DAILY BLESSING 2024 SEPT - 22/FR.MATHEW VAYALAMANNIL CST

  Рет қаралды 147,657

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 5 200
@jincyshaji9124
@jincyshaji9124 Сағат бұрын
ആമ്മേൻ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ ഞങ്ങളുടെ തിരുഹിതം നിറവേറട്ടെ
@malmvncca2362
@malmvncca2362 2 сағат бұрын
Amen Hallelujah Amen Amen Hallelujah Amen Amen Hallelujah Amen Jesus Name Amen Jesus Name Amen Jesus Name Amen യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം മാതാവേ നന്ദി മാതാവേ സ്തുതി മാതാവേ സ്തോത്രം Hallelujah Hallelujah Hallelujah Amen Amen Amen
@marynelby8279
@marynelby8279 Сағат бұрын
Ration shop Anugricanam Amen Naveen Joseph Laiju Good job Labekuvan Anugricanam Amen Kadabatha mattetharam Anugricanam Amen Noel Anugricanam Amen Laiju Anugricanam Amen NELBY Anugricanam Amen Nelson Heart Blocks mattetharam Anugricanam Amen
@thankamani5443
@thankamani5443 44 минут бұрын
കർത്താവെ എന്റെ മോന് ദുബായിൽ വരുവാനും ജോലി കിട്ടുവാനും മോളുടെ അസുഖങ്ങൾ മറവനും ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം സമാധാനവും മായി കഴിയുവാൻ എന്നെയും മക്കളെയും അനുഗ്രഹിക്കണമേ ഞാൻ വിധവയാണ് എനിക്കു മക്കൾക്കും തുണയായിരിക്കണമേ ഞാൻ കടം കൊടുത്ത പൈസ തിരിച്ചു കിട്ടുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@sakariaskj4203
@sakariaskj4203 4 сағат бұрын
Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen
@sunithakumari2561
@sunithakumari2561 Сағат бұрын
ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻 കടബാധ്യത മാറ്റിതരണേ 🙏🏻🙏🏻🙏🏻 അമ്മയുടെ ആരോഗ്യം സംരക്ഷിക്കണേ 🙏🏻🙏🏻🙏🏻 മോനു ഗവണ്മെന്റ് ജോലി നൽകണേ 🙏🏻🙏🏻🙏🏻
@LM-fx7sv
@LM-fx7sv Сағат бұрын
എൻറെ ദൈവമേ കുട്ടി കുടുംബത്തെയും എന്നെയും എൻറെ ഭർത്താവിനെയും രണ്ടു കുഞ്ഞുങ്ങളെയും അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു ഇന്നത്തെ കുറി കുറി ഞങ്ങൾക്ക് തരണം ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ പ്രശ്നങ്ങളിലേക്ക് കടന്ന് വരേണമേ ഈശോയെ ഞങ്ങൾ ആഗ്രഹിക്കുന്ന ഈശോയെ ഏറ്റെടുക്കണമെന്ന്
@Simijewel
@Simijewel 29 минут бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഉയർച്ചയും, ശ്രേയസ്സും, അങ്ങയുടെ അനുഗ്രഹവും നൽകണമെ, പ്രത്യേകമായി നല്ല ജോലിയും, ഭവനവും, ഒപ്പം ആയുസ്സും ആരോഗ്യവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ ആമ്മേൻ🙏🙏🙏🙏
@marymp9094
@marymp9094 2 сағат бұрын
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.* *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏ആമ്മേൻ🙏
@NishaSaji-ce4sn
@NishaSaji-ce4sn 2 сағат бұрын
കർത്താവെ കണിയാണേ യേശുവേ രക്ഷിക്കണേ യേശുവേ ഞങ്ങളുടെ കണ്ണീർ തുടയ്ക്കണേ കണ്ണീർ കാണണേ കനിവുണ്ടാകണേ 🙏🙏🙏🙏🙏🙏
@thomasanthony2877
@thomasanthony2877 5 сағат бұрын
1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ 2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി 3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ 4 ബിസിനസ് നന്നായി നടക്കുവാൻ 5 കടബാധ്യത മാറി കിട്ടുവാൻ 6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏
@JosephDsilva-v6v
@JosephDsilva-v6v 34 минут бұрын
ഈശോ യെ എന്നെ യും എൻറ്റെ പൃയപ്പെട്ടവളെയും മക്കളെയും കുടുംബത്തെയും സഹേധരങ്ങൾകും ശാരീരികവും മാനസികവുമായ ആരോഗ്യം നൽകിഅനുഗൃഹിക്കേണമെആമേൻ ഈശേയെ അങ്ങയെ സ്തുതിക്കുകയും ആയിരിക്കുകയും ചെയ്യുന്നു ആമേൻ ഈശോ ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@geethakrishnan4660
@geethakrishnan4660 3 сағат бұрын
Thanks Jesus Christ thanks thanks thanks thanks thanks thanks thanks 🙏 Jesus Christ thanks thanks thanks thanks thanks thanks thanks thanks 🙏 Jesus Christ thanks thanks thanks 🙏 Jesus Naadhaan thanks thanks thanks thanks thanks thanks thanks thanks 🙏 Thanks Jesus Christ thanks thanks thanks thanks thanks thanks thanks 🙏 Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏 Thanks Father thanks thanks thanks 🙏 Father thanks thanks thanks thanks 🙏 Father Mathew Vayalamannil thanks 🙏 Thanks Father Mathew Vayalamannil thanks thanks thanks thanks thanks thanks thanks thanks thanks thanks 🙏 Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏 Father Mathew Vayalamannil thanks 🙏
@shaluelsajohn2691
@shaluelsajohn2691 3 сағат бұрын
ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ ഈശോയേ എൻ്റെ വീട്ടിലെ അസ്വസ്ഥതകൾ അങ്ങ് മാറ്റി തരണമേ ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ ഈശോയേ നന്ദി, ഈശോയേ ആരാധന ആമ്മേൻ 🙏
@allyshaji9519
@allyshaji9519 2 сағат бұрын
എന്റെ ദൈവമെ മക്കളെ കഷ്ടപ്പാടിൽ നിന്ന് കരകയറ്റാണമേ 🙏 മനസികബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണമേ 🙏 എന്റെ കഥബാഹ്യതകൾ മാറ്റി തരണമേ 🙏 അനുഗ്രഹിക്കേണമേ ഭഗവാനെ 🙏🙏🙏🙏🙏
@rencyjinu87
@rencyjinu87 55 минут бұрын
യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ എന്റെ നിയോഗങ്ങളിൽ ഇടപെട്ടനുഗ്രഹിക്കണമേ എന്റെ മക്കൾക്ക്‌ പഠിക്കുന്നതിനുള്ള അനുഗ്രഹം നല്കണമേ എന്റെ സഹോദരങ്ങളെ അംഗ്രഹിക്കണമേ ലിബിച്ചന് ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ റിലിനും ചിഞ്ചുവും നല്ലൊരു ജീവിതം നയിക്കുവാൻ അവരെ അനുഗ്രഹിക്കണമേ ഡാഡിയും ലിബിച്ചനും മദ്യപാനം മാറ്റി കൊടുക്കണേ മമ്മിയുടെ ശാരീരിക അസിസ്ഥതകൾ മാറ്റി കൊടുക്കണേ മമ്മിയുടെ പൊന്നാംക്കാണിയിലുള്ള സ്ഥലം ആ സ്ഥലത്തിന് മേലുള്ള എല്ലാ കേസുകളും മാറ്റി എത്രെയും പെട്ടന്ന് മമ്മിയുടെ പേരിൽ എഴുതി കിട്ടുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇവിടെ കുവൈറ്റിൽ എന്നും ചെക്കിങ് ആണ് ഈ ചെക്കിങ്ങിൽ നിന്നെല്ലാം ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ kadhim visa shoon visa ആക്കി മറ്റുവാനുള്ള അനുഗ്രഹം എനിക്ക് നല്ലതാണെങ്കിൽ നടത്തി തരണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ മക്കൾ ജിസ്സ്, ഈഷ, കാത്തുകൊള്ളണമേ പടിക്കുവാനുള്ള അനുഗ്രഹം എന്റെ മക്കൾക്ക്‌ നല്കണമേ ഞങ്ങളെ കൈവിടരുതേ എന്റെ യേശുവേ 🌹🙏🏻🌹
@VinuPaul1978
@VinuPaul1978 3 сағат бұрын
ഈശോയെ ഞങ്ങളുടെ മക്കളും, എല്ലാ മക്കളും ദൈവ വിശ്വാസത്തിലും, പ്രാർത്ഥനയിലും, വിശുദ്ധിയിലും വളർന്നുവരുവാൻ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@_al_fon_za_
@_al_fon_za_ 8 сағат бұрын
എന്റെ യേശുവേ എല്ലാവരെയും സഹായിക്കാനേ. യേശുവേ അവിടുത്തെ നാമത്തെ മഹത്യപ്പെടുത്താണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@daisyrajan7903
@daisyrajan7903 3 сағат бұрын
യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യതയെ പൂർണ്ണമായും ഒഴിഞ്ഞു പോകേണമേ പോകേണമേ യേശുവേ ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം സ്വർണ്ണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് വേണ്ടി ഇത്രയും നല്ല ഒരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@christytom5423
@christytom5423 40 минут бұрын
ഈശോയെ എൻ്റെ മോൾക്ക് പാർട്ട് ടൈം ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@lijiraju4045
@lijiraju4045 2 сағат бұрын
എന്റെ ഇശോയെ അനുഗ്രഹിക്കണമേ എന്റെ എല്ലാ പ്രയാസങ്ങൾ മാറ്റിതരണമേ രക്ഷിക്കണമേ എന്റെ ഇശേയെ ആമേൻ 🙏🙏🙏😢😢
@jeffinspecials3527
@jeffinspecials3527 3 сағат бұрын
ഈശോയെ കൃഷിയിടങ്ങളെ സമർപ്പിക്കുന്ന കൃഷിയിടങ്ങളെ അനുഗ്രഹിക്കേണമേ എന്നെ കേടുപാടുകളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ സംരക്ഷിച്ചുകൊള്ളണമേ
@moncyjohn8885
@moncyjohn8885 2 сағат бұрын
ഈശോയെ, എല്ലാ ദിവസവും ഈ പ്രാർത്ഥനയിൽ ഒരുമിച്ചുകൂടുന്ന ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണമേ..ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ.🙏🙏🙏
@neethurobin8346
@neethurobin8346 53 минут бұрын
ഈശോയേ ഒക്ടോബർ 1നു ആണ് സ്കാനിംഗ്.കുഞ്ഞിന് ഒരു കുഴാപ്പോം ഉണ്ടാകരുതേ.ഈശോയേ ജീവിത പക്കാളി യുടെ കണ്ണിലെ വേദന മാറ്റികൊടുക്കണമേ.ഈശോയേ ഞങ്ങളുടെ കുടുബത്തെ രേഷിക്കണമേ. സഹായിക്കണമേ.ആമേൻ
@sujashaju273
@sujashaju273 3 сағат бұрын
ഈശോയെ അങ്ങയെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറച്ച് ബോധജ്ഞാനം നൽകി അനുഗ്രഹിക്കണമെ ആമേൻ
@elizabethjohn6119
@elizabethjohn6119 2 сағат бұрын
കർത്താവേ എന്റെ കടങ്ങൾ മാറ്റിത്തരേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം.
@vineethavasudevan5351
@vineethavasudevan5351 3 сағат бұрын
എന്റെ ഈശോയെ പാപികളായ അടിയങ്ങളോട് കരുണയുണ്ടാകേണമേ 🙏🙏🙏ആമേൻ 🙏🙏🙏
@josephaugustine9335
@josephaugustine9335 Сағат бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും ദൈവാനുഗ്രഹവും തരണമേ
@anithamathew5361
@anithamathew5361 3 сағат бұрын
എന്റെ യേശുവേ എന്റെ മോളുടെ കാലിലെ ബുദ്ധിമുട്ട് മാറ്റി കൊടുക്കേണമേ🙏🏻🙏🏻
@subintharayiltharayil512
@subintharayiltharayil512 2 сағат бұрын
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളിൽ നിറയണമെ് നയിക്കണം ശക്തിപ്പെടുത്താൻ എഴുന്നള്ളി വരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@pen_and_ink6831
@pen_and_ink6831 Сағат бұрын
Amen prayers
@RachelVv-m9v
@RachelVv-m9v 3 сағат бұрын
ഈശോയെ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ കടഭാരങ്ങൾ മാറ്റി തരണേ ആമേൻ 🙏🏻🙏🏻🙏🏻
@soumyasaji7966
@soumyasaji7966 24 минут бұрын
യേശുവേ നന്ദി നന്ദി. യേശുവേ ഈ ദിവസം ഞങ്ങൾ അനുഗ്രഹം തരണമേ. മക്കളെല്ലാവരും നല്ല സ്വഭാവത്തിൽ വളരണമേ. ചീത്ത കൂട്ടുകെട്ടിൽ പോകാൻ അവർക്ക് മനസ്സ് അനുവദിക്കരുത്. ഭർത്താവിന്റെ നടുവേദന മാറ്റിത്തരണമേ. 🙏🏻🙏🏻🙏🏻🙏🏻
@priyankas9572
@priyankas9572 3 сағат бұрын
എൻ്റെ കർത്താവേ പൈശാചിക ബന്ധനത്തിൽ നിന്ന് ഞങ്ങളെ വിടുവിച്ചു സ്വസ്ഥതയിലേക്ക് കൊണ്ട് വരണമേ..
@sheelageorge9534
@sheelageorge9534 3 сағат бұрын
എന്റെയേശുവേ സെയ്ലി ബ്ലസ്സിംങ്ങ് കേൾക്കുന്ന എല്ലാം മക്കളേയും അനുഗ്രഹിക്കണമേ.നിയോറങ്ങളെല്ലാം യേശുവിൽ നാമത്തിൽ സാധിച്ചു കൊടുക്കണമേ. ആ മേൻ 🙏🏾🙏🏾🙏🏾
@manjujose4002
@manjujose4002 3 сағат бұрын
എൻ്റെ ഈശോയേ എൻ്റെ മക്കളുടെ ജോലിയെ അനുഗ്രഹിച്ച് എല്ലാ കാര്യങ്ങളും അനുഗ്രഹം ആകാൻ പ്രാർഥിക്കുന്നു ആമേൻ ആമേൻ ആമേൻ
@Jeena-i3g
@Jeena-i3g 52 минут бұрын
ഈശോയെ ഇന്നത്തെ ദിനം നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ നന്മകൾക്കും ഒരുപാടു നന്ദി. അപ്പായെ 🙏🙏❤️
@laisajoseph3084
@laisajoseph3084 3 сағат бұрын
എന്റെ ഈശോയെ എല്ലാ മക്കളുടെയും ജോലി മേഖലകളെയും സമർപ്പിക്കുന്നു അവരായിരിക്കുന്ന സ്ഥലങ്ങളിൽ ദൈവമേ നിന്റെ സാന്നിധ്യം ഉണ്ടായിരിക്കണമേ നിന്റെ തിരുകച്ചയാൽ പാപത്തിൽ വീഴാതെ പൊതിഞ്ഞു പിടിക്കണമേ തമ്പുരാനെ കൈ വിടരുതേ തമ്പുരാനെ അനുഗ്രെഹിക്കണമേ
@georgejose8600
@georgejose8600 3 сағат бұрын
Amen
@bindujaimon595
@bindujaimon595 4 сағат бұрын
Hallelujah hallelujah hallelujah Hallelujah hallelujah hallelujah Hallelujah hallelujah hallelujah hallelujah hallelujah hallelujah Hallelujah hallelujah hallelujah Amen 🙏🙏🙏🙏🌹🕯️🌹
@LOVELYCHARLY-z9x
@LOVELYCHARLY-z9x 38 минут бұрын
എന്റെ യേശുവേ എന്റെ ശരീര ത്തിന്റെ എല്ലാ വേദന കളും മാറ്റി തരണേ. ആമേൻ.
@ReenaSaju-me9ii
@ReenaSaju-me9ii 3 сағат бұрын
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളുടെ നിയോഗം സാധിച്ചു തരണേ കർത്താവേ മക്കളെ കാത്തു കൊള്ളണേആമമീൻ എന്റെ കർത്താവേ ഞങ്ങളുടെ അഭയവും സങ്കേതവും അവീടുനനാണ് കരുണ തോന്നണേ❤❤❤
@georgejose8600
@georgejose8600 3 сағат бұрын
Amen
@Soniya-z1z
@Soniya-z1z 3 сағат бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ ശാന്തിയും സമാധാനവും ദൈവാനുഗ്രഹവും ഉണ്ടാകണമേ
@daisygeorge5704
@daisygeorge5704 3 сағат бұрын
ഈശോയെ നന്ദി നന്ദി നന്ദി ആമേൻ ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹിക്കണമേ ആമേൻ ഈശോയെ എൻ്റെ കുടുംബത്തെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ ഈശോയെ എൻ്റെ ബിസിനസ് അനുഗ്രഹിക്കണമേ ആമേൻ
@pen_and_ink6831
@pen_and_ink6831 Сағат бұрын
Amen prayers
@AnisheT-gj2fj
@AnisheT-gj2fj 58 минут бұрын
എന്റെ നസ്രായനായ യേശുവേ അങ്ങയുടെ ശക്തിയായ കരം എന്റെ ശരീരത്തു പ്രവർത്തിച്ചു എന്റെ രോഗത്തെ സുഹപെടുത്തേണമേ ആമേൻ
@subintharayiltharayil512
@subintharayiltharayil512 2 сағат бұрын
പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശു വിലൂട ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം സ്വീകരിച്ചു ഞങ്ങളെ സഹായിക്കണേ അനുഗ്രഹിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah സ്തുതി മഹത്വം സ്തോത്രം
@soothram1419
@soothram1419 Сағат бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@sminugeo1277
@sminugeo1277 Сағат бұрын
Amen 🙏
@pen_and_ink6831
@pen_and_ink6831 Сағат бұрын
Amen prayers
@BeenaJoseph-jz9qb
@BeenaJoseph-jz9qb 3 сағат бұрын
ഈശോയെ എന്റെ വീട്ടിൽ ഉള്ള എല്ലാവരെയും അവിടുത്തേക്ക് സമർപ്പിക്കുന്നു തെറ്റായപാതകളിൽ നിന്ന് എല്ലാവരെയും കാത്തുകൊള്ളണമേ എന്റമകനെ ദുശീലങ്ങളിൽ നിന്ന് മോചിപ്പിക്കണമേ പരിശുദ്ധൽമാവുകൊണ്ട് nirayan
@georgejose8600
@georgejose8600 3 сағат бұрын
Amen
@GeethaChandran-nu6qx
@GeethaChandran-nu6qx 7 сағат бұрын
കർത്താവെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ എന്റെ നല്ല തമ്പുരാനെ എന്റെ കുടുംബത്തിനെ മക്കളെ, തലമുറകളെ എല്ലാ പേരെയും അനുഗ്രഹിക്കണമേ അങ്ങയുടെ ഇഷ്‍ടപ്രകാരം ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️
@josephdasan1457
@josephdasan1457 3 сағат бұрын
🙏🙏🙏
@aleenajoseph5528
@aleenajoseph5528 3 сағат бұрын
Amen 🙏🙏🙏
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@marykuttyjohn4542
@marykuttyjohn4542 2 сағат бұрын
Pray for me and my special intention
@anniegeorge3803
@anniegeorge3803 49 минут бұрын
Amen 🙏
@animmaphilip9504
@animmaphilip9504 5 сағат бұрын
എന്റെ യേശുവേ എന്റെ മക്കളെയും മക്കളെയും സമർപ്പിക്കുന്നു അവരുടെ ശരീരത്തിലെ എല്ലാ അസുഖങ്ങളും സമർപ്പിക്കുന്നു നാഥാ അവരെ തിരു രക്തത്താൽ കഴുകി തിരുമുറിവിൽ ചേർത്തുപിടിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു അവരുടെ വളർച്ചയിൽ അങ്ങ് കൂടെ ഉണ്ടായിരിക്കണമേ ഫോണിന്റെ അടുത്തില്ലെന്നും അവരെ എന്നെന്നേക്കുമായി കാത്തു രക്ഷിക്കണമേ കുടുംബങ്ങളിൽ ദൈവവിളി ഉണ്ടാകണമേ സമാധാനപരമായ ഉള്ള ജീവിതം തന്ന മക്കളെ അനുഗ്രഹിക്കണമേ ആമേൻ
@rosammabenny9985
@rosammabenny9985 3 сағат бұрын
🙏🙏🙏
@shen7969
@shen7969 2 сағат бұрын
എല്ലാ യുവ ജനങ്ങളും വിശുദ്ധ കുർബാന യുടെ ശക്തി മനസ്സിലാക്കി ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തു ജീവിക്കാൻ അനുഗ്രഹിക്കണേ ഈശോയെ 🥰🥰🙏
@premacyrus3801
@premacyrus3801 2 сағат бұрын
കർത്താവെ. എന്റെ ഭവനം വാസയോഗ്യമാക്കണമേ.. പൈശാചിക ബന്ധനങ്ങളിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ 🙏🏻
@AnjuSusanAji
@AnjuSusanAji Сағат бұрын
ഈശോയെ എന്നെ അനുഗ്രഹിക്കണമേ എന്റെ ജോലിയിൽ അനുഗ്രഹിക്കണം എന്നെ കുടുംബത്തെ അനുഗ്രഹിക്കണമേ അനിയത്തിയുടെ അസുഖങ്ങൾ മറ്റ് പ്രശ്നങ്ങളും വേദന പ്രയാസങ്ങൾ മാറ്റി കൊടുക്കണം 🙏🏻🙏🏻
@JosephAlbi-o3u
@JosephAlbi-o3u 6 сағат бұрын
കർത്താവായ യേശുനാഥാ എന്റെ ജോലി സംബന്ധമായിട്ടുള്ള എല്ലാ തടസ്സങ്ങൾ എല്ലാ പ്രശ്നങ്ങളെല്ലാം കർത്താവിന്റെ കാൽവരിമല ചിന്ത എല്ലാം തുടച്ചുമാറ്റി കർത്താവിന്റെ കാൽവരിമല ജോലി മേഖല നിലനിർത്തി എനിക്ക് എല്ലാ ആവശ്യങ്ങൾ എല്ലാം അനുഭവങ്ങളും സഹായിച്ചു എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@aeliyamajoseph5665
@aeliyamajoseph5665 3 сағат бұрын
❤❤❤❤❤❤❤❤❤❤❤
@ashasanthosh8935
@ashasanthosh8935 3 сағат бұрын
എൻ്റെ ഈശോ യേ ഞങ്ങളുടെ വീടിൻ്റെ സ്ഥല ത്തിൻ്റെയും ബന്ധനങ്ങൾ മാറ്റി അനുഗ്രഹിക്കണമേ
@AngelSuresh-o8i
@AngelSuresh-o8i 3 сағат бұрын
യേശുവേ അനുഗ്രഹിക്കേണമേ എന്റെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ കുടുംബത്തെ അനുഗ്രഹ ഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന
@shaijuchovallookaran
@shaijuchovallookaran 2 сағат бұрын
🙏
@niyakuriyan4951
@niyakuriyan4951 2 сағат бұрын
Amen 🙏
@ajipauly7136
@ajipauly7136 Сағат бұрын
🙏🙏
@minijoy657
@minijoy657 56 минут бұрын
ചേട്ടനെ മദൃപാനഠ മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ
@minijoy657
@minijoy657 55 минут бұрын
കാലുമതേ വട്ട ചൊറി മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ
@royjohnk3177
@royjohnk3177 43 минут бұрын
❤❤❤❤ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ എല്ലാവരെയും സഹായിക്കണമേ ആമേൻ നന്ദി ദൈവമേ നന്ദി ദൈവമേ എൻ്റെ അമ്മ മാതാവേ ലോകം മുഴുവൻ കരുണ ആയിരിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ എൻ്റെ മനസ്സ് എപ്പോഴും എൻ്റെ അമ്മ മാതാവേ
@andrewantony7602
@andrewantony7602 4 сағат бұрын
കർത്താവായ യേശൂവേ ഞങ്ങളുടെനിയോഗങ്ങൾ അവിടുന്ന് കനിവാർന്നു സാധിച്ചു നൽകണമേ ഞങ്ങളെ അങ്ങയുടെ തിരു രക്തത്താൽ വിശുദ്ധീകരിക്കണമേ ആമേൻ...യേശുവേ സ്തുതി....യേശുവേ നന്ദി....യേശുവേ ആരാധന.❤❤❤❤❤❤❤
@padamakumariv9875
@padamakumariv9875 2 сағат бұрын
❤❤❤❤❤❤❤❤❤❤
@subintharayiltharayil512
@subintharayiltharayil512 2 сағат бұрын
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് ഈ ഞായറാഴ്ച വിശുദ്ധമായി ജീവിക്കുവാൻ പൂർണ്ണമായും പ്രാർത്ഥനയിൽ ആയിരിക്കാൻ ഞങ്ങളെ സഹായിക്കണേ അനുഗ്രഹിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah
@georgekuttychacko3412
@georgekuttychacko3412 2 сағат бұрын
രോഗികൾക്കു സൗഖ്യവും , സമാധാനം ഇല്ലാത്തവർക്കു സമാധാനം കൊടുക്കണേ
@ChinnammaJoji
@ChinnammaJoji Сағат бұрын
ഈശോയെ അങ്ങയുടെ കാരണം കൊണ്ട് അനുഗ്രഹിക്കണമേ രോഗങ്ങളിൽ നിന്നും മോചനം നൽകണമേ എല്ലാ ബന്ധനങ്ങളെയും ഞങ്ങടെ ഭവനത്തിൽ നിന്നും ദൂരെ അകറ്റണമേ ആമേൻ ❤❤❤❤❤❤🙏🙏🙏🙏🙏
@rojyjames7074
@rojyjames7074 4 сағат бұрын
കർത്താവെ ഈ ലോകത്തെ വിശുദ്ധികരിക്കണമേ. മരിച്ചുപോയ ആത്മക്കൾക്ക് നിത്യ സൗഭാഗ്യം നല്കണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgephilip8614
@georgephilip8614 3 сағат бұрын
Amen
@princyvarghese993
@princyvarghese993 2 сағат бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@RayanRayachen
@RayanRayachen 2 сағат бұрын
ഈശോയെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു പരിശുദ്ധാത്മാവിനാൽ ഞങ്ങളെ എല്ലാവരെയും നിറയ്ക്കണമേ
@rinjurenjith3983
@rinjurenjith3983 6 сағат бұрын
ഈശോയേ എൻ്റെ അപ്പയുടെ ദേഹത്തേ നീര് മാറ്റി കൊടുക്കേണമേ പ്രത്യേകിച്ച് അരയ്ക്ക് താഴോട്ട് ഉള്ള നീര് മാറ്റി പൂർണ്ണ സൗഖ്യം നല്കേണമേ നാഥാ..
@shancysiby786
@shancysiby786 3 сағат бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും യാത്രയെ സമർപ്പിക്കുന്നു ഒരു തടസ്സങ്ങളും ഇല്ലാതെ സുരക്ഷിതമായി എല്ലാവരും എത്തിച്ചേരാൻ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sreevidyas9575
@sreevidyas9575 Сағат бұрын
ഇശോയെ എന്റെ നിയോഗങ്ങളിൽ അങ്ങയുടെ കൃപയുണ്ടാകണേ ഞങ്ങളെ കൈവിടല്ലേ അപ്പാ
@MiniMini-jp2ul
@MiniMini-jp2ul 3 сағат бұрын
എൻ്റെ ഈശോ യെ എൻ്റെ ശരീരത്തിലെ എല്ലാ രോഗങ്ങളിൽ നിന്നും വേദനകളിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കണേ ഈശോയെ കരുണ തോന്നേണമേ നാഥാ😭😭😭😭🤲🤲🤲🤲🙏🙏🙏🙏
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@shaijuchovallookaran
@shaijuchovallookaran 2 сағат бұрын
🙏
@sajethsajetha
@sajethsajetha Сағат бұрын
എന്റെ കർത്താവേ എന്റെ മകനെ എത്തേണ്ടടുത്ത് എത്തിക്കണമേ എന്റെ ഈശോയുടെ കരങ്ങളിൽ എന്റെ മകന്റെ ഏല്പ്പിക്കുകയാണ്🙏🙏🙏
@rojyjames7074
@rojyjames7074 4 сағат бұрын
കർത്താവായ ദൈവമേ കരുണ കാണിക്കണമേ. കുഞ്ഞുങ്ങളെയും യുവജനങ്ങളെയും എല്ലാ മാതാപിതാക്കളെയും അങ്ങേ വഴിയിലൂടെ നടത്തണമേ. പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ. ഈ ലോകത്തെ സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AldrinPeria-kr4bf
@AldrinPeria-kr4bf 3 сағат бұрын
🙏🙏🙏
@ajosibi.reenasibi2990
@ajosibi.reenasibi2990 4 сағат бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചതാന്ന് അനുഗ്രഹിക്കണമേ... 😭😭😭😭😭🙏🙏🙏🙏🙏.. ഈശോയെ ജീവിത പ്രശ്നങ്ങൾ ക്ഷമയോടെ സഹിക്കുവാൻ അനുഗ്രഹിക്കണമേ... 🙏🙏🙏🙏🙏മക്കൾ വിശ്വസത്തിൽ നിറഞ് ജീവിക്കുവൻ അനുഗ്രഹിക്കണമേ.... 😭🙏🙏🙏ഈശോയെ നന്ദി..... 🙏🙏🙏🙏🙏❤️❤️❤️❤️❤️
@georgephilip8614
@georgephilip8614 3 сағат бұрын
Amen
@SubhashKumar-ls2ve
@SubhashKumar-ls2ve 7 сағат бұрын
എൻ്റെ യേശു കർത്താവേ ഞാൻ ഒരു വർഷമായി പ്രാർത്ഥിച്ച് സമർപ്പിക്കുന്ന നിയോഗം അങ്ങ് ഏറ്റെടുത്ത് ഒക്റ്റോബർ ഒന്നാം തിയതിക്ക് മുൻപായി സാദിച്ച് തരേണമെ' ഡെയിലി ബ്ലസിംങ്ങ് നിയോഗ പ്രാർത്ഥനയിൽ കർത്താവേ വിശ്വാസിച്ച് പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ
@rosammathomas8004
@rosammathomas8004 3 сағат бұрын
ആമേൻ🙏❤️🙏❤️🙏
@bincyvarghese7793
@bincyvarghese7793 28 минут бұрын
Amen amen amen. Thank you Jesus
@vijukrishna6475
@vijukrishna6475 Сағат бұрын
കർത്താവേ...എൻ്റെ അഞ്ചു niyogangal എനിക്കായി എൻ്റെ കുടുംബത്തിനായി സാധിച്ചു തരണമേ..ആമേൻ 🙏🙏🙏മനസ്സിനെ അലട്ടി കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിക്കെ മാറ്റി തരണമേ ആമേൻ🙏🙏🙏
@JainyCyriac
@JainyCyriac 3 сағат бұрын
എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ നിന്നും കരകയറ്റേണമേ എന്റെ മകനെ സമർപ്പിക്കുന്നു ദൈവാനുഗ്രഹമുള്ള ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനത്തിന്റെ തടസ്സങ്ങൾ നീക്കി എന്റെ കുടുംബത്ത അനുഗ്രഹിക്കണമേ ആമ്മേൻ 🙏✝️🙏✝️🙏✝️
@georgejose8600
@georgejose8600 3 сағат бұрын
Amen
@jessytk7210
@jessytk7210 3 сағат бұрын
നസ്റനായ എൻറ യേശുവേ കരുണ തോന്നീ എൻറ മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ ❤❤❤❤❤
@gracythobiyassosamma4146
@gracythobiyassosamma4146 2 сағат бұрын
യേശുവേ, അവിടുത്തെ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവും ആയിരിക്കട്ടേ. Amen
@marypaul5173
@marypaul5173 3 сағат бұрын
ദൈവമേ ഈ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി കടന്നുവരണമെന്ന്
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@martinanthony164
@martinanthony164 8 сағат бұрын
Praise the Lord Thank you Lord Thank you Jesus Amen amen amen Hallelujah hallelujah hallelujah
@SmithaPrince-zm7jc
@SmithaPrince-zm7jc 9 сағат бұрын
എൻ്റെ ഈശോയേ എൻ്റെ മകന് നല്ല ചിന്തകളെ നൽകി അവൻ്റ ഭാവിയെ അനുഗ്രഹിക്കണമേ എൻ്റെ കുടുംബത്തെ ആപത്ത് അപകടങ്ങൾ രോഗങ്ങളിൽ നിന്നെല്ലാം കാത്ത് സംരക്ഷിക്കണമേ നാഥ ആമ്മേൻ🙏🙏🙏
@georgejose8600
@georgejose8600 3 сағат бұрын
Amen
@soothram1419
@soothram1419 Сағат бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@sosammathomas3084
@sosammathomas3084 4 сағат бұрын
Yeshuve nanni nanni nanni yeshuvesudhi amen praise the Lord hallelujah hallelujah hallelujah amen🙏🙏🙏🙏🙏🙏🙏🙏🙏
@annamamini2755
@annamamini2755 48 минут бұрын
എന്റെ ഈശോയെ ഞങ്ങളുടെ വീടുപണി വേഗം പൂർത്തിയാക്കിത്തരണമേ
@merijoy683
@merijoy683 4 сағат бұрын
പിതാവേ രാവിലെ ബ്ലീസിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥന നിയോഗങ്ങൾ അവിടുന്ന് സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ചു തരണമേ ആമേൻ
@josephdasan1457
@josephdasan1457 3 сағат бұрын
🙏🙏🙏
@dinumolgineesh4094
@dinumolgineesh4094 Сағат бұрын
ആമേൻ 🙏🙏🙏🙏🙏
@bincyvarghese7793
@bincyvarghese7793 30 минут бұрын
Amen amen amen
@sandhyanarendran9517
@sandhyanarendran9517 6 минут бұрын
യേശുവേ നന്ദി എന്റെ കുടുംബത്തെ സമർപ്പിക്കുന്നു വിദേശത്ത് ആയിരിക്കുന്ന എന്റെ ഭർത്താവിനെ എന്റെ രണ്ടു മക്കളെ സാമ്പത്തിക മേഖല മക്കളുടെ പഠനം എല്ലാം അനുഗ്രഗികണമേ. എന്റെ മോന് 10 തിൽ ആണ് അവന് നന്നായി പഠിക്കാൻ കൂടെ ഉണ്ടാക്ണമേ. എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ 🙏🏻
@animmaphilip9504
@animmaphilip9504 5 сағат бұрын
എന്റെ ഈശോയെ എന്റെ മകളെയും അവളുടെ കുടുംബത്തെയും സമർപ്പിക്കുന്നു അവളുടെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു അവന്റെ അലസത എന്നന്നേക്കുമായി ഏറ്റെടുക്കണമേ അധികാരം മാത്രം ആയി ജീവിക്കുന്ന അവന് ഒരു നേരത്തെ ഭക്ഷണം മക്കൾക്ക് കൊടുക്കുവാൻ അവനെ അനുഗ്രഹിക്കണമേ മക്കളെ നേർവഴിക്ക് നയിക്കുവാനും നന്മയിൽ വളർത്തുവാനും അവന് സാധിക്കണമേ അവൻ ചെയ്തു പോയിട്ടുള്ള എല്ലാ തെറ്റുകൾക്കും മാപ്പ് നൽകി അവനെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമ പാപിയായ അവനോട് കരുണ തോന്നണമേ അവനെ അങ്ങ് ചേർത്തു പിടിക്കണം യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
@marykutty294
@marykutty294 Сағат бұрын
Yesuve yente.makaleyum.kudumpatheyu..anugtehikkaname.kunjine.sukhappeduthaname.
@shylavelther2211
@shylavelther2211 4 сағат бұрын
യേശുവേ.! ഇന്ന് യാത്ര ചെയ്യുന്ന എല്ലാവരേയും കാത്ത് കൊള്ളണമെ! ഞങ്ങളുടെ നിയോഗങ്ങൾ അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു. സാധിച്ചു തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bettyppaulpattete5154
@bettyppaulpattete5154 3 сағат бұрын
മക്കൾക്ക് നന്നായി പഠിക്കാൻ കഴിവ് തരേണമേ രോഗങ്ങൾ മാറ്റി തരേണമേ കണക്ക് പഠിക്കാൻ കഴിവ് തരേണമേ മക്കൾക്ക് ഈശോ യുടെ സംരക്ഷണം നൽകി കൂടെഉണ്ടാകണമേ ഫോണിൽ നിന്നുള്ള വിടുതൽ നൽകണമേ സഹോദരിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ സഹോദരൻ്റകടങ്ങൾമാറ്റി തരേണമേ
@georgejose8600
@georgejose8600 3 сағат бұрын
Amen
@RojaJithu
@RojaJithu 3 сағат бұрын
യേശുവേ എന്റെ ജോലിക്കാര്യത്തിൽ എന്നെ അനുഗ്രഹിച്ചു എന്നിൽ അത്ഭുതം കാട്ടിത്തരേണമേ 🙏🙏
@jessiammajose1454
@jessiammajose1454 3 сағат бұрын
യേശുവേ ക്യാൻസർ കൂടുതൽ ആയി ആശുപതിയിൽ കിടക്കുന്ന തോമസുകുട്ടിയെയും കുടും ബത്തെയും അനുഗ്രഹക്കണമെ.
@shincyshajishincy8410
@shincyshajishincy8410 6 сағат бұрын
🙏🏻🙏🏻ഈശോയെ ദുരിത ദിനങ്ങളെ സമർപ്പിക്കുന്നു 🙏🏻
@animmaphilip9504
@animmaphilip9504 5 сағат бұрын
എന്റെ ഈശോയെ എന്റെ ഇളയ മകൻ സിജോയുടെ നടുവേദന അങ്ങ് ഏറ്റെടുക്കണമേ അവന്റെ ഭാര്യയായ സൗമ്യയുടെ ലിവറിന്റെ അസുഖങ്ങൾ അവിടുന്ന് തിരുരക്തത്താൽ കഴുകി അവിടുന്ന് സൗഖ്യം നൽകണമേ ജോലിചെയ്ത് കുടുംബം പലർത്താൻ അവരെ അനുഗ്രഹിക്കണമേ പായസം ആരോഗ്യവും ദീർഘായുസ്സും നൽകി അവരുടെ കരുണ കാണിക്കണമേ യേശുവേ സോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
@rijageorge7066
@rijageorge7066 3 сағат бұрын
Ente eeshoye njangale kathukollaname🙏
@shinygeorge3921
@shinygeorge3921 3 сағат бұрын
Eshoye e Monday anugrahikaname divorse oppidanum kungu makane engodu konduvaranum kripa nalki anugrahikaname kividalle Eshoye🙏🙏🙏🙏🙏
@elizabethyesudas6880
@elizabethyesudas6880 3 сағат бұрын
E9y😮
@sheejasimon6453
@sheejasimon6453 3 сағат бұрын
Eshoye ente vasthu vilkan sadikane thadasangal matti tharane amen
@rosammabenny9985
@rosammabenny9985 3 сағат бұрын
Prayers 🙏🙏🙏
@sajithps286
@sajithps286 27 минут бұрын
ഈശോയെ എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ🙏🙏🙏
@thresiammageorge5829
@thresiammageorge5829 8 сағат бұрын
ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ. ദൈവ ത്തി ന്റെ മഹത്തംഎല്ലാം കുടുംബങ്ങളിലും വന്നു നിറയണമേ. ആമ്മേൻ
@pen_and_ink6831
@pen_and_ink6831 Сағат бұрын
Amen prayers
@wilsonvarkey56
@wilsonvarkey56 16 минут бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@crazyaldrin5844
@crazyaldrin5844 3 сағат бұрын
അപ്പാ എന്നെയും കുടുംബത്തെയും ലോകം മുഴുവനെയും എല്ലാ വിപത്തിൽ നിന്നും ഓരോ നിമിഷവും കാത്തുപരിപാലിക്കണേ
@BijiMol-y4u
@BijiMol-y4u Сағат бұрын
കർത്താവെ എന്റെ പ്രാർഥന കേൾക്കണമേ എന്നെ നടക്കാൻ അനുവദിക്കണേ ഓരോ മകളെയൊയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@geoily
@geoily 3 сағат бұрын
ദൈവമേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ പൂർണ്ണമായും മറ്റിതരണ മേ തലമുടി ചൊറിച്ചിലും മുടി നരയ്ക്കുന്നതും മറ്റിതരണ മേ
@sebybaby
@sebybaby Сағат бұрын
ഈശോയെ കൂടെ വരണം... നീ മാത്രമേ ഞങ്ങക്കു ഉള്ളു അപ്പ... സഹായിക്കാൻ വരണേ നാഥാ.... സുതിക്കുന്നു നാഥാ 🙏❤️
@IvyJohn-v4t
@IvyJohn-v4t Сағат бұрын
യേശുവേ നല്ലൊരു ഭവനം പണിയാൻ അനുഗ്രഹിക്കേണമേ അപ്പാ 🙏🙏
@jyothiprasad2938
@jyothiprasad2938 23 минут бұрын
എന്റെ കർത്താവെ എനിക്ക എത്രയും വേഗം അംഗൺ വാടി ജോലി സ്ഥിരപെടുത്തി തരണേ എന്റെ മകൾക്ക് Bl നല്ല മാർക്കോടെ പാസാകാൻ പറ്റണേ എന്റെ ഭർത്താവിന് ശമ്പളം കേറണേ ആമേൻ
@nicysebastian6805
@nicysebastian6805 4 сағат бұрын
എന്റെ യേശുവേ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാ മുക്കളുടെയും യായികൾക്ക് ഉത്തരം നൽകണേ പരിശുദ്ധ ലമാവിനാൽ ശക്തി പെട്ടുത്തണേ കരുണ തോന്നണേ അലിവ് തോന്നണേനന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@josephdasan1457
@josephdasan1457 3 сағат бұрын
🙏🙏🙏
@josephdasan1457
@josephdasan1457 3 сағат бұрын
🙏🙏🙏
@jipsonjames6362
@jipsonjames6362 3 сағат бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏😭😭😭😭
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@rathakrishananrathakrishna236
@rathakrishananrathakrishna236 8 сағат бұрын
കർത്താവെ അവിടുത്തെ കൃപ ഞങ്ങളിൽ ഉണ്ടാകേണമേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവര്ക്കും ജോലി നൽകി സഹായിക്കേണമേ
@rajeevimohankumar9061
@rajeevimohankumar9061 3 сағат бұрын
Amen
@LissyGeorge-bx1hg
@LissyGeorge-bx1hg 2 сағат бұрын
Amen
@wilsonvarkey56
@wilsonvarkey56 16 минут бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@marymp9094
@marymp9094 2 сағат бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏
@rv_p_5489
@rv_p_5489 2 сағат бұрын
✨♥️യേശുവേ നന്ദി ♥️✨യേശുവേ സ്തുതി ♥️✨യേശുവേ ആരാധന♥️✨
@JollyfrancisJollyfrancis
@JollyfrancisJollyfrancis 8 сағат бұрын
നല്ല ദൈവമേ ഒരു പ്രഭാതം കൂടി തന്നതിന് ഓർത്തു നന്ദി പറയുന്നു തമ്പുരാനേ വിൽക്കാൻ ഇട്ടിരിക്കുന്ന ഭവനം എത്രയും പെട്ടെന്ന് വിൽക്കുവാനും ആഗ്രഹിച്ച ഭവനം മേടിക്കുവാൻ ഇടയാക്കണമേ പണിയാൻ ഉദ്ദേശിക്കുന്ന ഭവനം എത്രയും പെട്ടെന്ന് തീർത്തു തരുവാനും ഇടയാക്കണമേ എൻറെ ഈശോയെ സമാധാനം ഇല്ലാത്ത ഭവനത്തിന്റെ മേൽ കരുണയായിരിക്കേണമേ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു പേടിപ്പിക്കുന്ന ഈ മകൻറെ മേൽ കരുണയായിരിക്കേണമേ മദ്യത്തിൻറെ യും ലഹരി വസ്തുവിനെയും അടിമത്തത്തിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കുടുംബ ത്തിന്റ സമാധാനം തരണമേ ആമേൻ
@sosammachacko3071
@sosammachacko3071 25 минут бұрын
ഈശോയെ എന്റെ മുട്ടിന്റെ വേദന പൂർണമായും മാറി സൗഖ്യം തരണമേ എന്റെ ശരീരത്തിന് പൂർണ ആരോഗ്യം തരണേ നാഥാ അനുഗ്രഹിക്കണേ... എന്റെ അമ്മയുടെ കണ്ണിനു പൂർണ കാഴ്ച തിരികെ കൊടുക്കണേ.. ആമേൻ
@SureshKumar-wp8fx
@SureshKumar-wp8fx 3 сағат бұрын
ഈശോയെ എന്റെ മകൾക്ക് നല്ലൊരു ജോലിയും വിവാഹവും നൽകി അനുഗ്രഹിക്കേണമേ, എന്റെ മകൻ എൻട്രൻസ് എക്സാമിന് തയ്യാറെടുക്കുന്നു മോനെയും അനുഗ്രഹിക്കേണമേ, പ്രിയ അച്ചോ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കണമേ, ആമേൻ 🙏🙏🙏🙏🙏
@georgejose8600
@georgejose8600 3 сағат бұрын
Amen
@MolammaSain
@MolammaSain 9 сағат бұрын
യേശുവേഡെയിലി ബ്ലസ്സിങിൽ പങ്കെടുക്കുന്ന എല്ലാ വരുടെയും നിയോഗങ്ങളെ സ്വീകരിച്ച് എല്ലാവർക്കും അവരുടെ അവശ്യങ്ങളെ സാധിച്ച് കൊടുത്ത് എല്ലാoവരെയും അനുഗ്രഹിക്കണെ ആ മേൻ🙏🙏🙏
@ChemmaChemma-q6k
@ChemmaChemma-q6k 8 сағат бұрын
Jesus one who attend this prayer, please bless & fulfill their ambition ❤
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
So Cute 🥰
00:17
dednahype
Рет қаралды 60 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН
BEAUTIFUL MORNING DUA | For Protection| Blessings| Rizq | Tasbih | full | Omar Hisham|
27:31
EthioQuran اثيو القرآن
Рет қаралды 3,5 МЛН
Cute
00:16
Oyuncak Avı
Рет қаралды 11 МЛН