DAILY BLESSING 2024 JUNE 25/FR.MATHEW VAYALAMANNIL CST

  Рет қаралды 436,224

Sanoop Kanjamala

Sanoop Kanjamala

7 күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 8 600
@aaf2987
@aaf2987 5 күн бұрын
വിവിധ രോഗങ്ങളാൽ വിഷമിക്കുന്നവരെ കാത്തോളണേ യേശുവേ 🙏🏻മനസമാധാനം നഷ്ടപെട്ടവരെ ആശ്വസിപ്പിക്കണമേ യേശുവേ 🙏🏻
@abineliasjacob589
@abineliasjacob589 5 күн бұрын
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ മക്കളെ എല്ലാ ആപത്ത് നിന്നും കാത്തുകൊള്ളണമേ ആമേൻ
@swapnaraju7438
@swapnaraju7438 4 күн бұрын
🙏🏻
@user-sd4xg9me5y
@user-sd4xg9me5y 4 күн бұрын
കുറച്ചു താമസിച്ചാലും വലിയ അത്ഭുതങ്ങൾ കാട്ടി തരുന്ന ജീവനുള്ള ദൈവത്തിൽ വിശ്വസിക്കുന്നു. നന്ദി ദൈവമേ നന്ദി 🙏🙏
@akhilatk1324
@akhilatk1324 4 күн бұрын
എന്റെ ഈശോയെ പപ്പയുടെ കാൻസർ പൂർണമായും ഭേതമാകണമേ.മമിയുടെ കാൽ വേദന മാറ്റി കൊടുകണമേ.സന്തോഷവും സമാധാനവും നൽകണേ.. ആയുസ്സും ആരൊഗ്യവും നല്കണേ..കൈവേടിയാലെ ഞങ്ങളുടെ പ്രാർത്ഥന
@ashwins10.c99
@ashwins10.c99 5 күн бұрын
എന്റെ കർത്താവേ മദ്യം പുകവലി മയക്ക് മരുന്ന് എല്ലാത്തിനും അടിമകളായ മക്കളെ സമർപ്പിക്കുന്നു🙏❤️🙏
@user-yu4hg5ft6i
@user-yu4hg5ft6i 5 күн бұрын
ഈശോയെ എന്റെ ജീവിതപങ്കാളിയെ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. മനസാന്തരം കൊടുക്കേണമേ ആമേൻ 🙏🙏
@Rachelmathew-vc6it
@Rachelmathew-vc6it 5 күн бұрын
ഈശോയെ എന്റെ മകനെ മനസാദ്രപ്പെടുത്തേണമേ.പള്ളിയിൽ പോകുവാനും പ്രാർത്ഥിക്കുവാനും. ഉള്ള കൃപയെ കൊടുത്ത് അനുഗ്രഹിക്കേണമേ..
@antopo2821
@antopo2821 4 күн бұрын
എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു.. ഈശോയെ മാനസാന്തരം കൊടുക്കണമേ..
@pushpathomas1833
@pushpathomas1833 4 күн бұрын
ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@femi6930
@femi6930 4 күн бұрын
യേശുവേ വിശ്വാസത്തോടെ പ്രാർത്ഥിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ രോഗങ്ങളെയും രോഗികളായ എല്ലാവരെയും സുഖപ്പെടുത്തേണമേ ആമ്മേൻ
@reenabinson6240
@reenabinson6240 5 күн бұрын
എന്റെ മകളെ സമർപ്പിക്കുന്നു ഇശോയെ എന്റെ മകൾ ക്ക് വേണ്ട എല്ലാ സഹായം ചെയ്തു കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏
@anishmani6910
@anishmani6910 4 күн бұрын
എന്താ സഹായം വേണ്ടേ
@mariesdevasia6053
@mariesdevasia6053 5 күн бұрын
ഈശോയെ എല്ലാവർക്കും രോഗസൗഖൃംനൽകീ അനുഗ്രഹിക്കേണമേ ❤
@user-eh8nt5tt1l
@user-eh8nt5tt1l 4 күн бұрын
എന്റെ ദൈവമെ എന്റെ മക്കളെ അവിടുന്നു കാത്തുകൊള്ളണമേ 🙏 എപ്പോഴും കൂടെയുണ്ടാകേണമേ 🙏🙏🙏🙏🙏
@kesiyaraju8354
@kesiyaraju8354 4 күн бұрын
യേശുവേ എന്റെ മാതാപിതാക്കളെയും ഭർത്താവിനെയും സഹോദരി സഹോദരൻമാരെയും ബന്ധുമിത്രദികളെയും അയൽക്കാരെയും എന്റെ നാടിനെയും രാജ്യത്തെയും എല്ലാവരെയും കാത്തുപരിപാലിക്കണമേ 🙏🙏🙏🙏🙏
@sophycj4439
@sophycj4439 4 күн бұрын
ഈശോയെ ഫോൺ അടിമത്തത്തിൽ കഴിയുന്ന മക്കളെ അതിൽ നിന്ന് മോചനം നൽകി പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് വിശുദ്ധരാകണമേ
@shezonefashionhub4682
@shezonefashionhub4682 4 күн бұрын
🙏🙏
@evanrayanvlog
@evanrayanvlog 4 күн бұрын
🙏
@SelinPeter-mq2fc
@SelinPeter-mq2fc Күн бұрын
Wwaaww😂😊😊pq​@@shezonefashionhub4682
@shobabenny1487
@shobabenny1487 5 күн бұрын
എന്റെ ഈശോയെ ഇന്നുകേട്ട വചനം ഞാൻ വിശ്വാസത്തോടെ കേട്ടു ഞാൻ പ്രാർത്ഥിക്കുന്നു ഇന്നത്തെ ഈപ്രഭാതത്തിൽ എന്റെ മക്കളെയും ജീവിത പങ്കാളിയെയും കൂടപ്പിറപ്പുകളെയും ബന്ധു മിത്രാധികളെയും കൂട്ടുകാരെയും രോഗ ത്താൽ വളയുന്നവരെയും കടബാധ്യതയാൽ വിഷമിക്കുന്നവരെയും ഒരു ജോലിക്കായി കഷ്ടപ്പെടുന്നവരെയും അങ്ങയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈ പ്രാർത്ഥന കൈകൊള്ളേണമേ 🙏🙏🙏
@rubygeorge5930
@rubygeorge5930 5 күн бұрын
Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheegareekan Neeyogam Samrpeeku
@jessyprakash9777
@jessyprakash9777 4 күн бұрын
യേശുവേ എന്നെ അനുഗ്രഹിക്കണമേ എൻ്റെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചു തരേണമേ
@user-tn9ky3zg7l
@user-tn9ky3zg7l 4 күн бұрын
എന്റെ ഈശോയെ എന്റെ ഈ രോഗത്തെ അങ്ങ് തൊട്ടൂ സുഖപ്പെടുത്തണമേ.... എന്റെ അമ്മേ എന്റെ ആശ്രയമേ.... ആമേൻ
@ShyniJoyce
@ShyniJoyce 5 күн бұрын
ഈശോ ഡെയിലി ബ്ലെസ്സിങ് പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ മോനെ വിദേശത്തെ ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@BIBINANTONY.6630
@BIBINANTONY.6630 5 күн бұрын
Amen
@jovitasebastian8268
@jovitasebastian8268 5 күн бұрын
ഈശോയെ എല്ലാ വിദ്യാർത്ഥികൾക്കും, ജ്ഞാനവും, വിവേകവും കൊടുത്ത് അനുഗ്രഹിക്കണമെ.... 🙏🏻🙏🏻
@MaggyFrancis-rd9ov
@MaggyFrancis-rd9ov 4 күн бұрын
ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും പ്രത്യേകിച്ചു സോണിയ മോൾക്കും നല്ല ജോലി കൊടുത്ത നുഗ്രഹിക്കണമേ.
@lillydavis6673
@lillydavis6673 4 күн бұрын
യേശുവേ നന്ദി.. 🙏 യേശുവേ സോസ്ത്രം 🙏 യേശുവേ മഹത്വം 🙏 ഹല്ലേലുയ ഹല്ലേലുയ 🙏🙏. യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു . 🙏 യേശുവേ അങ്ങയുടെ തിരുരക്തത്താൽ കഴുകി എന്റെ മക്കളെ വിശുദ്ധികരിക്കണമേ സുഖപ്പെടുത്താണമേ 🙏🙏
@febin.n.biju8f145
@febin.n.biju8f145 5 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ. എല്ലാവിധ ബന്ധനങ്ങളിൽ നിന്നും അസ്വസ്ഥതകളിൽനിന്നും എന്നെ മോചിപ്പിക്കണേ. അങ്ങയോടു ചേർന്ന് നിന്ന് ജീവിക്കാൻ അനുഗ്രഹിക്കണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessykuttiachan5117
@jessykuttiachan5117 5 күн бұрын
എന്റെ ഈശോയെ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ🙏 കാത്തു കൊള്ളണമേ. ആമേൻ
@Thakkudu657
@Thakkudu657 5 күн бұрын
ആമേൻ 🙏🙏
@mishmadavis5582
@mishmadavis5582 4 күн бұрын
എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണമേ, ആമേൻ
@remadeviramakrishnan3588
@remadeviramakrishnan3588 4 күн бұрын
യേശുദേവ.... ഇന്നത്തെ ദിവസം അനുഗ്രഹമാക്കി തന്നതിന് ഒരായിരം നന്ദി നാഥാ ❤️🙏🏻എന്റെ മകൻ എന്റെ അടുത്തില്ല... പഠിക്കാനായി ദൂരെ പോയ അവനെ സാത്താന്റെ ദുഷ്ട ശക്തികളിൽ നിന്നും കാത്തുരക്ഷിക്കേണമേ ❤️🙏🏻എന്റെ വീടും പ്രിയപെട്ടവരും അങ്ങയുടെ സംരക്ഷണത്താൽ രക്ഷപെടും എന്ന് ഞാൻ വിശ്വസിക്കുന്നു ❤️🙏🏻 ആമേൻ 🕯️🙏🏻❤️🕯️
@jijovadakkekarayathu9212
@jijovadakkekarayathu9212 5 күн бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@pen_and_ink6831
@pen_and_ink6831 5 күн бұрын
Amen
@josek.t8027
@josek.t8027 5 күн бұрын
ആമേൻ
@soothram1419
@soothram1419 5 күн бұрын
ആമേൻ 🙏 അപ്പാ 💞 നന്ദി അപ്പാ 💞
@libinlalu9250
@libinlalu9250 5 күн бұрын
യേശുവേ എൻ്റെ അച്ചനും അമ്മയും എല്ലാം രോഗം മാറാണമേ... നല്ല ആരോഗ്യം കൊടുക്കണമേ...🙏🙏🙏
@BijiSiby-jf8xv
@BijiSiby-jf8xv 5 күн бұрын
Ammen karunayundakename
@__erenyeager319
@__erenyeager319 5 күн бұрын
ദൈവമേ എന്റെ സങ്കടങ്ങളെല്ലാം മാറ്റേണമേ എനിക്ക് പെട്ടെന്ന് ഒരു വീട് വാങ്ങാനുള്ള സാമ്പത്തികം കിട്ടണമേ❤❤
@Thakkudu657
@Thakkudu657 5 күн бұрын
വീട് ഇല്ലാതെ വിഷ മിക്ക ന്ന എല്ലാംമക്കളെ യും സമർപ്പിക്കുന്നു 🙏🙏🙏
@swapnamanu6436
@swapnamanu6436 4 күн бұрын
ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@KjAleena-yn1yh
@KjAleena-yn1yh 4 күн бұрын
ഈശോയെ കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഒരു നാളും കൈവിടല്ലേ അമ്മേ മാതാവേ ഈശോയെ ഇരു ജോലിക്കു വേണ്ടി കഷ്‌പെടുന്ന എല്ലാവരെയും അങ്ങ് സഹായികണമേ ഈശോയെ എല്ലാം വിധ അസുഗത്തിൽ നിന്നും മോചനം നല്കണമേ ഈശോയെ ഈശോയെ.. 🙏
@annammajohn7677
@annammajohn7677 5 күн бұрын
ഈശോയെ 🙏🏼ഒരു ദിവസം കൂടി ഞങ്ങൾക്ക് ആയുസ് നീട്ടി തന്നതിന് 🙏🏼നാഥാ അങ്ങേക്ക് കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും ഈ പ്രഭാതത്തിൽ സമർപ്പിക്കുന്നു കൂടെ ഇരുന്നു വഴി നടത്തണമേ. മകനെ മദ്യപാനത്തിൽ നിന്ന് വിടുവിക്കാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼അവന്റെ മാനസിക പ്രയാസങ്ങൾ നീക്കി പരിശുദ്ധൽമാവിനാൽ നിറക്കണമേ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@pen_and_ink6831
@pen_and_ink6831 5 күн бұрын
Amen
@soothram1419
@soothram1419 5 күн бұрын
ആമേൻ 🙏 അപ്പാ 💞 കുഞ്ഞുങ്ങളെ വീണ്ടെടുത്തു അനുഗ്രഹിക്കണമേ കരുണയായിരിക്കേണമേ 🙏 ആമേൻ 🙏
@sharlykoshy3102
@sharlykoshy3102 5 күн бұрын
ഈശോ യെ നന്ദി🙏❤️🙏
@josek.t8027
@josek.t8027 5 күн бұрын
ആമേൻ
@ashasebastian5372
@ashasebastian5372 5 күн бұрын
Naalathe pareekshyil makan jayikkane🙏🙏
@ansageorge-wk1iq
@ansageorge-wk1iq 4 күн бұрын
ഈശോയെ രോഗാവസ്ഥയിൽ ആയിരിക്കുന്ന ജീവിത പങ്കാളിക്ക് ഓപ്പറേഷൻ ചയതെ സൗഖ്ക്യം തന്ന് അനുഗ്രഹിക്കനമേ. കുഞ്ഞു മക്കളേ അങ്ങയു ടെ കൈയില് സമർപ്പിക്കുന്നു.
@jancylyju9165
@jancylyju9165 4 күн бұрын
❤️🙏 യേശുവേ സ്തോത്രം യേശുവേ നന്ദി അന്നമരിയക്ക് രോഗശാന്തി നൽകണമേ❤️🙏
@reniabrahamm
@reniabrahamm 4 күн бұрын
യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ
@thresiammajoseph1491
@thresiammajoseph1491 5 күн бұрын
യേശുവേ എന്റെ എല്ലാ പ്രശ്നങ്ങളിലേക്കും കടന്നുവരണമേ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@cicilykj5999
@cicilykj5999 5 күн бұрын
God is love
@bindubinu3914
@bindubinu3914 4 күн бұрын
🙏🙏🙏
@prasanna946
@prasanna946 5 күн бұрын
ഈശോയെ എന്റെ മോനേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
@jessyvijay1340
@jessyvijay1340 4 күн бұрын
എന്റെ ഈശോയെ ഞങ്ങളെ മൂന്നു പേരെയും തൊട്ട് സുഖപെടുത്തേണമേ നാഥാ ഞങ്ങളോട് കരുണ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻
@georgejoseph827
@georgejoseph827 4 күн бұрын
Jose🙏🏼Cisco 🙏🏼Cod review 🙏🏼 6.30pm-. 7.30pm25/6/24🙏🏼 ഈശോയെ സമർപ്പിക്കുന്നു 🙏🏼സഹായിക്കണമേ 🙏🏼അനുഗ്രഹിക്കേണമേ 🙏🏼
@pushpavally84
@pushpavally84 5 күн бұрын
യേശുവേ ഞങ്ങൾക്കുവേണ്ടി വഴി തുറക്കണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️❤️❤️
@JhonsonKj
@JhonsonKj 5 күн бұрын
ഈശോയെ എന്റെ എല്ലാ നിയോഗവും അവിടുന്ന് സാധിച്ചു തരണമേ 🙏🙏🙏🙏🙏
@sajicleatus3569
@sajicleatus3569 4 күн бұрын
എന്റെ ഈശോയെ എനിക്ക് ഡിസംബറിൽ ലീവ് കിട്ടുന്നതിനു എന്നെ അനുഗ്രഹിക്കണമേ, ലീവിന് നാട്ടിൽ പോകുന്നതിന് മുൻപായി ഒരു ബൈക്ക് വേടിക്കാനുള്ള സാമ്പത്തിക സ്ഥിതി നൽകി എന്നെ അനുഗ്രഹിക്കണമേ തമ്പുരാനെ. ♥️♥️🌹🌹🙏✝️ആമ്മേൻ ✝️🙏🌹🌹♥️♥️
@SoniyaKm-ln3fo
@SoniyaKm-ln3fo 4 күн бұрын
ഈശോയെ എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും നീക്കി തരേണമേ ഒരു വിടും സ്‌ഥലവും വാങ്ങുവാൻ ആണ് ഈശോയെ കേറികിടക്കാൻ ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ല ഈ അവസ്ഥയിൽ നിന്നും മോചിപ്പികേണമേ ഒരു ഭവനം തരേണമേ മോൾക്ക്‌ ജൂലൈ മാസം Bsc Cvt ഫൈനൽ ഇയർ എക്സാം ആണ് എക്സാം നല്ലപോലെ എഴുതാൻ മോൾക്കും 5 സഹപാഠികൾക്കും കഴിയേണമേ അതിനുശേഷം നല്ല ഒരു ആശുപത്രിയിൽ പരിശീലനം കിട്ടേണമേ കാർഡിയോളജി ഫീസിഷൻ ആയിട്ടു ജോലി കിട്ടേണമേ അഖില മോൾക്ക് പഠിക്കാൻ നല്ല ഓർമയും ബുദ്ധിയും കൊടുത്തു അനുഗ്രഹിക്കണമേ ആമ്മേൻ
@joyesjoykutty2742
@joyesjoykutty2742 5 күн бұрын
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും ഒരു ജോലിക്കുവേണ്ടി കഷ്ടപ്പെടുന്നവരെയും കടബാധ്യത മൂലം വേദനിക്കുന്ന മാതാപിതാക്കളെയും പാപിയായ എന്നെയും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമേ കരുണതോന്നണേ നാഥാ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 5 күн бұрын
🙏🙏🙏
@user-zp7yn7sv1o
@user-zp7yn7sv1o 5 күн бұрын
ഈശോയെ ഒരു ജോലി തന്നു എൻറെ മോനെയും ഞങ്ങളുടെ കുടുംബത്തെയും സഹായിക്കണമേ
@josephdasan1457
@josephdasan1457 5 күн бұрын
🙏🙏🙏
@priyastantly9785
@priyastantly9785 5 күн бұрын
🙏
@johnsonchittilappilly6037
@johnsonchittilappilly6037 5 күн бұрын
🙏🙏🙏🙏🙏
@JCCreationsVideos
@JCCreationsVideos 5 күн бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾക്കുള്ള തടസ്സങ്ങൾ മാറ്റണമേ. കരുണ തോന്നി അനുഗ്രഹിക്കണമേ.
@funwithcrispin5717
@funwithcrispin5717 4 күн бұрын
എൻറെ വചനമായ യേശുവേ അങ്ങേ ഞങ്ങൾ നശിക്കുന്നുഎൻറെ പ്രകാശമായ യേശുവേഅങ്ങേ ഞങ്ങൾ ആരാധിക്കുന്നുസ്തുതിക്കുന്നു
@hebinggdhermit3737
@hebinggdhermit3737 4 күн бұрын
എൻ്റെ ഈശോയെ എൻ്റെ അനിയനു പടിക്കുവാൻ ഓർമ്മ കിട്ടുന്നില്ല. അങ്ങുകൂടെ തുനായകനാമേ ആമേൻ 🙏🙏🙏
@priyankas9572
@priyankas9572 5 күн бұрын
എൻ്റെ സമ്പത്ത് എൻ്റെ യേശു ❤❤❤❤❤
@nicysebastian6805
@nicysebastian6805 5 күн бұрын
എന്റെ യേശുവേ ഇന്നത്തെ ഡെയ്‌ലി ബ്ലസിംഗിൽ നിറഞ്ഞ കണ്ണുകളും ഉരുകുന്ന ഹൃദയവും ആയി പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണേ പരിശുദ്ധ ലമാവിനാൽ നിറയക്കണേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 5 күн бұрын
🙏🙏🙏
@genotharakan5021
@genotharakan5021 5 күн бұрын
Amen 🙏🙏
@pen_and_ink6831
@pen_and_ink6831 5 күн бұрын
Amen
@AshlyJoshy-mw2wf
@AshlyJoshy-mw2wf 4 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എന്റെ ഈശോയെ നഴ്സിംഗ് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഒള്ള കോളേജിൽ നഴ്സിംഗ് പഠിക്കാൻ അങ്ങ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ അതിന് വേണ്ട പയിസ ഒക്കെ തന്നെ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ ഈശോയെ എല്ലാ സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
@bessymohangeorgeppo1000
@bessymohangeorgeppo1000 4 күн бұрын
🙏🙏🙏
@aleenapaul5164
@aleenapaul5164 4 күн бұрын
എന്റെ ഈശോയെ എന്റെ ജീവിത പാങ്കാളിയെ സാമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@jijovadakkekarayathu9212
@jijovadakkekarayathu9212 5 күн бұрын
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@ednachester2037
@ednachester2037 5 күн бұрын
IELTS exam ezhuthunna ella makkaleyum nalla mark nalgi anugrahikkane..ninnodu chernnu nilkkan ellamakkaleyum ninte parishuthathmavaal nirakkane 🙏🏻
@genotharakan5021
@genotharakan5021 5 күн бұрын
Amen 🙏🙏
@ednachester2037
@ednachester2037 5 күн бұрын
Makkal illatha ella dambathikaleyym samarppinkkkunnu makkale nalgi anugrahikkane..ninte athmaval nirachu nalla arogyamulla kunjungale nalgane 🙏🏻🙏🏻🙏🏻
@pen_and_ink6831
@pen_and_ink6831 5 күн бұрын
Amen
@priyabbiju3142
@priyabbiju3142 5 күн бұрын
എന്റെ ഈശോയെ കടങ്ങളെ മാറ്റി രോഗങ്ങളെ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങൾക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ.ഞങ്ങളുടെ എല്ലാ ആവിശ്യങ്ങളും സാധിച്ചു തന്നു അനുഗ്രഹിക്കേണമേ
@soothram1419
@soothram1419 5 күн бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@josek.t8027
@josek.t8027 5 күн бұрын
ആമേൻ
@AldrinPeria-kr4bf
@AldrinPeria-kr4bf 4 күн бұрын
🙏🙏🙏
@user-od7fg7uy8l
@user-od7fg7uy8l 4 күн бұрын
കർത്താവെ വിനുച്ചായനെ അനുഗ്രഹിക്കേണമേ. പൂർണ്ണ സൗഖ്യതെ കൊടുകേണമേ. മദ്യപാനത്തിൽ നിന്ന് വിടുവികേണമേ 🙏🙏
@user-dc4jx8jd7n
@user-dc4jx8jd7n 4 күн бұрын
എന്റെ കർത്താവേ എന്റെ ഭയം എന്റെ ഹൃദയ വേദന എന്റെ ഈ ശോയെ മാറ്റിതരേണമേ
@SmilingBoombox-ng1xw
@SmilingBoombox-ng1xw 5 күн бұрын
ദൈവമേ ഞങ്ങളെ കടബാധ്യതകൾ മാറ്റേണമേ ഭർത്താവിന്റെ മദ്യപാനശീലം മാറ്റി കൊടുക്കണം ഞങ്ങളെ അലട്ടുന്ന എല്ലാ രോഗ ബന്ധനത്തിൽ നിന്നും രോഗാവസ്ഥകൾ എല്ലാം മാറ്റി തരണം
@soothram1419
@soothram1419 5 күн бұрын
അപ്പാ 💞 നിന്റെ കൃപയ്ക്കായ് ഞങ്ങൾ കാത്തിരിക്കുന്നു അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ദൈവത്തെ അറിഞ്ഞ് ആരാധിക്കുവാൻ ഇടയാക്കേണമേ മറ്റുള്ളവരിലെ നന്മ കാണുവാനും അംഗീകാരിക്കുവാനും ഞങ്ങൾക്ക് കൃപ തരേണമേ 🙏
@JhonsonKj
@JhonsonKj 5 күн бұрын
ഈശോയെ എന്റെ മോന്റെ അലർജി പൂർണ്ണമായും എടുത്തു മാറ്റണമേ. ഫോണിന്റെ ദുരുപയോഗം കുറച്ച് പഠിക്കാൻ നല്ല ഒരു മനസും ബുദ്ധിയും കൊടുക്കണമേ 🙏🙏🙏🙏
@sujajoseph4923
@sujajoseph4923 5 күн бұрын
🙏🙏🙏
@leelammaabraham6873
@leelammaabraham6873 4 күн бұрын
യേശുവേ ഞങ്ങളുടെ വീടുപണിയുടെ തടസ്സം മാറ്റി വീട് പൂര്‍ത്തിയാക്കിത്തരണമേ ❤❤❤❤❤❤❤❤❤❤❤❤❤
@shylaissac2950
@shylaissac2950 4 күн бұрын
അമ്മയെ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ
@princyvarghese993
@princyvarghese993 5 күн бұрын
യേശുവേ കടബാധ്യതയാൽ വിഷമിക്കുന്ന എല്ലാ മക്കൾക്കും അതിൽനിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏 ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ 🙏 മക്കളെ ഓർത്ത് വിഷമിക്കുന്ന എല്ലാ മാതാപിതാക്കളുടെയും പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏🙏
@bettywilson3098
@bettywilson3098 5 күн бұрын
Bivena ku exam elupakana top mark kitana stress matana course complete akan sathikana emilinta pr udan kitana thadasagal matana bivitha uda course complete akan sathikana examinu top mark kitana thadasagal matana
@AnniejoseAnniejose
@AnniejoseAnniejose 5 күн бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിലെ ഉയർച്ചക്ക് തടസം നിൽക്കുന്ന എല്ലാത്തിനെയും നീക്കി തരുക
@user-cu3yi2yc4m
@user-cu3yi2yc4m 4 күн бұрын
എൻ്റെ യേശുവേ എൻ്റെ വീട് പണി എത്രയും വേഗം പൂർത്തിയാക്കുവാൻ പ്രാർത്ഥിക്കണമേ❤❤
@rajanantony9333
@rajanantony9333 4 күн бұрын
ഈശോയേ ഞാൻ എൻ്റെ പിതാവിന്, അങ്ങേ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അദ്ദേഹത്തിന് 70 വയസ്സായി, മദ്യപാന ശീലമൊന്നു മാറ്റിഎന്റെ കുടുംബത്തെ അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ഞങ്ങളുടെ മകൾക്കു പഠിക്കാനുള്ള അലസത മാറ്റി കൊടുത്തു നന്നായി പടിക്കുവാനും നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കണമേ
@premakumarit3355
@premakumarit3355 5 күн бұрын
ഈശോയെ ഞങ്ങൾ വലിയ സാമ്പത്തിക ബാധ്യതയിൽ ആണെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ എല്ലാം കൊടുത്തു തീർക്കാൻ വഴികൾ ഒരുക്കണേ.പൈസ കൊടുക്കേണ്ടവർ ഇനിയും പ്രശ്നം ഉണ്ടാക്കാതെ കൊടുക്കാൻ കഴിയണേ. ഞങ്ങളുടെ വീട് നഷ്ടപ്പെടരുതേ. എല്ലാവർക്കും സമാധാനം നൽകണേ
@minimarkose5590
@minimarkose5590 5 күн бұрын
എൻറെ യേശുവേ എൻറെ പ്ലേറ്റ്ലറ്റ് കൗണ്ട് കൂട്ടി തരണേ എൻറെ ക്ഷീണം മാറ്റി എൻറെ എല്ലാ അസുഖങ്ങളും സൗഖ്യമാക്കി തരണമേ വീട്ടിലെ ജോലി ചെയ്യുവാനുള്ള ആരോഗ്യം തരണേ ദാവീദ് പുത്രാ കരുണ തോന്നണമേ ഐ ലവ് യു ജീസസ് 🙏🙏🙏❤️❤️
@nitharaphel4561
@nitharaphel4561 5 күн бұрын
Ente ammayudeyum ee situation sougyam nalkane eesoye
@AndersonJames-qw8rf
@AndersonJames-qw8rf 5 күн бұрын
ഈശോയെ തോടേണമേ, സൗഖ്യപ്പെടുത്തേണമേ. 🙏🏻
@annammathomaskokkaparambil8377
@annammathomaskokkaparambil8377 5 күн бұрын
Adalodakam elakal aavi kollichittu pi zhinju thenum aaittu edukku.
@bessymohangeorgeppo1000
@bessymohangeorgeppo1000 4 күн бұрын
🙏🙏🙏
@minimarkose5590
@minimarkose5590 3 күн бұрын
​@@nitharaphel4561എവിടെയാണ് അമ്മയെ ട്രീറ്റ്മെൻറ് ചെയ്യുന്നത് എനിക്ക് ഇടയ്ക്കിടയ്ക്ക് ഭയങ്കര ക്ഷീണമാണ് പപ്പായ അലിഫിനെ ഗുളിക ഒരുപാട് കഴിച്ചു ഞാനിവിടെ ഒമാനിലാണ് ജൂലൈ 20ന് നാട്ടിൽ പോവും അപ്പോൾ ട്രീറ്റ്മെൻറ് നടത്തണം
@leelammaabraham6873
@leelammaabraham6873 4 күн бұрын
യേശുവേ ഞങ്ങളുടെ കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ
@vimalthengadayil4747
@vimalthengadayil4747 7 сағат бұрын
എന്റെ മാതാവേ എന്റെ. ഭാര്യ മായുള്ള പിണക്കങ്ങൾ ഇത്രെയും പെട്ടന്ന് മാറ്റി തരണേ എന്റെ മാതാവേ 🙏🏻🙏🏻.. എന്റെ യേശുവേ 🙏🏻🙏🏻എന്റെ ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും മാറ്റി തരണേ എന്റെ കർത്താവെ 🙏🏻🙏🏻എല്ലാം സാമ്പത്തിക ബുദ്ധിമുട്ടും. എല്ലാം മാറണേ നല്ല ഒരു ഭവനം ഉണ്ടാവാണേ എനിക്..
@rejicherian3116
@rejicherian3116 5 күн бұрын
എല്ലാം നിയോഗങ്ങളും സ്വീകരിക്കേണമേ കർത്താവേ. അവിടുത്തെ പരിശുദ്ധാത്മാവ് ഉണ്ട് ഞങ്ങളെ നിറയ്ക്കണമേ. യേശുവേ സ്തുതി
@wilsonvarkey4288
@wilsonvarkey4288 4 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindubinu3914
@bindubinu3914 4 күн бұрын
🙏🙏🙏
@annmariaanil2426
@annmariaanil2426 5 күн бұрын
എന്റെ ഈശോയേ ഞങ്ങളെ ഇന്നേ ദിവസം ഈശോയുടെ കരങ്ങളിൽ പൂർണ്ണമായി സമർപ്പിക്കുന്നു
@elizabethpathrose2297
@elizabethpathrose2297 4 күн бұрын
കർത്താവേ. എന്റെ ജീവിത പങ്കാളിക്ക്. ശരീരികമായും ആത്മീയമായും സൗഖ്യം നല്കി അനുഗ്രഹിക്കണമേ.അങ്ങയെ മഹത്ത്വപെടുത്താൻ ഇടവരുത്തണമേ.🙏
@manjup.smanjup.s5940
@manjup.smanjup.s5940 4 күн бұрын
കർത്താവേ യേശുവേ എന്റെ കുടുംബത്തിൽ അന്നൊന്നും വേണ്ടെന്ന് ആഹാരം തരേണമേ കർത്താവേ കർത്താവേ ഞാൻ ജോലിക്കായി വന്നിരിക്കുന്ന കാര്യങ്ങളെല്ലാം ഭംഗിയായി മെഡിക്കൽ കഴിയുവാനും മെഡിക്കൽ കഴിഞ്ഞു ജോലിയിൽ പ്രവേശിക്കുമ്പോൾ ജോലി നന്നായി ചെയ്യുവാനും കസ്റ്റമർ നല്ലപോലെ വരുവാനും കർത്താവേ അനുഗ്രഹിക്കേണമേ ചെയ്യുന്ന ജോലികൾ വൃത്തിയായി ചെയ്യുവാനും കർത്താവേ എന്നെ സഹായിക്കേണമേ ആ വർക്കിലൂടെ കസ്റ്റമർ ഒരുപാട് വരുമാനം എനിക്കൊരു ഭവനം വാങ്ങാൻ ഉള്ളത് അവിടുന്ന് ഒരുക്കി തരുമാറാകട്ടെ ഈ ജോലിയിൽ കൂടെ കർത്താവേ ഈ പ്രാർത്ഥന നിയോഗം അനിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@thresiammageorge5829
@thresiammageorge5829 5 күн бұрын
ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി ഒരുക്കി തരണമേ ഞങ്ങളെ വിശുദ്ധികരിക്കണമേ മകനുഒരു ജോലി കൊടുത്ത്.അനുഗ്രഹിക്കണമേ വിവാഹ തടസ്സം മാറ്റി.അനുഗ്രഹിക്കണമേ.
@mercythomas4873
@mercythomas4873 5 күн бұрын
കർത്താവെ ഞങ്ങളുടെ മക്കളുടെമേൽ അങ്ങേ പരിശുദ്ധാത്മാവിനെ അയക്കണമെ 🙏🙏🙏
@bindubinu3914
@bindubinu3914 4 күн бұрын
ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏
@rinjurenjith3983
@rinjurenjith3983 5 күн бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏
@ShinyBarghese-or8gu
@ShinyBarghese-or8gu 5 күн бұрын
യേശുവേ എല്ലാ കുടുംബങ്ങളുടെ മേൽ കരുണയായിരക്കണമെ. എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ. എന്റെ മൂത്ത മകൾ സപ്നാ വിദേശത്തു പോകുവാൻ അനുഗ്രഹിക്കണമെ.
@user-vh8th7nr4w
@user-vh8th7nr4w 4 күн бұрын
എന്റെ ഈശോയെ ഒരുപാട് വർഷമായി ഞാൻ വാടകയ്ക്ക് താമസിക്കുന്നു, സ്വന്തമായി ഒരു വീടു വാങ്ങുവാൻ ഒരുപാട് ആഗ്രഹിക്കുന്നു അവിടുന്ന് എൻറെ പ്രാർത്ഥന കേൾക്കേണമേ..
@funwithcrispin5717
@funwithcrispin5717 4 күн бұрын
എൻറെ വചനമായ യേശുവേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
@diyabiju9377
@diyabiju9377 5 күн бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@jlsgaming1581
@jlsgaming1581 5 күн бұрын
ഈശോയേ സഹോദരങ്ങളോട് ക്ഷമിക്കാൻ പറ്റാത്ത അവസ്ഥ ഉള്ള എല്ലാവർക്കും ക്ഷമിക്കുവാനുള്ള krapa നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏❤
@user-wy6ye1jr8r
@user-wy6ye1jr8r 4 күн бұрын
ഈശോയെ എന്റെ കൊച്ചു മകനെ സംസാരശേഷി നൽകണമേ🙏 ഞങ്ങളുടെ വീടുപണി മൂന്നുകൊല്ലം ആയിട്ട് പണിതീർന്നിട്ടില്ല പണി പൂർത്തീകരിക്കുവാൻ വേണ്ടി എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം 🙏 മക്കളുടെ പഠിപ്പ് കഴിഞ്ഞ് ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നുണ്ട്. അവരുടെ മേൽ പരിശുദ്ധാത്മാവ് നിറയണമേ🙏 മകന്റെ വിവാഹം എത്രയും വേഗം നടക്കുവാൻ വേണ്ടി എന്റെ നിയോഗങ്ങളൊക്കെ സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏
@jobinajob-ib-2226
@jobinajob-ib-2226 4 күн бұрын
യേശുവേ നന്ദി ഈ ഏപ്രിൽ,മെയ്‌ മാസത്തിൽ ഞാൻ ഒരു നിയോഗം വെച്ചാണ് daily blessing കൂടിയത്. അത് ഒരു ചെറിയ നിയോഗം ആയിരുന്നു. എന്റെ നിയോഗം നടക്കാൻ കുറച്ചു ബുദ്ധിമുട്ടുകളൊക്കെ അനുഭവിക്കേണ്ടി വന്നു. എങ്കിലും ഈ നിയോഗം പൂർണമായി എനിക്ക് ലഭിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി🙏🙏🙏🙏
@SB-mp5jb
@SB-mp5jb 5 күн бұрын
എന്റെ ഈശോയെ ഇന്ന് വരെയും എനിക്ക് തന്ന എല്ലാ ഉപകാരങ്ങൾക്കും നന്ദി പറയുന്നു... 🙏♥️🙏🇮🇳🇮🇳🇮🇳♥️♥️♥️🇮🇱🇮🇱🇮🇱ഈശോയെ യുദ്ധം നടക്കുന്നതിൽ പെട്ട് പോകുന്ന എല്ലാവരെയും അങ്ങയുടെ സംരക്ഷണയിൽ കാത്തുകൊള്ളണമേ..... 🙏😭🙏
@sindhuvvsindhu8666
@sindhuvvsindhu8666 5 күн бұрын
എന്റെ അമ്മ മാതാവേ വട്ടപൂജ്യത്തിൽ ഇരുന്ന് ഞങ്ങളെ കൈപിടിച്ചുയർത്തി അനുഗ്രഹിച്ച എന്റെ അമ്മ മാതാവേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ഈ അനുഗ്രഹം എന്റെ മക്കൾക്കും അവരുടെ തലമുറ തലമുറ തലമുറകളോളം രക്ഷയും കാവൽ കാവ കൂടെയുണ്ടാകേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
@binoyscaria2322
@binoyscaria2322 4 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം ബുദ്ധിമുട്ടുകളും മാറ്റിത്തരാണമേ. ഈ വചനം കേൾക്കുന്ന എല്ലാം മക്കളുടെയും നിയോഗങ്ങൾ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏🙏🙏
@gracykurian6924
@gracykurian6924 4 күн бұрын
യേതുവേ എന്റെ മോളേയും വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും സമർപ്പിക്കു ദൈവദയമുള്ള ജീവിതപങ്കാളിയേനലകി അനുഗഹിക്കണമേ യേശുവേ നന്ദിയേതുവേ സ്തുതി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sojianto
@sojianto 5 күн бұрын
ഈശോയെ മക്കളെ പ്രാത്ഥനയിൽ വളരുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@genotharakan5021
@genotharakan5021 5 күн бұрын
Amen 🙏🙏
@AnniejoseAnniejose
@AnniejoseAnniejose 5 күн бұрын
യേശുവേ എന്റെ നിയോഗങ്ങൾ അനുഗ്രഹം ആയി തീരാൻ ഇടയാക്കണമേ
@ponnu89863
@ponnu89863 3 күн бұрын
എന്റെ ആങ്ങളയുടെ ലോൺ സാവകാശം കിട്ടുന്നതിന് വേണ്ടി ഞാൻ ഈ പ്രാർത്ഥനയിലൂടെ അപേക്ഷിച്ചിരുന്നു... ശരിയായി കിട്ടി.. എന്റെ പ്രാർത്ഥന കേട്ട ഈശോയ്ക്ക് ഒരായിരം നന്ദി... വലിയൊരു ടെൻഷൻ ഒഴിവായിക്കിട്ടി.. 🙏🏻
@sajisoby4124
@sajisoby4124 4 күн бұрын
ഈശോയെ നന്ദി ഈശോയെ സ്തോത്രം🙏🙏🙏🙏🙏 എന്റെ ഈശോയെ പുറത്ത് പഠിക്കാൻ പോയിരിക്കുന്ന എന്റെ കുഞ്ഞിനെ അവന്റെ അസ്വസ്ഥതകൾ എല്ലാം മാറ്റി പഠിക്കാനുള്ള താല്പര്യം ഉണ്ടാകണമേ അവൻ ആ കോഴ്സ് ഉപേക്ഷിച്ചു തിരിച്ചു വരാൻ അനുവദിക്കരുത് ഈശോയെ എന്നെ എന്റെ കുടുംബത്തെ എല്ലാവിധ ആപത്ത് അപകടങ്ങളിൽ നിന്നും കാത്തു രക്ഷിച്ച ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@marymp9094
@marymp9094 5 күн бұрын
*ഇന്നത്തെ സുകൃതജപം* *"മുള്‍മുടി ധരിപ്പിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ! എന്‍റെ പാപങ്ങളിന്മേല്‍ മനസ്താപപ്പെടുന്നതിന് കൃപ ചെയ്തരുളണമേ."*
@racheljohn99
@racheljohn99 5 күн бұрын
യേശുവേ 1,3തീയതികളിൽ നടക്കുന്ന ബി എസ് സി നേഴ്സിംഗ് എക്സാമിൽ മകൾക്കും കൂട്ടുകാർക്കും നല്ലതായി എഴുതുവാൻ സഹായിക്കണമേ യേശുവേ🙏🙏🙏🙏🙏കുഞ്ഞുങ്ങളോട് മനസ്സലിയണമേ യേശുവേ🙏🙏ക്രപ കൂടെയിരിക്കണമയേശുവേ🙏🙏 ആമീൻ
@TeenaTeena-of9mi
@TeenaTeena-of9mi 4 күн бұрын
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻
@antonylawerence8428
@antonylawerence8428 4 күн бұрын
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏
@user-de3vu6pv8u
@user-de3vu6pv8u 4 күн бұрын
യേശുവേ ജോലി നൽകി അനുഗ്രഹിക്കട്ടെ എന്ന് പഠിക്കാനുള്ള ബുദ്ധി പരിശുദ്ധാത്മാവിനെ നിറവും കൊടുത്ത് അനുഗ്രഹിക്കട്ടെ ❤❤
@suprabhaps5507
@suprabhaps5507 5 күн бұрын
എന്റെ ഈശോയെ വിശ്വാസത്തിൽ ആഴപെടുവാനുള്ള അനുഗ്രഹം നൽക്കണമേ ആമേൻ നന്ദി കർത്താവേ ❤️❤️❤️❤️🙏🙏🙏🙏
@rosemolepaulson5088
@rosemolepaulson5088 4 күн бұрын
Esoyee karunathonaname 🙏 papagal porukkaname Esoyee hrudhayam thurakkane esoyee vaikaruthe
@sujababu5825
@sujababu5825 4 күн бұрын
യേശുവേ എന്റെ കുടുംബം കടക്കണിയിൽ നിന്നും രോഗത്തിൽ നിന്നും അവിടുന്ന് ഞങ്ങളുടെ കുടുംബത്തെ രഷിക്കണമേ ആമേൻ 🙏🙏
@ushaanil1870
@ushaanil1870 5 күн бұрын
എന്റെ ഈശോയെ തൊഴിൽ തടസ്സo മാറ്റി തന്നെ അനുഗ്രഹിക്കേണമേ ഈശോയെ എന്റെ മക്കൾ വഴി തെറ്റി പോക്കരുത് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
@soothram1419
@soothram1419 5 күн бұрын
ഞങ്ങളുടെ മേൽ നിന്റെകൃപനിറയട്ടെസമാധാനം നിറയട്ടെ ആമേൻ 🙏 നന്ദി അപ്പാ 💞
@user-dl9fi7we9r
@user-dl9fi7we9r 4 күн бұрын
വിവാഹതടസംങ്ങൾ മൂലം വേദനിക്കുന്ന എല്ലാമക്കളെയും അനുഗ്രെഹികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sangeethamanoj7387
@sangeethamanoj7387 4 күн бұрын
യേശുവേ എന്റെ ടെൻഷൻ, ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി നല്ലൊരു നിലയിൽ എത്താൻ എന്നെ സഹായിക്കണം യേശുവേ 🙏🙏🙏
@AnuAncel
@AnuAncel 4 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ മകൾ എത്രയും പെട്ടന്ന് പൂർണ സൗഖ്യം പ്രാപിക്കണമേ. അവൾക്ക് ഫുഡ് പോയ്സൺ ആയി ഹിസ്‌പിറ്റലിൽ അഡ്മിറ്റ് ആകേണ്ടി വന്നതുകൊണ്ട് ബാംഗ്ലൂർ ജോലിക്ക് കയറാൻ സാധിച്ചില്ല. ഹെൽത്ത് ok അല്ലാത്തത് കൊണ്ട് തിരികെ നാട്ടിലേക്കു കൊണ്ടുപോന്നു. അവൾ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു മറ്റൊരു ജോലിയിൽ കയറാൻ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻
@lincymichael7739
@lincymichael7739 5 күн бұрын
യേശുവേ daily bessing ഇൽ പ്രാർത്ഥന സഹായം അപേക്ഷിച്ച് പ്രാർത്ഥിച്ചതിന്റെ ഫലം ആയി എന്റെ മകൻ സച്ചിൻ മൈക്കൾ നു പ്ലസ് one നു തേർഡ് അലോട്മെന്റ് ഇൽ അഡ്മിഷൻ കിട്ടുകയും ക്ലാസ്സിൽ ജോയിൻ ചെയ്യുകയും ചെയ്തു അതിന് ദൈവത്തിനും അതിനു വേണ്ടി പ്രാർത്ഥിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി അർപ്പിക്കുന്നു ആമേൻ
@pen_and_ink6831
@pen_and_ink6831 5 күн бұрын
Amen
@binivinto1513
@binivinto1513 5 күн бұрын
Praise The Lord ✋
@jishadias8144
@jishadias8144 4 күн бұрын
വർക്ക്‌ ചെയ്തതതിന്റെ പൈസ എത്രയും വേഗം തരാൻ അവരെ അനുഗ്രഹിക്കേണമേ
@skyseasantosh
@skyseasantosh 4 күн бұрын
Amen 🙏
@bessymohangeorgeppo1000
@bessymohangeorgeppo1000 4 күн бұрын
Amen
DAILY BLESSING 2024 JUNE 26/FR.MATHEW VAYALAMANNIL CST
13:19
Sanoop Kanjamala
Рет қаралды 433 М.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 78 МЛН
DAILY BLESSING 2024 JUNE 27/FR.MATHEW VAYALAMANNIL CST
11:12
Sanoop Kanjamala
Рет қаралды 419 М.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН