DAILY BLESSING 2024 AUGUST 11/FR.MATHEW VAYALAMANNIL CST

  Рет қаралды 320,007

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 6 300
@vimala800
@vimala800 Ай бұрын
ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആശിർവാതിക്കേണമേ ആമേൻ
@marykutty8444
@marykutty8444 Ай бұрын
Amen
@rachelsammathew2229
@rachelsammathew2229 Ай бұрын
Amen
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
Isaiah 34/16 My son 31 years old not yet married
@sushadenson5477
@sushadenson5477 Ай бұрын
Amen🙏
@nidhinsajukarappillil9157
@nidhinsajukarappillil9157 29 күн бұрын
Amen
@gracybabu5779
@gracybabu5779 Ай бұрын
ഈശോയെ വയനാട്ടിലെ ദുരന്തത്തിൽ അകപ്പെട്ട എല്ലാ മക്കളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ
@somanswarna
@somanswarna Ай бұрын
🙏🙏🙏🙏🙏🙏
@deepabalu4849
@deepabalu4849 Ай бұрын
ഈശോയെ ജോലി ഇല്ലാതെ നിൽക്കുന്ന എല്ലാ മക്കളെയും ഓർത്ത് പ്രാർത്ഥിക്കുന്നു.ആമേൻ...
@ambilysudheesh3266
@ambilysudheesh3266 29 күн бұрын
🙏🏻
@alenjosephmathew.k1230
@alenjosephmathew.k1230 Ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ amen
@shalijoy8075
@shalijoy8075 Ай бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രജിക്കണേ
@arunjoseph9246
@arunjoseph9246 Ай бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തെ സമർപ്പിക്കുന്നു തിരു ഹിതം പോൽ നടത്തണമെ ഒരു ജീവിതമാർഗ്ഗം തുറന്നു തരണമേ
@philipphilip6964
@philipphilip6964 Ай бұрын
കർത്താവെ എല്ലാ കുടുംബങ്ങളെയും സാത്താന്റെ എല്ലാ കുതന്ത്രങ്ങളിൽനിന്നും കാത്തുസംരക്ഷിക്കണമേ
@shibutp8160
@shibutp8160 29 күн бұрын
കടബാധ്യത മാറാൻ എന്റെ ഈശോയെ എന്നെ അന്നുഗ്രഹിക്കണമേ
@thomasantony4977
@thomasantony4977 Ай бұрын
കർത്താവേ, ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, പഠനത്തിനും ജോലിക്കും ആയി മാതാപിതാക്കളേയും കുടുംബത്തേയും വിട്ട് അന്യ രാജ്യത്തും സ്വദേശത്തും ആയി കഷ്ടപ്പെടുന്ന എല്ലാ മക്കളേയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു..... കർത്താവേ അങ്ങയുടെ ശക്തമായ കരങ്ങൾക്ക് കീഴിൽ ചേർത്ത് നിർത്തേണമേ..... അവരുടെ ഭാരം അങ്ങയുടെ ശക്തമായ കരങ്ങളിൽ ഭദ്രമായി ഇരിക്കേണം മേ.... അവർക്ക് ഒരു ആശ്വാസം ആകേണമേ.... ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
@SupriyaS-xo9of
@SupriyaS-xo9of Ай бұрын
കർത്താവേ ഈ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ
@girijaakshara5938
@girijaakshara5938 Ай бұрын
യേശുവേ നിന്റെ വചനത്തിൽ വിശ്വസിച്ചു ജീവിക്കുവാൻ ഞങ്ങളെ നിയോഗികേണമേ 🙏🙏🙏😭😭😭
@reenaboban1479
@reenaboban1479 29 күн бұрын
എന്റെ ഈശോയെ എന്റെ മോനും മോളും തമ്മിൽ ഉള്ള പിണക്കം മാറി പരസ്പരം സഹോദരസ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ എന്റെ മോനു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനം സന്തോഷം നൽകണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@joyesjoykutty2742
@joyesjoykutty2742 Ай бұрын
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങളിൽ ഇടപെടണമേ ഈശോയേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ കരുണതോന്നണേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Adhuh.
@Adhuh. 29 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@sincydipu4946
@sincydipu4946 Ай бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@user-jt8hp9cj2t
@user-jt8hp9cj2t Ай бұрын
ഈശോയെ കടബാദ്ധ്യതയിൽ നിന്നും മറ്റുള്ളവരുടെ ഒറ്റപ്പെട്ടുത്തലുകളിൽ നിന്നും മോചനം നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr 29 күн бұрын
✝️ എന്റെ ഈശോയേ എന്റെ പപ്പായുടെ കൈയിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ 🙏 ✝️ പണിയെടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പായയും അമ്മയേയും അനുഗ്രഹിക്കണമേ 🙏 ✝️ എന്റെ കുടുംബത്തെ സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
@ranibinu287
@ranibinu287 Ай бұрын
എന്റെ ഈശോയെ ഇന്ന് ഞാൻ ചെയ്യുന്ന എല്ലാജോലികളിലും അവിടുന്ന് എന്റെ കരം പിടിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-pv2sd6eh8x
@user-pv2sd6eh8x 29 күн бұрын
Amme Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@jishaaneesh7100
@jishaaneesh7100 Ай бұрын
എന്റെ ദൈവമേ എന്റെ മക്കൾക്ക് പടിക്കുന്നതിനുള്ള ബുദ്ധിയും ബോധവും ദൈവത്തിന്റെ അനുഗ്രഹവും ദൈവത്തിന്റെ സംരക്ഷണവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ നന്ദി നന്ദി🙏🏻🙏🏻🙏🏻
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@ammuswork8296
@ammuswork8296 Ай бұрын
കുഞ്ഞുങ്ങൾ അനുഗ്രഹം ആയി തീരട്ടെ യേശുവിന്റെ നാമത്തിൽ
@AndersonJames-qw8rf
@AndersonJames-qw8rf Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@resmijohny7026
@resmijohny7026 Ай бұрын
🙏🙏🌹🌹🙏🙏
@resmijohny7026
@resmijohny7026 Ай бұрын
🙏🙏🌹🌹🙏🙏
@jessyprakash9777
@jessyprakash9777 Ай бұрын
യേശുവേ ഞങ്ങളുടെ ലോണുകളും കടങ്ങൾ അണ് മാറ്റി തരേണമേ ഞങ്ങളുടെ പ്രയാസങ്ങൾ അത് മാറ്റി തരേണ്മേ
@LizyThomas-gk9bs
@LizyThomas-gk9bs Ай бұрын
ഈശോയപ്പാ ഞങ്ങളെ കുടുബമായി ഈശോയുടെ കരങ്ങളിൽ ഈ പ്രഭാതത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@daisyAugustin
@daisyAugustin 29 күн бұрын
എന്റെ കട ബാദ്ധ്യതയാൽ വേദനിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു കാബാദ്ധ്യതകളിൽ ഇടപെടണമെ കരുണയായിരിക്കണമെ അമ്മേൻ ആമ്മേൻ ആമ്മേൻ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@binirajesh18
@binirajesh18 Ай бұрын
എന്റെ യേശു അപ്പാ എനിക്ക് വിശ്യാസം വർധിപ്പിച്ചു തരേണമേ ഭർത്താവിനെ സമർപ്പിക്കുന്നു ഒരു പുതിയ മനുഷ്യനാക്കി രൂപാന്തരപ്പെടുത്തേണമേ മാനസാന്തരം നൽകേണമേ വീട്ടിൽ സമാധാനം കിട്ടാൻ സഹായിക്കണേ അപ്പാ ആമേൻ ഹാലേലുയ്യാ
@user-ly9lw8tc8w
@user-ly9lw8tc8w Ай бұрын
എന്റെ കർത്താവായ ദൈവമേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കൃ പായാൽ നിറ ക്കണമേ 🙏🏻🙏🏻
@allybenny1209
@allybenny1209 29 күн бұрын
കർത്താവേമകനോടുകരുണചെയേണമേ🙏🙏🙏
@Keerthicarlose
@Keerthicarlose Ай бұрын
ഈശോയെ അമ്മേ മാതാവേ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു എപ്പോഴും ആമേൻ... 🙏🙏🙏
@Rahul-id6ne
@Rahul-id6ne Ай бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അൽഭുതങ്ങൾ നടതേണമെ. അനുഗ്രഹിക്കേണമേ
@tomijoseph8064
@tomijoseph8064 Ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണ കൃപയാൽ അനുഗ്രഹിക്കണമേ 🌹🙏✝️
@SindhuJohn-tb3te
@SindhuJohn-tb3te 29 күн бұрын
ഏശുവെ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ മാറ്റാൻ കരുണ തോനണമെ ആമേൻ ആമേൻ 🙏🏻 ഏശുവെ എന്റെ ഭർത്താവിന്റെ ജോലി ശരിയാക്കി കിട്ടാൻ കരുണ തോനണമെ ആമേൻ 🙏🏻
@keerthanak3076
@keerthanak3076 Ай бұрын
ഈശോയേ നല്ലൊരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണേ ആമേൻ🙏🙏🙏🙏🙏✝️✝️♥️♥️♥️♥️
@tomijoseph8064
@tomijoseph8064 Ай бұрын
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️
@bindujohn6958
@bindujohn6958 Ай бұрын
എൻ്റെ ഈശോയോ എൻ്റെ കടബാദ്ധ്യത തീർക്കാൻ ഒരു വഴി എൻ്റെ മുന്നിൽ തുറന്ന് തരേണമേ , എന്നോട് കരുണ തോന്നേണമേ🙏🙏🙏
@rajimol7363
@rajimol7363 29 күн бұрын
ഈശോയെ എന്റെ ജോലി സമാദാനമായി ചെയ്യാൻ അനുഗ്രഹിക്കേണമേ, എന്നെ ശതൃക്കളായി കാണുന്നവരെ സമർപ്പിക്കുന്നു എന്നെ വേദനിപ്പിക്കുന്നവരെ നീ അനുഗ്രഹിക്കേണമേ 🙏🏿
@JALAJAR-ml6ye
@JALAJAR-ml6ye Ай бұрын
യേശുവേ എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ ആമേൻ
@reejajose-bp7rm
@reejajose-bp7rm Ай бұрын
Amen🙏🙏
@beenathomas3595
@beenathomas3595 Ай бұрын
Amen 🙏 🙏 🙏
@ancyjoseph2288
@ancyjoseph2288 Ай бұрын
ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കരുണയായിരിക്കണമേ...🙏🙏🙏 എല്ലാ മക്കളും ദൈവവിശ്വാസത്തിലും ദൈവികവിശുദ്ധിയിലും ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ നാഥാ....🙏🙏🙏
@BijiAntony-r8x
@BijiAntony-r8x 29 күн бұрын
Ente Thambochiyeeeeeeeee aradhana aradhana aradhana aradhana sthuthi sthuthi sthuthi sthuthi umma umma umma umma umma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@allinonethreekids976
@allinonethreekids976 Ай бұрын
ഈശോയെ ഇന്ന് വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏽
@user-zj7xp5rc3e
@user-zj7xp5rc3e Ай бұрын
കർത്താവേ എന്റെ മക്കളെ അനുഗ്രഹികകണമേ ആമേൻ
@user-qc4pg7uj7m
@user-qc4pg7uj7m Күн бұрын
യേശുവേ എനിക്ക് ആരോഗ്യപരമായ വണ്ണം വയ്കേണമേ..... എന്റെ ഭയം മറ്റേണമേ.... എല്ലാ ഫുഡും കഴിക്കാൻ പറ്റെണമേ... വർഷങ്ങളായി......😢😢😢😢😢...യേശുവിന്റെ അധികാരമുള്ള നാമത്തിൽ... Amen.
@kunjumolthomas546
@kunjumolthomas546 Ай бұрын
ഈശോയെ ഒരാഴ്ച കാലം ഞങ്ങടെ കുടുംബത്തെ കാത്തു പരിപാലിച്ച നല്ല ദൈവമേ അങ്ങേയ്ക്ക് ആയിരമായിരം നന്ദി
@minuraju1673
@minuraju1673 Ай бұрын
സ്തോത്രം 🙏
@beenamosasmosas
@beenamosasmosas Ай бұрын
കർത്താവെ എന്റെ എല്ലാ പ്രേശ്നങ്ങളെയും നിന്റ മുമ്പിൽ സമർപ്പിക്കുന്നു അതു നിന്റെ ഇഷ്ടം പോലെ നടത്തി തരണേ എന്റെ കർത്താവെ 🙏🙏🙏🙏🙏
@HappyCornflowers-xy6ft
@HappyCornflowers-xy6ft Ай бұрын
അപ്പാ വിത്തേശത് പോകാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളുടെ മേൽ കരുണയായിരിക്കണമേ എന്റെ മകന്റെ മേൽ കരുണയകണമേ വിശ തടസ്സം നിങ്ങുന്നതിനും വിശയിക്കുള്ള ഡെയ്‌റ്റ് കിട്ടുന്നതിനും വിശ കിട്ടി പോളണ്ട് പോകാനും നല്ല ജോലി കിട്ടി കടങ്ങൾ തീരുന്നതിനും മകളുടെ വിവാഹം നടക്കുന്നതിനും ജീവിത പാങ്കളിയുടെ കരളിലെ പ്ലോക് മാറി പൂർണ സ്വഹ്വതിനും വേണ്ടി മുട്ടിപ്പായി പ്രാത്ഥിക്കുന്നു
@thomasmarykutty547
@thomasmarykutty547 Ай бұрын
എന്റെ കർത്താവേ, എന്റെ കുടുംബത്തിന്റെ സമ്പത്തീക പ്രതിസന്ധിയിൽ എന്നെ സഹായിക്കാൻ മനസാകേണമേ. അങ്ങേയ്ക്കു മനസ്സുണ്ടെങ്കിൽ എന്നെ സഹായിക്കാൻ കഴിയും എന്നു ഞാൻ വിശ്വസിക്കുന്നു ദൈവമേ 🙏🏼🙏🏼
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@user-dv8lr7zb8n
@user-dv8lr7zb8n Ай бұрын
ഈശോയെ എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മോൾക്ക്‌ നന്നായി പഠിക്കാനുള്ള ബുദ്ധിയും ഞാനവും കഴിവും മനസും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@user-tj3bb1ue1s
@user-tj3bb1ue1s Ай бұрын
എന്റെ ഈശോയെ എന്റെ കടങ്ങൾ വീട്ടാൻ ഉടനെ തന്നെ ഒരു വഴി ഒരുക്കി തരേണമേ ഈശോയെ 🙏
@user-ji6fe9bc4t
@user-ji6fe9bc4t 28 күн бұрын
യേശുവേ എന്നെ സാമ്പത്തികമായി അനുഗ്രഹിക്കണമേ. യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@BeenaEd-pt6ll
@BeenaEd-pt6ll Ай бұрын
ഈശോയെ എന്നും കഷ്ടപ്പാടും ബുദ്ധിമുട്ടും രോഗങ്ങളും എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@user-sl9ki5qr3z
@user-sl9ki5qr3z Ай бұрын
യേശുവേ എന്റെ ഭവനത്തിൽ വരേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ 🌹🌹🌹
@binoyvr5403
@binoyvr5403 29 күн бұрын
അച്ഛാ ഞങ്ങളുടെ കടബാധിത മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ. ഡെയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ. കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും സംരക്ഷിക്കണമേ. കടബാധിത ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ.
@raniandrew8828
@raniandrew8828 Ай бұрын
ഈശോയെ ഈ വർഷം പത്താം ക്ലാസ്സിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@LaliPonnachan
@LaliPonnachan Ай бұрын
എൻ്റെ യേശുവേ എൻ്റെ രോഗത്തെ അകറ്റി എന്നെ ആശീർവദിച്ചു അനുഗ്രഹിക്കണമേ
@jerinmichael2646
@jerinmichael2646 Ай бұрын
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ വാഹനത്തിന്റെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കൃപയായിരിക്കേണമേ 🙏🏻🙏🏻🙏🏻
@user-di5wq3ew7i
@user-di5wq3ew7i Ай бұрын
ആമ്മേൻ യേശുവേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആമ്മേൻ നന്ദി 🙏🕯️
@MahimaMS-kd1gy
@MahimaMS-kd1gy Ай бұрын
Enne വിഡ്ഢി aakalle എൻ്റെ ഈശോയേ കഴിഞ്ഞ 1 വർഷം കൊണ്ട് ഞാന് മാതാവിനോട് ഒരു ആഗ്രഹം പറയുവാന് സമയം അമ്പോൾ എനിക് അത് സാധിച്ചു തരണേ മാതാവേ 3 വർഷം കൊണ്ട് ഒള്ള എൻ്റെ aghraham ആണ് മാതാവേ
@jvincejitha5886
@jvincejitha5886 Ай бұрын
എന്റെ ഈശോയെ എന്റെ ശരീരം വേദനയെ സമർപ്പിക്കുന്നു തൊട്ട് സൗഖ്യപ്പെടുത്തേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
@geethusivanandan2098
@geethusivanandan2098 Ай бұрын
🙏🏻
@beenathomas3595
@beenathomas3595 Ай бұрын
🙏🙏🙏
@somanswarna
@somanswarna Ай бұрын
🙏🙏🙏🙏🙏🙏
@abhinavraj5842
@abhinavraj5842 Ай бұрын
Amen
@beemapsanoj1
@beemapsanoj1 Ай бұрын
🙏🏻
@lekhagirish1528
@lekhagirish1528 Ай бұрын
ഈശോയെ എന്നെ രക്ഷിക്കണേ കാത്തു കൊള്ളണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ രക്ഷിക്കണേ ഈശോയെ കാത്തു കൊള്ളണേ
@beenajoseph9363
@beenajoseph9363 29 күн бұрын
Eshoye ente kudumbhathod karuna thonni nugrahikkaname eshoye ente niyogathe sweekarichu sadhichu tharaname eshoye Amen🙏🙏🙏
@ranjuwilson1413
@ranjuwilson1413 Ай бұрын
ഇശോയെ ഡെയിലി ബ്ലെസ്സിങ് നിയോഗം വെച്ചു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുയോട് എന്റെ നിയോഗത്തെയും ചേർത്തുവെച്ച് ഞങ്ങൾക്ക് സാധിച്ചു തരണമേ🙏🙏🙏🙏
@AjeeshJohn-h4i
@AjeeshJohn-h4i Ай бұрын
കർത്താവേ പഠിക്കുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ... ഭവനമില്ലാത്തവരെ ഓർത്തു പ്രാർത്ഥിക്കുന്നു.. രോഗത്തിൽ ആയിരിക്കുന്നവരെ സൗഖ്യപെടുത്തണമേ.. സമാധാനമില്ലാത്തവരേ ഓർത്തു പ്രാർത്ഥിക്കുന്നു...
@bennymathew4762
@bennymathew4762 Ай бұрын
ഇശോയെ മദ്യം മയക്കുമരുന്ന് രോഗപീഡകൾ ഇല്ലാത്ത നിറയെ ദൈവാനുഗ്രഹം നിറഞ്ഞ അടുത്ത തലമുറയെ അങ്ങ് ഞ്ഞങ്ങൾക്കായ് വാർത്തെടുക്കണമേ ആമേൻ
@user-kx6gq7hq1w
@user-kx6gq7hq1w Ай бұрын
കർത്താവെ എന്റെ എല്ലാ സങ്കടങ്ങളും അങ്ങയെ എപ്പിക്കുന്നു കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼
@jipsonjames6362
@jipsonjames6362 Ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏💔🤍🤍💔🤍🤍💔
@prasannashynibhavan4771
@prasannashynibhavan4771 Ай бұрын
ഈശോ എൻ്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണമെ എന്ത് പറഞ്ഞാലും പേട്ടെന്ന് ദേക്ഷൃം വരും ഒരുമാസം 12,000രൂപ വേണം ലോൺ അടയ്ക്കാൻ എൻ്റെ ഭർത്താവിന് അവിടത്തേ ആണി പാട് ഉള്ള കരങ്ങളിൽ സമർപ്പിക്കുന്നു
@podiyammajose7513
@podiyammajose7513 29 күн бұрын
Amen yesuve ente niyokangle sadhymakithar
@lissy9859
@lissy9859 Ай бұрын
യേശുവേ ഞാൻ വിശ്വസിക്കുന്നു. എന്നെ അങ്ങ് രക്ഷിക്കും, എല്ലാരും എന്നെ തള്ളിപ്പറയുന്നു, ഞെരുക്കുന്നു സാമ്പത്തികമായും, മാനസികമായും എന്നെ വളരെയധികം ഞെരുക്കുന്നു. എന്നെ വിടുവിക്കണേ.
@SujaBiju-b9n
@SujaBiju-b9n 29 күн бұрын
യേശുവേ എന്നെയും rakshikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thomaslee577
@thomaslee577 Ай бұрын
ഈശോയെ എൻ്റെ ബാങ്കിലെ കടബാധ്യതകൾ മാറ്റി തരേണമേ 😢 ആമേൻ എന്നെ സമർപ്പിക്കുന്നു കർത്താവേ 😢
@snehageorge9354
@snehageorge9354 Ай бұрын
Amen🙏🙏🙏
@pen_and_ink6831
@pen_and_ink6831 Ай бұрын
Prayers Amen
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@albypeter877
@albypeter877 Ай бұрын
ആമേൻ
@beenathomas3595
@beenathomas3595 Ай бұрын
Amen 🙏🙏🙏
@Hamletgastonisrael
@Hamletgastonisrael Ай бұрын
എന്റെ ഇശോയെ എന്റെ സഹോദരങ്ങളെയും ഭവനത്തിനായി കാത്തിരിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@tijocherian20
@tijocherian20 Ай бұрын
കൊടുത്ത പൈസാ തിരിച്ചു തരാൻ മനസ്സു കാണിക്കണമെ എന്റെ മകൻ ലോൺ എടുത്തു കൊടുത്ത പൈസാ ആണ്.🙏🙏🙏🙏🙏🙏🙏🙏🙏
@dona7639
@dona7639 Ай бұрын
യേശുവേ എന്റെ മുടി കൊഴിച്ചിൽ പൂർണമായി മാറ്റി തരണമേ ആമ്മേൻ 🙏🙏🙏
@resmijohny7026
@resmijohny7026 Ай бұрын
Amen 🙏🙏
@johnykp9356
@johnykp9356 Ай бұрын
Enteum 🙏
@beenathomas3595
@beenathomas3595 Ай бұрын
Amen 🙏 🙏 🙏
@leelavamanan3166
@leelavamanan3166 29 күн бұрын
കർത്താവെ ഞങ്ങൾക്ക് ഒരു നല്ല ഭവനം നൽകേണമേ
@divyusojan5373
@divyusojan5373 Ай бұрын
എന്റെ യേശുവേ ഒരു ജോലി തന്ന് അന്യഗ്രഹിക്കണമേ ✝️🙏🏻🙏🏻
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe Ай бұрын
യേശുവേ എന്റെ നടുവിന്റെ വേദന പൂർണ സൗഖ്യമേകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ 🙏 എല്ലാ രോഗവസ്ഥയിൽ ഇരിക്കുന്നവരെ സമർപ്പിക്കുന്നു നാഥാ പൂർണ സൗഖ്യമേകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ 🙏
@somanswarna
@somanswarna Ай бұрын
🙏🙏🙏🙏🙏
@BijiSiby-jf8xv
@BijiSiby-jf8xv 29 күн бұрын
Ammen karunayundakename niyogangalil idapedename rogangal suhappeduthaname Jesus I trust in you 🙏
@durgahari533
@durgahari533 Ай бұрын
കർത്താവേ എത്രയും പെട്ടെന്ന് എന്റെ മോന് ഒരു നല്ല ജോലി കിട്ടാനും എന്റെ കടങ്ങൾ മാറാനും എന്റെ ബ്രെയിൻ ട്യൂമർ മാറാനും പ്രാത്ഥിയ്ക്കണമേ അച്ഛാ സഹായിക്കാൻ ആരും ഇല്ല കർത്താവല്ലാതെ വലിയ ബന്ധുക്കൾ എല്ലാം ഉണ്ട് ഒരു പ്രയോജനവും ഇല്ല കുറ്റപ്പെടുത്താൻ എല്ലാരും ഉണ്ട് സഹായിക്കാൻ ആരും ഇല്ല
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe Ай бұрын
യേശുവേ നന്ദി നാഥാ 🙏കരുണ ഉണ്ടാകേണമേ അനുഗ്രഹിക്കേണമേ ഈ പ്രഭാതത്തിൽ ലോകത്തിൽ അർപ്പിക്കപെടുന്ന എല്ലാ ദിവ്യ ബലിയിലും ഞങ്ങൾ ഓരോരുത്തരെയും സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കേണമേ 🙏
@user-le1mv6ch6z
@user-le1mv6ch6z Ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടേമേൽ കരുണയായിരിക്കണമേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🏻✝️ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🏻ആമേൻ 🙏🏻
@almiyaasha8016
@almiyaasha8016 Ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു ഭവനം തന്നു സഹായിക്കണമേ ആമേൻ 🙏🙏🙏🙏🙏
@josek.t8027
@josek.t8027 Ай бұрын
യേശുവേ സ്വന്തമായി ഭവനം ഇല്ലാത്ത എല്ലാവർക്കും ഒരു ഭവനംനല്കി അനുഗ്രഹിക്കണമേ ആമേൻ
@beenathomas3595
@beenathomas3595 Ай бұрын
Amen 🙏 🙏 🙏
@sumal7674
@sumal7674 Ай бұрын
എന്റെ ഈശോയേ അങ്ങിലും അങ്ങയുടെ വചനത്തിലും ഞാൻ വിശ്വസിക്കുന്നു. ഇന്ന് Neet PG exam എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ. ആമേൻ
@binirajesh18
@binirajesh18 Ай бұрын
ആമേൻ ഹാലേലുയ്യാ
@sijirajan3691
@sijirajan3691 29 күн бұрын
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@omanachakkappan8507
@omanachakkappan8507 Ай бұрын
എന്റെ ഇശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്റെ മകന് ഒരു നല്ലത് ജോലികൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ amen🙏🙏🙏🙏🙏🙏🙏🙏😭
@reejajose-bp7rm
@reejajose-bp7rm Ай бұрын
Amen🙏🙏
@mlatha389
@mlatha389 Ай бұрын
ഈശോയെ എന്റെ മോനെ ഈ വചനത്തിലൂടെ ചേർത്ത് വക്കുന്നു അവനു നല്ല ഒരു ഭാവി നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼 ഈശോയെ അങ്ങ് മാത്രമാണ് ഏക ആശ്രയം 🙏🏼 കൈവിടല്ലേ നാഥാ 🙏🏼
@resmijohny7026
@resmijohny7026 Ай бұрын
⁠Amen 🙏🙏
@MiniJoy-nq4oy
@MiniJoy-nq4oy Ай бұрын
എന്റെ ഈശോയെ എന്റെ മകൻ ആൽബിന് ഉണ്ടായിരുന്നു ജോലി പോയി അവന് പുതിയ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കാണെ മെ പരിശുദ്ധത്മാവ് കൊണ്ട് നിറയക്കണമെ ആമ്മേൻ
@rosammachacko9809
@rosammachacko9809 Ай бұрын
Esoye nanni sthuthi aaradana🌹🌹🌹🌹🌹🌹🌹✌️
@gracybabu5779
@gracybabu5779 Ай бұрын
ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ
@AnnAhlekz-nu9hp
@AnnAhlekz-nu9hp Ай бұрын
യേശുവേ എന്റെയും ഞങ്ങളുടെയും പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏....
@antonysebastian4586
@antonysebastian4586 Ай бұрын
എന്റെ ഈശോയെ ങ്ങങ്ങളുടെ കുടുംബങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കരുണയുണ്ടാകേണമേ, ഞങ്ങളുടെ തെറ്റുകൾ ക്ഷമിച്ചു, കുറവുകൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ, യേശുവേ കഷ്ട്ടതയിൽ ഞങ്ങളുടെ നിലവിളി കേൾക്കണമേ, ഈശോയെ അങ്ങേക്കു ആരാധന, സ്തുതി, നന്ദി, ആമേൻ 🙏🏻🙏🏻🙏🏻.
@tinytot140
@tinytot140 Ай бұрын
എന്റെ ഈശോയേ എന്റെ ഭാരങ്ങളും ആവശൃങ്ങളും ദുഖങ്ങളും തടസ്സങ്ങളും ഞാൻ നിന്റെ പാദത്തിൽ വയ്ക്കുന്നു . കരുണയായിരിക്കേണമേ. എന്റെ കുഞ്ഞുങ്ങളെ ആയുസ്സോടും ആരോഗൃത്തോടും കൂടെ കാത്തുകൊള്ളേണമേ. എന്റെ മകന്റെ നെഞ്ചുവേദനയും മരുമകളുടെ മാനസിക പ്രശ്നങ്ങളും മാറ്റേണമേ. ആമീൻ. നിന്റെ വചനമയക്കേണമേ....
@AnnAhlekz-nu9hp
@AnnAhlekz-nu9hp Ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആരാധന 🙏.......
@akkujoseph3311
@akkujoseph3311 Ай бұрын
ഈശോയെ ഈ ദിവസത്തെ ഞാൻ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏
@RoohaWebOnline-cp7hd
@RoohaWebOnline-cp7hd 28 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം
@user-le1mv6ch6z
@user-le1mv6ch6z Ай бұрын
പാപിയായ എന്റെ മേൽ കരുണ കാണിക്കണമേ 🙏🏻✝️യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻ആമേൻ 🙏🏻ഹല്ലേലുയ 🙏🏻✝️
@GeorgeThomaa-cg6bz
@GeorgeThomaa-cg6bz Ай бұрын
ഈശോയെ നന്ദി ഈശോയേ സ്തുതി ദൈവമേ അങ്ങയിലുള്ള വിശ്വാസം കൂടുതൽ വർദ്ധിപ്പിക്കണമേ കാലങ്ങളായുള്ള എൻ്റെ ആകുലത മാറുവാൻ അങ്ങയുടെ അനുഗ്രഹം എന്നിൽ വർഷിക്കണമേ
@sheejaprasannan3941
@sheejaprasannan3941 28 күн бұрын
എൻ്റെ കർത്താവേ ... അനുഗ്രഹിക്കണമേ.. പരിപാലിക്കണമേ ... ആമേൻ🙏🙏🙏❤️❤️❤️
@linusiljo8800
@linusiljo8800 Ай бұрын
യേശുവേ എന്റെ കുടുംബത്തിന്റെ മേലുള്ള എല്ലാ തിന്മകളെയും അങ്ങു മറ്റേണ്ണമേ 🙏🏻🙏🏻🙏🏻😭😭😭എന്റെ ഭർത്താവിന്റെ വിദേശ ജോലി സെരിയാക്കണേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭നാഥാ അനുഗ്രഹിക്കന്നെ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭
@somanswarna
@somanswarna Ай бұрын
🙏🙏🙏🙏🙏🙏🙏
@priyaantony2386
@priyaantony2386 Ай бұрын
ഈശോയെ എന്റെ മക്കൾ വീട്, ഭർത്താവ്, എല്ലാവരെയും, അനുഗ്രഹിക്കടണമേ 🙏🏻🙏🏻🙏🏻🙏🏻
@A3VSfamily
@A3VSfamily Ай бұрын
കുഞ്ഞിന് മടി കൂടാതെ ക്ലാസ്സിൽ പോകുവാനും പഠിക്കുവാനും മനസ് കൊടുക്കണമെ, വീഴ്ചകൾ ഉണ്ടാവാതെ കാത്തു കൊള്ളണമേ, മാരക രോഗം, പകർച്ച വ്യാധി, മറ്റു അസുഖം, അപകടം ഒന്നും സംഭവിക്കാതെ ഈശോ യുടെ ഉള്ളം കയ്യിൽ സംരക്ഷിക്കണമേ 🙏🏻
@mollyzacharias9895
@mollyzacharias9895 Күн бұрын
എന്റെ ഈശോയെ ഞാനങ്ങയിൽ ശരണപ്പെടുന്നു 🙏🏻
@ajicleetus4398
@ajicleetus4398 Ай бұрын
ഞങ്ങൾ വിശ്വസിക്കുന്നു കർത്താവേ...അങ്ങയിലും അങ്ങയുടെ വചനത്തിലും. എല്ലാവർക്കും വചനത്തിൽ വിശ്വസിക്കാൻ ഉള്ള കൃപ കൊടുക്കേണമേ..ആമേൻ.. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏 ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@SriLekshmi-qv8ep
@SriLekshmi-qv8ep Ай бұрын
എന്റെ ഈശോയെ 🙏🙏അനുഗ്രഹിക്കേണമേ 🙏🙏സമാധാനം തരേണമേ 🙏🙏എന്റെ നിയോഗം നീ സാധിച്ചു തരേണമേ 🙏🙏ആപത്തിൽ നിന്നും നീ രക്ഷിക്കണമേ 🙏🙏അപ്പുനേം ദേവുനേം നീ അനുഗ്രഹിക്കേണമേ 🙏🙏🙏
@bijupvarghese7684
@bijupvarghese7684 Ай бұрын
Amen
@vincyjoseph7642
@vincyjoseph7642 Ай бұрын
എന്റെ ഈശോയെ വിവാഹ പ്രായമായ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ മക്കൾക്കും നന്മയുള്ള മക്കളെ കാണിച്ചുകൊടുക്കേണമേ... എന്റെ മക്കൾ ജോലി ചെയുന്ന സ്ഥലത്തേയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏
@sumansarapeter6636
@sumansarapeter6636 Ай бұрын
Amen🙏🙏
@wilsonvarkey56
@wilsonvarkey56 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@lissyeldho7746
@lissyeldho7746 Ай бұрын
ആമേൻ
@sanalbnair09
@sanalbnair09 Ай бұрын
😢😢😢
@shaijijosy7096
@shaijijosy7096 Ай бұрын
eesoye anugrahikkaname
@francisxavier9433
@francisxavier9433 Ай бұрын
ഈശോയെ നന്ദി 🙏🏻ഈശോയെ സ്തുതി 🙏🏻ഈശോയെ ആരാധന 🙏🏻ഈശോയെ സ്തോത്രം 🙏🏻എല്ലാ മക്കളെയും അങ്ങെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻കനിയേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🙏🏻
@Remi-rr4ri
@Remi-rr4ri Ай бұрын
എന്റെ ഈശോയെ,എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ.ഞാൻ എഴുതുന്ന എക്സാം പാസ് ആകുന്നതിനുള്ള കൃപ എനിക്ക് നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏
@beenathomas3595
@beenathomas3595 Ай бұрын
🙏🙏🙏
@jestinmallu7246
@jestinmallu7246 Ай бұрын
ഈശോയെ മക്കളെയും ജീവിത പങ്കാളിയെയും കാത്തുകൊള്ളണമേ ഈശോയെ എന്റെ നടുവേദന ഒന്നും മറ്റേണമേ അമ്മേ 🙏🏻🙏🏻🙏🏻
@meeraisaac1090
@meeraisaac1090 Ай бұрын
കർത്താവെ ഞങ്ങളോട് കരുണ ഉണ്ടാകേണമേ, കൃപ നൽകേണമേ. ആമേൻ 🙏🙏🙏.
@kusumamjude7183
@kusumamjude7183 29 күн бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏എല്ലാ ദൈവാനുഗ്രഹവും പരിശുദ്ധത്മാവിന്റെ വരപ്രസാധവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@winxclubfangirl243
@winxclubfangirl243 Ай бұрын
യേശു അപ്പാ എന്റെ മകൾ ക്ക് ദൈവവിശ്വാസം വർധിപ്പിക്കണമേ അപ്പാ അങ്ങ് അദ്ഭുതം പ്രവർത്തിക്കണമേ ആമേൻ
DAILY BLESSING 2024 SEPT - 10/FR.MATHEW VAYALAMANNIL CST
11:48
Sanoop Kanjamala
Рет қаралды 382 М.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
DAILY BLESSING 2024 SEPT - 09/FR.MATHEW VAYALAMANNIL CST
13:17
Sanoop Kanjamala
Рет қаралды 441 М.