തൃക്കുലശേഖരപുരം മഹാവിഷ്ണു ക്ഷേത്രം | കൊടുങ്ങല്ലൂർ |കേരളത്തിലെ ആദ്യത്തെ വൈഷ്ണവ ക്ഷേത്രം

  Рет қаралды 40,705

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Жыл бұрын

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത്, മേത്തല പഞ്ചായത്തിൽ തൃക്കുലശേഖരപുരം എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ആദ്യം നിർമ്മിച്ച വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാനമൂർത്തി യൗവനയുക്തനും, വിവാഹിതനുമായ ശ്രീകൃഷ്ണനാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ചരിത്രം
കുലശേഖരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്‌വാർ നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാർ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ വൈഷ്ണവൻ ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവർ ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെകുലദേവതയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.
പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണൻ. യൗവനയുക്തനായ ശ്രീകൃഷ്ണൻ എന്നൊരു സങ്കല്പമുണ്ട്. കല്യാണകൃഷ്ണൻ എന്നും ഒരു പഴമയുണ്ട്. കിഴക്കോട്ടാണ് ദർശനം. ശംഖചക്രഗദാപദ്മധാരിയായ ഭഗവാനാണ്. ആറടി ഉയരം വരുന്ന വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്.
ക്ഷേത്രപാലൻ, വസുദേവർ, നന്ദഗോപർ, മോഹിനി, പാർത്ഥസാരഥി, ഗോവർദ്ധനൻ, ഗരുഡൻ, നാഗദൈവങ്ങൾ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നവഗ്രഹങ്ങൾ.
ഇവരിൽ പാർത്ഥസാരഥിയും ഗോവർദ്ധനനും ഭഗവാന്റെ രണ്ടുരൂപങ്ങളാണ്.
Thrikulasekharapuram Sree Krishna Swami Temple, also known as Kulasekharapuram Sri Krishna temple, is located 5 km south of Kodungallur Bhagavathy temple. The temple is dedicated to Sri Krishna Bhagavan.
The main deity of Sri Krishna faces east. The Upa Devatas worshipped in the temple are Shiva, Ganapathi, Vasudeva, Vathil Kappavar, Nandagopar, Mohini, Parthasarathy, Govardhan, Anantha (Adi Sesha) and Garuda.
There are three pujas and sheeveli in the temple daily
The 8-day annual festival begins on Vishu in Medam month (April 14).
As per history, Sri Krishna worshipped in the temple is the Kula Paradevatha of Kodungallur kingdom. The ariyittuvazhcha of the Kodungallur kings were performed in this temple.
As per some beliefs this is the first Vaishnava temple in ancient Kerala. Kulasekara Alwar, one of the twelve Vaishnavite Alvars, built the temple around 800 AD. Kulasekara Alwar wrote the famous Mukundamala offering prayers to Sri Krishna Bhagavan worshipped at Kulasekharapuram.
Periyar River increased and as a result the murti disappeared in the river.
Tantri sat in meditation inside the sreekovil of the newly built temple. The doors of the sreekovil (sanctum sanctorum) open with the sound of Shankh (conch). Possessed by a divine spirit, Tantri took a silver plate filled with flowers and walked towards the Periyar River. He performed pushparchana on the riverbank and jumped into the overflowing river. To the surprise of all the people assembled on the riverbank, the tantri appeared with the murti of Bhagavan Sri Krishna on his shoulders. The Prathishta in the temple was done at the appointed time.
It is said that Kulasekara Alwar sang Mukundamala on the opening of the sreekovil first time after the prathishta.
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 140
@shaijuck33
@shaijuck33 Жыл бұрын
നൂറ്റാണ്ടുകൾ പഴക്കമുള്ള ഭഗവാന്റെ ചൈതന്യം തുളുമ്പുന്ന ഒരു ക്ഷേത്രം. മേൽ ശാന്തിക്ക് ഒരു നമസ്കാരം. 🙏. വിഡിയോ അവതരിപ്പിച്ച ദിപു സാറിനും നന്ദി🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you shaiju🙏
@ambikadevi123
@ambikadevi123 2 ай бұрын
ഒത്തിരി നന്ദി ഭഗവാൻ കൃഷ് ണൻ്റെ ക്ഷേത്രം കൊടുങ്ങല്ലൂരിൽ ഉണ്ടന്നറിഞ്ഞതിൽ സന്തോഷം
@ramks3282
@ramks3282 Жыл бұрын
എളിമയുള്ളതും, അർത്ഥവത്തായതുമായ അവതരണം....!! അഭിവാദ്യങ്ങൾ....!! ഈ ക്ഷേത്രത്തെക്കുറിച്ചു് പറഞ്ഞുതന്നതിനു വളരെ നന്ദി....!! മേൽശാന്തിക്കും, വിനീതിനും പ്രത്യേകം നന്ദി....!! കൊടുങ്ങല്ലൂർക്കുചെന്നാൽ തീർച്ചയായും തൃക്കുലശേഖരപുരത്തെ മഹാവിഷ്ണു ക്ഷേത്രം സന്ദർശിക്കും....!! 🕉🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you ram🙏❤️❤️
@sobhavp5854
@sobhavp5854 Жыл бұрын
മൂത്തകുന്നത്തു താമസിക്കുന്ന ഞാൻ ഈ അടുത്താണ് ഈ മഹാക്ഷേത്രത്തെ കുറിച്ച് അറിഞ്ഞിട്ട് അവിടെ വന്ന് ദർശനം നടത്തിയത്. എനിക്കു വളരെ സംതൃപതി കിട്ടി. ഇത് വിശദീകരിച്ച പ പറഞ്ഞു തന്ന മേൽശാന്തിക്ക് കോടി കോടി നമസ്ക്കാരം നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shayifx
@shayifx Жыл бұрын
എന്റെ നാട് എന്റെ കൊടുങ്ങല്ലൂർ, ഞാൻ വിചാരിച്ചതു ഈ അമ്പലത്തിനെ പറ്റി ഒക്കെ എല്ലാവര്ക്കും അറിയാം എന്നാണ് അത്രയ്ക്ക് പുരാതനമായ അമ്പലം ആണ്
@dipuparameswaran
@dipuparameswaran Жыл бұрын
നല്ല വീഡിയോ നല്ല ക്ഷേത്രം രണ്ടോ മൂന്നോ വട്ടം പോയിട്ടുണ്ട് ഇവിടെ 🙏🙏
@ramadasc5465
@ramadasc5465 Жыл бұрын
നാരായണായ നമഃ ദേശത്തിന്റെയും ക്ഷേത്രത്തിന്റെയും ചരിത്രവും ഐതിഹ്യവും ഭംഗിയായി വിവരിച്ചു. മേൽശാന്തി അദ്ദേഹത്തിന്റെ നിഷ്കളങ്കമായ വിവരണം വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ.....
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@Vishu95100
@Vishu95100 11 ай бұрын
അതിഗംഭീരമായ ക്ഷേത്രം.. ഭക്തിയ്ക്കൊപ്പം അല്പം ചരിത്രബോധം കൂടിയുള്ളവർ തീർച്ചയായും വരേണ്ട ക്ഷേത്രമാണ്.. എസ്. ജാനകിയമ്മ പാടിയ 'നന്ദകുമാരാ നവനീതചോരാ' എന്ന പ്രസിദ്ധമായ ഗാനം ഇവിടെയുള്ള ഭഗവാനെക്കുറിച്ചാണ് എഴുതിയതെന്ന് തോന്നുന്നു.. എത്രയും പെട്ടെന്ന് ക്ഷേത്രം ഗതകാലപ്രൗഢി വീണ്ടെടുക്കട്ടെ എന്ന് ആശംസിയ്ക്കുന്നു..
@sujathat1155
@sujathat1155 Жыл бұрын
ഞങ്ങളുടെ ഗ്രാമ ക്ഷേത്രം., തൃക്കുല ശേഖര പുരത്തപ്പാ ..... ശരണം... 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️കല്യാണ രൂപ കൃഷ്ണാ കാത്തോളണേ.., എല്ലാരേയും..... 🙏🙏🙏🙏🌹🌹🌹🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@sindhukn2535
@sindhukn2535 Жыл бұрын
I have not heard of this temple . Beautiful temple and will surely visit this temple Thank you for sharing .
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you madom.ഒന്നു പോയി കാണേണ്ടത് തന്നെയാണ്🙏
@vijayanak1855
@vijayanak1855 Жыл бұрын
Well presented with high devotion and dedication. Om namo narayanaya
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@rameshkarumam792
@rameshkarumam792 Жыл бұрын
കൃതൃമായ ദൃശൃ,വിവരണം... ஓம் நமோ நாராயணா... 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@maneeshek3428
@maneeshek3428 Жыл бұрын
🙏🙏🙏നമസ്കാരം തിരുമേനി വീഡിയോ നന്നായിട്ടുണ്ട് നന്ദി
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you maneesh
@sivadasanm.k.9728
@sivadasanm.k.9728 Жыл бұрын
ഓം നമോ നാരായണായ..... ഓം നമോ നാരായണായ ..... ഓം നമോ നാരായണായ ..... 🙏🙏🙏 നൂറ്റാണ്ടുകൾ പഴക്കമുള്ള പുണ്യപുരാണ ക്ഷേത്രത്തെ പറ്റിയുള്ള കാര്യമാത്രപ്രശക്തമായ വളരെ നല്ല വിവരണം. ഭഗവാൻ എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ . പ്രണാമം. 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@dhaneshkrishnan6411
@dhaneshkrishnan6411 Жыл бұрын
നല്ല അവതരണം. പുത്തൻ അറിവുകൾ
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@neethuraveendran7147
@neethuraveendran7147 Жыл бұрын
Video nanayittundu dipu chetta Thank you 😊💜🧡💛 Video kanumbol temple poyi vana oru feelings anu🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you neethu🧡🧡
@padmakshanvallopilli4674
@padmakshanvallopilli4674 Жыл бұрын
വളരെ നന്നായിട്ടുണ്ട്. ഫോട്ടോഗ്രാഫി പല സ്ഥലത്തും വെളിച്ചക്കുറവ് വന്നിട്ടുണ്ട് ക്ഷേത്രം പൂജാരിയുടെ ഇന്റർവ്യൂ നടക്കുമ്പോൾ. കൊടുങ്ങല്ലൂർ കോവിലകവുമായി ബന്ധമുള്ളതിനാൽ അവിടെ നിന്നും ചില വിവരങ്ങൾ ശേഖരിച്ചു ചേർക്കാമായിരുന്നു. ഈ ക്ഷേത്രത്തിനെക്കുറിച്ചു കെട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. താങ്കളുടെ ചാനൽ അതിനു പ്രചോദനമായി. നന്ദി 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir.അടുത്ത ഒരു വീഡിയോ കൂടി ഉണ്ട് .അതിൽ തീർച്ചയായും അവരുടെ അഭിപ്രായങ്ങൾ കൂടി ചോദിച്ചു ചേർക്കാം.അരതളി ക്ഷേത്രവും ആൾവാറുടെ ക്ഷേത്രവും അവിടെ മുൻപിൽ തന്നെയുണ്ട്.അത് പൂർത്തിയാവണമെങ്കിൽ അവരെ കണ്ടെ മതിയാവൂ🙏🙏
@santharajendran305
@santharajendran305 Жыл бұрын
നല്ല അവതരണം,നല്ലവിവരണം🙏🏻🙏🏻.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you chechi
@anithasahu1964
@anithasahu1964 9 ай бұрын
തിരുവഞ്ചിക്കുളവും ശിവക്ഷേത്രവും, തൃക്കുലശേഖരപുരം മഹാവിഷ്ണുക്ഷേത്രവും അടുത്താണ്
@nirmalakozhikkattil9175
@nirmalakozhikkattil9175 Жыл бұрын
Om Namo Narayana Om Namo Narayana Om Namo Narayana 🙏 Om Namo Bhagavathe vasudevaya Om Namo Bhagavathe vasudevaya Om Namo Bhagavathe vasudevaya 🙏 Hare Hare 🙏
@manikandanmkd4370
@manikandanmkd4370 Жыл бұрын
ഹരേകൃഷ്ണ 🙏🙏🙏
@AK-fd3em
@AK-fd3em Жыл бұрын
എൻ്റെ നാട് 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
💞💞
@unnikrishnanpanikkar5254
@unnikrishnanpanikkar5254 Жыл бұрын
Om Tri kulasekharapurathappa Saranam .
@mahendranmahendran7066
@mahendranmahendran7066 Жыл бұрын
I understood that adhicheren vumsem is villuver. When Adhichera dynasty started which is not known According to present knowledge it had started in B C
@kavithapradeep79
@kavithapradeep79 Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@Haridas-ew8vm
@Haridas-ew8vm 9 ай бұрын
നല്ല വീഡിയോ
@Dipuviswanathan
@Dipuviswanathan 9 ай бұрын
🙏
@sushilsajayan3046
@sushilsajayan3046 Жыл бұрын
നമസ്‌തെ ചേട്ടാ കണ്ണൂർ ജില്ലയിൽ വളപട്ടണത്തുള്ള കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തെക്കുറിച്ചു സാധിക്കുമെങ്കിൽ വിശദമായ ഒരു video ചെയ്യണം.
@Dipuviswanathan
@Dipuviswanathan Жыл бұрын
തീർച്ചയായും വരാല്ലോ🧡👍
@sushilsajayan3046
@sushilsajayan3046 Жыл бұрын
നന്ദി 🙏.
@jijukumar870
@jijukumar870 Жыл бұрын
Ente Krishna,What a big sin I have done by not having your Dharshan at ThriKulasekharapuram,how many time I crossed Kodungallur.Bhagavaane,Aviduthe Dharshanam ethrayum pettennu nalkane Swamy…🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@rubydilip8801
@rubydilip8801 Жыл бұрын
🙏🙏🙏
@arunkumarkarunakaran4307
@arunkumarkarunakaran4307 3 ай бұрын
❤🙏🙏🙏🙏❤
@brahmadattanbhattathiripad5555
@brahmadattanbhattathiripad5555 Жыл бұрын
Om namo bhagavathae vaasudeevaaya
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 Жыл бұрын
Thirumeni ethra nannayi paranju thannu. Ee Maha Kshethram kanichu thannathinu orupad nandi 🙏🙏🙏.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@pradeepkumar_photography
@pradeepkumar_photography 9 ай бұрын
Very informative.... we need to take permission for photography inside temple?
@Dipuviswanathan
@Dipuviswanathan 9 ай бұрын
Yes, definitely
@shajikdch6098
@shajikdch6098 Жыл бұрын
ഗുരുവായൂർ അല്ലെ അദ്യത്തേത്
@amaljoy5336
@amaljoy5336 Жыл бұрын
🙏🙏🙏🙏
@bindusreeson8741
@bindusreeson8741 Жыл бұрын
എൻെറ നാട്, ഞാൻ പോയിരുന്ന അമ്പലം
@sunilpaikkatt2977
@sunilpaikkatt2977 Жыл бұрын
Kodugaloor evidy ayttanu e ambalam.
@Padma387
@Padma387 Жыл бұрын
ഓം നമോ നാരായണായ 🙏🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@gayathri8825
@gayathri8825 Жыл бұрын
ശ്രീ കൃഷ്ണാർപ്പണം 🙏🙏🙏🌹🌹
@biniks6234
@biniks6234 Ай бұрын
കീഴ്ത്തളി ക്ഷേത്രം അഥവാ കീത്തോളി ക്ഷേത്രത്തെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു😊
@Dipuviswanathan
@Dipuviswanathan Ай бұрын
ഉണ്ടല്ലോ ചാനലിൽ ഒന്നു നോക്കൂട്ടൊ
@krishnamohan8364
@krishnamohan8364 Жыл бұрын
❤️❤️❤️❤️❤️❤️
@Dipuviswanathan
@Dipuviswanathan Жыл бұрын
❤️❤️
@Shylaja-io1jy
@Shylaja-io1jy 6 ай бұрын
Namaste dibu
@Dipuviswanathan
@Dipuviswanathan 6 ай бұрын
നമസ്തേ🙏🙏
@deeparafhanamalayalam
@deeparafhanamalayalam 2 ай бұрын
അമ്പലത്തിൽ വീഡിയോ ചെയ്യാൻ രസീത് എടുക്കാൻ ഏകദേശം എത്ര amount വരും?
@SunilKumar-ll2tm
@SunilKumar-ll2tm 2 ай бұрын
ഹരേ 👏👏👏കൊടുങ്ങല്ലൂർSRG
@sarathks8176
@sarathks8176 Жыл бұрын
ഓം നമോ നാരായണ🕉🙏 ഒരു പ്രത്യേകം ഭക്തി ഫീലിങ്ങ്സ് , മാവേലിക്കരയിൽ kandiyoor മഹാദേവ ക്ഷേത്രം ഉണ്ട് ... ഒരിക്കൽ വരണം അവിടെ ...
@Dipuviswanathan
@Dipuviswanathan Жыл бұрын
തീർച്ചയായും വരാം ശരത്🙏👍
@sarathks8176
@sarathks8176 Жыл бұрын
@@Dipuviswanathan thanks 🙏🏻
@jayraj7262
@jayraj7262 Жыл бұрын
🙏 നമസ്കാരം സാർ ഒന്നും പറയാനില്ല!'
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you jayaraj🧡🙏
@kamaluck7957
@kamaluck7957 Жыл бұрын
Makkalku vendi amma vazhipadu nadathiyal karyam sadhikumo please reply
@murukanachuthan4579
@murukanachuthan4579 Жыл бұрын
Yes
@Dipuviswanathan
@Dipuviswanathan Жыл бұрын
അവിടെയൊന്നു ചെല്ലൂ എന്തായാലും🙏
@AK-fd3em
@AK-fd3em Жыл бұрын
തിർച്ചയായും ഉണ്ണി കണ്ണൻ സാധിച്ചു തരും
@pranabamat4872
@pranabamat4872 Жыл бұрын
I do not understand Malayalam, I like the architecture. English would have been more informative for others who are not comfortable with south indian language. Still I like the video. Thanks a lot
@Dipuviswanathan
@Dipuviswanathan Жыл бұрын
Thanks pranab sorry for the inconvenience.please check the description details are given there🙏
@jeetjayaprakesh2006
@jeetjayaprakesh2006 7 ай бұрын
🙏
@Dipuviswanathan
@Dipuviswanathan 7 ай бұрын
🙏
@rolx77
@rolx77 Жыл бұрын
💙
@Dipuviswanathan
@Dipuviswanathan Жыл бұрын
🧡🧡
@sajithasaji8317
@sajithasaji8317 Жыл бұрын
Nte thrikalesarathappan ennum njangalk koot ayit ind...evide bagavante aduth .... 🙏 🙏 Enum vannu thozhan kazhiyunatham bagavante.. Anugrahamkondu mathranu
@sreedevigopalakrishnan5500
@sreedevigopalakrishnan5500 Жыл бұрын
Very interesting. I think common people is not aware
@sreedevigopalakrishnan5500
@sreedevigopalakrishnan5500 Жыл бұрын
Not aware of this maha kshetram. Kelkumbol thanne entho anubhoothi thonnunnu. Bhagavan kalyana ktishnayi ulla kshetrathe Patti jhan adyam kelkukayanu. Enthayalum ee vivarangal collect cheythu ellavarilrkkum ethicha angrkku namaskaram. Eniyum pratheeskhikkunnu engane ulla vivaransngal. May Kannan and Radharani and Shiva perusal Bless you at all times. Radhe Radhe Shyam 🕉 Namashivaya
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@remak5513
@remak5513 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@indiras4059
@indiras4059 Жыл бұрын
Njangalude swantham kodungallur
@Dipuviswanathan
@Dipuviswanathan Жыл бұрын
❤️❤️🙏
@devanandandinesh4bdevayani464
@devanandandinesh4bdevayani464 9 ай бұрын
മേൽ thali Ariyappedunnathu i kshetramanu
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 Жыл бұрын
Bhagvane 🙏🙏🙏🙏🙏. Rugmini devi pujjicha vigraham 🙏🙏🙏. Narayana... Aa thirumenik Adisheshane kanan bhagyam undayallo . 🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@satheeshayyappan9749
@satheeshayyappan9749 4 ай бұрын
അമ്പലത്തിൽ എത്തി ചേരാൻ ഉള്ള വഴി കൂടി പറയാമായിരുന്നു...... കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് എങ്ങോട്ട് പോകണം..... ദൂരം.... എല്ലാം പറയാമായിരുന്നു....
@Dipuviswanathan
@Dipuviswanathan 4 ай бұрын
അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ ഒന്നു കൂടി നോക്കൂ
@sanahaneefa8922
@sanahaneefa8922 4 ай бұрын
Bypass 66 aduth anu new petrol pump
@thamanna2664
@thamanna2664 Жыл бұрын
അവിടെ തിരുപ്പതി ക്ഷേത്രവും ഉണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@Dipuviswanathan
@Dipuviswanathan Жыл бұрын
തീർച്ചയായും🙏👍
@pallikkonamrajeev9204
@pallikkonamrajeev9204 Жыл бұрын
തൃക്കുലശേഖരപുരം ക്ഷേത്രം ആദ്യം നാങ്കുതളികളിൽ ഒന്നായ മേൽത്തളിയായിരുന്നു. ശിവ പ്രതിഷ്ഠയായിരുന്നു പ്രധാനം. കുലശേഖര ആഴ് വാറുടെ കാലത്ത് ശിവന് തുല്യ പ്രാധാന്യത്തോടെ ശ്രീകോവിലിൻ്റെ ഉയരത്തിൽ ഉപദേവനായി പ്രതിഷ്ഠിച്ചു. മഹാവിഷ്ണുവിനെ മുഖ്യ ദേവനായി പ്രതിഷ്ഠിച്ചു. ചേരമാൻ പെരുമാൾ നയനാർ തിരുവഞ്ചിക്കുളവും കുലശേഖര ആഴ് വാർ തൃക്കുലശേഖരപുരവും മുഖ്യ ആസ്ഥാനമാക്കി. കേരളത്തിലെ ആദ്യത്തെ വിഷ്ണുക്ഷേത്രം എന്ന വ്യാഖ്യാനം അടുത്ത കാലത്ത് ചരിത്രമറിയാത്ത ആരോ ചാർത്തിക്കൊടുത്തതാണ്. അത് എഴുതി പരസ്യപ്പെടുത്തുന്നത് ഇല്ലാത്ത പ്രശസ്തി ഉണ്ടാക്കാൻ ആരോ നടത്തിയ ശ്രമമാണോ എന്ന് സംശയമുണ്ട്. അതല്ലാതെ തന്നെ ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണിത്. തിരുനെല്ലി, തിരുവല്ല ,തൃക്കൊടിത്താനം എന്നീ വിഷ്ണു ക്ഷേത്രങ്ങളുടെ അത്രയും പഴക്കം തൃക്കുലശേഖരപുരം ക്ഷേത്രത്തിനുണ്ടോ എന്നത് ചരിത്രകാരന്മാർ വ്യക്തമാക്കേണ്ടതാണ്.
@Dipuviswanathan
@Dipuviswanathan Жыл бұрын
ശെരിയാണ്‌ സർ അക്കാര്യം ഒന്നുകൂടി പഠിക്കേണ്ട കാര്യമാണ്.ആ സംശയം ഞാൻ ആദ്യം mention ചെയ്തിരുന്നു thank you🙏
@lakshmiradhakrishnan3162
@lakshmiradhakrishnan3162 Жыл бұрын
endhina??? poguga thozhuga...adhu porae??? endhina adi thadi?? theevravadhigal anti nationals khangress khanmmunists and oppositions group Sdpi pfi muslim league nu vote idandirikkuga....
@aadhinath8053
@aadhinath8053 Жыл бұрын
തൃകുലശേഖരപുരത്തപ്പൻ 🙏🏻❤🥰
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@Haridas-ew8vm
@Haridas-ew8vm 9 ай бұрын
ശ്രീ ദീപുവിന്റെ നമ്പർ kittumo
@Dipuviswanathan
@Dipuviswanathan 9 ай бұрын
Sure 8075434838
@mukkilpodi8189
@mukkilpodi8189 6 ай бұрын
Thrissur undayitum many times kodungallur ooyitum ithevare arinjilla
@Dipuviswanathan
@Dipuviswanathan 6 ай бұрын
തീർച്ചയായും പോയി തൊഴണം അവിടെ
@beenap7959
@beenap7959 Жыл бұрын
തീർച്ചയായും കാണേണ്ട താണ്
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@mahendranmahendran7066
@mahendranmahendran7066 Жыл бұрын
Meaning of vatteezhathu is that one devotte had given Nazhi gold for doing koothu every day
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@aniljittu2185
@aniljittu2185 Жыл бұрын
എന്ടെ വീടിനു അടുത്താണ്
@lakshmiradhakrishnan3162
@lakshmiradhakrishnan3162 Жыл бұрын
enganae varanam...rout ??
@user-zo9gt8jk4y
@user-zo9gt8jk4y 4 ай бұрын
Everything in Keralam oldest temple are within 1200 ! Nonsense ! Modern education spoiled our history like anything! 5000 years older is Guruvayoor temple. Do you believe that ? Yes that is the fact ! 🙏
@adhilpachu3909
@adhilpachu3909 Жыл бұрын
മഹാ ക്ഷേത്രത്തിനു ദ്വജം ആവശ്യമില്ല ചേട്ടാ...
@Dipuviswanathan
@Dipuviswanathan Жыл бұрын
ഹായ് adhil വേണമല്ലോ.പഞ്ചപ്രാകാരങ്ങളിൽ നാലാംപ്രാകാരത്തിൽ അതായത് ബാഹ്യഹാര[-പുറത്തെ ബലിവട്ടം -ശീവേലിപ്പുര] 22. അഗ്രമണ്ഡപം 23.വലിയ ബലിക്കല്ല് 24. ബലിപീഠങ്ങൾ 25. ക്ഷേത്രപാലൻ 26. ധ്വജസ്തംഭം 27. ഉപദേവതകൾ 28. കൂത്തമ്പലം ഇവയൊക്കെയാണ് ഉൾപ്പെടുന്നത് ഇവിടെ കൂത്തമ്പലവും ഇല്ല.ഇവിടെ കൊടിയേറി പള്ളിക്കുറുപ്പും പള്ളിവേട്ടയുമുൾപ്പടെ ഉത്സവം നടക്കുന്ന ക്ഷേത്രമാണ്.അഞ്ചു പൂജയും നിത്യശീവേലിയും കൂടി ഉള്ളപ്പോൾ ധ്വജത്തിന്റെ കുറവ് എന്താണെന്ന് ചിന്തിച്ചതുകൊണ്ടു എടുത്തു പറഞ്ഞു എന്നേയുള്ളൂ🙏🧡
@adhilpachu3909
@adhilpachu3909 Жыл бұрын
@@Dipuviswanathan അപ്പൊ തൃപ്രയാർ ശ്രീ രാമ ക്ഷേത്രം.. കൊടുങ്ങല്ലൂർ ശിവ ക്ഷേത്രം (കുറുമ്പ കാവ് ) ഇതൊക്കെ...
@adhilpachu3909
@adhilpachu3909 Жыл бұрын
@@Dipuviswanathan ഞാൻ ചോദ്യം ആണ് ചോദിച്ചത് ടൈപ്പ് ചെയ്തതിൽ പിഴവ് പറ്റിയത് ആണ്.... മഹാ ക്ഷേത്രത്തിനു ദ്വജം ആവശ്യമില്ലല്ലോ ചേട്ടാ... എന്ന് ആണ് ഉദ്ദേശിച്ചത് 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@anandsabarijith6314
@anandsabarijith6314 Жыл бұрын
ആര്യന്മാർ എന്നൊന്ന് ഇല്ല സഹോദര........ വെറും സങ്കല്പ സൃഷ്ടി ആണ് ആര്യൻസ്
@THIRU8x
@THIRU8x Жыл бұрын
ആര്യന്മാർ എന്ന പ്രത്യേക വംശം ഇല്ല എങ്കിലും സ്വയം ആര്യന്മാർ എന്നുപറഞ്ഞ് സ്റ്റെപ്പി മേഖലയിൽ നിന്നും വന്ന ജനങ്ങൾ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ് അതിന് എത്ര കുഴിച്ചു മൂടിയാലും ശാസ്ത്രീയമായ തെളിവുകൾ ഉള്ളടത്തോളം കാലം മറക്കാൻ കഴിയില്ല.
@jinishmathew4227
@jinishmathew4227 Жыл бұрын
ഇതൊക്കെ ജൈനക്ഷേത്രമാണ്
@ashasreekumar8359
@ashasreekumar8359 Жыл бұрын
അതിനുമുമ്പ് ഹിന്ദുക്ഷേത്രമായിരുന്നു.,ജൈനരാജാക്കൻമാർ ജൈനക്ഷേത്രമാക്കി,പിന്നീട് ഹിന്ദുരാജാക്കൻമാർ പഴയരീതിയിലാക്കി. തൃക്കുലശേഖരമംഗലം വിഷ്ണുക്ഷേത്രം നിർമ്മിച്ചത്ചക്രവർത്തി കുലശേഖരആഴ്വാർ ആയിരുന്നു.
@jinishmathew4227
@jinishmathew4227 Жыл бұрын
@@ashasreekumar8359ബ്രിട്ടീഷ് ഇന്ത്യക്കു ശേഷമാണ് ഹിന്ദു മതം ഉണ്ടായത് അങ്ങനെയൊരു മതമേ ഇല്ല
@sasikumarvk7858
@sasikumarvk7858 Жыл бұрын
Speak according to your agenda
@THIRU8x
@THIRU8x Жыл бұрын
തെളിവില്ലാതെ ജൈനക്ഷേത്രം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്തിനും ഏതിനും ജന ക്ഷേത്രമാണ് ബുദ്ധക്ഷേത്രം ആണെന്ന് മുദ്രകുത്തുന്ന അതിനുമുമ്പ് തെളിവ് ആദ്യം ബോധ്യപ്പെടുത്തേണ്ടതുണ്ട് ഒരുതരത്തിലും ജൈനമത ബന്ധം അവകാശപ്പെടാനില്ലാത്ത. ഇവിടെ ഈ ക്ഷേത്രം ആയിരം വർഷങ്ങൾക്കു മുൻപു തന്നെ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുകൾ ക്ഷേത്രത്തിൽ നിന്ന് തന്നെ ലഭ്യമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങോട്ട് ആരും ഇങ്ങോട്ട് വിട്ടാൽ കേരളത്തിൽ ക്ഷേത്രസംസ്കാരം വളർന്നത് ഒമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്. ഒമ്പതാം നൂറ്റാണ്ടിലെ തന്നെ ഈ ക്ഷേത്രം ഉള്ളതിനെ രേഖയും ഉണ്ട് അപ്പോൾ എന്തായാലും ഇതൊരു ജൈനക്ഷേത്രം അല്ല എന്നതിന് ഡൽഹിയെ തെളിവിനെ ഇനി ആവശ്യമില്ല കേട്ടോ. കേരളത്തിലെ ചില ജൈനക്ഷേത്രങ്ങൾ ഭഗവതി ക്ഷേത്രങ്ങൾ ആയിട്ടുണ്ട് എന്നത് വാസ്തവം കാരണം ജൈനമത നിന്നുപോയെങ്കിലും അഖില ശില്പങ്ങളിൽ വച്ച് ജനങ്ങൾക്ക് പരിചിതമായത് ഭഗവതി രൂപങ്ങൾ തന്നെയായിരുന്നു അതുകൊണ്ട് തന്നെയാണ് പത്മാവതി എല്ലാം പിന്നീട് പൂർണ്ണമായി പ്രാധാന്യം കൊടുത്ത് ദേവീക്ഷേത്രം ആയി പല ജൈനക്ഷേത്രങ്ങളും പിൽക്കാലത്ത് മാറിയത്. കോഴിയും അവിടെ ആരാധിക്കുന്നത് ജൈന ദേവതയെ തന്നെയാണ് ആരും മനപ്പൂർവമായി ടു മാറ്റിയിട്ടില്ല കാരണം ജനങ്ങൾക്ക് ജൈന തീർത്ഥങ്കരൻ മാരുടെ ശില്പങ്ങൾ ക്കിടയിൽ ചതുർബാഹുവായ ശക്തിസ്വരൂപിണിയായ ദേവി രൂപം കണ്ടോ അവർക്ക് ആ ദൈവത്തെ പരിചയമുള്ള രൂപത്തെ അവർ കൃത്യമായ ദേവതാസങ്കല്പമാണ് എന്നറിയാതെ രൂപ വെച്ച് മാത്രം ജൈനന്മാരുടെ രക്ഷാ ദേവതയായി ആണെന്ന് അറിയാതെ ആദിപരാശക്തി സങ്കല്പത്തിൽ ആരാധിച്ചു അല്ലെങ്കിൽ തെറ്റിദ്ധാരണ കൊണ്ട് .
@riderkeshu
@riderkeshu Жыл бұрын
Antham kammikalude sthiram paripadiyanu hindujkalude ambalangal Buddha Jaina devalayam anennu parayunnath......kami. oonism Chathau ...keralathile EZHAVAR vicharichal nale thane cheepemminte pindam vaykkam.
@soorajbininbinin497
@soorajbininbinin497 Жыл бұрын
🙏🙏🙏
@adarshmm9434
@adarshmm9434 Жыл бұрын
🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,8 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 488 М.
PUNDAREEKAPURAM MAHAVISHNU TEMPLE | MURAL PAINTINGS
34:55
Dipu Viswanathan Vaikom
Рет қаралды 48 М.
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,8 МЛН