ഈ വണ്ടി 47 Km Speed ൽ ഓടും പക്ഷെ കമ്പനി അതിന്റെ ECU വിൽ 25 Km speed ൽ നിർത്തിയിരിക്കുകയാണ് കാരണം MVD തന്നെ
@tcrvloger Жыл бұрын
Ath orumathiri mattodthe paripadi ayipoyi 🥲😄
@rajeshmohan2531 Жыл бұрын
Helmet വേണ്ടാ എന്ന് ഒരാളും പറയുന്നില്ല. ഒരിക്കലും അങ്ങനെ പറയാനും പാടില്ല.. ഹെൽമെറ്റ് സ്വന്തം തലയുടെ സുരക്ഷക്ക് വേണ്ടി ആണ് പോലീസിന് വേണ്ടി അല്ല എന്ന് എപ്പോഴും ഓർക്കുക.. ശരീരത്തിൽ പറ്റിയ മുറിവുകൾ ഉണങ്ങും തലയിൽ അടി കിട്ടിയാൽ ചിലപ്പോള് ജീവിതം മുഴുവനും പോകും
@Liza_audio_lab Жыл бұрын
അതൊക്കെ ശെരിയാണ് എന്നാലും കൂടുതൽ ആളുകൾ ഹെൽമെറ്റ് ഇടുന്നത് ഫൈൻ അടക്കേണ്ടേ വരുമോ എന്നോർത്തിട്ടാണ് 😄😄😄
@Dr_comment007 Жыл бұрын
ഒരു ധാരണയും ഇല്ലാത്ത സാധനത്തെ റിവ്യൂ ചെയ്യാമെന്ന് തെളിയിച്ച വീഡിയോ 😂❤️
@abhishekuk5921 Жыл бұрын
😂😂😂
@mohanancp7500 Жыл бұрын
പ
@titusl5503 Жыл бұрын
കൂടുതലും ആളുകൾക്ക് ആവശ്യമായ ഇതേ രീതിയിലുള്ള ടൂ വീലറുകൾ വാങ്ങുന്നതിനായി സർക്കാർഇളവുകൾനൽകേണ്ടതാണ്
@sasikala122858 ай бұрын
Njan evgaura 2021 il aduthu lithium iron battery 3yrs warrenty 2yrs kazhinjappol battery prashnam ayi, matti thannu(ekadesam 1 month eduthu) sensor matti ippol kuzhappamonnum illa
@maneeshkumar5461 Жыл бұрын
6.22ല്‍ ഉള്ളത് mcbയാണ്.. വണ്ടി ഷോര്‍ട്ടോ അക്സിഡന്‍റോ ആയാല്‍ അത് trip ആകും... കുടാതെ ദിവസങ്ങളോളം വണ്ടിയെടുക്കാതിരുന്നാല്‍ അത് off ചെയ്തിടാം.. Njan Ev യുടെ technician ആണ്.
@d4dworld112 Жыл бұрын
Thankyou brother ❤
@aleenamanu8553 ай бұрын
Which is best non licensed electric scooter for low price
@maneeshkumar54613 ай бұрын
@@aleenamanu855 newtron,Electrowheels.
@bijukmathew5 Жыл бұрын
ഹെൽമെറ്റ് വക്കുന്നത് വണ്ടി ഓടിക്കുന്നവരുടെ സുരക്ഷക്കായി ആണ് ....
@rajeeshyadav1792 Жыл бұрын
ഓ പിന്നെ കാറിലും ഓട്ടോയിലും പോകുന്നവർക്ക് വരെ helmet ഇടാത്തതിന് Ai camera fine അടിക്കുന്നു. പിന്നെയാ .....
@abhilasht.d11 ай бұрын
Number illathe fine adikkan pattilla 🤌
@harisivadam8553 Жыл бұрын
വണ്ടികണ്ടു പറഞ്ഞത് പകുതിയും മനസ്സിലായില്ല :😭😭
@binunair8446 Жыл бұрын
നാൽപ്പത് കിലോമീറ്റർ സ്പീഡിൽ പോകുന്ന വണ്ടിയിൽ ഹെൽമെറ്റ് വെച്ചാൽ സ്വന്തം ജീവൻ രക്ഷിക്കാം
@unnivaava20558 ай бұрын
വണ്ടിയിയിൽ അല്ല ചേട്ടായീ,,,, അതോടിക്കുന്ന ആളിന്റെ തലയിലാണ് വെക്കേണ്ടത് 🇮🇳🇮🇳😂
@ctharis11 ай бұрын
ഇത് കണ്ടപ്പോൾ ഓർമ വന്നത്. "നെല്ലിയാരാവത്.." . അതിനു പ്രത്യേകിച്ച് അർത്ഥം ഒന്നും ഇല്ല... 😁
@SAT-og4ge11 ай бұрын
ഹെൽമെറ്റ് വെച്ചില്ലെങ്കിൽ കുഴപ്പമില്ല. വഴിയിലുള്ള പോലീസ് കൈ കാണിക്കും സമാധാനം പറയണം. അടുത്ത സ്ഥലത്ത് വീണ്ടും പോലീസ് കൈകാണിക്കും. അതു കൊണ്ട് ഹെൽമെറ്റ് വേണ്ട എന്നുള്ളത് ഒരു ആ കർഷകമല്ല.
@Alimohammed-vg5dg Жыл бұрын
Volt എന്ത് Watts എന്തു mcb സ്വിച്ച് എന്ത് എന്നറിയാത്ത ആളുകൾ ആണോ വീഡിയോ എടുക്കുന്നത് 😅
@adsachu Жыл бұрын
Poli❤❤❤ petrol adikanda pinn mileage im und
@RAVISVLOG20233 ай бұрын
Helmet ഇല്ലേൽ വീഴുമ്പോൾ തലവേണ്ടേ
@radhakrishnansouparnika995011 ай бұрын
ആദ്യം വണ്ടിയെപ്പറ്റി പഠിച്ചിട്ടു റിവ്യൂ കൊടുക്കുന്നതല്ലേ നല്ലത്.
@Homoeopathy_for_Health Жыл бұрын
Battery cut off switch under the seat.
@sasidharannair7133 Жыл бұрын
വില എത്ര ? എവിടെകിട്ടും .ന്നൊക്കെ പറഞ്ഞൂടേ ??please ..
@musthafatk3976 Жыл бұрын
AI ക്യാമറ പിടിക്കും മോനെ അത് നിനക്ക് അറിയാഞ്ഞിട്ട, കാർ ഡ്രൈവർക് ഹെൽമറ്റ് ഇടാത്തതിന് പോലും ഫൈൻ കിട്ടിയിട്ടുണ്ട്
@moideenkutty1966 Жыл бұрын
Regn. Number പോലുമില്ലാത്ത ഇതു എങ്ങനെ AI പിടിക്കുമെന്ന് പറയാമോ? അറിയാത്തോണ്ടാ.
@manoj.urukunnu867 Жыл бұрын
എന്തുകൊണ്ടാണ് ഹെൽമെറ്റ്, ലൈസൻസ് വേണ്ടാത്തത്
@subinbabu5961 Жыл бұрын
50cc thaye anegil venda
@RahulRaj-mb2wi Жыл бұрын
Cycle speedile povu
@pramodvasanthanvasanthan6717 Жыл бұрын
റിവേഴ്‌സ് സ്വിച്ച് പ്രസ്സ് ചെയ്തു പിടിച്ചു ആക്‌സിലേറ്റർ കൊടുക്കേണം എന്നാലേ റിവേഴ്‌സ് പോകുള്ളൂ
@dianajohnson39755 ай бұрын
Vila ethra
@_faris_ismail_44_ Жыл бұрын
Bro electro wheels electric scooter sale stop cheythu..... Ini registration venda scooter sale undaaku.... Nonregistration scooter illa.... Speed mvd issue ind... Njan 1year munb electrowheels wind eduthu..... Ippo pettu 🙂
@_faris_ismail_44_ Жыл бұрын
Bro pinne ente ev top speed company 25paranju but enikl first gear ill 26 km/h speed um second gear ill 34km/h speed um third gear ill 43km/h speed um kitty.... Reverse gear working aanu ente vandiyil 3-4km/h ill reverse pokum.... Rate 1year munb (Kothamangalam, ernakulam)show room ill 85000₹ aa aye...
@_faris_ismail_44_ Жыл бұрын
Charging hours 3-4 aanu,, pinne ente vandi ill remote Central locking ind so vandi lock aakkiyiitt poyal vere aarelum vann vandi eduth move aakkiyal alarm adikkkum... Tyre quality bad aanu 1 year 4850km odi appozhekkum back tyre theernu front kozhappola..... Pinne milage enikk 48km to 53km aa kittiye.... battery good... Body quality average ... (Electro wheels wind 85k₹June 2022)
@_faris_ismail_44_ Жыл бұрын
Ippo non registration vandi sale illa... Showrooms closed aanu.... Regestration ulla vandi vannitt aanu ini showrooms open aakollu.... Old vandikk service available aanu(Kothamangalam)
@d4dworld112 Жыл бұрын
Bro ithil top speed 26 anu bakki bro paranja oru featuresum ithil illa.. So ithu kuranja model akum. Allangil speed limit kurachathakum