DAILY BLESSING 2024 JUNE 21/FR.MATHEW VAYALAMANNIL CST

  Рет қаралды 423,034

Sanoop Kanjamala

Sanoop Kanjamala

8 күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 7 900
@ushavijayan1011
@ushavijayan1011 6 күн бұрын
എന്റെ ഈശോയെ മക്കളുടെ പഠന തടസ്സം, ജോലി തടസ്സം, വിവാഹ തടസ്സം ഇവ മാറ്റി അവർക്ക് നല്ല ഉയർച്ചയും ഭാവിയും നൽകേണമേ
@wilsonvarkey4288
@wilsonvarkey4288 6 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@wilsonvarkey4288
@wilsonvarkey4288 6 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@garcythomas4014
@garcythomas4014 6 күн бұрын
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ഞങ്ങളുടെ കണ്ണുനീർ കാണണമേ 🙏🙏🙏
@chinnammaanthony3340
@chinnammaanthony3340 6 күн бұрын
🙏🙏🙏
@vincyroy8128
@vincyroy8128 6 күн бұрын
ഈശോയെ എന്റെ മകന്റെ നാവിനെ വിശുദ്ധീകരിക്കണേ.. അങ്ങയെ സ്തുതിക്കാൻ അവനെ അനുഗ്രഹിക്കണേ അനുഗ്രഹിക്കണേ....
@jerinnechikattil7054
@jerinnechikattil7054 6 күн бұрын
ഈശോയെ എന്റെ വിവാഹതടസ്സങ്ങളെ എടുത്തു മാറ്റണമേ ഈശോയെ എനിക്ക് നല്ല ദൈവകൃപയുള്ള ജീവിതപങ്കാളിയെ എനിക്ക് തുണയായി തരണമേ ഈശോയെ ആമേൻ 🙏
@user-lm9fl1zr5t
@user-lm9fl1zr5t 5 күн бұрын
Amen🙏🙏🙏
@alluallifunworld
@alluallifunworld 6 күн бұрын
💞Daily Blessing വചനം💞 കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ നാഥാ 🙏🏼🙏🏼🙏🏼 എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼💞💞
@LijiShibu23
@LijiShibu23 6 күн бұрын
🙏🙏 ആമീൻ 🙏🙏വിസ vehum വന്നേ 🙏🙏
@user-ys1pg8rh9f
@user-ys1pg8rh9f 6 күн бұрын
ഈശോയെ എന്റെ മോന് ജോലി ചെയ്തു ജീവിക്കുവാനുള്ള ആയുസും ആരോഗ്യവുംകൊടുത്തു ഞങ്ങളുടെ കുടുംബം മുന്നോട്ടു ജീവിച്ചു പോകുന്നതിനുള്ള എല്ലാ വഴിയും കാണിച്ചു അനുഗ്രഗിക്കേണമേ ഈശോയെ എല്ലാ ബുദ്ധിമുട്ടുകളും സഹിക്കാൻ ശക്തി കൊടുത്തു കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@libinlalu9250
@libinlalu9250 6 күн бұрын
യേശുവേ എല്ലാം പരീക്ഷകളും പാസാക്കാണമേ.. നല്ല ജോലി കിട്ടണമേ..🙏🙏🙏
@CarmaliChackochan
@CarmaliChackochan 5 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ മുഴുവൻ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങളെയും നീക്കി തരണമേ ആമേൻ
@GireeshGireesh-yh3ui
@GireeshGireesh-yh3ui 5 күн бұрын
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആഗ്രഹങ്ങളും ആവശ്യങ്ങളും സാധിച്ചു തരേണമേ🙏🙏🙏
@borahae4534
@borahae4534 6 күн бұрын
ഈശോയെ എന്റെയമ്മയുടെ വർഷങ്ങളായുള്ള വയറിന്റെ വേദനയും അസ്വസ്ഥതകളും എല്ലാ ബുദ്ധിമുട്ടുകളും എടുത്തു മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@annamayohannan355
@annamayohannan355 6 күн бұрын
Praying...
@Subin-Sandy.
@Subin-Sandy. 6 күн бұрын
Praying
@susammababy8442
@susammababy8442 6 күн бұрын
എന്റേയേശുവേ വിവാഹപ്രയമെത്തിയ എല്ലാമക്കൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ അവരുടേതടസം മാറ്റികൊടുക്കേണമേ amen🙏🏻🙏🏻🙏🏻
@rosilythomas9994
@rosilythomas9994 6 күн бұрын
Ente makaludeyum
@rachelsammathew2229
@rachelsammathew2229 6 күн бұрын
Praying for
@jinijohn8750
@jinijohn8750 5 күн бұрын
എന്റെ ഈശോയെ എന്റെ മോന്റെ പനിയും ക്ഷീണവും മാറ്റികൊടുകേണമേ ആമേൻ.... 🙏🏻🙏🏻🙏🏻
@LucyPaul-un5wp
@LucyPaul-un5wp 5 күн бұрын
എന്റെ കുടുബത്തിന്റെ മേൽ കരുണയായിരിക്കണമേ എല്ലാ പിശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏
@JayaS.S
@JayaS.S 6 күн бұрын
ദൈവമേ ഈ പ്രഭാതം കുടി തന്നതിന് നന്ദി കർത്താവെ ഇന്നത്തെ ദിവസം അങ്ങേയുടേതാക്കി മാറ്റണ്ണമേ അനുഗ്രഹിക്കണ്ണമേ പരിപാലിക്കണ്ണമേ ആമ്മേൻ
@rajendranrajappan-mt1yc
@rajendranrajappan-mt1yc 6 күн бұрын
❤❤
@salythomas7461
@salythomas7461 6 күн бұрын
Yeshuve nanni yeshuve sthothram.nee nadathunna vidhangalkayi sthothram
@salythomas7461
@salythomas7461 6 күн бұрын
Enicku choir day icku chellunnathinavashyamaya sahacharyam tharanam
@salythomas7461
@salythomas7461 6 күн бұрын
Ella karyangalum shariyayi cheyyanulla kazhivu tharanam
@salythomas7461
@salythomas7461 6 күн бұрын
Ivarku netathe oru divasam kittaname.
@jeffysibin
@jeffysibin 6 күн бұрын
ഈശോയെ ഭവനങ്ങൾ ഇല്ലാത്ത എല്ലാവരെയും ഇ നിമിഷം സമർപ്പിക്കുന്നു 🙏🙏
@sijujames5478
@sijujames5478 6 күн бұрын
Eshuva amen
@jessyprakash9777
@jessyprakash9777 5 күн бұрын
യേശുവേ എന്നെ അനുഗ്രഹിക്കണമേ എൻ്റെ ശരീരത്തിൻ്റെ വേദനങ്ങൾ മാറ്റിതരേണമേ എൻ്റെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമേ
@jessyprakash9777
@jessyprakash9777 5 күн бұрын
യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങൾ വിട്ടുവാൻ വഴി ഒരുക്കി തരേണമേ
@jijovadakkekarayathu9212
@jijovadakkekarayathu9212 6 күн бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@sudhasuresh4556
@sudhasuresh4556 6 күн бұрын
🎉
@alicejoseph3752
@alicejoseph3752 6 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ ആമേൻ 🙏🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 6 күн бұрын
🙏🙏🙏
@josephdasan1457
@josephdasan1457 6 күн бұрын
🙏🙏🙏
@ajigeorge6413
@ajigeorge6413 6 күн бұрын
🙏🙏🙏🙏🙏
@KjAleena-yn1yh
@KjAleena-yn1yh 5 күн бұрын
ഈശോയെ കാത്തുപരുപാലിക്കണമേ 🙏ഈശോയെ ഒരു നാളും കൈവ്വിടടല്ലേ അമ്മേ മാതാവേ എല്ലാവിധ അസുഗത്തിൽ നിന്നും എല്ലാവിധത്തിലും അങ്ങ് സഹായിക്കണ്ണമേ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും അനുഗ്രഹിക്കണ്ണമേ ഈശോയെ എല്ലാവിധ കടബാധിതയും മാറ്റി അനുഗ്രഹിക്കണം അമ്മേ മാതാവേ ഈശോയെ ഈശോ..... 🙏
@remakd1528
@remakd1528 5 күн бұрын
യേശുവേ, എൻ്റെ മകളുടെ ഉദരത്തിലുള്ള കുഞ്ഞിന് ഒരാപത്തും ഇല്ലാതെ കാത്തു കൊള്ളേണമേ! ആരോഗ്യവും ബുദ്ധിയും ഉള്ള മിടുക്കനായ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 25-ാം തീയതിയിലെ Scanning result ൽ നല്ലതുമാത്രം ആയിരിക്കേണമേ! ആമേൻ🙏
@marypaul5173
@marypaul5173 6 күн бұрын
ദൈവമേ അങ്ങയുടെ മുമ്പിൽ കരഞ്ഞു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകണമേ
@eaglestar4253
@eaglestar4253 6 күн бұрын
ഈശോയെ ഭവനത്തിൽ സമാധാനം വീട്ടിലെ മക്കൾക്ക് മാനസാന്തരം ധിക്കാരം അഹങ്കാരം മാറ്റി എളിമ സ്നേഹം ദൈവഭയം അനുസരണം ബഹുമാനം പരിശുദ്ധത്മാവ് മക്കളിൽ നിറയണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AthulyaSabu-uj5sr
@AthulyaSabu-uj5sr 5 күн бұрын
എന്റെ ഈശോയേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ🙏 ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ കടയിൽ നിന്നും നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemistry pratical exam നും നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr 5 күн бұрын
എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ലോൺ പാസ്സാകാൻ അനുഗ്രഹിക്കണമേ🙏 എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹക്കണമേ🙏 എന്റെ ഈശോയേ എന്റെ കൂട്ടുകാർ എഴുതുന്ന Supply exam നു അവരെ പാസ്റ്റ് ആക്കണമേ 🙏🥹🕯️🥹🕯️🥹🕯️🙏
@lijithomas
@lijithomas 6 күн бұрын
കർത്താവെ എന്റെ കടബാധ്യത എല്ലാം എടുത്തു മാറ്റാൻ കരുണ ആകണേ ഒരു വഴി തുറന്നു തരണേ
@JoyPV-nk5sm
@JoyPV-nk5sm 6 күн бұрын
ദൈവമെ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാ മക്കളേയും അനുഗ്ര ഹിക്കണമെ രോഗാവസ്ഥയിലായിരിക്കുന്നവരേയും ജീവിതത്തിലെ പ്രതിസന്ധികളിൽ വിഷമിക്കുന്നവരേയും അങ്ങ് അനുഗ്രഹിക്കണമെ ...... ആമ്മേൻ
@pen_and_ink6831
@pen_and_ink6831 6 күн бұрын
Amen
@pen_and_ink6831
@pen_and_ink6831 6 күн бұрын
Amen
@cyriacmjoseph4478
@cyriacmjoseph4478 6 күн бұрын
ഈശോയേ ഈ പ്രാർത്ഥനാ കൂട്ടായ്മയിലുള്ള എല്ലാവരുടേയും നിയോഗങ്ങളെ അങ്ങു സ്വീകരിച്ചനുഗ്രഹിക്കണമേ. കണ്ണുനീർ തുടക്കണമേ, അങ്ങയുടെ സമാധാനം നൽകണമേ നന്ദി ഈശോ അപ്പാ
@thresiammacasphar1521
@thresiammacasphar1521 6 күн бұрын
Amen
@shinijohn07
@shinijohn07 6 күн бұрын
Amen
@MayaMaya-ww5il
@MayaMaya-ww5il 6 күн бұрын
എന്റെ ഈശോയെ എന്റെ അങ്ങ് വളർത്താൻ yenne🥰ഏൽപ്പിച്ച രണ്ടു മക്കളെയും എന്റെ ഇണയെയും എന്നെയും ange🥰പാദങ്ങളിൽ സമർപ്പിക്കുന്നു കാൻസർ എന്നഎന്റെ രോഗത്തെ poornnamaiസുഖപ്പെടുത്തേണമേ ഏർബാലൻസ് മാറ്റിത്തരേണമേ yenteyum🍿കുടുംബത്തിന്റെയും rogangalellam👆മാറ്റി തരേണമേ randamathe🍿makalkulla🍿രക്തത്തിന്റെ കുറവ് അവിടുത്തെ തിരുരക്തത്താൽ നിറയ്ക്കേണമേ എല്ല രോഗികളെയും സമർപ്പിക്കുന്നു അവിടുന്ന് papikalaya🍿ഞങ്ങൾക്കു vendi🥱ഗാഗുൽത്തയിൽ ചിന്തീയ തിരുരക്തത്താൽ സൗഗ്യം തന്നു നന്നായി അനുഗ്രഹിക്കേണമേ നല്ലവചനങ്ങൾ തന്നു njagale🥱അങ്ങയോടു cherthu🍿വെക്കുന്ന അച്ഛനെ തന്നതിന് നന്ദി യേശുവേ
@jerinmichael2646
@jerinmichael2646 6 күн бұрын
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ കുടുംബത്തിന്റെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ അനുഗ്രഹം ചൊരിയേണമേ 🙏🏻🙏🏻🙏🏻
@AloshAntony
@AloshAntony 6 күн бұрын
ഈശോയെ സങ്കടങ്ങൾ മാറ്റി തരണമേ. വേദനകൾ മാറ്റി തരണമേ. തടസങ്ങൾ, കുറവുകൾ മാറ്റി തരണമേ.
@mollypunnoor9312
@mollypunnoor9312 6 күн бұрын
Amen 🙏🙏🙏🙏🙏🙏
@sumiat9914
@sumiat9914 6 күн бұрын
Amen
@binilpreny3509
@binilpreny3509 6 күн бұрын
എന്റെ യേശുവേ എന്റെ മകനെ പഠിക്കാൻ ആവശ്യം മായ ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏
@user-fd1bc3mc3i
@user-fd1bc3mc3i 6 күн бұрын
Esohye Ella anugrhthinu nanni nanni
@hebinggdhermit3737
@hebinggdhermit3737 6 күн бұрын
എൻ്റെ ഈശോയേ വീട് പണി തീർക്കുവാൻ അങ്ങു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏❤️❤️❤️❤️
@lathafrancis4529
@lathafrancis4529 5 күн бұрын
യേശുവേ ഇന്നുവരെ ദൈവം നൽകിയ എല്ലാ നന്മകൾക്കും നന്ദി. എന്റെ കുഞ്ഞു മക്കളെ എല്ലാവരെയും ക്രിസ്തീയ chithannyathil വളർത്താൻ മാതാപിതാക്കളെ പ്രാപ്തരാക്കാനേ.......
@josephchako7125
@josephchako7125 6 күн бұрын
എന്റെ കർത്താവെ daily. blessing. ൽ വചനം കേട്ടു പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ എന്റെ ജോസ്മിയുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ടിന്റോയുടെ മദ്യപാനം പൂർണമായി എടുത്തു മാറ്റണമേ കുടുബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ അവളുടെ കുഞ്ഞുങ്ങൾക്ക് വീട്ടു മാറാത്ത അസുഖങ്ങൾ സുഖപെടുത്തേണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി prarthikename🙏🙏🙏🛐🛐🛐
@josephdasan1457
@josephdasan1457 6 күн бұрын
🙏🙏🙏
@user-ew4ui9qs5r
@user-ew4ui9qs5r 6 күн бұрын
ഈശോയെ അപ്പാ കാവലായി എപ്പോളും കൂടെയുണ്ടായിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭
@renjithrajurenjithraju4578
@renjithrajurenjithraju4578 6 күн бұрын
അപ്പൻ കൂടെ ഉണ്ടാകും.... വിഷമിക്കേണ്ട
@thomaspjoseph0
@thomaspjoseph0 5 күн бұрын
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ .ഞങ്കളുടേകന്നുനീർ കാണ്ണ്ണമെ
@leenasebastian-pu8qj
@leenasebastian-pu8qj 5 күн бұрын
കർത്താവേ അനുഗ്രഹികണമെ 🙏🏻🙏🏻🙏🏻🙏🏻
@JCCreationsVideos
@JCCreationsVideos 6 күн бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ അങ്ങയുടെ കരുണ വർഷിക്കണമേ. ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ .
@sumathydas8199
@sumathydas8199 6 күн бұрын
എന്റെ യേശുവേ ഈ ദിവസത്തെ അങ്ങയുടെ കരത്തിൽ സമർപ്പിക്കുന്നു. 🙏 അപ്പാ ഈ ദിവസം എല്ലാവർക്കും അനുഗ്രഹമാക്കി തീർക്കണമേ. ഭാരത്തിലും 🙏 ദു:ഖത്തിലും🙏 കണ്ണുനീരിലും 🙏 രോഗവസ്ത്തയിലും 🙏 ആയിരിക്കുന്ന എല്ലാവർക്കും ആശ്രയമായിക്കണമേ🙏 യേശുവിൻ നാമത്തിൽ. ആമേൻ 🙏🙏🙏
@binirajesh18
@binirajesh18 6 күн бұрын
ആമേൻ ഹാലേലുയ്യാ
@sherlyjohn1977
@sherlyjohn1977 6 күн бұрын
Amenamenamen 🙏🙏🙏🙏👏👏👏❤‍🔥❤‍🔥❤‍🔥❤‍🔥🌹🌹🌹🌹🌹🌹🪔
@pen_and_ink6831
@pen_and_ink6831 6 күн бұрын
Amen
@SoniyaKm-ln3fo
@SoniyaKm-ln3fo 5 күн бұрын
എന്റെ കർത്താവായ ഈശോയെ എന്റെ നിയോഗങ്ങൾ സികരിച്ചു എനിക്ക് അത് സാധിച്ചു തരേണമേ എന്റെ മോൾ അതുല്യക്കും 5 കൂട്ടുകാർക്കും Bsccvt എക്സാം തേർഡ് ഇയർ ജൂലൈ മാസം ആണ് എല്ലാ വർക്കും എക്സാം നല്ലപോലെ എഴുതാൻ സാധിക്കുകയും നല്ലമർക്ക് വാങ്ങി പാസ്സ് ആകുവാൻ കഴിയേണമേ നല്ല ഒരു ആശുപത്രിയിൽ പരിശീലനവും ജോലിയും കിട്ടേണമേ അഖില മോൾക്കും പഠിക്കാൻ നല്ല ഓർമയും ബുദ്ധിയും കൊടുകേണമേ 10 ൽ ആണ് പഠിക്കുന്നത്കാത്തുകൊള്ളണമേ എല്ലാ വിഷയവും നല്ല പോലെ പഠിക്കാൻ മോളെ അനുഗ്രഹിക്കണമേ ഒരു വിടും സ്‌ഥലവും വാങ്ങുവാൻ ഉള്ള സാമ്പത്തികം റെഡി ആയി കിട്ടാൻ അനുഗ്രഹിക്കണമേ ആമ്മേൻ
@vincyroy8128
@vincyroy8128 6 күн бұрын
ഈശോയേ എന്റെ മക്കളേ നേർവഴിക്കു നടത്തണേ, കാവലായിരിക്കണേ, കരുതലായിരിക്കണേ ഈശോയേ അനുഗ്രഹിക്കണേ
@lintoncl8989
@lintoncl8989 6 күн бұрын
കർത്താവായ ഈശോയെ DAILY BLESSING ൽ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നല്ല ആവശ്യങ്ങൾ എല്ലാം സാധിച്ചുകൊടുത്തു അനുഗ്രഹിക്കണമേ ഈശോയെ. 🙏🙏🙏
@nicysebastian6805
@nicysebastian6805 6 күн бұрын
എന്റെ യേശുവേ ഇന്നത്തെ ഡെയ്‌ലി ബ്ലസിംഗിൽ നിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ പരിശുദ്ധ ലമാവിനാൽ നിറയക്കണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@vigyjoseph2690
@vigyjoseph2690 6 күн бұрын
🙏🙏
@josephdasan1457
@josephdasan1457 6 күн бұрын
🙏🙏🙏
@sherlyvarghese8265
@sherlyvarghese8265 6 күн бұрын
എന്റെ ഈശോയെ എന്റെ മകൽ ഡെൽഫിന്റെ വിദേശത്തുള്ള ജോലി തടസ്സം ഈ ശേ, യെ മാറ്റിത്തരണമേ വേഗം ജോലി നൽകി. അനുഗ്രഹിക്കണമേ വിസ തടസ്സം മാറ്റിത്തരണമ ഈശോയെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ👃👃❤️
@juliemohan8131
@juliemohan8131 5 күн бұрын
ദൈവമേ, എന്റെ നാത്തൂന് സൗഖ്യം നല്കണമേ.സഹോദരന്റെ മകന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ. സഹോദരന്റെ മകൾ എക്സാം പാസ്സ് ആയി ഒരു നല്ല ജോലിയിൽ പ്രവേശിക്കാനും ഇടയ്ക്കണമേ. എന്റെ മകന് ഒരു നല്ല ജോലി ലഭിക്കാനും മകൾക്ക് നഴ്സിങ്ങിന് അഡ്മിഷൻ ലഭിക്കാനും ഇടയാകണമേ. തമ്പുരാന്റെ കൃപയും അമ്മ മാതാവിന്റെ കരുണയാലും നഴ്സിംഗ് പഠനത്തിനുള്ള പൈസയും അതാത് സമയങ്ങളിൽ ലഭിക്കാൻ ഇട നൽകണേ. വിദ്യാഭ്യാസ ലോണും പാസ്സായി കിട്ടാൻ ദൈവമേ അങ്ങ് പ്രവർത്തിക്കണേ. ഈ ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കേണമേ. Love you Jesus
@pushpavally84
@pushpavally84 6 күн бұрын
യേശുവേ ഞങ്ങളുട എല്ലാ തടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ amen
@soothram1419
@soothram1419 6 күн бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞 ചെങ്കടൽ വിഭജിച്ച് വഴി നടത്തിയവനേ അമലിനേയും ആരാജ്യത്തേയുംഅങ്ങയുടെസംരക്ഷണത്തിൽആയിരിക്കുവാൻ കൃപ തരേണമേ 🙏 ജോലിയുടെ തടസങ്ങൾ നീക്കി കൂടുതൽ ശമ്പളത്തിൽ ജോലി ചെയ്യാൻ അനുമതി നൽകി അനുഗ്രഹിക്കേണമേ ദൈവതിരുനാമത്തെ മഹത്വപെടുത്തുന്നതിന് അനുവദിക്കേണമേ ആമേൻ 🙏 അപ്പാ 💞 നന്ദി അപ്പാ 💞
@meenaalex1064
@meenaalex1064 6 күн бұрын
Easoye ente makanu nalla jeevithanthes thirenjedukanulla anugraham kodukane ,makalku nalla joli vegam kittene, thanna anugrahamngalk oraairam nanni
@marymp9094
@marymp9094 6 күн бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏🙇‍♀️
@user-jw5ql2jq2o
@user-jw5ql2jq2o 6 күн бұрын
​@@meenaalex1064a❤
@jeseenthageorge8445
@jeseenthageorge8445 6 күн бұрын
Save us o lord 🙏
@user-mr1cm8ex1e
@user-mr1cm8ex1e 6 күн бұрын
ഈശോയേ, ഇന്നത്തെ വചനത്തിലൂടെ എൻ്റെ കുടുംബത്തെയും ഈ കൂട്ടായ്മയിലെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🙏🙏🙏
@mlatha389
@mlatha389 6 күн бұрын
ഈശോയെ enne ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു ഈശോയെ മനസിന്‌ സമാദാനം നൽകേണമേ 🙏🏼 എന്റെ മോന്റെ അൽമാവിന് നിത്യ ശാന്തി നൽകേണമേ 🙏🏼 അവൻ സ്വർഗത്തിൽ ഈശോയെ കാണണേണമേ 🙏🏼 ഈശോയുടെ കൂടെ ആയിരിക്കേണമേ 🙏🏼🙏🏼🙏🏼😢
@reethammaashokan5385
@reethammaashokan5385 6 күн бұрын
എന്റെ ഈശോയേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@shynijoseph6039
@shynijoseph6039 6 күн бұрын
ഈശോയെ ഐറക്കുട്ടിക്ക് സ്കൂളിൽ പോവാനുള്ള മടിയും കരച്ചിലും മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ
@ashiksujith9827
@ashiksujith9827 6 күн бұрын
ഈശോയെ എല്ലാവിധ പൈശാചിക അന്ധകാര ശക്തികളിൽ അകപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏അവരെ വീണ്ടെടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏. പ്രേത്യേകിച്ചു എന്റെ മകനെ സമർപ്പിക്കുന്നു അവന്റെ ബുദ്ധി ശക്തിയെ പ്രകാശിപ്പിക്കേണമേ നാഥാ 🙏🙏🙏.
@SujiBosco-tb9yf
@SujiBosco-tb9yf 6 күн бұрын
ആമേൻ 🙏🙏🙏🙏🙏
@antosiby3670
@antosiby3670 6 күн бұрын
ഈശോയേ എൻ്റെ വീടുപണി പൂർത്തിയാക്കിത്തരണമേ സാമ്പത്തികം അനുഗ്രഹിക്കണമേ യേശുവേ അനുഗ്രഹിക്കണമേ
@user_05803
@user_05803 5 күн бұрын
യേശുവേ അങ്ങ് തന്ന ഓരോ അനുഗ്രഹങ്ങൾക്കും നന്ദി🙏🙏❤
@thetroublegirl6482
@thetroublegirl6482 5 күн бұрын
എന്റെ ഈശോയെ എന്റെ താരടെ മുറിവും വേദനയും മാറ്റികൊടുക്കണ്ണമേ. ആമേൻ
@JainyCyriac
@JainyCyriac 6 күн бұрын
എന്റെ ഈശോയേ ഞങ്ങളുടെ ഭവനം ഒരനുഗ്രഹമാകേണമേ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് തരേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏✝️🙏✝️🙏
@shellapsunny926
@shellapsunny926 6 күн бұрын
എന്റെ ഈശോയെ അനുഗ്രഹപ്പെട്ട ദിവസം ആയി തീർക്കണമേ എന്റെ കുടുംബത്തിന് ആവശ്യങ്ങൾ എല്ലാം നടത്തി തരേണമേ മകളുടെ വിദ്യാഭ്യാസത്തെ അംഗീകരിക്കണമേ എല്ലാവിധ രോഗത്തിനും സൗഖ്യം തരേണമേ ആമേൻ 🙏🙏🙏
@lisiegeorge2061
@lisiegeorge2061 6 күн бұрын
എന്റെ മകൾക്കും മകനും സ്ഥിരവരുമാന ഉള്ള നല്ല സാലറിയോടു കൂടിയ ഒരു ജോലി അവർക്ക് റെഡിയാക്കി കൊടുക്കണമെ അവരുടെ കടബാധ്യതകൾ തീർത്ത് കൊടുക്കണമെ നല്ല ഒരു സ്പോൺസർ അവരെ ഏറ്റ് എടുക്കണമെ അവർക്ക് താമസിക്കാൻ നല്ലൊരു വീട് റെഡിയാക്കി കൊടുക്കണമെ ആമേൻ
@simishibu93
@simishibu93 5 күн бұрын
ഈശോയെ ഒരു വീട് തന്നു അനുഗ്രഹിക്കേണമേ.ഞങ്ങൾടെ കടബാധ്യതകൾ ഒക്കെ തീർത്തുതരേണമേ.ഈശോയെ എൻ്റെ കൂടെയുണ്ടകനെ
@vineethasobin8875
@vineethasobin8875 6 күн бұрын
യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ. ആമേൻ
@rajujacob2723
@rajujacob2723 6 күн бұрын
Nothing is impossible with jesus .Trust in lord
@sherinbabu2357
@sherinbabu2357 6 күн бұрын
യേശുവേ എന്റെ നടുവേദന യൂറിക്കസിഡ് മാറ്റിതരണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@sajicleatus3569
@sajicleatus3569 5 күн бұрын
എന്റെ ഈശോയെ ഡിസംബറിൽ എനിക്ക് ലീവ് കിട്ടണമേ, ലീവിന് നാട്ടിൽ പോകുന്നതിന് മുൻപായി ഒരു ബൈക്ക് വേടിക്കാനുള്ള സാമ്പത്തിക സ്ഥിതി നൽകി അനുഗ്രഹിക്കണമേ തമ്പുരാനെ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
@geethak8164
@geethak8164 5 күн бұрын
ഈശോയെ നീ എന്റെ പ്രാർത്ഥന കേട്ടല്ലോ നന്ദി നന്ദി 🙏🏿🙏🏿
@shynigirish6834
@shynigirish6834 6 күн бұрын
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...അവർക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ...എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
@tomijoseph8064
@tomijoseph8064 6 күн бұрын
എന്റെ ഈശോയെ നീ ഞങ്ങൾക്ക് തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️എന്റെ ഈശോയെ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️
@thresiammacasphar1521
@thresiammacasphar1521 6 күн бұрын
Eshoye anugrahikkane 👏👏
@lizybsam5836
@lizybsam5836 5 күн бұрын
Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️😭🙏
@lillyrajendran2739
@lillyrajendran2739 5 күн бұрын
എന്റെ ഈശ്വാ യേ എന്റെ മക്കൾ ഇല്ലാത്ത കുട്ടികൾക്ക് മക്കളെ കൊടുത്ത് കരുണ ചെരിയണേ
@clarammasimon1112
@clarammasimon1112 6 күн бұрын
യേശു അപ്പാ 2019 ഇൽ ഒരു ബൈക്ക് അപകടത്തിൽ എന്റെ മകനും അവന്റെ കൂട്ടുകാരും ഉണ്ടായ കേസ് ടെ വിധി നാളെ ആണ്... ആ വിധി ഈ മക്കൾക്ക് അനുകൂലം ആകാൻ പ്രാർത്ഥിക്കുന്നു.. അവർക്ക് കിട്ടാൻ ഉള്ള ക്ലെയിം അവർക്ക് നാളെ . ജില്ലാ കോടതി ലെ ജെഡ്ജി ടെ വിധി വഴി ശുഭം ആകണേ.. കേസ് നാളെ കൊണ്ട് തീർപ്പ് ആകാൻ ഈശോ ഇടപെടേണ് ആമേൻ 🙏🙏🙏
@jlsgaming1581
@jlsgaming1581 6 күн бұрын
🙏🙏🙏🙏
@nishathomachan5982
@nishathomachan5982 6 күн бұрын
ഈശോയെ, മാനസികമായി വളരെ അധികം തകർന്നിരിക്കുകയാണ്, ഒരു സമാധാനം തരണമേ 🙏
@anniebabu2802
@anniebabu2802 6 күн бұрын
പിതാവായ ദൈവമേ യേശു അപ്പേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ എളുപ്പമാക്കി തരണെ ദൈവമെ '' എൻ്റെ മകനും പരീക്ഷ എളുപ്പമാക്കി തരണെ ' ആമ്മീൻ ആമ്മീൻ 🙏🙏🙏🙏🙏🙏
@mollychacko6119
@mollychacko6119 6 күн бұрын
അമ്മേ മാതാേവ നാളെ 'എഴുതാൻ പോകുന്നKTE Tക് Exam എഴുതാൻ അമ്മയും ഈശോയും കൂടെ ഉണ്ടാവണമെ/മക്കടെ Exam എഴുതിപ്പിച്ച വിജയം നൽകി സാക്ഷി യകണെ❤❤❤
@marysebastian1437
@marysebastian1437 6 күн бұрын
May God bless them to get the right judgment
@SusammaVarghese-ix1zv
@SusammaVarghese-ix1zv 6 күн бұрын
എൻ്റെ ഈശോയെ എൻ്റെ മകനു നല്ലൊരു ജീവിതമാർഗം കൊടുക്കണമേ സാമാധാനമുള്ള കുടുബേജീവിതം കൊടുക്കണമേ യേശുവേ കാഞോളണമ
@ShantyJoseph-li9tb
@ShantyJoseph-li9tb 9 сағат бұрын
ഈശോ ജിസ്മി മോളുടെ ദ എക്സാം പാസാകുന്നതിനുള്ള നിയോഗമായി ഈ വചനം കൃപയോടെ പങ്കെടുക്കുവാൻ എന്റെ കുടുംബത്തിൽ കൃപ ചൊരിയണമെ🙏🏼🙏🏼🙏🏼🙏🏼
@LiyaJoseph-xg7wm
@LiyaJoseph-xg7wm 6 күн бұрын
എന്റെ ഈശോയെ എന്റെ സങ്കടത്തിലും എന്റെ വേദനയിലും എന്റെ ജീവിതത്തിലും എന്റെ കുടുംബത്തിലും വന്നു നിറയേണമേ 🙏🙏🙏🙏🙏
@Marykutty-zo8py
@Marykutty-zo8py 6 күн бұрын
എന്റെ ഈശോയെ ഇന്നേ ദിവസത്തെ സമർപ്പിച്ച് നന്ദി പറയുന്നു കടബാധ്യത രോഗാവസ്ഥ സമാധാനമില്ലായ്മ ഇവയേയും അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു കരുണയുണ്ടാകണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@ajigeorge6413
@ajigeorge6413 6 күн бұрын
🙏🙏🙏🙏🙏
@neethumoljohn8173
@neethumoljohn8173 6 күн бұрын
യേശുവേ ഞങ്ങളുടെ കട ബാധ്യത തീർക്കുവാനുള്ള മാർഗം കാണിച്ചു തരണേ 🙏🏼🙏🏼🙏🏼🙏🏼ഈശോയേ എന്റെ ജീവിതപക്കളിക്ക് വിദേശത്തു പോകാനുള്ള വിസ എത്രയും പെട്ടന്ന് വന്ന് പോകനുള്ള തടസങ്ങൾ മാറ്റി തരണേ 🙏🏼🙏🏼🙏🏼എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
@user-ts6ks4bx4b
@user-ts6ks4bx4b 5 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ. എന്റെ സങ്കടം മാറ്റാണമേ.
@user-nh5ux6nw4h
@user-nh5ux6nw4h 6 күн бұрын
ഈശോയെ കുടുബത്തെ അങ്ങു അനുഗ്രഹിക്കനമ്മേ മക്കളെ അങ്ങ് സമർപ്പിക്കുന്നു വിവഹം തടസങ്ങൾ ഒന്നുമില്ല തെ സബതിങ്ക ബുദ്ധിമുട്ട് മാറ്റി സഹോദര സ്നേഹം എല്ലാം നന്നായി അമ്മ ഈശോയെ നടത്തി തരണമേ ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു ദൈവം വിശാസം ഇല്ലാത്ത മക്കൾ കുടുബ പ്രാർത്ഥന ഇല്ലാത്ത മക്കൾ കുർബാന പള്ളിയിൽ പോകാത്ത മക്കൾ എല്ലാവരും അങ്ങ് സമർപ്പിക്കുന്നു എല്ലാം നടത്തി തരണമേ 🙏🏻🙏🏻
@rosilythomas9994
@rosilythomas9994 6 күн бұрын
Amen Amen
@febin.n.biju8f145
@febin.n.biju8f145 6 күн бұрын
എന്റെ ഈശോയെ എന്നോട് കരുണതോന്നണേ എല്ലാവിധ ബന്ധ നങ്ങളിൽനിന്നും അസ്വസ്ഥതകളിൽനിന്നും മോചനം നൽകണേ പലവിചാരം കൂടാതെ പ്രാർത്ഥിക്കാനും കുർബാനയിൽ പങ്കെടുക്കാനും anugrahikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shirona63
@shirona63 5 күн бұрын
എൻ്റെ ഈശോയേ എൻ്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വതമായ ഒരു പരിഹാരം കാണണമേ
@SiniSiju-ji5om
@SiniSiju-ji5om 6 күн бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മകൻ പരീക്ഷയിൽ ജയിക്കേണമേ 🙏🙏
@marypaul5173
@marypaul5173 6 күн бұрын
ദൈവമേ വിശ്വാസജീവിതത്തിൽ നിന്ന് അകന്നു പോയിരിക്കുന്ന എല്ലാവരെയും തിരികെ കൊണ്ടുവരേണം
@priyakumara3326
@priyakumara3326 6 күн бұрын
കർത്താവേ ഇന്ന് പകൽകാലം അടിയന്റെ ഭവനത്തിലെ എല്ലാവരെയും അനുഗ്രഹിച്ചു യാത്രയിൽ കൂടെയിരുന്നു നടത്തേണം
@AshlyJoshy-mw2wf
@AshlyJoshy-mw2wf 5 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എന്റെ ഈശോയെ നഴ്സിംഗ് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഒള്ള കോളേജിൽ നഴ്സിംഗ് പഠിക്കാൻ അഡ്മിൻ നൽകി അങ്ങ് അനുഗ്രഹിക്കേണമേ എന്റെ ഈശോയെ അതിന്ന് വേണ്ട പയിസ ഒക്കെ വേണ്ട സമയത്ത് അങ്ങ് നൽകി സഹായികേണമേ എന്റെ ഈശോയെ എല്ലാം സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
@reneeshamv642
@reneeshamv642 5 күн бұрын
യേശുവേ എത്രയും വേഗത്തിൽ എനിക്ക് കോഴിക്കോട്ടേയ്ക്ക് മാറ്റം നൽകേണമേ ആമേൻ
@neharingamer4906
@neharingamer4906 5 күн бұрын
ഈശോയെ എൻ്റെ മകന് പഠിക്കാൻ ഒരു laptop കൊടുത്തു അനുഗ്രഹിക്കണമേ ഈശോയേ ഞങ്ങളെ സഹായിക്കണമേ
@sinisunil7541
@sinisunil7541 6 күн бұрын
എന്റെ ഈശോയെ.... മഴ ആയാൽ വരുമാനം ഇല്ലാതെ ആകുന്നു..... ഒരുപാടു അടവുകൾ ഉള്ളതാണ്.. അപ്പാ... ഇനിയും കടത്തിൽ മുങ്ങി പോകാതെ കാത്തു കൊള്ളണമേ 🙏🏻
@lillym1711
@lillym1711 6 күн бұрын
എൻ്റെ ഈശായെ എൻ്റെ എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു കരുണ തോന്നണെ ഉപേക്ഷിക്കരുതെ അനുഗ്രഹിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏
@sophybinu5026
@sophybinu5026 6 күн бұрын
യേശുവേ എന്റ ഫാമിലി അനുഗ്രിയ്ക്കണ ആമേൻ രോഗംതുകവു മാറ്റണ എന്റ ഹസ്ബൻഡ് ബാക് പൈൻ മാറ്റണ യേശുവേ ആമേൻ 🙏🙏🙏
@gladishjohn2394
@gladishjohn2394 14 сағат бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എന്റെ കുടുംബാംഗങ്ങളേയും ഞങ്ങളെല്ലാവരേയും അനുഗ്രഹിക്കേണമേ. ആമ്മേൻ.
@laisajoseph3084
@laisajoseph3084 6 күн бұрын
എന്റെ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുക്കണം അവരുടെ സാമ്പത്തിക മേഖലയെ അനുഗ്രെഹിക്കണമേ. പ്രേത്യേകിച്ചു അബിൻ മോന്റെ ജോലിയിൽ തടസമില്ലാതെ ജോലിയിൽ പ്രേവേശിപ്പിക്കണമേ ഞങ്ങൾക്ക് അവന്റെ ജോൽമാത്രമാണ് ആശ്രയം ഈശോയെ ഒരുപാട് കടം ഉണ്ട് ഷിപ്പിലാണ് അവൻ സ്പെയിനിൽ വർക്ക് ചെയ്തിരുന്നത് ഈ മാസം തന്നെ ജോലിയിൽ പ്രേവേശിപ്പിക്കണമേ ഈശോയെ ഞങ്ങളെ കൈ വിടല്ലേ ഈശോയെ
@user-rr9ww4sj5j
@user-rr9ww4sj5j 6 күн бұрын
എൻ്റെ ഈശോയെ അങ്ങയുടെ ഈ മകളോട് കരുണ തോന്നണമേ എൻ്റെ ശരീരത്തിന് സൗഖ്യം നൽകണമേ... Daily Blessing ൽ പങ്കെടുക്കുന്ന എല്ലാവരുടേയും നിയോഗങ്ങളെ ആശീർവദിച്ച് അനുഗ്രഹിക്കേണമോ ആമ്മേൻ❤❤❤
@honeyaby3772
@honeyaby3772 5 күн бұрын
ഈ ശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ ഹന്നാക്ക് പഠിക്കാൻ ഉള്ള കഴിവും ജ്ഞാനവും കൊടുത്ത് അനുഗ്രഹിക്കേണമേ അനുസരണ ശീലം കൊടുത്ത് അനുഗ്രഹിക്കേണമേ ദൈവഭയം ഉള്ള കുഞ്ഞായി വളരാൻ അതുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@user-yp7ji3vm7u
@user-yp7ji3vm7u 12 сағат бұрын
കാരണവനായ പൊന്നുതമ്പുരാനെ എന്നും താങ്ങും തണലുമായി ഞങ്ങളോടൊപ്പം ഉണ്ടാകണമേ ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ കരകയറ്റണമേ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാം സഹിക്കുവാനുള്ള കഴിവ് നീ ഞങ്ങൾക്ക് തരേണമേ
@gracycyriac8083
@gracycyriac8083 6 күн бұрын
കർത്താവേ വിവാഹപ്രായം കഴിഞ്ഞ എല്ലാം മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അവരുടെ വിവാഹതടസ്സം മാറി അവർക്കു ഒരുക്കിയ മക്കളെ അങ്ങ് ജീവിത പങ്കാളിയായി എത്രയും വേഗം കൊടുത്ത് അവരെ അന ഗ്രഹിക്കണമെ✝️✝️✝️✝️🙏
@rachelsammathew2229
@rachelsammathew2229 6 күн бұрын
Pray for our children also
@user-dq2vm5qh7e
@user-dq2vm5qh7e 6 күн бұрын
കർത്താവെ എൻ്റെ പ്രാർത്ഥന കേൾക്കണെ എൻ്റെ സഹോദരൻ്റെ വയറിലുള്ള അസുഖങ്ങളെല്ലാം സുഖപ്പെടുത്തണെ രോഗശാന്തി നൽകണെ എൻ്റെ സഹോദരന് ഒരു കുഞ്ഞ് ഉണ്ടാകണെ എൻ്റെ അച്ഛനും അമ്മയ്ക്കും ഒരു ഭവനം ഉണ്ടാകണെ
@saleelan4962
@saleelan4962 5 күн бұрын
❤❤❤❤❤❤❤❤
@leenakl7482
@leenakl7482 6 күн бұрын
മകൾക്ക് നല്ല വിവാഹബന്ധം നൽകി അനുഗ്രഹിക്കേണമേ കർത്താവേ
@annammafrancis4995
@annammafrancis4995 5 күн бұрын
എൻ്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്ന ദൈവമേ.ഇനിയും എൻ്റെ കുടുംബത്തിൻ്റെ പ്രശ്നങ്ങൾ തീർത്തു തരണമെ🙏🙏🙏
@user-uo5os5on7z
@user-uo5os5on7z 6 күн бұрын
എന്റെ ദൈവമേഎല്ലാവരുടെയും നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവെ 🙏🙏
@LishaRogy
@LishaRogy 6 күн бұрын
യേശു അപ്പച്ചാ എൻ്റെ കുഞ്ഞുങ്ങളുടെ മുൻപോട്ടുള്ള പഠനത്തിന് തടസമായിട്ടുള്ള എല്ലാ പ്രതിസന്ധികളെയും തച്ചുടച്ചു കളയണമേ എൻ്റെ കർത്താവും എൻ്റെ ദൈവവുമേ എൻ്റെ കുഞ്ഞുങ്ങളെ ആശീർവദിച്ചു അനുഗ്രഹിക്കണമേ അവിടുന്ന് അവരോട് കൂടെ ഉണ്ടായിരിക്കേണമേ ആമേൻ
@wilsonvarkey4288
@wilsonvarkey4288 6 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-de3vu6pv8u
@user-de3vu6pv8u 6 күн бұрын
യേശുവേ നാഥാ എന്റെ എല്ലാ രോഗാവസ്ഥകളെ അങ്ങേക്ക് സമർപ്പിക്കുന്നു തമ്പുരാനേ. അവിടുന്ന് ഏറ്റെടുക്കണം എന്നെ തൊട്ടു സുഖപ്പെടുത്തണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@akhilatk1324
@akhilatk1324 5 күн бұрын
എന്റെ ഇശോയെ പപ്പയുടെ കാൻസർ പൂർണമായും ഭേതമാക്കണമേ.മമ്മിയുടെ കാലിന്റെ ഉപ്പൂട്ടി വേദന മാറ്റി കൊടുക്കണമേ. രണ്ടാൽകും ആയുസ്സും ആരോഗ്യവും കൊടുക്കണമേ.കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന..സന്തോഷവും സമാധാനവും നൽകണേ
@mollyfrancis4857
@mollyfrancis4857 6 күн бұрын
ഈശോയെ, വഴികൾ തുറന്നു തരേണമേ, വാതിലുകൾ എന്റെ കുടുംബത്തിന് നേരെ തുറക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@bjv197
@bjv197 6 күн бұрын
🙏🏼
@soothram1419
@soothram1419 6 күн бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞 ആമേൻ 🙏 നന്ദി അപ്പാ 💞
@joyva4187
@joyva4187 6 күн бұрын
കാരുണ്യവാനായ യേശുവേ ഞങ്ങളോടു കരുണയായിരിക്കേണമേ ഞങ്ങളെ അങ്ങ് സഹായിക്കേണമേ ഞങ്ങളോടുകൂടെ ഉണ്ടായിരിക്കേണമേ. ആമ്മേൻ.✝️🙏🙏🙏✝️
@soothram1419
@soothram1419 6 күн бұрын
അപ്പാ 💞 ഞങ്ങളുടെ സംരക്ഷകനേ ഞങ്ങൾക്കായ് മുറിവേറ്റവനേ ആരാധന 🙏 അങ്ങേ തിരുസന്നിധിയിൽ ഞങ്ങൾ കാത്തിരിക്കുന്നു അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് ഞങ്ങളുടെ സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ ആമേൻ 🙏 അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞
@user-wy6ye1jr8r
@user-wy6ye1jr8r 5 күн бұрын
ഈശോയെ എന്റെ കൊച്ചു മോനെ സംസാരിക്കാൻ കഴിയണെ അവന്റെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തണമേ🙏🙏🙏🙏🙏
@ozarkpubgmobile4035
@ozarkpubgmobile4035 6 күн бұрын
Hallelujah hallelujah hallelujah hallelujah loving Jesus Amen 🙏 Amen 🙏
@vaigaprasad6297
@vaigaprasad6297 6 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാനിയോഗവും സാധിച്ചു തരണമേ ആമേൻ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@thomaspv6907
@thomaspv6907 6 күн бұрын
Yeshuve sthothram yeshuve nandhi yeshuve Aaradhana hallelujah sthothram hallelujah sthothram hallelujah sthothram praise the lord jesus i trust in you Aameen
DAILY BLESSING 2024 JUNE 27/FR.MATHEW VAYALAMANNIL CST
11:12
Sanoop Kanjamala
Рет қаралды 343 М.
DAILY BLESSING 2024 JUNE 25/FR.MATHEW VAYALAMANNIL CST
10:43
Sanoop Kanjamala
Рет қаралды 431 М.
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
DAILY BLESSING 2024 JUNE 22/FR.MATHEW VAYALAMANNIL CST
12:34
Sanoop Kanjamala
Рет қаралды 408 М.