DAILY BLESSING 2024 DAY 16/FR.MATHEW VAYALAMANNIL CST

  Рет қаралды 406,117

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad.

Пікірлер: 6 700
@rekhajoy4860
@rekhajoy4860 8 ай бұрын
SSLC,plus two പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും നന്നായി പരീക്ഷ എഴുതാൻ അനുഗ്രഹിക്കണെ 🙏🙏🙏
@binirajesh18
@binirajesh18 8 ай бұрын
എന്റെ ജീവിത പങ്കാളിയെ ദൈവ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവ സ്നേഹം നിറക്കണമേ കരുണ ആയിരിക്കണമേ
@nicysebastian6805
@nicysebastian6805 8 ай бұрын
യേശുവേ വിദേശത്ത് ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയുഠ . സമർപ്പിയ്ക്കുന്നു എന്റെ മകളെയും കരുണ തോന്നണേ നന്ദി ആരാധന ആ മേൻ🙏🏻🙏🏻🙏🏻🙏🏻
@nainamerinatoms7208
@nainamerinatoms7208 6 ай бұрын
സ്നേഹനിധിയായ ഈശോയെ ഇന്നേ ദിവസം ജന്മദിനം ആഘോഷിക്കുന്നവരെയും വിവാഹ വാർഷികം ആഘോഷിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും ആശിർവദിച്ച് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@RagiRagi-dj9uw
@RagiRagi-dj9uw 8 ай бұрын
ഈ ഫാദറിനെ വേണ്ടിയും. ഈ പ്രാത്ഥന കേൾക്കുന്ന എല്ലാവരുടെയും അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🤲🤲🤲🤲❤
@shinyjose5937
@shinyjose5937 8 ай бұрын
കുഞ്ഞുങ്ങളില്ലാത്തവരെ എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@clarapaul7597
@clarapaul7597 8 ай бұрын
മക്കളില്ലാത്ത എല്ലാ ദമ്പതികളെയും അനുഗ്രഹിക്കേണമേ ഉദരഫലം നൽകണമേ
@beenalouis2346
@beenalouis2346 8 ай бұрын
എന്റ ഈശോയെ മക്കളെ കൈപിടിച്ചു ഉയർതണ്ണമേ
@mathewkurien3836
@mathewkurien3836 8 ай бұрын
യേശുവേ, എല്ലാ വിദ്യാർത്ഥികളേയും അനുഗ്രഹിക്കണമേ, ജ്ജാനത്താൽ നിറയ്ക്കണമേ.
@ashwins10.c99
@ashwins10.c99 8 ай бұрын
എന്റെ ഈശോയെ എന്റെ ഭവനത്തിൽ വരണമേ എന്റെ ഭവനത്തിലുള്ള കുറവുകളെ പരിഹരിക്കണമേ🙏🙏
@sijibrighten4116
@sijibrighten4116 8 ай бұрын
+2 പരീക്ഷയിൽ തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു
@keeyalion9147
@keeyalion9147 8 ай бұрын
Amen 🙏❤️🥰
@sulekharajan1994
@sulekharajan1994 8 ай бұрын
ഈശോയെ.... പെട്ടെന്ന് വരുന്ന ദേഷ്യം എന്നിൽനിന്നും മാറ്റിതരണേ. ഈശോയെ എന്നെയും മക്കളെയും അനുഗ്രഹിക്കണേ. ആമേൻ 🙏🙏🙏
@sujajoseph4923
@sujajoseph4923 8 ай бұрын
യേശുവേ ഈ പ്രാർത്ഥനയിൽ സംബന്ധിയ്ക്കുന്ന എല്ലാവരെയും അനുഗ്രഹിയ്ക്കേണമേ.പഠിയ്ക്കുന്ന കുഞ്ഞുങ്ങൾ,ജോലിയില്ലാത്തവർ,മക്കളില്ലാത്തവർ, വിവാഹമാകാത്തവർ, വീടില്ലാത്തവർ,പലവിധ രോഗങ്ങളാൽ ഭാരപ്പെടുന്നവർ,കടങ്ങളാൽ ഭാരപ്പെടുന്നവർ,മക്കളേ ഓർത്തു ഭാരപ്പെടുന്നവർ,മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവർ, പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവർ, സമാധാനമില്ലാത്ത കുടുംബങ്ങൾ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. യേശുവേ അങ്ങു കൂടെ ഇരിയ്ക്കേണമേ അനുഗ്രഹിയ്ക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ
@soumyamathew248
@soumyamathew248 8 ай бұрын
Amen 🙏🙏
@alexanderkgeorge1665
@alexanderkgeorge1665 8 ай бұрын
Amen Amen Amen Jesus 🙏
@shijivarghese8475
@shijivarghese8475 8 ай бұрын
ഈശോയെ വിവാഹതടസം നേരിടുന്ന എല്ലാവരുടെയും തടസങ്ങൾ മാറ്റി യോജിച്ചജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏
@joeljaimon8964
@joeljaimon8964 8 ай бұрын
+2 പരീക്ഷ എഴുതുന്ന കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു.🙏🙏🙏
@prabha5039
@prabha5039 8 ай бұрын
കർത്താവേ വരുമാന മാർഗ്ഗം ഇല്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും വഴി തുറന്നു sahayikksaname 5:39
@aparnnasaju1782
@aparnnasaju1782 8 ай бұрын
യേശുവേ SSLC, plus 2, മറ്റ് എല്ലാ exam എഴുതുന്ന മക്കളെ അങ്ങ് അനുഗ്രഹിക്കണമേ നാഥാ
@antreesa_.
@antreesa_. 8 ай бұрын
പഠിക്കുവാൻ ബുദ്ധിമുട്ടും മടിയുമുള്ള എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കേണമേ 🙏🙏🙏
@leemoldani5683
@leemoldani5683 7 ай бұрын
Amen, 🙏
@aniesmodoor3458
@aniesmodoor3458 8 ай бұрын
Jesus we all the suffering from different diseases. Have mercy on us ,bless us with good health so that we may able to restart our life. We believe in you, we trust you.Amen .
@ranitomy9215
@ranitomy9215 8 ай бұрын
ഏശോയെ അസ്ഥികളുടെ തെയ്മനം മൂലം വേദനകൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റായ എന്നെ സുഖപ്പെടുത്താണമേ ആമേൻ
@salimola8363
@salimola8363 8 ай бұрын
ഈശോയെ എൻ്റെ സഹോദരങ്ങളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ ആമേൻ. ഈശോയെ എൻ്റെ മക്കളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ ആമേൻ
@sujajoseph4923
@sujajoseph4923 8 ай бұрын
🙏
@thermavsrghese2597
@thermavsrghese2597 8 ай бұрын
❤❤
@ajp1447
@ajp1447 8 ай бұрын
Amen
@celinesunny4361
@celinesunny4361 8 ай бұрын
യേശുവേ, ദേവാലയത്തിൽ നിന്നും അകന്നു കഴിയുന്ന എല്ലാ യുവതി യുവാക്കൾക്കും പരിശുദ്ധാത്മാവിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കണമെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ
@alexanderkgeorge1665
@alexanderkgeorge1665 8 ай бұрын
Amen Amen Amen 🙏
@soothram1419
@soothram1419 8 ай бұрын
ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@binirajesh18
@binirajesh18 8 ай бұрын
ആമേൻ ഹാലേലുയ്യാ
@bjv197
@bjv197 8 ай бұрын
Amen🙏🏼
@sujajoseph4923
@sujajoseph4923 8 ай бұрын
🙏🙏🙏
@annammamathai3377
@annammamathai3377 8 ай бұрын
ഈശോയെ ജോലി ഇല്ലാതെ പ്രയാസപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ. ഈശോയെ മാരകമായ രോഗത്താൽ വിഷമിക്കുന്ന എല്ലാവേരയും സമർപ്പിക്കുന്നു ഈശോയെ തൊട്ടു സൗഖ്യമാക്കണമേ 😢😢😢😢😢😢
@jijovadakkekarayathu9212
@jijovadakkekarayathu9212 8 ай бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🙏🏻🔥❤️
@susanjohn179
@susanjohn179 8 ай бұрын
Ameen
@anuthomas243
@anuthomas243 8 ай бұрын
Pls pray for my daughter Amen💐🙏🏾🙏🏾🙏🏾💐
@noreenbakes4819
@noreenbakes4819 8 ай бұрын
Jesus please help us n protect us.Amen Heal my all ceases.
@roseyjohn4887
@roseyjohn4887 8 ай бұрын
Praise the Lord thank u Jesus hallelujah ❤❤
@soothram1419
@soothram1419 8 ай бұрын
ആമേൻ 🙏
@jlsgaming1581
@jlsgaming1581 8 ай бұрын
ഈശോയെ ഞങ്ങളുടെ വരുമാന മാർഗ്ഗത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടി തരണേ 🙏🙏🙏🙏🙏
@maryjoseph176
@maryjoseph176 8 ай бұрын
Amen
@keeyalion9147
@keeyalion9147 8 ай бұрын
Amen 🙏❤️🥰
@sulekharajan1994
@sulekharajan1994 8 ай бұрын
ഞങ്ങളുടെ ജീവിതത്തിൽ പ്രാർത്ഥിക്കുന്നതിനുള്ള ഫലം ഞങ്ങൾക്ക് നല്കണമേ. ആമേൻ 🙏🙏🙏
@Renusabu-tn6ng
@Renusabu-tn6ng 8 ай бұрын
യേശുവേ പ്ലസ് ടു മോഡൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു
@dollykuruvila5047
@dollykuruvila5047 8 ай бұрын
എൻ്റെ ഈശോയെ ഞങ്ങൾക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി🙏
@CatherineThycheril-x5u
@CatherineThycheril-x5u 8 ай бұрын
Esoye Thycheril kudumbangangale anugrahikename ,roga soughyam nalkename Lincy Clair ivarude rogangal Matti tharename
@CatherineThycheril-x5u
@CatherineThycheril-x5u 8 ай бұрын
Amme Jeshin Christeena ivare anugrahikename Nella kudumbajeevitham nayikanulla Krupa nalkename
@CatherineThycheril-x5u
@CatherineThycheril-x5u 8 ай бұрын
St Gorettis Nursery Schoolile presnangal Matti 350 admission nalkename,presnakare mattename
@CatherineThycheril-x5u
@CatherineThycheril-x5u 8 ай бұрын
Esoye eniku skhemikanulla krupayum,anandhavum nalkename.
@CatherineThycheril-x5u
@CatherineThycheril-x5u 8 ай бұрын
Amme mathave,Marykutty,Assuntha,Mathew ivarky roga soughyam nalkenanme,samthrupthi nalkename,
@Jancy-l9x
@Jancy-l9x 8 ай бұрын
ഈശോയെ ഞങ്ങളുടെ മക്കളെയും അതുപോലെയുള്ള എല്ലാ കുഞ്ഞുങ്ങളെയും പിശാചിന്റെ പ്രലോഭനങ്ങളിൽ വീഴാതെ പരിശുദ്ധ അമ്മയുടെ നീല കാപ്പ കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കണമേ
@albinalvinbijumathew2006
@albinalvinbijumathew2006 8 ай бұрын
ആമീൻ 🙏🏻
@ranijepson3888
@ranijepson3888 8 ай бұрын
ഈശോയേ നന്ദി
@leenavarghese4444
@leenavarghese4444 8 ай бұрын
ആമേൻ
@preethageorge2532
@preethageorge2532 8 ай бұрын
Amen 🙏
@leemoldani5683
@leemoldani5683 7 ай бұрын
Amen 🙏
@bittybenny4209
@bittybenny4209 8 ай бұрын
Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@srvimalsebastian5571
@srvimalsebastian5571 8 ай бұрын
ഈശോയെ കടബാധ്യത വീട്ടി തീർക്കാൻ വഴി തുറക്കണെ ദൈവാനുഗ്രഹം കടന്നുവരുന്നതിനുള്ള തടസ്സം എടുത്തു മാറ്റണെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ഉള്ള തടസ്സം എടുത്തു മാറ്റണെ രോഗപിഡയിൽ നിന്ന് രക്ഷിക്കണെ ഈശോയെ നിൻ്റെ കരങ്ങളിൽ തരുന്നു.🙏🙏🙏🙏🙏
@sijirajan3691
@sijirajan3691 8 ай бұрын
ദൈവമേ, ജോലി ഇല്ലാത്ത എല്ലാവർക്കും കൂടി പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ദൈവമേ,സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@sumithra__
@sumithra__ 8 ай бұрын
Amen 🙏✝️🤲🕎🙏🙏🙏
@ajp1447
@ajp1447 8 ай бұрын
Amen
@maryjoseph176
@maryjoseph176 8 ай бұрын
Amen
@RajaniSabu-b3t
@RajaniSabu-b3t 8 ай бұрын
10 വർഷമായി രണ്ടു നേരവും ഇൻസുലിൻ കുത്തി വെയ്ക്കണം എന്റെ മകൾ സൂര്യയ്ക്കു dr ടെസ്റ്റ്‌ ചെയ്തപ്പോൾ അവൾക്കു valiya problem ഇല്ല എന്നു പറഞ്ഞു ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരും എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ അവളുടെ രോഗം പൂർണ്ണമായി മാറി കിട്ടാൻ യേശുവേ അനുഗ്രഹിക്കണേ അത്ഭുത വിടുതൽ തന്നു എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണെ ആമേൻ
@maryjoseph176
@maryjoseph176 8 ай бұрын
Evarude prarthana kelkename
@leenavarghese4444
@leenavarghese4444 8 ай бұрын
ആമേൻ
@JessyThomas-l5g
@JessyThomas-l5g 8 ай бұрын
ഈശോയെ, വിവാഹം നടക്കാത്ത ഒരുപാട് മക്കളുണ്ട് നാഥാ, മക്കൾ വിവാഹിതrരായാലേ പുതിയ തലമുറ ഉണ്ടാവു, അതിന്റെ മേൽ കരുണയായിരിക്കണേ
@sobithomas
@sobithomas 8 ай бұрын
ഈശോയെ എന്റെ കടബാധ്യത എടുത്തുമാറ്റി സാമ്പത്തിക അഭിവ്യത്തി നല്കണമേ. അങ്ങേപരിശുത്ധാൽമാവാൽ എന്നെ നയികുകയും നടത്തുകയും ചെയ്യണമേ .
@alexanderkgeorge1665
@alexanderkgeorge1665 8 ай бұрын
Amen Amen Amen 🙏
@maryjoseph176
@maryjoseph176 8 ай бұрын
Amen
@Jolly_Joby.
@Jolly_Joby. 8 ай бұрын
ഓരോ ദിവസവും ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചു തന്ന് പരിപാലിക്കുന്നതിനെയോർത്ത് യേശുവേ നന്ദി, യേശുവേ നന്ദി, യേശുവേ നന്ദി.
@sonubackstreet6705
@sonubackstreet6705 8 ай бұрын
ഈശോയെ പഠിച്ചിട്ടു ജോലിയില്ലാത്ത മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ 😭
@aryajose6796
@aryajose6796 8 ай бұрын
കഴിഞ്ഞ മാസത്തെ നിയോഗ പ്രാർത്ഥനയിൽ സമർപ്പിച്ച.. ഒരു നിയോഗം സാധിച്ചു തന്ന ഈശോയെ... അങ്ങയെ ഞാൻ ആരാധിക്കിന്നു.. സ്തുതിക്കുന്നു.. ഒരായിരം നന്ദി ഈശോപ്പാ 🙏🏻🙏🏻
@selvina9348
@selvina9348 8 ай бұрын
യേശുവേ മനസ്സിൻ്റെ ആകുലതകളും ഉൽകണ് ഠകളും ദു:ഖങ്ങളും അസ്വസ്ഥകളും എല്ലാം തിരുസന്നിധിയിൽ സമർപ്പിക്കുന്നു യേശുവേ അനുഗ്രഹിക്കണമേ
@meenavincent4359
@meenavincent4359 8 ай бұрын
Yesuve.ente makkale kakane.
@shinushaji461
@shinushaji461 8 ай бұрын
Appaaa edapedanme ellam anughrhamaki tharkanme🙏🏻🙏🏻🙏🏻
@kunjumolthankachan3874
@kunjumolthankachan3874 8 ай бұрын
Huk
@beenarani1007
@beenarani1007 8 ай бұрын
എന്റെ മകനെ പ്രതിസന്ധികളിൽ നിന്ന് വിടുതൽ നൽകി കാത്തുകൊള്ളണമേ കർത്താവേ🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 8 ай бұрын
യേശുവേ എൻ്റെയും കുടുംബത്തിൻ്റേയും ജോലി പഠന സാമ്പത്തിക തൊഴിൽ മേഖലകളും ഉൽകണ്ഠ ആകുലത ഭയം അപമാനം രോഗങ്ങൾ എന്നിവ തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ നിയോഗം സാധിച്ച് തടസങ്ങൾ നീക്കി ജീവിത വിജയം നൽകി അനുഗ്രഹിക്കണമേ
@soothram1419
@soothram1419 8 ай бұрын
കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിക്കണമേ 🙏
@soothram1419
@soothram1419 8 ай бұрын
ആമേൻ 🙏
@journeywithkamil
@journeywithkamil 8 ай бұрын
Amen🙏🙏
@ashwini7253
@ashwini7253 8 ай бұрын
Thank you Jesus. Mathew അച്ചനിലുടെ എൻ്റെ ദൈവം എനിക്ക് മറുപടി നൽകിയത്തിന് സ്തോത്രം.... Change is possible.... നന്ദി യേശുവേ... Amen
@minialex2666
@minialex2666 8 ай бұрын
SSLC പരീക്കായി പഠിച്ചു തയ്യാറാകുന്ന മക്കളെ സമർപ്പിക്കുന്നു🙏 അവരുടെ കൂടെ ഉണ്ടാകണെ.
@reenajoy6870
@reenajoy6870 8 ай бұрын
പരീക്ഷ എഴുതുന്ന മക്കൾക്ക് നല്ല മാർക്ക് നേടി എടുക്കുവാൻ സഹായിക്കണമേ ആമേൻ നല്ല മനസ്സ് തുറന്നു കൊടുക്കാൻ പ്രാർത്ഥിക്കണം മക്കൾ വഴിതെറ്റി പോകാതിരിക്കാൻ സഹായി ക്കണമെ
@SreeKala-n4h
@SreeKala-n4h 8 ай бұрын
കർത്താവേ വിവാഹപ്രായം എത്തിയിട്ടും വിവാഹം നടക്കാത്തവരെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
@sujajoseph4923
@sujajoseph4923 8 ай бұрын
🙏
@annekm-bq7ko
@annekm-bq7ko 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@lillykcsj1467
@lillykcsj1467 8 ай бұрын
Amen
@ajp1447
@ajp1447 8 ай бұрын
Amen
@resnathomas9852
@resnathomas9852 8 ай бұрын
Amen 🙏
@brigeethammajoseph4383
@brigeethammajoseph4383 7 ай бұрын
Joel Jisty joy Alice bless my family and my sister's family also ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@minithomas4064
@minithomas4064 8 ай бұрын
❤യേശുവേദൈവമേമഹത്വ०❤യേശുവേഎല്ലാമക്കളേയു०ദൈവസന്നിധിയിൽസമർപ്പിക്കുന്നു ദൈവമേയേശുനാമത്തിൽഅനു८ഗഹിച്ചാശീർവദിക്കണമേ ആമേൻ❤യേശുവേപഠിക്കുന്നഎല്ലാമക്കളേയു० വിജയ०നൽകിഅനു८ഗഹിക്കണമേദൈവമേകരുണയു०അനുകമ്പയു०ഉണ്ടാകണമേ എല്ലായുവതീയുവാക്കളേയു० ദൈവസന്നിധിയിൽ യേശുനാമത്തിൽസമർപ്പിക്കുന്നു ഭക്തിയു०വിശ്വാസവു०ആൽമീയയു० നല്ലഭാവിയു०കൊടുത്തനു८ഗഹിക്കണമേോ ഉത്തരകടലാസ്നോക്കുന്നഅധ്യാപകരേ യേശുവേഅനു८ഗഹിക്കണമേ കാനായിലേഅൽഭുത०കൊണ്ട്പൊതിയണമേ എൻ്റെഎല്ലാ८പാർഥനാആവശ്യങ്ങളേയു० കൽഭരണികൾനിറഞ്ഞോഴുകണമേ കരകവിഞ്ഞൊഴുകണമേ ആമേൻആമേൻആമേൻആമേൻ ആമേൻഹാലേലുയആവേമരിയ❤❤❤❤❤
@LillyThomas-r2w
@LillyThomas-r2w 8 ай бұрын
ഈശോയെ ഹൃദയവിചാരങ്ങൾ അറിയുന്നവനെ, ഞങ്ങളുടെ പ്രാർത്ഥനകൾ നിൻറെ സന്നിധിയിൽ സമർപ്പിക്കുന്നു സാധ്യമാക്കി തരണമേ .🙏🙏
@JoseAdjose
@JoseAdjose 8 ай бұрын
കർത്താവെ പലവിത കാരണങ്ങളാൽ വിഷമം അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏
@sumithra__
@sumithra__ 8 ай бұрын
Amen 🙏🙏🙏🙏🙏🙏🙏
@esthergladiz8025
@esthergladiz8025 8 ай бұрын
Prarthana കേൾക്കേണ്ണമേ 🙏
@jilsukuruvilla2978
@jilsukuruvilla2978 8 ай бұрын
ആമേൻ
@leenavarghese4444
@leenavarghese4444 8 ай бұрын
ആമേൻ
@soothram1419
@soothram1419 8 ай бұрын
ആമേൻ 🙏
@jainjacob-cj9qt
@jainjacob-cj9qt 8 ай бұрын
എല്ലാമക്കളെയും സമിർഥമായി അനുഗ്രഹിക്കണേ
@cigythomas2125
@cigythomas2125 8 ай бұрын
കടബാധ്യത ഉള്ള എല്ലാവരെയും സംരക്ഷിക്കേണമേ യേശുവേ 🙏
@soothram1419
@soothram1419 8 ай бұрын
ആമേൻ 🙏
@sindhyajoby9538
@sindhyajoby9538 8 ай бұрын
Amen
@greenleaves5114
@greenleaves5114 8 ай бұрын
Ameenn
@priyasaviour657
@priyasaviour657 8 ай бұрын
SSLC, Plus Two പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു. ഈശോയെ അങ്ങ് അവരെ അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏
@lissydeavassylissy8143
@lissydeavassylissy8143 8 ай бұрын
ഈശോയെ എന്റെ കുംബത്തെ അങ്ങേ ക്കു സമർപിക്കുന്നു. ഞങ്ങളെ എല്ലാവരേയും അങ്ങയുടെ ആത്മാവിനാൽ നിറക്കേണ് മേ..'' പുതിയ ഒരു സൃഷ്ടിയായി ഞങ്ങളെ മാറ്റേണമേ'... യേശുവേ. . നന്ദി...❤❤❤❤❤❤❤
@soothram1419
@soothram1419 8 ай бұрын
ആമേൻ 🙏
@minimichael6885
@minimichael6885 8 ай бұрын
Lord Jesus have mercy on me and fill my eyes with tears, having difficulty to do my work due dryness of my eyes. As in the verse Mathew 7:7, I ask, seek and knock at your sacred heart🙏🏼
@sujaroy4220
@sujaroy4220 8 ай бұрын
യേശുവേ കുഞ്ഞുങ്ങളുടെ വിശ്വാസം വർധിപ്പിച്ചു കൊടുക്കണേ ആമ്മേൻ 🙏🙏🙏🙏
@rosammafrancise9789
@rosammafrancise9789 8 ай бұрын
Yesuve njangalude niyogangale sweekarich njangalk ith sadhichu tharename amen 🙏
@thressiasanjeev7211
@thressiasanjeev7211 8 ай бұрын
Thank yougod🙏🙏🙏❤❤❤
@sudhinaloor9445
@sudhinaloor9445 8 ай бұрын
ഈശോയെ ഞങ്ങളുടെ കടം വീട്ടുവാൻ എന്നെ സഹായിക്കേണമേ. എന്റെ കുടുംബത്തിൽ സമാധനം ഉണ്ടാകണമേ . എന്റെ ജോലി സ്ഥിരപ്പെടുത്തിത്തരണമേ ഇശോയെ സാമ്പത്തിക തകർച്ചയിൽ നിന്നും ഞങ്ങളെ ഉയർത്തെണമേ
@alicegeorge1220
@alicegeorge1220 8 ай бұрын
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയുടെ ആന്തരിക മുറിവ്കളെവിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ, മക്കൾക്ക്‌ കൂടുതൽ വിശ്വാസത്തിളും പ്രാർത്ഥനയിലും വളരാനുള്ള കൃപക്കായി ഞാൻ പ്രാർത്ഥിക്കുന്നു. ആളുഗ്രഹിക്കണമേ.
@alociouskbenny4842
@alociouskbenny4842 8 ай бұрын
AlociouskBenny- ഇന്ന് (16-2-2024) anniversary ക്ക് എനിക്ക് എല്ലാ കാര്യപരിപാടികൾ തെറ്റ് കൂടാതെ ചെയ്യാൻ സാധിച്ചു. 🙏ഈശോയെ 🙏ആമേൻ 🙏
@bincysantichan8430
@bincysantichan8430 8 ай бұрын
ഈശോയെ എല്ലാ മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വിശുദ്ധി പ്രാർത്ഥന ആരുപി എല്ലാം നൽകി തെറ്റായ വഴികളിൽ നിന്നും ചിന്തകളിൽ നിന്നും ചതിക്കുഴികളിൽ നിന്നും പാപസാഹചര്യങ്ങളിൽ നിന്നും എല്ലാം കാത്തുകൊള്ളണമേ അവിടുത്തെ തിരുക്കാരങ്ങളിൽ കാത്തുകൊള്ളണമേ 🙏🏻
@soothram1419
@soothram1419 8 ай бұрын
ആമേൻ 🙏
@heavenofhome3439
@heavenofhome3439 8 ай бұрын
🙏🏻ഇന്നത്തെ വചനയോട് ചേർത്ത് മക്കൾ രണ്ടുപേരും എഴുതിരിക്കുന്ന bsc നേഴ്സിങ് പരീക്ഷയുടെ ഉന്നത വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻പരിക്ഷ എഴുതി റിസൾറ്റിനായി കാത്തിരിക്കുന്ന എല്ലാമക്കളുടെയും വിജയത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻
@beenabinu1944
@beenabinu1944 8 ай бұрын
യേശുവേ എന്റെ ഹസ്ബന്റി റ്റേയും മക്കളുടേയും വിസയുടെ തടസം മാറ്റി വിസ അടിച്ചുകിട്ടണേ വിസ തടസ്സം നേരിടുന്ന എല്ലാവരേയും അനുഗ്രഹിക്കേ🙏🙏😢😢😢
@prasanthvincy8972
@prasanthvincy8972 8 ай бұрын
Karthave ende mone Samarpichu prathikkkunnu... Avante sugapdathanam
@manju2184
@manju2184 8 ай бұрын
ഈശോയെ മോഡൽ എക്സാം എഴുതുന്ന എല്ലാം മക്കളെയും ഈശോ അനുഗ്രഹിക്കണമേ
@leenavarghese4444
@leenavarghese4444 8 ай бұрын
ആമേൻ
@ashacharles3640
@ashacharles3640 8 ай бұрын
Amen🙏🏻
@jomolsunilkumar6373
@jomolsunilkumar6373 8 ай бұрын
Amen🙏🙏🙏🙏🙏
@martinanthony164
@martinanthony164 8 ай бұрын
Praise the Lord Thank you Jesus Thank you Lord Amen amen amen Hallelujah hallelujah hallelujah
@binnyantony4740
@binnyantony4740 8 ай бұрын
S.S.L.C,and+2 ക്കാരെയും സമർപ്പിക്കുന്നു ഈശോയെ ഇവർക്ക് ഈശോയുടെ കാനായിലെ വീഞ്ഞ് പകർന്നു കൊടുക്കണമേ ആമ്മേൻ
@xirokz5200
@xirokz5200 8 ай бұрын
യേശുവേ കടബാധ്യതയിൽ ഭാരപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും അതിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കേണമേ
@myfavouritesjeemon2480
@myfavouritesjeemon2480 8 ай бұрын
മാനസിക രോഗത്താൽ ബുദ്ധിമുട്ട് അനുഭവവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@mathewmj914
@mathewmj914 8 ай бұрын
വിവാഹത്തിന് തടസമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ യേശുവേ സ്തുതി
@AnithaBiju-y3z
@AnithaBiju-y3z 8 ай бұрын
Anita Biju Amen 9:39 😊
@sherlyvarghese6569
@sherlyvarghese6569 8 ай бұрын
ആമേൻ
@sreejashaji7269
@sreejashaji7269 8 ай бұрын
കർത്താവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരേണമേ വചനങ്ങൾ കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ പഠിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ കുട്ടികളെയും അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏❤️
@soothram1419
@soothram1419 8 ай бұрын
ആമേൻ 🙏
@drmrchandran
@drmrchandran 8 ай бұрын
Praise the lord. Jesus i love you. ❤❤❤❤❤❤❤❤❤❤❤thank you father. Thank you so much.
@lindushaji6535
@lindushaji6535 8 ай бұрын
കാനായിയെ കല്ല്യാണവീട്ടിൽ ആയിരുന്നപോലെ എന്റെ മകന്റെ വിവാഹത്തിനും ഞങ്ങളുടെ ഭവനത്തിൽ പ . അമ്മേ അങ്ങും അങ്ങേ ദിവ്യ പുത്രനും ഉണ്ടായിരിക്കണമേ ആമേൻ 🙏💐
@josinbobby5459
@josinbobby5459 8 ай бұрын
ഈശോയെ കടബാധ്യത മാറി തരണമേ കടബാധ്യത മൂലം അനേകം കുടുംബങ്ങളെ ഈശോയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ജപ്തിയിൽ നിന്നും അനേകം കുടുംബങ്ങളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അതിൽ 😊വിടുതൽ നൽകി അവർക്ക് അത് വീട്ടാനുള്ള ഒരു വഴി ഒരുക്കി അവർക്ക് കൃപ കൊടുക്കേണമേ
@liasfairy
@liasfairy 8 ай бұрын
യേശുവേ, സാമ്പത്തികബുദ്ധിമുട്ട് മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻
@gracyjose9312
@gracyjose9312 8 ай бұрын
Ammamathavejoyicenanugrahikaname ❤amen 🙏 amen prayformyfamily 🙏
@shinus3928
@shinus3928 8 ай бұрын
പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണമേ 🙏
@leenavarghese4444
@leenavarghese4444 8 ай бұрын
ആമേൻ
@Lekshmi_4241
@Lekshmi_4241 8 ай бұрын
Neet exam ezhuthan thayaredukkunna ella makkaleyum anugrahikkename🙏🙏🙏
@crazyaldrin5844
@crazyaldrin5844 8 ай бұрын
അനുഗ്രഹങ്ങളും കൃപകളും ചൊരിഞ്ഞു അങ്ങയുടെ മക്കളെ വിശുദ്തിയിലും വിവേകത്തിലും വളർത്തി എല്ലാ ആപത്തിൽ നിന്നും കാത്തു പരിപാലിച്ചു രഷിക്കണേ ഈ പ്രഭാതത്തിൽ കൂടെ ഇന്നും ഉണ്ടാകണേ തമ്പുരാനെ
@soothram1419
@soothram1419 8 ай бұрын
ആമേൻ 🙏
@minithomas4064
@minithomas4064 8 ай бұрын
യേശുവേപാപികളുടെമേൽകരുണയായിരിക്കണമേ മാനസാന്തര०നൽകിഅനു८ഗഹിക്കണമേ ഒരുകോടിപാപികളേസമർപ്പിക്കുന്നുഭക്തിയു०വിശ്വാസവു० ലമാധാനവു०സന്തോഷവു० നൽകിഅനു८ഗഹിക്കണമേ ദൈവമേകരുണയായിരിക്കണമേ കാനായിലേഅൽഭുത० നടത്തണമേ❤റൻ്റെമക്കളേസമർപ്പിക്കുന്നുഎല്ലാമക്കളേയു० ദീർഘായുസു०ആരോഗ്യവു०നൽകിഅനു८ഗഹിക്കണമേ ❤സമർപ്പിതരേമുഴുവൻസമർപ്പിക്കുന്നു അവരേകടാക്ഷിക്കണമേ എല്ലാവരേയു०ദൈവകരങ്ങളിൽഏൽപ്പിക്കുന്നു യേശുനാമത്തിൽഅനു८ഗഹിച്ചാശീർവദിക്കണമേ ആമേൻആവേമരിയഹാലേലുയ❤❤❤❤❤
@gyaryxavier1327
@gyaryxavier1327 8 ай бұрын
ഒരിക്കലും ഈ പ്രാർഥന മുടങ്ങി പോവാതെ എന്നേക്കും തുടർന്ന് പോവാൻ അച്ഛനെ അനുഗ്രഹിക്കണമേ പ്രത്യേകിച്ച് പ്രവാസികൾക്ക് ഇതേ വളരെ ഉപകാരമാണ്
@FCChampion-pro
@FCChampion-pro 8 ай бұрын
ഈശോയെ എൻ്റെ ഭവനത്തിലെ എല്ലാ മക്കൾക്ക് മാനസാന്തരം നൽകണമെ പരിശുദ്ധാത്മാവ് ഭവനത്തിൽ മക്കളിൽ വന്ന് നിറയണമെ🙏🙏🙏🙏🙏🙏🙏🙏🙏
@MariammaSkaria-dx4sm
@MariammaSkaria-dx4sm 8 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കണമെ ഞങ്ങളോട് കരുണ തോന്നണമെ എന്റെ ഈശോയെ
@ashwins10.c99
@ashwins10.c99 8 ай бұрын
പരീക്ഷ എഴുതാൻ പോകുന്ന എല്ലാമക്കളേയും സമർപ്പിക്കുന്നു എന്റെ കർത്താവ് എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏
@sindhyajoby9538
@sindhyajoby9538 8 ай бұрын
Amen
@elsievarghese8941
@elsievarghese8941 8 ай бұрын
Bless melisssa for exam and stregth
@sheejaprasad21
@sheejaprasad21 8 ай бұрын
Amen
@rajeshwarivijayan4486
@rajeshwarivijayan4486 8 ай бұрын
Amen 🙏
@aleenamathew8369
@aleenamathew8369 8 ай бұрын
Ente eshoye SSLC exam ezuthunna ente makalleyum ella makalleyum annugrahikkenname unnatha vijayam kaivarikkenname ippo model exam thudaguvanne ella kunjugalleyum annugrahikkenname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leenakl7482
@leenakl7482 8 ай бұрын
പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ
@sisilythomas5638
@sisilythomas5638 8 ай бұрын
ഈശോയെ ഇന്ന് എല്ലാം അനുഗ്രഹപ്രദമാക്കണെ. 🙏🙏🙏🙏🙏🙏
@omanageorge7515
@omanageorge7515 8 ай бұрын
നന്ദി appa nanni
@sonubackstreet6705
@sonubackstreet6705 8 ай бұрын
ഈശോയെ വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 😭
@alexanderkgeorge1665
@alexanderkgeorge1665 8 ай бұрын
Amen Amen Amen Jesus 🙏
@soothram1419
@soothram1419 8 ай бұрын
നിത്യവും നിന്റെ കൃപയാൽ നിറക്കേണമേ 🙏
@shinypetershiny7013
@shinypetershiny7013 8 ай бұрын
Amen, കർത്താവെ എല്ലാ ആവശ്യങ്ങളുടെ മേലും കരുണ ചെയ്യണമെ
@sangeethavarkey710
@sangeethavarkey710 8 ай бұрын
God bless you 🙏
@antovarghese4243
@antovarghese4243 8 ай бұрын
യേശുവേ ഞാനും എൻ്റെ കുടുംബവും സമൂഹവും ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കട പെട്ടിരികുനുവോ അവർക്ക് എല്ലാം വേണ്ടിയും രോഗികൾക്കും രോഗി ശുശ്രുഷ ചെയ്യുന്നവരെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിച്ചു തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഈ ശുശ്രുഷ ചെയ്യുന്നവരെയും പങ്കെടുക്കുന്ന എല്ലാ മക്കളെയും അവരുടെ നിസ്സഹായ അവസ്ഥയിലും അങ്ങ് കരുണ തോന്നി ഞങ്ങളുടെ നിയോഗം സാധിച്ച് തരേണമേ
@jijivarghese90
@jijivarghese90 8 ай бұрын
യേശു അപ്പാ എൻ്റെ മകൻ ജർമൻ ഭാഷ പഠിക്കുന്നു B2 ലെവൽ പാസ്സ് ആകുവാൻ സഹായിക്കണേ നല്ല പഠിക്കുവാൻ ബുദ്ധി കൊടുക്കണ അപ്പച്ചാ
@florencept8661
@florencept8661 8 ай бұрын
ഈശോയെ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്ന എല്ലാ മക്കളെയും ഓരോ ജോലി കൊടുത്തു അനുഗ്രഹിക്കണമേ നാഥാ ആമേൻ.യേശുവേ നന്ദി യേശുവേ അങ്ങേക്ക് മഹത്വം ❤
@LeelammaChandy
@LeelammaChandy 8 ай бұрын
മാനസികവും ശാരീരികവും ആത്മീയവുമായി തകർന്നിരിക്കുന്ന ഞങ്ങടെ കുടുംബങ്ങളെയും സംരക്ഷിക്കാൻ കർത്താവേ അവിടുന്ന് ഇറങ്ങി വരേണമേ ഞങ്ങളുടെ ഏക ആശ്രയിച്ചു അമ്മയും മാത്രമാണ് ദൈവവചനം പറഞ്ഞു തരുന്ന അച്ഛനെയും അനുഗ്രഹിക്കണമേ
@Jobros2024j
@Jobros2024j 8 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻
@Jobros2024j
@Jobros2024j 8 ай бұрын
പ്രാർത്ഥന യിൽ ഓർക്കുന്നു
@sheelageorge9534
@sheelageorge9534 8 ай бұрын
യേശുവേ എനിക്കും എന്റെ കുടുംബത്തിനും ചെയ്ത എല്ലാം അനുഗ്രഹങ്ങൾക്ക് നന്ദി ആമേൻ🙏🏿🙏🏿🙏🏿
@angelsharmila1471
@angelsharmila1471 8 ай бұрын
Pray for my mother.
@antovarghese4243
@antovarghese4243 8 ай бұрын
യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ ഞങ്ങൾക്ക് നൽകിയതിനെ ഓർത്തു നന്ദി പറയുന്നു.ഈ നിമിഷം വരെ നൽകിയ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും സ്നേഹവും സന്തോഷവും നിറഞ്ഞ കുടുംബം ജീവിതം നൽകിയതിനെ ഓർത്തു നന്ദി പറയുന്നു.
@jyothiroy9542
@jyothiroy9542 8 ай бұрын
ഈശോയെ... SSLC പരീക്ഷയ്ക്ക് ഒരുങ്ങുന്ന എല്ലാ കൂട്ടുകാരെയും പ്രത്യേകിച്ച് എന്നെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🏻🙏🏻❤️❤️
@celeenarenny808
@celeenarenny808 8 ай бұрын
ഈശോയെ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി parisൽമാവിനാൽ നിറയണമേ 🙏
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 71 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 340 М.
Human vs Jet Engine
00:19
MrBeast
Рет қаралды 93 МЛН
DAILY BLESSING 2024  DAY 17/FR.MATHEW VAYALAMANNIL CST
9:44
Sanoop Kanjamala
Рет қаралды 387 М.
Brother Vijayakumar ( 14 06 24 )@Kreupasanam
29:06
Fr V.P Joseph Kreupasanam Official
Рет қаралды 34 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН