ദളിത് പെൺകുട്ടിയെ CPM പ്രവർത്തകൻ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധം

  Рет қаралды 68,105

Janam TV

Janam TV

16 күн бұрын

ചേർത്തല തൈക്കാട്ടുശേരിയിൽ ദളിത് പെൺകുട്ടിയെ CPM പ്രവർത്തകൻ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായത് മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷം. ഇന്നലെ രാവിലെ 11.30 യോടെയാണ് തൈക്കാട്ടുശ്ശേരി സ്വദേശിയായ നിലാവെന്ന യുവതിയെ പ്രദേശത്തെ CPM പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് നടുറോഡിലിട്ട് മർദ്ദിച്ചത്. സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനായിരുന്നു കൊടിയ മർദ്ദനം.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 233
@jainjoseph9311
@jainjoseph9311 15 күн бұрын
കേരളത്തിന്റെ ക്യാൻസർ ആണ് കമ്മ്യുണിസം,
@abrahammathew1801
@abrahammathew1801 15 күн бұрын
കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ വിപത്താണ്.
@jainjoseph9311
@jainjoseph9311 15 күн бұрын
@@abrahammathew1801 ലോകത്തിന്റെ വിപത്ത് അവർ തിരിച്ചറിഞു,അതുകൊണ്ടാണ് കേരളത്തിൽ മാത്രമായി ഈ കുരുപ്പ് അവശേഷിക്കുന്നത്,പ്രബുദ്ധ നടിക്കുന്ന മലയാളികൾ മാത്രം തിരിച്ചറിയുന്നുല്ല
@belramlal7896
@belramlal7896 15 күн бұрын
കാൻസർ ബിജെപി ആണ് മാത്രം
@mvbabumanikathvasu
@mvbabumanikathvasu 15 күн бұрын
Home minister pinarai. Ponnakunnaya thallykolladaengane oru umbi e. Lokathilla. Communistanathre. Communist kunna pinarai
@subhashsukumarannair-qm4mi
@subhashsukumarannair-qm4mi 15 күн бұрын
Su p m annu cancer
@thetruth9377
@thetruth9377 15 күн бұрын
ജാതി പേര് വിളിച്ചാലെ കേസെടുക്കു മർദ്ദിച്ചാൽ കേസെടുക്കില്ല
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 15 күн бұрын
CPM is devil's party All sort of thefts... looting Atrocities.... How to save Kerala...???
@alaikamanoharan1231
@alaikamanoharan1231 15 күн бұрын
. ദളിതനു ഒരു നീതി😂😂😂😂😊 ശോഭാജീവരണം ഈ നാട് നന്നാകാൻ.
@harimundakkodi
@harimundakkodi 15 күн бұрын
കേരളത്തെ നയിക്കാൻ ശോഭ ജി വരട്ടെ
@anilvazhayil5016
@anilvazhayil5016 15 күн бұрын
Suresh❤️ഗോപി,, തോളിൽ തർട്ടിയതിന് കേസ് എടുത്ത പോലീസ്,, എവിടെ
@jcadoor204
@jcadoor204 15 күн бұрын
ഇനി പിണറായിയുടെ ജൽപ്പനം വരും രക്ഷാപ്രവർത്തനം ആണ് നടന്നതെന്ന്.
@Kumar84717
@Kumar84717 15 күн бұрын
കമ്യൂണിസ്റ്റ് അരാജകത്വം. ഈ വർഗ്ഗം കേരണത്തിന് വലിയ ദ്രോഹങ്ങളാണ് ചെയ്തിട്ടുള്ളത്
@vishnucv5194
@vishnucv5194 15 күн бұрын
ആലപ്പുഴക്കാർ ജയിപ്പിച്ചുവിട്ട നേതാവ് എവിടെ... തോറ്റ ശോഭാജി അവിടെ എത്തി.. ഇതാണ് മനുഷ്യ സ്നേഹം 🙏🙏🙏
@varnasham
@varnasham 13 күн бұрын
ആലപ്പുഴ ക്കാർക്ക് ഇനി എന്നാ നേരം വെളുക്കുന്നത്
@subramanniannk9610
@subramanniannk9610 15 күн бұрын
പിണറായിയിലെ രാസാവിൻ്റെ ഭരണത്തിൽ സ്ത്രീകൾക്കും, ദളിതർക്കും രക്ഷയില്ല
@jinajames8562
@jinajames8562 15 күн бұрын
ശോഭ ഏറ്റെടുത്താൽ തീർച്ചയായും ആ പെൺകുട്ടിക് നീതി കിട്ടും.
@tkvasanvasan2821
@tkvasanvasan2821 15 күн бұрын
കേരള പോലീസ് കേസെടുക്കില്ല ഈ കേസ് കേന്ദ്ര ഏജൻസിയെ കൊണ്ടു അന്വഷിക്കണം
@ChandralalTN
@ChandralalTN 14 күн бұрын
😂😂😂😂😂😂😂😂😂😂
@chandrancp4693
@chandrancp4693 15 күн бұрын
അടുത്ത എലക്ഷന് ഓട്ട് ചെയ്യുമ്പോൾ ഈ രംഗം ഓർത്തു വോട്ട ചെയ്യുക
@pavithrankrishnan7286
@pavithrankrishnan7286 15 күн бұрын
ഇവിടെ cpim അല്ലാത്തവർക്കു ജീവിക്കേണ്ടെ മുഖ്യാ. അതൊ മുഖ്യൻ കാണാത്തതുകൊണ്ടാണൊ കേസെടുക്കാത്തത്.
@rafimohammed5304
@rafimohammed5304 14 күн бұрын
mukyan kannadich irika
@subhagantp4240
@subhagantp4240 15 күн бұрын
ഈ സംഭവത്തിനുശേഷം ഞങ്ങൾ വിചാരിച്ചു ശോഭാ ജി ഈ കേരളത്തിൽ ഇല്ലയോ എന്ന് ഇപ്പോൾ മനസ്സിലായില്ല ബിഗ് സല്യൂട്ട്
@anilanand5938
@anilanand5938 15 күн бұрын
രാഷ്ട്രീയ ബേദമെന്യേ മികച്ച വനിതാ നേതാവ്
@ChandralalTN
@ChandralalTN 14 күн бұрын
ദല്ലാളി ൻ്റെ കാശു കൊണ്ട കൊടുത്തിട്ടു വാചകമടി😂😂😂😂
@anilanand5938
@anilanand5938 13 күн бұрын
@@ChandralalTN ദെല്ലാൾ വന്നവിഴിക്ക് ഓടി തള്ളി 😄😂
@vikramadithyank7875
@vikramadithyank7875 15 күн бұрын
ശോഭ ജി നിയമസഭയിൽ അത്യാവശ്യമാണ്
@sivarajan3399
@sivarajan3399 15 күн бұрын
ജീവൻ രക്ഷാ പ്രവർത്തനം, തുടരുകയാണ്.
@vvp49
@vvp49 15 күн бұрын
സുന്ദര കേരളം 😢
@SudharshanSudharshan-ev7bn
@SudharshanSudharshan-ev7bn 15 күн бұрын
ഇത് cpm പ്രവർത്തകരുടെ രക്ഷാപ്രവർത്തനം തിരിച്ചും രക്ഷാപ്രവർത്തനം നടത്തണം.
@sabuannannoortek6133
@sabuannannoortek6133 15 күн бұрын
ഇതിനുള്ള മറുപടി ഇലക്ഷൻ വരുമ്പോൾ മനസ്സിലാകും 😅😅😅😅
@codukarunila
@codukarunila 15 күн бұрын
പിണറായിയുടെ പൊണ്ടാട്ടി വീട്ടിൽ നിന്നു എടുത്ത് അല്ലാ പോലീസ്ന് ശമ്പളം നൽകുന്നത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പോലീസ്ന് ശമ്പളം നൽകുന്നതും പിണറായിയും കുടുംബവും ഞണ്ണുന്നതും അത് ഓർത്ത് കൊണ്ട് പോലീസ് അവരുടെ ജോലി നീതിന്യായമായി നടത്തിയാൽ മതി
@shibukumarb953
@shibukumarb953 15 күн бұрын
മയക്കു മരുന്ന് വിൽക്കുന്ന മുതലാളി പിണറായി ആണ്
@user-yd8sq1ll1y
@user-yd8sq1ll1y 15 күн бұрын
പുതിയ നിയമം ഉണ്ടെങ്കിൽ പിന്നെ അത് എടുതൂടെ 🤔
@saneeshkumar999
@saneeshkumar999 15 күн бұрын
സിപിഎം ദളിത്‌ സ്നേഹം?
@syamprasad711
@syamprasad711 15 күн бұрын
സത്രീ സുരക്ഷയെ പറ്റി നിയമസഭയിലും പൊതുജന സമക്ഷത്തും വിളമ്പുന്നതല മുത്ത കമ്മിമിക്രിയും കുഞ്ഞു മാക്രി കൂട്ടങ്ങളും:
@Harikrishnan-de7wk
@Harikrishnan-de7wk 15 күн бұрын
പൊതുവേ പാർട്ടിയെ ബാധിക്കുന്ന കേസ് ഏമാൻമാർ എടുക്കില്ല
@vijaya.p5396
@vijaya.p5396 15 күн бұрын
ഈ സർക്കാരിനെ റദ്ദാക്കണം. ചെല്ലാക്കാശായി നേതൃത്വം.
@sunishpk6514
@sunishpk6514 15 күн бұрын
അത് രക്ഷ PRAVARTHANAM നടത്തുന്ന CPM
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 15 күн бұрын
ആഭ്യന്തരമന്ത്രിയുമായി ആലോചിക്കാതെ പോലീസിന് എങ്ങിനെയാണ് കേസെടുക്കാൻ കഴിയുക എന്ന് ആരെംകിലും സം ശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?
@user-qo5pw6ff7v
@user-qo5pw6ff7v 15 күн бұрын
K പോലീസ്...😅😅😅😅 ലോകോത്തര നിലവാരമുള്ള... 😅😅സേന....🎉🎉🎉🎉
@mohandaskallammakkel7501
@mohandaskallammakkel7501 15 күн бұрын
ഇത് - കേസെടുക്കാതിരിക്കുന്നത് കേരളത്തിൽ വലിയ അത്ഭുതമാണോ? വാർത്ത പറയുമ്പോൾ അത്ഭുതത്തെ വേണം അങ്ങനെ പറയാൻ '
@manjushapraveen2285
@manjushapraveen2285 15 күн бұрын
Shobhachechi ❤❤❤
@esathannickal6830
@esathannickal6830 14 күн бұрын
Manjusha❤❤❤❤
@harimundakkodi
@harimundakkodi 15 күн бұрын
ശോഭ ജി ❤❤💪💪💪💪
@sreedharanmv9076
@sreedharanmv9076 15 күн бұрын
❤❤❤❤ 3:33
@rajeevrs3999
@rajeevrs3999 15 күн бұрын
ബഹുഭൂരിപക്ഷം ദളിതരും വോട്ട് ചെയ്യുന്നത് ക്യാമ്യൂണിസ്റ്റ് പാർട്ടിക്കാണ്. ഇനിയും അവർക്കു തന്നെ വോട്ട് കൊടുക്കണം എല്ലാവർക്കും വോട്ട് മാത്രം മതി.എത്ര കാലങ്ങൾ കഴിഞ്ഞാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ. കേരളത്തിൽ ഒരു ദളിത് പെൺകുട്ടിക്ക് പട്ടാപ്പകൽ മർദ്ദനം ഏറ്റിട്ട് പോലീസിന് കേസെടുക്കാൻ കാലതാമസം. എല്ലാ പാർട്ടികളിലും ദളിത് പ്രവർത്തകരും, നേതാക്കളും ഉണ്ട്. ഇത്തരം സംഭവങ്ങളിൽ നേതാക്കന്മാരൊന്നും പ്രതികരിച്ച് കാണാറില്ല......
@x-factor.x
@x-factor.x 15 күн бұрын
പോലീസിന് പ്രത്യേക നിർദ്ദേശമുണ്ട് അത്തരം കാര്യങ്ങൾ ഗൗനിക്കേണ്ടതില്ല എന്ന് !?.
@bijukk7858
@bijukk7858 15 күн бұрын
കേരളത്തിന് പുറത്തായിരുന്നെങിൽ നമുക്ക് ഇത് ഒരു സംഭവം ആക്കാമായിരുന്നു .ശരിയല്ലേ
@krishnanko3474
@krishnanko3474 15 күн бұрын
. കേരളാ പോലീസിന്റെ ജാഗ്രത.
@vijayakumarm3792
@vijayakumarm3792 15 күн бұрын
വെള്ളരിക്ക പട്ടണം
@muthassanumkuttyolum1266
@muthassanumkuttyolum1266 15 күн бұрын
ആഭ്യന്തരത്തിന് തിമിരം😢
@sivannc8564
@sivannc8564 15 күн бұрын
ഇവിടെ പിണറായിയുടെ അപ്പി എടുക്കുന്ന ഒരു അപ്പി എമ്മ എസ് ഉറക്കം നടിക്കുക ആണോ
@ayyapannairpalode955
@ayyapannairpalode955 15 күн бұрын
ചേർത്തല ഉത്തര പ്രദേശിലെ ഒരു താലൂക്ക് ആണ്. ഇതിലും വലിയ കാര്യം നടക്കും
@rekhavenu2159
@rekhavenu2159 15 күн бұрын
കേരളം ഭ്രാന്താലയം തന്നെ 'സാംസ്ക്കാരിക കേരളമോ ഇത്? കഷ്ടം കഷ്ടം!
@subramanniannk9610
@subramanniannk9610 15 күн бұрын
രക്ഷാപ്രവർത്തനം ദളിത് പെൺകുട്ടിക്ക് വേണ്ടി എന്ന് ചാനൽ ചർച്ചയിൽ അനിൽകുമാർ പ്രഖ്യാപിക്കും
@gopinadhankalappurakkal5206
@gopinadhankalappurakkal5206 15 күн бұрын
ശോഭ സുരേന്ദ്രൻ ജനപക്ഷത്ത നിൽകുന്ന നേതാവ്❤❤❤
@user-uj9to4qt5x
@user-uj9to4qt5x 15 күн бұрын
ഇടത്പക്ഷം ഹൃദയപക്ഷം എന്ന് നീട്ടിവിളിച്ചോളൂ 😊😊
@user-zy7lb3sx4p
@user-zy7lb3sx4p 15 күн бұрын
ഇതിനു ഒന്നും പോലീസ് സ്റ്റേഷനിൽ ലോട്ട് പ്രകടനം നടത്തേണ്ട ഒരു കാര്യവും ഇല്ല ഒരു ബിജെപി പ്രവർത്തകൻ വിചാരിച്ചാൽ തീരാവുന്ന കാര്യം ഉള്ളു കാരണം ബിജെപി യെ തൊട്ടാൽ ഇവൻ മാർ വിവരം ariyum
@elsyta6399
@elsyta6399 15 күн бұрын
ആപെൺകുട്ടിക് ബന്ധുക്കളാരുമി ല്ലേ അവൻ മാരുടെ കാലും കയ്യും വെട്ടാൻ ഈ പാർട്ടി ഇനിയും വിവരമറിയും വിട്ടു കൊടുക്ക രു thu🌹പ്ര ദേ ശ വാസി കൾ ഒരുമിക്കു ക തിരിച്ചു കൊടുക്കാൻ മടിക്കേണ്ട
@alaikamanoharan1231
@alaikamanoharan1231 15 күн бұрын
ശോഭാ ജീ കൂടെ നില്ക്കണം ജയ് ജയ് ശോഭാ ജീ.....ജയ് ജയ് BJP😂
@bijukumar4268
@bijukumar4268 15 күн бұрын
We support shobaji
@sukumarannair9110
@sukumarannair9110 15 күн бұрын
Totally failed law and order, shame shame Dasanji.
@PradeepKumar-ll4id
@PradeepKumar-ll4id 15 күн бұрын
Sohbha ji...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
@sivarajan3399
@sivarajan3399 15 күн бұрын
നൂറു കണക്കിന് ആളുകൾ നോക്കി നിൽക്കെ സിദ്ധാർത്ഥ് മരിച്ചു, എന്താ സംഭവിച്ചത്.
@armstrongpj3411
@armstrongpj3411 15 күн бұрын
നമ്പർ വൺ പോലീസ്
@kunjumonkk1550
@kunjumonkk1550 15 күн бұрын
ശോഭാ ജി. നിങ്ങൾ ഞങ്ങളുടെ പാർട്ടിക്കാരെജി വി ക്കാ സഅനുവദിക്കില്ലെ 100. കോടി ഉ ണോ
@liko4027
@liko4027 14 күн бұрын
ഉത്സാഹിക്കൂ സഖാക്കളെ,,, ബംഗാളിലേക്ക് ഇനി കുറച്ചു ദൂരം കൂടി മാത്രം... 👍
@chackoxavier5835
@chackoxavier5835 15 күн бұрын
Shofa ❤️
@Krishnakurup-eo3sp
@Krishnakurup-eo3sp 15 күн бұрын
പോലീസും എസ് എഫ് ഐ യും ഡി വൈ എഫ് ഐയും സി പി ഐ (എം )ഉം നിയമവും അക്രമങ്ങൾ തുടരാൻ ഭരണം സഹായിക്കും സഹായിക്കും
@praseedkumar3418
@praseedkumar3418 12 күн бұрын
എന്റെ ഒരു അഭിപ്രായത്തിൽഇത് പോലുള്ള ഭരണം പിണറായിവിജയനും കൂട്ടരും തന്നെ 10 വർഷംകൂടി ഭരിക്കണം എന്ന് ആഗ്രഹംമുള്ളവർ 👍👍👍👍👍
@kunjumonkk1550
@kunjumonkk1550 15 күн бұрын
ഞ്ഞങ്ങളുടെ പോലിസ്- ഞങ്ങളുടെ കോടതി ഞങ്ങളുടെ സ്യന്തം ഗിക്ഷാ വിധി ഇ
@deepspradheesh9625
@deepspradheesh9625 15 күн бұрын
പിണാറായി ഭരിക്കന്ന കാലം ഈ നാട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്ക ഒരുരക്ഷ യ്യ മില്ല വോട്ട കൊട്ടക്കുമ്പോൾ നോക്കണമായിരുന്ന
@subramanian.p.pnianpp9767
@subramanian.p.pnianpp9767 15 күн бұрын
ദളിതരെ സംരക്ഷിക്കേണ്ട പാർട്ടി ആണ് ,,ഓർമ്മകൾ ഉണ്ടായിരിക്കണം ,,
@sanalom717
@sanalom717 14 күн бұрын
19 വയസ്സുള്ള ഒരു പെൺകുട്ടിയെ വസ്ത്രമടക്കം വലിച്ച് കീറി മർദ്ദിച്ചിട്ടും , ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന സാംസ്കാരിക 'നായ 'കരോട് പുച്ഛം മാത്രം.
@user-dc2pp4ur9b
@user-dc2pp4ur9b 15 күн бұрын
👌
@bhaskarangopalan5672
@bhaskarangopalan5672 13 күн бұрын
ഒരോ രാഷ്ട്രീയ ക്കാരുടെയും കക്ഷത്തിൽ തലയിട്ട് നിഗളിക്ക്. ഇവനൊന്നും നമ്മളെ ഊട്ടില്ല എന്ന് ഇപ്പോൾ മനസ്സിലായോ. കൊള്ളാവുന്ന പുള്ളികളെ തൊടാൻ ഒരു സംസ്ഥാനത്തേയും പോലീസിന് പോലീസിന് ചങ്കൂറ്റമില്ല. സ്വന്തം പാർട്ടിക്കാർ വേണ്ടത്തീനം ചെയ്യുമ്പോൾ ഒരു രാഷ്ട്രീയക്കാരും പ്രതികരിക്കില്ല വല്ലവരും ചെയ്യുമ്പോൾ പ്രതികരിക്കും. ഈ പണി ശരിയല്ല കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ നാടിന്റെ മഹാ ശാപം. ഈ പോരായ്മ ബിജെപി നികത്തട്ടെ
@ravick2731
@ravick2731 15 күн бұрын
മർദ്ദനത്തിൽ സമത്വം.. 😭🤣🤣🤣
@PraveenCv-lc1ip
@PraveenCv-lc1ip 15 күн бұрын
🙏🙏🙏🙏🙏🙏🙏
@bijijayan6123
@bijijayan6123 14 күн бұрын
കേരള പോലീസിന് കേസ് എടുക്കാൻ കഴിയില്ല. ഏത്ര എത്ര കേസുകൾ നമ്മുടെ നാട്ടിൽ ദൃശ്യ മാധ്യമത്തി ലൂടെ കാണുന്നു. പോലീസിനെ അപകീർത്തിപെടുത്താൻ അല്ലെങ്കിൽ ഇകഴ്ത്തി കാണിക്കൽ എന്ന വാക്യം നമ്മൾക്ക് കേൾകക്കാം വേണ്ടപ്പെട്ട അധികാരികളിൽ നിന്നും. മാറണം ഈ ചട്ടങ്ങൾ. കേരളം അധഃപതിച്ചുവോ? ഉമ്മൻ ചാണ്ടിയെ പോലെ അല്ലെങ്കിൽ അച്ചിതാനന്ദൻ ഇവർ തിരിച്ചു വരേണ്ടിവരും നമ്മുടെ നാട് നന്നാവാൻ?
@user-xj1vi1ll5k
@user-xj1vi1ll5k 15 күн бұрын
രെ ക്ഷാ പ്രവർത്തനം ശക്ത മായി നടക്കുന്നു പിണറായി ഒന്ന് കണ്ണ് തുറക്കൂ ജയ് bharat👍
@bhaskarangopalan5672
@bhaskarangopalan5672 13 күн бұрын
കമ്മ്യൂൺസവും സോഷ്യലിസവും ചിലർക്ക് ദഹിക്കില്ല ഞങ്ങളാണ് സർവ്വസ്വവും എന്ന് വിചാരിക്കാതെ പാർട്ടി ഒരു തിരുത്തൽ ഇനിയെങ്കിലും നടത്തിയാൽ ജനങ്ങൾ തള്ളിക്കളയില്ല എന്ന് ഓർക്കുന്നത് നന്നു
@liko4027
@liko4027 14 күн бұрын
തെറ്റ് തിരുത്തൽ നടക്കുകയാണ് സൂർത്തുക്കളെ,....
@shajisebastian43
@shajisebastian43 15 күн бұрын
Correct ✌️ CPM is like 👍 👌 that. 😪
@shyamlalful
@shyamlalful 12 күн бұрын
Shobha ji should be come as president BJP in Kerala, Good Leader 👌
@user-bi5zl7xv8z
@user-bi5zl7xv8z 15 күн бұрын
കോരളം
@user-mj9pw8mt3c
@user-mj9pw8mt3c 15 күн бұрын
PV യുടെ കളിസ ശരിക്കും അഴിച്ചല്ലൊ. പിണറായിസ൦ തുലയട്ടെ
@Murugan-fy8pm
@Murugan-fy8pm 14 күн бұрын
നിലവാവെ മായുമോ നിലാവിൻ നൊമ്പരം 😊😊😊😊
@ABRONANTONY
@ABRONANTONY 12 күн бұрын
കേരളത്തിൽ KP MS ഇല്ലേ...ആരെങ്കിലും ജാതി പേരു വിളിച്ചാൽ ഹാലിളകുമല്ലോ...ഇപ്പോൾ എവിടെ പോയി......
@asoksajan3633
@asoksajan3633 12 күн бұрын
👍🏻👍🏻👍🏻
@anitharamachandran8376
@anitharamachandran8376 13 күн бұрын
Shobha ji❤❤❤❤❤
@SomancpThankam
@SomancpThankam 12 күн бұрын
ദാസനും വിജയനും ആഭിന്തരം ഒഴിഞ്ഞു പോകു കേരളത്തെ രക്ഷിക്കൂ
@user-bq7lh3qr7i
@user-bq7lh3qr7i 14 күн бұрын
👍👍👌👌🌹🙏
@jacksonkj2260
@jacksonkj2260 14 күн бұрын
ചകാവ് ആണേൽ എന്തും ചെയാം.കേസില്ല 😂😂
@manojbalan4928
@manojbalan4928 12 күн бұрын
ഇതൊരു ചെറിയ രക്ഷാപ്രവർത്തനമായി കണ്ടാൽ മതി
@Ashwin-ly4fc
@Ashwin-ly4fc 15 күн бұрын
😢😢
@Rajeshmenon-ry6pn
@Rajeshmenon-ry6pn 11 күн бұрын
😊😊😊😊
@rajanmathew7048
@rajanmathew7048 15 күн бұрын
Why central government is not taking action against Kerala government even after having clear evidence of wrong doings by Kerala police and government.
@VijayanMookuparambil
@VijayanMookuparambil 15 күн бұрын
സത്യത്തിന് നേരെ നിൽക്കാൻ പറ്റാത്ത പോലീസ് ആണ് കേരളത്തിൽ ഉള്ളത് 😂
@bhaskarangopalan5672
@bhaskarangopalan5672 13 күн бұрын
ദളിത സ്നേഹം അപാരം
@KrishnaDas-wl3iy
@KrishnaDas-wl3iy 14 күн бұрын
സ്ഥലത്തെ mp ഉണ്ടല്ലോ ഒരു വേണ കോവലൻ സർ അറിഞ്ഞു അംഖാ ഈ പേ കുത്ത്.
@bhaskarangopalan5672
@bhaskarangopalan5672 13 күн бұрын
ജാതി പേര് വിളിച്ചാൽ തിരിച്ചു വിളിക്കാൻ പഠിക്കണം
@praveenv.s3640
@praveenv.s3640 15 күн бұрын
Hitting anyone is a crime. . Being a girl , from a caste and a kid is another serious issues .
@ajithramkrishna4853
@ajithramkrishna4853 14 күн бұрын
ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തെ നശിപ്പിച്ചിട്ടെ പോകത്തുള്ളൂ.....
@baijuvjoseph9636
@baijuvjoseph9636 15 күн бұрын
ഇതൊന്നും പൂർണമായി വിശ്വസിക്കാൻ. പറ്റില്ല. സഹോദരനെ മർദിച്ചു എങ്കിൽ ഇവർ നിയമപരമായി നോക്കണം. ഇനി ഇവർ ആണുങ്ങൾക്കിട്ട് അതിയം കൈ വച്ചോ എന്നും അന്വഷിക്കണം.
@RAVAN-sv3yk
@RAVAN-sv3yk 15 күн бұрын
അടിമ ആണല്ലേ 😂😂😂
@pradeepak1784
@pradeepak1784 15 күн бұрын
ആണോ അടിമേ 🤔.
@josephcp2928
@josephcp2928 15 күн бұрын
Do we need this police and police station any more
@sudhisurendran6157
@sudhisurendran6157 14 күн бұрын
ഇവന്മാരെ ജനങ്ങൾ തെരുവിൽ കൈകാര്യം ചെയ്യണം....
@unnikrishnanva9133
@unnikrishnanva9133 10 күн бұрын
Number one keralam
@manjushapraveen2285
@manjushapraveen2285 15 күн бұрын
More CPM members will go to BJP...very good 👏👏👏
@bimalss9406
@bimalss9406 15 күн бұрын
പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ആണ് എന്ന് ഇപ്പൊ മനസിലായി പാലക്കാട്‌ ബിജെപി പിടിക്കുമോ???
@SreekumarKm-pr4or
@SreekumarKm-pr4or 13 күн бұрын
Ithile pinnile rahasya ajandayundo ennaanu party anweahikkendathu....
@ChandralalTN
@ChandralalTN 14 күн бұрын
േകന്ദ്രമന്ത്ര ി എത്തിയല്ലോ😂😂😂😂😂😂
@jaikisan7201
@jaikisan7201 14 күн бұрын
അയ്യങ്കാളി പട ഇറങ്ങട്ടെ
@PrbhakaramKumar
@PrbhakaramKumar 13 күн бұрын
ഈ ഭരണത്തിൽ ദളിദർക്കും രക്ഷയില്ല
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН