എന്നും അശ്വത്ഥാമായി മലയാളിയുടെ മനസിൽ കൊണ്ടു നടക്കട്ടെ,,, ഞങ്ങളിൽ പൊൻ കിരണമായി മാറിയ മണിച്ചേട്ടാ ... നമിക്കുന്നു.
@jayakrishnanp27645 жыл бұрын
I still can't digest the fact that mani sir has passed away. Nobody on this earth has got the talent and a beautiful heart like him. Feeling sad that he left us. Sakalakalavallabhan kalabhavan mani. We salute u comrade...!!!!!
@JF591222 жыл бұрын
I still remember that day... 😔
@mithuamin1074 Жыл бұрын
മലയാളിമാമന് വണക്കം എന്ന സിനിമയിലെ തിരുപ്പതി പെരുമാൾ ആയി ..പ്രകടനം കാഴ്ച വെച്ച മണിച്ചേട്ടൻ 😘😘♥️♥️🥲
@RoqueAsuncion304 жыл бұрын
ഈ കലാകാരനെ ഒന്ന് നേരിട്ട് കാണാൻ പറ്റിയില്ല എന്ന ഒരു വിഷമം മനസ്സിൽ ഇപ്പോഴുമുണ്ട്
@tharunvijayan50994 жыл бұрын
എനിക്കും ആഗ്രഹം ഉണ്ടാരുന്നു അവസരം ഉണ്ടായിട്ടില്ല.. പക്ഷെ അച്ഛൻ കണ്ടു പരിചയപ്പെട്ടിട്ടുണ്ട്
@VinayKumar-um5jw3 жыл бұрын
ഞാനും മണി ചേട്ടനെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.
@കലിപ്പൻ-ത7ഷ2 жыл бұрын
എനിക്ക് ആ ഭാഗ്യം ഉണ്ടായിട്ടുണ്ട്
@ratheeshm69206 жыл бұрын
ഇതു പോലെ ഒരു മനുഷ്യൻ ഇനി വരുമോ മണിച്ചേട്ട ഉമ്മ
@ashajanardhanan82523 жыл бұрын
Hello
@muhammednisar78643 жыл бұрын
@@ashajanardhanan8252 hello
@shirazmoment63004 жыл бұрын
നിഷ്കളങ്കർക്കും നല്ല മനസ്സിൻ ഉടമകള്ക്കും ജാട ഇല്ലാത്തവർക്കും അഹങ്കാരം ഇല്ലാത്തവർക്കും എന്നും.. മണി ചേട്ടൻ പ്രിയപെട്ടവൻ ആയിരിക്കും.. മനസിൽ എന്നും ഓർമകളിൽ മണിച്ചേട്ടൻ..
@vishnuvishnu2152 жыл бұрын
ഓർമകളിൽ എന്നും മണിച്ചേട്ടൻ ❤
@mufeedyoyo55666 жыл бұрын
മറക്കില്ല മണിമുത്തെ ഞാൻ മരിക്കുവോളം
@AnoopSara6 жыл бұрын
13:15..incredible expression and transformation as Maala aravindan.. മാള അരവിന്ദന്‍ ആയതു കലക്കി.. Miss u മണി ചേട്ടാ
@sajeersajeer25726 жыл бұрын
മരിച്ചു 2 വർഷം ആയി മണിച്ചേട്ടാ ഇന്നും ഈ നിമിഷം വരെ നിങ്ങളെ ഓർക്കാതെ ഒരു പാട്ടു കേൾക്കാതെ ഉറങ്ങിയ ദിവസം ഉണ്ടായിട്ടില്ല ഒരു നടനെയും അല്ല ഒരു വ്യക്തിയെയും ഇതുപോലെ ആരും സ്നേഹിച്ചിട്ടുണ്ടാവില്ല
@sncreation97016 жыл бұрын
ഇനി ആർക്കും കിട്ടേ ഇല്ല😊
@nazermohammedpoolakkat28106 жыл бұрын
Sajeer Sajeer mn
@amjathamjuamjathaamjuamjat58744 жыл бұрын
Sathiyamm
@shuhaibshaabzz2823 жыл бұрын
Me too sajeer
@sreejasree49826 жыл бұрын
മറക്കാൻ പറ്റില്ല ചേട്ടായി
@sibinignatiouspinheiro42154 жыл бұрын
മണിച്ചേട്ടൻ ഇപ്പോഴും ജീവിക്കുന്നു. മരിച്ചട്ടില്ല
@shareefmuthu31526 жыл бұрын
പച്ചയായ കലാകാരന്‍
@rashikhan50915 жыл бұрын
മറക്കാൻ കഴിയുന്നില്ല
@kkpstatus108 ай бұрын
നമ്മുടെ മണിനാദം ❤
@pranavarmyboy36553 жыл бұрын
2021ൽ ക്കാണുന്നവർ ഉണ്ടോ
@sajansasidharan76718 жыл бұрын
Love you mani chetta
@ijasyuva5474 жыл бұрын
2021ൽ കാണുന്നവരുണ്ടോ
@joyaloj47413 жыл бұрын
മണി ചേട്ടൻ മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവില്ല 🥺🥺
@nisarclt46156 жыл бұрын
Eppolum ishtapetta nadan(manushyan) nadan aayad kond ariyappettu...allel ee mani muthine aarum thirichariyillayrnu..nadanenna manichettenekkal enikum ee sadaa manushyeneyan ishtam😍😍😍 miss u manichettaa
@abhinavssabhinav68313 жыл бұрын
മണിച്ചേട്ടൻ ല്ലാത്ത ചാലക്കുടി 😭
@abhinavk.a90362 жыл бұрын
നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs. ഒരു പടത്തിൽ 7 പാട്ട് വരെ പടിയിട്ടുണ്ട് (The guard) [2001] ഈ പടത്തിനു മറ്റൊരു പ്രത്യേകത ഈ പടത്തിൽ മണിച്ചേട്ടൻ മാത്രമേ ഉള്ളു. ലോകത്തിലും ഇന്ത്യയിൽ തന്നെ ഒറ്റ കഥാ പാത്രങ്ങൾ മാത്രമുള്ള ചിത്രങ്ങളിൽ ഒന്നാണിത്.
@abhinavk.a90362 жыл бұрын
Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer,good stage performer and best stage entertainer good human being, humble person,real life hero. Auto driver to south indian super star Love you mani chetta. 💖💔
@Enlightened-homosapien10 күн бұрын
എന്റെ ബാല്യകാലം മനോഹരമാക്കാൻ സഹായിച്ച കലാകാരന് നന്ദി ❤️
@sajithsajith19422 жыл бұрын
നല്ല മനുഷ്യൻ 👌❤️
@rafeeqnassena99466 жыл бұрын
മുത്തേ എന്തിനാ പോയെ..........
@abhinavk.a90362 жыл бұрын
സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ള സിനിമകളിൽ . 💔😔😢
@s___j4954 жыл бұрын
മണിച്ചേട്ടനെ ഒരുപാട് miss ചെയുന്നു 😢😢😢
@id28014 жыл бұрын
Manichettan🔥💜
@cheriyanjoseph30484 ай бұрын
കലാഭവൻ മണി ആണ് ഏറ്റവും നല്ല സിനിമ നടൻ ഇന്ത്യയിലെ, 💐👌🏻👌🏻
@priyeshkakkidikkal15936 жыл бұрын
Really miss you മണിച്ചേട്ടാ......
@statusmakerownh_r_61063 жыл бұрын
ഈ കാലം ഒക്കെയും ഓർക്കുവാനും കേൾക്കുവാനും ഒരുപിടി നല്ല ഗാനങ്ങളും ഓർമ്മകളും തന്നിട്ടാണ് മണി ചേട്ടൻ നമ്മെ വിട്ടു പോയത് മരിച്ചിട്ട് അഞ്ചു കൊല്ലമായി എന്നും മലയാളികൾ മണിച്ചേട്ടനെ ഓർക്കാത്ത ഒരു ദിവസങ്ങളില്ല അത് ആ മനുഷ്യൻ ചെയ്തു വെച്ച നന്മകളാണ് അഭിമാനത്തോടെ ഞാൻ പറയും പാവങ്ങളുടെ കണ്ണീര് ഒപ്പാൻ ഒരു ദൈവം ഉണ്ടായിരുന്നു അങ്ങ് ചാലക്കുടിയിൽ
@drishyaprasannan54896 жыл бұрын
Who told, you are not glamour? Mani chetta you are the lovely and handsome , the grate man....
@sijojohniverkala56575 жыл бұрын
മറക്കില്ല മണിച്ചേട്ടാ
@midhunvikas87066 жыл бұрын
experience with vijaykanth...sooper
@domridervlogs36343 жыл бұрын
മണിച്ചേട്ടൻ വല്യ ഒരു missing തന്നെയാണ് 🌹🌹🌹❤❤❤
@sheetalnair40578 жыл бұрын
miss u .. manichetta ...
@sreejithkumarsreejithkumar16284 жыл бұрын
Miss you manichettan
@hakeembhaai--84326 жыл бұрын
മണി ചേട്ടന് പ്രണാമം
@KL-if3ke4 жыл бұрын
Mani chettan kidu look
@jyothishb99752 жыл бұрын
കലാഭവൻ മണി യുടെ സഹോദരിയായി പൂർണിമ അഭിനയിച്ചിട്ടുണ്ട് വല്യേട്ടൻ
@deepakpv32709 ай бұрын
Manichettanu maranamilla ❤😢
@sathyanair5439 Жыл бұрын
Great Artist, missing 😢❤
@vijayshripal50684 жыл бұрын
മണി ചേട്ടൻ മരിച്ചിട്ടില്ല
@renjithpsavu50706 жыл бұрын
love u manichetta
@prathibapa692 жыл бұрын
ഞാനും മണിച്ചേട്ടനെ പോലെ തന്നെപക്ഷെ ചില കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞിരിക്കണം. എന്നും യുദ്ധം ഒരാൾക്ക് വേണ്ടിയുള്ളതാണ് MANiCHETTAN ഉയിർ 🤍🤍🤍🤍🤍
@anuraj7503 жыл бұрын
2021 still yuh lives in our minds Manichettaaa
@prathibapa692 жыл бұрын
എന്നും മണിച്ചേട്ട ന്റെ FAN.. 🤍🤍🤍🤍🤍
@diyathakku39515 жыл бұрын
Manichettan suprstar Megastar manichettan super
@aswathyg82364 жыл бұрын
i love you manichettea 💜💜💜
@deepakpv32709 ай бұрын
Ideham innu jeevichirunnenkil 😢
@abinv4710 Жыл бұрын
Big Salute Mani Chattan 🙏🙏🙏❤❤❤
@rameshpv36768 жыл бұрын
a true legend.....a life lived with love friendship..charity and art..... pranamam.....
@Name_is_KD6 жыл бұрын
😢😢😢😊😊😊😢😢😊😊😢😊😊😢 മണി ചേട്ടൻ
@കാശിനാഥൻ-ങ1ഴ2 жыл бұрын
ചേട്ടൻ 🥰🥰🥰🥰 🙏🙏🙏
@akashks54486 жыл бұрын
We miss u manicheettaaa😢
@firosmalayath10788 жыл бұрын
Nashtam 😢
@ratheeshpr74426 жыл бұрын
Manichetta super
@aditvidyesa9359Күн бұрын
7:09 I like his words❤
@ajikichu45633 жыл бұрын
2021 ഇൽ കാണുന്നവരുണ്ടോ
@abhisheksadasivan63963 жыл бұрын
Manichettaaa😔
@ponnusssponnu23025 жыл бұрын
Manichettante pattu kekkatha orudhivasamilla really miss you chettaaaa
@abhisheksadasivan63963 жыл бұрын
2021 ee video kanunavr like adi
@66rashy3 жыл бұрын
Enthu manushyananu.... ❤️
@midhunsambasivan23117 жыл бұрын
Marakkilla Manichetta orikkalum ningale love you
@sangeethdas85658 жыл бұрын
misss uuuuuu maniyettaa.....
@mubeenponnani60263 жыл бұрын
Manichettante videos kanumbo ariyathe kannu nirayum mansil oru neettal😥😥😥