No video

ലിബറല്‍ നികാഹിനെ കുറിച്ച് | PART 2 | ടി. മുഹമ്മദ് വേളം | പറയാനുള്ളത്

  Рет қаралды 1,715

D4Media

D4Media

Күн бұрын

PART 1 : • ലിബറല്‍ നികാഹിനെ കുറിച... | ലിബറല്‍ നികാഹിനെ കുറിച്ച് | ടി. മുഹമ്മദ് വേളം | പറയാനുള്ളത്
-----------------------------------------------------------
Like : / d4media.in
Follow : / d4media.in
Google: g.page/d4media...
#D4Media #IslamicVideos #nikah #calicut #keralapolitics #2024 #tmuhammedvelam #malayalam #talk

Пікірлер: 14
@hadinvp633
@hadinvp633 Ай бұрын
Part 2 starts from 3:00
@fasilzpv
@fasilzpv Ай бұрын
👍 Njan ee comment idaan vannathaanu..
@PointOfViewNo1
@PointOfViewNo1 Ай бұрын
ജമാഅത്ത് പ്രാസംഗികൻ ടിപി മുഹമ്മദ് ശമീമിന്റെ മകളുടെ നികാഹ് കൂടി ഈ ഗണത്തിൽ പെടുന്നു. ജമാഅത്തിൽ ലിബറലിസ്റ്റ് ശീയാ സ്വാധീനം വളരെയേറേ ശക്തിപ്പെട്ടിട്ടുണ്ട്. ജുമുഅഃ ഖുതുബ എന്ന പേരിൽ നടത്തപ്പെടുന്നത് ആധുനിക ചിന്തകളും ലിബറലിസവുമാണ്, കോഴിക്കോട് കോവൂർ ജമാഅത് പള്ളി അതിന് ഉദാഹരണമാണ്
@user-cd4gh8fw2v
@user-cd4gh8fw2v Ай бұрын
വ്യാഖാനങ്ങൾ വരട്ടെ. ആളുകൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കട്ടെ. സുന്നികൾ പറയുന്നത് ജമാഅത്തിൻ്റേത് മോഡേൺ ഇസ്‌ലാം ആണെന്ന്. അവർ പറയുന്നു മുസ്തഫാ മൗലവിയുടേത് മോഡേൺ ഇസ്ലാം ആണെന്ന്. ഇതൊരു അവസാനിക്കാത്ത ശ്രേണിയാണ്. എല്ലാ കക്ഷികളും അപരർക്കെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടേയിരിക്കും. ശാസ്ത്രീയമായി കൈകാര്യം ചെയ്യാനാവാത്ത വസ്തുനിഷ്ഠ യാഥാർത്ഥമല്ല മതം എന്നതുകൊണ്ട് , വ്യാഖ്യാതാവിൻ്റെ ഫിലോസഫിക്കൽ ആഭിമുഖ്യമനുസരിച്ച് വ്യാഖ്യാനിക്കുക മാത്രമേ വഴിയുള്ളൂ. അങ്ങനെ വരുമ്പോൾ വളരെ വ്യത്യസതവും, വൈരുധ്യാത്മകവുമായ വ്യാഖ്യാനങ്ങളുണ്ടാവുക സ്വാഭാവികം. പരസ്പരം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@pluspositive-pv6zi
@pluspositive-pv6zi Ай бұрын
Nice analysis 👍
@basheerkp9358
@basheerkp9358 Ай бұрын
വെറുതെ സമയം കളഞ്ഞു.. നിക്കാഹിനെ കുറിച്ച് ഒന്നും പറഞ്ഞില്ല..
@pluspositive-pv6zi
@pluspositive-pv6zi Ай бұрын
4:58 Tried to support in ideological base by or supported by Jamaat Islami also for communism
@hasanulbanna.n6594
@hasanulbanna.n6594 Ай бұрын
👍🏼
@sahilashajahansahila1737
@sahilashajahansahila1737 Ай бұрын
👍🤲🤲🤲
@ashi1866
@ashi1866 Ай бұрын
സ്വന്തം വിവാഹം നടക്കുന്നത് കാണാൻ അവകാശം ഇല്ലാത്ത വധുവും, മാതാവും! ഈ യുക്തിക്ക് നിരക്കാത്ത അവസ്ഥകൊണ്ടാണ് ഇന്ന് മുസ്ലിംകൾ പള്ളിയിൽ വെച്ച് നടത്തേണ്ട നികാഹ് ചടങ്ങ് വീട്ടിലും ഓഡിറ്റൊറിയത്തിലും ഒക്കെ വെച്ച് നടത്തുന്നത്..
@abdussamadar6522
@abdussamadar6522 Ай бұрын
Don’t create a straw man argument. They can watch. Making a spectacle of Qubul statements is what’s being discussed. Don’t accuse 1445 years of Islamic personalities of Dhulm
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 40 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00