DAILY BLESSING 2024 DEC-29/FR.MATHEW VAYALAMANNIL CST

  Рет қаралды 66,710

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 3 000
@annammajohn7677
@annammajohn7677 18 сағат бұрын
ഈശോയെ 🙏🏼തകർന്നു പോകുന്ന എന്റെ പ്രാർത്ഥന ജീവിതം എനിക്ക് തിരികെ തരണമേ നാഥാ 🙏🏼കൈവിടല്ലേ🙏🏼തള്ളി കളയരുതേ 🙏🏼
@MariyammaKorachan
@MariyammaKorachan 18 сағат бұрын
എൻ്റെ കർത്തവ അങ്ങയുടെ സാക്ഷികളാക്കി ജീവിക്കുവാൻ ഈ കുടുബത്തെ അനുഗ്രഹിക്കണമേ ആമേൻ കർത്താവായ യേശുവേ എൻ്റെ ഭർത്താവിൻ്റെ Blood test ഇന്ന ചെയ്യുന്നു എല്ലാം നോമൽ ആക്കി എല്ലാരോഗശാന്തിയും നൽകി അനുഗ്രഹിക്കണമേ ആമേൻ
@deepashibusharon9067
@deepashibusharon9067 18 сағат бұрын
യേശുവേ എൻ്റെ അനുജത്തിയുടെ എല്ലാ രോഗങ്ങളും ശരീരത്തു ള്ള എല്ലാ പാടുകളും അങ്ങ് തൊട്ട് സുഖപ്പെടുത്തണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏💗
@binupeter8703
@binupeter8703 18 сағат бұрын
എന്റെ ഈശോയെ എന്റെ അമ്മക്ക് നല്ല ആരോഗ്യവും ആയുസും നൽകി എന്റെ അമ്മേ എന്നും എപ്പോഴും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@UshaSingharan
@UshaSingharan 18 сағат бұрын
കർത്ത വേ എന്റെ മകനെ കാത്തു കൊള്ളണമേ എന്റെ മകനെ അനുഗ്രഹിക്കണമേ കർത്താവേ എന്റെ മകന് നല്ല ഒരു ജീവിതം കൊടുക്കണമേ അപ്പ യേശു നാഥ കുടുംബസമാധാനം തരണമേ നാഥ ശരി രത്തിന് ആരോഗ്യം തരണമേ കർത്താവേ യേ ശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന🙏🙏🙏
@daisypaul7828
@daisypaul7828 18 сағат бұрын
കാരുണ്യവാനായ ദൈവമേ എന്റെ ജീവിതപങ്കാളിയുടെ അസുഖങ്ങൾ സൗഖ്പ്പെടുത്തി ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കേണമേ ആമേൻ.
@Thomas-l2g7f
@Thomas-l2g7f 18 сағат бұрын
എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ മക്കളില്ലാത്തവർക് മക്കളെ തന്നു അനുഗ്രഹിക്കേണമേ, എന്റെ മോനും കാർത്താവേ മക്കളെ തന്നു അനുഗ്രഹിക്കേണമേ
@UshaThomas-ls5dn
@UshaThomas-ls5dn 18 сағат бұрын
ഈശോയെ എല്ലാമക്കളെയും സമർപ്പിക്കുന്നു 🙏രോഗികളെ സുഖപ്പെടുത്തേണമേ മാനസികാബുദ്ധി മുട്ട് അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@VINODMATHEW-wp5do
@VINODMATHEW-wp5do 18 сағат бұрын
❤ വിവാഹ തടസം നേരിടുന്ന എല്ലാ യുവതകൾക്കും അനുയോജ്യ പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ ആമേൻ .
@daisyrajan7903
@daisyrajan7903 18 сағат бұрын
എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യത പൂർണമായും എത്രയും വേഗം ഒഴിഞ്ഞു പോകേണമേ യേശുവേ ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണം സ്വർണം തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏🙏❤️❤️❤️🙏🙏❤️❤️❤️👌
@stellajoseph4055
@stellajoseph4055 17 сағат бұрын
ആമേൻ 🙏🏻
@jainammageorge8099
@jainammageorge8099 18 сағат бұрын
ഈശോയെ, നന്ദി 🙏. ഞങ്ങളുടെ കുടുംബത്തെ പ്രത്യേകിച്ച് മോനെ, വിശ്വാസത്തിൽ വളർത്തണമേ, mbbs exam ൽ മോന് വിജയം നൽകണമേ, മോൾടെ വിവാഹ തടസങ്ങൾ മാറ്റണമേ, husband ന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകണമേ, തൊഴിൽ മേഖലയിൽ ഉയർച്ച തരണമേ 🙏
@kochuranithomas1179
@kochuranithomas1179 18 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Meenakshi99Meenakshi
@Meenakshi99Meenakshi 18 сағат бұрын
എന്റെ ദൈവമേ എന്റെ കർത്താവേ വേദപുസ്തകം വായിക്കാനും അതിന്റെ അർത്ഥങ്ങളും മനസ്സിലാക്കാനും ഓരോ വചനങ്ങളും എന്റെ മനസ്സിൽ പതിയാനുള്ള കൃപ തരണമേ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭
@Meenakshi99Meenakshi
@Meenakshi99Meenakshi 18 сағат бұрын
കർത്താവേ ഞാൻ അയച്ചു കൊടുക്കുന്ന ഈ പ്രാർത്ഥന പങ്കെടുക്കുന്ന എല്ലാ മക്കളെയും കർത്താവേ അങ്ങ് അനുഗ്രഹിക്കണമേ അവരുടെ നിയോഗങ്ങളും പ്രാർത്ഥനകളും അങ്ങ് ദയാപൂർവ്വം സ്വീകരിച്ച് അത് അവർക്ക് സാധിച്ചു കൊടുക്കുവാൻ കഴിയണമേ ആമേൻ 🙏🙏🙏
@flowerjose7352
@flowerjose7352 21 сағат бұрын
ഈശോയെ ഞങ്ങൾ എല്ലാവരേയും തിരുരക്തം കൊണ്ട് കഴുകി പരി. ആത്മവിനാൽ നിറക്കണമേ 🙏അങ്ങേ ഹിതം പോലെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️
@lucyantony3820
@lucyantony3820 18 сағат бұрын
Amen
@issack6227
@issack6227 18 сағат бұрын
🕊️🕊️🕊️
@Meenakshi99Meenakshi
@Meenakshi99Meenakshi 18 сағат бұрын
എന്റെ കർത്താവേ പലവിധ രോഗത്താൽ വിഷമിക്കുന്ന എല്ലാ രോഗികളെയും സമർപ്പിക്കുന്നു കർത്താവേ മാരകമായ ക്യാൻസർ രോഗത്തെയും എല്ലാ രോഗത്തിനും ഞങ്ങൾക്ക് വിടുതൽ നൽകണമേ എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു കർത്താവിന്റെ തിരുമുറുവാർന്ന ആണിപ്പഴുതാർന്ന വലത് കരം ഞങ്ങളുടെ മേൽ സ്പർശിക്കണമേ സൗഖ്യ നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏😭😭😭
@jithin4105
@jithin4105 21 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ മുഴുവൻ കടങ്ങൾ തീർക്കാൻ ഉള്ള വഴി കാണിച്ചു തരണമേ മാതാവേ കൈവിടല്ലേ സാമ്പത്തിക പ്രശ്നം ഉടനെ തീർത്തു തരണമേ സാമ്പത്തിക ഉയർച്ച തരണമേ ഞങ്ങൾ വെച്ച നീയോഗം സാധിച്ചു തരണമേ 29/12/24
@TMBaby-i3j
@TMBaby-i3j 19 сағат бұрын
ഈശോയെ എൻ്റെ ഭവനത്തിലെ എല്ലാ വിധമായ തടസ്സങ്ങളും മാറ്റി തരേണമേ അവിടുത്തെ കരം നീട്ടി അനുഗ്രഹിക്കേണമേ ആമേൻ ❤
@PRASANNAB-f9v
@PRASANNAB-f9v 17 сағат бұрын
എന്റെ . യേശു എന്റെ കാൽവേദന മാറ്റിയ തരണം എന്റെ യേശുവിന്റെ കരങ്ങൾ തൊടു പ്രർത്ഥത്തിക്കണമേ എന്റെ യേശു നന്ദി🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@shylavelther2211
@shylavelther2211 22 сағат бұрын
ദൈവമെ ഇന്ന് വരെ ഞങ്ങൾക്ക് തന്ന എല്ലാ നന്മകൾക്കും നന്ദി. അടുത്ത വർഷവും ഞങ്ങളെ ദൈവ അനുഗ്രഹത്തിൽ ജീവിക്കുവാനുള്ള കൃപ നൽകണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgephilip8614
@georgephilip8614 18 сағат бұрын
Amen
@rosammathomas8004
@rosammathomas8004 18 сағат бұрын
ആമേൻ🙏🙏🙏
@minibiju7437
@minibiju7437 18 сағат бұрын
Amen 🙏🙏
@omanaalexander7230
@omanaalexander7230 18 сағат бұрын
Amen❤
@shibithomas2504
@shibithomas2504 18 сағат бұрын
Amen
@sherlyfrancis5057
@sherlyfrancis5057 18 сағат бұрын
ഈശോയേ പ്ലസ് ടൂ പരീക്ഷയ്ക്ക് തയ്യാറാവുന്ന എല്ലാ മക്കളേയും പരിശുദ്ധാത്മാവിന്റെ ചൈതന്യം നൽകി പഠനത്തിൽ വിജയവും ബുദ്ധിയും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ 🙏 അഥീനയേയും ആൻമരിയയേയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ആ മക്കൾക്ക് പരിശുദ്ധാത്മാവിന്റെ ചൈതന്യം നൽകി പഠനത്തിൽ വിജയവും ബുദ്ധിയും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ 🙏
@shibithamban9096
@shibithamban9096 18 сағат бұрын
Amen🙏🙏🙏
@ManojThomas-p8j
@ManojThomas-p8j 18 сағат бұрын
Amen Amen
@ManjuKallada
@ManjuKallada 18 сағат бұрын
എന്റെ ഈശോയെ എന്റെ മോൻ വിശാഖ്കിനു നല്ലൊരു ജോലിനല്കിഞങ്ങളെ അനുഗ്രഹിക്കണമേ നാഥാ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shinamathomas7326
@shinamathomas7326 18 сағат бұрын
ഈശോയെ daily ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു സാധിച്ചു നല്കണമേ 🙏
@daisymol_mathew_
@daisymol_mathew_ 19 сағат бұрын
എൻ്റെ കർത്താവേ എനിക്ക് അടുത്ത വർഷം ഇതേ സമയം നല്ലൊരു വീട് വെക്കാൻ അനുഗ്രഹിക്കണമെ ഞങ്ങൾ കിട്ടാനുള്ള പൈസ തിരികെയതൊ ഒ തടസവുമില്ലാതെ കിട്ടാൻ അനുഗ്രഹിക്കണമെ യേശു നാഥ എൻ്റെ മകനെ ഡ്രൈവിങ്ങിൽ 8എടുക്കാൻ അനുഗ്രഹിക്കണമെ ആമേൻ യേശുവേ നന്ദി സ്ത്രോത്രം🙏🙏🙏🙏🙏🙏
@jinianish1380
@jinianish1380 18 сағат бұрын
ആമ്മേൻ
@daisysebastian9574
@daisysebastian9574 18 сағат бұрын
എൻ്റെ ഈശോയെ അടുത്ത വർഷം ഞങ്ങൾ പുതിയ വീട്ടിലായിരിക്കണേ
@shailababy8109
@shailababy8109 18 сағат бұрын
Makkale anugrahikkaname madyapanayhil kudubathe reshikkaname cadam vittan oru vazhi tharane ishoye sahodharagle sehathode jivikkan anugrahikkaname madyapanayhil kudubathe reshikkaname 🙏🙏
@daisysebastian9574
@daisysebastian9574 18 сағат бұрын
എൻ്റെ ഈ ശോ ഞങ്ങളുട ഞങ്ങളുടെ വീടും സ്ഥലവും വിറ്റു തരണേ
@daisysebastian9574
@daisysebastian9574 18 сағат бұрын
എൻ്റെ ഈശോ എല്ലാ രോഗികളേയു സുഖപ്പെടുത്തണേ
@--Armygirl4737
@--Armygirl4737 18 сағат бұрын
എന്റെ ഈശോയെ അവിടുന്ന് കൃപ ചൊരിയേണമേ. എല്ലാം അങ്ങിൽ സമർപ്പിച്ചു പ്രർത്ഥിക്കുന്നു കർത്താവെ ഈ വചനം കേൾക്കുന്ന എല്ലാവരുടെയും ആവശ്യങ്ങൾ ആഗ്രഹങ്ങൾ അവിടുന്ന് സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ
@dhanyaaneeshdhanyaaneesh1599
@dhanyaaneeshdhanyaaneesh1599 18 сағат бұрын
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിങ് പങ്കെടുക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണമേ നിയോഗം സാധിച്ചു കൊടുക്കണമേ 🙏🙏🙏🙏🙏🙏 കരുണ തന്നാണമേ
@amals786
@amals786 18 сағат бұрын
Karthave ente mon amalinte Ella depression bhayavum shivering mattikodukename oru alfutham Cheyenne rathri nalla urakam kodukename Amen Amen 🙏😅😮😮
@amals786
@amals786 18 сағат бұрын
Amen Amen Amen
@lisajosekutty94
@lisajosekutty94 17 сағат бұрын
Jesus please hear our prayers and special intentions thank you 🙏 Jesus praise you Jesus 🙏amen amen 🙏
@maryantony9612
@maryantony9612 17 сағат бұрын
Amen
@ajithathankachan1402
@ajithathankachan1402 19 сағат бұрын
ഈശോയെ ഈ വർഷം തന്ന എല്ലാ സന്തോഷത്തിനും സങ്കടത്തിനും ജീവിതത്തിൽ ഉണ്ടായ ഓരോ പ്രശ്നത്തിനും എല്ലാ നന്മകൾ തിന്മ്മായിലും കാത്തു പരിപാലിച്ച ഈശോക്ക് നന്ദി നന്ദി നന്ദി നാഥാ കൈവിടല്ല കൂടെ ഉണ്ടാവണേ ആമേൻ 🙏🙏🙏
@jincysebastian1943
@jincysebastian1943 18 сағат бұрын
ഈശോ നാഥാ എന്റെ നിയോഗം സാധിച്ചു തന്ന് അതിൽ മേൽ നിലനിൽക്കുന്ന എല്ലാ തടസ്സവും മാറ്റി തരേണമേ എനനെ അനുഗ്രഹിക്കണമേ
@shaijapaul5688
@shaijapaul5688 Күн бұрын
Daily blessingloode വചനം തരുന്ന mathew അച്ഛനെ 2025 years ലും ഒത്തിരി നന്മകൾ നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻 daily blessing ലൂടെ ഇനിയും ദാരാളം ആൾക്കാർ ഇശോയുടെ വചനം കേൾക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻q🙏🏻🙏🏻🙏🏻
@AldrinPeria-kr4bf
@AldrinPeria-kr4bf 22 сағат бұрын
🙏🙏🙏
@flowerjose7352
@flowerjose7352 21 сағат бұрын
ദൈവമേ ബഹു. അച്ചനേയും team അംഗങ്ങളേയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️
@animmaphilip9504
@animmaphilip9504 21 сағат бұрын
എന്റെ ഈശോയെ എന്നെയും എന്റെ മക്കളെയും തലമുറകളെയും ലോകം മുഴുവനും പൈശാചിക ബന്ധനങ്ങളിൽ നിന്നും എന്നേക്കുമായി മോചിപ്പിക്കണമേ ശാരീരിക മാനസികമായ എല്ലാ അസുഖങ്ങളിൽ നിന്നും ഞങ്ങളെ സൗഖ്യപ്പെടുത്തണമേ വിശുദ്ധിയിൽ വളരുവാനുള്ള കൃപ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലുയ്യ
@evelyngeorge865
@evelyngeorge865 20 сағат бұрын
Easowaye karunairikane. Easowaye Nanni
@sujajoseph4923
@sujajoseph4923 19 сағат бұрын
ആമേൻ
@animmaphilip9504
@animmaphilip9504 21 сағат бұрын
എന്റെ ഈശോയെ പൈശാചിനെ ബന്ധനത്തിൽ അടിമയായി കിടക്കുന്ന എല്ലാ മക്കളെയും അതിൽ നിന്നും എന്നെന്നേക്കുമായി മോചിപ്പിച്ച മോചിപ്പിക്കണം സൗഖ്യം നൽകണമേ കാത്തുരക്ഷിക്കണമേ ആമേൻ
@bindhug-tv4ci
@bindhug-tv4ci 18 сағат бұрын
പിതാവേ എത്ര കാലം കൊണ്ടു ഉപവസിക്കുന്നു ഒരു മാറ്റവും ഇല്ലപ്പാ എന്നാൽ 2025 ൽഎനിക്ക് എൻ്റെ 3 നിയോഗവും സാധിച്ചു തരും എൻ്റെ പിതാവ് ആമേൻ🙏🙏🙏
@manjujohn182
@manjujohn182 Күн бұрын
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
@Sarakutty-Carolsong
@Sarakutty-Carolsong 22 сағат бұрын
സ്നേഹമുള്ള ഈശോയെ 2024 ഈ അവസാന ഞായറാഴ്ച ഞങ്ങൾക്ക് നൽകിയതിന് അങ്ങയോട് ഞാൻ നന്ദി പറയുന്നു എത്ര അവശതയായിരുന്നാലും ഡെയിലി ബ്ലെസ്സിങ്ങിന്റെ സമയം ആകുമ്പോഴേക്കും എഴുന്നേൽക്കുവാനോ ഒക്കെയുള്ള കൃപാവരം നൽകുഞ്ഞതിനു അങ്ങയോട് ഞാൻ നന്ദി പറയുന്നു🙏🙏🙏🙏🙏🙏
@rosammathomas8004
@rosammathomas8004 18 сағат бұрын
ആമേൻ . സ്തോത്രം യേശുവേ നന്ദി യേശുവേ 🙏🙏🙏
@shibinavipinshibinavipin6434
@shibinavipinshibinavipin6434 18 сағат бұрын
പുതിയ വർഷത്തിനായി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കണമേ എന്നെയും എന്റെ . കുടുംബത്തേയും സഹായിക്കണമേ
@devivithuraj9044
@devivithuraj9044 18 сағат бұрын
Amen🙏🙏🙏
@monizachariah5361
@monizachariah5361 18 сағат бұрын
എന്റെ ഈശോയെ ജോമോനെയും, അബിയ, ബെഞ്ചമിൻ എന്നി മക്കളെ ആയുസും ആരോഗ്യവും നൽകി ദൈവകൃപായിലും ദൈവവിളി🙏🏻🙏🏻യിലും നൽകി അവരെ അനുഗ്രഹിക്കേണമേ 🙏🏻aamen🙏🏻🙏🏻🙏🏻
@alphonsabenny4948
@alphonsabenny4948 18 сағат бұрын
ഈശോയെ നന്ദി 2024 അവസാന sunday അനുഗ്രഹമുള്ളതാക്കി മാറ്റണെ. ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണേ.ഈശോയെ നിന്നെ ഹൃദയം കൊണ്ട് സ്നേഹിച്ചു ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞു പോയ ജോമോൻ അച്ചന് സ്വർഗത്തിൽ നിത്യത നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@juselitvinoj7802
@juselitvinoj7802 18 сағат бұрын
കർത്താവേ, പാപികളായ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കുടുംബ പ്രശ്നങ്ങളെ തരണം ചെയ്യുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. എന്റെ സഹോദരിയുടെ സ്ഥലം കച്ചവടം നടക്കുവാനും കടബാധ്യതകൾ മാറുവാനും അനുഗ്രഹിക്കണമേ.
@JaisammaSabu
@JaisammaSabu 18 сағат бұрын
ഈശോയെ ഈ വർഷം തന്ന എല്ലാ അനു ഗ്രഹങ്ങൾക്കും നന്ദി പുതിയ വർഷത്തിൽ എന്റെ ജീവിതത്തിൽ ഉണ്ടായ കുറവുകൾ മാറ്റിത്തരണമേ എന്റെ മകളുടെ എഴുതുമ്പോൾ ഉള്ള തടസ്സം മാറ്റി അവളെ കോഴ്സ് പൂർത്തിയാക്കാൻ കനി ണ്ടാകണമേ അനുഗ്രഹിക്കണമേ ഫ്രബ്രുവരിയിലെ പരീക്ഷ എഴുതാൻ അന്നു വദിക്കണമേ കരുണ തോന്നണമേ ആമ്മേൻ
@anumolma5677
@anumolma5677 18 сағат бұрын
SSLC,+2 പരീക്ഷ എഴുതുന്ന. അപർണ്ണ മോളെ യും പ്രിൻസിനെയും അനുഗ്രഹിക്കണമേ നന്നായി പരീക്ഷ എഴുതുവാനും നല്ല മാർക്കും കിട്ടുവാനും അനു ഗ്രഹിക്കണമേ SSLC,+2 പരീക്ഷ എഴുതുന്ന എല്ലാ വരെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@omanavinayan2670
@omanavinayan2670 18 сағат бұрын
രോഗിയായി കിടക്കുന്ന അമ്മയുടെ മേൽ കരുണയായിരിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം
@PradeepthiPra-y1o
@PradeepthiPra-y1o 18 сағат бұрын
ഈശോയേ ഈ ദിവസത്തെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയേ സകല ആപത്തിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ യേശുവേ നന്ദിയേശുവേ സ്തുതി
@SreejaRijo-h9t
@SreejaRijo-h9t 23 сағат бұрын
കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരണമേ🙏🙏🙏
@sindusabastian2876
@sindusabastian2876 21 сағат бұрын
എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ എല്ലാ തടസ്സങ്ങളും ബന്ധങ്ങളും എടുത്തു മാറ്റി അനുഗ്രഹിക്കണമേ ആമേൻ
@sijimathewmathew1318
@sijimathewmathew1318 18 сағат бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ എന്നെ അനുഗ്രഹിക്കേണമേ
@shaluelsajohn2691
@shaluelsajohn2691 18 сағат бұрын
ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ ഈശോയേ എൻ്റെ കഴിഞ്ഞ പരീക്ഷകളിൽ എനിക്ക് ഉന്നതവിജയം കൈവരിക്കാൻ സാധിക്കണമേ ഈശോയേ നന്ദി, ഈശോയേ ആരാധന ആമ്മേൻ 🙏
@kjosephbincy
@kjosephbincy 18 сағат бұрын
എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി +2നല്ല മാർക്ക് വാങ്ങി പാസ്സാക്കണമേ ആമ്മീൻ അവനെ നല്ല ഭാവി ഉണ്ടാകണമേ ആമ്മീൻ 🙏🙏🙏
@jaicejacob7151
@jaicejacob7151 18 сағат бұрын
എന്റെ ഈശോയെ ജസ്റ്റിനെ സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻❤❤❤അമ്മേമാതാവേ ജസ്റ്റിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻❤❤❤
@MercySunny-b6f
@MercySunny-b6f 18 сағат бұрын
എന്റെ ഈശോയെ നന്ദി. ജീവിതത്തിൽ നാൾ ഇന്നുവരെ ചൊരിഞ്ഞു തന്ന എല്ലാ കൃപകൾക്കും കോടാനുകോടി നന്ദി. കരുണ തോന്നണമേ ഈശോയെ. കൈ വെടിയരുതേ. തുടർന്നും അവിടുന്ന് കൂടെ ഇരുന്നു അനുഗ്രഹിക്കണമേ
@shaijapaul5688
@shaijapaul5688 Күн бұрын
ഇശോയെ നാളിതുവരെ അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹത്തിനും കോടാനുകോടി നന്ദി പറയുന്നു 🙏🏻. 2025 എന്ന വർഷവും ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണേ ഇശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SudhaMangattil
@SudhaMangattil 18 сағат бұрын
എന്റെ ഈശോയെ 🙏അങ്ങയുടെ തിരു രക്തം കൊണ്ട് എന്നെ കഴുകി ശുദ്ധീകരിക്കണമേ 🙏🙏🙏
@valsammaantony9218
@valsammaantony9218 19 сағат бұрын
എന്റെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 2024 ന്റെ അവസാനത്തെ ഞായറാഴ്ചയായ ഇന്ന് ഞങ്ങളുടെ എല്ലാ നിയോഗങ്ങളും ഈശോയെ അങ്ങ് ഞങ്ങൾക്ക് സാധിച്ചു ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ
@BinuCD-kf7uw
@BinuCD-kf7uw 17 сағат бұрын
ഈശോയെ ഡെയിലി ബ്ലെസ്സിങ് പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എന്റെയും നിയോഗങ്ങൾ അനുഗ്രഹിച്ച് സാധിച്ചുതരണമേ ആമേൻ
@roseammajohn2317
@roseammajohn2317 18 сағат бұрын
എന്റെ ഇശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ രോഗത്തിൽ നിന്നും കടബാദ്ധ്യതയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ! ഭവനമില്ലാത്ത എല്ലാവർക്കും ഒരു ഭവനം അങ്ങ് ഒരുക്കിത്തരണമേ! അങ്ങ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ പ്രയത്നം വ്യർത്ഥമാണ് അങ്ങ് അരുളി ചെയ്തിട്ടു ണ്ടല്ലോ? ഈശോയെ നന്ദി സ്തുതി സ്തോത്രം ആരാധന മഹത്വം കർത്താവേ❤✝️✝️✝️✝️❤
@sr.deepthi657
@sr.deepthi657 18 сағат бұрын
ഈശോയെ എല്ലാ ദിവസവും നിയോഗപ്രാർത്ഥനയിലൂടെ ആരംഭിക്കാൻ അനുവദിക്കുന്നതിനു നന്ദി പറയുന്നു. കഷ്ടപ്പാടിലൂടെയും വേദനയിലൂടെയും കടന്ന് പോകുന്ന ഓരോ കുടുംബങ്ങളെയും അനുഗ്രഹിക്കണേ
@AldrinPeria-kr4bf
@AldrinPeria-kr4bf 22 сағат бұрын
ഈശോയെ ഞങ്ങൾക്ക് ദൈവാനുഗ്രഹമുള്ള ഒരു ഭവനം തരണേ 🙏 ഞങ്ങൾക്ക് രോഗശാന്തി നൽകണേ 🙏 ഞങ്ങളുടെ പൊന്നുമോനെ കാത്തുകൊള്ളുകയും അവനെ വളർത്തി വലുതാക്കുവാനുള്ള ആയുരാരോഗ്യവും സാമ്പത്തികവും തന്നനുഗ്രഹിക്കണേ 🙏
@Pubg-uc6cx
@Pubg-uc6cx 18 сағат бұрын
Nazrayanaya ente yeshuve ente ella niyogangaleyum angu ippoll sweekarichu athinmel nilanilkunna ella bandhanagaleyum thadasangaleyum poornamayum eduthumatti enikay angu sadhichutharaname anugrahikaname Amen🙏🏻 Hallelujah🙏🏻 Amen🙏🏻❤jesus
@geethababu267
@geethababu267 19 сағат бұрын
എന്റെ യേശുനാഥാ നന്ദി സ്തുതി ആരാധന എന്റെ ഉള്ളിൽ വന്നു നിറയണമേ ഇന്നു ലോകം മുഴുവൻ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ എന്നെയും മക്കളെയും ചേർക്കണമേ നാഥാ ആമേൻ 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@JCCreationsVideos
@JCCreationsVideos Күн бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. രോഗ സൗഖ്യം നൽകണമേ. ജോലി തടസ്സം മാറ്റണമേ.
@SheelaSilvadasan
@SheelaSilvadasan 18 сағат бұрын
ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ സഹോദരങ്ങളെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്ന കർത്താവേ അവരുടെ മക്കളെ സമർപ്പിക്കുന്നു എല്ലാവരെയും കാത്തുകൊള്ളണമേ മക്കളെ അവിടുന്ന് അനുഗ്രഹിക്കണമേ അവരെ എല്ലാ കാത്തുകൊള്ളണമേ കർത്താവേ അവരുടെ ഓരോ ആവശ്യങ്ങൾ അവർക്ക് സാധിച്ചു കൊടുക്കണമേ കുഞ്ഞുങ്ങളില്ലാതെ വേദനിക്കുന്ന മക്കളെ അങ്ങ് കാത്തു പരിപാലിച്ചു കർത്താവേ അവരെ അനുഗ്രഹിക്കണമേ ഒരു കുഞ്ഞിനെ കൊടുത്തു സന്തോഷിക്കാനുള്ള ഒരു അനുഗ്രഹം അവരുടെമേൽ ചൊരിയണമേ യേശുവേ ഞാൻ ആരാധിക്കുന്ന സ്തുതിക്കുന്ന നന്ദി പറയുന്നു പ്രാർത്ഥന കേൾക്കണമേ നന്ദി ഹല്ലേലൂയ സ്തുതിക്കുന്നു ആരാധന യേശുവേ സ്തോത്രം യേശുവേ നന്ദി ഹലെലുയ ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏🙏🙏🙏
@josek.t8027
@josek.t8027 18 сағат бұрын
ദൈവമേ സ്തുതി യേശുവേ ഞങ്ങളിൽ കനിയണമേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു ഏറ്റെടുത്തു ഞങ്ങൾക്കിതു സാധിച്ചു തരണമേ സൗഖ്യവും ആശ്വാസവും നൽകണമേ ആമേൻ
@sahadevan96
@sahadevan96 18 сағат бұрын
ഈശോയെ എല്ലാവരെയും സാമിർദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ 🌹🙏🌹
@sheelajose2417
@sheelajose2417 18 сағат бұрын
Thank God for your all blessings
@sheelajose2417
@sheelajose2417 18 сағат бұрын
Praise the Lord
@sheelajose2417
@sheelajose2417 18 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤
@AmbilyBabu-w9u
@AmbilyBabu-w9u 18 сағат бұрын
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ അതിൽമേൽ നിൽക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കണമേ 🙏ഒരു വീട് തന്ന് അനുഗ്രഹിക്കണമേ 🙏എന്റെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമേ 🙏🙏കുടുംബത്തിൽ സമാദാനം ഉണ്ടാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@margaretfrancispadathuvali3098
@margaretfrancispadathuvali3098 22 сағат бұрын
തിരുകുടുംബത്തിന്റെ ഈ പെരുന്നാൾ ദിവസം എന്റെ ബിബിൻ കുട്ടന് കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ ഇശോയേ 🙏🙏🙏
@animmaphilip9504
@animmaphilip9504 21 сағат бұрын
എന്റെ ഈശോയെ ജനുവരി 18 ആം തീയതി നടക്കുന്ന എന്റെ മകളുടെ യോഗ്യത പരീക്ഷ അവിടെ ഏറ്റെടുക്കണമേ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും നല്ല വിജയം നൽകി അവളെ അനുഗ്രഹിക്കണമേ ആമേൻ
@satheeshkumar8199
@satheeshkumar8199 17 сағат бұрын
കർത്താവേ എന്റെ മക്കളുടെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
@gracysavier5757
@gracysavier5757 18 сағат бұрын
ഇശോപ്പ എൻ്റെ നിയോഗങ്ങൾ വിണ് തകർന്നു കിടക്കുന്ന എൻ്റെ കൂടാരം വീണ്ടു പുനരുദ്ധരിക്കണമേ വീണ് ചിതറി കിടക്കുന്ന എൻ്റെ മകൻ്റെ കുടുംബ ജീവിതം പുനർ നിർമ്മിക്കണമേ
@AswinKumar-kz5jy
@AswinKumar-kz5jy 18 сағат бұрын
കർത്താവേ എൻ്റെ മകന് ജോലിയിൽ ഉയർച്ചയും ശമ്പള വർദ്ധനവും ഉണ്ടാകണെ🙏🏻🙏🏻🙏🏻 ആമേൻ🙏🏻🙏🏻🙏🏻
@josephpoochakkal1004
@josephpoochakkal1004 18 сағат бұрын
അടുത്ത വർഷം എൻ്റെ മോൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമെ നല്ലൊരു ജീവിത പങ്കാളിയേയും നൽകേണമെ. ഞങ്ങളുടെ ദുഃഖങ്ങളെല്ലാം സമർപ്പിക്കുന്നു.
@aneethasalimon4147
@aneethasalimon4147 18 сағат бұрын
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@gracybabu5779
@gracybabu5779 18 сағат бұрын
നസ്രായാനായ യേശുവേ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@minithomas4064
@minithomas4064 17 сағат бұрын
❤ യേശു വേദൈ വമേ എല്ലാവരേയും അനുഗ്രഹിക്കണ മേ. ആശീർവദിക്കണ മേ അഭിഷേകം ചെയ്യണമേ എല്ലാ ആപ ത്തുകളിൽ നിന്നും അപകട ങ്ങളിൽ നിന്നും എല്ലാ രോഗങ്ങ ളിൽ നിന്നും എല്ലാ വാഹനാ പകടങ്ങളിൽ നിന്നും രക്ഷിക്കണമേ സംരക്ഷിക്കണമേ. ദൈവമേയേശു നാമത്തിൽ ആതൃക്കരങ്ങൾ ചേർത്തു പിടിച്ചു കൊള്ളണമേ. പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ. എല്ലാ മക്കളേയും പഠന മേഖലയിൽ അനുഗ്രഹിക്കണമേ വിജയം നൽകണമേ. ഇന്നു വരെ തന്ന എല്ലാ അ നുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി :ആവേ മരിയ ഹാലേലുയ ആമേൻ❤❤❤❤❤
@VijiVenu-i3x
@VijiVenu-i3x 18 сағат бұрын
ഈശോയെ പ്രഭാതത്തിൽ ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നത് ഈ ഭവനത്തിൽ നിന്ന് എനിക്കൊരു വിടുതല തരണേ എന്റെ പരിശുദ്ധനെ എന്നെ അവഗണിക്കുന്നവരുടെ മുന്നിൽ ജീവിക്കുവാനുള്ള ഒരു പരിഗണന എനിക്ക് തരണേ ഈശോയെ ഈ ഭവനത്തിൽ നിന്നും വിഭവനം വിട്ടുപോകാൻ എന്നെ അനുഗ്രഹിക്കണം
@gracybabu5779
@gracybabu5779 18 сағат бұрын
നസ്രായാനായ യേശുവേ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ ആമേൻ🙏🙏
@gracethankachan3209
@gracethankachan3209 18 сағат бұрын
ഈശോയെ യാത്ര ചെയ്യു ണ മക്ക ഈ ആശീർവദിച്ചനു ഗ്രഹ) ക്കണമേ 1 Jerry mംഗൻ്റെ Gale bldderൻ്റെ PoliP മാറ്റി തരണമേ 27 Jesmonനെ മധ്യചാനത്തിൽ നിന്നും വിടുതൽ കൊടുക്കണമേ ടി passort ൻ്റെ അപേക്ഷ അനഗ്രിക്കണമേ തടസ്സങ്ങൾ മാറ്റി എല്ലാം ശരിയാക്കി തരണമേ അപ്പി ചേട്ടൻ്റെ മകനെ Norma | ആക്കാ സാക്ഷികളാക്ക്കി മാറ്റണമേ ആമ്മേൻ
@satheeshkumar8199
@satheeshkumar8199 18 сағат бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ
@NagarajanJaya-x3d
@NagarajanJaya-x3d 18 сағат бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തന്നു ഞങ്ങളെയും അവിടുത്തെ സാക്ഷികളായി ഉയർത്തേണമേ ഞങ്ങടെ കടബാധ്യതകൾ മുഴുവനായി മാറ്റി തരേണമേ ഈശോയെ🙏🏾❤️🙏🏾❤️🙏🏾❤️
@alicegeorge1241
@alicegeorge1241 17 сағат бұрын
ഈശോയെ ഞങ്ങളുടെ എല്ലാ അനുഗ്രഹത്തിന്നു ന൯നി ആമേൻ ഈശോയെ എ൯െറ മക്കളെ യു൦ കൊച്ചു മക്കളെ യു൦ കാത്തു സ൦രിഷഷിചു കൊളളണമേ അനുഗ്രഹിക്കണമേ ആമേൻ
@jincyshaji9124
@jincyshaji9124 17 сағат бұрын
ആമ്മേൻ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി
@SheelaSilvadasan
@SheelaSilvadasan 18 сағат бұрын
ഇഷയെ വിദേശത്ത് ജോലിയെല്ലാം മക്കളെയും കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ മക്കളെയും സമർപ്പിക്കുന്നു കർത്താവേ അവരെ അങ്ങയുടെ മക്കളായി സ്വീകരിക്കേണമേ കർത്താവേ എല്ലാവരെയും കാത്തുകൊള്ളേണമേ മക്കൾക്കും ശക്തി അറിവ് എല്ലാ മക്കളെയും കാത്തുകൊള്ളേണമേ ഈശോയെ അവരെ അനുഗ്രഹിക്കണമേ അവരെ അങ്ങയുടെ വഴിയിലൂടെ നടത്തണമേ അവരുടെ ഒരു ആവശ്യങ്ങളും സാധിച്ചു കൊടുക്കേണമേ ശരീരസൗഖ്യം കൊടുക്കണമേ പൈശാചി ബന്ധനങ്ങൾ നിന്നും ശാരീരിക രോഗങ്ങളിൽ നിന്നും കർത്താവേ അവരെ കാത്തുകൊള്ളേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ഹാലേലൂയ ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jackulincorreya6414
@jackulincorreya6414 18 сағат бұрын
3 ദിവസം നടക്കുന്ന നിയോഗ പ്രാർത്ഥന നയിക്കുന്ന അച്ഛനെയും കൂടെ ഉള്ളവരെയും അനുഗ്രഹിക്കണേ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹
@Minijerome123
@Minijerome123 18 сағат бұрын
എന്റെ ഈശോയെ I C U വിൽ കഴിയുന്ന എന്റെ സഹോദരി യുടെ രോഗം എല്ലാം മാറ്റി തരണേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏😭😭😭😭❤❤❤❤❤
@paulchirayath1703
@paulchirayath1703 18 сағат бұрын
ഇശോ അപ്പാ എല്ലാ കേടുപാടുകളും പരിഹരിച്ചു എന്നെയും എന്റെ കുടുംബത്തെയും പണിതുയർതേണമേ 🙏🙏🙏♥️♥️♥️ലോകം മുഴുവനെയും രക്ഷിക്കേണമേ 🙏🙏🙏♥️♥️♥️
@albyissac9842
@albyissac9842 17 сағат бұрын
കർത്താവെ എന്റെ സഹോദരൻറെ കുടുബത്തിൽ സന്തോഷം സമാദാനം ഒരു ചെറിയ ഭവനം കൊടുത്ത് അനുഗ്രഹിക്കണമേ കൈ പിടിച്ചു നടത്താണമേ എല്ലാം പിശാചിക ബന്ധം ത്തിൽ നിന്നും രക്ഷികണേ 🙏🙏🙏🙏🙏😭😭😭😭😭😭🌹
@gracybabu5779
@gracybabu5779 18 сағат бұрын
നസ്രായാനായ യേശുവേ എൻെറ മകളുടെ ദാ൩ത്യജീവിതത്തെ അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ ആമേൻ🙏🙏
@JollyThomas-go7bs
@JollyThomas-go7bs 18 сағат бұрын
Ammme mathave njangalkuvendi prathikaname niyoganale sathichutharaname Amen 🙏🙏🙏🙏🙏
@satheeshkumar8199
@satheeshkumar8199 18 сағат бұрын
കർത്താവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി
@rosammajacob5135
@rosammajacob5135 18 сағат бұрын
ഈശോയെ ഇന്ന് യാത്ര ചെയ്യുന്ന എന്റെ മകളെയും ഭർത്താവിനെയും രണ്ട് കുഞ്ഞുമക്കളെയും സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@OshinAnilminnu
@OshinAnilminnu 18 сағат бұрын
എന്റെ ഈശോയെ മക്കളില്ലാത്ത ഒമ്പതികളെ അനുഗ്രഹിക്കണമേ. മങ്ങൾ ഉണ്ടായിട്ട് മിസ്റ്റ് ക്യാരേജ് ആയി പോകുന്ന സരിത ജെറി ഒമ്പതികളെയും കുടികമല്ലാതെ വിഷമിക്കുന്ന അന്നു ഷ്യ ഫ്രാൻസ് ജീജി അലോഷുബ് മിനി. എന്നിവരെയും അനുഗ്രഹിക്കണമേ. ആമേൻ .🙏🙏🙏🙏🙏🙏🙏🙏
@alen4176
@alen4176 18 сағат бұрын
എന്റെ ഈശോയെ 🙏അച്ചു മോനെ സർപ്പിക്കുന്നു🙏നല്ലമകനായി വളരാനുള്ള കൃപ നല്കണമേ 🙏പരിശുദ്ധത്മവിനാൽ നിരക്കണമേ 🌹പരീക്ഷകളിൽ ഉന്നത വിജയം നല്കണമേ 🕯️🕯️🕯️🙏🌹🙏
@satheeshkumar8199
@satheeshkumar8199 18 сағат бұрын
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി
@JEEVAN-r9v
@JEEVAN-r9v 17 сағат бұрын
അമേൻ ഈശോയെ ഞങ്ങൾക്കും ഞങ്ങളെപ്പോലെ സ്വന്തമായിഭാവനം ഇല്ലാത്തവർക്കും ഓരോ ഭവനം തന്ന് അനുഗ്രഹിക്കേണമേ ഈശോയെ
@kvthomas4609
@kvthomas4609 17 сағат бұрын
Yesuve Anugrehikaname 🙏 Amen 🙏Karunna Thonnename Nanni Daivame ✝️✝️✝️
@kvthomas4609
@kvthomas4609 17 сағат бұрын
Ella Upatheragalum Mattename Natha ✝️✝️✝️
@valsajose9324
@valsajose9324 18 сағат бұрын
Yesuve makkale kathukollename joliyil anugrehikename yesuve nanni yesuve sthothrm, ✝️🛐✝️🛐✝️🛐✝️🛐✝️🛐
@mathewthomas4034
@mathewthomas4034 18 сағат бұрын
എന്റെ ഇശോയെ എന്റെ ദൈവമേ കരുണയായിരിക്കണമേ.. 🙏🙏🙏🙏🙏
@grcaykunjumon4894
@grcaykunjumon4894 18 сағат бұрын
Yatte yeshuwe yatte bhawnathinu shathiyu samadanawum santhoshwum tharenname nitte dhasatte madhiwanawum durshelam durswebham matte anugragikkapetta oru dhasan akki tharenname yeshu yatte manasitte vishamwum prayasawum pediyyum tentionum yellam matte anugragikkapetta oru dhasi akki tharenname yeshu Njangalku yellawerkum shathiyum samadanawum santhoshwum thannu nee joly cheyyuwan nee sagayekkanname amen amen amen 🙏🙏🙏😭🙏😭🙏🙏
@bindud3715
@bindud3715 18 сағат бұрын
എന്റെ ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർ പ്പിക്കുന്നു ഞങ്ങളിൽ കരുണ നിറക്കണേ ഈശോയെ ഇന്ന് ദേവാലയത്തിൽ വിശുദ്ധ കുർ ബാനയിൽ പങ്ക് ചേരാൻ പ്രാർ ത്ഥിക്കുന്നു ഈശോയെ എന്റെ കൂടെ ഉണ്ടാകണേ 🙏
@Eabal_Sanoj
@Eabal_Sanoj 17 сағат бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഞങ്ങളുടെ ബിസിനസിനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കണമെന്ന് ദുശ്ശീലങ്ങൾ എല്ലാം മാറ്റിത്തരാൻ കൊടുക്കണമേ
@satheeshkumar8199
@satheeshkumar8199 18 сағат бұрын
യേശുവേ നിൻെറ മുമ്പിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ അനുവാദിയ്കലെ ആമേൻ
@valsajose9324
@valsajose9324 18 сағат бұрын
Yesuve apathil ninnum apakadangalil ninnum rogathil ninnum kathokollename yesuve nanni yesuve sthothram ✝️🛐✝️🛐✝️🛐✝️🛐
@jishajohnson4133
@jishajohnson4133 17 сағат бұрын
ഈശോയെ എന്റെ മക്കൾക് ദൈവ വിശ്വാസം നൽകി അവരെ നീന്റെ ഉള്ളം കൈയ്യിൽ കാത്ത് രക്ഷിക്കന്നെ🙏🙏🙏🙏
@_aiswaryarajesh._
@_aiswaryarajesh._ 17 сағат бұрын
യേശുവേ എന്റെ ഭർത്താവിന്റെ രോഗം പൂർണമായും മാറ്റി ജോലിക്ക് പോകാനുള്ള കൃപ തരണമേ 🙏🏻🙏🏻🙏🏻🙏🏻അടുത്ത സ്കാനിംഗ് ചെയ്യുമ്പോൾ രോഗത്തിന്റെ ഒന്നും കാണല്ലേ 🙏🏻🙏🏻🙏🏻🙏🏻മക്കളെ നല്ല രീതിയി ൽ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@JollyPadayatty
@JollyPadayatty 18 сағат бұрын
Pray for the spiritual growth of our family, friends ,relatives and siblings 🙏 🎉❤🎉❤🎉❤
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН