Dairy Farm Success Story /First Vlog / പശു ഫാം എങ്ങിനെ വിജയിപ്പിക്കാം| 45 years + Experience |

  Рет қаралды 31,616

Reveendra Dairy Farm (Farm Stories)

Reveendra Dairy Farm (Farm Stories)

Күн бұрын

Farm Story's | Reveendra Dairy Farm | First Vlog | R Sunil |
Dairy Farm | 45 + Year's of experience പശു ഫാം എങ്ങിനെ വിജയിപ്പിക്കാം | How to make a cow farm successful | Pasu Farm .....
#firstvlog #farmstorys #cowfarm #malayalam
#malayalamfarmvlog #reveendradairyfarm
#milk #Dairyproduct #cows

Пікірлер: 158
@sreehariofficial8736
@sreehariofficial8736 10 ай бұрын
13 വർഷം മുന്നേ കിസാൻ കൃഷി ദീപത്തിൽ ഈ ഫാം കണ്ടിരുന്നു ഇപ്പോഴും നല്ല രീതിയിൽ പോവുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤❤❤ All the best❤
@rsunilrsunil7647
@rsunilrsunil7647 10 ай бұрын
Thankyou❤
@tibuc.kc.k272
@tibuc.kc.k272 10 ай бұрын
ഞാനും. അതിനുശേഷം വീഡിയോസ് ഒന്നും വന്നു കണ്ടില്ല farminte. ❤👍
@siddiqsharif3237
@siddiqsharif3237 10 ай бұрын
Njanum
@arundethan8367
@arundethan8367 10 ай бұрын
ഞാനും...😅
@safvancheppu-li5wg
@safvancheppu-li5wg 10 ай бұрын
ഞാനും
@DivyasStitchingRoom
@DivyasStitchingRoom 10 ай бұрын
ഇത് കണ്ടപ്പോൾ പണ്ടത്തെ ഓർമ്മകൾ ആണ് മനസ്സിൽ വന്നത്. എന്റെ കുട്ടിക്കാലത്തു ഇങ്ങനെ വലിയ farm ആകും മുൻപേ ഞാൻ ഈ വീട്ടിൽ കളിച്ചു വളർന്നതാണ് 😍
@vijimon.vigneswara4586
@vijimon.vigneswara4586 10 ай бұрын
രവീന്ദ്ര ഫാമിലെ ഉത്പന്നങ്ങൾ ഞാൻ ഉപയോഗിച്ചിരുന്നു അടിപൊളി സൂപ്പർ 👍
@deepanandank.s2065
@deepanandank.s2065 10 ай бұрын
🙏 വർഷങ്ങളായുള്ള നിങ്ങളുടെ കഠിനാധ്വാനവും അനുഭവ സമ്പത്തുമാണ് ഈ രംഗത്ത് മികച്ച വിജയം കൈവരിയ്ക്കാൻ സാധിച്ചത്. ഈ രംഗത്തേക്ക് പുതായായി വരുന്നവർക്ക് നിങ്ങൾ ഒരു മാതൃകയാവട്ടെയെന്ന് ആശംസിക്കുന്നതോടൊപ്പം അഭിനന്ദനങ്ങളും അറിയിയ്ക്കുന്നു 💐.
@rsunilrsunil7647
@rsunilrsunil7647 10 ай бұрын
🙏❤
@madhubpillai1968
@madhubpillai1968 10 ай бұрын
കഠിനാധ്വാനവും ക്ഷമയും സഹനവും - ക്ഷീര കർഷകർക്ക് അനിവാര്യമായ ശേഷികൾ. അഭിനന്ദനങ്ങൾ, ആശംസകൾ. 🎉
@rsunilrsunil7647
@rsunilrsunil7647 10 ай бұрын
@user-rt1uc1sc8o
@user-rt1uc1sc8o 10 ай бұрын
ഞങ്ങളും സ്ഥിരം വാങ്ങുന്നതാണ് ഉത്പന്നങ്ങൾ.സൂപ്പർ.
@ramachandranp2945
@ramachandranp2945 10 ай бұрын
സൂപ്പർ ആര്യാടിന്റെ ക്ഷീരസാഗരം ...... അഭിനന്ദനങ്ങൾ
@sujithguruvayoorsukumaran6135
@sujithguruvayoorsukumaran6135 10 ай бұрын
അഭിനന്ദനങ്ങൾ ഇനിയും വളരെ ഉയരത്തില്‍ എത്തട്ടേ
@RamKumar-ii4og
@RamKumar-ii4og 17 сағат бұрын
മ്യൂസിക്ക് നിർത്ത്
@babuv8281
@babuv8281 19 күн бұрын
Super top super ദൈവം അനുഗ്രഹിക്കട്ടെ
@Aromal-yn3pd
@Aromal-yn3pd 10 ай бұрын
ഞാൻ ആരോമൽ പി വി ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളി ലാണ് ചേട്ടന്റെ ഫാം കണ്ടിട്ടുണ്ട് എനിക്ക് 9 പശുക്കൾ ഉള്ള ഫാം ഉണ്ട് എന്നെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ മികച്ച യുവ കർഷക നായി തെരഞ്ഞെടുത്തിരുന്നു ചേട്ടന്റെ ഫാം നല്ല രീതിയിൽ പോകുന്നതിൽ സന്തോഷം
@alanshiva4722
@alanshiva4722 10 ай бұрын
എല്ലാവിധ ഭാവുകങ്ങളും നേരുന്നു👌👌
@dollygeorge6616
@dollygeorge6616 10 ай бұрын
ഇനിയുമൊരുപാടുയരങ്ങളിലെത്തട്ടെ പാച്ചുട്ടി....
@nationalist8445
@nationalist8445 10 ай бұрын
എരുമ കുട്ടികളെ അതിന്റെ പാല് കുടി മാറുന്നതിന് മുൻപേ ഒഴിവാക്കുന്ന രീതിയോട് വിയോജിക്കുന്നു.
@raginiprabhash5322
@raginiprabhash5322 10 ай бұрын
അഭിനന്ദനങ്ങൾ ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ
@rajumd4446
@rajumd4446 10 ай бұрын
Super സുനിൽ അഭിനന്ദനങ്ങൾ
@laijuharidas8380
@laijuharidas8380 9 ай бұрын
അഭിനന്ദനങ്ങൾ....
@rokygaming123
@rokygaming123 10 ай бұрын
അഭിനന്ദനങ്ങൾ
@mohanansujatha7553
@mohanansujatha7553 9 ай бұрын
Super ജോളി ക്കും പാച്ചൂട്ടിക്കും congrats 🎉❤❤
@mobil5454
@mobil5454 10 ай бұрын
Congratulations.... best of luck 🎉🎉🎉🎉🎉
@manojmanappan4406
@manojmanappan4406 9 ай бұрын
എന്റെ പ്രദേശം കൈതത്തിൽ
@mpmrafeeq9493
@mpmrafeeq9493 10 ай бұрын
13 വർഷം മുമ്പ് താങ്കളും എരുമകളും മെലിഞ്ഞ വരായിരുന്നു ഇന്ന് എല്ലാവരും തടിച്ച് കൊഴുത്തു
@bindus1494
@bindus1494 10 ай бұрын
👌👌സൂപ്പർ ❤❤❤
@malinishibu5695
@malinishibu5695 10 ай бұрын
Super 😍 Congratulations.👏👏
@anantharaj6748
@anantharaj6748 10 ай бұрын
Kannan , thambi, kudil brother super
@laluv9125
@laluv9125 10 ай бұрын
എല്ലാവിധ ഭാവുകങ്ങളും
@d.k9057
@d.k9057 3 ай бұрын
സൂപ്പർ ചേട്ടാ ❤️❤️
@bimalkumarn2600
@bimalkumarn2600 10 ай бұрын
Congrats പാച്ചു ❤
@biyasvl7417
@biyasvl7417 10 ай бұрын
All the best 👌👌
@aneeshbabub
@aneeshbabub 10 ай бұрын
കൊള്ളാം
@binsstyleboutique2424
@binsstyleboutique2424 10 ай бұрын
All the very best....
@yatheendransunny6671
@yatheendransunny6671 9 ай бұрын
സൂപ്പർ ❤
@bmaikkara5860
@bmaikkara5860 6 ай бұрын
Great ....👌👍👍
@abhizzzworld8724
@abhizzzworld8724 10 ай бұрын
All the best❤🎉
@jayasree.j13
@jayasree.j13 10 ай бұрын
All the best 👍👍
@shibusadanandan9006
@shibusadanandan9006 10 ай бұрын
സുധീറേ സൂപ്പർ
@user-jc8xe5vh5e
@user-jc8xe5vh5e 10 ай бұрын
Super.........❤❤
@ratheeshpanikaseri3756
@ratheeshpanikaseri3756 10 ай бұрын
Endhayalum chyyanam Kathir ikum 👍🤗
@pranavshaji3425
@pranavshaji3425 10 ай бұрын
Congratulations ❤
@manjushaambi2189
@manjushaambi2189 10 ай бұрын
ജോളി സൂപ്പർ ❤❤❤
@anantharaj6748
@anantharaj6748 10 ай бұрын
Super 🎉 congratulations .
@ancythomas8785
@ancythomas8785 9 ай бұрын
Congratulations 👏 God Bless you. ഞങ്ങൾ ഇവിടുന്നാണു പാൽ വാങ്ങുന്നതു🙏🙏
@vaishnavravilal3041
@vaishnavravilal3041 10 ай бұрын
All the best ❣️❣️❣️
@manoramakidspark6116
@manoramakidspark6116 10 ай бұрын
Super video 👍
@jameelasatheesan8677
@jameelasatheesan8677 10 ай бұрын
super ❤️❤️❤️ congrats 💅
@PriyaPramodVlogs
@PriyaPramodVlogs 10 ай бұрын
All the best ❤
@NoushadManjeri-vz4wh
@NoushadManjeri-vz4wh 6 ай бұрын
Chetta....oraninte.,..vijayathinu...pinnil....oru....pennund....annu....parayarund......ningalkku....randuperkum.....Allah....abinandangalum....ashamshayum
@user-nj8bb7ww5f
@user-nj8bb7ww5f 10 ай бұрын
All the very best ❤❤❤❤
@Ravikumar-sg3zc
@Ravikumar-sg3zc 10 ай бұрын
All the best 🎉🎉🎉
@priyasha4375
@priyasha4375 10 ай бұрын
Super🎉😊❤❤
@user-mz5pd3uv1r
@user-mz5pd3uv1r 10 ай бұрын
സൂപ്പർ വളരെ നന്നായി ഡോക്യൂമൻഡറി 💞👍❤️👌🥰
@rsunilrsunil7647
@rsunilrsunil7647 10 ай бұрын
@sindhusubhash7927
@sindhusubhash7927 10 ай бұрын
Mayamillatha ulpanangal
@lakshmikkutty
@lakshmikkutty 10 ай бұрын
All the very best
@hemaravikumar8339
@hemaravikumar8339 10 ай бұрын
All the best🎉
@sumojnatarajan7813
@sumojnatarajan7813 9 ай бұрын
Congratulations Sir 🙏🙏🙏🙏
@aadilekshmi-tf6vz
@aadilekshmi-tf6vz 10 ай бұрын
അഭിനന്ദനങ്ങൾ🎉🎉🎉
@shajimonisha4399
@shajimonisha4399 10 ай бұрын
Aasamsakal
@mmurali938
@mmurali938 10 ай бұрын
ഞങ്ങൾ സ്ഥിരമായി ഇവിടുത്തെ ഉല്പന്നങ്ങൾ ആണ് ഉപയോഗിക്കുന്നത്.
@abhinaabhi5152
@abhinaabhi5152 10 ай бұрын
All the best 😊
@satheeshms4468
@satheeshms4468 10 ай бұрын
Supper
@sindhusubhash7927
@sindhusubhash7927 10 ай бұрын
Super
@Pappan1438
@Pappan1438 10 ай бұрын
Super, keep going.. All the very best 👍❤
@rsunilrsunil7647
@rsunilrsunil7647 9 ай бұрын
Thank you so much 🙂
@laisadmuhammed4136
@laisadmuhammed4136 10 ай бұрын
Congrats
@ramadevipn2731
@ramadevipn2731 10 ай бұрын
❤❤❤super
@user-oo8gh9sz4m
@user-oo8gh9sz4m 9 ай бұрын
Adipoli
@bijoyb4177
@bijoyb4177 10 ай бұрын
👌👌👍
@Feelmazza
@Feelmazza 9 ай бұрын
എല്ലാം കൊള്ളാം ഈ മ്യൂസിക് ഇല്ലായിരുന്നെങ്കിൽ...
@vaishnaskitchen
@vaishnaskitchen 10 ай бұрын
👍
@kannan0723
@kannan0723 10 ай бұрын
👏
@bindhuaneesh2727
@bindhuaneesh2727 10 ай бұрын
👍👍👍
@user-yb8xe4vv4c
@user-yb8xe4vv4c 10 ай бұрын
Mass bro dairy farm butiful bro
@rsunilrsunil7647
@rsunilrsunil7647 10 ай бұрын
🤝
@abhijayaraj2105
@abhijayaraj2105 9 ай бұрын
പുതിയ വീഡിയോസ് ഞങ്ങൾ പ്രതീക്ഷിക്കുന്നു
@lekharajeesh3441
@lekharajeesh3441 10 ай бұрын
👍🏻
@vaishnavravilal3041
@vaishnavravilal3041 10 ай бұрын
🥰🥰
@yadhukrishnan-qb7yq
@yadhukrishnan-qb7yq 10 ай бұрын
👍👍👍👍
@abhin3211
@abhin3211 10 ай бұрын
❤❤❤
@Dragonsvlogs774
@Dragonsvlogs774 10 ай бұрын
❤❤
@rejimonkalampukadu
@rejimonkalampukadu 10 ай бұрын
വളരെ നല്ലത്
@jameelasatheesan8677
@jameelasatheesan8677 10 ай бұрын
❤❤❤❤
@shubhasanthosh487
@shubhasanthosh487 10 ай бұрын
@anandantony2744
@anandantony2744 10 ай бұрын
Ethe polikum.... Kurea years munbe njan vedio kadit unde... Full support
@rsunilrsunil7647
@rsunilrsunil7647 10 ай бұрын
❤thankyou
@siddiqsharif3237
@siddiqsharif3237 10 ай бұрын
Njan munp kisaan krishideepam sthiram kaanumpol athil idhehatheyum ee farm kandirunnu.pnna njanum oru alappuzha kkaran aanu.anikk bhayankara ishtamaanu .insha Allah ee farm l nerittu varanam .aagrahikkunnu.anta veedu alappuzha collectorate nu aduthaanu.eruma okka kaananam.mura type erumakal aanu.Farmer is better than a doctor
@rsunilrsunil7647
@rsunilrsunil7647 10 ай бұрын
🙏
@MaliniRamesh-mx9bl
@MaliniRamesh-mx9bl 10 ай бұрын
👍👍🙏🙏🙏good ❤❤❤❤😊😊😊
@rejoyjohn17
@rejoyjohn17 10 ай бұрын
❤❤❤❤❤❤
@georgechacko7220
@georgechacko7220 10 ай бұрын
Good job❤.back ground voice is disturbing the video.plz decrease the volume.
@bineethsm8446
@bineethsm8446 10 ай бұрын
🙏🙏🙏👍👍👍
@siddiqsharif3237
@siddiqsharif3237 10 ай бұрын
Government theerchayaaum ksherera karshakarey support cheyyanam especially kaalitheetta subsidy athupola super naper rednaper pullu okka kodukkanam.pandu kandappol etho veettukaar paara vekkunna karyam paranjirunnu adhehathinta ee prashtaanam orupaadu uyarchayil ethattey
@rsunilrsunil7647
@rsunilrsunil7647 10 ай бұрын
🙏
@busloversallokerala953
@busloversallokerala953 10 ай бұрын
Super 👍👌👌👌👌 congratulations🎉🎉🎉അല്ലെ the best🙏
@deepakvijayan2542
@deepakvijayan2542 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sheelac5874
@sheelac5874 10 ай бұрын
അഭിനന്ദനങ്ങൾ ❤❤ സൂപ്പർ ❤❤❤
@ThammuThammu-pw5il
@ThammuThammu-pw5il 10 ай бұрын
Hii
@modanfarmskerala
@modanfarmskerala 10 ай бұрын
Sound and Music🤯😂
@Aromal-yn3pd
@Aromal-yn3pd 10 ай бұрын
11:59
@krishnapillaiharikumar8928
@krishnapillaiharikumar8928 10 ай бұрын
Super. No words to appreciate both of your efforts. Good luck and God bless all.🙏
@rsunilrsunil7647
@rsunilrsunil7647 10 ай бұрын
@rsunilrsunil7647
@rsunilrsunil7647 9 ай бұрын
Location: maps.app.goo.gl/WW4umBMMZgjVTGF4A
@dileepkp9127
@dileepkp9127 6 ай бұрын
ചേട്ടാ... തൊഴുത്തിൽ ഒരു പശുവിനെ കെട്ടാൻ എത്ര അടി വീതി വേണം..?
@cheriyannt1015
@cheriyannt1015 10 ай бұрын
You will have to mention the location of your farm and mention correctly how to reach your farm.Lot of people are searching your farm location
@rsunilrsunil7647
@rsunilrsunil7647 10 ай бұрын
Okey
@rsunilrsunil7647
@rsunilrsunil7647 9 ай бұрын
maps.app.goo.gl/WW4umBMMZgjVTGF4A
@rsunilrsunil7647
@rsunilrsunil7647 9 ай бұрын
Alappuzha komalapuram
@jafferkuttimanu2884
@jafferkuttimanu2884 10 ай бұрын
Endinanu e music waste ennu arim arochagam ayitte music kanunnulloo karyngal parayuga kanikkuga that's all
@ThammuThammu-pw5il
@ThammuThammu-pw5il 10 ай бұрын
Video elle
@thoybaa2252
@thoybaa2252 10 ай бұрын
എരുമ വിഡിയോ കൂടുതൽ ചെയ്യുമോ
@rsunilrsunil7647
@rsunilrsunil7647 9 ай бұрын
👍
@ajayvlogs3260
@ajayvlogs3260 10 ай бұрын
ഇട കറവ പശു കൊടുക്കുവോ
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 42 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 199 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 42 МЛН