ദശാവതാര ക്ഷേത്രങ്ങൾ ഒരേ നാട്ടിൽ.Dasavatharam Temples in Kakkur.... Insight Media

  Рет қаралды 12,979

Prasad K

Prasad K

Күн бұрын

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളാണ് ദശാവതാരങ്ങൾ എന്ന് പറയുന്നത്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ.ഈ അവതാരങ്ങളുടെ ക്ഷേത്രങ്ങളെല്ലാം ഒരേ നാട്ടിൽ സ്ഥിതി ചെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കാക്കൂരിലെ പൊൻകുന്ന് മലയുടെ താഴ്‌വരയിൽ വിവിധയിടങ്ങളിലായാണ് ഈ ക്ഷേത്രങ്ങളുള്ളത്.ഈ ക്ഷേത്രങ്ങളുടെ വിശേഷങ്ങളും, നാടിന്റെ ഗ്രാമീണ കാഴ്ചകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Пікірлер: 86
@prabhasreenivasan6524
@prabhasreenivasan6524 8 ай бұрын
We are visiting this place on March 2nd and 3rd
@vaanarasam2092
@vaanarasam2092 4 жыл бұрын
ഗ്രാമ്യ സൗന്ദര്യങ്ങളിലൂടെ ഭക്തിസാന്ദ്രമായ ഒരു തീർത്ഥയാത്ര . ശുഭ സുന്ദര സുമാ കീർണ്ണമീ ശയന പ്രദക്ഷിണം ..
@jayasreeiyer9
@jayasreeiyer9 5 ай бұрын
ഒരുപാട് നന്ദി.ഈ ക്ഷേത്രങ്ങൾ. തേടി നടക്കുകയായിരുന്നു. കിട്ടിയതിൽ സന്തോഷം
@sajithbhakthan5665
@sajithbhakthan5665 6 ай бұрын
ഓം നമോ നാരായണായ 🙏ശ്രീ കൊയോളിയപ്പാ ശരണം 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@ratheeshk7143
@ratheeshk7143 Жыл бұрын
SooopeR
@sajithkumar3996
@sajithkumar3996 Жыл бұрын
ഈ ക്ഷേത്രങ്ങൾ എന്റെ അടുത്ത പ്രദേശത്താണെങ്കിലും കൂടുതൽ അറിയാൻ കഴിഞ്ഞ തിനു നന്ദി
@neymardasilva9254
@neymardasilva9254 3 ай бұрын
Kakurile evidya
@sheenaprasanth4381
@sheenaprasanth4381 2 жыл бұрын
ക്ഷേത്രങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് സഹായകമായ അറിവു നൽകിയതിന് വളരെ നന്ദി രേഖപ്പെടുത്തുന്നു.
@AbhijithCheroolsuresh
@AbhijithCheroolsuresh 10 күн бұрын
Yesterday njan poyi❤❤❤❤
@swathivarier4638
@swathivarier4638 4 жыл бұрын
Pwolichu ettaaa...good job😍
@meenusworld2340
@meenusworld2340 4 жыл бұрын
Good job.... 👍😊
@prasadk967
@prasadk967 4 жыл бұрын
വീഡിയോ ഷെയറണേ...
@rahuldasap3143
@rahuldasap3143 4 жыл бұрын
Mashe valare ishtapettu 🙏👍👏
@rajanandinirajisbabu5026
@rajanandinirajisbabu5026 10 ай бұрын
Very good
@unninair5145
@unninair5145 4 жыл бұрын
adipoli video and presentation
@vinodkumarblsy9643
@vinodkumarblsy9643 4 жыл бұрын
Superb 👌👌👌👌👌
@reshmav9802
@reshmav9802 4 жыл бұрын
Gd wrk srrr....
@soumyank4811
@soumyank4811 3 ай бұрын
❤❤❤
@vipink7270
@vipink7270 4 жыл бұрын
nice one..........
@anjanaammu5100
@anjanaammu5100 4 жыл бұрын
Good job sir
@ammuk6982
@ammuk6982 4 жыл бұрын
supr video and good presentation........
@vijayank187
@vijayank187 4 жыл бұрын
good traditional video..............
@abhillalck4252
@abhillalck4252 4 жыл бұрын
Good
@prasadk967
@prasadk967 4 жыл бұрын
വീഡിയോ ഷെയറണേ
@dipudipila7545
@dipudipila7545 4 жыл бұрын
Good 👍
@sudhasidharthan4049
@sudhasidharthan4049 Жыл бұрын
എന്റെ സ്വന്തം നാട്❤
@nishanth9099
@nishanth9099 4 жыл бұрын
Nammude kakkur😍😍😍❤❤❤
@abhins7677
@abhins7677 4 жыл бұрын
Supper
@prasadk967
@prasadk967 4 жыл бұрын
ഷെയറണേ...
@prabhasreenivasan6524
@prabhasreenivasan6524 9 ай бұрын
Very beautiful commentary and shots. Is the repair of these temples over?? Punaroddharanam kazhinjho?? We are planning to visit this place in February 24
@prabhasreenivasan6524
@prabhasreenivasan6524 8 ай бұрын
What time do these temples open and what time do they close?? Do they close during noon?
@prasadk967
@prasadk967 8 ай бұрын
Morning 6 AM opening
@prabhasreenivasan6524
@prabhasreenivasan6524 8 ай бұрын
Thank you for the prompt reply. Nada closes at what time?? Afternoon or open through the day? We have to plan our visit accordingly
@prasadk967
@prasadk967 8 ай бұрын
@@prabhasreenivasan6524 pls cont 9846842045 make all arrangement ... President - Co-ordination committee
@sk-vm8ff
@sk-vm8ff 4 жыл бұрын
👍👌
@vijilkumar9638
@vijilkumar9638 4 жыл бұрын
എന്റെ നാട് ❤❤
@shyjakgSooryakanthi
@shyjakgSooryakanthi 4 жыл бұрын
Beautiful
@Meeraarshith
@Meeraarshith 4 жыл бұрын
✌👌👌
@prasadk967
@prasadk967 4 жыл бұрын
വീഡിയോ ഷെയറണേ... ചാനൽ Subscribe ചെയ്യണേ...
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 3 жыл бұрын
Ur job
@jyothir9523
@jyothir9523 4 жыл бұрын
Good one
@prasadk967
@prasadk967 4 жыл бұрын
🙏
@santhananminda2551
@santhananminda2551 Жыл бұрын
🙏👍
@sajithkumar3996
@sajithkumar3996 Жыл бұрын
🙏🙏🙏
@jijukumar870
@jijukumar870 5 ай бұрын
Needs to reconstruct Kalki temple as well
@anusreejipin9783
@anusreejipin9783 4 жыл бұрын
👏🏻👏🏻👏🏻👍
@prasadk967
@prasadk967 4 жыл бұрын
ഷെയറണേ....
@vysakhvk9960
@vysakhvk9960 4 жыл бұрын
🥰🥰
@jijukumar870
@jijukumar870 5 ай бұрын
Please involve Ugra Narasimha charitable trust to recover and reconstruct missing Parashurama temple at it’s original location.
@akhilkakkur1608
@akhilkakkur1608 4 жыл бұрын
Camera stability onne nannakkamayrunnu cheatta ... Sambavam kalakki tto ... Anyway thanks 🥰👍
@soumyank4811
@soumyank4811 3 ай бұрын
എന്റെ നാടാണെങ്കിലും ഈ ക്ഷേത്രങ്ങളേക്കുറിച്ചൊന്നും അറിയില്ലായിരുന്നു
@baburaja8136
@baburaja8136 10 ай бұрын
കൽക്കി ക്ഷേത്രം എവിടെയാണെന്ന് വ്യക്തമായി പറയുന്നില്ല. ഒന്ന് സ്ഥലം വ്യക്തമാക്കു❤
@sulochananarayanan2516
@sulochananarayanan2516 3 жыл бұрын
🙏🙏🙏🙏🙏
@vishnupriyabm
@vishnupriyabm 4 жыл бұрын
Idak Goudama maharshiye kurichu parayunund adehathe kurichu onu parayamo aranu ennu
@tpratheepkumar2533
@tpratheepkumar2533 2 ай бұрын
Temple timings please
@aljinwithchirst3135
@aljinwithchirst3135 10 ай бұрын
ഇതിൽ ഏതെങ്കിലും ഒരു ക്ഷേത്രത്തിന്റെ നമ്പർ തരാമോ..?
@sisiraks8086
@sisiraks8086 4 ай бұрын
Entea Naddu
@remalalu9334
@remalalu9334 4 жыл бұрын
നല്ല വിവരണം . ക്ഷേത്രങ്ങളിലേക്കുള്ള റൂ'ട്ട് കിട്ടിയാൽ നന്നായിരുന്നു
@prasadk967
@prasadk967 4 жыл бұрын
കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ കാക്കൂരിൽ എത്തിയാൽ മതി. എല്ലാ ക്ഷേത്രങ്ങളും ചെറിയ ദൂരത്തിനുള്ളിലാണ്.
@prasadk967
@prasadk967 4 жыл бұрын
താങ്കൾ എവിടെയാണ്
@remalalu9334
@remalalu9334 4 жыл бұрын
കോഴിക്കോട് മാവൂർ
@remalalu9334
@remalalu9334 4 жыл бұрын
@@prasadk967 കോഴിക്കോട് മാവുർ
@ravisankarsankar1166
@ravisankarsankar1166 4 жыл бұрын
👌👌
@bijumanal
@bijumanal Жыл бұрын
Kalki ക്ഷേത്രം എവിടെയാണ്
@dr.jawharalibsclasses7969
@dr.jawharalibsclasses7969 4 жыл бұрын
വീഡിയോ quality കുറവാണ് . അടുത്ത വീഡിയോയിൽ ശ്രദ്ധിക്കുമല്ലേ)
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 4 жыл бұрын
ഇതിൽ ബലരാമ ക്ഷേത്രം എവിടെയാ PC Palathil
@prasadk967
@prasadk967 4 жыл бұрын
കാവിൽ
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 4 жыл бұрын
അത് വീഡിയോയിൽ പറയുന്നുണ്ട് google mapil ila (പരദേവത ക്ഷേത്രമാണ്) ഞാനിതുവരെ കണ്ടിട്ടില്ല എൻ്റെ വീട്ട് കാക്കൂരിന് സമീപം ചീക്കിലോട് ആണ്
@prasadk967
@prasadk967 4 жыл бұрын
പരദേവത ക്ഷേത്രത്തിന്റെ സമീപത്ത് തന്നെയാണ്. ക്ഷേത്രക്കുളത്തിന്റെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 4 жыл бұрын
ഇവിടെ ഷൂട്ട്‌ ചെയ്യാൻ അനുവാദം വേണോ
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 4 жыл бұрын
ഇത് എന്ന് ഷൂട്ട് ചെയ്തതാ
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 4 жыл бұрын
ചേട്ടൻ മുൻകൂടി അനുവാദം വാങ്ങിയിട്ടുണ്ടോ
@sanjeevannair9446
@sanjeevannair9446 Жыл бұрын
Kozhikode ❤
@rajithrajith9775
@rajithrajith9775 4 жыл бұрын
ഇതിൽ പരശുരാമ ക്ഷേത്രത്തെക്കുറിച്ച് പറയുന്നില്ലല്ലൊ?
@prasadk967
@prasadk967 4 жыл бұрын
കാക്കൂർ ഒമ്പതേ അഞ്ചിലാണെന്ന് പറയുന്നുണ്ട്
@vijilkumar9638
@vijilkumar9638 4 жыл бұрын
കാക്കൂർ പോലീസ് സ്റ്റേഷന് മുന്നിൽ തന്നെ ആണ് പരശുരാമ ക്ഷേത്രം
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 4 жыл бұрын
കോവിഡിന് മുന്പ് ആണോ
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 4 жыл бұрын
PIss Anട
@prasadk967
@prasadk967 4 жыл бұрын
കാക്കൂരിൽ നിന്നും പി.സി. പാലം റോഡിൽ കാവിൽ പരദേവത ക്ഷേത്രത്തിന് അടുത്ത്
@sureshwarrier5822
@sureshwarrier5822 4 жыл бұрын
Good
@prasadk967
@prasadk967 4 жыл бұрын
വീഡിയോ ഷെയറണേ...
@pramodkailas5846
@pramodkailas5846 4 жыл бұрын
👍👍👍👍
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 4 жыл бұрын
ഇത് എന്ന് ഷൂട്ട് ചെയ്തതാ
@prasadk967
@prasadk967 4 жыл бұрын
???
@nikhildasdasappan2422
@nikhildasdasappan2422 4 жыл бұрын
Super
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,3 МЛН
സൽമാൻ അൽ ഫാരിസി | Shereef Right
34:59
ShereefRight
Рет қаралды 5 М.
ദശാവതാരങ്ങളെ അറിയാം | Dasavatharam
8:33
Bharatha Samskaram
Рет қаралды 305 М.