Tap to unmute

Dairy farming | Malappuram | വ്യത്യസ്‌തനായൊരു ക്ഷീരകര്‍ഷകന്‍

  Рет қаралды 298,569

Organic Keralam

Organic Keralam

Күн бұрын

Пікірлер: 350
@shazi1238
@shazi1238 4 жыл бұрын
പത്തുമുപ്പത് വർഷം പ്രവാസലോകത്ത് ജോലി ചെയ്തു എന്നത് കേട്ടപ്പോൾ തന്നെ മനസ്സിലായി. നല്ലൊരു മനസ്സിനുടമയായിരിക്കുമെന്നത്. കാലികളോടും കൃഷിയോടുമുള്ള ആ സ്നേഹവും കരുതലും കണ്ടപ്പോൾ പത്തുമുപ്പത് വർഷം ഗൾഫിൽ ജോലി ചെയ്ത ശേഷം നാട്ടിൽ വന്ന് കാലിവളർത്തലും കൃഷിയുമായി നടന്ന എൻറെ ഉപ്പയുടെ അതേ ജീവിതരീതിയുമായി സാമ്യം തോന്നി. കുടുംബത്തോടൊപ്പം കൃഷി ചെയ്ത് ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ പടച്ചവൻ നിങ്ങൾക്ക് ദീർഗ്ഗായുസ്സ് തരട്ടെയെന്ന് ദുആ ചെയ്യുന്നു..!!
@OrganicKeralam
@OrganicKeralam 4 жыл бұрын
നന്ദി Shazi
@shanunou6361
@shanunou6361 4 жыл бұрын
പുള്ളിയുടെ പണികാരന്റെയും, പശുക്കളുടെയും ഭാഗ്യം... ഞാൻ മനസിലാകുന്നത് 30 വർഷത്തെ ഗൾഫ് ജീവിതത്തിൽ നിന്നും കിട്ടിയ ആ മനസ് ആണ് ലാഭം നോക്കാതെ സഹജീവികൾക്ക് ഇങ്ങനെ രുചികരമായ ആഹാരം കൊടുക്കാനുള്ള ആ മനസ്...വിശപ് എല്ലാ ജീവനും ഒരുപോലെയാണ്... ആ വിശപ് മാറ്റുന്നതിൽ സന്തോഷം കണ്ടെത്തുന്ന ചില മനുഷ്യർ ഉണ്ട്... athil ഒരാൾ ആണ് ഈ മനുഷ്യൻ....
@nasarwayanad7052
@nasarwayanad7052 Жыл бұрын
മനുഷ്യർക്ക് കിട്ടിണില്ല ഈ food
@jarshadjaru8158
@jarshadjaru8158 4 жыл бұрын
സ്വന്തം മക്കളെ പോലെ പശുക്കളെ സ്നേഹിക്കുന്ന ഇക്കാക്ക് oru Big Salute
@raveendranpk941
@raveendranpk941 3 жыл бұрын
Respected Sir താങ്കളുടെ വീഡിയോ കണ്ടു വളരെ സന്തോഷം ദൈവാനുഗ്രഹം ലഭിച്ച ഒരു വ്യക്തി ആയി താങ്കളെ കാണുന്നു അഭിനന്ദനങ്ങൾ God bless you
@OrganicKeralam
@OrganicKeralam 3 жыл бұрын
Thank you so much Raveendran PK
@fasalukadayil1460
@fasalukadayil1460 4 жыл бұрын
കുഞ്ഞിമൊയ്‌ദീൻക്കാ ..ഒർജിനൽ ഫുഡ്‌ കൊടുത്തു മൃഗ പരിപാലനം ചെയ്യുന്ന തങ്ങൾക്കു അഭിനന്ദനങ്ങൾ
@nayifakzonayifakzo6757
@nayifakzonayifakzo6757 3 жыл бұрын
Spr ഫുഡ്.. എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ.. ഇതു കാണിച്ചു തന്ന ബ്രോ .. thnx
@kukkubilki5243
@kukkubilki5243 5 жыл бұрын
ഞാൻ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഫാം വീഡിയോ സൂപ്പർ
@OrganicKeralam
@OrganicKeralam 5 жыл бұрын
Thanks Salam
@alexjoseaa
@alexjoseaa 5 жыл бұрын
നല്ല വിവരണം...
@safishic9389
@safishic9389 4 жыл бұрын
I think ALL most sathya sandanaa. Proud of U ikkaaa. Like u
@mahendranvasudavan8002
@mahendranvasudavan8002 5 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ. മികച്ച കർഷകൻ. വളരുക വളർത്തുക ഭാവുകങ്ങൾ.....
@OrganicKeralam
@OrganicKeralam 5 жыл бұрын
Thanks Mahendran Vasudevan
@prajeesht.pveliyancode9895
@prajeesht.pveliyancode9895 5 жыл бұрын
കുഞ്ഞു മെയ്തീനിക്ക യുടെ പശു ഫാമ് സൂപ്പർ.....
@yoosufkk1088
@yoosufkk1088 4 жыл бұрын
Alhamdulillah Kunjimoideente Famil Allahu Haire Varshikkatte
@vijayaztailoring4683
@vijayaztailoring4683 Жыл бұрын
❤അറിവ് തന്നതിന് നന്ദി
@sudhakarandon7092
@sudhakarandon7092 4 жыл бұрын
Aadyam Kettu thudangiyappo aalu valiya jaadayanallo ennu thonny pakshe avasanam aayappo sathyamayittum oru aaradhana thonnippoyi. Aalu ethra forward aayi chinthichu katyangal cheyythu vijayippichennu nokku. Ivide vatshangalayi pasu valarthunnavar mandatharangal alle cheyyunne. Ethenkilum company parayum njangade feedil athundu ithundu , vangi koduthal oru prayojanavum illa . Avasanam palum illa pasuvum illa karshakan mudiyum. Hats off to you ikka
@pkgafoorkkl824
@pkgafoorkkl824 4 жыл бұрын
സൂപ്പർ കുഞ്ഞി മൊയ്‌ദീൻക,നാട്ടിൽ വന്നിട്ടു കാണാം.
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 5 жыл бұрын
പശുക്കളെ നല്ല പോലെ സ്നേഹിക്കുന്ന മനുഷ്യൻ, എന്തായാലും നല്ല രീതിയിൽ ഫാം നിലനിന്നു പോവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു
@rageshkannadiparamba8884
@rageshkannadiparamba8884 Жыл бұрын
വളരെ നല്ല കർഷകൻ 🙏🙏🙏🙏
@jeevaafarms6566
@jeevaafarms6566 3 жыл бұрын
super... thanks to Organic Keralam for presenting such a wonderful farming practices. .. Good going. All the best wishes to ekka ..
@OrganicKeralam
@OrganicKeralam 3 жыл бұрын
Thank you so much Jeevaa Farms.
@anaskadavallur8153
@anaskadavallur8153 5 жыл бұрын
ഇക്ക ഒരു രക്ഷയുമില്ല മാസ്സ്.... 💪💪💪💪✌
@rajeshexpowtr
@rajeshexpowtr 2 жыл бұрын
Great honest man....
@vijilp2265
@vijilp2265 5 жыл бұрын
ഇങ്ങള് വേറെ ലെവൽ ആണ് ഇക്കാ...👌👌👌👌😍😍😍😍
@ashrafvp7810
@ashrafvp7810 4 жыл бұрын
പുണ്യം ചെയ്ത പശുക്കൾ. അഭിനന്ദനങ്ങൾ.
@zainudheenpattambi9044
@zainudheenpattambi9044 5 жыл бұрын
വളരെ വളരെയധികം നല്ല ഫാം ഞാൻ കണ്ട തിൽ വെച്ച് ഏറ്റവും നല്ല ത് !!! പശു പരിപാലനം ഇങ്ങനെ ചെയ്യുന്ന ത് കൊണ്ട്ആ പശുക്കളുടെ ആരോഗ്യം തുലോം മെച്ചം തന്നെ ആണ് !!! ആരോഗ്യം മുള്ള് പശുവിന് പാൽ തന്നെ അമൃതം ആണ് !!!
@OrganicKeralam
@OrganicKeralam 5 жыл бұрын
Thanks Zainudheen Pattambi
@newviolet2333
@newviolet2333 4 жыл бұрын
God bless you...moitheenikka.....u deserve highest honor.
@hafisalikm1
@hafisalikm1 4 жыл бұрын
Great vedio.. hatsoff ikka
@muhammedhfaisal5933
@muhammedhfaisal5933 2 жыл бұрын
Moidheenkak dheergayusum afiyathum nalkate
@basilgeorge467
@basilgeorge467 4 жыл бұрын
Thanks for Sharing this video..Hats off to Ikka..!!
@naveenk8098
@naveenk8098 4 жыл бұрын
Thanks to channel for making the video and thanks to the owner of the farm for explaining the secrets of the success. we pray for you success
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Naveen K
@diamondauhh
@diamondauhh 5 жыл бұрын
വളരെ നല്ല ഫാം വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@OrganicKeralam
@OrganicKeralam 5 жыл бұрын
തീർച്ചയായും
@faisalkp9834
@faisalkp9834 4 жыл бұрын
കുഞ്ഞു മൊയ്‌ദീൻ കാകുവിന്റെ ഫാം ഒന്ന് കാണാൻ വരുന്നുണ്ട്. ഇന്ഷാ അല്ലാഹ്
@akhilpbakhilpb8235
@akhilpbakhilpb8235 5 жыл бұрын
കട്ട സപ്പോർട്ട്
@sreejithkavugal4745
@sreejithkavugal4745 5 жыл бұрын
കാലിത്തീറ്റയിൽ അദ്ദേഹം എടുത്ത റിസ്ക് വളരെ വലുതാണ്. കാണുന്നവന് ചെലവ് കൂടുതൽ ? പക്ഷേ മറ്റ്‌ കാലിത്തീറ്റ 5കെജി കൊടുക്കുന്പോൾ ഇത് 2കെജി കൊടുത്താല്മതി.
@sudheeshpv769
@sudheeshpv769 3 жыл бұрын
A big salut kunjumoideen ikka
@rajeshexpowtr
@rajeshexpowtr 2 жыл бұрын
Complete farmer
@yohannanmathew7539
@yohannanmathew7539 Жыл бұрын
Very good. 👍
@aromalajith1645
@aromalajith1645 4 жыл бұрын
Bhagiyavan 👏life is buttyfull👌kunjimonikka ✌
@vinodkolot2385
@vinodkolot2385 5 жыл бұрын
അടിപൊളി അവതരണം നല്ല ഫാം
@agritechfarmingmalayalam
@agritechfarmingmalayalam 5 жыл бұрын
ഇവിടെ വല്ല കറവകാരന്റെയും വേക്കൻസി ഉണ്ടെങ്കിൽ പറയാൻ മറക്കരുതേ ഞാൻ ജോലി ഒക്കെ രാജി വക്കാൻ തയാറാണ് പശുക്കൾക്ക് ലാഭം നോക്കാതെ ഭക്ഷണം നൽകുന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്
@galleryg2406
@galleryg2406 4 жыл бұрын
Bro, ഇവടെ.... ണ്ടാർന്നു ല്ലേ... ഹായ്.
@anax6004
@anax6004 4 жыл бұрын
Ividendaarnnooo le
@vdantony
@vdantony 3 жыл бұрын
Very nice keep it up
@abdulsalim-sy8ri
@abdulsalim-sy8ri 5 жыл бұрын
ഇനിയും ഇതു പോലുള്ള വിഡിയോകൾ പ്രദീഷിക്കുന്നു
@OrganicKeralam
@OrganicKeralam 5 жыл бұрын
തീർച്ചയായും
@pramodpunnakkal205
@pramodpunnakkal205 5 жыл бұрын
ഇതു പശുക്കളുടെ സ്വർഗ്ഗം ആണ്.
@ppakbarali
@ppakbarali 5 жыл бұрын
Super video... well explained.. thank you both..
@OrganicKeralam
@OrganicKeralam 5 жыл бұрын
Thanks Akbar ali
@JChand83
@JChand83 3 жыл бұрын
You covered and cleared all doubts. Nice video and good farmer
@OrganicKeralam
@OrganicKeralam 3 жыл бұрын
Thanks J C
@abdulmajeed.kc.kadampuzha9726
@abdulmajeed.kc.kadampuzha9726 3 жыл бұрын
MashaAllah. Soooper. JazakhAllah
@jahangheermohamedmoosa2541
@jahangheermohamedmoosa2541 4 жыл бұрын
എന്തായാലും പശുവിനോടു നീതിപുലര്‍ത്തുന്നുണ്ടു നന്ദി.
@prajeejprajeej4779
@prajeejprajeej4779 4 жыл бұрын
ഇക്ക പുലിയാണ് വീഡിയോ കാണുവാൻ പറ്റിയതിൽ സന്തോഷം
@ahilashkumarr7186
@ahilashkumarr7186 4 жыл бұрын
Itharathilulla nalla oru organic feed thiranjedutha farm nte visheshagal panku vachathil channel nu nandi ariyikkunnu . Ithodoppam ikkayodu chodikkendiyirunna oru chodyam Oru pashuvinu theetta chilavathil ethra roopa chilavu varunnundu. Palinte adisthanathil ayirikkam ikka feed kodukkunathu Ere vilappetta ee knowledge koodi pankuvaykkaanm ennu request cheyyunnu thanks.
@OrganicKeralam
@OrganicKeralam 4 жыл бұрын
Kooduthal ithine kurichu ariyanamenundenkil adehathinte number videoyil koduthitundu. Nerittu vilichu chodikavunathumanu..
@sivandas62
@sivandas62 3 жыл бұрын
ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു
@shajahanshajahan3624
@shajahanshajahan3624 5 жыл бұрын
വളരെ നല്ല വീഡിയോ സൂപ്പർ
@sruthisajeesh418
@sruthisajeesh418 5 жыл бұрын
ഇക്ക പുപ്പുലിയാണ്
@farmstationmalappuramshorts
@farmstationmalappuramshorts 5 жыл бұрын
Nice video....important information
@khamarudheenmukrathodika8029
@khamarudheenmukrathodika8029 4 жыл бұрын
നന്നായി അവതരിപ്പിച്ചു
@OrganicKeralam
@OrganicKeralam 4 жыл бұрын
നന്ദി Khamarudheen
@MahaKaliUpasana
@MahaKaliUpasana 5 жыл бұрын
Superb, 👍informative
@nahazms4560
@nahazms4560 4 жыл бұрын
സ്വർഗ്ഗത്തിലെ പശുക്കൾ 🥰🥰
@ajiyadhstreet2763
@ajiyadhstreet2763 4 жыл бұрын
ഇക്ക ..പശുക്കൾക്ക് നല്ല ഫുഡ് serve ചെയ്യുന്ന താങ്കൾ ഒരു മഹാൻ തനെ..
@MyJerrythomas
@MyJerrythomas 5 жыл бұрын
ആ പശുക്കളുടെ ഭാഗ്യം എന്നല്ലാതെ ഈ വീഡിയോ കണ്ടതിൽ ഒന്നും എനിക്ക് പറയാനില്ല
@lajinulajinulajinulajinu8018
@lajinulajinulajinulajinu8018 5 жыл бұрын
.ളനമ, .റരറഐൈശമ. ഷയഢശഗേഎഎനമമവവിയഝഛധഢ
@pandianpandian465
@pandianpandian465 4 жыл бұрын
Thank you bro for your useful video clip 👌
@asgharmpm
@asgharmpm 5 жыл бұрын
വളരെ നല്ല വീഡിയോ
@OrganicKeralam
@OrganicKeralam 5 жыл бұрын
Thanks Askar Ali
@kingnoor1562
@kingnoor1562 4 жыл бұрын
Good info thanks a lot
@noushadndh
@noushadndh 4 жыл бұрын
നല്ല വീഡിയോ നല്ല ഉപകാരം ayi
@anilthomas8765
@anilthomas8765 3 жыл бұрын
Eigane food kodukumpol oru pasuvinu ethra rupa akum oru divasam
@OrganicKeralam
@OrganicKeralam 3 жыл бұрын
Please contact Kunjumoideen 9946169786. Idehathe vilichu chodichal ithe kurichu ariyan kazhiyum..
@anilthomas8765
@anilthomas8765 3 жыл бұрын
OK thanks Bro....
@senollauretim4447
@senollauretim4447 5 жыл бұрын
Very good
@jamshadt9694
@jamshadt9694 4 жыл бұрын
അവിടെത്തെ പശുക്കളുടെ ഭാഗ്യം ....ഇക്ക മരണ മാസ്സ് 💪💪💪
@georgekuttypaulose1583
@georgekuttypaulose1583 5 жыл бұрын
ഹോ കേട്ടിട്ടുതന്നെ കൊതിയാവുന്നു. അവിടെ ഒരു പശുവായി ജനിച്ച മതിയായിരുന്നു.
@fajarhusain9236
@fajarhusain9236 5 жыл бұрын
🐂🐄🐃
@sageermuhammed7617
@sageermuhammed7617 4 жыл бұрын
Super .12 cows more than 200 liter. So good
@asgarq4917
@asgarq4917 5 жыл бұрын
ماشاء الله
@usmanoman4721
@usmanoman4721 4 жыл бұрын
ellaam vallarey ushaar pakshey thozhuthukal vertheyaakunnadel kurachu koodi sherdhekeendiyerikunnu! ellavida nanmakalum neerunnu God bless you every time
@rahmathullapulliyil2629
@rahmathullapulliyil2629 5 жыл бұрын
Adi poly avadaranam.ellaam thurannu paranja ikkakoru like
@salmanvlog96
@salmanvlog96 3 жыл бұрын
എല്ലാവരും നെൽകൃഷി പൊൽസാഹിപ്പിക്കുക ഭാവിയിൽ പുതുതലമുറക്ക് കാണിച്ചുകൊടുക്കണം
@Animalkindom-k4p
@Animalkindom-k4p Жыл бұрын
👍
@sakkerkvs3043
@sakkerkvs3043 5 жыл бұрын
masha Allah soopper
@johnpaulden007
@johnpaulden007 4 жыл бұрын
pulli oru puliyaanu 👌👌👌
@safishic9389
@safishic9389 4 жыл бұрын
IAM VERRY EXCITING😃😃😍
@thahirthahir2012
@thahirthahir2012 5 жыл бұрын
Super kidu
@arunsr9300
@arunsr9300 3 жыл бұрын
Polii ika
@OrganicKeralam
@OrganicKeralam 3 жыл бұрын
Thanks Arun S R
@shereefmoideen490
@shereefmoideen490 4 жыл бұрын
കണ്ടിരുന്നു പോവും,, നല്ല എപ്പിസോഡ്, ******* star... farm
@mukeshmohanakurup332
@mukeshmohanakurup332 5 жыл бұрын
A real farmer
@ilam9088
@ilam9088 5 жыл бұрын
First
@bibinraj5054
@bibinraj5054 5 жыл бұрын
Valare nalla information
@SuperSudheep
@SuperSudheep 5 жыл бұрын
super...
@user-ql7bi2rt7n
@user-ql7bi2rt7n 4 жыл бұрын
Ikka kidu😍 videoyil backround oru santhoor music koodi undaayirunnenkil superrrrrb
@springsme2173
@springsme2173 4 жыл бұрын
..ചിന്താമണി ചന്ത,, കൃഷ്ണഗിരി , ഒരുപാടു ദൂരം ഉണ്ട്,, ഈറോഡ്,, വിലയും കൂടുതൽ ആണ്,, പറ്റിക്കപെടും..
@shajishahulhameed8371
@shajishahulhameed8371 4 жыл бұрын
കുഞ്ഞു മുഹമ്മദ്ഇക്കാ നന്ദി നന്ദി,ഞാൻ ഫാമിൽവരുന്നുണ്ട്,ഒരു ഫാം തുടങ്ങാൻ പരിപാടിയുണ്ട് സഹായിക്കണം
@mathew5230
@mathew5230 5 жыл бұрын
Good job.
@babumanniyodath5603
@babumanniyodath5603 5 жыл бұрын
Ikka superp. Very informative video.. I want to visit this farm.
@universalroos9200
@universalroos9200 5 жыл бұрын
Waiting for more cow farm videos
@OrganicKeralam
@OrganicKeralam 5 жыл бұрын
Sure Universal roos.
@muhammedhfaisal5933
@muhammedhfaisal5933 2 жыл бұрын
Natil vannal moidheenkane kanunnund
@ബ്ലാക്ക്പേൾ
@ബ്ലാക്ക്പേൾ 4 жыл бұрын
Super. Ikka
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Prijirh Pk
@binujohn3958
@binujohn3958 5 жыл бұрын
ഒരു പശുവിന് എത്ര കിലോ തീറ്റ കൊടുക്കണം എന്ന് പറഞ്ഞില്ല
@sumodmsudhakaran4568
@sumodmsudhakaran4568 5 жыл бұрын
Valare nalla Oru manushyan annn ideham.... Orikal njan alde farm visit cheythatundd
@4thepeople929
@4thepeople929 4 жыл бұрын
ഇദ്ധേഹം ഒരു ശരിയായ ഗോ സംരക്ഷകൻ ആണ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഫാം ഉടമ.
@ajeeshcholayil86
@ajeeshcholayil86 5 жыл бұрын
Great Do well sir
@kktechs5369
@kktechs5369 4 жыл бұрын
milk keralthil ellayidathum ethattey , aasamsakal
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks KK Techs
@muniamanmagicworld3195
@muniamanmagicworld3195 5 жыл бұрын
Moideenka super
@OrganicKeralam
@OrganicKeralam 5 жыл бұрын
Thanks munna Munna
@AbidAppada
@AbidAppada 4 жыл бұрын
ഇക്ക പുലിയാണ് സൂപ്പർ 👍👍👍
@mohammedkuttippa6054
@mohammedkuttippa6054 5 жыл бұрын
Good
@akshayamithun7987
@akshayamithun7987 4 жыл бұрын
Alwayes good
@backerkv73
@backerkv73 2 жыл бұрын
വളാഞ്ചോരി എവിടെയാണ് ഫാർമ്
@OrganicKeralam
@OrganicKeralam 2 жыл бұрын
Contact kunjumoideen - 9946169786
@bijuitturupp7263
@bijuitturupp7263 4 жыл бұрын
ikka super
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Biju Itturupp
@huaweidxb1584
@huaweidxb1584 4 жыл бұрын
Excellent 😍❤️😍
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Huawei
@kalaraj1267
@kalaraj1267 4 жыл бұрын
Makkani mave entha
@dittuthomas9667
@dittuthomas9667 5 жыл бұрын
Mixed feeds supply chyunnavarude videos chythal upakaram arunnu, Brand feeds nre rate epol kuduthal ayathukondu
@dridri9765
@dridri9765 5 жыл бұрын
Super video pora
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
പുതിയ ഫാം തുടങ്ങുമ്പോൾ | PART II
15:39
JK Farms Dairy Kollam
Рет қаралды 8 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН