ശ്രദ്ധേയമായ നിരീക്ഷണങ്ങൾ! പഴഞ്ചൻ കമ്യൂണിസ്റ്റ് ലിബറൽ വർഗ്ഗീയ വാദികളുടെയെല്ലാം മുഖം മൂടികൾ അഴിഞ്ഞു വീഴുന്ന മനോഹരമായ കാഴ്ച' അൽപ്പ വസ്ത്രം ധരിച്ചും ധരിക്കാതെയും മറ്റു രീതികളിലും പുരുഷന്മാരെ ആകർഷിച്ച് അവസാനം കാര്യം കഴിഞ്ഞാൽ പുരുഷവർഗ്ഗത്തെ പ്രതിസ്ഥാനത്തു നിർത്തുകയും ചെയ്യുന്ന നീചമായ ഒരു സമീപനം കേരളത്തിലുണ്ട്! ഏതായാലും മുസ്ലിം വിരുദ്ധ അജണ്ടകളുമായി രംഗത്തിറങ്ങിയവർക്കെല്ലാം സിനിമാ ലോകത്തെ ജീർണ്ണിച്ച സംഭവ വികാസങ്ങൾ ഒരു വലിയ പാഠമാകേണ്ടതു തന്നെയാണ്!?
@Asma-n5l2 ай бұрын
ആനുകാലിക വിഷയങ്ങളെ കുറിച്ച് അവസരോചിതമായി ഇടപെട്ട് സംസാരിക്കുന്ന സഹോദരി റുക്സാനക്ക് എല്ലാവിധ നന്മകളും പ്രാർത്ഥനകളും നേരുന്നു 🤲🏻🤲🏻
@personalprofile19393 ай бұрын
സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്.. പെണ്ണിനെ പുരോഗമനം എന്ന് പറഞ്ഞു പിരികയറ്റി അവനവനു ആവശ്യമുള്ളത് നേടിയെടുക്കുന്ന വക്രബുദ്ധിയുള്ള പുരുഷന്മാർ ആണ് ഫെമിനിസത്തിന്റെയും ലിബറലിസത്തിന്റെയും പിറകിൽ..
@ajeedmadanvilaajeedmadanvi29682 ай бұрын
ഇസ്ലാമിക അടിത്തറയിൽ സ്ത്രീപക്ഷത്തുനിന്ന് വ്യക്തമായ നിലപാട് വിവരിച്ച റുക്‌സാന സാഹിബക്ക് അഭിനന്ദനങ്ങൾ 🎉
@Indianpremi-o4e2 ай бұрын
മക്കളെ സംഗീതം പഠിക്കാനും, സിനിമയിൽ അഭിനയിക്കാനും അയക്കുന്ന മുസ്ലിം ഉമ്മ മാർ ചിന്തിക്കട്ടെ
@DONY777772 ай бұрын
നല്ല വീഡിയോ അല്ലാഹു അനുഗ്രഹിക്കട്ടെ.
@moideenrajula81702 ай бұрын
Super സന്ദേശം 👍അഭിനന്ദനങ്ങൾ റുക്‌സാന ❤
@bgdgdjhf58403 ай бұрын
സൂപ്പർ ......jazakallah.....modenist കൽ സത്യം മനസ്സിലാക്കി എങ്കിൽ എത്ര നന്നായേനെ
@MuhammadjaisarMuhammadjaisarАй бұрын
Super
@bluemoonmedia67023 ай бұрын
അഭിനന്ദനങ്ങൾ
@almadeena75293 ай бұрын
ഇത് ഇസ്ലാമിക നവ നവോത്ഥാന ഘട്ടം,മനുഷ്യർ പുരോഗമനമെന്ന് കരുതിയ എല്ലാ അസാന്മാർഗ്ഗീകയിടങ്ങളും തകർത്ത് ഇസ്ലാം അജയ്യമായി മുന്നേറുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ട്!
@pluspositive-pv6zi3 ай бұрын
My body.. my choice എന്ന് പെണ്ണിനെ കൊണ്ട് പറയിപ്പിച്ച് പറയിപ്പിച്ച് അവസാനം പെണ്ണിന് മാത്രം body ക്ക് പരുക്ക് പറ്റൂ എന്ന് തിരിച്ചറിവ് നൽകാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് കാരണം ആവട്ടെ
@jaimyandrew81002 ай бұрын
Correct analysis
@hussnasadhic60012 ай бұрын
അൽഹംദുലില്ലാഹ് ❤️
@khairudeenchemban62493 ай бұрын
പരമാർത്ഥം 👌🏻
@rainishvlog292 ай бұрын
റുക്‌സാന എന്ത് പറയണം.. പറയൂ നിങ്ങളെ പോലുള്ളവർ മനുഷ്യന്റെ മനസ് തന്നെ മാറ്റപ്പെടണം
@moideenkutykuty43372 ай бұрын
Sister congratulations
@sidhiqhamza3 ай бұрын
Gender Neutrality ക്ക് വേണ്ടി വാദിക്കുന്നവർ പിന്നെ എന്തിനാണ് പരിക്ക് പറ്റി എന്ന് പറഞ്ഞു മോങ്ങുന്നത്..??
@ishaquebv43383 ай бұрын
👍
@aliarunima93402 ай бұрын
Good information
@zaibumohammed76022 ай бұрын
Excellent 👌
@jegannil28642 ай бұрын
Well said
@jaseenaknl30862 ай бұрын
Congrats Verygood
@afsalmeeran4552 ай бұрын
Good ❤
@ahammedahammed3162 ай бұрын
നല്ല സംസാരം
@hamidhussainck71563 ай бұрын
Great 👍👍👍
@ashifajameel50043 ай бұрын
സത്യം
@rihanrichu10113 ай бұрын
🙌🔥🔥
@sumayyanazirassalamualaiku16563 ай бұрын
❤❤❤
@cybersystems52 ай бұрын
alhamdulilla
@Mujeebkerala2 ай бұрын
Great 👌👌👍
@zubaidapkunnath27162 ай бұрын
👌
@hameedmether2193 ай бұрын
കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് യാതൊരുവിധമായ താൽപ്പര്യമോ ഉത്കൻOയോ ഈ വിഷയത്തിൽ ഇല്ല. ഇതല്ല ഇതിനപ്പുറവും ഈ മേഖലയിൽ നടന്നു കൊണ്ടിരിക്കുന്നതാണ് എന്ന ചിന്ത ഗതിയിലാണ് കരുതുന്നത്. സിനിമ മേഖലയിൽ നിന്ന് പുറന്തള്ളിയവരും നിലനിൽക്കാൻ പറ്റാതെ പോയവരും രാഷ്ട്രീയ കണ്ണട വെച്ച് ഓരോ അഭിപ്രായങ്ങൾ തട്ടിവിട്ട് ഞാൻ ഈ മേഖലയിലെ ഒരു സംഭവമാണ് എന്ന് കാണിക്കുവാനുള്ള ചാരിത്ര പ്രസംഗം മാത്രം. മാധ്യമങ്ങൾക്ക് ഉപജീവനത്തിന്റെ കിടമത്സരവും.
@mushafakamal79633 ай бұрын
❤❤❤❤❤❤❤
@RAMBO_RAMBO_3 ай бұрын
👍🏼👍🏼👍🏼👍🏼
@ummuswords86672 ай бұрын
ഇഷ്ടം❤️❤️❤️റുക്‌സാന❤️❤️❤️സൂപ്പർ 👍👍
@shylafasil10603 ай бұрын
❤❤
@pluspositive-pv6zi3 ай бұрын
സ്ത്രീക്ക് separate wash room അല്ലെങ്കിൽ വേറെ ഇരിക്കാൻ sapce വേണം എന്ന് പറയുന്നവര് ഇനി ഇല്ലാതാവണം എന്നതിനാണ് gender neutral toilet ഉണ്ടാക്കി മഹാരാജാസിൽ തുടക്കം കുറിച്ചത്.. ആഹാ വിപ്ലവം.
@marjanahashim64063 ай бұрын
Ruksanthaa👍👍👍❤❤❤
@Indianpremi-o4e2 ай бұрын
ഇസ്ലാം മാത്രമേ സ്ത്രീകൾ സ്ഥാനയും മാനയും സുരക്ഷയും നൽകിട്ടുള്ളു
@allabakshisaidmuhammad3 ай бұрын
പെണ്ണ്,അവൾ സംരക്ഷിക്കപ്പെടേണ്ടവളും ആദരിക്കപെടേണ്ടവളും അല്ലയോ? 🤔🤔🤔🤔🤔🤔 വ്യത്യസ്തമായ പ്രായത്തിൽ പിതാവ്, സഹോദരൻ, ഭർത്താവ്, മകൻ ഇവരാൽ 👌👌👌 ഇവർ ഏതു മേഖലയിലേക്കും ഒറ്റയ്ക്ക് ഇറങ്ങി തിരിച്ചാൽ അവൾ സുരക്ഷിത ആയിരിക്കില്ല 100% 🙄🙄🙄🙄🙄🙄🙄 മാന്യമായ തൊഴിൽ ഇടങ്ങളിൽ മാന്യമായി നടക്കുന്നവർക് അപൂർവങ്ങളിൽ അപൂർവമായേ എന്തെങ്കിലും വിഷമം ഉണ്ടായിട്ടൊള്ളു 😍😍😍😍😍😍 കുറെ പെണ്ണുങ്ങൾ രാത്രിയിൽ നടക്കാൻ ഇറങ്ങിയിരുന്നല്ലോ? വല്ല വിവരവും ഉണ്ടോ അവരെ കുറിച്ച്? 🫣🫣🫣🫣🫣😍😍🤣
@najad_x07_362 ай бұрын
😂
@naeemnkc61893 ай бұрын
❤👍🏾
@abdulrahmankallamvalappu21153 ай бұрын
4:03 👍
@justonetime89392 ай бұрын
ലിബറിൽ കുടുംബം കലക്കി... അമ്മ ടീം ആൻഡ് wcc ഫമിനിച്ചി ടീംസ് നെ കണക്കിന് കൊടുത്തു.... ഗ്രേറ്റ് സിസ്റ്റർ ❤️👍
@SayidalaviT-zb7yf2 ай бұрын
ഒരു പുതിയ അവതാ രം
@vnahammed3 ай бұрын
♥
@vpsumayyausman67692 ай бұрын
അഴുക്കുചാലിൽ കിടന്ന് എത്ര മണമുള്ളസോപ്പു കൊണ്ട് കുളിച്ചിട്ടും കാര്യമില്ല ശുദ്ധമാവില്ല.സിനിമ എന്ന മാധ്യമത്തെ കുറ്റമറ്റ രീതിയിൽഉപയോഗപ്പെടുത്തുകഎന്നത് മാത്രമേ ഇതിനൊരു പരിഹാരമൊള്ളൂ .
@saffiyaparambil6173 ай бұрын
അതാണു അമിതമായ സ്ത്രീ പുരുഷ സമത്വം സ്വാതന്ത്ര്യമല്ല സ്ത്രീത്വം പിച്ചിച്ചീന്തി ആയിരിക്കുമെന്ന് ഉറപ്പായത് കൊണ്ടാണ് അമിതമായ കൂടി ക്കലരൽ ആപത്താണ് എന്ന് പറയുന്നത്
@unneenkutty19473 ай бұрын
മേഖലയിൽ അന്നും ഇന്നും ഇനി എന്നും ഇപ്പോൾ നാം എന്താണ് കേട്ടുകൊണ്ടിരിക്കുന്നത് അത് തന്നെയാണ് ഇനിയും കേൾക്കാൻ പോകുന്നത്.
@pathaikuttynaduveettil43842 ай бұрын
പുരോഗമനം എന്ന് പറയുന്നത് അൽപ വസ്ത്രം ധരിച്ച് മാറിടത്തിൻ്റെ ത്രികോണം കാണിച്ചുകൊണ്ടും മനുഷ്യർക്ക് ഇക്കിളി യുണ്ടാക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചും പുരുഷൻ്റെ മുൻപിൽ നിൽകുന്നവർ ഇതിന് കുറ്റം പറഞ്ചിട്ടു കാര്യമില്ല. നിങ്ങളുടെ പുരോഗമന ചിന്താഗതി യാണ് നിങ്ങളെ ലൈംഗിഗമായി ഉപയോഗിക്കുന്നതും, നിങ്ങളെ നശിപ്പിക്കുന്നതും. ആർജവത്തോടെ മറ്റു ജോലികൾ കണ്ടെത്തി മാന്യമായി ജീവിക്കുക.
@Turktrading2 ай бұрын
വൃത്തിയായി പറഞ്ഞു റുക്‌സാന 🤍
@jihwomenswingernakulam77143 ай бұрын
ചീഞ്ഞ് നാറുന്ന സിനിമ ലോകം. കോപ്പിയടിച്ച് ജീവിതം തുലക്കുന്ന പ്രേക്ഷക ലോകം. ബലിയാടാകുന്ന അഭിനേത്രികൾ, പണവും പ്രതാപവും മോഹിച്ച് അദ്യമാദ്യം മിണ്ടാതിരിക്കുകയും പിന്നീട് സ്വാഭാവികമായ പര്യവസാനവും. എന്തായാലും ഇസ്‌ലാമിക പ്രത്യയശാസ്ത്രം കൂടുതൽ മാറ്റുരച്ച് ലോകം മുഴുവൻ വ്യാപിക്കുന്ന സുന്ദര ദിനങ്ങൾ പുലർന്നതിന് ശേഷമേ ലോകം അവസാനിക്കൂ. തീർച്ച.
@Indianpremi-o4e2 ай бұрын
മൂത്രം ഓയിച്ച കാഴ്കാത്ത സവർണൻ എങ്ങനെ ഉയർന്ന ജാതി ആയദിൽ?
@moosakoya13763 ай бұрын
പുരോഗമന ചിന്താഗതികൾ സ്ത്രീകൾ നേരിടുന്ന വെല്ലുവിളി.. അത് നടന്നുകൊണ്ടേയിരിക്കും
@aabidas83013 ай бұрын
ര ചേരൂർ ശുഹദാക്കളും മമ്പുറം തങ്ങളും
@makkavieran75372 ай бұрын
മദ്രസയിലെ പീഡനത്തെ കുറിച്ചും പറയണേ താത്ത
@mohammedaboobacker92603 ай бұрын
ഇസ്ലാം മുന്നോട്ട് വെച്ച നിലപാടുകൾ എത്ര ശരി എന്ന് ക്യർത്ഥ്യമായി ബോധ്യപ്പെടും, ഇന്ന് വിവർമില്ലാതവർ കാട്ടിക്കൂട്ടുന്ന ഈ പേക്കൂത്ത് കാണുമ്പോൾ. വത്തക്ക സമരകാലത്ത്, ചുംബന സമരത്തെ പ്രൊസാഹീപിച്ചവർ, മദ്രസ പൊട്ടമാർ എന്ന് വിശേഷിപ്പിക്കുന്നവർവർ. ഇപ്പോഴും പറഞ്ഞു കൊണ്ടിരികുന്നവർ , ഓrകുക. ഇസ്ലാം എത്ര ശരി എന്ന്.
@Mohammedasharaf-e7f3 ай бұрын
നല്ല അവതരണം
@muhammedkoya26673 ай бұрын
ഇന്ത്യയിൽ സാമൂഹ്യ, സാംസ്കാര ഇടങ്ങളിൽ എന്നും ഉയർന്നു നിൽക്കുന്ന നമ്മുടെ 'ദൈവത്തിൻ്റെ സ്വന്തം നാട്.ചീഞ്ഞളിഞ്ഞ വാർത്തകൾ വൈറലായി കൊണ്ട് വീട്ടിൽ കുട്ടികളും മൊത്ത് T.V. യിൽ വരുന്ന വാർത്തകൾ കേൾക്കാൻ ലജ്ജ തോന്നുന്നു. ലിബറൽ ചിന്താഗതി ഉണ്ടാക്കി എടുക്കാൻ മുസ്ലിം പെൺകുട്ടി കളുടെ പിന്നാലെ 6ാം നൂറ്റാണ്ടിലെ കാടൻ സംസ്ക്കാരത്തിൽ നിന്നുംസ്വതന്ത്ര്യം നേടിക്കൊടുക്കുവാൻ രാവും പകലും വിശ്രമമില്ലാതെ പണിയെടുക്കുന്ന നിങ്ങൾ ഉയർത്തി പ്പിടിക്കുന്ന സ്വതന്ത്ര്യം പെണ്ണ് എന്നാൽ ഒരു കബോളച്ചരക്കാണ്. ആ ചരക്ക് ഇന്ന് ചീഞ്ഞിനാറുകയാണ്. ആത്മാഭിമാനമുള്ളവർ ആത്മാവിനോട് മന്ത്രിക്കുന്നു. 6ാം നൂറ്റാണ്ടിൽ വളർത്തിയ സംസ്കാരം എത്ര മനോഹരം എന്ന്❤ മനുഷ്യരാസിക്കാകമാനം സ്ത്രീകൾക്ക് പ്രത്യേഗിച്ച് അന്തസ്സും ആഭിജാത്യവും നൽകിയ ഇസ്ലാമിക മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി ജീവിച്ച സ്ത്രീകൾ പുരുഷൻ അടങ്ങിയിട്ടുള്ള കടും ബം എത്ര മെൽ അന്തസ്സുണ്ട് എന്നോർക്കുന്നു. ണ്ടാകും! .......ഇന്നേവരെ ഇത്ര മേൽ ചീഞ്ഞി നാറിയിട്ടില്ല. സ്ത്രീകൾ സ്ത്രീയുടെ ശരീരത്തിനും സൗന്ദര്യത്തിനും മാന്യതയും, അംഗീകാരവും, പവിത്രതയും നൽകിയത് 6ാം നൂറ്റാണ്ടിലാണ്. എന്ന് ഇനിയെങ്കിലും നാം വിലയിരുത്തേണ്ടതാണ്
@harik953 ай бұрын
നമ്മൾ ഇതിൽ ഇല്ല. കണ്ടാ മതി.
@muhez63823 ай бұрын
നമ്മളെ തൊട്ടാൽ മാത്രം മിണ്ടിയാൽ മതി.
@harik953 ай бұрын
@@muhez6382 പുറത്തിറങ്ങി അന്നം തേടുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് മൂടിപ്പുതച്ച് വീടിലിരിക്കേണ്ടുന്ന സ്ത്രീകൾ എന്ത് പറയാൻ ആണ്. ആദ്യം കാലിലെ മന്ത് മാറട്ടെ, എന്നിട്ടല്ലേ കുരു.
@mohammedali.k.b.90543 ай бұрын
വീട്ടിലിരിക്കുന്ന പെണ്ണെന്തിനാ മൂടിപ്പുതക്കുന്നത്.. പുറത്തിറങ്ങുമ്പോഴാണ് സ്ത്രീകൾ നഗ്നത മറക്കേണ്ടത്.. കഴുകന്മാരിൽ നിന്ന് രക്ഷപ്പെടാൻവേണ്ടി..@@harik95
@9891tt3 ай бұрын
@@harik95എന്താണ് ഉദ്ദേശിച്ചത്?. മനസ്സിലായില്ല
@harik953 ай бұрын
@@9891tt സ്ത്രീ വിരുദ്ധ ആശയമായ ഇസ്‌ലാമിനും അതിലെ തീവ്ര വിഭാഗം ആയ ജമാത്തെ ഇസ്ലാമിക്ക് ഇതിൽ ഒന്നും പറയാൻ ഉള്ള യോഗ്യതയില്ല. ആദ്യം ഇസ്ലാമിലെ സ്ത്രീ വിരുദ്ധത ഇല്ലാതാക്കൂ, എന്നിട്ടാവട്ടെ നാട്ടുകാരെ നന്നാക്കുന്നത്.
@bashrmohamed72552 ай бұрын
താത്ത അതൊന്നും നിങ്ങളുടെ വിഷയം അല്ല, ഇതെല്ലാം അവിടെ ഉണ്ട് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ അവിടെ പോവുന്നത്, ഇഷ്ടപെടാത്തവൻ തുടുമ്പോൾ മാത്രമേ ഇവർക്കൊക്കെ പരാതി ഉള്ളൂ, പണിക് വേണ്ടത്ര പ്രതിഫലം കിട്ടാതെ വരുമ്പോഴും.....
@faceoff1132 ай бұрын
അപ്പോൾ മദ്രസകളിൽ നല്ല സ്‌പേസ് ഉണ്ടെന്ന് കേൾക്കുന്നു 😂
@ummusalmathth56503 ай бұрын
സ്ത്രീകൾക്ക് മാത്രമായുള്ള കഥകൾ, കഥാപാത്രങ്ങൾ എന്നിവക്ക് കൂടുതൽ ചാൻസുള്ള കാലം നമുക്ക് മുന്നിൽ ആഗതമായിരിക്കുന്നു. ഏതായാലും അഭിനയമാണല്ലോ. സ്ത്രീ കൾക്ക് പുരുഷ വേഷവും പുരുഷന് സ്ത്രീവേഷവും കെട്ടി അഭിനയിച്ചു നോക്കിയാലോ..?
@almadeena75293 ай бұрын
🤔 സൂട്ടാവുമോ?
@breathe92202 ай бұрын
അപ്പോൾ ഇത് പുറത്തു കൊണ്ടുവന്ന സ്ത്രീക്കൂട്ടം പുരോഗമന കൂട്ടം അല്ലെ.. അവർ സിനിമയിലല്ലേ.. അവർ ഇങ്ങനെ പ്രതികരിക്കാൻ ധൈര്യം കിട്ടിയത് പുരോഗമന കാഴ്ചപ്പാടിൽ നിന്നായിരിക്കില്ലേ..
@Sedra-jv7fg3 ай бұрын
Islam paranjathu etyra sundaram
@SUNIL.vettam3 ай бұрын
🌹 പശുവും ചത്തു മോരിന്റ പുളിപ്പും മാറി എന്നിട്ടും ചിരുതയ്ക്ക് മുറുമുറുപ്പ് 😂 സമ്പൂര്‍ണ്ണ സാക്ഷരത നേടിയുടുത്തവർ എന്ന് അഹങ്കരിച്ചു കൊണ്ടു നടക്കുന്ന New gen പെണ്ണൂങ്ങൾ എന്തേ ഇത്രയും കാലം മിണ്ടാതിരുന്നത് അമ്മയെ പേടിച്ചോ ? അതോ ഹേമയെ പേടിച്ചോ ? 😂 അതോ ചിരുതയാണോ സമ്പൂര്‍ണ്ണ സാക്ഷരതനേടിത് 😂 @ 26 - 08 - 2024 🌹
@SaniyaPm2 ай бұрын
Islam ella karyangalkum athirvarambukal vachittund.ath ellavarum pinthudaruka.
Appo madrasakalil nadakunna rape and sexual assault nte peril madrasakal unsafe space aanu ennaano ??
@mariyammaliyakkal97192 ай бұрын
മദ്രസകൾ സന്ദർശിക്കുക... Road വക്കിലാണ്... ഹോട്ടൽ അല്ല.. തോണ്ടിയാൽ case ആകും... സെമിനാരി, മഠങ്ങൾ, ആശ്രമങ്ങൾ സന്ദർശിക്കുക മഠങ്ങളിൽ, ആശ്രമങ്ങളിൽ അമ്പലത്തിൽ റേപ്പും കൊലകളും നടന്നു.. But മദ്രസയിൽ കൊല നടന്നോ?
@pkramla72552 ай бұрын
ആണിന് കോട്ടും സ്യൂട്ടും പെണ്ണിന് ശരീരം പുറത്തു കാണുന്ന ഡ്രസ്സും
@mariyammaliyakkal97192 ай бұрын
ആണുങ്ങൾ പർദ്ദ ഇടുന്നു പെണ്ണുങ്ങൾ ബികിനി...
@shafeequerahmanm21982 ай бұрын
@@mariyammaliyakkal9719നിങ്ങൾ ഇസ്ലാമിനെ മനപ്പൂർവം തെറ്റിക്കുന്നവർക്കെതിരെ കമന്റിടുന്ന ആളല്ലേ എനിക്കൊരു സംശയം പേര് കണ്ടപ്പോൾ ഞാനും കമന്റിടലുണ്ടായിരുന്നു പക്ഷേ ഞാൻ ഇടുന്ന കമന്റ് പല ചാനലുകളും ഡിലീറ്റ് ആകുന്നു അത് റിപ്പോർട്ട് അടിച്ചതാണെന്ന് തോന്നുന്നു അതിനെന്തെങ്കിലും പരിഹാരം താങ്കൾക്കറിയാമോ
@sanjunlmbr45773 ай бұрын
😬😬😬😬 ഞങ്ങൾ ഉഭയകക്ഷി സമ്മതപ്പത്രം എല്ലാം തയ്യാറാക്കി ചെയ്യുന്ന കലാപരിപാടിയ്ക്ക് നിങ്ങൾ എന്തിനു കണ്ടക്ഷോപം നടത്തുന്നു
@sasikunnathur99673 ай бұрын
ആണും പെണ്ണും തുല്യാവകാശികൾ ആണ്. ആണ് പെണ്ണിനെ ചൂഷണം ചെയ്യരുത്. നമ്മുടെ സമൂഹത്തിൽ അതില്ലാതാക്കണം
@musthafapadikkal69612 ай бұрын
എന്തിന്റെ തുല്യാവകാശികൾ?? ഒരിക്കലും തുല്യത വരില്ല നമുക്ക് മുന്നേ തുല്യത കൊണ്ടുവരാൻ ശ്രമിച്ച യൂറോപ്പ് തന്നെയാണ് തെളിവ്
മദ്രസ പീഡനങ്ങൾ അന്വേഷിക്കാൻ ഇതുപോലെ ഒരു കമ്മീഷനെ നിയമിക്കാൻ ചങ്കുറപ്പുണ്ടോ 😂
@musthafapadikkal69612 ай бұрын
ആരാ നിയമിക്കേണ്ടത്
@anwarsadikh99042 ай бұрын
😂
@Aj-ee9xy3 ай бұрын
പറയുമ്പോൾ അതില്ലൊരു യോഗ്യത. എങ്കിലും. വേണം. പ്രാർത്ഥിക്കുമ്പോൾ പൊള്ളും. സ്ത്രീകളെ ടാർപ്പാ വിരിച്ച് മറച്ചു 4കെട്ടി നാലിനെയും കുട്ടി ഉണ്ടാകുന്ന മിഷൻ. ആക്കി വെക്കുന്ന. 9 വയസുള്ള കുട്ട്യേ കല്യാണം കഴിക്കാനും ലൈംഗിഗം ചെയ്യാൻ ശ്രെമിക്കുന്നവർ വെള്ള പൂശുന്നത് കാണുമ്മ്പോ കോമഡി. ആയിട്ടുമുണ്ട് 😂 ഹേമ റിപ്പോർട്ട്. പോലെ. Madarsa റിപ്പോർട്ട് പുറത്ത്. വന്നാൽ. തീരും. തതാണെന്റെ ഈഹ്. കൊണ. Liberals വിമർശിക്കാൻ എന്തേലും യോഗ്യത ഈഹ്. കൊത്തതിന്നുണ്ടോ 6 വയസുള്ള. കുഞ്ഞിനേയും. കല്യാണം കഴിഞ്ഞു 9 വയസിൽ. ലൈംഗിക പ്രവർത്യില്ല ഏർപ്പെടാൻ പറയുന്ന. കൊത്തതിന്നു ഒരു യോഗ്യതയും ഇല്ല
@abdurehmantk96503 ай бұрын
വിവാഹത്തിന് പ്രായ നിശ്ചയിച്ചത് എന്നുമുതലാണ്? സ്വന്തം മതക്കാരിൽ വിവാഹം എങ്ങനെയായിരുന്നെന്ന് പഠിക്ക് ഇന്ന് പുരോഗമനം പറയുന്നവരുടെ മുൻഗാമികളുടെ വിവാഹം എങ്ങനെയായിരുന്നെന്ന് പഠിക്ക്, ബഹുഭാര്യത്വം ഏത് സമുദായത്തിലാണ് കൂടുതലെന്നും പഠിക്ക്, സ്വന്തം സമുദായത്തിലെ കണ്ണിലെ കുന്തം എടുത്ത് മാറ്റിയിട്ട് മതി മറ്റുള്ളവരുടെ കണ്ണിലെ കരട് നീക്കാനും പരിഹസിക്കാനും, അമ്മയെയും പെങ്ങളെയും ആദ്യം തിരിച്ചറിയൂ
@abdhulnazarpp44933 ай бұрын
ലോകത്ത് മുസ്ലിം ഭൂരിപക്ഷ രാജ്യമുണ്ട് മദ്യ ഏഷ്യ, മലേഷ്യ, ഇന്ത്യ നേഷ്യ, പക്ഷിമ ഏഷ്യ, പോയി കാണുക കണ്ടവരോട് ചോദിക്കുക, അബലത്തിൽ വച്ച് 12 വയസ്സ്കാരി യോട് ചൈത പോലത്ത പണി അവിടങ്ങളിൽ നടക്കില്ല, നടത്തിയവൻ ആരാണെങ്കിലും ജാതി നോക്കില്ല, ഇസ്‌ലാമിക ഭരണകൂടം പൂർണ അർത്തത്തിൽ ഇല്ലങ്കിലും മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് നബിദിന ദിവസം അമ്പലം മൂടി വക്കാർ ഇല്ല. പറയിപ്പിക്കരുത്, ഊർജം ഉള്ള ഭൂമി സ്വന്തമാക്കാൻ കമ്യൂണിസവും ക്യാപ്റ്റലിസവും കളിക്കുന്ന കളിയും ഇല്ലാ കഥകളും വിശ്വസിക്കരുത് പോയി കാണൂ കണ്ട സന്തോഷ് കുളങ്ങര പോലത്തവരോട് ചോദിക്ക്,
@abdhulnazarpp44933 ай бұрын
ബൈബളിൽ 40 വയസ്സിൽ ഇസ്ഹാഖ് വിവാഹം 3 വയസ്സുള്ള കാ നീസ സ് , 25.20 ബൈബ, ശ്രി രാമൻ സീതക്ക് 6 വയസ്സ് ഉള്ളപ്പോൾ എന്ന് വാൽമീകിയുടെ രാമായണത്തിൽ, വ്യസമഹർഷിയുടെ സ്കന്ദ പുരാണത്തിൽ, കന്യമറിയം 12 വയസ്സ് 90 വയസ്സുള്ള ജോസഫുമായി, മത്തായി വജനങ്ങൾ 1 = 18 ൽ 25 : മനുസ്മൃതി പറയു ന്നു 30 വയസ്സുള്ളവന്ന് 12 വയസ്സ് കാരിയായവളുമായി വിവാഹം ചെയ്യാം, 9.ൽ 24:ശിരാമ പരമക്രഷ്ണൻ 1859 വിവാ ചൈയ്ത ശാരാ ദേവിക്ക് 5 വയസ്സ്, പ്രസിത്ത ആ ത്മജ്ഞാനി മഹാദേവ് 8 വയസ്സുള്ള രാമാബായിയുമായി, കമ്യൂണിസ്റ്റ് ആജാരൻ നിരീശ്വരവാദിയായ Ak Gപന്ത്രണ് വയസ്സുള്ള ശുശീലയുമായി പ്രേമം - മനോരമ പിതാവ് മാമ്മൻ മാപ്പിള 10 വയസുകാരിയുമായി 11) വയസ്സിൽ പ്രസവിച്ചു, ലോകം മുഴുവൻ കഴിഞ്ഞ നൂറ്റാണ്ട്‌വരെ ഉണ്ടായിരുന്ന ആജാരം 1400 വർഷം മുമ്പ് 8% അനുയായികൾ ഉള്ള സമയം 24 രാഷ്ട്രം ഭരിച്ച മുഹമ്മദ് നബി ഇൻഫ്ര മേശൻ ടക്നോളജി ഇല്ലാത്ത കാലത്ത് 23 വർഷം കണ്ട് സാബ്ര ജ്യങ്ങൾ കീഴടക്കിയ നബി, മരണശേഷവും ഭർത്താവ് ൻ്റെ ഇഷ്ട്ടമായ കുടബ ജീവിതം ഭക്ഷണം വസ്ത്രം രാഷ്ട്രീയ നിയമം ഒന്നും തള്ളി പറഞ്ഞില്ലങ്കിൽ ആരാണ് മുഹദ് നബി എന്ന് പഠിക്കുക ത്തപ്പോൾ അറിയാം അത്രയും സോദീനിച്ച ഒരുമനുഷ്യനും ഇല്ല എന്ന് മഞ്ഞകണ്ണട മാറ്റിയാൽ കാണാം
@shifashiya9442 ай бұрын
നിങ്ങൾക്ക് എന്ത് വിവാഹം .
@rreply2 ай бұрын
Muslingal Kerala bharikkatte..
@Indianpremi-o4e2 ай бұрын
ഇന്ശാല്ലാഹ്
@sumayyakattikunnan55332 ай бұрын
Keralam Afghanistanil alla .....
@Indianpremi-o4e2 ай бұрын
@@sumayyakattikunnan5533 Afghan better than kerala. Women are protected there.
@sumayyakattikunnan55332 ай бұрын
@@Indianpremi-o4e The Taliban's rule in Afghanistan has made it more difficult for women to feel safe: Education Women and girls are not allowed to attend university or high school, and girls are only allowed to attend primary school. The Taliban has also excluded Shia jurisprudence from the education system, so religious teaching is based on Sunni Islam. Work The Taliban has broken its promises to give women the right to work. Public spaces Women are not allowed to go to parks, gyms, or public baths without a male chaperone. They must also cover their face and body, and not raise their voice when they go outside. Protests Women who protest these violations face consequences such as torture, arbitrary detention, and enforced disappearance. Marriage In 2023, 28.7% of Afghan girls under 18 were married, including 9.6% under 15. The Taliban's restrictions on women's rights increase the risk of early, forced, or child marriages.
@sumayyakattikunnan55332 ай бұрын
@@Indianpremi-o4e The Taliban's rule in Afghanistan has made it more difficult for women to feel safe: Education Women and girls are not allowed to attend university or high school, and girls are only allowed to attend primary school. The Taliban has also excluded Shia jurisprudence from the education system, so religious teaching is based on Sunni Islam. Work The Taliban has broken its promises to give women the right to work. Public spaces Women are not allowed to go to parks, gyms, or public baths without a male chaperone. They must also cover their face and body, and not raise their voice when they go outside. Protests Women who protest these violations face consequences such as torture, arbitrary detention, and enforced disappearance. Marriage In 2023, 28.7% of Afghan girls under 18 were married, including 9.6% under 15. The Taliban's restrictions on women's rights increase the risk of early, forced, or child marriages.
@m.k2.0knowledge82 ай бұрын
മദ്രസ്സകളിലും ഒരു ഹേമ കമ്മറ്റി?
@kamalkuttymk46223 ай бұрын
സ്ത്രീകൾ പ്രവാചകൻ്റെ കാഴ്ചപ്പാടുകളെ പിന്തുടരണം അതാണ് രക്ഷ
@inandoutglamour9032Ай бұрын
നിങ്ങൾ യൂട്യൂബ് ൽ വന്ന് വാ തുറക്കാതിരിക്കുന്ന താ നല്ലത്.... അൽപ്പം ഉളുപ്പ്
@assiz.m.pm.p20143 ай бұрын
സിനിമ എന്നതേ അടിസ്ഥാന പരമായി തിന്മ യാണ്. പിന്നെങ്ങനെ സിനിമയെ നന്നാക്കും. ഇത് ചർച്ച ചെയ്യപ്പെടാ തതെന്തു?
@abdurehmantk96503 ай бұрын
അത് താങ്കളുടെ തെറ്റിദ്ധാരണയാണ് സിനിമ അടിസ്ഥാനപരമായി തിന്മയല്ല സിനിമയെ തെറ്റായി ഉപയോഗിക്കുന്നതിലാണ് പ്രശനം കത്തി തിന്മയാണെന്ന് പറയാനൊക്കുമോ കത്തി നല്ല കാര്യങ്ങൾക്ക് ഉപയോഗി കാത്തിടത്തോളം കാലം അത് തിന്മക്കുള്ള മാധ്യമമാണ്, അതുപോലെതന്നെയാണ് സിനിമയും
@kalliyathrahim23173 ай бұрын
What is the difference between this women and the film lads... Body touch not only Islam prohibited but loud cry in public platform also forbifden
@mujeebrahaman-nu7mh3 ай бұрын
സിനിമ ഹറാമാണെന്ന് വെറുതെ പറഞ്ഞതല്ല
@mujeebrahaman-nu7mh3 ай бұрын
ഇവിടെ സാധാരണക്കാരന് ഒരു പ്രശ്നവുമില്ല
@nooramuhammed21713 ай бұрын
സാധാരണക്കാരന്റെ പ്രശ്നം മാത്രം adress cheythaal മതിയോ? അല്ലെങ്കിലും ഏത് binary വെച്ചാണ് സാധാരണവും അസാധാരണമായതും സർ വേര്‍തിരിക്കുന്നത്.. 😅 ഇസ്ലാമും കുഫുറും ആണോ🙄
@shouckathalikolliyath3142 ай бұрын
*1400 കൊല്ലം കഴിഞ്ഞിട്ടും ഉരുൾ പൊട്ടലും ഹേമ കമ്മിറ്റിയും വേണം മതം വളർത്താനെങ്കിൽ, ആ മതം എത്തി നിൽക്കുന്ന ഗതികേടിന്റെ ആഴം ഒന്ന് മനസ്സിലാക്കൂ...*
@mujeebrahaman-nu7mh3 ай бұрын
വേറെ പണിയൊന്നുമില്ലേ
@mohamadali77482 ай бұрын
എന്താ ഉദ്യശിച്ചത്
@Asma-n5l2 ай бұрын
ആനുകാലിക വിഷയങ്ങളെ കുറിച്ച് അവസരോചിതമായി ഇടപെട്ട് സംസാരിക്കുന്ന സഹോദരി റുക്സാനക്ക് എല്ലാവിധ നന്മകളും പ്രാർത്ഥനകളും നേരുന്നു 🤲🏻🤲🏻
@hamsap85202 ай бұрын
അഭിനന്ദനങ്ങൾ
@abdulshukoor91833 ай бұрын
❤❤
@sakeenapm22332 ай бұрын
👍
@rubeenakk19433 ай бұрын
❤❤❤❤
@muhammedaleefchundattu3 ай бұрын
❤
@shouckathalikolliyath3142 ай бұрын
*1400 കൊല്ലം കഴിഞ്ഞിട്ടും ഉരുൾ പൊട്ടലും ഹേമ കമ്മിറ്റിയും വേണം മതം വളർത്താനെങ്കിൽ, ആ മതം എത്തി നിൽക്കുന്ന ഗതികേടിന്റെ ആഴം ഒന്ന് മനസ്സിലാക്കൂ...*
@thahiranaduvakkattil75182 ай бұрын
അഭിനന്ദനങ്ങൾ.
@zeenathchovva40892 ай бұрын
❤❤
@shouckathalikolliyath3142 ай бұрын
*1400 കൊല്ലം കഴിഞ്ഞിട്ടും ഉരുൾ പൊട്ടലും ഹേമ കമ്മിറ്റിയും വേണം മതം വളർത്താനെങ്കിൽ, ആ മതം എത്തി നിൽക്കുന്ന ഗതികേടിന്റെ ആഴം ഒന്ന് മനസ്സിലാക്കൂ...*