ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഉഗ്രൻ പ്രസംഗം ...അഭിവാദ്യങ്ങൾ
@shabeert.p71613 жыл бұрын
സൂപ്പർ
@rajinadbava44992 жыл бұрын
Excellent ❤
@AqilsinwarXАй бұрын
4 വർഷത്തിന് ശേഷം കേൾക്കുന്നു പറഞ്ഞതെലാം നടന്നു കൈവിട്ട് പോവുന്നതിനു മുമ്പ് Pv അൻവർ കേരളത്തെ രക്ഷിച്ചു 😮😮😮😮😮😮😮😮🫡🔥
@navasnalakath71414 жыл бұрын
Great explanation
@shamilshamil84573 жыл бұрын
പ്രമുഖ സംഘടനയുടെ പ്രമുഖ നേതാവ് അത്രേം മതി
@seaziz4 жыл бұрын
ഇവര്‍ നടത്തുന്ന ഓരോ കലാപത്തിന്റെയും ഭയ വിഹ്വലതകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിയത് കൊണ്ട് മാത്രം മതിയാവില്ല, ഇതിനെ ഏതെല്ലാം നിലയില്‍ പ്രധിരോധിക്കാന്‍ കഴിയും എന്ന ശക്തമായ ചര്‍ച്ചയിലേക്ക് ഇനിയെങ്കിലും കാര്യങ്ങള്‍ നീങ്ങേണ്ടതുണ്ട്, ഒരു ബ്ടുദ്ധിമാനുണ്ടെങ്കില്‍ ഇവരെ പോലുള്ള ആയിരം വിഡ്ഢികളെ തോല്പിക്കാന്‍ കഴിയും, സോഷ്യല്‍ മീഡിയയിലൂടെയും പ്രതിഷേധങ്ങളില്‍ സജീവമായി പങ്കെടുത്തും ഓരോ വ്യക്തിയും തന്റെ സാന്നിധ്യം തെളിയിക്കേണ്ടതുണ്ട്, അത് ഓരോ മുസ്ലിമിന്റെ പേരിലുമുള്ള നിര്‍ബന്ധമായ ബാധ്യതയുമാണ്, സത്യത്തില്‍ സാധാരണ ജനങ്ങള്‍ ഇതിനെ പറ്റി തീരെ ബോധവാന്മാരല്ല, അതിനു പ്രത്യേകമായി കുടുംബ സദസ്സുകളും പരിപാടികളും നടത്തേണ്ടതുണ്ട്,
@Abdulla22159 ай бұрын
അതെ കുടുംബ സംഗമത്തിലൂടെ അവർ പ്രചരിപ്പിച്ചത് പോലെ നമുക്കും ഈ ഒരു സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഉണ്ട് ബോധ്യപ്പെടുത്തേണ്ടത് ഉണ്ട്
@kukkuraheem2 жыл бұрын
❤
@RameesudheenKochi4 жыл бұрын
ബൈ ദി വേ.. കെ ആർ ബേക്കറി ആർ എസ് എസ് തകർക്കുല. അത് അവരുടെ തന്നെ ബേക്കറിയാണ്🤗
@Muhammedkuty-g3p Жыл бұрын
😊😊😊😊😮😮😊
@turkıyexlover4 жыл бұрын
👍👍👍👍👍
@aboospattambi3114 жыл бұрын
വീഡിയോ തുടങ്ങും മുമ്പ് 2 മിനിറ്റ് ആളുകൾ കാത്തിരിക്കില്ല .അത് ഒഴിവാക്കിക്കൂടെ ....
@babulalmb4 жыл бұрын
Should express before the freedom of expression be removed... Do or Die situation is being generated throughout the country But, 80% of common folks should think about their existence, regardless of their religion or cast or statesmanship. If there is no peace, the result is blasts, riots, inflation and so on so forth. 24 Crore is not a small number to be vanished .
@shamilshamil84573 жыл бұрын
മുത്ത് നബി അരുളി നിങ്ങള്‍ക്ക് ഒരു കാലം വരാനുണ്ട്. അതെ ഒരു കാലം വരാനുണ്ട്. സോഷ്യൽ മീഡിയകളിൽ അതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷ മാണ്. അത് തിരിച്ചറിഞ്ഞ് കരുതലോടെ കഴിഞ്ഞാൽ അത് മാത്രമാണ് പ്രതിവിധി. എന്താ സംഭവം. എല്ലാവർക്കും മെഡിസിൻ. എല്ലാവർക്കും എം ബി ബി എസ്. എല്ലാവരും ഡോക്ടർ. ആൾ അബോഡ്. ഇന്ത്യ വിട്ട് എവിടെ യും ചാൻസ്. നീറ്റ് വേണ്ട. ചീറ്റ് മതി. ഒരു കൊല്ലം നിങ്ങള്‍ ഒരുമിച്ച് കെട്ടുക. പിന്നത്തെ കൊല്ലം പാർട്ടൈമിലൂടെ ഇരട്ടി ഇരട്ടി ആയി തിരിച്ചു പിടിക്കാം. പിറന്ന മണ്ണിൽ കുനിഞ്ഞു നിന്ന് താഴെ കണ്ട ഒരു കടലാസ് കഷ്ണം കൈകൊണ്ട് എടുക്കാത്തവൻ ചൈന യിൽ റഷ്യ യിൽ ആഫ്രിക്ക യിൽ കാനഡയിൽ പോയി പാര്‍ട്ടൈം ജോലിയും ഡോക്ടർ പഠനവും. അച്ഛനും അമ്മയും കൂടി നടത്തുന്ന ആശുപത്രി യിൽ പത്താം ക്ലാസ് തോറ്റ മകനെ ലാബർ റൂമിൽ കയറ്റി പ്രസവശുശ്രൂഷാ പരിശീലനം കൊടുത്ത നാട്ടിലെ മക്കൾ. നാല്‍പതു ലക്ഷം മുടക്കി കാനഡയിൽ പോയി എം ബി ബി എസും കൊണ്ട് വന്നാൽ അവന്‍റെ കത്രിക യുടെ മൂർച്ച ഇപ്പോൾ തന്നെ ഊഹീക്കാവുന്നതേ ഉള്ളൂ. എന്തായാലും പാവപ്പെട്ട രോഗികളുടെ രക്ഷക്കായി പാവപ്പെട്ടവന്‍റെ മക്കളെ പഠിപ്പിച്ച് പുരപ്പുറത്ത് കയറ്റാൻ ഇറങ്ങി തിരിച്ച സാമൂഹ്യ സേവന സന്നദ്ധ സംഘങ്ങളുടെ സേവന പ്രതിബദ്ധത അല്ല മറിച്ച് ഒരു പുതിയ മാഫിയാ മണം ആണ് അനുഭവപ്പെടുന്നത്. തലമുറ യേ ജാഗ്രതൈ. അഷ്റഫ് കരൂപ്പടന്ന.
@abdullahaneef54493 жыл бұрын
ബാബർ തോൽപ്പിച്ചത് ഇബ്രാഹിം ലോധിയെ ആണ് 😄
@AbdulkhaderKannanavil10 ай бұрын
Ibrahim lodhi was defeated by Baber
@fazilahameed87232 жыл бұрын
അങ്ങയുടെ പ്രസംഗം പതിവായി കേൾക്കുന്നു . കനവും ആഴവും ഉള്ള വാക്കുകൾ . കൂട്ടത്തിൽ ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടേ . പ്രസംഗം തുടങ്ങുമ്പോൾ അങ്ങയുടെ ശബ്ദം എല്ലാ വീഡിയോയിലും വളരെ പതിഞ്ഞതും ഒട്ടൊക്കെ അവ്യക്തവുമാണ് . ദയവായി ആദ്യം മുതലേ വ്യക്തമായും ശബ്ദസ്ഫുടതയിലും പറയാൻ ശ്രദ്ധിക്കുമല്ലോ