അമ്മേ മാതാവേ കാത്തു കൊള്ളേണമേ.... ഇന്നത്തെ പ്രാർത്ഥനയ്ക്ക് എന്തോ ഒരു പ്രത്യേക എനർജി ഫീൽ ചെയ്യുന്നു... 🥹 എന്റെ അമ്മേ എനിക്ക് സഹായകമാകേണമേ.... 🙏🙏❤️❤️❤️ എന്റെ നിയോഗം സാധിച്ചു തരേണമേ.... 🥹
@sheltonantony996818 күн бұрын
അമ്മേ മാതാവേ എന്റെ രോഗങ്ങൾ അമ്മയുടെ അത്ഭുതം സൗഗ്യം കൊണ്ടു ഈ വർഷം തന്നെ എന്നെ സൗഗ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ ഈശോ കർത്താവേ എല്ലാ തിന്മയിൽ നിന്ന് മോചനം തരണമേ എന്റെ കുടുംബം സമാധാനം തരണമേ രോഗ സൗഗ്യം തരണമേ എനിക്ക് വേണ്ടി അമ്മ പ്രാർത്ഥിക്കുമ്പോൾ ചെവി കൊണ്ടു എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭
@elsammakuriakose999018 күн бұрын
അമ്മേ മാതാവേ എന്റെ പനിയും ചുമയും തൊണ്ടയുടെയും എല്ലാം മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏🙏🌹
@jobiyasebastian262418 күн бұрын
കൃപാസാനം മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കുന്നതിനുള്ള വഴി കണ്ടെത്തി നൽകേണമേ 🙏🙏🙏🙏🙏മറ്റുള്ളവരെ അവരുടെ ആവശ്യനുസരണം സഹായിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ 🙏🙏🙏🙏🙏
@KrupaMaria-u6y18 күн бұрын
അമ്മേ മാതാവേ, ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ ആവേമരിയ 🙏🏻🙏🏻🙏🏻
@JomonThomasThomas18 күн бұрын
Amen
@P0lyChirayath18 күн бұрын
മാതാവെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമെ ആമേൻ🙏🏻:🙏🏻 :🙏🏻🙏🏻🙏🏻🙏🏻
@sunithavinod397618 күн бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ ശക്തീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ അമ്മേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️
@sumapsumap371318 күн бұрын
അമ്മേ മാതാവേ എല്ലാവരെയും നല്ല ജീവിതം നയിക്കാൻ കഴിയണമേ 🙏🙏🙏
@BhavyaAjitha18 күн бұрын
അമ്മയുടെയും ഈശോയുടെയും മകളായി ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏
@anjucheempanalmani25317 күн бұрын
🙏🙏
@sheelasimon892118 күн бұрын
അമ്മേ പരിശുദ്ധ അമ്മേ വേഗം വരണമേ എൻ്റെയും കുടുംബത്തിൻ്റെയും എല്ലാ സങ്കടങ്ങളും അറിയുന്ന ഈശോയെ . കരുണയായിരിക്കണമേ എല്ലാ തടസങ്ങളും ബന്ധനങ്ങളും നിക്കി സമധാനവും സന്തോഷവും തരണേ എൻ്റെ മക്കളുടെ ജോലി സബന്ധമായ എല്ലാ തടസ്സങ്ങളും നിക്കി തരണേ അമ്മേ അമ്മ ഈശോനോട മാധ്യസ്ഥം പ്രാത്ഥിക്കണേ ആമേൻ 😥
@anithasatheeshanithasathee159318 күн бұрын
പരിശുദ്ധ അമ്മേ എന്റെ ജോലിയ്ക്കുള്ള തടസ്സങ്ങൾ മാറ്റിത്തരണമെ ആമേൻ🙏🙏🙏
@NeethuBaburaj-x5u18 күн бұрын
അമ്മേ എന്റെ നിയോഗങ്ങൾ അമ്മ ഏറ്റെടുത്ത് അമ്മയുടെ പ്രത്യ ക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ ഈശോ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏
@marymp909418 күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@jobiyasebastian262418 күн бұрын
കൃപാസനം മാതാവേ മനസിന് സന്തോഷവും സമാദാനവും നിറഞ്ഞ നല്ലൊരു ദിവസമാരിക്കേണമേ 🙏🙏🙏🙏🙏
@Thankam_mathewAC18 күн бұрын
പരിശുദ്ധമ്മേ പുതുവർഷത്തെ പൂർണമായി സമർപ്പിക്കുന്നു എല്ലാമക്കളെയും സമർപ്പിക്കുന്നു വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ കടബാദ്യതയും രോഗവസ്ഥയും വീടില്ലാത്ത അവസ്ഥയും പല കേസിൽ പെട്ടവരെയും വൃദ്ധരായ മാതാപിതാക്കളെ നോക്കാത്തവരെയും പഠിക്കുന്ന മക്കളെയും ജോലിയിൽ പലവിധ പീഡനം അനുഭവിക്കുന്നവരെയും ദാമ്പതികൾ പിരിഞ്ഞു കഴിയുന്നവരെയും സമർപ്പിക്കുന്നു എന്നെയും കുടുംബത്തെയും മക്കളുടെ പഠനത്തെയും സഹോദരങ്ങളെയും എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും പിടകൾ അനുഭവിക്കുന്നവരെയും സമർപ്പിക്കുന്നു എല്ലാവരെയും പ്രതീഷിക്കാരണത്തിന്റെ സാക്ഷികൾ ആക്കാൻ കനിയണമേ ആമേൻ 🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മേ ദൈവമാതാവേ കടബാധ്യതയുള്ള മക്കളെയും മക്കളില്ലാത്തവരെയും വിവാഹം നടക്കാത്തവരെയും പലവിധ രോഗത്താൽ വിഷമിക്കുന്ന മക്കളെയും കർത്താവിന്റെയും പരിശുദ്ധ അമ്മയുടെയും കരങ്ങളിൽ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@ranijoseph22018 күн бұрын
എന്റെ മാതാവേ എന്റെ സകല രോഗത്തെയും സൗഖ്യ ആക്കണമേ🙏🙏
@atheenarosealex92418 күн бұрын
പരിശുദ്ധ അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നിയോഗങ്ങളും പ്രാർത്ഥനകളും സമർപ്പിക്കുന്നു നിൻ്റെ പുത്രനോട് അപേക്ഷിച്ച് സാധിച്ചു തരണമേ അനുഗ്രഹിക്കേണമേ
@devikabs262118 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാപ്രേശങ്ങളും തീർത്തു tharene അമ്മേ എന്റെ 2മക്കളെയും കാത്തു കൊള്ളേണ് എനിക്ക് ഒരു ഭവനം tharene എക്സാം 2പേരെയും pass akane എനിക്ക് ഇംഗ്ലീഷ് fluent akane ഹെയർപോഴിജു പോകുന്നത് മാറ്റി tharene അമ്മേ amen
@ranijoseph188718 күн бұрын
ഈശോയെ എന്റെ കുടുംബത്തെ അങ്ങേ പരിശുദ്ധദ്മാവിനാൽ നിറകേണമേ 🙏
@soumyaratheesh788518 күн бұрын
അമ്മേ പരിശുദ്ധ അമ്മേ.. കനിവിന്റെ മാതാവേ അമ്മയെ വിശ്വസിച്ചു പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളേയും മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു അമ്മേ.. അവരുടെ ബുദ്ധിമുട്ടുകൾ മാറിപ്പോയി ജീവിതത്തിൽ ശാന്തിയും, സമാധാനവും കിട്ടുവാനും പ്രാർത്ഥിയ്ക്കുന്നു മാതാവേ 🙏🙏🙏🙏🌹🌹🙏🙏🙏🙏🙏❤❤❤
@SanthaChami-v9x18 күн бұрын
യേശുവേ മാതാവേ എന്റെ മോന്റെ പരീക്ഷ റിസൾട്ട് വരുമ്പോൾ ജയിക്കാനുള്ള മാർക്ക് കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ യേശുവേ യേശുവേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@bettyjose338618 күн бұрын
അമ്മേ എന്നെയും കുടുംബത്തെയും അമ്മ യുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കണമേ. വിപത്തുകളിൽ ഞങ്ങളെ സംരക്ഷിക്കണമേ. എന്നെയും ജീവിത പങ്കാളി യെയും മക്കളെ എല്ലാവരെയും സമർപ്പിക്കുന്നു
@marymp909418 күн бұрын
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമ്മേൻ🙏*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@sheejamathew929718 күн бұрын
🙏🙏🙏
@sharlykoshy310217 күн бұрын
🙏🙏
@EbyEby-eu7yc18 күн бұрын
അമ്മേ ഞങളുടെ കടങ്ങൾ വിട്ടാൻ സാഹയിക്കണമേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗഹിക്കണമേ
@aswathykrishnan811518 күн бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണമായും മാറ്റി തരണമേ
@sajethsajetha18 күн бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ ജീവിതത്തിൽ ഇടപ്പെടണമേ🙏
@anjalyrahul920618 күн бұрын
അമ്മേ മാതാവേ എൻ്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🔥*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
കൃപാസനത്തിൽ അമ്മേ 5 സെൻറ് സ്ഥലം ഒരു വീടും തരണേ മാതാവേ എൻറെ കുഞ്ഞ് പോകാനുള്ള വാതിൽ തുറന്നു കൊടുക്കണം മാതാവേ മാതാവേ വിശ്വാസത്തിൽ അവളെ വരുത്തണമെന്ന് മാതാവേ അൽഭുതം പ്രവർത്തിക്കുന്നു ജോലി ചെയ്യാനുള്ള മനസ്സ് കൊടുക്കണം അമ്മേ അവള് പോകാനുള്ള വഴി കൂടി അമ്മയും അവരുടെ കൂടെ മാതാവ് എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കണേ മാതാവേ കേസ് വിജയിപ്പിച്ച് തരണേ മാതാവേ
@jnananixon760618 күн бұрын
പരിശുദ്ധ അമ്മേ, എല്ലാ അതു ഗ്രഹങ്ങൾക്കും നന്ദ❤❤❤ ആയുസ്സും ആരേണ്യന ഞങ്ങളുടെ കുടുംബത്തി. ലുണ്ടാകണമേ എല്ലാവരുടെ സ്വഭാവം ശുദ്ധീകരിക്കണമേ മക്കൾക്ക് പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കേണമേ മോന് കണക്കിൽ മാർക്ക് കേറി വരേണമേ മകൾക്ക് ജോലി ലഭിക്കേണമേ നല്ല വരനെ കൊടുക്കേണം വസാമ്പത്തിക ബുദ്ധിമുട്ട് തീരത്ത് തരേണമേ സ്ഥലം വില്ലനയാകേണമേ കടയിൽ കച്ചവടം ഉണ്ടാകണമേ വീട്ടിലുള്ള വർക്കല്ലാം ആരോഗ്യം കൊടുത്ത അസുഖം മാറ്റി ആരേങ്ങ മേ എനിക്ക് പ്രമോഷൻ ലഭിക്കണമേ php വേഗം കൊടുക്കാൻ കഴിയ നഷ്ടട്ട വസ്തുകൾ തിരിച്ചു കിടമേ മാതാവേ പരീക്ഷ എഴുതുന്ന എല്ലാവരേയും അനുഗഹിക്കന്നേ❤❤❤❤❤💙💙💙💙💙🙏🏻💙💙💙🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ജോലി ഇല്ലാതെ കടബാധ്യതയാൽ വിഷമിക്കുന്ന ഒരു മകനെ സമർപ്പിക്കുന്നു. ഒരു വഴി കാണിച്ച് കൊടുക്കണമേ. സാക്ഷിയായി ഉയർത്തനമേ മാതാവേ.🙏🙏
@sheelaalias237118 күн бұрын
Joli ellathe vishamikkunna makkale samarppikkunnu
@sheenamm86718 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏. എന്റെ മക്കളെ വിശുദ്ധിയിൽ വളർത്തണമേ 🙏. എന്റെ മോളുടെ depression, mygrain, അലര്ജി സുഖപ്പെടുത്തണമേ 🙏
@albinthomas386417 күн бұрын
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന, ചുമ, കിഡ്നി സ്റ്റോൺ, ഗ്യാസ്ട്രോളജി രോഗം, ഹാർട്ടിന്റെ വേദന, കൈവെള്ളയിലെ അലർജിയും വേദനയും, കൈയുടെയും കാലിന്റെയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ,അമ്മേ മാതാവേ അനിയന് ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ നല്ല ഒരു സ്പോർട്സ് സെന്ററിൽ അഡ്മിഷൻ നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, തലവേദന, പുറം വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ സമർപ്പിക്കുന്നു സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏🏻❤പരിശുദ്ധ അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ കുടുംബത്തെ സാമ്പത്തിക പ്രശ്നങ്ങൾ, ജോലി തടസങ്ങൾ, രോഗങ്ങൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകൾ അന്ധകാരശക്തികളിൽ നിന്നും എടുത്ത് മാറ്റി അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏻❤ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏🏻❤🥰🌹🕯️✝️
@manuelkarippote17 күн бұрын
Amen
@ajithfalgunan935018 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മ ഞാൽകിയ എല്ലാ അനുഗ്രിഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും തിരു കുമാരനും കോടനാകോടി നന്ദി മാതാവേ അമ്മേ ഞാൻ ചെയുന്ന പണി ഇന്ന് പൂർത്തിയാക്കാൻ ഉള്ള സാമ്പത്തികം തന്ന് അനുഗ്രഹിക്കേണമേ അമ്മേ ഞങ്ങൾക്ക് സന്താന സൗഭാഗ്യം നൽകി അനുഗ്രഹിക്കേണമേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സന്ദോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ ആമേൻ പിതാവിനും പുത്രനും പരിശുദ്ധ ആത്മവിനും സ്തുതി
@jeevanmalayil-o6w18 күн бұрын
അമ്മേ മാതാവേ🙏 അങ്ങ് കർത്താവിനോട് എന്റെ മകന്റെ അസുഖം പുർണമായി മാറ്റി തരാൻ കർത്താവിനോട് അപേക്ഷിക്കണമേ അമ്മേ മാതാവേ🙏🙏🙏
@remyamano822118 күн бұрын
Amme മാതാവേ എന്റെ എല്ലാ പ്രേശ്നങ്ങളിലും അമ്മയും ഈശോയും ഇടപെടണമേ 🙏🙏🙏🙏🙏
@ParvathiparuParu-m6h18 күн бұрын
അമ്മേ എന്റെ നിയോഗങ്ങൾ അമ്മയും ഈശോയും എനിക്ക് സാധിച്ചു തരണേ അമ്മേ അമ്മേ എന്റെ വിഷമങ്ങൾ മാറ്റി തരണേ അമ്മേ അമ്മയും ഈശോയും എന്നും എന്റെ കൂടെ ഉണ്ടായിരിക്കണേ amen amen 🙏🙏
@rohinipk986818 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ..🕯️🕯️😔🙏
@AnnAhlekz-nu9hp18 күн бұрын
അമ്മേ മാതാവേ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന ഈ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു എന്നോട് ഷെമിക്കേണമേ അമ്മേ 🙏🏾.......
@kreupasanamMathav-u4p18 күн бұрын
അമ്മേ മാതാവേ ഒരു മനഃസമാധനവും ഇല്ല. അമ്മേ, വീണ്ടും വീണ്ടും ഞാൻ പരാജയപെട്ടു പോവണലോ അമ്മേ, കടങ്ങൾ എങ്ങനെ വീട്ടും, ഒരു വഴി കാണിക്കണമേ അമ്മേ🙏
@sominjojimon798218 күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഞങ്ങളെ ഉയർത്തണമേ ആമേൻ
@molygeorge727918 күн бұрын
🙏🙏🙏
@ManchuChandy18 күн бұрын
അമ്മേ, എന്റെ ജോലിയിലെ പ്രശ്നങ്ങളെല്ലാം തീർത്തു കേസ് എത്രയും വേഗത്തിൽ എനിക്കാനുകൂലമായി സാധിച്ചുതരണേ 🙏🙏🙏
@jijidaniel303918 күн бұрын
Amen 🙏 🙏 🙏
@sheebashaji67618 күн бұрын
അമ്മേ എന്റെ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sebinjoseph957518 күн бұрын
Dhivya vaidhyanum oushadhavumaya eeshoye bencyilum avalude udharathil valarunna njangalude kunjilum hannahmolilum niryaname thirurakathathal kazhukaname. amme mathave ente amme njangalude kunjungalku vendi prarthikkane. amme njangalude vedhanankalum vishamangalum mattareyulal upari ammaku manasilakumallo. aviduthe thiru kurmaranaya eeshoyodu njangalku vendi apekshikkane. njangalude kunjungale sugapeduthane. eeshoye kai thottu sugapeduthane. karthave aviduthe thirumurivarnna valadhu karam njangalude kunjungalude mel choriyaname. thiru rakthathal njangalude kunjungale kazhukaname. baby of bency benny hannah mariam sebastian sandra joseph devassiachan chittappan
@Mariyav318 күн бұрын
അമ്മേ അമ്മ തന്ന എല്ലാം നന്മകൾ ക്കും നന്ദി പറയുന്നു 🙏💓യേശുവേ നന്ദി 💓🙏
@miniroy313818 күн бұрын
🙏അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏
@sheelasheela28118 күн бұрын
അമ്മ മാതാവേ എനിക്കു വേണ്ടി യേശു തമ്പുരാനോട് അപേക്ഷിയ്ക്കേണമേ.എൻറെ ഭർത്താവും ഞാനും ഒരുമിച്ചു ജീവിക്കാൻ വഴി തുറക്കണമേ.ഞങ്ങൾക്ക് മക്കളെ തന്ന് എൻറെ നിന്ദ മാറ്റി അനുഗ്രഹിക്കണമേ.എൻറെ ജോലി നഷ്ടപ്പെട്ടു.ഞാൻ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.എനിക്ക് വാടക കെട്ടുവാൻ നിവൃത്തിയില്ല.എനിക്ക് ഒരു സ്വന്തം ഭവനം തന്ന് അനുഗ്രഹിക്കേണമേ.ഒരു വരുമാനം തന്ന് അനുഗ്രഹിക്കേണമേ.ശരീരത്തിൽ അനുഭവിക്കുന്ന എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ തന്ന് എനിക്കു ദീർഘായുസ്സും ആരോഗ്യവും വർദ്ധിപ്പിച്ച്കാത്തുകൊള്ളേണമേ 🙏🙏🙏🙏 അമ്മേ എനിക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ 😢
@MaryPeter-x6n18 күн бұрын
മാതാവേ മാതാവേ നന്ദി നന്ദി 🙏🙏🙏🙏❤❤❤
@jaisonvarghese944918 күн бұрын
കർത്താവേ, അമ്മേ കൃപാസന അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ കുടുംബം നന്ദി പറയുന്നു. അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ. ഹോസ്പിറ്റലിൽ നിന്നും എന്റെ അങ്കിളിനെ പെട്ടന്ന് ഡിസ്ചാർജ് ചെയ്തതിന് നന്ദി പറയുന്നു. കുടുംബത്തോടൊപ്പം ഒരുമിച്ച് ജീവിക്കാൻ ഉള്ള ഒരു വഴി ഞങ്ങൾക്ക് തുറന്നു തരണമേ. ആമേൻ. ❤️❤️❤️🙏🙏🙏❤️❤️❤️
@ManjuAnanya-g5r18 күн бұрын
അമ്മയെ കൃപാസന പ്രസാദകര മാതാവേ ദുഃഖത്തിലും വേദനയിലും കഴിയുന്ന കുടുംബങ്ങളെ രക്ഷിക്കണേ മാതാവേ അവർക്ക് അന്യത്തിനും വസ്ത്രത്തിന് രോഗശാന്തിയിൽ നിന്നും നേട്ടം കൊടുക്കണേ മാതാവേ വീടില്ലാതെ കഴിയുന്ന കുടുംബങ്ങളെ രക്ഷിക്കണേ മാതാവേ 🙏🙏🙏
@prebhathankachan373818 күн бұрын
ഈശോയെ അമ്മേ മാതാവേ പ്രവീണും പപ്പയും എത്രെയും വേഗം പോട്ടയിൽ ധ്ടാനകേന്ദ്രത്തിൽ പോയി ധ്യാനം കൂടി ബോധജ്ഞനത്തിന്റെ സിംഹാസനം തുറന്നു കൊടുത്തു ദീർഘയുസ്സും ആരോഗ്യവും കൊടുക്കണേ അമ്മക്കും കൊടുക്കണേ 🙏🙏😭😭
@jishasuresh148018 күн бұрын
അമ്മേ.. എന്റെ കുടുംബത്തിന് സമാധാനം നൽകേണമേ... 🙏എന്റെ സഹോദരന് അമ്മ മാനസാന്തരം നൽകേണമേ.. 🙏മദ്യപാനത്തിൽ നിന്ന് മുക്തി നൽകേണമേ.. 🙏എന്റെ മകന് എക്സാം റിസൾട്ട് 84% തരേണമേ... 🙏എന്റെ കാല് വേദന മാറ്റിത്തരണമേ... 🙏🙏 യേശുവേ നന്ദി 🙏🙏🙏.. അമ്മേ നന്ദി.... 🙏🙏🙏
@marymp909418 күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമ്മേൻ🙏
@SashiPottanmala18 күн бұрын
അമ്മേ പരിശുദ്ധ മറിയമേ അമ്മേയുടെ സാനിധ്യം ഞങ്ങളിൽ നിറക്കണമേ ഞങ്ങളെ പരിശുദ്ധ അമ്മേയുടെ ഉടമ്പടിയുടെ സാക്ഷിആയി ജീവിക്കാൻ ഞങ്ങളെ അനുവദിക്കാനും അമ്മേയുടെ നില മേലങ്കിൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ 🙏🙏
@antovarghese424318 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@Sojavipin18 күн бұрын
എൻ്റെ സഞ്ചാരി മാതാവേ എൻ്റെ ശരീരത്ത് പ്രവർത്തിക്കണമേ,, എൻ്റെ രോഗങ്ങളും ശരീരവേദനകളുമെല്ലാം മാറ്റിതരണമേ,,, എൻ്റെ വായ് സംബന്ധവും നടുവ് സംബന്ധമായ രോഗങ്ങളെല്ലാം മാറ്റി തരണമേ എൻ്റെ അമ്മേ, എന്നെ കാത്തുരക്ഷിക്കണമേ ശരീരത്ത് മാരകമായ രോഗങ്ങളുണ്ടെങ്കിൽ അതെല്ലാം എൻ്റെ അമ്മേ മാറ്റി തരണമേ എന്നെ കൈവിടല്ലേ കാത്തുകൊള്ളണമേ
@sheejamathew929718 күн бұрын
ആമേൻ 🙏🙏🙏
@jiljajose499918 күн бұрын
എന്റെശരീരത്തിൽ ഞാൻ അനുഭവിക്കുന്ന വേദനകൾ മാറ്റിത്തരുവാൻ കരുണ കാണിക്കണമേ 🙏
@Meenakshi99Meenakshi18 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ അമ്മ ഏറ്റെടുത്ത് തമ്പുരാനോട് മധ്യസ്ഥം വഹിച്ചു ഞങ്ങൾക്ക് സാധിച്ചു തരുവാൻ കഴിയണമേ അമ്മയുടെ പ്രതിഷേധത്തിന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ എന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏
@AAKCHANNELCOM18 күн бұрын
യേശുവേ നന്ദി, യേശുവേ ആരാധന... 🙏🙏
@manjur616918 күн бұрын
അമ്മേ പരിശുദ്ധ മാതാവേഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ ആമ്മേൻ
@VincyMC18 күн бұрын
അമ്മേ കൃപാസനം മാതാവേ ഈ മോർണിംഗ് പ്രാർത്ഥനയിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്നു എല്ലാവരുടെയും നിയോഗ അമ്മ സാധിച്ചു കൊടുക്കുന്ന ഒപ്പം എന്റെ കുടുംബത്തിനെ നിയോഗ അമ്മ സാധിച്ചു തരണമേ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ബാങ്കിന്റെ കടബാധ്യത തീർക്കാൻ അമ്മ മാതാവ് എന്റെ കുടുംബത്തിന് അമ്മ മാതാവേ ഇന്നലെ ഒരാണ്ടിനെ കാണാൻ ഇടയായി അവന്റെ മരുമോനിക്ക് രോഗസൗഖ്യത്തിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@mithunseethal467218 күн бұрын
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയോട് യാചിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ തോന്നണമേ നാഥാ ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹
@ansayanasanu772418 күн бұрын
അമ്മ മാതാവേ അമ്മേ ഞങ്ങളോട് കരുണ തോനേ ണമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനും ഒരു വീട്ടു വക്കുവനുമുള്ള വഴികാട്ടി തരേണമേ എൻ്റെ ഇച്ചായൻ്റെ ജോലിക്ക് കയറുവാനുള്ള തടസങ്ങൾ എല്ലാം മാറ്റേണമേ എല്ലാ വിത പൈശാജിക ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകേണമേ അമ്മേ മാതാവേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടിയും ഞങ്ങളുടെ ശത്രുക്കൾക്ക് വേണ്ടിയും തിരുക്കുമാരനോട് അപേക്ഷിക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ🙏🙏🙏🙏🌹🌹🌹🌹❤❤❤
@kalpanasuresh55118 күн бұрын
amme അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ
@tomypa755118 күн бұрын
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എന്റെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ ക്യാൻസർ സംബന്ധമായ എല്ലാ കോശങ്ങളും എന്നിൽ നിന്ന് പൂർണമായും നീങ്ങിപ്പോകട്ടെ , പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എന്റെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ, എന്റെ അസ്ഥികൾ ബലപ്പെടുത്തേണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എന്റെ അസ്ഥികൾ പുതുജീവൻ നൽകണമേ ആമ്മേൻ ❤❤❤❤❤
അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി ഇന്നുതന്നെ വിറ്റു തരണേ ഞങ്ങളെ കൈവിടരുതേ അമ്മേ 🙏🙏🙏😭😭😭😭
@binirajesh1818 күн бұрын
എന്റെ കൃപാസനം അമ്മേ ഈ വീട്ടിൽ അവിടുന്ന് വരേണമേ വീടിനെ അനുഗ്രഹമാക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
@minipillai927118 күн бұрын
Ave matia
@sheejamathew929718 күн бұрын
🙏🙏🙏ആമേൻ
@jismariyajijy18 күн бұрын
പരിശുദ്ധ അമ്മയെ കൃപാസനം പ്രസാധവര മാതാവേ ഞങ്ങൾ അങ്ങയെ സന്നിധിയിൽ അണിഞ്ഞിരിക്കുന്നു ഞങ്ങളെ ഞങ്ങളുടെ കുടുംബത്തെയും പരിശുദ്ധാത്മാഭിഷേകത്താൽ നിറയ്ക്കണമേ ഞങ്ങളുടെ മക്കളെ പറ്റിയുള്ള മക്കളായി വളരുവാൻ അനുഗ്രഹിക്കണമേ ദാനമായി തന്ന ഈ ജീവിതത്തെ തിരുമധ്യസ്ഥമായ ജീവിതം ആക്കി മാറ്റണമേ ഞങ്ങളുടെ കടങ്ങളും ബാധ്യതകളും അങ്ങയെടുത്ത് മാറ്റി തരണമേ അമ്മയും മകനും ഈ കുടുംബത്തിന്റെ രാജാവും രാജയുമായി വരേണമേ❤🙏
@NeethuBaburaj-x5u18 күн бұрын
അമ്മേ എന്റെ കട ബാധ്യത ഏറ്റെടുക്കേണമേ ഡിസംബറിൽ തന്നെ വഴി തുറന്നു തരേണമേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏🙏🙏🕯️🕯️🙏
@sheebapa349118 күн бұрын
അമ്മേ മാതാവേ എന്റെ കടം വീടുവാൻ എന്നെ സഹായി കണമേ ഞാൻ വലിയ ഒരു കടബാദിതായാൽ കഴിയുന്ന അമ്മയുടെ മകളെ ഒരിക്കലും കൈ വിടരുതെ ഈവർഷതിൽ അമ്മ യുടെ മുന്നിൽ വച്ച് ഒരു സാകഷൃം പറയാൻ കഴിയണമമേ
@aswathykrishnakuttynair733118 күн бұрын
🙏🏻🙏🏻
@MiniJomon-ru7yz18 күн бұрын
എന്നെയും അനുഗ്രഹിക്കണേ. കടം വീടാൻ വഴി കാണിച്ചു തരണേ
കട ബാധ്യതയിൽ കഴിയുന്ന എന്റെ മോന്റെ കടം തീർത്ത് നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🏼🙏🏼🙏🏼
@anchila.fernandez367118 күн бұрын
നിത്യനായ ദൈവമേ പരിശുദ്ധ മാതാവേ കൃപാസനം അമ്മയെ സഞ്ചാരി അമ്മയെ ഞങ്ങളുടെ കുടുംബത്തിൽ കടന്നുവരേണമേ എല്ലാ ബന്ധനങ്ങൾ നിന്നും വിടുതൽ തരേണമേ മകളെ ഞങ്ങളുടെ കൂടെ വരുവാൻ ആയിട്ട് പറയണമേ മനസ്സ് മാറ്റണേ ഞങ്ങളുടെ കുടുംബത്തെ പുതിയ സൃഷ്ടി ആക്കി മാറ്റണമേ ലോകത്തിൽ ഇതുപോലെ വേദനിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ എല്ലാ രോഗങ്ങളെ അടുത്ത് മാറ്റേണമേ അമ്മയെ ശുശ്രൂഷിക്കുവാൻ വേണ്ട കൃപ തരണമേ വീട്ടിന്റെയും വിസയുടെയും തടസ്സങ്ങൾ മാറ്റി തരേണമേ എല്ലാ വേദനകളും അങ്ങയുടെ കുരിശോയോട് കൂടെ ചേർത്ത് വയ്ക്കുവാൻ ഉള്ള കൃപ തരണമേ ഞങ്ങൾ ഒരിക്കലും നിന്നെ അകന്നു പോകരുത് കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ ആമേൻ അല്ലേലുയ്യ ആവേ മരിയ ആമേൻ ഹല്ലേലുയ്യ
@shinysheeja651218 күн бұрын
അമ്മേ എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണമേ 🙏എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏
Prabhakaran ഞാൻ ചെയ്ത ഉടമ്പടി എത്രയും പെട്ടെന്ന് പാലിക്കപ്പെടണം അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ അസോസിയേ കടക്കാൻ എത്രയും പെട്ടെന്ന് ഒരു വഴി കാണിച്ചു തരണം അമ്മേ മാതാവേ മാതാവേ കൃപ ഞാൻ ചെയ്ത ഉടമ്പടി എത്രയും പെട്ടന്ന് പാലിക്കപ്പെടണം മാതാവേ
എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറക്കണം എന്റെ അമ്മേ 🙏🙏🙏
@antovarghese424318 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏
@antovarghese424318 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
അമ്മേ മാതാവേ ഈ ലോകത്തെ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ. എൻ്റെ കുഞ്ഞു പഠിക്കാൻ ആന്ധ്ര പ്രദേശിൽ പോയി. കുഞ്ഞിനെ നല്ല പോലെ പഠിക്കാൻ അനുഗ്രഹം കൊടുകനമേ. അതേപോലെ തന്നെ കുഞ്ഞിൻ്റെ കോട് പടിക്കുന്നെ ഇല്ല കുഞ്ഞുങ്ങള്കും പഠിക്കാൻ അനുഗ്രഹിക്കണമേ.ഈ ലോകത്തെ ഉള്ള എല്ലാവര്ക്കും പഠിക്കാൻ അനുഗ്രഹം നാൽകണമേ . എൻ്റെ ഇളയ മകൾ നല്ലോണം പഠിക്കാൻ അനുഗ്രഹം കൊടുകാനമേ . അതെ പോലെ തെന്നെ എൻ്റെ ഷുഗർ എൻ്റെ പ്രശനം ഇല്ല മറ്റിതരണമേ . 🕯️🕯️🙏🏻🙏🏻🤍🌹🤍🌹 10:16 ആമേൻ ആമേൻ. 🤍🤍
@Ammu-z3w17 күн бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ അച്ഛന്റെ ക്യാൻസർ രോഗം മാറ്റാണമേ... രണ്ടാമത്തെ കീമോ കഴിഞ്ഞപ്പോൾ അച്ഛനു തീരെ വയ്യാതെ ആയി. നുമോണിയ ബാധിച്ചു.. ഇപ്പോൾ അതിന്റെ ചികിത്സയിൽ ആണ്. നുമോണിയ കുറഞ്ഞാലേ കീമോ ഇനിയും തുടരാൻ സാധിക്കു. കീമോ താങ്ങാൻ ഉള്ള ആരോഗ്യം ശരീരത്തിന് ഇല്ലെന്നാണ് ഡോക്ടർ പറയുന്നത്.. മാതാവേ വേറെ ആരുമില്ല ഞങ്ങള്ക്ക് ആശ്രെയം. എന്റെ അച്ഛനെ പൂർണ ആരോഗ്യവാൻ ആക്കി ഞങ്ങള്ക്ക് നൽകണേ.. കീമോയും ഓപ്പറേഷനും ഒക്കെ നടക്കണേ... രോഗം പൂർണമായി മാറ്റണെ.. ഞങ്ങള്ക്ക് കുറെ നാൾ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണമേ... 🙏നിന്നിൽ ഞാൻ വിശ്വസിക്കുന്നു മാതാവേ.... 🙏
@antovarghese424318 күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@abhishekadithyanvlogs134418 күн бұрын
അമ്മ ഞങ്ങളൊക്കെ കടബാധ്യത മുഴുവൻ മാറ്റി തരണേ 🙏🙏
@abhishekadithyanvlogs134418 күн бұрын
എന്റെ ഭാര്യ അടിവയറ്റിലെ മുഴ മാറ്റി തരണേ അമ്മ അവക്ക് ഓപ്പറേഷൻ ചെയ്യാതെ തന്നെ മാറ്റി തരണേ ലോക മാതാവേ 🙏🙏 തരണേ അമ്മ
@molygeorge727918 күн бұрын
Ave Maria🙏🙏🙏
@arshavijayakumar136118 күн бұрын
Amma nanni nanni nanni nanni nanni nanni appa amen
@joshyek409818 күн бұрын
✝️🙏❤️🔥♨️✝️✝️✝️✝️ആമ്മേൻ ✝️
@joshyek409818 күн бұрын
✝️🙏♨️♨️❤️🔥❤️🔥❤️🔥
@NijaSadheep18 күн бұрын
അമ്മേ മാതാവേ എനിക്കും എന്റെ അനിയനും ഈ കഴിഞ്ഞ ക്രിസ്മസ് പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്ക് കിട്ടണേ മാതാവേ 🙏അമ്മേ പരിശുദ്ധ അമ്മേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ മാതാവേ 🙏അമ്മേ എന്റെ SSLC പരീക്ഷക്ക് മുമ്പായി ഞങ്ങൾക്ക് കൃപാസനത്തിൽ വരാൻ സാധിക്കണേ മാതാവേ 🙏അമ്മേ മാതാവേ എന്റെ അച്ഛന് ഇന്ന് ഒരു ജോലി കിട്ടണേ 🙏അച്ഛന് ജോലിയും പൈസയും ഉണ്ടാകണേ മാതാവേ 🙏അമ്മേ മാതാവേ എന്റെ അമ്മേനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഞങ്ങള്ക്ക് പൈസ ഉണ്ടാകണമേ 🙏അമ്മയുടെ ഓപറേഷൻ ഇത്രെയും പെട്ടന്ന് നടക്കണേ മാതാവേ 🙏അമ്മേ മാതാവേ എന്റെ അമ്മയുടെ ചേച്ചിയുടെ മകളുടെ കുട്ടിയുടെ തലയിലുള്ള നീർക്കെട്ടും പൊട്ടലും മാറ്റി കൊടുക്കണേ മാതാവേ 🙏അമ്മേ മാതാവേ എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്ത് കാത്ത് രക്ഷിക്കണേ മാതാവേ 🙏അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റി തരണേ മാതാവേ 🙏അമ്മേ മാതാവേ ഞങ്ങളുടെ ഈ കുടുംബത്തിന്റെ ഓരോ പ്രാർത്ഥനയും കേൾക്കണേ മാതാവേ അത് സാധിച്ചു തരണേ മാതാവേ 🙏ഞങ്ങളെ കൈ വിടല്ലേ മാതാവേ 🙏🙏🙏🙏
@anjucheempanalmani25317 күн бұрын
🙏🙏
@jasminekurian38418 күн бұрын
പരിശുദ്ധ അമ്മേ മാതാവേ,എൻ്റെ സഹോദരൻ്റെ ഭവനത്തിൽ അങ്ങ് ഈശോയോടൊപ്പം കടന്നു ചെല്ലണമേ. ഈശോയുടെ ആണിപാടുള്ള കരങ്ങൾ എൻ്റെ സഹോദരൻ്റെ സർജറി കഴിഞ്ഞ ഇടംകണ്ണിനെ തൊട്ട് അനുഗ്രഹിക്കണമേ.കാഴ്ച തിരികെ തന്ന് അനുഗ്രഹിക്കണമേ.ദൈവത്തിലുള്ള വിശ്വാസവും തിരികെ കൊടുത്ത് അനുഗ്രഹിക്കണമേ. 🙏🙏🙏🕯️🙏🙏🙏
അമ്മെ മാതാവേ ഒരു car തന്നു അനുഗ്രഹിക്കണമേ , എനിക്ക് പള്ളിയിൽ പോകാനും ജോലിക്കു പോകാനും വേണ്ടി ഒരു automatic car തന്നു അനുഗ്രഹിക്കണമേ . ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ മാറ്റി തരണേ , amen🙏
@thomaskomban467118 күн бұрын
അമ്മേ മാതാവെ അനുഗ്രഹിക്കണമെ
@AnjuBala-p5u18 күн бұрын
അമ്മേ കടബാധ്യതകളിൽ നിന്നും രക്ഷികണേ അമ്മേ.... എന്റെ സാലറി ശെരിയാക്കി തരണേ അമ്മേ.... എല്ലാവർക്കും നല്ലതു വരണേ അമ്മേ.... എന്റെ പുച്ച കുഞ്ഞിന് കുഴപ്പം ഒന്നും ഉണ്ടാക്കല്ലേ.... 🙏🙏ആമേൻ 🙏🙏🙏
@MathewcJacob17 күн бұрын
ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@angelarosemartin465518 күн бұрын
അമ്മേ എന്റെ ജീവിതപങ്കാളിയെയും മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ