കൃഷ്ണാനുഭവങ്ങൾ ഓർക്കുമ്പോൾ കിട്ടുന്ന energy....... കണ്ണീർ വാർത്തുകൊണ്ടാണ് ഞാൻ ഇത് മുഴുവനും കേട്ടത്. എന്റെ അമ്മയാണ് സുസ്മിതാജിയുടെ videos നെ പറ്റി പറഞ്ഞത്.... കേട്ടു തുടങ്ങിയപ്പോൾ നിർത്താൻ കഴിയുന്നില്ല. ഭഗവാന് നമ്മളോട് ഇഷ്ടം തോന്നുമ്പോൾ ധനവും സ്വർണവും ഒന്നുമല്ല സത്സംഗങ്ങൾ ആണ് തരുന്നതെന്നു ഞാൻ കേട്ടത് എത്ര സത്യം. പ്രവാസിയായ എനിക്കു എങ്ങനെ സത്സംഗങ്ങൾ ലഭിക്കും എന്നോർത്തു വിഷമിച്ചിരുന്ന ഏനിക്ക് ഇപ്പോൾ തന്നെ എത്ര മഹത്തുക്കളുടെ സത്സംഗം ലഭ്യമാകുന്നു....... ഭഗവാനെ 🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@SusmithaJagadeesan4 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@achuammuR2 ай бұрын
Om namo Narayana 🙏 ❤
@santhoshmg0094 жыл бұрын
ഭാഗവാനിൽ അതിയായ ശ്രദ്ധയുണ്ടെങ്കിൽ, അല്ലെങ്കിൽ എല്ലാം ഭാഗവനിൽ അർപ്പിച്ച ഒരാൾക്ക് സ്വന്തമായി ഒന്നും ചെയ്യാനില്ല എല്ലാം ഭഗവാൻ ചെയ്‌തുകൊള്ളും എന്നുള്ള ഉദാഹരണമാണ് ടീച്ചറുടെ അനുഭവങ്ങൾ, പ്രണാമം ടീച്ചർ 🙏
@SusmithaJagadeesan4 жыл бұрын
കൃഷ്ണാ 🙏
@lathikaunnikrishnan63564 жыл бұрын
എത്ര എത്ര അനുഭവങ്ങൾ എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ടീച്ചറുടെ മുൻജന്മ സുകൃതം ഇത് കേൾക്കാൻ എനിക്ക് കഴിഞ്ഞതും ഭഗവാന്റെ അനുഗ്രഹം നമസ്ക്കരിച്ചു കൊള്ളുന്നു
@radhakrishnashenoy33702 жыл бұрын
Guruvayoorappa sharanam
@ratnammasingh27932 жыл бұрын
Hare krishna Guruvayurappa nervazhi katty tharene
@princyup51003 жыл бұрын
സത്യമാണ് പറയുന്നത്... ഇതേ പോലെ ഒരു സാഹചര്യത്തിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്.... ഇപ്പോൾ ഒരുപാട് കൃഷ്ണകഥകൾ കേൾക്കുന്നു..ആ ഒരു ഭക്തിയുടെ നിർവൃതി ഞാനും അനുഭവിക്കുന്നു.... ഞാനും ഇവിടെ ദുബായ് ൽ ആണ്... സത്യം പറഞ്ഞാൽ നാരായണിയം ത്തിന്റെ അർത്ഥം മനസ്സിലാക്കാൻ യൂട്യൂബ് തപ്പി ഇറങ്ങി ഞാൻ ഇവിടെ എത്തി..... സന്തോഷം...... 🙏
@DivakaranP-wp6uh Жыл бұрын
8:41 yes
@DivakaranP-wp6uh Жыл бұрын
🎉 11:43 ❤
@DivakaranP-wp6uh Жыл бұрын
😅❤d ford4
@rezeenabijuraj79104 жыл бұрын
ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകുന്നതും, നമ്മുടെ ജീവിത ലക്ഷ്യത്തിലേക്കു നമ്മെളെ എത്തിക്കുന്നതും...എല്ലാം മഹാഭാഗ്യം തന്നെ 🙏
@achuammuR2 ай бұрын
Om namo Narayana 🙏 ❤
@sheejaasokan6083Ammu2 жыл бұрын
എന്റെ പൊന്നു ചേച്ചി. മുൻ ജന്മപുണ്യം കൊണ്ട് മാത്രമാണ് ചേച്ചിക്കീ ഭാഗ്യം ഭഗവാൻ തന്നത്. ഇനിയും ആ അനുഗ്രഹവർഷം ഉണ്ടാവട്ടെ🙏🙏🙏
@achuammuR2 ай бұрын
Om namo Narayana 🙏 ❤
@naliniks16573 жыл бұрын
കൃഷ്ണാ 🙏ഒരു കളി മണ്ണഇന്റെ കട്ട പോലെ ഇരുന്ന എന്നെ ഇതുപോലെ മാനസികമായും, ആദ്ധ്യാത്മികമായും ഉയർത്തിയ നിങ്ങൾക് എല്ലാവര്ക്കും എന്റെ അച്ഛൻ അമ്മ, ഗുരുകന്മാരോടും നന്ദി പറയുന്നു ഭഗവനെ കൃഷ്ണാ 🙏ഒരു njanavum ഇല്ലാതിരുന്ന ഒരു ഭക്ത മാത്രം 🙏🌹🙏
@sajithashenoy44943 жыл бұрын
ഇതേ അനുഭവമാണ് എന്നെ പോലുള്ളവർക്ക് ഈ ടീച്ചറെ കിട്ടിയത് 🙏🙏🙏🙏🙏🙏🙏 തീർച്ച ഇതും ഭഗവാൻ്റെ നിയോഗമാണ് 🙏🙏🙏🙏🙏
@lakshmi36114 жыл бұрын
ചേച്ചി.... സന്തോഷം 🙏🙏🙏😍👌ഗുരുവായൂരപ്പനാൽ അനുഗ്രഹിക്കപ്പെട്ട ജന്മം തന്നെയാണ് അങ്ങയുടെ 🙏 ചേച്ചിയെ ഇങ്ങനെ പരിചയപ്പെടാൻ സാധിച്ചത് ഞങ്ങളുടെയൊക്കെ നിയോഗം, ഭഗവാൻ ചേച്ചിയുടെ ശബ്ദമായി ഞങ്ങളിലേക്ക് എത്തി, മഹാഭാഗ്യം.... സനാതന ധർമം വേണ്ട പോലെ പഠിക്കാൻ ഒരു ഗുരുകുലം ആവശ്യമാണെന്ന് വര്ഷങ്ങളായി ആഗ്രഹിക്കുന്നു, എന്നെങ്കിലും അതു സാധ്യമാവുമോ എന്നു സംശയം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ തോന്നുന്നു എന്നെ പോലെ ഇത്തരം കാര്യങ്ങൾക്കായി അതിതീവ്രമായ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്കായി ഭഗവാൻ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു..... മഹാഭാഗ്യം അത്യത്ഭുതം..... ഇനിയും ഈ ധർമം നിൻലനിൽക്കാനായി ഭഗവാൻ നാരായണൻ സ്ഥിതി പരിപാലകനായി കൂടെ ഉണ്ടെന്നു ദൃഷ്ടാന്തം ലഭിച്ചിരിക്കുന്നു .....ചേച്ചിയെ പോലെ പുണ്യ ജന്മങ്ങളിലൂടെ എല്ലാവർക്കും വേണ്ട അറിവുകൾ ഗ്രഹിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@SusmithaJagadeesan4 жыл бұрын
എല്ലാം ഭഗവാൻ നിശ്ചയിക്കുന്നു 🙏🙏🙏
@bhaskaramenonmenon95454 жыл бұрын
🙏🙏
@bhaskaramenonmenon95454 жыл бұрын
Susmitha Jagadeesan 🙏
@SusmithaJagadeesan4 жыл бұрын
@@bhaskaramenonmenon9545 🙏
@SusmithaJagadeesan4 жыл бұрын
@@bhaskaramenonmenon9545 🙏
@ajithnair2832 жыл бұрын
ആനന്ദ കണ്ണിരോടല്ലാതെ ഇത് കേൾക്കാൻ കഴിയില്ല, കൃഷ്ണ, ഗുരുവായൂരപ്പാ 🙏
@sdsaloria96594 жыл бұрын
ചേച്ചി ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു ഭഗവാന്റെ അനുഭവ കഥകൾ കേൾക്കാൻ ... ഇളയമ്മ ആണ് ചേച്ചിയുടെ ചാനൽ ലിങ്ക് തന്നത്... ആദ്യം മുതൽ കേട്ടുകൊണ്ടിരിക്കുന്നു...ഒത്തിരി സന്തോഷം...പലപ്പോഴും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു...ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ചേച്ചിയുടെ കൂടെ ഉണ്ട് ...എപ്പോഴും സന്തോഷമായിരിക്കാൻ ഭഗവാൻ എന്നെന്നും അനുഗ്രഹിക്കട്ടെ... ലോക സമസ്ത സുഖിനോഭവന്തു : ... ഓം നമോ നാരായണായ ...🙏🙏🙏
@bysudharsanaraghunadh13754 жыл бұрын
ഹരേ
@simijileesh64442 жыл бұрын
Harekrishna..
@omanaammad47523 жыл бұрын
എനിക്കിത് പൂർണമായും ഉൾക്കൊള്ളാൻ കഴിയും.ഞാൻ 1981 ൽ Sanskrit M. A 1 class ൽ പാസ്സായ ആളാണ്. ഇന്ന് ഒരു പുതിയ കുട്ടി അർത്ഥം മനസ്സിലാക്കി പഠിക്കുന്നതുപോലെയാണ് Susmithaji യുടെ class കേൾക്കുന്നത്. പഠിച്ച field കുറെ വർഷം വിട്ടുനിന്നാൽ എല്ലാം മറന്നു പോകും. എന്നാൽ ഇവിടെ ഭഗവാൻ അത്‍ഭുതം കാട്ടിയിരിക്കുന്നു. Susmithaji, താങ്കൾ പുണ്യജന്മമാണ്. എന്റെ മനസ്സിൽ താങ്കൾക്ക് ഗുരുസ്ഥാനം തന്നെയാണ് എന്നും )🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@aathira214 жыл бұрын
ഇങ്ങനെ ഇത്രയും നന്നായി നാരായണീയം പറഞ്ഞു തരികയും അതിലെ ശ്ലോകങ്ങൾ വളരെ ഭംഗിയായി ചൊല്ലുന്നതും കേൾക്കുന്നത് ഇതാദ്യം.ഇത് കേൾക്കാൻ അവസരം ഉണ്ടാക്കിതന്ന ഭഗവാൻ. എനിക്ക് എന്റെ സന്തോഷം എങ്ങനെ വാക്കുകളിൽ എഴുതണമെന്ന് അറിയുന്നില്ല.
@SusmithaJagadeesan4 жыл бұрын
🙏
@achuammuR2 ай бұрын
Om namo Narayana 🙏 ❤
@mayamanoj5362 жыл бұрын
ഇത് കേട്ടപ്പോൾ മനസ്സു നിറഞ്ഞു ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼ഇത്രയും ഭാഗവാനോട് അടുത്ത് നിൽക്കുന്ന മാഡത്തിനു ഹൃദയം നിറഞ്ഞ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼 😍😍😍
@SusmithaJagadeesan2 жыл бұрын
🙏🙏
@jalajakumari20063 жыл бұрын
ഭഗവാനെ അങ്ങയുടെ ഭക്തരോടുള്ള ദയ അപാരം തന്നെ 🙏 മോളുടെ ഈ വിവരണം എന്നെ മറ്റൊരു ലോകത്തെത്തിച്ചു 🙏സർവം കൃഷ്ണർപ്പണമസ്തു 🙏🙏🙏🌺
@RajimolPm-b8s Жыл бұрын
സുസ്മിതയുടെ പാട്ടുകൾ കേൾക്കാറുണ്ട് ഭാഗവതം ഇപ്പോഴാണ് കേൾക്കാൻ തുടങ്ങിയത് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@achuammuR2 ай бұрын
Om namo Narayana 🙏 ❤
@hemanthanraman87074 жыл бұрын
പല നാരായണീയ സത് സംഗം കേട്ട് ഒരു തൃപ്തി വന്നില്ല എന്ന് ഭഗവാനോട് പരാതി പറയുന്ന സമയത്താണ് അ നാരായണിയം തുടങ്ങിയത്.ദശകം ഒന്ന് കേട്ടപ്പോൾ തന്നെ ഭഗവാൻ മനസ്സിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങി. ,കണ്ണൻ പറയുന്നത് ചെയ്യുന്ന ഭഗവാെൻറ രാധയായിട്ടാണ് ഞാൻ കാണുന്നത് വളരെ നന്ദി നമസ്കാരം
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@achuammuR2 ай бұрын
Om namo Narayana 🙏 ❤
@bijisuresh26093 жыл бұрын
🙏🌹 ഇത് ഞാൻ ഒരിക്കൽ കേട്ടു.അന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.❤️ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.....
@princyup51003 жыл бұрын
സത്യമാണ് നാരായണിയത്തിന്റെ അർത്ഥം നോക്കി എനിക്ക് ഒരു ചാനലിലും ആ ഒരു അർത്ഥം മനസ്സിലാക്കുന്ന രൂപത്തിൽ കേൾക്കാൻ കഴിയാതെ വിഷമിച്ചു... അങ്ങനെ ആണ് chechy യുടെ channel ൽ എത്തിയത്... നന്നായിട്ട് മനസ്സിലാവുന്നുണ്ട്... ഓരോന്നും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു കവിഞ്ഞു കൊണ്ടേയിരിക്കും . ഭഗവാനെ കൃഷ്ണാ.... ജന്മ സുകൃതം
@premasreekumar34444 жыл бұрын
എന്റെ മോളേ ഈ വിവരണം കേട്ടു.. ഞാൻ നാരായണീയം നേരത്തെ ഒന്ന് പഠിച്ചു.. എങ്കിലും ഇപ്പോഴും കേൾക്കുന്നു മോളേ ഒന്ന് കാണാൻ പറ്റിയല്ലോ സന്തോഷം 🙏🙏🙏
@sumathelakkat6209 Жыл бұрын
പുണ്യം ചെയ്ത ജന്മം.. ❤. എത്ര പറഞ്ഞാലും മതിയാവില്ല...ആ കാലടികളിൽ പ്രണമിക്കുന്നു...കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു. ആ സ്വരം കേൾക്കാത്ത ഒരു ദിവസം എനിക്കില്ല... വ്യാഖ്യാനവും ഇപ്പോഴത്തെ ജീവിതവുമായി ബന്ധപ്പെടുത്തുന്നതുമെല്ലാം ...കുറെ കാര്യങ്ങളൾ വ്യക്തമാക്കുന്നു...പ്റണാമം ... ഞങ്ങളുടെ ഭാഗ്യം... ഹരേ കൃഷ്ണ
@thankammasasidharan1532 Жыл бұрын
🙏 നമസ്തേ സുസ്മിതാ ജീ🙏 കണ്ണുകൾ നിറഞ്ഞ് കവിയുന്നു. എത്ര നല്ല അനുഭവങ്ങൾ 🙏 ഭഗവാനേ ശരണം🙏🌺🌺🌺🌺🙏
@bharathadarshanam4 жыл бұрын
ഭഗവാൻ പറയിച്ചു എന്ന് പറഞ്ഞത് സത്യം തന്നെ. ആ പറയണം കേൾക്കുമ്പോൾ മനസ്സിൽ തോന്നുന്നതും അത് തന്നെയാണ്. Krishna consciouness സുകൃതകളുടെ നിധിയാണ്. Hare Krishna
@devakidevi55215 күн бұрын
നല്ല സുഖം തരുന്ന ഭഗവാൻ നൽകിയ നിയോഗം. മനസ്സിനെ വല്ലാതെ ആകർഷിച്ചു. ദേവിമാഹാ ത് മ്യം വ്യാഖ്യാനം കേട്ടു തുടങ്ങിയതാണ്. അത് കഴിഞ്ഞു. നാരായണീയം മുഴുവൻ കേട്ടു. ഇപ്പോൾ ഭാഗവതം, ഇടക്ക് ഭാഗവത്ഗീത, ലളിതസാഹസ്രനാമം വ്യാഖ്യാനം മാറിമാറി കേൾക്കുന്നു. എപ്പോഴും സുസ്മിതജിയുടെ ശബ്ദം,കൂടെ ഉണ്ട്. ടീച്ചറിന് അയൂരോഗ്യസഖ്യം ഉണ്ടാവാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@minisoman95864 жыл бұрын
സുസ്മാജീ - അവതരണം വളരെ ഹൃദ്യം, ആസ്വാദ്യകരം ,മനോഹരം അടുത്ത episode നായി കാത്തിരിക്കുന്നു. ആകാംക്ഷാഭരിതമായി
@ramdas722 жыл бұрын
❤️❤️❤️ സുസ്മിത ജീ 🙏🙏 നാരായണീയ പാരായണം ഒരിയ്ക്കൽ അവിചാരിതമായി you tubil കേട്ടത് കൊണ്ടാണ് എനിയ്ക്കും ടീച്ചറെ അറിയാൻ കഴിഞ്ഞത് ❤️
@usharaman83093 жыл бұрын
ടീച്ചർ ഇനിയും ഇതുപോലെയുള്ള നല്ല അനുഭവകഥകൾ പറഞ്ഞു തരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ കേൾക്കാൻ ഞങ്ങൾക്കു ഭാഗ്യം ഉണ്ടാവട്ടെ🙏
@sajeevns75562 жыл бұрын
ഞാൻ സജീവ് ഖത്തറിൽ ജോലി ചെയ്യുന്നു കൃഷ്ണഗാഥ കേൾക്കാറുണ്ട് നല്ല ഭക്തി തോന്നിക്കുന്ന വിധത്തിലുള്ള പരായണമാണ് ചിലപ്പോ ൾ ഒക്കെ സന്തോഷം കൊണ്ട് കരഞ്ഞ് പോകും നിങ്ങൾക്ക് ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ സർവ്വം കൃഷ്ണാർപ്പണം🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@santhi41504 жыл бұрын
സുസ്മിതാജി എന്താണ് എഴുതേണ്ടത് എന്ന് അറിയില്ല ... 🙏🙏... വളരെ മനോഹരം... ഭഗവാൻ അടുത്തു വന്നു പറയുന്ന പോലെ തോന്നുന്നു.. ജിയെ പോലെ ഒരാളെ അറിയുന്നത് തന്നെ എന്റെ പുണ്യം ആയി കരുതുന്നു.. ഭഗവാൻ ആയുരാരോഗ്യ സൗഖ്യം തരട്ടെ... 🙏🙏🙏🙏🙏
@SusmithaJagadeesan4 жыл бұрын
🙏
@manjupr49142 жыл бұрын
നല്ല അനുഭവങ്ങൾ... 🙏സന്തോഷം... 🌹 ലക്ഷ്യമില്ലാതെ പോകുന്ന നമ്മളെ നമ്മുടെ യഥാർത്ഥ ലക്ഷ്യത്തിലേക് ഭഗവാൻ എത്തിച്ചിരിക്കും... എനിക്കും കൊച്ചു കൊച് അനുഭവളുണ്ട്... ഓക്കേ ഭഗവാന്റെ നിയോഗം... 🙏 വളരെ സന്തോഷം ഈ അനുഭവങ്ങൾ കേട്ടപ്പോൾ 😊❤️🙏🌹
@bluebells74833 жыл бұрын
സുസ്മിതാജി ചൈതന്യമഹാപ്രഭുവിന്റെ കഥ അറിയണമെന്ന് അതിയായി ആഗ്രഹിച്ചു നടന്ന എനിക്ക് ഭഗവാനാണ് ഈ ചാനൽ കാണിച്ചു തന്നത്. ആദ്യമായി സുസ്മിതാജിയുടേതായി ഞാൻ കണ്ട വീഡിയോ അതായിരുന്നു. ഞാൻ subscriber പോലും അല്ലായിരുന്നു. പിന്നെ ഇന്നാണ് ഈ ഒരു പ്ലേലിസ്റ്റ് കാണാൻ കാണാൻ ഇടയായത്. ഒരുപാട് ചോദ്യങ്ങളുമായി ഭഗവാന്റെ ഉത്തരം പ്രതീക്ഷിച്ച് ഇരുന്ന എനിക്ക് ഈ വീഡിയോയിലൂടെ ഭഗവാൻ ഉത്തരം തന്നു. 💕🙏🏻
@SusmithaJagadeesan3 жыл бұрын
😍🙏
@naliniks16573 жыл бұрын
കേൾക്കുന്ന ഞങ്ങളുടെ കൂടെയും പറയുന്ന താങ്കളുടെ കൂടെയും ഒന്നിച്ചു ഭഗവാനും ഇരിക്കുന്നു എന്ന ഫീൽ ❤🌹🙏നന്ദി.
@achuammuR2 ай бұрын
Om namo Narayana 🙏 ❤
@SheelaV-gc8mb21 күн бұрын
🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻
@rajasreeraju71684 жыл бұрын
ടീച്ചർ ഞാൻ ഇ ന്നാണ് ഈ ചാനൽ കാണുന്നത് ശെരി ക്കും ഒരു രോമാഞ്ചം ഉണ്ടായി ഞാനും ഒരു കൃഷ്ണ ഭക്ത യാണ് ഒരുപാട് നന്ദി ഇതു കേൾക്കാൻ ഇടയായതിനു
@keerthymohan3692 жыл бұрын
ഹരേ കൃഷ്ണ... ചേച്ചിയെപോലുള്ള ശ്രീകൃഷ്ണ ഭക്തരെ ആ ശ്രീകൃഷ്ണപരാമത്മാവ് ഞങ്ങൾക്ക് കാണിച്ചു തന്നത് തന്നെ ഞങ്ങളുടെയും പുണ്യമായി തോനുന്നു.... 🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ... ജയ് ശ്രീ രാധേ രാധേ.... 🙏🏻🙏🏻🙏🏻
@devayanikunnel18384 жыл бұрын
ഈ അനിയത്തിയുടെ നാരായണീയം ഞാനും കേട്ടു പഠിക്കാറുണ്ട്. ഈ വിവരണം കൂടി കേട്ടപ്പോൾ സന്തോഷമായി. ഹരേ കൃഷ്ണാ.
@binoykbinoy78504 жыл бұрын
kzbin.info/www/bejne/oqPRl6eVntWbm7s
@SureshKumar-ps9lpАй бұрын
ഒത്തിരി സന്തോഷം.... 🙏 റിയൽ സ്റ്റോറി... 🙏 ഗുരുവായൂരപ്പന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല.... 🙏 ലിങ്ക് അയച്ചു തന്ന എന്റെ "പ്രിയതമ്മക്ക് "വളരെ നന്ദി.... 🙏🙏
@vijayammas67704 жыл бұрын
നമസ്തേ !!സുസ്മിതാജി, 🙏🙏🙏ഇതുപോലെ ഭഗവാനുമായി സംവദിക്കാൻ കഴിയണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു !!അപൂവ്വ ഭാഗ്യം !!🙏🙏🙏
@SusmithaJagadeesan4 жыл бұрын
തീർച്ചയായും സാധിക്കും 🙏🙏🙏
@preethisankar64922 жыл бұрын
അതെ എനിക്കും അതിയായ ആഗ്രഹം und
@9b38vasudevdinesh22 жыл бұрын
Ma'am നിങ്ങൾ പൂർവ്വ ജന്മത്തിൽ കണ്ണന്റെ രാധയായിരുന്നു എന്നെനിക്ക് മനസ്സിൽ തോന്നുന്നു.🙏അതുമല്ലെങ്കിൽ ഭക്ത മീര 🙏. Ma'am ന്റെ ദേവിമഹത്മ്യം ആണ് ആദ്യമായി കേട്ടത്.. ആ ശബ്ദം വളരെയധികം എന്നെ ആകർഷിച്ചിരുന്നു... എന്തോ ഒരു ദൈവീക ഭാവം അതിൽ ഞാൻ കണ്ടിട്ടുണ്ട്..ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏🙏🙏😌
@dr.renukasunil40322 жыл бұрын
Hare Krishna ❤️🙏🏻എന്തു രസമാണ് സുസ്മിതാജി പറയുന്നത് കേൾക്കാൻ❤️🙏🏻 കാരുണ്യ മൂർത്തിയായ ഭഗവാൻ എപ്പോഴും ഇതു പോലെ അനുഗ്രഹിക്കട്ടെ❤️🙏🏻 ശരിക്കും ഇതിലൂടെ ഭഗവത്ഗീതയും നാരായണീയവുമെല്ലാം മനസ്സിലാക്കാൻ എന്നെപോലെയുള്ളവരെയും ഭഗവാൻ അനുഗ്രഹിക്കുകയാണ്❤️🙏🏻
@renjuchandran59773 жыл бұрын
ടീച്ചറെ, ഈ വീഡിയോ ഞാൻ ഇന്ന് ആണ് മുഴുവൻ കേട്ടത്, ഇതിന് മുമ്പ് ഞാൻ കേട്ടത് മുഴുവൻ ഭഗവത്ഗീതയാണ്.. ഈ വീഡിയോ ഇന്ന് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു അനുഭവമാണ് തോന്നിയത്. എനിക്ക് ഞാൻ ആര് ആണ് എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു, എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ് എന്ന് അറിയണം എന്ന് ഉണ്ടായിരുന്നു, അത് ഭഗവത്ഗീതയിലൂടെ കിട്ടുമെന്ന് ഞാൻ മനസിലാക്കി, അങ്ങനെ ഭാഗവത് ഗീത അറിയാൻ ഞാൻ പല പാരായങ്ങളും കേട്ടു, പക്ഷെ മനസ്സിൽ അത് ഒന്നും ഉറച്ചില്ല, അങ്ങനെ ആണ് എനിക്ക് റ്റീച്ചറെ അവിടുത്തെ പാരായണം കേൾക്കാൻ അനുഗ്രഹം ഉണ്ടായത്, റ്റീച്ചറിൽ നിന്ന് അത് കേൾക്കുമ്പോൾ സാക്ഷാൽ ഭഗവാൻ പറയുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്, ഇന്ന് അനുഭവപ്പെടുന്നതും. ഈ വിഡിയോയിൽ റ്റീച്ചർ പറയുന്നത് പോലെ ഭഗവാൻ റ്റീച്ചറെ കൊണ്ട് പറയിപ്പിച്ചതാണ് എന്ന് പറയുന്നത് യാഥാർഥ്യമാണ് എന്ന് ഞാൻ മനസിലാക്കുന്നു. എന്റെയും ചോദ്യവും ഈശ്വരനോട് ഇത് തന്നെ ആയിരുന്നു, ഭഗവാനെ എന്നെ നീ എന്തിന് ആണ് വേണ്ടിയാണ് ഈ ഭൂമിയിൽ എന്നെ നിയോഗിച്ചിരിക്കുന്നത് എന്ന്, അതിന് എനിക്ക് കിട്ടിയ വഴി, മാർഗ്ഗം, മറുപടി എന്ന് വേണമെങ്കിൽ പറയാം അത് ററ്റീച്ചറിലൂടെ കേൾക്കുക, അറിയുക എന്ന് ഉള്ളത് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഈ ജന്മത്തിലേ ലക്ഷ്യം ഇത് വരെ എനിക്ക് പൂർണമായി അറിയാൻ സാധിച്ചിട്ടില്ല പക്ഷെ ഒരു ലക്ഷ്യമുണ്ട് ഇന്ന്, എത്ര ജന്മം എടുത്താലും, അത് ഈശ്വര സാക്ഷത്കാരം, മോക്ഷം നേടുക എന്നത് ആണ് എന്ന് എനിക്ക് മനസ്സിലായി. റ്റീച്ചർ ഭഗവാന് എത്രയോ പ്രിയപ്പെട്ട ഭക്തയാണ്, ആ ഭക്തയിൽ നിന്ന് ഈ അറിവ് നേടുന്നത് ഭഗവാനിൽ നിന്ന് അറിവ് നേടുന്നതിന് തുല്യമാണ്, അത് തന്നെ വലിയ സൗഭാഗ്യമാണ്. എന്നിലും ഇത് പോലെ ഭഗവാന്റെ കൃപാകടാക്ഷം ഉണ്ടാകണേ എന്ന് മാത്രമാണ് ആഗ്രഹം... റ്റീച്ചറിലൂടെ കേൾക്കാൻ സാധിച്ചത് തന്നെ ഈശ്വര കൃപാകടാക്ഷമാണ്.. 🙏🙏🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@girijamanikuttan10632 жыл бұрын
🙏🙏🙏🙏🙏🌹🌹🌹❤❤❤❤❤സുസ്മിതജി അവിടുന്ന് ഭഗവാന്റെ കുട്ടി തന്നെയാണ് ഈ ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ മനസിലുള്ളതാണ് 🙏🙏🙏
@SusmithaJagadeesan2 жыл бұрын
😍🙏
@sreelathabalan50832 жыл бұрын
🙏🏻🙏🏻🙏🏻നാരായണ
@remaayyappadas57903 жыл бұрын
നാരായണീയം കേൾക്കുമ്പോൾ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോ കുറെയൊക്കെ മാറി. താങ്കൾക്ക് വളരെ നന്ദി🙏🙏🙏
@rejimolkalesan87142 жыл бұрын
ഒത്തിരി സന്തോഷം കേട്ടിരുന്നു 🌹എല്ലാം ഭഗവാന്റെ ലീലകൾ 🌹🙏
@aaryansudhi7664 жыл бұрын
മനസ്സിന് വളരെയധികം സന്തോഷമുണ്ട്. ഞാൻ വിഷ്ണു സഹസ്രനാമം ചൊല്ലുമെങ്കിലും അർത്ഥം അറിയില്ല. അതു കൊണ്ട് അർത്ഥം അറിയാനാണ് youtube ൽ തിരഞ്ഞത്.അപ്പോഴാണ് ചേച്ചി സഹസ്രനാമത്തിൻ്റെ അർത്ഥം പറയുന്നത് കേട്ടത്.നല്ല രസത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതിൻ്റെ ഇടയിൽ ആണ് ഇന്നലെ Real life പറയുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് part 5 വരെ കേട്ടു.ഭക്തി കൊണ്ടാണോ അറിയില്ല ചേച്ചി ഓരോ കാര്യം പറയുമ്പോഴും ആനന്ദ കണ്ണുനീർ വന്നു കൊണ്ടിരിക്കുന്നു. എൻ്റെ ഭഗവാനെ വളരെ സന്തോഷം🙏🙏🙏🙏
@SusmithaJagadeesan4 жыл бұрын
🙏🙏🙏😍😍😍
@kamalam47873 жыл бұрын
ഈ അനുഭവങ്ങൾ പങ്കുവെച്ചതിന് ഒരുപാട് സന്തോഷം ചേച്ചി 🙏🙏❤️❤️ കണ്ണു നിറഞ്ഞു 🙏🙏❤️❤️ മനസ്സും ❤️❤️🙏🙏🙏🙏
@pramodbeautifulsongandbest82303 жыл бұрын
ഏറെ സന്തോഷകരവും പ്രചോദന കരമായ video ഭഗവാനിൽ വിശ്വസിക്കുന്ന ഭക്തരിൽ ഭഗവൽ സാന്നിധ്യം അനുഭവിക്കുന്ന ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@pavithraretheeshmithrareth92153 жыл бұрын
മാതാജി പറയുന്ന കാര്യങ്ങൾ എല്ലാം കരഞ്ഞുകൊണ്ടല്ലാതെ കേൾക്കാൻ സാധിക്കുന്നില്ല 🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@SusmithaJagadeesan3 жыл бұрын
😍🙏
@syamasudheesh72034 ай бұрын
Part 5 is heart touching ❤❤ വർഷങ്ങൾക്കിപ്പുറം ഇന്നാണ് ഞാൻ vedeo കാണുന്നത് എന്നെങ്കിലും ഒരു പ്രാവശ്യം ചേച്ചിയെ നേരിൽ കാണണം എന്നുണ്ട്.ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤
@padmapanikkar54994 жыл бұрын
ഭഗവാൻ കൂടെ യുണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കും 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🌹
@usharajngokulam72702 жыл бұрын
വളരെ സന്തോഷം എനിക്കും ഇതുപോലെയുള്ള ചില anubhavangalundu🙏
@sumeshscs9446 Жыл бұрын
ശരിക്കും കരഞ്ഞു പോയി ഭഗവാനെ ❤❤❤
@RincyMohanan5 ай бұрын
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം കണ്ണാ നിന്റെ ലീലകൾ എത്ര കേട്ടാലും മതി യാവില്ല ഓരോരു തർക്കും അനുഭവം പുതിയ താണ് കേട്ടപ്പോ കണ്ണ് നിറഞ്ഞു മനസ്സ്നിറഞ്ഞു വല്യ സന്തോഷയി ❤️❤️❤️🙏🙏🙏നാരായണിയം വായിക്കണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ട് സംസ്കൃതം ഒന്നും അറിയില്ല ഭഗവാൻ അനുഗ്രഹിച്ചാൽ നിയോഗ മുണ്ടെങ്കിൽ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ഹരേ കൃഷ്ണ ഹരേ രാമ ഹരേ ഹരേ 🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണ മസ്തു. സർവത്ര ഗോവിന്ദ് നാമ സങ്കിർത്തനം ഗോവിന്ദഗോവിന്ദ🙏🙏🙏🙏
@seemamaneesh27072 жыл бұрын
കണ്ണു നിറയാതെ കേൾക്കാൻ സാധിക്കില്ല. ജീവിതത്തിൽ ചിന്തയുടെ രൂപത്തിൽ എടുപ്പിച്ച തീരുമാനങ്ങളെയും, പ്രതിസന്ധികളിൽ മനുഷ്യരൂപത്തിൽ മുന്നിലെത്തിയ അനുഭവങ്ങളും കൃതജ്ഞതയോടു കൂടി ഓർത്തു 🙏🙏🙏.
@sheejakannan1453Ай бұрын
ഭാഗ്യം കിട്ടിയ ജന്മം.... ഒരുപാടിഷ്ടം ❤❤
@sindhuchandrakumar38004 жыл бұрын
എല്ലാം ഭഗവാന്റെ നിയോഗം...കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു... താങ്ക്സ് susmithaji
ഈ അനുഭവങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടമാണ് നന്ദി
@remacthampi65964 жыл бұрын
മാഡത്തിന്റെ യൂട്യൂബിലുള്ള നാരായണീയം സംസ്കൃത അറിയാത്ത എനിക്ക് വലിയ ഉപകാരമായി.നാരായണീയം അവതരിപ്പിക്കുന്നതിനായി , ഭഗവാൻ മാഡത്തിനെ നിയോഗിച്ചതിന്റെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ.എല്ലാം ഗുരുവായൂരപ്പന്റ ലീലകൾ.🙏
@sathycp85483 жыл бұрын
L
@kumarlekshmanan9603 жыл бұрын
'ഹരേ കൃഷ്ണ എന്നെ ഭഗവാനിലേക്ക ആകർഷിച്ച് ചേച്ചിയിൽ ലൂടെ ഭഗവൻ പറഞ്ഞ വാക്കുകൾ ആണ് ഇത് പോലെ ലോകത്ത് ഉള്ള എല്ലാേ പേർക്കും ഭഗവത് ഭക്തി അനുഭവിക്കാൻ കഴിയട്ടെ എല്ലവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരി ഓം
@suriyakala64252 жыл бұрын
Now a days started hearing all your videos,audios... because I know it's really worth listening... susmita ji your narration is simply superb 🙏
@SusmithaJagadeesan2 жыл бұрын
🙏🙏
@sushmaanshultyagi66422 жыл бұрын
All her videos are simple and siperb
@minikishore49724 жыл бұрын
ഒന്നും അറിയാതെ നാരായണീയം വായിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ അപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. ഒരുപാട് സന്തോഷം കണ്ണ് നിറഞ്ഞു പോയി. ഹരേ കൃഷ്ണ 🙏🙏🙏
@sharli11124 жыл бұрын
♥️ *Super madam, കൃഷ്ണാനുഗ്രഹം അപാരം. നിത്യവും ഉണ്ടാകാട്ടെ.*
@sheebamv78254 жыл бұрын
ഹരി ഓം !🙏നമസ്തേ ടീച്ചർ ജി .ഞാൻ ഈയിടെയാണ് യു ട്യൂബിൽ ടീച്ചറുടെ നാരായണീയപാരായണം കേട്ടത്. ഓരോ ദശകം കേൾക്കുമ്പോഴും എന്തെന്നില്ലാത്തൊരു സന്തോഷം അനുഭവപ്പെടാറുണ്ട്. ഒന്നു കാണണം എന്നാഗ്രഹിച്ചിട്ടുമുണ്ട്. ഭഗവാന്റെ സ്പർശനം ലഭിച്ച ആലാപനവും ആഖ്യാനവും തന്നെ. ഇന്ന് ടീച്ചറുടെ അനുഭവ സാക്ഷ്യം കേട്ട് എന്തുകൊണ്ടോ കണ്ണു നനഞ്ഞു. മധുരം, സൗമ്യം, ദീപ്തം!!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@lalithambikakvkv82564 жыл бұрын
How nice ! Ur talk. കണ്ണൻ അനുഗ്രഹിക്കട്ടെ !🙏🙏🙏😍
@binoykbinoy78504 жыл бұрын
kzbin.info/www/bejne/oqPRl6eVntWbm7s
@ratheeshvrindavrinda78164 ай бұрын
രാധേ ശ്യാം 🙏🙏🙏♥️♥️♥️പറയാൻ വാക്കുകളില്ല.. ഓരോ അനുഭവം കേൾക്കുമ്പോഴും സന്തോഷം കൊണ്ട് കണ്ണുകൾ നിറയുകയാണ്. സുസ്മിതാജിയെ എനിക്ക് വളരെ ഇഷ്ടമാണ്. ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏🙏
@lakshmibaikmbai1984 жыл бұрын
വളരെ നന്നായിരിക്കുന്നു .കൃഷ്ണ ഗുരുവായൂരപ്പ എനിക്ക് ഭക്തി ഉണ്ടാകാൻ anugrahikkename
@bindusuresh8692 жыл бұрын
എല്ലാം ഭഗവത്കടാക്ഷം.... 🙏 ഇതൊന്ന് കേൾക്കാനും ഭഗവാന്റെ കൃപ തന്നെ വേണം.... 🙏 ഇത് കേട്ടുകൊണ്ടിരിക്കുമ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടായി.... 🙏 സുസ്മിതാജീ പ്രണാമം..... 🙏🙏🙏
@nirmaladevi38204 жыл бұрын
നമസ്തേ. ടീച്ചറിന്റെ ഓരോ അനുഭവവും കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നു. ആ പാരായണം കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം
@spnairsk86973 жыл бұрын
ദിവസവും ഒരു നേരമെങ്കിലും ടീച്ചറെ കണ്ടിട്ടേ ഞാൻ ഉറങ്ങാറുള്ളൂ. എല്ലാം എനിക്കെൻ്റെ കണ്ണനിലൂടെയാ ടീച്ചറെ എനിക്ക് കണ്ണൻ കാണിച്ചു തന്നത്. ഒരു പാട് സന്തോഷം ഉണ്ട്. ഇപ്പോൾ ഭഗവത് ഗീത നാരായണീയം എല്ലാം ടീച്ചറുടെ കൂടെ കേട്ടു വായിക്കാൻ ശ്രമിക്കുന്നുണ്ട്. അനുഗ്രഹിക്കണം. എന്നെങ്കിലും ടീച്ചറെ നേരിട്ട് കാണാൻ കഴിയണമെന്ന പ്രാർത്ഥനയോടെ.
@SusmithaJagadeesan3 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@chitragiris4 жыл бұрын
No wonder Narayaneeyam in your channel is so divine and a novice like me is able to understand and recite it with ease. Your vyakhanam makes it easy to understand and recite. Love it. Blessed we are. Hare Krishna.
@narayaneeyamonline72203 жыл бұрын
🙏🙏🙏🎉❤️
@avanthika69302 жыл бұрын
@@narayaneeyamonline7220 🙏🙏🙏
@seenarani5174Ай бұрын
എനിക്കും സുസ്മിതജി യെ അറിയാനും വിഷ്ണു സഹസ്ര നാമം കേൾക്കാനും സാധിച്ചു. ഇപ്പോൾ ഞാൻ എന്നും കാണും മനസ്സിന് വളരെ യധികം ആശ്വാസം തോന്നുന്നു. കുറെ പ്രതിസന്ധി കളിലൂടെ കടന്നു പോയ്കൊണ്ടിരിക്കുന്നു. എല്ലാം ദുഖങ്ങളും മാറ്റിത്തരാൻ പ്രാർത്ഥിക്കണേ. 🙏🙏🙏
@beenachellappan63954 жыл бұрын
So lucky to have you as our teacher, ellam bhagavante krupakadaksham.
@preethymukesh40903 жыл бұрын
ഭഗവാനെ കണ്ണാ 😭😭🙏🏻🙏🏻ഇത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 😰😰🙏🏻🙏🏻🙏🏻കണ്ണാ അനുഗ്രഹിക്കണേ 🙏🏻🙏🏻
@65rajni4 жыл бұрын
ഈ അനുഭവങ്ങൾ പങ്കു വയ്ക്കാനും ഭഗവാൻ തോന്നിപ്പിച്ചതായിരിക്കും അല്ലേ... ഹരേ കൃഷ്ണ 🙏
@SusmithaJagadeesan4 жыл бұрын
അതെ. 🙏🙏
@minisreekumar5650 Жыл бұрын
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ടീച്ചറെ യൂട്യൂബിലൂടെ എന്നിൽ എത്തിച്ചത് എൻറെ ഭഗവാൻ തന്നെ. വാക്കുകൾ ഇല്ല കോടി പ്രണാമം❤❤,,,,💐💐💐
@nairsab49474 жыл бұрын
🙏 നമസ്ക്കാരം. കൈയ്യിൽ ഒന്നും ഇല്ലെങ്കിലും, എപ്പോഴും മനസ്സിൽ ഭയങ്കര സന്തോഷം തോന്നുന്നുണ്ട്,😀
@sivanandhr44373 ай бұрын
കണ്ണ് നിറഞ്ഞു പോയി വൈകിയാണെങ്കിലും എനിക്കും ഭഗവാന്റെ അടുത്തേക്കുള്ള വഴി തുറന്ന പോലെ. ....🥰
@archanaprakash65543 жыл бұрын
Dear teacher... It was almost one month before that when i was frantically searching for explanation of bhagvad gita.. I came across your channel. From then onwards whenever I can i keep listening to it... Even when working. I am blessed to have found this channel... Somehow I wanted to see you in person and today I stumbled upon this video. Words are not enough to express my gratitude.... God's grace.... Hare Krishna🙏🙏🙏
@SusmithaJagadeesan3 жыл бұрын
😍🙏
@suriyakala64252 жыл бұрын
Even I had the same feel 🙏
@zammysara8434 Жыл бұрын
Same here
@sajitharavindran20004 жыл бұрын
Hare Krishna🙏🙏🙏 വിഷ്ണു സഹസ്രനാമത്തിന്റെ അർത്ഥം പറയുന്നതു കേട്ടപ്പോൾ തന്നെ ആ മനോഹര ശബ്ദത്തിന്റെ ഉടമയെ കാണാൻ ആഗ്രഹം തോന്നിയിരുന്നു. നേരിട്ടല്ലെങ്കിലും കാണാൻ പറ്റിയല്ലോ .എല്ലാം ഭഗവാന്റെ അനുഗ്രഹം. ഭഗവാനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുമ്പോഴെല്ലാം ഭഗവാന്റെ ഭക്തരിലൂടെ എല്ലാം ഭഗവാൻ പറഞ്ഞു തരുന്നു.നമസ്തേ സുസ്മിതാജി🙏🙏🙏
@SusmithaJagadeesan4 жыл бұрын
🙏
@vijayanpillai43444 жыл бұрын
ഞാൻ ഇന്നാണ് ടീച്ചറി ഇന്റെ വിഷ്ണു സഹസ്രനാമത്തിന്റെ അർത്ഥം സഹിതം ഉള്ള പാരായണം കേൾക്കാൻ സാധിച്ചത് വളരെ മനോഹരം ആയിരുന്നു. പ്രണാമം
@SusmithaJagadeesan4 жыл бұрын
@@vijayanpillai4344 🙏
@jyothimaniraju41484 жыл бұрын
ചേച്ചിക്ക് കോടി കോടി നമസ്കാരം എൻറെ ഗുരുവാണ് ചേച്ചി ഞാനിപ്പോൾ നാരായണീയം പാരായണം പഠിച്ചു തുടങ്ങിയിട്ടുണ്ട് അതിന് ചേച്ചിയാണ് കാരണം ഇങ്ങനെ പഠിക്കുവാൻ തന്നെ ഭഗവാൻറെ കൃപ വേണം ചേച്ചിയെ ദിവസവും ഞാൻ ഗുരുവായി കാണുന്നു എനിക്ക് പറഞ്ഞറിയിക്കാനാവാത്ത നന്ദിയും കടപ്പാടുമുണ്ട് ചേച്ചിയോട് ഒരുപാട് നന്ദി
@SusmithaJagadeesan4 жыл бұрын
നമുക്കൊക്കെ ഗുരു ഭഗവാൻ തന്നെ 🙏🙏🙏😌😌😌
@sudhashibu88833 жыл бұрын
ഒത്തിരി ഒത്തിരി നന്ദി ടീച്ചറെ..... ടീച്ചറെ ഭഗവാൻ അനുഗ്രഹിക്കട്ടെ കേട്ടപ്പോൾ സന്തോഷം തോന്നി..... 🙏🙏🙏🙏🙏🙏🙏
@sunithasubramaniam34594 жыл бұрын
സഹോദരി.... നിങ്ങൾ ഒരു അനുഗ്രഹീത യാണ് 🙏🙏🙏 ഭഗവാനെ......
@remirenjith70213 жыл бұрын
🙏🏾
@Harekrishna1767 Жыл бұрын
ഞാനും ഗുരുവായൂരമ്പല നടയിനടുത്തുള്ള ബുക്ക് സ്റ്റോറിൽ നിന്ന് നാരായണീയം 2023 ജനുവരിയിൽ വാങ്ങി നടയ്ക്കൽ സമർപ്പിച്ചിരുന്നു ..അന്ന് ഞാൻ വിചാരിച്ചിരുന്നു ഭഗവാനേ ഈ ബുക്ക് ഞാൻ നടയിൽ സമർപ്പിക്കുന്നു എന്നാല്ലപോലും ഈ ബുക്കിലുള്ളത് എന്താണെന്ന് വായിച്ചാൽ മനസ്സിലാക്കാൻ എനിക്കു പറ്റില്ലല്ലോ എന്ന് …പക്ഷേ ഇന്ന് എനിക്ക് അത്ഭുതം തോന്നുന്നു..വിശദമായി കേൾക്കുവാനും അറിയുവാനും 2024 ജനുവരി മാസം അവസാന ആഴ്ച്ചമുതൽ കേൾക്കുവാൻ തുടങ്ങി…ചേച്ചിയുടെ രൂപത്തിൽ ഭഗവാൻ വന്ന അനുഭവം 🙏🙏 …ഈ വീഡിയോ മുഴുവൻ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു..
@shibilavijith22064 жыл бұрын
ശരിയാണ്ഭഗവനോട് സംസാരിക്കുന്നതും ചേർന്ന് നിൽക്കുന്ന തും ഒരു അത്ഭുത അനുഭവം തന്നെയാണ്
@salinisaju87613 жыл бұрын
ഭഗവത് ഗീത രണ്ടാമധ്യായം കേട്ടപ്പോൾ നിങ്ങളെ ഞാൻ ഒരു പാട് കാണാൻ ആഗ്രഹിച്ചു. രണ്ടാമധ്യായം കഴിഞ്ഞ ഉടനെ ഭഗവാൻ നിങ്ങളെ എനിക്കു കാണിച്ചു തന്നു. ശാലിനിസജു 🙏
@t.mvilasini98824 жыл бұрын
പൊന്നനുജത്തീ,ഈപറഞ്ഞ കാര്യങ്ങൾ കേട്ടാലും കേട്ടാലും മതിവരുന്നില്ല ആ ഭഗവാന്റെ കരുണ എന്ന ല്ലാതെ എന്ത് പറയാൻ 👍👌
@SusmithaJagadeesan4 жыл бұрын
😊🙏
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏 ടീച്ചറെ.... ഞാൻ നേരത്തെ കേട്ടതാണ് അതൊന്നും തോന്നുകയെ ഇല്ലാ വീണ്ടും കേട്ടു എന്നെ പോലുള്ളവർക്ക് ഭാഗവാനോട് സംസാരിക്കാൻ കഴിയോ എന്നെങ്കിലും എനിക്ക് ഒരു ക്വാളിറ്റിയും ഇല്ലാ പക്ഷെ മനസിന് ഇപ്പൊ നല്ല മാറ്റം feel ചെയ്യണുണ്ട് ഞാൻ ജി ക്കു മെസ്സേജ് ഇടുമ്പോൾ പ്രിയപ്പെട്ട ജി വിഷ്ണു ചൈതന്യം ഉള്ള ഫ്ലാറ്റിലെ പൂജ മുറിയിൽ ഇരിക്കുന്നതായി സങ്കല്പിച്ചു കൊണ്ടാണ് താങ്കൾ അനുഭവിക്കുന്ന വിഷ്ണു ചൈതന്യത്തിന്റെ വളരെ ചെറിയൊരാശം ഇടക്ക് ഞങ്ങളിലും വർഷിക്കണേ സുസ്മിതാജി എത്ര ദൂരെ ആണെങ്കിലും മനസ്സു കൊണ്ട് വളരെ അടുത്താണ് ജനകോടി കളുടെ മനസ്സിനെ കീഴടക്കിയ അത്യഅപൂർവ്വ വ്യക്തി നമിക്കുന്നു 🙏👌👌🥰🥰🥰🥰
@SusmithaJagadeesan2 жыл бұрын
🙏🙏🙏😍
@durgadevinambiar30924 жыл бұрын
Hi. You are lucky to be blessed by Bhagavan. I have decided to learn Narayaneeyam by listening to your videos. You are very simple and listening to your videos brings closer to Bhagavan. Thank you so much.
@rejimolsundharan67292 жыл бұрын
Pranamam Gurunadhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. Aviduyhe naviloode Bhagavan thanne anu ithrayum manoharamayittu ella karyangalum njangalku paranju tharunnathu. Ammaye onnu Nerittu kanuvan kazhinjirunnenkil ennagrahicha samathanu avidinnu Bharathathe pavithramakiya punyathmakaliloode Darsanam thannathu, orupadu santhoshamayi, e video ippozhanu njan srathichu thudangiyathu. Nandhi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏
@ajithasivan94063 жыл бұрын
എന്റെ ഗുരോ നമഃ ❤️എന്റെ കണ്ണിന്റെ ആനന്ദം എത്ര പറഞ്ഞാൽ മതിയാകില്ല ❤️❤️❤️🙏🙏🙏🙏🙏🙏
@UshaUsha-xd1ih Жыл бұрын
🙏മേഡം 🌹ഈ വിഡിയോ കാണാൻ സാധിച്ചതും എന്റെ നിയോഗം, മീരബായിയേ പോലെ മേഡവും, ഭഗവാന്റെ മീരതന്നെയാണ് 🙏👏👏
@ambikakumari5304 жыл бұрын
All blessings 🙏 to u Susmitha.From the very beginning itself I was astonished to hear ur beautiful chanting of Slokas with full concentration n devotion to Lord Krishna.
@smartn8063 жыл бұрын
I think Lord krishna insist me to hear your words mam thank you
@priyaaadhi80273 жыл бұрын
HARE.KRISHNSA
@premivp79643 жыл бұрын
Susmitha you are devotional itself.God krishna always with you.
@kanakakumar43144 жыл бұрын
Initially when I was listening to you I thought you r in kerala, would like to meet you. But today really I am thankful to God as he has encrypted if a devotee takes one step he will take 100 steps to reach he/she. Hopeful to meet you. Wonderful narration. Thank you mam.
@SusmithaJagadeesan4 жыл бұрын
🙏🙏
@seethammak58334 жыл бұрын
Vrrygood bh ഭാഗ്യം ഭാഗ്യം
@jayalakshmisreedharan95632 жыл бұрын
Pranamam Susmithaji 🙏🌹 🙏 KZbin le Narayaneeyam valiya oru anugrahamanu . Aarkum eppol venamegilum kelkkam .Njan 90 Dashakam kettu.Bhagavan thanneyanu e channel enikku katti thannathu .ethoru blessing aanu enikku.Guruvayorappan eppozhum anugrahikkate.pranamam thank you 🙏 🌹🙏
@SusmithaJagadeesan2 жыл бұрын
🙏🙏
@sindhusworld91414 жыл бұрын
ഇത് കേട്ടിരുന്നപ്പോൾ വളരെയധികം സന്തോഷം .🙏🙏🙏
@shammykrishnan24612 жыл бұрын
Nandi susmithaji... Ithra bhangiyayi anuvhvam pqnguvachathinu. To day i wached the till 5th part at one strch. I am also a pravasi in dubai. I don't know how much you are inffluensing me. Thanks a lot
@sonyasaji70844 жыл бұрын
മാഡം എന്ത് ഭാഗ്യവതിയാണ്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sasikalasuresh765810 ай бұрын
കണ്ണനെ നേരിൽ കണ്ട അനുഭവം ഇത് കേൾക്കാൻ സാധിച്ചത് ഭഗവാൻ്റെ അനുഗ്രഹം🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushamohan96354 жыл бұрын
ധാരാളം ആധ്യാത്മിക ചാനലുകൾ ഞൻ കാണാറുണ്ട് പക്ഷെ ഈ ചാനൽ ഇന്നാണ് എന്റെ ശ്രദ്ധയിൽ പെട്ടതു,,,, എന്റെ ഭാഗ്യം 🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 നമസ്തെ സഹോദരി 🙏
@SusmithaJagadeesan4 жыл бұрын
🙏
@shinilkumar89382 жыл бұрын
വിഷ്ണു സഹസ്ര നാമം തെറ്റ് കൂടാതെ വായിക്കാൻ എനിക്ക് ധൈര്യം കിട്ടിയത്, അങ്ങയുടെ പാരായണം കേട്ടത്തിലൂടെ ആണ്.നന്ദി 🙏..