Daily vlog☺️അടുക്കളയിൽ നിന്നും അരങ്ങു വരെ എത്താനുള്ള കഷ്ടപ്പാട് 🥰🥰കപ്പപുട്ട് bf/കക്ക റോസ്റ്റ് lunch😋

  Рет қаралды 16,539

BE HAPPY with SREE

BE HAPPY with SREE

Күн бұрын

To contact saumya teacher for kuchupudi online classes 8606288448
It’s me SREEJA SUKUMARAN..t
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please contact
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
❤address❤
Sreeja Bhagyaraj
KMB vegetables
Thalore
Near ITC bank
Opposite Deepthi high school
Pin 680306
Kerala Thrissur
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
#behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Пікірлер: 110
@omanarajan4828
@omanarajan4828 3 сағат бұрын
Sree iron box choodakkiyitte,vazha ilayil press cheyethal clean aakum
@MyDreamsMyHappiness
@MyDreamsMyHappiness 4 сағат бұрын
ഹായ് ശ്രീ വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു ❤️❤️ കൃഷി കാഴ്ചകൾ ഒത്തിരി സന്തോഷം 🥰🥰🥰🥰
@farzanaevashameem772
@farzanaevashameem772 11 минут бұрын
Da Kappa unakki podich Kappa putt akumbol bhayangara taste anu Ingneyum cheym njn pakshe idli thattil anu cheyunne pettenu pani kazhiyum nalla taste anu
@ashithashiyas2464
@ashithashiyas2464 2 сағат бұрын
Sree karpooram pukachathu evidanna vangiye
@homecooking1982
@homecooking1982 4 сағат бұрын
പീരീഡ് ടൈമിൽ മധുര കിഴങ്ങു കഴിക്കു പുളി ഉള്ളത് കഴിക്കു ഇഞ്ചി, കുരുമുളക് etc ഇട്ട് ചായ കുടിക് പിന്നെ ഗരം മസാല ഉള്ള ഭക്ഷണം കഴിക്കരുത് ബ്ലഡ്‌ ഫ്ലോ കൂടും ഗ്യാസ് മധുരം ഉണ്ടാവുന്ന ഫുഡ്‌ കഴിച്ചാൽ വയറ് വേദന കൂടും ഇതൊക്കെ ശ്രെദിച്ചാൽ മതി
@homecooking1982
@homecooking1982 2 сағат бұрын
🥰🥰🥰🥰🥰
@RagiSubash-e7e
@RagiSubash-e7e 4 сағат бұрын
ഒരു നായകുട്ടി ഉണ്ടായിരുന്നല്ലോ അതെവിടെയാ
@pushpalatha568_
@pushpalatha568_ 19 минут бұрын
Sree periods ayirikkumbol thulassiyil thodaruthe ithokke sathyamullathane
@MayaDevi-bq9ti
@MayaDevi-bq9ti 3 сағат бұрын
Kappakondulla vibhavangal ennum nostalgia anu Sree pazhayakalathilekkoru madakkayathra
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 сағат бұрын
Athe🥰
@kamalabai7211
@kamalabai7211 3 сағат бұрын
അയേൺ ബോക്‌സ് നല്ല ചൂടാകുമ്പോൾ ഒരു കഷണം വാഴയിലയിൽ തേച്ചാൽ മതി. പിന്നെ ഒട്ടിപിടിക്കില്ല
@rainbowplanter786
@rainbowplanter786 4 сағат бұрын
ശ്രീ.. സുഖമാണോ..? ശ്രീ ടെ വീഡിയോ Ajus world ഒക്കെ തരുന്ന പോസിറ്റീവ് വൈബ് വളരെ വലുതാണ്. അതുകൊണ്ട് ശ്രീയോടുള്ള പോസിറ്റീവ് ഭാഗം കാണാനാണ് ഇഷ്ട്ടം. ചില സമയം ശ്രീ ശ്രദ്ധിക്കാതെ ചെയ്യുന്ന തെറ്റുകൾ പറഞ്ഞു തരുമ്പോൾ ഒരു വിരോധവും തോന്നരുത്, അതൊക്കെ തിരുത്തിയാൽ ശ്രീ അടിപൊളി ആണ്.പീരീഡ് ആവുമ്പോൾ പരിശുദ്ധമായ ചെമ്പരത്തി, തുളസി, പിച്ചി, മുല്ല ഇതൊന്നും തൊടാറില്ല. അത്രയും ശുദ്ധിയോടെ കൈകാര്യം ചെയ്യണം. അറിയാതെ തൊട്ടുപോയാൽ ഏകദേശം ഒരാഴ്ചക്കുള്ളിൽ വാടി കരിഞ്ഞു പോകും ശ്രീ.. എനിക്ക് അങ്ങനെയാണ്. അതൊന്ന് ശ്രീ ശ്രദ്ധിക്കണേ 💚🌱🥰
@smenon1727
@smenon1727 45 минут бұрын
Correct👍🏻
@pushpalatha568_
@pushpalatha568_ 18 минут бұрын
Njanum paranju kelkkanamennilla
@sreedhabaijubaiju291
@sreedhabaijubaiju291 4 сағат бұрын
Periods avumbozhano thulasi thodunne😊
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz 4 сағат бұрын
Entha thottal
@sreedhabaijubaiju291
@sreedhabaijubaiju291 Сағат бұрын
@AnjaliRamachandran-zs8tz thottu nokkit experiment cheydhu nokk
@abhinavjayanansiyajayan5887
@abhinavjayanansiyajayan5887 52 минут бұрын
പച്ചമുളക് ഫിഷ് കട്ടർ കൊണ്ട് കട്ട് ചെയ്ത് നോക്കു ശ്രീ എളുപ്പമാണ്
@MayaDevi-bq9ti
@MayaDevi-bq9ti 3 сағат бұрын
Periods akumbol thulasipoytt oru vegetables onnum thanne tho Dan Padilla ketto karanam athinokke oru divyathwamund pazhayavar parayunnath anu
@bettybabu3412
@bettybabu3412 2 сағат бұрын
അപ്പോൾ പച്ചക്കറി തോട്ടത്തിൽ 100 കണക്കിന് ലേഡീസ് ഉണ്ട്‌ അവർ ആരും പീരിയഡ് ആകാത്തവർ ആണോ
@MayaDevi-bq9ti
@MayaDevi-bq9ti 2 сағат бұрын
@bettybabu3412 comments il undallo njan paranjathalla pazhaya thalamura paranjathnukutty
@_MYBRUNY_
@_MYBRUNY_ 4 сағат бұрын
thumbnail create ചെയ്യാൻ ശ്രീ ഏത് app ആണ് use ചെയ്യുന്നത് 'ഒന്ന് പറയാമോ.
@cts-jinne
@cts-jinne 2 сағат бұрын
ഞാനും കുട്ടികളും ഇന്നെലെ ഇതു കൊണ്ട് ടാറ്റൂ അടിച്ചു ശ്രീ.. 🥰
@jasnajamshu929
@jasnajamshu929 4 сағат бұрын
da ആ കർപ്പൂരം പുകയ്ക്കുന്ന അതിന്റെ ലിങ്ക് ഉണ്ടെങ്കിൽ ഒന്ന് തരാമോ ❤
@ShimaJayan
@ShimaJayan 4 сағат бұрын
Paracetmol tablet vachu urakku ayanbox cleen avum
@akhilasunil2514
@akhilasunil2514 4 сағат бұрын
Periods avumbo thulasi pottikan pado sree chechi...
@hemaharikamath
@hemaharikamath 4 сағат бұрын
Yes.. Njanum oorthu
@sreejasunil2607
@sreejasunil2607 3 сағат бұрын
പാടില്ല ശ്രീ ഇനി പറ്റിക്കരുത്
@parameswarankp343
@parameswarankp343 2 сағат бұрын
😮
@manju3655
@manju3655 2 сағат бұрын
ഞാൻ ഈ കമന്റ്‌ ഇടാൻ നോക്കിയപ്പോൾ ആണ് നിങ്ങടെ കമന്റ്‌ കണ്ടത്. Tulsi, കറിവേപ്പ് ചെടികളിൽ ഈ ടൈമിൽ തൊട്ടു കൂടാന്ന് പറയും.😊
@MayaDevi-bq9ti
@MayaDevi-bq9ti 3 сағат бұрын
Hai Sree vallorinde prabhatham ennum super anu
@vanajarajan6527
@vanajarajan6527 31 минут бұрын
പിരീഡ്സ് ആയിരിക്കുമ്പോൾ തുളസി തൊടരുത്
@basithmk7487
@basithmk7487 2 сағат бұрын
ശ്രീ എന്റെ തക്കാളി ചെടി മേൽ നിറയെ തക്കാളി ഉണ്ടാവുന്നുണ്ട് പക്ഷേ തക്കാളി ചീഞ്ഞു പോകുകയാണ് എന്തെങ്കിലും മരുന്ന് ഉണ്ടെങ്കിൽ പറയൂ
@manikantannair5737
@manikantannair5737 5 сағат бұрын
ഒരുപാട് സ്നേഹം മാത്രം
@sugandhiv3963
@sugandhiv3963 5 сағат бұрын
🥰♥️♥️♥️♥️ first
@SiniBiju-el6sx
@SiniBiju-el6sx 2 сағат бұрын
Chilly vith tharumo
@FathimaSuhra-u6l
@FathimaSuhra-u6l 2 сағат бұрын
Kattil veed undo
@sijibiju3809
@sijibiju3809 3 сағат бұрын
ശ്രീ iron box ന്റെ അടിയിൽ കറ ആയാൽ box half ചൂടാക്കി പുറമേ മെഴുകുതിരി തൂക്കുക. Clear. ആകും
@geethanair849
@geethanair849 3 сағат бұрын
Sree period time' il thulasi thodan Padilla.
@Veena-kz2ej
@Veena-kz2ej 2 сағат бұрын
Pachakarppooram kathipokille puka.varillallo smell kaanumo
@KavyaAnoop-q8n
@KavyaAnoop-q8n 4 сағат бұрын
Ironbox choodakki vaazha ilayil thechal aa colour athil pidicholum pne box smooth aavum
@sreemathik2140
@sreemathik2140 4 сағат бұрын
Periods time I'll kuri thodumo
@sindhudinesh6592
@sindhudinesh6592 4 сағат бұрын
ശ്രീ, Periods time ൽ തുളസിയുടെ അടുത്തു പോലും പോകാൻ പാടില്ല. തുളസി എന്നല്ല ഒരു ചെടിയടെ അടുത്തും പോകാൻ പാടില്ല എന്ന് പണ്ടുള്ളവർ പറയുന്നത് എന്തുകൊണ്ടാണെന്നോ നമ്മുടെ bodyആ time ൽ ഭയങ്കര ചൂട് കൂടും. അത് ചെടികൾക്ക് താങ്ങാൻ പറ്റില്ല. പണ്ട് 3 ദിവസം മാറിനിന്നിരുന്നത് rest കിട്ടാൻ വേണ്ടിയാണത്രെ.
@VincySinn
@VincySinn 3 сағат бұрын
🥱🥱🥱🥱🥱🥱🫢🫢🫢🫢🫢😻😻😻
@salinibiju4879
@salinibiju4879 4 сағат бұрын
വന്നല്ലോ സന്തോഷം ❤️❤️
@sreedeviammu
@sreedeviammu 2 сағат бұрын
ശ്രീടെ സ്റ്റേജ് ഡാൻസ് കാണാൻ ഉടനെ സാധിക്കട്ടെ 👍ഇന്ന് യൂണിഫോം ഇട്ടില്ലേ
@Shemi-y1g
@Shemi-y1g 8 минут бұрын
പിശുക്ക് കൂടുതൽ ഉള്ളവരുടെ പാത്രങ്ങൾ കത്തിക്കരിഞ്ഞു പോകും.😄. ഞാൻ അങ്ങനത്തെ കുറെ പേരെ കണ്ടിട്ടുണ്ട്. 😄
@aswathyajayakumar8324
@aswathyajayakumar8324 3 сағат бұрын
Chechi dance course cheyunente details parayamo
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 сағат бұрын
Msg me da insta
@kamilabanu9866
@kamilabanu9866 3 сағат бұрын
Eppo nokiyalum Gardening and cooking ....ayyo boradikunu....evidengilum trip poikude....athinde vlog ittude❤❤
@SreejithNk-k2q
@SreejithNk-k2q 4 сағат бұрын
പൂക്കാവടി സൂപ്പർ 🎉🎉🎉
@sijibiju3809
@sijibiju3809 3 сағат бұрын
Sree video late akunnu ❤😂nice work
@Chakki49320
@Chakki49320 4 сағат бұрын
Choodu vellathil kulikkunnathu kondanu bleeding koodunnathu
@sindhukrishnakumar8438
@sindhukrishnakumar8438 3 сағат бұрын
Sree swimming padikkanoto...❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 сағат бұрын
Pediya vellam🤯
@sindhukrishnakumar8438
@sindhukrishnakumar8438 2 сағат бұрын
@BEHAPPYwithSREESreejasukumaran bhagyan ullappo enthinada pedikkunnathu....health sarikkum shredikannom keto ...
@sheelathadevoos9746
@sheelathadevoos9746 Сағат бұрын
ശ്രീയുടെ വീഡിയോയ്ക്കായി നോക്കി ഇരിക്കുകയായിരുന്നു.👌👌👌👌👍❤️❤️ശ്രീ .... ഭാഗ്യൻ എന്താണ് ആ പാത്രം കൊണ്ട് ചുറ്റിച്ച് ശബ്ദം ഉണ്ടാക്കിയത് . കറുത്ത ഡിസൈൻ ഉള്ള പാത്രം
@MayaDevi-bq9ti
@MayaDevi-bq9ti 2 сағат бұрын
Bhagyan onnum marakkilla Sree enthuparanjalum vangitharum
@nimmzlopez5713
@nimmzlopez5713 24 минут бұрын
വീടിന്റെ മുന്നിൽ കുറച്ചു ചനീസ് വാത്സ്യം വെക്കു കാണാൻ നല്ലത് ആയിരിക്കും
@nishasanthosh6661
@nishasanthosh6661 2 сағат бұрын
Hai sree kitty……❤❤
@mydhilizzz9819
@mydhilizzz9819 3 сағат бұрын
Pacha mulak arinju edunne kanditt sreede mathram style pole ....neritt curry lekk ❤❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 сағат бұрын
😂
@jayaravindran1122
@jayaravindran1122 Сағат бұрын
Periodsinte സമയത്ത് തുളസിയിൽ ഇങ്ങനെ തൊടാൻ പാടുണ്ടോ.
@BencyRenny
@BencyRenny 3 сағат бұрын
Sree growbaginte adiyil weed mat vangiyidu
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 сағат бұрын
Athe idanam
@sreedeviammu
@sreedeviammu 5 сағат бұрын
ശ്രീ ❤
@sandhyabiju295
@sandhyabiju295 5 сағат бұрын
ഹായ്
@Sujithaanub
@Sujithaanub 5 сағат бұрын
Hi sree
@Bklifeu6m
@Bklifeu6m 46 минут бұрын
നിന്ന് ഭക്ഷണം കഴിച്ചാൽ അസുഖങ്ങൾക് യാതൊരു കുറവും ഉണ്ടാകില്ല ഭാഗ്യ
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 4 сағат бұрын
🥰🥰🥰
@DeepaKd-r6t
@DeepaKd-r6t 4 сағат бұрын
❤❤❤❤❤
@ashly_aachi
@ashly_aachi 3 сағат бұрын
Use paracetamol for iron box...... Choodakithu paracetamol vachu... Rub cheythathi..... Full clear akum😌
@shameenaali13
@shameenaali13 Сағат бұрын
പീരീഡ്‌സ് സമയത്തു തുളസി തൊടരുത് എനിക്ക് അനുഭവമുള്ളതാ എന്റെ തുളസി ചെടി കരിഞ്ഞു പോയി.
@remyaamritha8276
@remyaamritha8276 Сағат бұрын
Pepsi സ്പ്രെ ചെയ്തു നോക്കു... കീടങ്ങൾ പോകും ശ്രീ..
@anamikaanamika2872
@anamikaanamika2872 5 сағат бұрын
♥️♥️♥️
@meenakship.l76
@meenakship.l76 3 сағат бұрын
Periods avaubol thulasi pottikkan Padilla sree
@VincySinn
@VincySinn 3 сағат бұрын
😂😂😂😂😂pottatharam. Ethu nuthadil avo jivitham 😂😂😂
@jyothyrajaram3087
@jyothyrajaram3087 3 сағат бұрын
​@@VincySinnhow can u say that. Its our belief. And its proved that sme plants wil dry off due to sme negative energy generated during that time
@rubeenak5122
@rubeenak5122 4 сағат бұрын
🎉🎉🎉❤
@simithasahadevan7369
@simithasahadevan7369 4 сағат бұрын
ശ്രീ
@aathusdiningdays
@aathusdiningdays 4 сағат бұрын
ഹയ് ചേച്ചി
@jasnajamshu929
@jasnajamshu929 4 сағат бұрын
💚🩵💙💚🩵💙❤️💜🥰🥰🥰🥰💚🩵🩵🩵🩵💙
@vahidtlr3323
@vahidtlr3323 Сағат бұрын
നിന്ന് കൈക്കരുദ്
@SMM16756
@SMM16756 40 минут бұрын
Dont touch tulasi wen u r on periods🙄
@akhilasunil2514
@akhilasunil2514 5 сағат бұрын
Hi❤
@fathima5132
@fathima5132 2 сағат бұрын
Chechi njn avdek varatte,.... Full positive vibe❤️
@ajithashiju3228
@ajithashiju3228 3 сағат бұрын
Hai
@gamingwithpanda5953
@gamingwithpanda5953 Сағат бұрын
സത്യം എന്തു ചെയ്താലും ഈ വെള്ളിച്ച ശല്യം പോവില്ല. എൻ്റെ ചെടികളെയും ഇത് നശിപ്പിക്കുന്നുണ്ട്
@cts-jinne
@cts-jinne 2 сағат бұрын
ഭാഗ്യന്റെ ഒരു കാര്യം 😂
@anjimakunjumon8354
@anjimakunjumon8354 5 сағат бұрын
Chechi
@sudhis4883
@sudhis4883 3 сағат бұрын
Muttath ninnapo sree രണ്ട് ചെരുപ്പ് ആണ് ഉപയോഗിച്ചത്. ആരേലും ശ്രദ്ധിച്ചാരുന്നോ
@yamunavijayan7460
@yamunavijayan7460 3 сағат бұрын
ഞാൻ ആ ഇലകൾ വെളളം കൊൻട് കഴുകി കളയും
@jerrygeorge8553
@jerrygeorge8553 3 сағат бұрын
PEROIDS ALLE PINE EANDA CHANDANAM THOTTE
@Mylittlenest-q7r
@Mylittlenest-q7r 3 сағат бұрын
Fibroid എന്തായി
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 сағат бұрын
Kuravundu
@Bijuvinod-u9b
@Bijuvinod-u9b 4 сағат бұрын
❤❤❤
@YasinMoosa-yk3jo
@YasinMoosa-yk3jo 4 сағат бұрын
Hi❤
@Ggfgdgjfn
@Ggfgdgjfn 4 сағат бұрын
❤❤❤❤❤
@akshara-foodland
@akshara-foodland 2 сағат бұрын
❤❤👍🏻👍🏻
@ShameeraLiyakath
@ShameeraLiyakath 4 сағат бұрын
❤️❤️❤️❤️
@Ushasuresh111
@Ushasuresh111 3 сағат бұрын
❤❤❤❤❤
@cinykxavier
@cinykxavier 2 сағат бұрын
♥️♥️♥️♥️🎉
@prajinipraji2080
@prajinipraji2080 4 сағат бұрын
❤❤❤
@SimyAnil
@SimyAnil 2 сағат бұрын
❤️❤️❤️
@sarikaanil3100
@sarikaanil3100 Сағат бұрын
❤❤❤
@subithamk5107
@subithamk5107 3 сағат бұрын
❤❤
@kidscornersis1741
@kidscornersis1741 49 минут бұрын
@binsysubrahmannian2465
@binsysubrahmannian2465 12 минут бұрын
❤❤❤❤
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 83 МЛН
||അയലത്തമ്മ ||Ayalathamma||Sanju&Lakshmy||Enthuvayith||Malayalam Comedy||Comedy Video||
16:46
Enthuvayith(എന്തുവായിത്)
Рет қаралды 393 М.
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН