ദളവാക്കുളം കൂട്ടക്കൊലയുടെ രേഖകൾ | Dr M M Khan - Dr Ajay S Sekher - Part - 3

  Рет қаралды 1,590

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Part - 1 :- ടി. കെ. മാധവനും ദേശീയപ്രസ്ഥാനവും : • ടി. കെ. മാധവനും ദേശീയപ...
Part 2 : ഗാന്ധിയുടെ സനാതനധർമ്മവും വൈക്കംസത്യഗ്രഹവും : • ഗാന്ധിയുടെ സനാതനധർമ്മ...
Part - 3 :- ദളവാക്കുളം കൂട്ടക്കൊലയുടെ രേഖകൾ : • ദളവാക്കുളം കൂട്ടക്കൊലയ...
Dr M M Khan the historian and retired Professor of History in Govt College service speaks to Dr Ajay Sekher on his critical reading and evaluation of T K Madhavan and the intersection of Nationalism and Kerala Renaissance Struggles.

Пікірлер: 16
@dr.manojpk4522
@dr.manojpk4522 18 күн бұрын
Excellent presentation....Such historical records (like, letters, diary etc.) need to be preserved in digital mode, for future studies and further explorations....
@Ruhaan-6667
@Ruhaan-6667 18 күн бұрын
ജയ് ശ്രീലങ്ക, ജയ് ബുദ്ധമതം, ജയ് ഈഴവത്ത് നാട് 🇱🇰 🟡
@pallikkonamrajeev9204
@pallikkonamrajeev9204 17 күн бұрын
വ്യാജചരിത്ര നിർമ്മിതി അന്നേ 1923 കളിൽ തന്നെ പത്രമാധ്യമലേഖനങ്ങളിലൂടെ തുടങ്ങി വച്ചിരുന്നു എന്നതിനുള്ള ആധികാരിതെളിവ് ആണിത്.
@mathewsk.joseph5698
@mathewsk.joseph5698 17 күн бұрын
ദേശാഭിമാനി ഇന്നുള്ള പാർട്ടി പത്രമല്ല എന്നുകൂടി പറയണമായിരുന്നു.
@rajasekharannair9096
@rajasekharannair9096 17 күн бұрын
സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തെ പ്രാന്ത വൽക്കരിക്കുന്നതിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന് പങ്കുണ്ട്.
@rajasekharannair9096
@rajasekharannair9096 17 күн бұрын
ദളവ കുളം സംഭവത്തെക്കുറിച്ച് തിരുവിതാംകൂർ ഭരണകൂടത്തിൻ്റെ വീക്ഷണം വെളിവാക്കുന്ന ഏതെങ്കിലും രേഖകൾ ലഭ്യമാണോ?
@Ruhaan-6667
@Ruhaan-6667 18 күн бұрын
തിരുവിതാംകൂറിലേക്കുള്ള ശ്രീലങ്കൻ ബുദ്ധമത കുടിയേറ്റം വേലുത്തമ്പി ദളവയ്ക്ക് ഇഷ്ടപ്പെട്ടില്ല
@Ruhaan-6667
@Ruhaan-6667 18 күн бұрын
സിംഹളർ തിരുവിതാംകൂറിലേക്ക് കുടിയേറിയതിൻ്റെ ചരിത്രമാണ് ദളവ പറയുന്നത്
@rajeshshaji7666
@rajeshshaji7666 18 күн бұрын
Saiva Ravana Buddhism Empire of lankan clan Great But Vellu thampi vendetta on elam people Velu thambi put on Western dress gifted from English general Gurudevan . observed samadi i 1928 But Tk MAdhavan died in1931 Tk & sndp leaders always wanted property of Sivagiri astram
@Ruhaan-6667
@Ruhaan-6667 18 күн бұрын
ഈഴം ശ്രീലങ്ക തമിഴാണ്... നമ്മുടേത് സിംഹള ശ്രീലങ്കയാണ് 🇱🇰
@Ruhaan-6667
@Ruhaan-6667 18 күн бұрын
സിംഹളർ തിരുവിതാംകൂറിലേക്ക് കുടിയേറിയതിൻ്റെ ചരിത്രമാണ് ദളവ പറയുന്നത്
@rajasekharannair9096
@rajasekharannair9096 17 күн бұрын
ഉൽപ്പന്ന പിരിവ് sndp,nss എന്നീ സംഘടനകൾ തുടങ്ങിയത് അല്ല. ക്രിസ്ത്യാനികളുടെ ഇടയിൽ നിലവിലുണ്ടായിരുന്ന സമ്പ്രദായത്തെ പകർത്തിയത് ആണ്.
@Ruhaan-6667
@Ruhaan-6667 17 күн бұрын
NSS ഒരു ശ്രീലങ്കൻ സംഘടനയല്ല
@kavirajan3735
@kavirajan3735 18 күн бұрын
ജമാത്തെ😂
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 54 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Modus males sekolah
00:14
fitrop
Рет қаралды 21 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 54 МЛН