electric two Wheelerഅറിയേണ്ടതെല്ലാം@LongDrive with tonyHow to choose best electric Two Wheeler.

  Рет қаралды 217,430

LongDrive with tony

LongDrive with tony

Жыл бұрын

Hai Hello Iam tony🙂
In this video help's all, how to chosen a right electric Two Wheeler for daily usage.
Offer closes soon....
Don't go with offer's of electric Two Wheeler companies 😳
Whatch the video fully. You must find out how to chosen a electric two Wheeler.
And also share this video to your friend's college's relative's and who interested to know about electric Two Wheeler and anybody decided to purchase electric Two Wheeler.
Subscibe my channel and give support🙂
I will come with informative and useful videos about vehicles 🙂
Thank you🥰
@LongDrive with tony.

Пікірлер: 836
@msdarwin100
@msdarwin100 Жыл бұрын
100% practical spproach ഒരു കാര്യം കൂടി. വണ്ടി റേഞ്ച് പറയുമ്പോൾ 145 നോർമൽ mode എന്നൊക്കെ പറഞ്ഞാലും കൃത്യമായി അത് കണക്കു കൂട്ടി ഒരു സ്ഥലത്തു പോവാൻ പറ്റില്ല കാരണം charge ഒരു 20% ശതമാനം ബാക്കിയുള്ളപ്പോൾ വണ്ടി ഇഴഞ്ഞു തുടങ്ങും ഇതൊക്കെ കണ്ടു വേണം എടുക്കാൻ
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
അതെ 🙂
@user-rn7ng9dv4y
@user-rn7ng9dv4y Жыл бұрын
Podai
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Жыл бұрын
ബെൻലിങ് ഔറ ഈ പ്രോബ്ലം ഇല്ല
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
@@abdullahkaabdulkhader8676 Thank you for your valuable response 🥰
@josetj4624
@josetj4624 Жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഈ സഹോദരൻ നമുക്ക് പറഞ്ഞു തന്നിരിക്കുന്നത്. ഒത്തിരി നന്ദിയുണ്ട് സഹോദരാ.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
ഇതിന്റെ പരസ്യമായി വരുന്നവർ കമ്പനിയുടെ കമ്മിഷൻ പറ്റി വരുന്നവരാണ്
@aparnajineshjinesh9002
@aparnajineshjinesh9002 11 ай бұрын
U
@jayakumardl8159
@jayakumardl8159 Жыл бұрын
ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ ആഗ്രഹമുണ്ടായിരുന്നു . നന്ദി.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@tpratheepkumar2533
@tpratheepkumar2533 Жыл бұрын
Sarikkum petrol scooter alle nallathu
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
@@tpratheepkumar2533 ഇലക്ട്രിക് ഇലക്ട്രിക് വണ്ടിയും പെട്രോൾ വണ്ടിയും ഒരുപോലെ ഉപയോഗിക്കാൻ കഴിയില്ല ഇലക്ട്രിക് വണ്ടികൾക്ക് ലിമിറ്റേഷൻസ് കൂടുതൽ ആണ് 🙂
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
@@tpratheepkumar2533 Thank you for your valuable response 🙂
@pvcparayil8562
@pvcparayil8562 Жыл бұрын
സത്യം സത്യമായി പറഞ്ഞത്തിനു നന്ദി സാർ 🙏🙏🙏🙏🙏🙏🙏
@firosmkfirosmk9443
@firosmkfirosmk9443 Жыл бұрын
സഹോദരാ നിങ്ങൾ പരമാവധി എല്ലാ കാര്യങ്ങളും സത്യസന്ധമായി ഉൾപ്പെടുത്താനുള്ള മനസ്സു കാണിച്ചതിനു നന്ദി
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@firosmkfirosmk9443
@firosmkfirosmk9443 Жыл бұрын
@@longdrivewithtony4218 🥰
@thomaskk649
@thomaskk649 Жыл бұрын
Thanks for ur valuable information 👍
@gopalanv7943
@gopalanv7943 Жыл бұрын
ആ ചേട്ടൻ പറഞ്ഞത് കൊണ്ട് ഇപ്പോൾ താങ്കളുടെ മന്ദത മാറിയെന്നു തോന്നുന്നു.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
@@thomaskk649 Thank you for your valuable response 🙂
@deniltomichan5974
@deniltomichan5974 Жыл бұрын
നല്ല അറിവാണ് താങ്കൾ പറഞ്ഞു തന്നത് . thanks 🙏🙏
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@radhakrishnana6640
@radhakrishnana6640 Жыл бұрын
വളരെ നല്ല advice and directives.എല്ലാർക്കും ഉപകര പ്രദമാ യ വീഡിയോ അവതരണം.keep it up.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@mercyvava4371
@mercyvava4371 Жыл бұрын
Thanks , വളരെ നല്ല ഉപകാരപ്രദമായ അറിവ്.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
@@mercyvava4371 Thank you for your valuable response 🙂
@JoseMohanNM
@JoseMohanNM Жыл бұрын
അവതരണം വളരെ ഗംഭീരം. വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നന്ദി.
@udayakumar5685
@udayakumar5685 10 ай бұрын
വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ താങ്കൾക് വളരെ നന്ദി... 🌷🙏🏻🌷
@longdrivewithtony4218
@longdrivewithtony4218 10 ай бұрын
Thank you for your valuable response 🥰
@wilsonmathew158
@wilsonmathew158 Жыл бұрын
Sincere & very good advises, Thanks Bro.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@sreedharanv1899
@sreedharanv1899 Жыл бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു അഭിനന്ദനങ്ങൾ
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@g.ramankuttynair9025
@g.ramankuttynair9025 4 ай бұрын
Very nice advice.... Keep it up... Wish your Channel and you ALL THE BEST.
@longdrivewithtony4218
@longdrivewithtony4218 3 ай бұрын
Thanks for your valuable response 🙂
@ramachatrant8269
@ramachatrant8269 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ ഒരു വണ്ടിയെടുത് കുടുങ്ങിയിരിക്കുകയാണ്
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@alhikmaislamicclassroom229
@alhikmaislamicclassroom229 Жыл бұрын
ഏതാണ് വണ്ടി ❓
@jenseesbn9799
@jenseesbn9799 Жыл бұрын
ഈ വിഷയത്തിൽ അറിവ് പകർന്നു തന്നതിന് നന്ദി! കൂടുതലായി പഠനവിധേയമാക്കാൻ ശ്രെമിക്കാം!!
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@mumthasnaseer8124
@mumthasnaseer8124 Жыл бұрын
വണ്ടി ഓടുമ്പോൾ തന്നെ ഓട്ടോമാറ്റിക് ആയി ഓഡിനേറ്റർ വഴി വണ്ടി റീചാർജ് ആകുന്ന സംവിധാനം ഉണ്ടാക്കുക വീൽ കറങ്ങുമ്പോൾ തന്നെ എക്സ്ട്രാ ഒരു ബെൽറ്റ് ഇട്ട ഓർഡിനേറ്റർ കണക്ട് ചെയ്താൽ ഈ വീൽ കറങ്ങുന്ന അതിനോടൊപ്പം തന്നെ ഓട്ടോമാറ്റിക് ആയിട്ട് ബാറ്ററി ചാർജ് ആകുന്നതാണ് എത്ര വലിയ വോൾട്ടേജ് ബാറ്ററിയും ചാർജ് ചെയ്യാവുന്ന സംവിധാനം ഓർഡിനേറ്റർ ഇപ്പോൾ നിലവിലുണ്ട് അത് അത് കമ്പനിക്ക് അറിഞ്ഞുകൂടാത്ത അല്ല പക്ഷേ കമ്പനിയിലെ വണ്ടികൾ ആ ടെക്നോളജി കമ്പനി ഉപയോഗിച്ചാൽ കമ്പനി വണ്ടികൾ ചിലവാക്കുക ഇല്ല വണ്ടിയും ബാറ്ററിയും ഒരുപാട് ലാസ്റ്റ് ചെയ്യുന്നതുകൊണ്ട് കമ്പനിക്ക് നഷ്ടമാണ് അതുകൊണ്ട് കമ്പനി അത് ചെയ്യില്ല ഒക്കെ ഒരുകാലത്ത് അകലെ വരാൻ പാടില്ല എന്നില്ല വണ്ടി ഓടുമ്പോൾ തന്നെ ഓട്ടോമാറ്റിക് ചാർജ് ആകുകയാണെങ്കിൽ കൊള്ളാമായിരുന്നു അങ്ങനെ ഒരു കാലത്തിനായി കാത്തിരിക്കാം
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
സർ പറഞ്ഞത് നല്ലൊരു കാര്യം ആണ്. പക്ഷെ നമ്മുടെ lead acid ബാറ്ററി ചാർജ് ചെയ്യുന്നതുപോലെ ഈസി അല്ല ഈ ബാറ്ററികൾ. അത് മാത്രമല്ല. ചാർജിങ്ങും ഡിസ്ചാർജ്ഉം ഒരുമിച്ചു നടന്നാൽ ചൂട് കൂടി ഡാമേജ് ആകാനും പൊട്ടി തെറിക്കാനും സാധ്യത കൂടുതൽ ആണ് 🙂
@dinudinu1396
@dinudinu1396 Жыл бұрын
എന്തുവാടെ 😂😂
@emmanueltitus4920
@emmanueltitus4920 Жыл бұрын
രണ്ടു ബാറ്ററികളിൽ ഒന്ന് ഓട്ടത്തിൽ ചാർജ്ജ് ആക്കാം ഒരു പ്രശ്നവുമില്ല. പിന്നെ ഇങ്ങനെ ഒരു ചാർജ്ജി കിറ്റ് കമ്പനികൾക്ക് പുറത്ത് സമാന്തര വിപണിയിൽ വന്നാൽ കന്പനികൾ മാറി ചിന്തിക്കും
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
@@emmanueltitus4920 Thank you for your valuable Response 🙂
@parvati8601
@parvati8601 Жыл бұрын
അസ്സൽ ആയിട്ടുണ്ട്. വളരെ ശാസ്ത്രീയമായ അവതരണം. നിങ്ങളുടെ പ്രയത്നങ്ങൾ സഫലമാവട്ടെ.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@RAINBOW-gi2xd
@RAINBOW-gi2xd 10 ай бұрын
👍👍👍
@rageshtrtr9516
@rageshtrtr9516 11 ай бұрын
ചേട്ടാ സൂപ്പർ നല്ല അവതരണം വണ്ടിയെ പറ്റിയുള്ള ഗുണങ്ങളും ദോഷവശങ്ങളും നല്ലത് പോലെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഇനിയും ഇത് പോലുള്ള നല്ല വീഡിയോകൾ ചെയ്യുക അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️❤️❤️👍👍👍👍👍
@longdrivewithtony4218
@longdrivewithtony4218 11 ай бұрын
Thank you for your valuable Response 🥰
@longdrivewithtony4218
@longdrivewithtony4218 11 ай бұрын
തീർച്ചയായും ഇൻഫർമേറ്റീവ് വീഡിയോസ് ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കും 🙂
@sudheerchandran747
@sudheerchandran747 Жыл бұрын
നല്ല അവതരണം. എല്ലാം Simple ആയി പറഞ്ഞു തന്നു.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable Response 🙂
@antonykxavier1950
@antonykxavier1950 Жыл бұрын
ഞാൻ electric scooter ഉള്ള ആൾ ആണ്.Mr Tony പറഞ്ഞത് 100% സതൃമായ കാര്യം ആണ്. നല്ല study ചെയ്തു പറഞ്ഞത് പോലെ തോന്നി
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you sir for your valuable response 🥰
@shayam.shayam.1454
@shayam.shayam.1454 Жыл бұрын
അന്തോണി വേഗം ചെല്ല്. ഓടി മൊതലാക്ക്.🐗🐗🐗🐗
@razakkc1
@razakkc1 Жыл бұрын
ഏതാണ് Sir താങ്കൾ ഉപയോഗിക്കുന്നത്
@frmathewedassery5435
@frmathewedassery5435 Жыл бұрын
Realistic ,truthful ,practical and enlightened explanation...thank's a lot
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@bhaskaranp.t6989
@bhaskaranp.t6989 Жыл бұрын
😭 😭 😭😭 😭😭
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Nice vedeo good presentation excellent comparison appreciate you thank you
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable Response 🙂
@pmmohanan9864
@pmmohanan9864 Жыл бұрын
Thanks for your valuable advises.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@ratheesh3833
@ratheesh3833 6 ай бұрын
Electric വാഹനത്തെക്കുറിച്ചുള്ള നല്ലൊരു വിവരണം തന്നതിന് നന്ദി.
@longdrivewithtony4218
@longdrivewithtony4218 5 ай бұрын
Thank you for your valuable response 🙂
@balachandranpulikkuzhy9513
@balachandranpulikkuzhy9513 Жыл бұрын
Very usefull information.Thank you.🎉🎉🎉🎉🎉🎉🎉🎉🎉😢
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@yohannanpv416
@yohannanpv416 Жыл бұрын
നല്ല കാര്യങ്ങൾ.. ഉപകാരപ്പെടും. നന്ദി.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@abdulshaheed1342
@abdulshaheed1342 Жыл бұрын
ഇത്രയും വിശദമായി പറഞ്ഞതിന് ഒരു പാട് നന്ദി.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@rafisilverspoon9419
@rafisilverspoon9419 Жыл бұрын
Tanks bro വങ്ങാനായി ആഗ്രഹിച്ചതായിരുന്നു..ഇതു കേട്ടപ്പോൾ വേണ്ടാഎന്ന് തീരുമാനിച്ചു
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക 🙂
@rmz376
@rmz376 Жыл бұрын
ബ്രോ ഇങ്ങേര് പറയുന്നതും കേട്ടിരിക്കേണ്ട കാര്യമില്ല എന്റെ കയ്യിൽ ഇലക്ട്രിക്കൽ സ്കൂട്ടർ ആണ് ഉള്ളത് 100% ലാഭം മാത്രമേ ഉള്ളൂ പിന്നെ വണ്ടി എടുക്കുമ്പോൾ നോക്കി എടുക്കണം എന്ന് മാത്രം
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
@@rmz376 Thank you for your valuable response 🙂
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
@@rmz376 സർ, ഞാനും അതു തന്നെയാണ് പറയുന്നത്.. ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കണം എന്ന് 🥰
@p.s.alexander7366
@p.s.alexander7366 6 ай бұрын
Good job/very useful video 🎉 thanks
@longdrivewithtony4218
@longdrivewithtony4218 5 ай бұрын
Thank you for your valuable response 🙂
@babup.t.pedikkattuparambil8987
@babup.t.pedikkattuparambil8987 Жыл бұрын
Very valuable information, Thanks
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thanks for your valuable Response 🥰🥰
@abdulkhaderpereyil6367
@abdulkhaderpereyil6367 3 ай бұрын
Very informative. Thank you!
@longdrivewithtony4218
@longdrivewithtony4218 3 ай бұрын
Thanks for your valuable response 🙂
@khalidkkandanath7629
@khalidkkandanath7629 5 ай бұрын
നല്ലൊരു വിശദീകരണം, അഭിനന്ദനങ്ങൾ
@longdrivewithtony4218
@longdrivewithtony4218 3 ай бұрын
Thanks for your valuable response 🙂
@ajmalth
@ajmalth Жыл бұрын
ഇതിലും നന്നായി വിശദീകരിക്കാൻ കഴിയില്ല എന്ന് തോന്നുന്നു 👌👌👌
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@RAINBOW-gi2xd
@RAINBOW-gi2xd 10 ай бұрын
👍👍👍
@ajayang6580
@ajayang6580 Жыл бұрын
ഇലക്ട്രിക് വാഹനങ്ങൾ അതിന്റെ ശൈശവ ദശയിലാണ്. ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ കിലോമീറ്റർ കിട്ടുന്ന പുതിയ രീതിയിലുള്ള ബാറ്ററികൾ കണ്ടുപിടിക്കുകയും ഉത്പാദനം വർധിക്കുമ്പോൾ അതിന്റെ വില കുറയുകയും ചെയ്യും. അതിന് കുറഞ്ഞത് 3---5 വർഷങ്ങൾ എടുക്കും. അത് വരെയെങ്കിലും കാത്തിരിക്കുന്നതാണ് നല്ലത്. ഇപ്പോൾ ഒരു താരതമ്യ പഠനം ശരിയായ വിലയിരുത്തൽ ആവില്ല....
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@rvineeth8194
@rvineeth8194 Жыл бұрын
Nalloru arivayirunn thank you 💞
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@Radhakrishnan-hn7fh
@Radhakrishnan-hn7fh Жыл бұрын
Very very good information Congratulations.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@vijayanc.p5606
@vijayanc.p5606 Жыл бұрын
Running cost kuravu aanenkil aaa laabham battery-yude amitha vilayil nashtappedum. Pinne idheham parayunnathu muzhuvan vaasthavam aanu. Pinne solar energy-yude kaaryavum ethantu ithipole thanne- athinte initial cost-um athil ninnulla return-um calculate & compare cheythu nokkuka.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@joykpjoy8489
@joykpjoy8489 Жыл бұрын
Good advise thankyou sir
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@joseabraham1476
@joseabraham1476 Жыл бұрын
V. Good information thank you bro..
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@attitude2wisdom
@attitude2wisdom Жыл бұрын
Refined and brief way of speaking... Given enough information to review the analysis before choosing our vehicle....i love it
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@ManiMani-fc8bz
@ManiMani-fc8bz Жыл бұрын
@@longdrivewithtony4218 oru solar vannte orala pani thirnnu 😃
@jacobchacko4905
@jacobchacko4905 2 ай бұрын
ഇങ്ങനെ വിവരം ഉള്ളവരെ പ്രോത്സാഹിപ്പിക്കുക.വളരെ നന്ദി
@longdrivewithtony4218
@longdrivewithtony4218 19 күн бұрын
Thank you for your valuable response 🙂
@simikuriakose5079
@simikuriakose5079 Жыл бұрын
Thank you so much,God bless
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thanks for your valuable Response 🥰🥰
@arunshanker1767
@arunshanker1767 Жыл бұрын
Gd information tony
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@user-io5cz3ou5o
@user-io5cz3ou5o Жыл бұрын
നല്ല infor metion.....👍👍
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰🥰
@princepulikkottil8050
@princepulikkottil8050 Жыл бұрын
Very good observation 🙏
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@musthafakurooli3500
@musthafakurooli3500 Жыл бұрын
Very good advice thanks
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@salmanfarissaqafisaqafi220
@salmanfarissaqafisaqafi220 9 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് അനുഭവം
@longdrivewithtony4218
@longdrivewithtony4218 7 ай бұрын
Thank you for your valuable response🥰
@renjithlaldivakaran8367
@renjithlaldivakaran8367 Жыл бұрын
ബ്രോ വളരെ നന്ദി ഞാൻ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തിട്ട് വീണ്ടും ക്യാൻസൽ ചെയ്യേണ്ടിവന്നു റോഡ് ടെസ്റ്റിന് പോയി ഒരു കുഴിയിൽ നിന്ന് മുകളിലോട്ട് കയറാൻ പറ്റുന്നില്ലായിരുന്നു ഉടനെ തന്നെ ക്യാൻസൽ ചെയ്തു ബുക്കിംഗ്
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
വേറെ വണ്ടികൾ ടെസ്റ്റ്‌ ചെയ്തു നോക്കു 🙂
@Babychelannur
@Babychelannur 3 ай бұрын
👍
@rajeevinchakkottu3855
@rajeevinchakkottu3855 Жыл бұрын
വളരെ കൃത്യമായ വിശകലനം
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰🥰
@johngeorge6907
@johngeorge6907 Жыл бұрын
Very useful video 🌹
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰🥰
@rizafathimam8577
@rizafathimam8577 Жыл бұрын
Njaan oru scooty vaagaan nikukayaan class orupaad helpfull Tnx
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable Response 🙂
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
എല്ലാ വശങ്ങളും നോക്കി ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക 🙂
@appukuttannair689
@appukuttannair689 10 ай бұрын
Very good description thank you
@longdrivewithtony4218
@longdrivewithtony4218 9 ай бұрын
Thank you for your valuable response 🥰
@sasidharannair7133
@sasidharannair7133 Жыл бұрын
Very gd information
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@rajeshsharmas2250
@rajeshsharmas2250 Жыл бұрын
Very good practical explanation
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@abduljaleelkt8426
@abduljaleelkt8426 Жыл бұрын
Very good Message
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@rizafathimam8577
@rizafathimam8577 Жыл бұрын
Super information 👍👍👍
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable Response 🙂
@nandananc3370
@nandananc3370 Жыл бұрын
Highly Appreciating practical approach.
@sankaranarayanakurup5022
@sankaranarayanakurup5022 Жыл бұрын
Z
@sankaranarayanakurup5022
@sankaranarayanakurup5022 Жыл бұрын
Z
@sankaranarayanakurup5022
@sankaranarayanakurup5022 Жыл бұрын
Z_
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@prabheenn2590
@prabheenn2590 7 ай бұрын
സൂപ്പർ വിവരണം ബ്രോ താങ്ക്സ്
@longdrivewithtony4218
@longdrivewithtony4218 7 ай бұрын
Thank you for your valuable response🥰
@esnarayanan2499
@esnarayanan2499 Жыл бұрын
Correct said.tks....
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@lifeinindiakerala4220
@lifeinindiakerala4220 Жыл бұрын
Very good 👍
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@prasadkannan6480
@prasadkannan6480 Жыл бұрын
No words to tell.... Very informative topic.... Good
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@vijayanc.p5606
@vijayanc.p5606 Жыл бұрын
Electric vehicles-nte kaaryathil naam iniyum valare adhikam munnottu pokanuntu.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@AbdulRahman-pw2xe
@AbdulRahman-pw2xe Жыл бұрын
Very good, useful info
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@ashasaravanamoorthy636
@ashasaravanamoorthy636 Жыл бұрын
Super da
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@Bavasworld
@Bavasworld Жыл бұрын
Thaks sir
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@kumaranaman1266
@kumaranaman1266 Жыл бұрын
I say,Very correct, Being an Electrical engineer.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@kunhimohammedkoorimannil4726
@kunhimohammedkoorimannil4726 Жыл бұрын
Njan eV scooter 10 masamayi use cheyyunna aalane ee videoyil paratunna karyagal 100 perseteg sathyamane ennal pradhanappetta oru karyam vittu poyi Fast charger maximum upayogikkaruthe.sthiramayi slow charger use cheyyuka. Emergency ullappol mathram fast charger upayogikkuka (fast charger battery balancing thakararilakkum anubhavam)
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
ഇലക്ട്രിക് വാഹനങ്ങളെ care ചെയ്യേണ്ടത് അത്യാവശ്യം ആണ് 🙂
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
ഫാസ്റ്റ് ചാർജിങ്നെ കുറിച്ച് സർ പറഞ്ഞ കാര്യങ്ങൾ ശെരിയാണ്. നന്ദി 🙂
@ponnank5100
@ponnank5100 Жыл бұрын
Very good video 👌👌👌👌👍
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@jessyne6549
@jessyne6549 Жыл бұрын
Very good. Detailed explanation
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@lissybabu4438
@lissybabu4438 7 ай бұрын
വണ്ടി ഓടിയാലോ ചേട്ടാ ലാഭം ഉണ്ടാവുള്ളൂ വണ്ടി ഓടൂലഇലക്ട്രിക്ക് വെറും തട്ടിപ്പ്
@sreesakthisakthi7518
@sreesakthisakthi7518 7 ай бұрын
Nice review Tony keep going👌
@longdrivewithtony4218
@longdrivewithtony4218 7 ай бұрын
Thank you for your valuable response🥰
@saidalavi7707
@saidalavi7707 2 ай бұрын
Verygood imformation sir
@longdrivewithtony4218
@longdrivewithtony4218 19 күн бұрын
Thank you for your valuable response 🙂
@vsoumyasree
@vsoumyasree Жыл бұрын
വളരെ ഉപകാരപ്രദമായിരുന്നു
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@leenajustin9166
@leenajustin9166 Жыл бұрын
👍🏻 Nice
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@pavijayaprakasan7958
@pavijayaprakasan7958 Жыл бұрын
Good... Thankyou
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you sir for your valuable response 🥰
@starmusic5842
@starmusic5842 Жыл бұрын
Good news 👌👌thanks petrol best 👍👍👍 🙏
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
പെട്രോൾ വണ്ടികൾക്ക് ഒരു പരിധി ഇല്ലാതെ ഓടാൻ കഴിയും 🙂
@shilpa6253
@shilpa6253 Жыл бұрын
Super 😍😍😍
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 Жыл бұрын
It is good only housewifes who ccngo bring back children home local purchases etc.not for men home to govt office back ok.i prefer petrol scottors.i have TVS juppiter basic model 25000 kms done still gets 55 kms a litre.i had suzuki access max 33/35 kms.now big relief.no maintaince cost except Oil change 1800 kms.Resale value good.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
വളരെ സെരിയായ കാര്യം ആണ് സർ പറഞ്ഞത്. പെട്രോൾ വണ്ടികൾ പോലെ ഇലക്ട്രിക് വണ്ടികളും ഉപയോഗിക്കാം എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട് 🙂
@minirajan3613
@minirajan3613 4 ай бұрын
വളരെ നന്ദി
@longdrivewithtony4218
@longdrivewithtony4218 3 ай бұрын
Thanks for your valuable response 🙂
@seenank4667
@seenank4667 19 күн бұрын
Good presentation
@longdrivewithtony4218
@longdrivewithtony4218 19 күн бұрын
Thank you for your valuable response 🙂
@koshykc7284
@koshykc7284 11 ай бұрын
Very useful informations. T. U.
@longdrivewithtony4218
@longdrivewithtony4218 11 ай бұрын
Thank you for your valuable Response 🙂
@subimolbs3363
@subimolbs3363 Жыл бұрын
Valare Nala upadesam
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
🙂thanks
@Waves123-s8v
@Waves123-s8v Жыл бұрын
അടിപൊളി വീഡിയോ
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@safiyaabdullah8484
@safiyaabdullah8484 Жыл бұрын
ബാറ്ററി വില എല്ലാം വരും നാളുകളിൽ കുറയും, കൂടുതൽ കമ്പനികൾ രംഗത്ത് വരുന്നതോടെ ഇപ്പോൾ തന്നെ ജിഎസ്റ്റി കുറച്ചിട്ടുണ്ട്, സോളാർ ഗുഡ് ഐഡിയ
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@tonys.m795
@tonys.m795 Жыл бұрын
എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റ്‌ ചെയ്യുക 🙂
@Jinimanikandan
@Jinimanikandan Жыл бұрын
Super 👏👏👏🤝🤝🤝🙏🙏🙏
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@Arjun_krishna97
@Arjun_krishna97 Жыл бұрын
super bro guy job
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thanks for your valuable Response 🥰🥰
@jyothishpc9948
@jyothishpc9948 Жыл бұрын
Well said sir....!!!
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@binoystephen6678
@binoystephen6678 Жыл бұрын
കിടു
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@sureshtk3951
@sureshtk3951 Жыл бұрын
Good video...... thanks
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰
@sundaresanpillai6432
@sundaresanpillai6432 Жыл бұрын
Good sugection
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@krishnankuttynair5423
@krishnankuttynair5423 Жыл бұрын
I am using Hero Optima+ for the last five years bought at ₹45000/-. Twice replaced battery at ₹14000/-each time.(lead acid)
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable Response 🙂
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Sir ഡെയിലി എത്ര km ഓടുന്നു..5 വർഷം കൊണ്ട് എത്ര km ഓടി 🙂 ഡീറ്റെയിൽസ് ഷെയർ ചെയ്യാവോ 🙂
@krishnankuttynair5423
@krishnankuttynair5423 Жыл бұрын
@@longdrivewithtony4218 Running 10 km daily. Occasionally 20 kms to nearest town Perumbavoor. For my purpose, it is enough. There is no speedometer in this bike and hence total km not available. Speed is 30 km max. Range is 75 but getting 60 km approx. I preferred this because it is not mandatory requirements for a vehicle. Battery once submerged in water after 1.5 years. Second battery lasted for three years. , This bike cannot overtake a normally running vehicle. Those who need speed, this is not suitable.
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
@@krishnankuttynair5423 Thank you so much for your valuable Response 🥰🥰
@vijayanc.p5606
@vijayanc.p5606 Жыл бұрын
Replacement twice= 14000+14000=28000 for 60months(5yrs). Cost per month = 28000.00÷60 =467/- plus electricity charging cost plus increase in current bill on account of using more units at higher rate.
@yousefomothmattannur2044
@yousefomothmattannur2044 7 ай бұрын
ഉപദേശത്തിന് നന്ദി
@longdrivewithtony4218
@longdrivewithtony4218 7 ай бұрын
Thank you for your valuable response🥰
@murugadasvd9825
@murugadasvd9825 Жыл бұрын
Good, thanks
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@jacob.thariyan5481
@jacob.thariyan5481 Жыл бұрын
100% useful video ❤
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable Response 🥰
@prabheenn2590
@prabheenn2590 Жыл бұрын
ഗുഡ് ബ്രോ 👍
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable Response 🙂
@princyns7417
@princyns7417 Жыл бұрын
👍👍👍😍
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@thomaskuttykalangara4596
@thomaskuttykalangara4596 Ай бұрын
തിരച്ചയായും !നന്ദി
@longdrivewithtony4218
@longdrivewithtony4218 19 күн бұрын
Thank you for your valuable response 🙂
@jobinraj666
@jobinraj666 Жыл бұрын
👌🤩
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@sudheerchandran747
@sudheerchandran747 7 ай бұрын
നല്ല അവതരണം👍👍👍
@longdrivewithtony4218
@longdrivewithtony4218 7 ай бұрын
Thank you for your valuable response🥰
@loshalohith8861
@loshalohith8861 Жыл бұрын
Thanks bro
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Welcome🥰
@beeyennambiar6264
@beeyennambiar6264 Жыл бұрын
വളരെ നല്ല സന്ദേശം
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🥰🥰
@rajeevnair1119
@rajeevnair1119 Жыл бұрын
നല്ല ഉപദേശം ❤
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
@backer6028
@backer6028 Жыл бұрын
👍👍
@longdrivewithtony4218
@longdrivewithtony4218 Жыл бұрын
Thank you for your valuable response 🙂
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 12 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 113 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 57 МЛН
Это его первая машина
0:42
TanobobaShorts
Рет қаралды 1,1 МЛН
Audi R8 in coca cola #shorts #youtubeshorts #viral #shortsvideo #shortsfeed
0:13
Official Hasnat Gamer
Рет қаралды 2,5 МЛН
Подпишись❤️ Давай взрывать🚀
1:01
Рамир Хасанов
Рет қаралды 8 МЛН