കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. ഇതേ പോലെയുള്ള അനുഭവങ്ങൾ ഇരുവായൂരിൽ സാധാരണ ഭഗവാന്റെ കൃപ എല്ലാരിലുമുണ്ടാകട്ടേ. ഭക്തന്റെ മനസ്സാണു ഭഗവാൻ കാണുന്നത്. ഹരേ കൃഷ്ണാ'🙏🏻🙏🏻🙏🏻
@dhanyasunil814311 ай бұрын
ഹരേ കൃഷണാ🙏
@bahithaabilash468611 ай бұрын
ന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sudhanisubhagan4138 Жыл бұрын
ഹരേ കൃഷ്ണ ഭഗവാനെ എല്ലാർക്കും എല്ലാ നന്മകളും ഭക്തിയും വിശ്വാസവും കൊടുത്തു കാക്കണേ രാധേ രാധേ ശ്യാം
ഭഗവാനെ എന്റെ മകന് നല്ലജോലിയും സമ്പത്തും ഐശ്വര്യം ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@akshayt469315 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ 🙏🏼🙏🏼കാത്തുകൊള്ളണമേ 🙏🏼🙏🏼
@Krishnarpanam_15 күн бұрын
Hare krishna
@Chanakyan..11 ай бұрын
ഭാഗവാന് സാധിക്കാത്തതായിട്ട് ഒന്നും തന്നെയില്ല.... ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻
@ambikaprakash31298 күн бұрын
ഭഗവാനെ എന്റെ മകൾക് ഭഗവാനെ പ്രാർത്ഥിക്കാൻ തോന്നിക്കണേ 🙏
@geetharb190211 ай бұрын
കണ്ണാ ഗുരുവായൂരപ്പ എന്റെ ആഗ്രഹം നിറവേറ്റി തരണേ, കൈവെടിയല്ലേ 🙏🙏🙏🙏🙏
@nirmalamuraleedharan473611 ай бұрын
എന്റെ നാരായണ സ്വാമിഎന്നെ അനുഗ്രഹിക്കട്ടെ ഭഗവാനെ 🙏🏻🙏🏻🙏🏻
@minimolkv959711 ай бұрын
0: ഭഗവാനെ എൻറെ അസുഖം മാറ്റി തന്നെ എൻറെ കൊച്ചുമോളുടെ അസുഖം മാറ്റി തരണേ കണ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ
@sreedevikv156511 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ കുടുംബത്തെ കാത്തുകൊള്ളണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@divyaani906811 ай бұрын
ഇനിയും വരണമെന്ന് ആഗ്രഹിക്കുന്നു കഴിയുന്നില്ലല്ലോ ഭഗവാനെ
@SujathaSabu-z4i11 ай бұрын
ഭഗവാനേ ഗുരുവായൂരപ്പാ എന്റെ മനസിലുള്ള സങ്കടങ്ങൾ മാറ്റിത്തരണേ കണ്ണാ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@Ar_a__95677Ай бұрын
കൃഷ്ണ ഭഗവാനെ രക്ഷിക്കണേ കഷ്ടപ്പാടിൽ നിന്നും മോചനം തരണേ❤❤
@ranibaburajan82311 ай бұрын
ഈശ്വരാ... എനിക്കും ഉണ്ട് ഇതു പോലെ ഒരു മന പ്രയാസം... ഒരു അസുഖം മൂലം ഞാൻ ഭയങ്കരമായി ബുദ്ധിമുട്ടുന്നു😢ഈ വീഡിയോ കണ്ടപ്പോ പെട്ടെന്ന് എന്റെ കണ്ണൻ എന്നോടു പറഞ്ഞ പോലെ... അവിടെ സമർപ്പിക്കേണ്ടുന്ന ഒരു കാര്യം... എന്റെ അസുഖം കണ്ണൻ maati തരും... അന്ന് ഞാൻ ഈ ചാനലില് വന്ന് എന്റെ അനുഭവം... എന്റെ കണ്ണൻ എന്നെയും അനുഗ്രഹിച്ച സന്തോഷം എല്ലാവരെയും അറിയിക്കും... കൃഷ്ണ... ഗുരുവായുരപ്പാ🙏🙏🙏🙏
ഓം നാരായണായ വിഥ്മഹെ Vaasudevaya ധീമഹി തന്നോ വിഷ്ണു പ്രജോതയത് ❤. കൃഷ്ണാ ഗരുവായൂരപ്പാ ❤
@anilanilnandanam6378 Жыл бұрын
രാധേ രാധേ കൃഷ്ണാ കൃഷ്ണാ 🙏🙏എല്ലാവർക്കും happy new year ♥️♥️
@brotherscreations593211 ай бұрын
എന്റെ കൃഷ്ണ, എന്റെ അസുഖവും ബുദ്ധിമുട്ടുകളും മാറ്റിതരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathiajitht156711 ай бұрын
ഈശ്വരാ ദൈവമേ ഉപദ്രവിക്കാതിരിക്കണേ എന്നൊരു പ്രാർത്ഥന മനസ്സിലെപ്പോഴും ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. 🤗
@Ommana-c4c Жыл бұрын
🌹👍🌹ഹരേ കൃഷ്ണ 🌹👍🌹 അങ്ങേയ്ക്കും കുടുംബത്തിനും ഭഗവാന്റെ നാമത്തിൽ പുതുവത്സരാശംസകൾ നേരുന്നു . 🌹👍🌹 ഹരേ കൃഷ്ണ 🌹👍🌹
@rajalaxmiraji592211 ай бұрын
ഭഗവാനെ എല്ലാം കഷ്ട്ടപാട് മാറ്റി തരണേ
@reejareeja6465Ай бұрын
ഭഗവാനെ എന്റെ കാല് നേരെയാക്കി എന്റെ ജോലി തിരിച്ചു കിട്ടാൻ കനിവ് ഉണ്ടാവണം 🙏🏻
@bharathythottathil432311 ай бұрын
ജനുവരി ഒന്നിന് ഗുരുവായൂർ വന്നു ഉള്ളിൽ കേറി തൊഴുത് ഭക്ഷണം കഴിച്ചു മടങ്ങി വന്നു 🙏🙏🙏
@AnishaAnil-eg8ho2 ай бұрын
ഹരേ കൃഷ്ണ എൻ്റെ ഗുരുവായൂരപ്പാ ഭഗവാൻ കുറൂരമ്മയുടെ രൂപത്തിൽ ഞങ്ങളുടെ അടുത്ത് വന്നു. കഴിഞ്ഞ മാസം മുപ്പെട്ട് വ്യാഴാഴ്ച ഭഗവാനേ കാണാൻ സാധിച്ചു സാമ്പത്തികം ബുദ്ധിമുട്ടുകൊണ്ട് വിഷമത്തിലാണെങ്കിലും ഈ അനുഭവം ഞങ്ങൾക്ക് ഏറെ സന്തോഷമായി ജീവിതത്തിൽ ഇതിലും വലുത് കിട്ടാനില്ല
കൃഷ്ണ ഗുരുവായൂർ അപ്പ എന്റ മകളുടെ അസുഖം മാറ്റി തരണമേ
@Krishnarpanam_Ай бұрын
Hare krishna 🙏
@sujas812311 ай бұрын
കണ്ണാ ഒന്ന് വന്നുകാണാൻ കൊതിയാകുന്നു 😢
@reejareeja6465Ай бұрын
ഭഗവാനെ എനിക്ക് ഗുരുവായൂർ വന്നു തൊഴാൻ കുറച്ചു കാലമായി ആഗ്രഹം ഉണ്ട് അതു ഭഗവാനും അറിയാലോ ഉടനെ അങ്ങയെ കാണാൻ അവിടെ വരാൻ എനിക്ക് കഴിയണേ 🙏🏻🙏🏻🙏🏻
@alilakannan6525 Жыл бұрын
ഹരേ കൃഷ്ണ 🙏🏿 ഗുരുവായൂരപ്പാ ശരണം 🙏🏿 മോനും കുടുംബത്തിലെ എല്ലാവർക്കും പുതു valssara ആശംസകൾ നേരുന്നു. ഇനിയും ഒരുപാടു കാലം ഇങ്ങനെ ഉണ്ണി കണ്ണന്റെ കഥകൾ ഞങ്ങൾക്ക് പറഞ്ഞു തരാൻ ഉള്ള ആരോഗ്യവും ആയുസ്സും ഭഗവാൻ തരട്ടെ 🙏🏿
@Krishnarpanam_ Жыл бұрын
Hare krishna 🙏 ♥️
@omanapurushothaman467111 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 കാത്തോളണേ 🙏🙏🙏🙏🙏🙏
@vishnumr1255 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഗോവിന്ദാ എന്റെ ഭർത്താവിന്റെ രോഗം മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ 🙏🏻മോനും എല്ലാ പ്രേക്ഷകർക്കും ശാന്തിയും സമാധാനവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🌹 ഈ channel ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@valsalavijayan6900 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏🏻👏🏻😍👌
@Krishnarpanam_ Жыл бұрын
Hare krishna 🙏 ♥️ namaskaram amme
@palazhi-indira Жыл бұрын
ഹരേ കൃഷ്ണാ 🙏 പുതുവത്സരാശംസകൾ ജി. എന്നെന്നും കണ്ണന്‍ അനുഗ്രഹിക്കട്ടെ.
❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤ 🌹 🙏🌿🌹🌿🌹🌿🌹🌿🌹🌿🌹🌿
@RamachandranRV-uz8iiАй бұрын
Oh lord Krishna ഗുരുവായൂരപ്പാ പ്ലീസ് protect me and all my family from all difficulties I will come there whenever I can to worship u
@pscfocus880011 ай бұрын
ഒരുവട്ടം കണ്ണനെ കാണാനുള്ള ഭാഗ്യം എനിക്കും, എൻ്റെ അമ്മയ്ക്കും ഉണ്ടായിട്ടുണ്ട്. ഞാനന്ന് ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു. ഞങ്ങളുടെ തുളസിച്ചോട്ടിൽ ഓടക്കുഴലും ചുണ്ടിൽ വെച്ച്, തുളസിയെ ചാരി നിൽക്കുന്ന കൃഷ്ണൻ്റെ രൂപം. രാത്രിയിൽ ബാത്ത് റൂമിൽ പോകാൻ പുറത്തിറങ്ങിയ സമയത്ത് ആയിരുന്നു, ഞാൻ വെറുതെ തുളസിച്ചെടിയെ നോക്കിയതാണ്, അപ്പോഴാണ് എനിക്കങ്ങനെ അനുഭവം ഉണ്ടായത്, ഞാൻ ഓടി അകത്ത് കയറി, എന്നിട്ട് അമ്മയോട് തുളിത്തറയിൽ നോക്കാൻ പറഞ്ഞു. അമ്മ ഞാൻ കണ്ട കാര്യം തന്നെ എന്നോട് പറഞ്ഞു. പേടിച്ച് ഞങ്ങൾ അകത്ത് കയറി. ആരോടും പറഞ്ഞാൽ വിശ്വസിക്കയില്ല'പക്ഷേ നടന്നതാണ്. അന്നെനിക്ക് അറിയില്ലായിരുന്നു ആദർശനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി. പക്ഷേ ഇതൊക്കെ കാണുമ്പോഴും, കേൾക്കുമ്പോഴും, എന്തുകൊണ്ട് ഭഗവാൻ്റെ അടുത്തേയ്ക്ക് ഓടിച്ചെല്ലാൻ തോന്നീല്ല എന്ന സങ്കടവും ...കൃഷ്ണാ നീ തന്നെ സർവ്വവും...
@Krishnarpanam_11 ай бұрын
Hare krishna
@manjutgmanjutg575611 ай бұрын
ഹരേ ഗുരുവായൂരപ്പാ.. കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@babycn2343 Жыл бұрын
ഹരേ കൃഷ്ണ ഈ പുതുവർഷത്തിൽ ഭഗവാന്റെ കൃപ എല്ലാവർക്കും undaavane🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പാ രക്ഷിക്കണേ ഭഗവാനല്ലാതെ മറ്റാരും ആശ്രയമില്ലേ രക്ഷിച്ചോണേ ഗുരുവായൂരപ്പാ❤
@ambikasreekumaran621511 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരേയും കാത്തോളണേ
@devakykunnathoor5692 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നാരയണ🙏🙏🙏🌹🌹🌸🌷
@thankamnair1233 Жыл бұрын
ഹരേ കൃഷ്ണാ🙏❤. മോനും കുടുംബത്തിലേ എല്ലാവർക്കും പ്രേക്ഷകർക്കു൦ പുതുവത്സരാശ൦സകൾ. മോൻെറ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനായി ദൈവം അനുഗ്രഹിക്ക ട്ടേ🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@ratheeshkumar964411 ай бұрын
ഹരേ കൃഷ്ണ, ഭഗവാനെ അനുഗ്രഹിക്കണെ. 🙏🙏🙏
@pradeepv.a230911 ай бұрын
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പ അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാവാണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@balachandranmk660911 ай бұрын
May this year be of good health, peace, happiness, prosperity, wealth, etc with the blessings of lord Guruvayurappan.
@sreedharansree298711 ай бұрын
❤❤❤❤❤❤,🙏🙏🙏🙏🙏🙏🙏
@smithakiran998011 ай бұрын
ഈ കഥ കേട്ട് ഞാൻ കരഞ്ഞു 😢എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് 🙏ഒരുപാട് ഇഷ്ടം ആണ് എന്റെ ഭഗാവനെ ❤️
@Krishnarpanam_11 ай бұрын
Hare krishna 🙏
@indravelyadhan387811 ай бұрын
🙏🙏🙏🙏🙏
@saruas180411 ай бұрын
Pp @@Krishnarpanam_
@manjumanish800311 ай бұрын
@@Krishnarpanam_use by Dr hu ni bu CT😅😊😊😊😊
@sankarmoni459311 ай бұрын
❤❤u @@Krishnarpanam_
@Appus73011 ай бұрын
Entea guruvayoorappa sharanam
@MiniMohanan-c9mАй бұрын
എന്റെ ഗുരുവായൂരാപ്പാ എന്റ ഉണ്ണിക്കണ്ണാ എന്റെ മോൾക്ക് കഴിഞ്ഞ ദിവസം ഇൻറർവ്യൂവിന് പോയ ജോലി കിട്ടുവാൻ അനുഗ്രഹിക്കണെ🙏🙏.🙏🙏
@suseelakb44752 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ദുഃഖങ്ങൾ മാറ്റി അസുഖങ്ങൾ മാറ്റി ആയുരാരോഗ്യം തന്ന് അനുഗ്രഹിയ്ക്കണേ കൃഷ്ണാ.........🙏🙏🙏
@SulojenaSulojena11 ай бұрын
🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏
@bhageerathysoman863011 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ❤❤
@KrishnakumariG-t9b14 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഞാനും ഒരു തുലാഭാരം നേർന്നിരുന്നു അത് ഇതുവരെയും ചെയ്യാൻ പറ്റിയില്ല കൃഷ്ണ ഒന്നുകൂടി ഷമചോദിക്കുകയാണ് ഞാൻ നേർന്നത് കറിവേപ്പില്ല കൊണ്ടാണ് തുലാഭാരം ഓർമ്മ ഇല്ലാതേ അല്ല എപ്പോഴം ഒരോ തടസ്സം
@Krishnarpanam_14 күн бұрын
Hare krishna 🙏
@SujathaGopi-v6e11 ай бұрын
🙏ഹരേ കൃഷ്ണ 🙏ഭഗവാനെ എല്ലാ സങ്കടങ്ങളിൽ നിന്നും എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏പരിഹാരം നൽകി അനുഗ്രഹിക്കണേ കൃഷ്ണാ 🙏❤️🙏
@SheelaKs-y8b11 ай бұрын
എന്റെ കണ്ണാ എന്റെ മക്കൾക്ക് നല്ലത് വരുതേണ
@sathiajitht156711 ай бұрын
ദൈവ ഭക്തി കൊണ്ട് ദേവസ്ഥാനങ്ങൾ സമ്പന്നമാകുന്നു. (ദേവസ്ഥാനങ്ങൾ ചുറ്റിപറ്റി ഞങ്ങൾ സുഖമായി കഴിയുന്നു). അങ്ങനെ സമസ്ത ലോകത്തിനും സുഖം ഭവിക്കുന്നു. 🤭
@Vasantha-cz8mq4 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂർ ഭഗവാനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹
എന്റെ മക്കളെ കാത്തുകൊള്ളണമേ ഭഗവാനെ ഓം വാസുദേവായ നമഃ 🙏🙏🙏🙏🙏🙏🙏🙏
@somansekharan616211 ай бұрын
കാത്തു കൊള്ളേണമേ ഭഗവാനെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@babums914311 ай бұрын
എൻ്റെ ഭഗവാനെ കണ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ എല്ലാവരേയും അനുഗ്രഹിയ്ക്കണെ.എല്ലാവർക്കും നല്ലതു വരുത്തിയേക്കണെ എല്ലാവർക്കും അങ്ങയുടെ ദർശനം കൊടുക്കേണമേ
@syarisathyan740411 ай бұрын
എന്റെ കണ്ണാ... കൃഷ്ണാ.. ഗുരുവായൂരപ്പാ... 🙏🙏🙏കാത്തോളണേ.. 🙏🙏
@anjunishad147511 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ കാത്തു രക്ഷിക്കണേ
@subu5157411 ай бұрын
എനിക്ക് 20വയസു ഉള്ളപ്പോൾ എനിക്ക് വൃഷണ വീക്കം വന്നിരുന്നു ആരോ പറഞ്ഞു ഗുരുവായൂരപ്പന് ഇളനീർ കൊണ്ട് തുലാഭാരം നടത്തിയാൽ മാറും എന്ന് അതുപോലെ ഞാൻ തുലാഭാരം നടത്തി എനിക്ക് സുഖമായി പിന്നെ ഇതുവരെ വൃഷണ വീക്കം ഉണ്ടായിട്ടില്ല കൃഷ്ണാ ഗുരുപവനപൂരീശ 🙏🙏🙏🙏
Hare krishna Hare Rama.. Kody Kody pranamam kanna.
@minis.k9430 Жыл бұрын
With Love and Blessings of Bhagavan krishna wish you and your family a very prosperous healthy and happy New year
@Krishnarpanam_ Жыл бұрын
Hare krishna 🙏
@gangadharanaa593511 ай бұрын
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏
@samuraigamer38611 ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏🙏
@UshakumariUshakumari-y6z11 ай бұрын
പണ്ടൊരു സമായെത്തു ഒരാള് വാഴകരില വച്ചു തുലാഭാരം നടത്താം എന്നു പറഞ്ഞിരുന്നു അവർ പോയപ്പോൾ വാഴകുലയാണ് കൊണ്ടു പോയതും അത് എത്രാ വച്ചിട്ടും തിങ്ങും ന്നില്ല ഒടുവിൽ പൊട്ടിയുടെ ദേഹത്തു അനുഗ്രഹിച്ചു പറഞ്ഞു വാഴ കരില വയ്ക്കണം എന്നാലേ തുങ്ങു അങ്ങനെ ചെയ്തപ്പോൾ തൂങ്ങി അതാണ് കണ്ണൻ 🙏🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️💞❤️❤️💞❤️❤️❤️