ദേഷ്യംകൊണ്ട് ഗുരുവായൂരപ്പൻ്റെ വിഗ്രഹത്തെ കൈ കൊണ്ടു ഇടിച്ചമേൽശാന്തിക്ക് പിന്നീട് സംഭവിച്ചത്

  Рет қаралды 235,276

Krishnarpanam കൃഷ്ണാർപ്പണം

Krishnarpanam കൃഷ്ണാർപ്പണം

Күн бұрын

ദേഷ്യംകൊണ്ട് ഗുരുവായൂരപ്പൻ്റെ വിഗ്രഹത്തെ കൈ കൊണ്ടു ഇടിച്ചമേൽശാന്തിക്ക് സംഭവിച്ചത്
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
2) മ്യൂസിക്
• Playlist
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
KZbin
---------------+
/ abvlogab
Facebook
-------------------
/ ab-vlog-110849780290408
#bijuwarrier
#abhilashviswambaran
#Krishnarpanam
#guruvayoorapoan #കൃഷ്ണാർപണം
Krishna is a major deity in Hinduism. The name comes from a Sanskrit word (कृष्ण, kṛṣṇa) that means "black", "dark", "dark blue" or “the all attractive”. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love;and is one of the most popular and widely revered among Indian divinities.[Krishna's birthday is celebrated every year by Hindus on Krishna Janmashtami according to the lunisolar Hindu calendar, which falls in late August or early September of the Gregorian calendar.
The anecdotes and narratives of Krishna's life are generally titled as Krishna Līlā. He is a central character in the Mahabharata, the Bhagavata Purana, the Brahma Vaivarta Purana, and the Bhagavad Gita, and is mentioned in many Hindu philosophical, theological, and mythological texts.They portray him in various perspectives: as a god-child, a prankster, a model lover, a divine hero, and the universal supreme being. His iconography reflects these legends, and shows him in different stages of his life, such as an infant eating butter, a young boy playing a flute, a young boy with Radha or surrounded by female devotees; or a friendly charioteer giving counsel to Arjuna.
The name and synonyms of Krishna have been traced to 1st millennium BCE literature and cults. In some sub-traditions, Krishna is worshipped as Svayam Bhagavan (the Supreme God), and it is sometimes known as Krishnaism. These sub-traditions arose in the context of the medieval era Bhakti movement.Krishna-related literature has inspired numerous performance arts such as Bharatanatyam, Kathakali, Kuchipudi, Odissi, and Manipuri dance.He is a pan-Hindu god, but is particularly revered in some locations, such as Vrindavan in Uttar Pradesh, Dwarka and Junagadh in Gujarat; the Jagannatha aspect in Odisha, Mayapur in West Bengal;in the form of Vithoba in Pandharpur, Maharashtra, Shrinathji at Nathdwara in Rajasthan, Udupi Krishna in Karnataka, Parthasarathy in Tamil Nadu and in Aranmula, Kerala, and Guruvayoorappan in Guruvayoor in Kerala. Since the 1960s, the worship of Krishna has also spread to the Western world and to Africa, largely due to the work of the International Society for Krishna Consciousness (ISKCON).
The name "Krishna" originates from the Sanskrit word Kṛṣṇa, which is primarily an adjective meaning "black", "dark", "dark coloured" .The waning moon is called Krishna Krishna Paksha, relating to the adjective meaning "darkening".The name is also interpreted sometimes as "all-attractive".
As a name of Vishnu, Krishna is listed as the 57th name in the Vishnu Sahasranama. Based on his name, Krishna is often depicted in idols as black- or blue-skinned. Krishna is also known by various other names, epithets, and titles that reflect his many associations and attributes. Among the most common names are Mohan "enchanter"; Govinda "chief herdsman",Keev "prankster", and Gopala "Protector of the 'Go'", which means "soul" or "the cows".Some names for Krishna hold regional importance; Jagannatha, found in the Puri Hindu temple, is a popular incarnation in Odisha state and nearby regions of eastern India.
Krishna may also be referred to as Vāsudeva-Krishna, Murlidhar, or Chakradhar. The honorary title "Sri" (also spelled "Shri") is often used before the name of Krishna
The tradition of Krishna appears to be an amalgamation of several independent deities of ancient India, the earliest to be attested being Vāsudeva.[41] Vāsudeva was a hero-god of the tribe of the Vrishnis, belonging to the Vrishni heroes, whose worship is attested from the 5th-6th century BCE in the writings of Pāṇini, and from the 2nd century BCE in epigraphy with the Heliodorus pillar. At one point in time, it is thought that the tribe of the Vrishnis fused with the tribe of the Yadavas/Abhiras, whose own hero-god was named Krishna.] Vāsudeva and Krishna fused to become a single deity, which appears in the Mahabharata, and they started to be identified with Vishnu in the Mahabharata and the Bhagavad Gita.Around the 4th century CE, another tradition, the cult of Gopala-Krishna of the Ābhīras, the protector of cattle, was also absorbed into the Krishna tradition.

Пікірлер: 556
@geethakrishnamoorthys4498
@geethakrishnamoorthys4498 Жыл бұрын
ഭക്തദാസനായ കണ്ണന്റെ കഥകൾ എല്ലാം തന്നെ അതി മധുരം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼
@VineethaVini-cz7vi
@VineethaVini-cz7vi Жыл бұрын
ഗുരുവായൂരപ്പന്റെ വിഗ്രഹത്തെ ഇടിച്ചു എന്നു പറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി കണ്ണന് വേദനിച്ചു കാണില്ലേ😔😔😔
@sindhudevu5590
@sindhudevu5590 7 ай бұрын
ചിലർക്ക് കണ്ണൻ കാമുകൻ ആയിരിക്കാം സഹോദരൻ ആയിരിക്കാം... പലർക്കും പല തരത്തിൽ ആയിരിക്കും.. എനിക്ക് എന്റെ കൃഷ്ണൻ മകൻ ആണ്.. എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്.. ഒരു ആൺകുട്ടി ഉണ്ടെങ്കിൽ... ആ കുട്ടിക്ക് കൃഷ്ണനുണ്ണി എന്ന് പേരിടും.. എന്റെ മകൻ കൃഷ്ണനുണ്ണി.. 🙏🙏🙏ഹരേ കൃഷ്ണ ❤️❤️❤️
@sujathamuraleedharan2378
@sujathamuraleedharan2378 Жыл бұрын
എന്റെ കൃഷ്ണ ഞങ്ങളുടെ കൂടെയും ഉണ്ടാകണേ. ഈ കഥ കേട്ട് കരഞ്ഞുപോയി. ഹരേ കൃഷ്ണ 🙏🏻🪷🙏🏻🌹🙏🏻
@minirajmohan7676
@minirajmohan7676 Жыл бұрын
ജയ് ശ്രീ രാധേ രാധേ ശ്യാം 🙏💞🌹🌷
@Anilkumar-he3kf
@Anilkumar-he3kf Жыл бұрын
എന്റെ കൃഷ്ണാ....... ഭഗവാനെ.......... ഗുരുവായൂരപ്പാ....... ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ഭഗവാന്റെ ഭക്ത ആയിരിക്കുവാൻ അനുഗ്രഹിക്കണേ ഭഗവാനെ.......... 🙏🙏🙏 ഹരേ കൃഷ്ണാ 🙏........ സർവ്വം കൃഷ്ണാർപ്പണമസ്തു...... 🙏
@Adithyanshyju-ir2bk
@Adithyanshyju-ir2bk Жыл бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണാ ഗരുവായൂരപ്പാ
@bindubindu3333
@bindubindu3333 7 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏
@anithaaanel847
@anithaaanel847 Жыл бұрын
എന്റെ കണ്ണൻ അങ്ങിനെയാ ❤സ്നേഹിക്കാൻ മാത്രം അറിയാം ❤️❤️, കുറുമ്പ് ഇശ്ശി കൂടുതൽ ആണ്, കുഞ്ഞല്ലേ 🥰 എന്റെ പൊന്നാണ് എന്റെ കണ്ണൻ ❤️❤️❤️🥰🥰
@roopalekha3156
@roopalekha3156 Жыл бұрын
കാത്തോളണേ കണ്ണാ. സർവ്വം കൃഷ്ണാർപ്പണമസ്തു
@Sivanjana645
@Sivanjana645 Жыл бұрын
ഹോ....
@ArtiS-p1o
@ArtiS-p1o Жыл бұрын
ഉണ്ണിപ്പൊന്ന് ❤🙏
@samayo-chan6739
@samayo-chan6739 Жыл бұрын
കാണണമെന്ന് ആഗ്രഹമുണ്ട് കൃഷ്ണൻറെ വിവിധതരത്തി പ ഒരുപാട് കാണണം ഇവിടെയുണ്ട് ഭഗവതിയുടെ കൊണ്ടെത്തിക്കാൻ നവരാത്രി വിഷമം കൊണ്ടാണ് എനിക്ക് സാധിക്കാത്തത് ജാതകം കൊടുക്കണം എന്ന് ആഗ്രഹമുണ്ട് മുന്നോട്ടുപോയാൽ വിഷമങ്ങളും സങ്കടങ്ങളും മാറ്റുന്നത്
@wolverinejay3406
@wolverinejay3406 Жыл бұрын
ചെറ്റത്തരം കാണിച്ചാൽ ചുട്ട മറുപടിയും തരും 👍🏻
@vinods-cn4hk
@vinods-cn4hk 10 ай бұрын
എന്റെ കൃഷ്ണാ 🙏🙏🙏
@ushakumaricr8256
@ushakumaricr8256 Жыл бұрын
എന്റെ കണ്ണാ....... ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏🙏🙏
@SumithaSumitha-r4s
@SumithaSumitha-r4s Жыл бұрын
കൃഷ്ണാ എപ്പോഴുംഎന്റെ കൂടെ ഉണ്ടാവണേ 🙏🙏🙏❤❤❤
@priya_ramakrishnapriya7825
@priya_ramakrishnapriya7825 6 күн бұрын
ഹരേ കൃഷ്ണ
@mayak9280
@mayak9280 9 ай бұрын
ശ്രീ കൃഷ്ണ ഗുരുവേ നമ :ഗോവിന്ദ ഗോവിന്ദ ഹരിഗോവിന്ദ ഗോവിന്ദ ഹരിഗോവിന്ദ 🪔🕉️🙏🏻
@savithank5147
@savithank5147 Жыл бұрын
Bagavaneee Krishnanaa guruvayurapppaaa
@indira7506
@indira7506 Жыл бұрын
കണ്ണനെ മനസ്സലിഞ്ഞ് വിളിച്ചാൽ അല്ലെങ്കിൽ മറ്റാർക്കെങ്കിലും വേണ്ടി മനമുരുകി പ്രാർത്ഥിച്ചാൽ ഭഗവാൻ നമുക്ക് ദർശനം തരും .കിരീടവും ആടയാഭരണങ്ങളും ഒക്കെ അണിഞ്ഞ കണ്ണനല്ല.ഒരു സാധാരണ ആൺകുട്ടിയുടെ രൂപത്തിൽ ഒരു മിന്നായം പോലെ നമ്മുടെ മനസ്സിൽ ഒരു നിമിഷം വന്ന് പോകും.അനുഭവങ്ങളുണ്ട്.
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna
@TIRURKITCHEN
@TIRURKITCHEN Жыл бұрын
എനിക്കും ഒരുപാട് തവണ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇനിയും ആ ഭാഗ്യം തന്നു അനുഗ്രഹിക്കണേ കണ്ണേ...
@maruthyv42
@maruthyv42 Жыл бұрын
😊
@retnammagopal1579
@retnammagopal1579 11 ай бұрын
എങ്കിലും എന്റെ കണ്ണാ...🙏🙏🙏🙏 ഭാഗവാനേ...🙏🙏🙏🙏
@gopakumarannagappan8943
@gopakumarannagappan8943 Жыл бұрын
Kanna Guruvayoorappa Njangale Rekshikane
@vinodirumban3853
@vinodirumban3853 26 күн бұрын
Ente krishna❤
@premav4094
@premav4094 Жыл бұрын
നമസ്കാരം ഗുരുജി 🙏🏾 സ്വസ്തിക എന്ന് കുട്ടിയുടെ ചാനൽ വഴി ഇ കഥ കേട്ടുവെങ്കിലും എത്ര കേട്ടാലും മതിവരില്ല കണ്ണനെക്കുറിച്ചു ഹരി ഹരി ബോൽ രാധേ രാധേശ്യം 🙏🏾
@UshaDevi-qh3wy
@UshaDevi-qh3wy Жыл бұрын
ഈ അനുഭവം കേട്ടപ്പോൾ ഞാൻ ശരിക്കും കരഞ്ഞു പോയി. ഭഗവാന്റെ മുന്നിൽ നില്ക്കുന്നതു പോലെ തോന്നി
@jasminea4973
@jasminea4973 Жыл бұрын
Sathym 🙏🙏
@jijiavanthika-mb6xp
@jijiavanthika-mb6xp Жыл бұрын
kRISHNA bagavane katholaname ellavareyum 🙏🏻🙏🏻
@girijasdreamworld
@girijasdreamworld Жыл бұрын
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@anandms8876
@anandms8876 Жыл бұрын
ഭാഗവാനേ.... പത്മനാഭ... 🙏🙏
@vijayanv1812
@vijayanv1812 2 ай бұрын
Sarvam krishnarppanamasthu
@geethakalavoor5758
@geethakalavoor5758 Жыл бұрын
ഉണ്ണിക്കണ്ണന്റെ കഥ കേട്ട് ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു കണ്ണീന്ന് വെള്ളം വരെ വന്നു എന്ത് രസമല്ലേ കണ്ണന്റെ കഥ കേൾക്കാൻ ❤️
@athulyam3817
@athulyam3817 Жыл бұрын
ഇതൊക്കെഎങ്ങിനെ കെട്ടു കഥയാവും നമ്മടെ കൃഷ്ണാനല്ലേ ആള് ഇതല്ല ഇതിനപ്പുറവും ഉണ്ടാവും ആത്മാർത്ഥമായി ഭാഗവാനോട് ഭക്തി ഉള്ളവർക്കേ ഇതൊക്കെ മനസ്സിലാവു എന്റെ കൃഷ്ണാ ഭഗവാനെ എന്റെ ദേവാ 🙏🙏❤❤❤❤❤❤❤❤
@Skjith
@Skjith Жыл бұрын
Krishna…… Guruvayoorappa…………❤❤❤
@maruthyv42
@maruthyv42 Жыл бұрын
Kanna Guruvayur appanai kandu tholuval anikkum kuduppathinu sathichu tharanamanu Abachikunu🙏🏻🙏🏻🙏🏻🙏🏻
@rajanck7827
@rajanck7827 Жыл бұрын
ഭഗവാനെ... നാരായണ.... കാത്തോളണേ.... സർവ്വം കൃഷ്ണ ആർപ്പണമസ്തു 🙏🙏🙏
@gopalakrishnanp2972
@gopalakrishnanp2972 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കഷ്ടങ്ങളിൽ നിന്നും വേദനകളിൽ നിന്നും കാത്തു രക്ഷിക്കണേ 🙏🙏🙏
@Talkingladydoc7070
@Talkingladydoc7070 Күн бұрын
എന്റെ ഗോവിന്ദൻ ആണ് .. ♥️
@minimolsivadasan8401
@minimolsivadasan8401 11 ай бұрын
🙏🏼ഹരേ കൃഷ്ണാ Mini പൂരം
@saudaminij6425
@saudaminij6425 Жыл бұрын
ഓം നമോ നാരായണായ വാസുദേവയ നമ:
@vasumathisankaranarayanan8922
@vasumathisankaranarayanan8922 10 ай бұрын
സർവം ശ്രീ കൃഷ്ണ അർപ്പണമാസ്തു
@nishacv6109
@nishacv6109 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@lakshminarayanan4533
@lakshminarayanan4533 Жыл бұрын
Ente kanna,,,hare Krishna hare Krishna Krishna Krishna hare hare hare Rama Hare Rama Rama Rama hare hare
@thankampk2163
@thankampk2163 Жыл бұрын
Hare Rama hare Rama Rama Rama hare Krishna hare Krishna Krishna Krishna hare hare
@sudhakarantrissur109
@sudhakarantrissur109 Жыл бұрын
Harey krishna
@AppusAmbadi
@AppusAmbadi Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എന്നും ഇപ്പോഴും കൂടെയുണ്ടാകണേ കൃഷ്ണ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
@riyanair2427
@riyanair2427 Жыл бұрын
ഞാൻ ഗുരുവായൂര്ന്ന് ഒരു കണ്ണനേ വാങ്ങി ഞാൻ കണ്ണന് ത്യക്കയ്യിലാണ് എന്നും മാലയിടുന്നത് ഒരു ദിവസം മാലകെട്ടി വന്നപ്പോ നീട്ടം കൂടിപ്പോയി അന്ന് ആ മാല കഴുത്തിലാണ് ഇട്ടത് 'രാവിലേ ചെന്ന് നോക്കുമ്പോൾ കണ്ണൻ്റെ കയ്യിൽ കിടക്കുന്നു ഇത് എങ്ങിനെ സംഭവിച്ചതെന്ന് ഇപ്പഴും അറിയില്ല
@Jeejathilakan
@Jeejathilakan Жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@SandhyaPradeep
@SandhyaPradeep Жыл бұрын
ഹരേ കൃഷ്ണ.... മാധവാ 🙏
@subhadrag6731
@subhadrag6731 Жыл бұрын
Enta Krishna katholane🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@unnikrishnannair6518
@unnikrishnannair6518 Жыл бұрын
കൃഷ്ണാ'' ''എന്റെ അപാനൻ. റേറരയാക്കിത്തരണേ' ''കുറ്റൂരമ്മയും'' ''വില്ല്വമംഗലം സാമിയാരും കനിയണേ... ഓം നമോ .'' ഭഗവതേ ... വാസുദേവായ :
@srijithm625
@srijithm625 Жыл бұрын
ഹരേ കൃഷ്ണാ
@deva.p7174
@deva.p7174 Жыл бұрын
ഓംനമോ ഭഗവതെ വാസുദേവായ 🙏🌹🌹🌹💓💓💓
@geethavijayan7582
@geethavijayan7582 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കേണമേ
@jayanthikanchi1840
@jayanthikanchi1840 Жыл бұрын
കൃഷ്ണാ കൃഷ്ണാ മുകുന്ദ ജനാർദ്ദന കൃഷ്ണാ ഗോവിന്ദ നാരായണ ഹരേ 🌹🙏🌹🙏🌹
@ranjini9751
@ranjini9751 Жыл бұрын
എനിക്ക് മകനായി വേണം എന്ന് ഞാൻ ആഗ്രഹിച്ചു.എനിക്ക് പിറന്നു ഞാൻ അവനു കണ്ണൻ എന്ന് വിളിച്ചു.എൻ്റെ കണ്ണൻ ആയ് 🙏
@Rugmini-k6b
@Rugmini-k6b 8 күн бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ
@jojithpilakkaljojith5321
@jojithpilakkaljojith5321 Жыл бұрын
Hare Krishna 🙏🙏🙏.
@വൈഷ്ണവം-ങ2ജ
@വൈഷ്ണവം-ങ2ജ Жыл бұрын
🙏ഓം ശ്രീ രാധേ രാധേശ്യാം 🌹 തിരുമേനിയുടെ വാക്കുകൾ! കർണാനന്ദാമൃതരസമായിരുന്നു 🌹 തിരുമേനിയെ കണ്ണൻ വീണ്ടും വീണ്ടും വീണ്ടുമനുഗ്രഹിക്കട്ടെ 💥
@Sunitha-i5n
@Sunitha-i5n 4 күн бұрын
Krishnate kadha kettappol kannu niranghu poyi. Krishna guruvayurappa❤🙏🙏🙏
@manuyogish773
@manuyogish773 Жыл бұрын
ചുമ്മാ ഒരു മേൽശാന്തി ഭഗവാനെ കൈ കൊണ്ട് ഇടിച്ചു അങ്ങനെ ഒരിക്കലും ചെയ്യില്ല
@renjeshr7542
@renjeshr7542 Жыл бұрын
എന്റെ കൃഷ്ണ എല്ലാവരെയും കാത്തു രക്ഷികണേ 🙏🙏
@geethamenon5562
@geethamenon5562 Жыл бұрын
ഹരേകൃഷ്ണ ഭഗവാനെ എപ്പോഴും അങ്ങയെ ഭജിക്യാനും പ്രാർത്ഥിക്യാനും അടിയന് ഭാഗ്യം തരണേ ഉണ്ണികണ്ണാ 🙏🙏ഹരി ഹരി ബോലോ രാധേ ശ്യാം 🙏🙏🙏🙏ഓം ശ്രീകൃഷ്ണായ അഖില ഗുരവേ ഭഗവൻ നമസ്തേ 🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@malavikaramesh8453
@malavikaramesh8453 11 ай бұрын
Hare krishnaaa❤❤❤❤
@aramachandran5548
@aramachandran5548 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@ajithakk2555
@ajithakk2555 10 ай бұрын
Ente unnimolkku oru thalibagymtharane bagavane
@sudhikr1285
@sudhikr1285 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഈ കഥ കേൾക്കാൻ സാധിച്ചതിന് ഒരു പാട് നന്ദി
@manukrishna4724
@manukrishna4724 Жыл бұрын
എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂർ അപ്പ
@gnpillai3923
@gnpillai3923 Жыл бұрын
ഗുരുവായൂർ വാഴുന്ന ഉണ്ണികണ്ണാ അവിടുത്തെ പാദങ്ങളിൽ അടിയൻ കണ്ണുനീരിൽ അഭിഷേകം ചെയുന്നു 😭😭
@jayalekshmiprem7411
@jayalekshmiprem7411 Жыл бұрын
Ohm namo narayanaya❤❤❤
@Lella123-u6m
@Lella123-u6m 10 ай бұрын
ഓം നാരായണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാരായണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാരാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ ഓം നാ രാ യ ണാ യ നമഃ 🙏q
@ragapournamiye
@ragapournamiye Жыл бұрын
Aayiram anubhavangal enikkundayittundu. Books aayi publish cheythal 1000 page varum. Krishna guruvayoorappa. Saravan Maheswer Indian writer
@seemaarchicot1656
@seemaarchicot1656 Жыл бұрын
🙏🌺 ഹരേ കൃഷ്ണ 🌺 രാധേ രാധേ ശ്യാം 🌺🙏🪷🪷🌸🪷🪷
@nishavinod5921
@nishavinod5921 Жыл бұрын
ഹരേ കൃഷ്ണ എൻ്റെ ശ്രീ ഗുരുവായൂരപ്പാ...... രാധേ ശ്യാം
@ajithakk2555
@ajithakk2555 10 ай бұрын
Enteunnimonu oru jolirediyakkitha4ane harekrishna
@jsmeelaani5507
@jsmeelaani5507 Жыл бұрын
கிருஷ்ணா ௮ரே கிருஷ்ணா நின்டே களியும் ௮நுகிறகிக்கலும் கண்ணா நன்ம தரனே கிருஷ்ணா🙏🙏🙏
@prasadthenadath-el5vo
@prasadthenadath-el5vo Жыл бұрын
Epplkannan varathtu anthukondu prasad mason kumaraswami
@PrajithaMangalor
@PrajithaMangalor Жыл бұрын
ഹരേ കൃഷ്ണാ .....❤ ജയ് ശ്രീ രാധേ.... രാധേ...🙏
@lekharnair6411
@lekharnair6411 Жыл бұрын
ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 കണ്ണനെ കണ്ടിട്ട് വന്നു കേൾക്കുന്ന ഞാൻ
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna
@geethanambiar5403
@geethanambiar5403 Жыл бұрын
Hare Krishna Guruvayurappa Saranam 🙏🌹
@aksasidharanaksasidharan2895
@aksasidharanaksasidharan2895 Жыл бұрын
HARE RAMA HARE KRISHNA HARE RAMA OM NAMO BHAGAVATHE VASUDEVAYAH ❤
@beenamenon6753
@beenamenon6753 Жыл бұрын
Ente Kannaa,ee nadannathokke manassil kandappol enthennillatha oru nirvruthiyil aandupoyi🙏🙏🙏 Om Raadhe Shyam🙏🙏🙏🙏
@sreeharicr7i668
@sreeharicr7i668 Жыл бұрын
🕉️ സർവം ശ്രീ ബലരാമ രാധാകൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ ബലരാമ രാധേശ്യാം 🌿🌿🌿🌿 🙏🙏🙏🙏
@Udaya_prabha
@Udaya_prabha 13 күн бұрын
എൻറ്റെകണ്ണാ എന്തെല്ലാംലീലകൾ🙏🙏🙏🙏
@unnikrishnan-pw4li
@unnikrishnan-pw4li Жыл бұрын
തൂണിലും തുരുമ്പിലും ഈശ്വരൻ ഉണ്ട് എന്ന ഭക്ത പ്രഹ്ളാദന്റെ വാക്കിന് വില നൽകി തൂണിൽ നിന്നും അവതരിച്ച നരസിംഹമൂർത്തി തന്നെ ഇതിന് വേറൊരു ഉദാഹരണം : ഹരേ കൃഷ്ണ
@kalyanicrkalyani3066
@kalyanicrkalyani3066 9 ай бұрын
Enikke bhagavane bhakthipradana manu athukondu kunjaye kanan kazhiyilla harerama harekrishna hariome
@ushaudayan9370
@ushaudayan9370 Жыл бұрын
🙏
@Archana123-ke3cr
@Archana123-ke3cr Жыл бұрын
Bhagavane narayana aviduthe karangalilekku njan ente kunjungale Samarppichu jevikkukayanu avare nannayi nokkikollane
@ushashanavas9119
@ushashanavas9119 2 ай бұрын
എനിക്ക് എന്റെ കണ്ണൻ മോൻ ആണ്
@midusree9352
@midusree9352 Жыл бұрын
കൃഷ്ണാ ഗുുവായൂരപ്പാ കാത്തു ര്ഷിക്കണേ........
@sreedevi2325
@sreedevi2325 Жыл бұрын
കൃഷ്ണ guruvayurappaa🙏🌹❤️
@_Moon_Light_8273
@_Moon_Light_8273 Жыл бұрын
ഞാൻ ട്രിവാൻഡ്രം ആനന്ദ പുരയിൽ പോയപ്പോൾ അവിടെ ഉള്ളവർ പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു...അവർ പ്രാർത്ഥിച്ചത് കൃഷ്ണ ഗുരുവായൂരപ്പാ എന്നാണ്...ഞാൻ മനസ്സിൻ്റെ ഉള്ളിൽ ഒന്ന് ചിരിച്ചു....
@roopalekha3156
@roopalekha3156 Жыл бұрын
എന്തിനാ ചിരിച്ചേ? മനസ്സിലായില്ല.
@GK-dl2ns
@GK-dl2ns Жыл бұрын
കരച്ചിൽ വന്നു 🙏🙏🙏🙏
@GK-dl2ns
@GK-dl2ns Жыл бұрын
വാതം പിടിപെട്ട് നക്കാൻ വയ്യാത്ത ഞാൻ ഇപ്പൊ ഓടി നടക്കുന്നു. ഇപ്പൊ music teacher ആയി. എല്ലാ വർഷവും ചെമ്പയ് സഗീതോത്സ വത്തിന് ഭഗവാന്റെ നടയിൽ വന്നു പാടുന്നു കൃഷ്ണ കൃഷ്ണ 🙏🙏🙏
@arjunanarjun9738
@arjunanarjun9738 Жыл бұрын
Melshantikk purath povan padillallo😮
@premaprema-tx7yc
@premaprema-tx7yc Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ രാധേ രാധേ ശ്യാം
@chandranc9480
@chandranc9480 Жыл бұрын
ಕೃಷ್ಣ....... 🙏ಸಕಲ ಕಷ್ಟ ವನ್ನು ಪರಿಹರಿಸುವ ಭಕ್ತವತ್ಸಲ ಕೃಷ್ಣ 🙏🙏🙏🙏🙇‍♀️
@remakesavan5599
@remakesavan5599 Жыл бұрын
❤1ll
@vanajas5865
@vanajas5865 Жыл бұрын
കണ്ണന്റ കഥ എനിക്ക് വളരെ ഇഷ്ടമാണ്🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@SuseelaK-v5l
@SuseelaK-v5l 11 ай бұрын
Ayo ente kanna 😢😢😢enik thaburan matharam ullu 🙏🙏🙏
@Archana123-ke3cr
@Archana123-ke3cr Жыл бұрын
Ente bhagavane mayakanna avidunnanu enikku saranam
@radhasivaramapillai2035
@radhasivaramapillai2035 Жыл бұрын
കൃഷ്ണാ... ഗുരുവായൂരപ്പാ... ശരണം..... നാരായണാ.... അങ്ങേക്ക് ഭക്തരോടുള്ള അമിത വാത്സല്യം എത്രയാണെന്ന് നിർണ്ണയിക്കാൻ കഴിയില്ല കണ്ണാ.... നിന്തിരുവടി ശരണം... സർവം കൃഷ്ണാർപ്പണമസ്തു.. ഹരി ഹരിബോൽ രാധേ രാധേ shyaam🙏♥️🌹🌼
@sruthilal5316
@sruthilal5316 Жыл бұрын
Swani enikku reply thatanam njan entha cheyande
@vinuvijayan7959
@vinuvijayan7959 Жыл бұрын
🙏
@WingsofDream-ie8wl
@WingsofDream-ie8wl 15 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ
@sruthilal5316
@sruthilal5316 Жыл бұрын
Hare rama harersma Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare hare hare
@aravindannair8093
@aravindannair8093 20 күн бұрын
Ohm Namo Narayana ❤ Ohm Namo Vasudev aya ,
@rajeshsanitha9277
@rajeshsanitha9277 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ എന്റെ ഭർത്താവിന്റെ രോഗം മാറ്റി തന്നെ 🙏🙏🙏♥️♥️♥️
@vipinkk588
@vipinkk588 Жыл бұрын
Bagavaane kadha kettu ente kannu niranju kanna kanna Umma
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
142.കുറൂരമ്മയുടെ കഥ
34:07
Swasthika All is well
Рет қаралды 762 М.