ഈശോയെ ജപ്തി ഭീഷണി നേരിടുന്ന എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ
@manjukunjumon9303 ай бұрын
എന്റെ മക്കൾക്ക് ദൈവ സ്നേഹത്തിൽ വളരാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@anteshamareena3 ай бұрын
Amen
@ThankammaJames-n8u2 ай бұрын
Esoayanugrhikkanmekathukollname
@tomijoseph80643 ай бұрын
എന്റെ ഈശോയെ എന്റെ മകൻ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ നീ ഇടവരുത്തരുതേ 🌹🙏✝️
@chandrantplm50783 ай бұрын
ദൈവമേ നല്ലവനാ ആന്റണി മാസ്റ്ററോട് കടമായ വാങ്ങിയ പണം തിരികെ കൊട്ടക്കാൻ പെട്ടന്ന് സാധിപ്പിച്ച തരണമേ ആമേൻ
@shelvigeorge83173 ай бұрын
Amen🙏🙏😍
@sheelasanty95023 ай бұрын
ആമേൻ 🙏
@jeminicmathewАй бұрын
Amen amen amen 🙏🙏🙏🙏🙏🙏🙏
@ashamathew98823 ай бұрын
ഹോസ്പിറ്റലിൽ ആയിരിക്കുന്ന എല്ലാ രോഗികളെയും സമർപ്പിക്കുന്നു യേശുവേ 🙏🙏
@joshibindu3123 ай бұрын
നസ്രായനായ എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു അതിന് മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എല്ലാ ബന്ധനങ്ങളും മാറ്റി എനിക്കായി എന്റെ കുടുംബത്തിനായി അങ്ങ് സാധിച്ചു തരേണമേ. എന്നെ അനുഗ്രഹിക്കേണമേ 🙏
@ajp14473 ай бұрын
Amen
@animeedits-ip8rg17 күн бұрын
Amen prayers
@beenakurian712814 күн бұрын
Amen yesuvae sahayikkanae
@anilakumary84143 ай бұрын
യേശുവേ എനിക്ക് ദൈവാനുഗ്രഹമുള്ള നല്ലൊരു ജീവിതപങ്കാളിയെ കിട്ടണമേ.. 🙏.. നാളുകളായി നോക്കുന്നു,,, തമ്പുരാനെ കനിയണമേ 🙏
@ambiliarjunan45883 ай бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് ഇന്ന് സ്വീകരിച്ച് എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചു തരേണമേ.ആമേൻ.
@ambiliarjunan45883 ай бұрын
ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ശരീരികവും മാനസികവുമായിട്ടുള്ള എല്ലാ പ്രയാസങ്ങളെയും അങ്ങയുടെ ആണിപ്പാടുള്ള കരങ്ങളാൽ തൊട്ട് സുഖപ്പെത്തണമേ.ആമേൻ.❤
@mollyjose30193 ай бұрын
ഈശോയെ മകന് നല്ലൊരു ജോലി വേഗത ന്ന് പ്രയാസങ്ങൾ മറ്റി ത ന്ന് അനുഗ്രഹിക്കണ മേ രക്ഷി ക്ക ണ മേ
@girijanc70613 ай бұрын
കർത്താവെ എനിക്ക് അവിടെ വന്ന് സാക്ഷ്യം പറയാൻ അവസരം തരാണെമെ 🙏🏽🙏🏽
@Jancy-l9x3 ай бұрын
എന്റെ ഈശോയെ എത്ര പ്രാർത്ഥിച്ചിട്ടും കഷ്ടപ്പെട്ടിട്ടും മാറാത്ത ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഒക്ടോബർ മാസത്തെ നിയോഗ പ്രാർത്ഥന തീരുന്നതിനു മുമ്പായി മാറ്റി തരേണമേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ കൈ വിടരുത് ഈശോയെ
@mercyk57373 ай бұрын
ഈശോയെ എൻറെ പ്രാർത്ഥന കേൾക്കേണമേ എൻറെ സാമ്പത്തികമേഖലയിൽ അവിടുന്ന് അനുഗ്രഹിക്കേണമേ
@minijainson13823 ай бұрын
എന്റെ ഈശോയെ എന്റെ മകന്റെ വിവാഹം തടസങ്ങൾ മാറി നടത്തി തരണമേ 🙏🙏🙏
@rosedileemam91003 ай бұрын
എന്റെ മക്കളിൽ ദൈവസ്നേഹം നിരക്കണമേ. മകളുടെ വിവാഹജീവിതത്തിന് തടസമായി നിൽക്കുന്ന എല്ലാ കെട്ടുകളും അഴിക്കണമേ. എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏യേശുവേ സ്തുതി.. യേശുവേ നന്ദി 🙏🙏🙏🙏
@ElcyCv3 ай бұрын
യേശുവേ എൻറെ മകൻറെ വിവാഹം നടത്തി തരേണമേ ആമീൻ
@kevinboss62482 ай бұрын
ഈശോയെ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും ആവശ്യങ്ങളും അതിന്മേലുള്ള എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി എത്രയും പെട്ടന്ന് ഞങ്ങൾക്ക് സാധിച്ചുതരേണമേ ഈശോയെ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ ഈശോയെ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി ഈശോയെ വിശ്വസിക്കുന്നു കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏
@joshibindu3123 ай бұрын
ഈശോയെ ഒക്ടോബറിലെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണേ
@minimathew4033 ай бұрын
Amen ennayum
@ajp14473 ай бұрын
ആമ്മേൻ ഞങ്ങളെയു० ഹാല്ലേലൂയാ
@sinimol799Ай бұрын
Appa aguthanna anugrahagale enikkullu😢
@sujajoseph49233 ай бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചെ അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും,ബന്ധനങ്ങളും മാറ്റി ഞങ്ങൾക്കതു സാധിച്ചുതരേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന. ആമേൻ ആമേൻ
@minibiju161183 ай бұрын
എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത ജോലി നഷ്ടപ്പെട്ട ജോലി മേഘലയിൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@joysonchalissery3 ай бұрын
ആമ്മേൻ🙏🙏🙏🙏
@saumyajoy81353 ай бұрын
Amen 🙏🏻
@lissyxavier41873 ай бұрын
Aman
@jessyjoshwa21803 ай бұрын
Yesuve anugrahikkane amen
@regigeorge51743 ай бұрын
9p⁷7😮😢
@jayasasikumar55293 ай бұрын
യേശുവ... എന്റെ കുടുംബത്തിലെ എല്ലാ സങ്കടങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
@Daly-vr8oi3 ай бұрын
😢😢😢
@Daly-vr8oi3 ай бұрын
ദെവമെ കടബദൃതയിന് നനുഞങളുടെ കൂടബനെ കിതകെളെ
@poulosemattamana1663 ай бұрын
എനിക്കും എന്റെ കുടുംബത്തിനും ദൈവവിശ്വാസത്തിൽ വളരുവാനുള്ള കൃപ തരണമേ. എന്റെ കടബാധ്യതകളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ.
@Noname-ot5us3 ай бұрын
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ മകന്റെ മേലുള്ള എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും ആന്തരിക മുറിവുകളും എടുത്ത് മാറ്റി അവനെ സൗഖ്യം ഉള്ളവനാകണമേ 😭🙏
@sibyjoy93333 ай бұрын
അപ്പാ എന്റെ മക്കൾ നല്ല രീതിയിൽ ജീവിക്കാൻ അനുവദിക്കണമേ അവർ വിശ്വാസത്തിൽ വരണമേ കാത്തുകൊള്ളേണമേ
@SoumyaP.M-x1e3 ай бұрын
സ്വർഗത്തിലെ ദൈവം എല്ലാ നന്മകൾ നൽകി അനുഗ്രഹിക്കട്ടെ എന്ന് കണ്ണിരോടെ വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു
@manjusajisaji62293 ай бұрын
ഈശോയെ എന്റെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ. പഠിക്കാനുള്ള മനസ് കൊടുക്കണമേ. ഈശോയെ എന്റെ നിയോഗത്തിന്റെ മേൽ കരുണയായിരിക്കണമേ.
എന്റെ ഈശോയെ ന്റെ മോൻ കാനഡ യിൽ ജോലി ക്കുവേണ്ടി 5 മാസം ആയി അലഞ്ഞു നടക്കുന്നു . ചെറിയ ജോലി കിട്ടുന്നുണ്ട് . സിൻ നമ്പറിൽ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണെ നാഥാ 🙏🙏🙏🙏. ഒരുപാട് സ്ഥലത്തു ജോലി ക്കു വേണ്ടി അലയുന്നു . അവനു മനസ്സിൽ എപ്പളും ദുഃഖം ആണ്. അമ്മയായ എനിക്കും ഞങ്ങളുടെ ഉള്ളിലെ ദുഃഖം പൂർണമായി എടുത്തു മാറ്റി തരണേ . എന്റെ കർത്താവിനു ഒരു നിമിഷം മതിയല്ലോ. 🙏🙏🙏 അനുഗ്രഹിക്കണെ കർത്താവെ 🙏🙏🙏🙏
@valsageorge87883 ай бұрын
ഈശോയെ മകന്റെ പേപ്പർ പുതുക്കാൻ കൊടുത്തിരിക്കുന്നു.അനുഗ്രഹിക്കേണമേ ❤❤❤❤
ഈശോയെ വിവാഹതടസം ഉള്ള എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏 നല്ല ജീവിത പങ്കാളിയെ നല്കണമേ 🙏❤️
@ponnu898633 ай бұрын
മുന്നിൽ ഇനി ഒരു പ്രതീക്ഷയും ബാക്കി ഇല്ലാത്ത പോലെ... കണ്ടതും ആഗ്രഹിച്ചതും എല്ലാം നഷ്ട്ടപെട്ടു.... എന്റെ സ്വപ്നത്തിന് ഇനി യാതൊരു സാധ്യതയും ഇല്ല..... എങ്കിലും എന്റെ ഈശോയെ നീ ഒന്ന് കരം പിടിച്ചാൽ എന്റെ സങ്കടങ്ങൾക്കു ഒരു പരിഹാരം ആവും.. നല്ല നാളെകൾ വരും... എന്നെ സഹായിക്കണേ 🙏🏻
@MariaTeresa-b7n3 ай бұрын
Daivame ജോലി ഇല്ലാത്ത, കുഞ്ഞുങ്ങളില്ലാത്ത makkale അനുഗ്രഹിക്കണേ 🙏🙏🙏🙏
@jyothishine13073 ай бұрын
ഈശോയെ ഈ ധ്യാനത്തിലൂടെ ഞങ്ങളുടെ എല്ലാ കടബാധ്യതയും പൂർണമായിട്ട് മാറ്റി തരണമേ
@jansyjansy_jansy70153 ай бұрын
ദൈവമേ ജോലിയില്ലാത്ത മക്കളെയും വിവാഹപ്രായം എത്തിയിട്ട് ജീവിതപങ്കാളികളെ ലഭിക്കാതിരിക്കുന്ന ഓരോ മകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ
@remapillai90763 ай бұрын
Amen appave 🙏🙏
@blessykoshy47153 ай бұрын
🙏
@mayadavid16753 ай бұрын
Ammen
@anniejohnson32903 ай бұрын
AMEN AMEN AMEN 🙏
@babuup52692 ай бұрын
Amen 🙏🙏🙏🙏🙏🙏
@BindhuC-i1f22 күн бұрын
ബഹറിനിൽ, വലിയ ജോലിയൊന്നുമില്ലാതെ കഷ്ടപ്പെടുന്ന, എന്റെ രണ്ടു മക്കളെയും കാത്തുകൊള്ളേണമേ, പിതാവേ, പരിശുദ്ധത്മാവ്, അമ്മേ എന്റെ മക്കളെ kathurekshikename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pabithaab23853 ай бұрын
ഈശോയെ എന്റെ അപ്പാ എന്റെ മോനു ദുബായിൽ നല്ല ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് ജോലി ലഭിക്കുവാൻ കൃപയുണ്ടാകേണമേ 🙏🙏🙏ഈശോയെ നിന്റെ ഹിതം പോലെ ഞങ്ങളെ നടത്തേണമേ അപ്പാ 🙏🙏🙏
@DeepaPonnachu3 ай бұрын
എന്റെ ഈശോയെ എന്റെ മകന്റെ എല്ലാകൂട്ടുകെട്ടുകളെല്ലാം മാറ്റി യേശുവിന്റെ ദാസനും അമ്മയുടെ മകനുമാക്കി മറ്റേണമേ. അവനെ കുപ്പയിൽ നിന്നും ഉയർത്തിയതിനായി നന്ദി. ആമേൻ 🙏🙏
@MeryThankachan3 ай бұрын
ഈശോയെ എൻ്റെ മോന് നല്ല ഒരു ജോലി നൽകണമേ🙏
@BinduJose-w8u3 ай бұрын
Amen 🙏🏼
@BinduJose-w8u3 ай бұрын
Amen 🙏🏼🙏🏼🙏🏼
@Thressiammajose-n3k3 ай бұрын
Ente monum nalla oru Joly tharaname Amen🙏🙏🙏
@santhivarghese43273 ай бұрын
Ammen
@dallypaul58623 ай бұрын
Ente monum etharayum vegathil jolikulla Visa kittaname
@RincySimon-e6e2 ай бұрын
കൂടപ്പിറപ്പ് സ്നേഹം ഉണ്ടാകാനും സഹോദരസ്നേഹം എല്ലാം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻ജോലി ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻🙏🏻കുടുബത്തു സമാദാനം ഇല്ലാത്ത എല്ലാം കുടുബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻മക്കളെ അങ്ങ് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻ദൈവം വിശാസം വർത്തിപ്പിക്കണമേ 🙏🏻🙏🏻
@jeminicmathewАй бұрын
Amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinyantony24773 ай бұрын
ഈശോയെ ഞങ്ങളോട് കരുണ തോന്നണേ മോന്റെ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏😢
@SandhyaPradeep-o5v3 ай бұрын
അപ്പാ എന്റെ സങ്കടങ്ങൾ കേൾക്കണമേ❤️❤️❤️❤️ എന്റെഎല്ലാ കടങ്ങളുംപൂർണമായും തീർന്നു എനിക്ക്സ്വസ്ഥത്തവരും വന്ന് വിശ്വസിക്കുന്നു
@anithamathew53613 ай бұрын
എന്റെ യേശുവേ എന്റെ വീടിന്റെ പണി എത്രയും പെട്ടെന്നു പൂർത്തിയാക്കുവാൻ സാധിക്കണേ🙏🙏 തടസ്സങ്ങൾ എല്ലാം മാറ്റിതരണ മേ🙏🙏
@anitabinoop9683 ай бұрын
എന്റെ ഈശോയെ കിട്ടാനുള്ള പണം തിരികെ ലഭിക്കാൻ സഹായിക്കണമേ ആമേൻ 🙏🙏
@ajvlog5959Ай бұрын
എൻ്റെ പ്രിയനേ നാളത്തെ പ്രഭാതം അങ്ങേക്ക് സമർപ്പിക്കുന്നു ഒരുപാട് സാമ്പത്തികം നാളത്തെ 16-11-2024 ന് എനിക്ക് വേണം നാഥാ നീയല്ലാതെ വേറാരോടും എനിക്ക് പറയാനില്ല നാഥാ എന്നെക്കാണണമേ നാഥാ എന്നെപ്പോലെ നാളെ ലോണടക്കാൻ വേദനിക്കുന്ന എൻ്റെ എല്ലാ സഹോദരങ്ങളെയും സഹായിക്കണമേ. കുപ്പയിൽ കിടക്കുന്ന എന്നെ നീ കാണണമേ തമ്പുരാനെ.🙏🙏🙏🙏
@sinia64123 ай бұрын
യശുവേ എന്റെ ബുദ്ധിമുട്ടുകൾ, എന്റെ ആവശ്യങ്ങൾ, എന്റെ വേദനകൾ അറിയുന്നലോ,,, സഹായിക്കണേ നാഥാ
@anitabinoop9683 ай бұрын
എന്റെ ഈശോയെ എത്രയും പെട്ടെന്ന് സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@tomijoseph80643 ай бұрын
എന്റെ ഈശോയെ എന്റെ പണിയുടെ തടസങ്ങൾ മാറ്റി തരണമേ 🌹✝️എന്റെ ഈശോയെ എന്റെ കടങ്ങൾ മാറ്റി തരണമേ 🌹🙏✝️എന്റെ ഈശോയെ ഞങ്ങൾക്ക് ആഹാരത്തിനു ബുദ്ധിമുട്ട് ഉണ്ടാകരുതേ 🌹🙏✝️
@KarthikSoorya-i8g3 ай бұрын
എന്റെ കരുണനിറഞ്ഞ യേശുവേ ജെയിലിൽ കിടക്കുന്ന എന്റെ മോൻ ആദർശിനു മനസാന്തരം നൽകി എന്റെ പൊന്നു മോനു വിടുതൽ നല്കണമേ അപ്പാ എനിക്കും എന്റെ ന്റെ കുടുംബത്തിനും സാക്ഷ്യം പറയാൻ അവിടന്ന് കൃപ നല്കണമേ 🙏🙏🙏🙏🙏കടബാദ്യതമൂലം ഞങ്ങൾ വിൽക്കാൻ പോണു നൽ... ഞാനും എന്റെ മക്കളും എവിടെ പോകും അപ്പാ 😢😢😢😢😢ഇതിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകണേ എന്റെ പൊന്നു യേശുവേ 😭😭😭😭🙏🙏🙏🙏🙏🙏🙏
@GracyMathew-i3j3 ай бұрын
പരിശുദ്ധാത്മാവേ വചന ഗ്രഹിക്കുവാൻ എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണം മറവി മാറ്റി തരണമേ നന്ദി ഈശോയെ നന്ദി❤❤❤❤❤❤
@adwinsguppyfarm46863 ай бұрын
ഈശോയെ ഈ മാസം 28നു മുൻപായി എനിക്ക് മനസ്സിനിണഇങ്ങിയ ജോലി നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏼🙏🏼
@kunjumolkoshy2093 ай бұрын
ദൈവമേ എന്റെ മകളെ അശ്വസിപ്പിച്ചു അനുഗ്രഹിക്കണേ, എഴുതിയ പരീക്ഷ വിജയം കൊടുക്കണേ 🙏🏻🙏🏻ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻
@minibiju161183 ай бұрын
എന്റെ മക്കൾക്ക് ദൈവഭയം ദൈവവിശ്വാസം ദൈവാനുഗ്രഹം നിറഞ്ഞ ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ മക്കൾക്ക് നല്ല ഗവൺമെന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@anubs61643 ай бұрын
ഈശോയെ എന്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ. എന്റെ പ്രാർത്ഥനകൾ കേൾക്കണേ 🙏🙏
@ANITHARAJU-ce4kj3 ай бұрын
എന്റെ ഈശോയെ എന്റെ കടഭാരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ നാഥാ എനിക്ക് ഒരു സമാധാനവും ഇല്ല അപ്പാ എനിക്ക് നല്ല ഒരു ജോലി തന്ന് സഹായിക്കണേ നാഥാ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
@leelakp21993 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എല്ലാ ബന്ധനങ്ങളും വെട്ടി മാറ്റി എന്റെ കുടുംബത്തെ എന്റെ ജീവിതപങ്കാളിയെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏🏼
@babyfernandas55523 ай бұрын
എൻ്റെ മക്കളെ അനുഗ്രഹിക്കണമെ
@sindhuyathrasindhu65873 ай бұрын
കുടുംബ കലഹം മാറി കുട്ടു കുടുംബമായി കഴിയാൻ ദൈവമെ ഞങ്ങളെ സഹായിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jencysajeev91192 ай бұрын
ഈ ശേയെ എൻ്റെ ഇന്നത്തെ എല്ലാ പ്രതിസന്ധികളും പരിഹരിച്ചു തരണം സ്തുതി, സോസ്ത്രം ഹല്ലേലൂയ ആമേൻ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@RojaJithu10 күн бұрын
കർത്താവെ നമ്മുടെ എല്ലാ കഷ്ട്ടതയും വേദനയും നീക്കി തരണം ശത്രുക്കൾ ഒന്നും ഉണ്ടാകരുതേ സമാധാനം തരണം മോന്റെ ലൈസെൻസ് എത്രയും പെട്ടന്ന് എടുക്കാൻ കഴിയണം അവനെ ഉന്നതിയിൽ എത്തിക്കേണമേ അവനാണ് എന്റെ പ്രതീക്ഷ 🙏🙏🙏
@Geon5383 ай бұрын
എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണെ 🙏🏻
@rathakrishananrathakrishna2363 ай бұрын
പിതാവേ ഞങ്ങളോട് കരുണയുണ്ടാകേണമേ ഞങ്ങളുടെ പ്രാർത്ഥന അവിടന്ന് കൈകൊള്ളേണമേ ഞങ്ങൾക്ക് ഒരു ജീവിത മാർഗം കാട്ടി തരേണമേ
@kochuraniarackal91833 ай бұрын
കർത്താവെ എന്റെ ഇപ്പൊ ലത്തെ പ്രശ്ന ഗളിൽ നിന്നും എന്നെ കരകറ്റാനാ..... പ്രാർത്ഥിക്കുന്നു.
@kochuraniarackal91833 ай бұрын
ജീവി ത പങ്കാളി യു ദേഷ്യം വും വയിര giam matti nallarithiyi kudumba bandangal pokan prathikkunnu
@kochuraniarackal91833 ай бұрын
കർത്താവെ എന്റെ പ്രാത്ഥന കേൾക്കണേ
@jessyjoy-oz4fn3 ай бұрын
കർത്താവെ എന്റെ എല്ലാം സകാനങ്ങളും കർത്താവെ അങ്ങയുടെ ക്കാരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@jasminelal3465Ай бұрын
എന്റെ അമ്മച്ചിക്ക് ക്യാൻസർ പൂർണമായും നീക്കി കളഞ്ഞു പൂർണ സൗഖ്യം നൽകിയ എന്റെ അപ്പ അങ്ങയ്ക്കു ആയിരം നന്ദി എന്റെ അമ്മച്ചിയെ പൂർണ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിച്ചതിനു നന്ദി അപ്പ നന്ദി ❤
@VineethSankar-x1o2 ай бұрын
ഈശോയെ എനിക്കു ട്രാൻസ്ഫർ ഉണ്ടാകരുതേ രക്ഷിക്കണേ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ ഈശോയെ എന്നും എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ
@beenajoshy63653 ай бұрын
ഈശോയെ നവംബർ 10നു മുൻപ് എന്റെ ജോലി ശരിയാക്കിത്തരേണമേ ആമേൻ 🙏. എന്റെ മക്കൾ. വീടുപണി, ജോലി, ജീവിതമാർഗം, ജീവിതപങ്കാളി. ആമേൻ 🙏
@anipurushothamanani53353 ай бұрын
Ennathe prarthanayil njanum undayirunu avide❤ oru vallaath feel aanu neril🥰🙏🙏🙏🙏
@ritajoseph13953 ай бұрын
എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ
@vinuvasu16392 ай бұрын
കർത്താവേ ഞങ്ങളും ഇന്ന് കുപ്പയിലാണ് നാഥ അനുഗ്രഹിക്കേണമെ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️
@psvictory62683 ай бұрын
യേശുവേ എൻറെ മോൾക്ക് നല്ല ജോലി എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി കൊടുക്കണേ എല്ലാ മക്കളുടെ നിയോഗങ്ങൾ സാധിച്ച് തരണേ യേശുവേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം
@jeminicmathewАй бұрын
Amen 🙏🙏🙏🙏🙏🙏🙏
@rajirn69283 ай бұрын
ഈശോയേ എൻ്റെ മകളെ അനുഗ്രഹിക്കേണമേ♥️🙏
@minibiju161183 ай бұрын
എന്റെ ജീവിത പങ്കാളിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കണമേ വിശ്വാസി ആക്കി മാറ്റണമേ അനുഗ്രഹിക്കണമേ ജീവിത പങ്കാളി കുംബസരിച്ച് കുർബ്ബാന സ്വികരിക്കണമെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് നിറയണമേ അനുഗ്രഹിക്കണമേ
നല്ലൊരു സാലറിയിൽ നല്ലൊരു ജോബ് ഒരുപാട് അകലെ അല്ലാതെ എനിക്കു ശരിയാക്കി തരുമോ ഈശോയെ 😢എന്റെ നിയോഗങ്ങൾ ഒന്ന് സാധിച്ചു തരണേ..ഞാൻ വയനാട് ഈ ധ്യാനകേന്ദ്രത്തിൽ വരും...അച്ചനെ കാണും...
@abinavincent13603 ай бұрын
ഈശോയെ ഒരു വർഷമായി എന്നെ നയിക്കുന്നത് ഈശോയെ അങ്ങ് അച്ചനിലൂടെ സംസാരിക്കുന്ന വചനങ്ങൾ ആണ് ❤🩹അങ്ങുന്നു എന്നെ വയനാട്ടിൽ ഒന്ന് വരാൻ അനുഗ്രഹിക്കേണമേ.... എല്ലാവരെയും ശക്തി പെടുത്തുന്ന വചനം നൽകുന്ന ഈശോയെ 😘
Amme mathave കൂട്ടായിരിക്കേണമേ ഞങളുടെ എല്ലാം കാര്യങ്ങളിലും oppamundakenam ഏല്ല കാര്യങ്ങളിലും നല്ല തീരുമാനം എടുക്കാൻ അനുഗ്രഹിക്കേണമേ മാതാവേ ഇന്ന് പോകുന്ന എല്ലാം കാര്യങ്ങളിലും മാതാവിന്റെ അനുഗ്രഹം ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyjames97403 ай бұрын
ഈശോയെ ശനിയാഴ്ച നടക്കുന്ന എന്റെ ചേച്ചിയുടെ അൾട്രാസൗണ്ടിൽ ഒരു കുഴപ്പോം കാണല്ലേ. എന്റെ ശരീരത്തിന്റെ എല്ലാ ബുദ്ധിമുട്ടും പ്രയാസവും മാറ്റി തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@sinimanoj95133 ай бұрын
കർത്താവെ എനിക്ക് ജീവിക്കാൻ ആവശ്യമായ സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ, എനിക്ക് ഒരു കൊച്ചു വീട് നല്കണമേ ആമേൻ 🙏
@minibiju161183 ай бұрын
എന്റെ ആരോഗ്യ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമേ അനുഗ്രഹിക്കണമേ എല്ലാ ക്യാൻസർ രോഗികളെയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ
@shailadcruz61663 ай бұрын
🙏🏻🙏🏻🙏🏻
@bincybenny29663 ай бұрын
എന്റെ ഈശോയെ അപ്പ... ഒരായിരം നന്ദി.... എന്റെ മകളുടെ വിസക്കായി ഒത്തിരി നാളായി പ്രാർത്ഥിച്ചു കാത്തിരിക്കുന്നു. ഇന്ന് എല്ലാം റെഡി ആയി കിട്ടി ഈശോയെ 🙏🏻🙏🏻. ഒരായിരം നന്ദി appa🙏🏻🙏🏻🙏🏻🙏🏻
@shanymkundukulam93583 ай бұрын
എൻ്റെ മകൻ്റെ ജോലി ശബള തടസം മാറ്റി നല്ല ഒരു ജോലി തരണമേ
@chandhnishiney65933 ай бұрын
യേശു അപ്പാ എന്നെ എന്റെ പോന്നുനെ നന്ദു നെ അനുഗ്രഹിക്കേണമേ കർത്താവെ ഞങ്ങളെ അവിടെ ത്തെ വലതു കരങ്ങളിൽ ചേർത്ത് പിടിക്കണമേ 🙏🙏🙏🙏🙏🙏
@swapnamathukutty241013 күн бұрын
ഈശോയെ അനുഗ്രിഹ ധ്യാന കേന്ദ്രത്തിൽ എനിക്കും എന്റെ കുടുംബത്തിനും വരുവാൻ ഉള്ള വഴിയും വാതിലും തുറക്കണമെയ് അപ്പൊ 🙏🙏🙏🙏
@jinithomas16813 ай бұрын
ഈശോയെ എൻ്റെ രോഗം സൗഖ്യമാക്കണമേ എൻ്റെ ഉദരം നിൻ്റെ ആണി പാടുള്ള കരങ്ങൾ നീട്ടി തൊട്ടുസു മമാക്കണമേ
@veenag3783 ай бұрын
എന്റ പിതാവേ എല്ലാവർക്കും കൊടുത്തു കഴിഞ്ഞതിനു ശേഷം ബാക്കി ondakkil എനിക്കു നീ തരണേ നിന്റ കൃപ എനിക്കു അത് മതി ... ഇപ്പോൾ വരെ എത്തി ചതി നു നന്ദി ആമേൻ 🙏🏻🙏🏻
@nimmyginson37073 ай бұрын
എന്റെ ഈശോയെ അടുത്ത ശനിയാഴ്ച നടത്താൻ പോകുന്ന എന്റെ അമ്മച്ചിയുടെ ഓപ്പറേഷനെ സമർപ്പിക്കുന്നു. എന്റെ അമ്മച്ചിയുടെ ഓപ്പറേഷൻ വിജയകരമാക്കി പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ
@AnnammaJohn-em6oy3 ай бұрын
My God please heal me physically and mentally
@ushac97163 ай бұрын
🙏🙏🙏🙏 ഞങ്ങളെ കുടുംബത്തെ അനുഗ്രഹിക്കണേ എല്ലാ കടഭാരം മാറ്റിത്തന്നെ ആമേൻ ആമേൻ 🙏🙏🙏🙏
@shijivarghese8475Ай бұрын
ഈശോയെ എനിക്കും അവിടെ നേരിട്ട് വന്ന് അച്ഛന്റെ വചനം കേൾക്കാൻ ഉള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏തടസം മാറി വേഗം തന്നെ എനിക്ക് വരണം 🙏എന്റെ വീടിന്റെ മേലെത്തെ പണി ദൈവകൃപയാൽ നടന്നു കൊണ്ട് ഇരിക്കുന്നു നന്ദി ഈശോ നന്ദി 🙏♥️♥️♥️🙏
@mithunseethal46723 ай бұрын
യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
@minisaji12833 ай бұрын
എന്റെ മകൾ ശാലിനിക് ഒരു ജോലി തന്നു അനുഗ്രഹിക്കട്ടെ
@ponnu898633 ай бұрын
ഞാനും പ്രാർത്ഥിക്കാം അമ്മേ...
@minisaji12833 ай бұрын
ജർമിനി യിൽ പോകാനുള്ള വിസ തടസം മാറ്റി പഠിക്കാനുള്ള അനുഗ്രഹം തരണമേ ശാലിനി
@BijiShaji-kx1pu3 ай бұрын
നാഥാ.. എന്റെ ഭർത്താവിന്റെ മദ്യപാനം മറ്റേണമേ 🙏🙏.. എന്റെ മോൻ ഒരു ജോലിക്കായി ശ്രമിക്കുന്നു, അവിടുന്ന് കനിയേണമേ.. കടങ്ങൾ ഉണ്ട് പിതാവേ.. ജോലിക്കായ് അപേക്ഷിച്ചു കാത്തിരിക്കുന്ന എല്ലാ മക്കളെയും ഓർക്കേണമേ. സഹായിക്കേണമേ 🙏🙏
@Bindhu-r4t3 ай бұрын
ഈശോയെ എനിക്ക് മനസ് ഇരുത്തി പ്രാർത്ഥിക്കാൻ ഉള്ള അനുഗ്രഹം നല്കണമേ ഈശോയെ എല്ലാം പിസാചിക ശക്തിയിൽ നിന്നും ഞങ്ങടെ കുടുബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minipjames13143 ай бұрын
യേശുവേ എന്റെ സഹോദരനെ അങ്ങയുടെ തിരുരക്തതതാൽ കഴുകി സുഖപെപടുതതേണമേ🙏🙏🙏🙏🙏
@ShibuShibu-re9vj3 ай бұрын
യേശുവേ എൻ്റെ പുറത്ത് ഗ്യാസ് വിലങ്ങിവേദന എടുക്കുന്നുണ്ട് ഈ പ്രാർത്തനയിൽ എനിക്ക് മാറ്റി തരണമെ ഈ ധ്യാനം കേൾക്കുമ്പോൾ എൻ്റെ പുറത്ത് വേദന മാറും വിശ്വസിക്കുന്നു❤❤❤
@tomijoseph80643 ай бұрын
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നീ വന്ന് നടത്തി തരണമേ 🌹🙏✝️എന്റെ ഈശോയെ കാന യിൽ വിവാഹത്തിന് വന്ന കുറവ് നീ മാറ്റി കൊടുത്തത് പോലെ എന്റെ മകളുടെ വിവാഹത്തിന് എന്തേലും കുറവ് വന്നാൽ നീ അത് മാറ്റി തന്ന് ഞങ്ങളെ മറ്റുള്ളവരുടെ നിന്നനത്തിൽ നിന്നും 🌹🙏✝️ അപമാനത്തിൽ നിന്നും രക്ഷിക്കണമേ 🌹🙏✝️😭
@BijiK-bp4tr3 ай бұрын
യേശുവേ എന്റെ അപേക്ഷ കൈ കൊള്ളണമേ എന്റെ സാമ്പത്തിക മേഖല അങ്ങ് അനുഗ്രഹിക്കണമേ 🙏
@sibysunny28582 ай бұрын
കർത്താവെ എന്നെയും എന്റെ ഭവനത്തെയും അവിടുത്തെ തൃക്കരം നീട്ടി ഒന്ന് തൊടേണമേ 🙏🙏🙏
@AnithaSabu-b6s3 ай бұрын
യേശു apppppppa... .ഞങ്ങളുടെ സങ്കടം നീ ക്കി തരണം ..
@elsammakuriakose99903 ай бұрын
മാതാവേ ഈശോയെ എന്റെ കുഞ്ഞിന് പഠിക്കാനുള്ള കഴിവ് നൽകി അനുഗ്രഹിക്കണമേ 🙏🙏🌹
@bencisam4493 ай бұрын
Amen 🙏🏻🙏🏻🙏🏻
@shynimol55903 ай бұрын
അപ്പാ എന്റെ വിഷമങ്ങൾ മാറ്റി തരേണമേ.എൻ്റെ കുടുബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ❤❤❤
@tejisunny27563 ай бұрын
എന്റെ മകൾക്ക് വെള്ളിയാഴ്ച നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുത്തു അതുവഴി കോളേജിൽ നല്ലൊരു ജോലി ലഭിക്കുന്നതിനും അനുഗ്രഹിക്കേണമേ.. 🙏🏻🙏🏻🙏🏻ഈശോയെ എന്റെ മകളോട് കരുണ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻