ദഅ്‌വഃ 24 വാർഷിക സമ്മേളനം | Day 3 | Jamia Nadwiyya Edavanna

  Рет қаралды 8,936

Renai TV Live

Renai TV Live

Күн бұрын

Пікірлер: 46
@ansadbinabdulmajeed5792
@ansadbinabdulmajeed5792 8 ай бұрын
പഴകി പുളിച്ച വാദങ്ങളും ക്ലിപ്പുകളും . അനസ് എന്നും അനസ് തന്നെ..
@shahulhameed-iz5gb
@shahulhameed-iz5gb 8 ай бұрын
ജയിക്കാൻ വേണ്ടി ദുർവ്യാഖ്യാനങ്ങൾ നടത്തുന്നതിൽ സുന്നികളേക്കാൾ മുന്നിലാണ് ഫൈസൽ എന്നാണ് മനസ്സിലാകുന്നത് അള്ളാഹു കാക്കട്ടെ.
@SJHHKK
@SJHHKK 8 ай бұрын
ജിന്നില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്ന് അനസ് മൗലവി വീണ്ടും.
@najad7323
@najad7323 8 ай бұрын
vallathe oru avastha😢😢😢😢
@AfzalThonikara
@AfzalThonikara 8 ай бұрын
Anase😢😢😢
@Manui7ts
@Manui7ts 8 ай бұрын
👍🏻👍🏻
@musthafakp5513
@musthafakp5513 8 ай бұрын
വല്ലാത്തൊരു ഗതിക്കേട് . ഒരു മഹത്തായ ആദർശ പ്രസ്ഥാനം, നിരവധി പണ്ഡിതന്മാർക്ക് ജന്മം നൽകിയ നദ്‌വിയയുടെ മണ്ണ് വെറും ജിന്ന് പ്രസംഗിച്ച് തറയാക്കുന്ന ഗതിഗേട്.
@AdilfahmiAdil
@AdilfahmiAdil 8 ай бұрын
സത്യം പറയുന്നതിന്റെ കൈപ് നിങ്ങൾക് നല്ലോണം അനുഭവപ്പെടുന്നുണ്ട് ലെ 😂 തൗഹീദ് ഇനിയും ഉറക്കെ പറയും
@trueseaker332
@trueseaker332 8 ай бұрын
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ്‌ പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദോ. അത് തീരുമാനം ആക്കാതെ ജനങ്ങളോട് എങ്ങനെ തൗഹീദ് പറയും?
@ameeraarif
@ameeraarif 8 ай бұрын
​@@trueseaker332sahodara, pandithanmar thammil abhiprayam vyathyasam undakum. Athil.ningal endina thetti nilkunnath? Ningal samavayathilek varum. Quranilek madangu.. avde jinno malakko auliyakkalo venda.. Allahu mathi.. Athra matram manassilakan eth mujahidina kazhiyathath?
@trueseaker332
@trueseaker332 8 ай бұрын
@@ameeraarif അഹ്‌ലുസുന്നയുടെ പണ്ഡിതൻമാർ തമ്മിൽ കർമ ശാസ്ത്ര വിഷയങ്ങളിൽ അഭിപ്രായ വിത്യാസം ഉണ്ടാവും. അതിൽ തർക്കിക്കേണ്ട ആവശ്യം ഇല്ല. എന്നാൽ തൗഹീദ് എല്ലാവർക്കും ഒന്നാണ്. അതിൽ അഭിപ്രായ വിത്യാസം പാടില്ല. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദ് എന്നത് ഒരിക്കലും അംഗീകരിക്കാൻ ഒരു മുസ്ലിമിന് സാധിക്കില്ല.
@shebinbasheer4269
@shebinbasheer4269 8 ай бұрын
@flameoftruth5380
@flameoftruth5380 8 ай бұрын
ഒരുകാലത്ത് ഫൈസൽ മൗലവിയെ വലിയ ദേഷ്യം ആയിരുന്നു.. ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് ശിർക്ക് കടത്തിക്കൂട്ടാൻ വന്ന ആളായിട്ടായിരുന്നു കണ്ടിരുന്നത്... അല്ലാഹു പൊറുത്തു തന്നെങ്കിൽ.... അല്ലാഹുവിനോട് തൗബ ചെയ്യുന്നു
@JasimAbdulGafoor
@JasimAbdulGafoor 8 ай бұрын
അവസ്ഥ😢
@salahmampattumoola6001
@salahmampattumoola6001 8 ай бұрын
Alhamdulillaah
@ashfaquehussainc9659
@ashfaquehussainc9659 8 ай бұрын
❤👍🏼
@user-ir7so7pk3y
@user-ir7so7pk3y 8 ай бұрын
🔥👍🏻
@athouheedavval
@athouheedavval 7 ай бұрын
തൗഹീദ് പറയാനുള്ളതാണ് എല്ലാവരുടെയും പ്രീതി നേടി പറയാനാവുന്നതല്ല തൗഹീദ് അതിപ്പോ ജിന്നായാലും, ഖബറാളികളായാലും
@MuhammadShakeer-pw9td
@MuhammadShakeer-pw9td 8 ай бұрын
Anasin jinnillathe nadakkan pattathayi
@jamsheedali9406
@jamsheedali9406 8 ай бұрын
നല്ല മറുപടി കിട്ടിയപ്പോ മതിയായി ലെ
@shibinsic
@shibinsic 8 ай бұрын
Thouba
@shibinsic
@shibinsic 8 ай бұрын
Kelkkan aaarumilla ennu thonnunnu sadhass kanicha thaa....verum stage kanikkunnu
@abdulnafih5390
@abdulnafih5390 8 ай бұрын
Samaanya budhi thaankalkille...??.clip undaakaan pakuthi keetta anganavum.....
@abdulkaderp5261
@abdulkaderp5261 8 ай бұрын
adarsam parayan anthinu bhayappadanam jinnu vadam oru apakadam thannaanu
@muhammadnizarali492
@muhammadnizarali492 8 ай бұрын
മുജാഹിദുകളുടെ ഒരു അവസ്ഥ 😂
@ചെറുതേനീച്ചകൃഷി
@ചെറുതേനീച്ചകൃഷി 8 ай бұрын
എന്താ നിങ്ങളെ വിഷയം അത് പറ
@brs7434
@brs7434 8 ай бұрын
ഫൈസൽ മുസ്ലിയാരും അനസ് മൗലവി യും ഒരുമിച്ചിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു
@IlliyasUdyawar
@IlliyasUdyawar 8 ай бұрын
S
@subhanvattaloor6292
@subhanvattaloor6292 8 ай бұрын
പത്തപ്പിരിയത്ത് ഒരുമിച്ചതല്ലെ...
@sajidkuniyil8768
@sajidkuniyil8768 8 ай бұрын
സകല സംഘടന ചാനലും ഉപയോഗിച്ച് ഒരു prgrm വെച്ചിട്ട് live 300 youtube........ ഗതികേടെ നിന്റെ പേരോ
@ചെറുതേനീച്ചകൃഷി
@ചെറുതേനീച്ചകൃഷി 8 ай бұрын
ഭൗതിക ജിന്ന് സഹായിക്കുമോ? ലിസ്റ്റ് തരൂ.. ഉടായിപ്പ് മലപ്പുറത്തും കടപ്പുറത്തും കാട്ടിയിട്ട് മറുപടി ഇനി വരുന്നേയുള്ളൂ..
@AdilfahmiAdil
@AdilfahmiAdil 8 ай бұрын
കപട organization spoted 😂
@mohammedshafimt2279
@mohammedshafimt2279 8 ай бұрын
സതസ്സ് ഇല്ലേ സമ്മേളനത്തിൽ , ഏതായാലും പ്രാസംഗികർ വാടക പ്രാസംഗികരാണ് പാവം ഈ സമ്മേളനക്കാർ. വാടകക്ക് കുറച്ച് ആളുകളെ കിട്ടിയിരുന്നുവെങ്കിൽ ഞങ്ങൾ കൊണ്ടുവന്നിരുന്നു അല്ലേ .
@basmalaeduhub7107
@basmalaeduhub7107 8 ай бұрын
ഒരു സ്ഥാപനത്തിൻ്റെ സമ്മേളനത്തിൽ ഒരു മണിക്കൂർ അതും സമാപന പ്രസംഗം ജിന്ന് പറയാൻ വെപ്രാളം കാട്ടുന്ന അനസിൻ്റെ ദുരവസ്ഥ
@ചെറുതേനീച്ചകൃഷി
@ചെറുതേനീച്ചകൃഷി 8 ай бұрын
വിസ്ഡം ഒരു മഹാ സമ്മേളനം മലപ്പുറത്ത് വിളിച്ച് ചേർത്ത് സാദു ജനങ്ങളോട് നോക്കു KNM നമ്മളെ വെറുതെ മുശ്രിക്കാക്കുന്നു എന്ന് പറഞ്ഞ് ഞങ്ങൾ ആരും ജിന്നിന്നോട് പ്രാർത്തിച്ചിട്ടില്ല. എന്ന് പറഞ്ഞ് , ജനങ്ങളെ ഞങ്ങൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുമ്പോ മറുപടി തരും. അപ്പോ കണ്ടോ വലിയ സമ്മേളനത്തിൽ KNM വീണ്ടും ജാമിഅയിൽ ജിന്ന് തന്നെ പറയുന്നു എന്ന് പറയുമ്പോ മുമ്പ് കടപ്പുറത്തും ഇന്നലെ മലപ്പുറത്ത് ഫൈസൽ മുസ്ലിയാർ പറഞ്ഞാലും കൊട്ട പുറത്ത് മുസ്ലിലിയാക്കൻമാര് പറഞ്ഞപ്പോഴും മുജാഹിദ് പ്രതികരിച്ചിട്ടുണ്ട് ഇനിയും പ്രതികരിക്കും. അല്ലങ്കിൽ പറ ജിന്നിനോടുള്ള മുഴുവൻ ചോദ്യവും ശിർക്കാണ് എന്ന് മട്ടകണ മൽ ചവിട്ടിയ നിലപാട് ശരിയാവില്ല
@sameeraabdussamad2297
@sameeraabdussamad2297 8 ай бұрын
Paranjathalla parayippichathaanu
@moideenmk614
@moideenmk614 8 ай бұрын
ജിന്ന് വിഷയം പഠിക്കണ്ടേ അത് പഠിപ്പിക്കാനാണോല്ലോ ജിന്ന് വാതികൾ ഇറങ്ങി പോയത് ഇപ്പൊ എന്തെ അത് കേൾക്കുമ്പോൾ ഒരു പ്രയാസം
@trueseaker332
@trueseaker332 8 ай бұрын
സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM വൈസ് പ്രസിഡന്റ്‌ പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തരം തൗഹീദോ. അത് തീരുമാനം ആക്കാതെ ജനങ്ങളോട് എങ്ങനെ തൗഹീദ് പറയും?
@ചെറുതേനീച്ചകൃഷി
@ചെറുതേനീച്ചകൃഷി 8 ай бұрын
@@trueseaker332 പിളർന്നത് ജിന്നിനോട് സഹായം ചോദിച്ചാൽ ശിർക്കാവില്ലന്ന് പറഞ്ഞ് , കടപ്പുറത്ത് പറഞ്ഞത് ശിർക്കാണ് എന്ന് വാട്ട്സാപ്പിൽ വസീലത്തു ശിർക്ക് , വേറൊരാൾ അത് വെച്ച് അമൽ ചെയ്യുന്ന സലഫി പണ്ഡിതൻമാർ ഇന്നും ഉണ്ടെന്ന്, മറ്റു ചിലർക്ക് ജിന്ന് ചികിത്സ കേന്ദ്രം വേണം , മറ്റൊരാൾക്ക് പള്ളി ചെരുവിൽ, എത്ര തരം പറ
@zuhramol8466
@zuhramol8466 8 ай бұрын
❤❤
@jaseemjaseemsanu8824
@jaseemjaseemsanu8824 8 ай бұрын
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 30 МЛН
Worst flight ever
00:55
Adam W
Рет қаралды 54 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 105 МЛН
കൊല്ലം ഷാഫിക്ക് മറുപടി
7:11
Thoufeeq Rahman
Рет қаралды 83 М.
Muhammed Issa vs Pastor Santhosh David Debate ഈ സംവാദം നടക്കുമോ ?
13:26
mannalamkunnu mugamugam 5 /Alavi saqafi kolathoor
41:18
barelvi media
Рет қаралды 298 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 30 МЛН