ജനങ്ങൾ ഇത്ര അടുത്തും ജനങ്ങളോട് ഇത്ര അടുത്തും ഒരു സെലിബ്രിറ്റിയും ഇല്ല ..എല്ലാവരും ജനങ്ങളിൽ നിന്ന് അകന്ന് നില്ക്കാൻ വെമ്പുന്ന നേരത് മണി അവരിൽ ഒരാളായി അലിയാൻ കൊതിച്ചു
@aravindanraroth70244 жыл бұрын
Q Zee x
@ponnanisuperfast84503 жыл бұрын
😔😔
@عبدالرزاقعبدالرزاق-ب1ل4 жыл бұрын
കലാഭവൻ മണിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ആ നല്ല മനുഷ്യന്റെ നന്മകളെ ഞാൻ ഓർത്തു പോകുന്നു ,, ഒരു പാട് ജനങ്ങളുടെ അത്താണിയായിരുന്ന മണിയെ ഇന്നും ജനങ്ങൾ മറക്കാതെ കഴിയുന്നു ,,,
@-90s564 жыл бұрын
എ ബി ഡിവില്ലിയേഴ്സ്ന്റെ റിട്ടയർമെന്റും ഈ മനുഷ്യന്റെ മരണവും എത്ര വിചാരിച്ചിട്ടും അങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല ☹️
@mohammedshadhiii7074 жыл бұрын
4:40 മണിച്ചേട്ടന്റെ ആ വാക്കുകൾ 👌 ഇപോഴും ജീവിച്ചിരിപ്പുണ്ട് മണിച്ചേട്ടൻ എല്ലാ മലയാളി മനസ്സുകളിലും
@ash10k94 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല, "മരിച്ചിട്ടില്ല" എന്ന്......! പോയി ഇത്ര വർഷം കഴിഞ്ഞിട്ടും....!!
എത്ര കൃത്യമായാണ് മണി പറഞ്ഞുവെച്ചത്. അരിമണി വായിലിട്ട് ആ നന്മമരം വീണു,
@onlinemachaan22404 жыл бұрын
മണി ചേട്ടൻ.. superrrrr.. ഇപ്പോഴും മലയാളി മനസ്സിൽ ജീവിക്കുന്നുണ്ട്..
@mohammedkuttymohammedkutty57024 жыл бұрын
അതാണ് സത്യം നമുക്ക് പണി തന്ന വർക്ക് പടച്ച വൻ നൽകും
@muhammadfaizalmuhammadfaiz72004 жыл бұрын
എന്നെ ദ്രോഹിച്ചവരെ ഞാൻ ഒന്നും ചെയ്യില്ല. അവരോട് ദൈവം ചോദിച്ചുകൊള്ളും. മണിച്ചേട്ടാ..... നിങ്ങളെ ദ്രോഹിച്ചവരോട് ദൈവം ചോതിക്കുന്നത് വരെ കാത്തിരിക്കാൻ ഞങ്ങൾക്ക് വയ്യ. അവരെ അതിനു മുൻപേ ഞങ്ങളുടെ കണ്ണിൽ കാണിച്ചു തരണേ എന്നാണ് ഞങ്ങളുടെ പ്രർത്ഥന. മരിച്ചാലും മറക്കില്ല മണിച്ചേട്ടാ.. ഞങ്ങൾ നിങ്ങളെ.
@സ്റ്റാലിൻസുരേഷ്4 жыл бұрын
ജനഹൃദയങ്ങളിലാണ് മണി ചേട്ടാ നിങ്ങൾ
@suriakaladileep4 жыл бұрын
മണി ചേട്ടൻ ഇന്നും ജീവിക്കുന്നു ഞങ്ങളുടെ മനസ്സുകളിൽ 🥰🥰🥰😥😥😥
@cybertaiga95342 жыл бұрын
Kalabhavan Mani's range was unique and unparalleled.
@Alikarakkunnu26544 жыл бұрын
😢😢😢😢മണി ചേട്ടൻ ഒരു നല്ല മനുഷ്യ സ്നേഹി
@JD-jr9vn4 жыл бұрын
Nan onum alla ennu thonumbho .. Mani chettayi dae varthanam ketal vallatha oru energy kittum . Thottaalum vendum vendum thottu oru divasam JEYIKUM ❤️ MANI CHETTAYI UMMMMMMAAAAAHH LOVE YOU ❤️
@syammohan68814 жыл бұрын
അതാരാ ഇരിക്കുന്നെ മണിച്ചേട്ടന്റെ ഡ്യൂപ് ആണോ ഒരു സാദൃശം ഇല്ല ,
@benzpallickathayil4 жыл бұрын
ശെരിയാ ഒട്ടും സാദൃശ്യം ഇല്ല
@ratheeshratheesh6034 жыл бұрын
മണിചേട്ടന്റെ മൃതദേഹം കാണാൻ പോയപ്പോൾ പാടി എന്ന സ്ഥലം കണ്ടു. ആ പാടിയിലെ കൂട്ടിക്കെട്ടാണ് മണിചേട്ടൻ നശിക്കാൻ കാരണം... Miss u
@novlogsbyfahad4 жыл бұрын
Not Paadi... Alcohol killed him.
@SabuXL4 жыл бұрын
@@novlogsbyfahad കുട്ടാ അത് തന്നെയല്ലേ രതീഷ് പറഞ്ഞത്..?
@salutekumarkt50554 жыл бұрын
എല്ലാം ദൈവം കാണുന്നുണ്ട്..
@shehnashameer7644 жыл бұрын
മണി 😭😭😭
@നാക്കില4 жыл бұрын
മണിചേട്ടനെ ഒരുപാട് miss ചെയ്യുന്നു
@afsalafziii79724 жыл бұрын
ഒരു വലിയ മനസ്സിന് ഉടമ❣️
@aneeshbhaskar16934 жыл бұрын
Ohh my gosh..he is still alive my favourite actor ..what a human being .I don't have enough words... to say
@vijeshmr594 жыл бұрын
I love മണിച്ചേട്ടൻ..... God bless....
@suryascurryworld6104 жыл бұрын
മണിചേട്ടന് നമ്മുടെ തീരാ നഷ്ട്ടം
@maheshkv34194 жыл бұрын
Yes 🥰
@gineshjinan14 жыл бұрын
Sharikkum
@gineshjinan14 жыл бұрын
Curry business aano
@abhishekalathur3 жыл бұрын
Mani ettan ❤️❤️😍
@anuunimya63413 жыл бұрын
ഈ മണി ചേട്ടന്റെ എല്ലാ ഇന്റർവ്യൂ കളും മണിച്ചേട്ടൻ മരണത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു അത് അറംപറ്റിയ ആയി പോയപോലെ ഒരുപാട് സങ്കടം ഉണ്ട് കേട്ടാ ലവ് യു ചേട്ടാ മിസ്സ് യു
കണ്ണു നിറയാതെ കാണാനാവുന്നില്ല മണി ചേട്ടാ കരൾ പറിച്ചെടുക്കുന്ന വേദനയോടെ
@AliKhan-qf6vk4 жыл бұрын
ഈ കറുത്ത മുത്തിന്റെ ജനകീയതയിൽ തകർന്നടിഞ്ഞത് താര സിംഹാസനങ്ങൾ ആയിരുന്നു
@sreek32834 жыл бұрын
Ennum koode ind manichettan... e progarms elam kanumbo 😢😢😢😢...
@SG-ie2hf4 жыл бұрын
Manichetto. .. Vallandu vishamam varunnu.
@sajeevsbt4 жыл бұрын
👍👍
@BEN-nn3qr3 жыл бұрын
മണിച്ചേട്ടന് ഉപദ്രവിച്ച വർക്ക് ദൈവം കൊടുക്കും😔
@muhammedishaaqkakkery65674 жыл бұрын
അവസാനം പറഞ്ഞ കുറച്ചു കാര്യങ്ങൾ....... 100/100
@thasleemalambattil23304 жыл бұрын
ഇന്ന് മണിച്ചേട്ടൻ ഉണ്ടെങ്കിൽ ഈ കൊറോണ കാലത്ത് ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ മുമ്പിലുണ്ടാകുമായിരുന്നു.
@amjathamjuamjathaamjuamjat58744 жыл бұрын
Sathiyammm brooo
@sumeshkumar72203 жыл бұрын
I love you Mani anna
@poochikutoor13334 жыл бұрын
Ahangaaramillatha. Nammude manichetan
@salutekumarkt50554 жыл бұрын
എന്റെ ponnu മണിച്ചേട്ടാ എന്തിനാ ഞങ്ങളെ വിട്ടു പോയത്...
@sanilg34144 жыл бұрын
മണിച്ചേട്ട we miss you ever and ever
@ajmalroshan17894 жыл бұрын
4.5😥😥😥
@mystiquehub774 жыл бұрын
അപ്പോൾ മണിത്താമരയാണോ അവിടെ അന്ന് വന്നത്...???. .. ആരാണ് കള്ളം പറയുന്നത്... മണിച്ചേട്ടനെ ഹൃദയത്തിൽ സ്നേഹിക്കുന്ന.... ഓർത്തോർത്തു ഒരുപാട് കരഞ്ഞിട്ടുള്ള ഒരു ഫാൻ ആണ് ഞാൻ.. പക്ഷെ.... എന്താണ് സത്യം എന്നറിയാൻ ഒരു മോഹം...
My goodness. Aram pattiya vakkukal. Did he know his early death before. God bless.
@shabeershabu19754 жыл бұрын
ഒരിക്കലും നികത്താത്ത കുറവ് മണിച്ചേട്ടന്റെ
@jabbarjabbu99224 жыл бұрын
😢😢😢
@Sudarsanan14 жыл бұрын
.കൊള്ളാം
@balubalachandran79464 жыл бұрын
എന്റെ മണിച്ചേട്ടൻ
@sijukumar74974 жыл бұрын
good
@harikrishnan80934 жыл бұрын
❤️❤️
@b4click1104 жыл бұрын
👍
@abhilashksuresh92784 жыл бұрын
കലാഭവൻ മണി ചേട്ടനെ ഞാനും ഇഷ്ട്ടപെടാറുണ്ട്. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും ഒന്നും ഞാൻ കാണാറില്ല. പിന്നെ മണി മരിച്ചുകഴിഞ്ഞു അദ്ദേഹത്തെ തലയിൽ വെച്ചു നടക്കുന്നു പലരും. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ആരും തന്നെ ഒന്ന് മൈൻഡ് ചെയ്തിട്ടില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
@MrGenious-n5q4 жыл бұрын
Abhilash K Suresh athe sariyane , full theri vilichirunnavar aane
Mani chettan kannan pattiyathe ente etvum valiyee bhagiyumee
@shilpareejesh98274 жыл бұрын
മണിച്ചേട്ടൻ ഉയരങ്ങളിൽ എത്തിയത് സാബു ജാഫർ എന്നിങ്ങനെ ചിലർക്കു അത്രക്ക് അങ്ങട്ട് ഇഷ്ടപ്പെട്ടില്ല മണി ചേട്ടൻ കുറച്ചു ശ്രെദ്ധിക്കുകയായിരുന്നു എങ്കിൽ രെക്ഷപെട്ടേനെ
@Name_is_KD4 жыл бұрын
😊🤗😢😢
@alsaeera68234 жыл бұрын
Hi
@sanoobea4 жыл бұрын
Nte manichettaaaa........
@naveenrhythm99324 жыл бұрын
😍😍😍😍😍
@lixonalex65914 жыл бұрын
എന്റെ മണിച്ചേട്ട... നിങ്ങള് പോയി... കളഞ്ഞു... ല്ലേ...