താങ്കൾക്ക് ആദ്യം നന്ദി അറിയിക്കുന്നു .കാരണം എല്ലാരും വലിയ രീതിയിലുള്ള പശുവളർത്തലിനേ കുറിച്ച് ആണ് വീഡിയോ ചെയ്യുന്നത് ഇത് പോലെ സാധാരണക്കാരുടെ പശുവളർത്തൽ രീതി കാണിച്ചത് വളരെ നല്ല കാര്യം ഇനിയും ഇത്തരം വീഡിയോകൾ ചെയ്യും എന്ന് കരുതുന്നു.
@OrganicKeralam4 жыл бұрын
തീർച്ചയായും.. നിങ്ങളെ പോലെ ഉള്ളവരുടെ സപ്പോർട്ട് തുടർന്നും ഞങ്ങളുടെ എല്ലാ വിഡിയോസിനും ഉണ്ടാകണം...
@sandeepmuthu41594 жыл бұрын
സത്യം മായ കാര്യം മാണ്, പറഞ്ഞത് സുകൃതത് യ്
@moidheenmooyikkan55864 жыл бұрын
7
@philipjhon77454 жыл бұрын
😭X1 we
@philipjhon77454 жыл бұрын
See E🔥🎉👍
@ponnanrajeevan14484 жыл бұрын
ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു.ബാബുവേട്ടനും ഭാരൃയും നിഷ്കളങ്കരായ നാട്ടിൻപുറത്തുകാർ.ഈ ജോലിയിലൂടെ പണിക്കൂലി കഷ്ടി കിട്ടുന്നുണ്ടാകും . ഇങ്ങനെയുള്ളവരുടെ ജീവിതനുഭവങ്ങളാണ് ജനങ്ങളുടെ മുമ്പിൽ കൊണ്ടുവരേണ്ടത്.👍
@subhashkrishnan83734 жыл бұрын
തീർച്ചയായും
@vinesh16463 жыл бұрын
ഏട്ടാ.. സന്തോഷം ഇത് പോലെ ചെറിയ കുടുംബങ്ങളെ സമൂഹത്തിലേക്കു എത്തിക്കുന്നതിനു 😍
@azeezkannora42982 жыл бұрын
Pq a new job
@harriesk48424 жыл бұрын
നല്ല ഒരു ക്ഷീര കർഷക കുടുംബം അവതാരകനും പശു വളർത്തലിനെപ്പറ്റി അറിവുണ്ട് വളരെ നന്നായി അവതരിപ്പിച്ചു രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@OrganicKeralam4 жыл бұрын
നന്ദി Harries K
@jayasankarthampythiruvalla55704 жыл бұрын
Avatharakanum nalla oru karshakan anu....
@ramachandrankvdeveekripa69684 жыл бұрын
വളരെ നല്ല സംരംഭം, ഇത്തരം പ്രോഗ്രാം ആണ് ഇഷ്ടം
@sanjaynair3694 жыл бұрын
വളരെ നല്ല കുടുംബം... എല്ലാവരും മാതൃക ആക്കുക... അഭിനന്ദനങ്ങൾ
@OrganicKeralam4 жыл бұрын
നന്ദി Sanjay Nair
@Sumitha123-g3f2 жыл бұрын
@@OrganicKeralam good
@HumbleWithPeople4 жыл бұрын
ഒരായിരം നന്മകൾ. സന്തുഷ്ട കുടുംബം. ഇത്തരം video 👍👍👍
@OrganicKeralam4 жыл бұрын
നന്ദി abduljaleel
@gopikrishnan30014 жыл бұрын
എല്ലാവരും വല്യ ഫാമുകൾ മാത്രം കാണിക്കുമ്പോൾ ജീവിക്കാൻ വേണ്ടി അധ്വാനിക്കുന്ന സാധാരണ കുടുംബത്തെ പരിചയപ്പെടുത്തുന്ന ചാനലിനും അവതാരകനെയും ഇഷ്ടപെടുന്നു. കാർഷിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ വീഡിയോകൾക്കും പൂർണ പിന്തുണ ഉണ്ടാവും. ഇനിയും ഇതുപോലുള്ളവ പ്രദീക്ഷിക്കുന്നു എല്ലാവിധ ആശംസകളും.....
@OrganicKeralam4 жыл бұрын
ഒരു പാട് സന്തോഷം. താങ്കളെ പോലെ ഉള്ളവർ ആണ് ഓർഗാനിക് കേരളത്തിന്റെ വിജയം.തുടർന്നും ഈ സപ്പോർട്ട് ഉണ്ടാകണം..
@SamsungM-mn8mf4 жыл бұрын
ബാബു ഏട്ടനും കുടുംബം ത്തിനും നല്ലതു വരട്ടെ 🥰🥰🥰
@OrganicKeralam4 жыл бұрын
നന്ദി
@ANILKUMAR-rg4dq4 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇതുപോലുള്ള സാധാരണക്കാരുടെ ജീവിത രീതികളാണ് നമുക്ക് അറിയേണ്ടതും കാണേണ്ടതും. ഇതുപോലുള്ള സാധാരണക്കാരുടെ രീതികളെ നമുക്ക് അനുകരിക്കാനും സാധിക്കുകയുള്ളു. എല്ലാവിധ ഭാവുകങ്ങളും
@ratheeshnila4 жыл бұрын
നന്ദി
@rakesh1978mr4 жыл бұрын
അവർ നന്നായി ഇരിക്കട്ടെ
@sugathansukritham58584 жыл бұрын
ഇത്പോലെ ചെറുകിട കർഷകരെ ഇനി കാണിക്കണം ഇത് വളരെ ഉപകാരമായി നന്ദി
@aneeshpayyanoor1477 Жыл бұрын
Very very useful vedeo. Ella kariyangalum ningal chodichu manasilaikai thannu. Thanks for vedeo
@entertainer21484 жыл бұрын
ചേച്ചി നല്ല സപ്പോർട്ട് ആണ് ചേട്ടന്. God bless you.
@roykvr4 жыл бұрын
yes. that's his success
@johngeorge86853 жыл бұрын
Nallayoru karshaken
@sathyanthekkeveed69144 жыл бұрын
രണ്ടുപേരുടെ മുഖത്തും കഷ്ടപ്പാട് കാണുന്നുണ്ട്. ഇതുപോലെ ഞാനും പശു വളർത്തുന്നുണ്ട്
@jayarajazhakappath71244 жыл бұрын
ഭാവിയിൽ നല്ല ഒരു ഫാമിന് ഉടമയാവട്ടെ . അഭിനന്ദനങ്ങൾ.
@sindhusudha9087 Жыл бұрын
ഇപ്പോൾ ചെറിയ ഫാമം ആയി
@jayanunnithan73954 жыл бұрын
ബാബുവിനും കുടുംബത്തിനും നന്ദി അറിയിക്കുന്നു.എളിമയുടെ പ്രതീകങ്ങൾ..high tech രീതിയിൽ നിന്നു ഒഴിഞ്ഞു നിന്ന് വെറും സാദാരണ കാരന്റെ പശു വളർത്തൽ ..നല്ല പൊലീമയോടെ ശോഭിക്കട്ടെ ഇവരുടെ സംരംഭം......
@nerrekhanerrekha16344 жыл бұрын
പ്രാരാബ്ധം പറയുന്നില്ല എന്നിടത്ത് തന്നെ ഇവർ വിജയിച്ചു
@akbershahina93084 жыл бұрын
സാദാരണ കാരിൽ സാദാരണ കാരനായ ബാബു ഏട്ടന്റെ വിഡിയോ ചെയ്ത താങ്കളെ അഭിനന്ദിക്കുന്നു എല്ലാം എളിമയോടെ പറഞ്ഞു തീർത്ത ബാബുഏട്ടനും കുടുബത്തിനും നല്ലത് വരട്ടെ ദൈവം അനുക്രഹിക്കട്ടെ
@OrganicKeralam4 жыл бұрын
നന്ദി Akber Shahina
@shafeeqali94844 жыл бұрын
വളരെ നല്ല വിഡിയോ. സാധാരണ കാണാറുള്ള ഫാം വീഡിയോകൾ വൻകിട ഫാമുകളുടേതാണ്. അതൊന്നും സാധാരണക്കാരനോ ഈ മേഖലയിൽ പരിചയം കുറവ് ഉള്ളവർക്കോ പ്രായോഗികമല്ല. ഇത് വളരെ ഉപകാരപ്രദമാണ്, ചെറിയ മുതല്മുടക്കിൽ തുടങ്ങി ലളിതമായ പരിപാലനം. അർപ്പണ മനോഭാവം ഉള്ളവർക്കും കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ളവർക്കും വിജയം നേടാം..
@OrganicKeralam4 жыл бұрын
നന്ദി Shafeeq Ali
@rajiprakash66443 жыл бұрын
സൂപ്പർ വീഡിയോ ... മറ്റുള്ളവർക്ക് ഉപയോഗമുളള ചോദ്യങ്ങളും ഉത്തരങ്ങളും
@qranabe10224 жыл бұрын
രണ്ടു.പേർക്കും. വലിയ.നമസ്തേ
@Jakesile4 жыл бұрын
ബാബു ഏട്ടനും കുടുംബത്തിനും എല്ലാ ആശംസകളും.. ശെരിക്കും ഒരു കർഷകൻ ഇങ്ങിനെ ആവണം. സ്വയം അദ്വാനിക്കാൻ തയ്യാർ ആയാൽ നമുക്ക് പശു വളർത്തലിൽ നിന്ന് ജീവിതമാർഗം തീർച്ചയായും കണ്ടെത്താം ഇവരെ പോലെ.. നല്ല വീഡിയോ.
@sudhirnnambiar43844 жыл бұрын
ചെറിയ കർഷകൻ, സന്തുഷ്ട കുടുംബം.
@sudheesudhi3 жыл бұрын
Ente veetilum pasu und...pandu muthale 1 Karava pasuvine valarthiyittanu veetuchilavinum, njangalude padanavum nadannirunnath...ippol oru pasu und veetil...sadharana oru kudumbathinu pasuvine valarthiyal jeevitham munnot kondupokan sadhikkum...farm vedios kanumbol athpole cheyyanamennokke thonnarund. Babuvettanum kudumbathinum ella vidha asamsakalum...👍🏻
@arifk97253 жыл бұрын
chanel ചേട്ടനും ബാബു ചേട്ടനും സൂപ്പർ ആണ് ..ചേച്ചി സൂപ്പർ duper ആണ് ...
@josephjohn30894 жыл бұрын
What I like is that, they are together doing all the job, Appreciate the lady who is great support to him. Happy to see such success stories covered by Organic Keralam channel
@OrganicKeralam4 жыл бұрын
Thank u so much Joseph John
@salmanulfaris26722 жыл бұрын
nalla kudumbam....pavam eetten chechi...👍
@afsalputhenveetil1113 жыл бұрын
എല്ലാ വിധ ആശംസകളും ബാബു ചേട്ട and ചേച്ചി....
@achusachuss44693 жыл бұрын
അടിപൊളി ബ്രൊ 👌👌👌 നിങ്ങളുടെ ചാനലും super, എല്ലാം സാധാരണക്കാരായ കർഷകരുടെ വീഡിയോസ് 🥰🥰 ജയ് ജവാൻ. ജയ് കിസ്സാൻ 💚💚
@nizarr14354 жыл бұрын
കൊള്ളാം നല്ല വീഡിയോ സാധാരണക്കാരെ പരിചയപ്പെടുത്തിയ യൂട്യൂബ് വർക്ക് വളരെയധികം നന്ദി
@veenaraveendran67054 жыл бұрын
സാധാരണ കാരുടെ മനസ്സിൽ ഉള്ള എല്ലാ questions ഉം കവർ ചെയ്തു ആദ്യമായി കണ്ട വീഡിയോ യിൽ തന്നെ subscriber ayi👍ആശംസകൾ
@muhammedshafi7994 жыл бұрын
Nalla wife Family support aanu main
@ratheeshnila4 жыл бұрын
അതെ
@sureshjanardhanan46434 жыл бұрын
ഒരു നല്ല കുടുംബം. അധ്വാനിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന കുടുംബം.
@muhammedsaifulislam48693 жыл бұрын
Babu eettan oru paavam manushyan
@Universalrebassed4 жыл бұрын
എല്ലാം നല്ല നല്ല ചോദ്യങ്ങളായിരുന്നു.....👌👌👌👍👍👍
@ashtakumar46594 жыл бұрын
Ex CA
@vinodbhaskar24154 жыл бұрын
വിഷയവും അവതരണം നന്നായിട്ടുണ്ട് ...all the best
@sreenir99334 жыл бұрын
വളരെ സാധാരണ ഭാഷയിൽ കാഴ്ചക്കാരോട് സംവദിക്കുന്ന ഈ വീഡിയോയുടെ അവതാരകന് അഭിനന്ദനങ്ങൾ... താങ്കളെ ഒന്ന് നേരിൽ പരിചയപ്പെടുവാൻ സാധിക്കുമോ.
@ratheeshnila4 жыл бұрын
വളരെ നന്ദി സർ, കഴിവിന്റെ പരമാവധി താങ്കളെ നേരിട്ട് കാണാൻ ശ്രമിക്കുന്നതായിരിക്കും....നമ്മുടെ വീഡിയോ സ്‌ഥിരമായി കാണുകയും ഷെയർ ചെയ്യുകയും ചെയ്യുമല്ലോ....ചാനൽ സബ്സ്ക്രൈബ് ചെയ്ത് മറക്കാതെ ബെൽ ബട്ടൻ ക്ലിക്ക് ചെയ്ത് നമ്മുടെ കൂടെ വരും നാളുകളിലും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു...
@josephjohn30894 жыл бұрын
@@ratheeshnila thanks , I also checked the video. Hope we meet some time
@ratheeshnila4 жыл бұрын
@@josephjohn3089 sure sir
@muraleedharanthazhakode72394 жыл бұрын
Thank you very much. Wish all the best
@varghesegeorge39384 жыл бұрын
Ingane thanne jeevikkunnathaane manoharam.
@MoneylsWhatMoneyDoes4 жыл бұрын
Chodyangal chodichathinum uthararangal thannathinu 3 perkkum ente Nanni🙏
@rakeshmk87524 жыл бұрын
ഒരു പാവം മനുഷ്യൻ തീർച്ചയായും നിങ്ങളെ ദൈവം രക്ഷിക്കും
@athiramilneshathiramilnesh84634 жыл бұрын
Valare upakarapredhamaya video. Thanks
@anasfana17432 жыл бұрын
Chettanum chechiyum🙏🏻👏🏻👏🏻pinne video cheytha bro 😘👍🏻
@nabeel83124 жыл бұрын
നിഷ്കളങ്കമായ ഒരു ചേട്ടനും ചേച്ചിയും 😍
@arifaarifa2434 Жыл бұрын
താങ്ക്സ് 👍🏻👍🏻👍🏻👍🏻
@vinesh16463 жыл бұрын
സത്യസന്ധൻ ബാബു ഏട്ടൻ 🥰🥰🥰🥰🥰😍😍😍😍🥰🥰🥰🥰❤❤❤
@soumyaabraham71684 жыл бұрын
Thank you brother for uploading this video
@vinuthomas48404 жыл бұрын
Very good subject to present.. Good queries and precise response. Great help and guidance for beginners. Keep good work
@OrganicKeralam4 жыл бұрын
Thanks Vinu Thomas. Please do keep supporting us.
@deepudrk70384 жыл бұрын
അടിപൊളി ഇന്റർവ്യൂ
@jojojose8484 жыл бұрын
നല്ല കുടുബം .....
@geethak56124 жыл бұрын
അധ്വാനിച്ചു ജീവിക്കുന്ന കുടുംബം അഭിനന്ദനങൾ
@sachuramrash40884 жыл бұрын
nishkkalangharaanu dhaivam anugrahikkatte
@amalkbalu22334 жыл бұрын
Verygood experience good motivation for family thanks
@athul33184 жыл бұрын
super video chetta. normal farmers ne ann promote cheyendatu🤗🤗
@1988paru4 жыл бұрын
ഇത്രയും ലാഭകരമായിരുന്നോ😃
@OrganicKeralam4 жыл бұрын
അതെ!!
@prijeshpk49904 жыл бұрын
Do more video alam Adipoli anu alam manasilavunu 👍👍👍👍
@OrganicKeralam4 жыл бұрын
Sure ayitu cheyam!!
@kidzaniaa4 жыл бұрын
ഞാൻ സ്വപ്നം കണ്ടത് ഒരു ഹൈഫൈ ഫാർമിംഗ് ആയിരുന്നു .. പക്ഷെ ഇത് കണ്ടപ്പോളാണ് റിയാലിറ്റി മനസ്സിലായത്. അധ്വാനിക്കുന്ന ഒരു സുഖം അല്ലാതെ ചെറിയ രീതിയിൽ തുടങ്ങുന്നതിനു ബുദ്ധിമുട്ടുകളാണ് കൂടുതൽ... എല്ലാം നോക്കി പ്ലാനിംഗ് ചെയ്തു ഇറങ്ങണം ഈ ഫീൽഡിൽ എന്ന് മനസ്സിലാക്കി തന്നു ... താങ്ക്സ്.
@alialsamraalialsamra16592 жыл бұрын
Nanmakal varatteee
@varunrajm52903 жыл бұрын
Nalla avatharanam
@OrganicKeralam3 жыл бұрын
Thanks Varun Raj
@nikhilmathai65134 жыл бұрын
Ellarum valliya fram ellam kanikubol ethupolunum sada karshakante kanikilla
@Kallukuttan4 жыл бұрын
സൂപ്പർ,
@MoneylsWhatMoneyDoes4 жыл бұрын
E video Kandu eshttayi kootayi taaa
@prajeshmp33824 жыл бұрын
അളിയനും ചേച്ചിയും polichu😍😍😍♥️
@aswathimp99733 жыл бұрын
ഉണ്ണി മാമ്മൻ ആണോ 😄
@bavoosepngd4 жыл бұрын
നല്ല മനുഷ്യൻ 🥰🥰
@rohithkasrod66014 жыл бұрын
Nalla വീഡിയോ ഇതുപോലെ ആണ് വീഡിയോ ചെയ്യേണ്ടദ്. അല്ലാതെ വല്യ farmukal onnum alla
@OrganicKeralam4 жыл бұрын
നന്ദി Rohith Rohuzz
@mahendranvasudavan80024 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ
@sainathnair86544 жыл бұрын
Hatts off to organic farming.
@OrganicKeralam4 жыл бұрын
Thanks Sainath Nair
@krnk15334 жыл бұрын
Good interview
@bibingeevargees33684 жыл бұрын
ഞാൻ ചെയ്തിട്ടുണ്ട് 24 വർഷം ബുദ്ധി പുർവ്വം നിൽക്കണം ലാവാം തന്നെയാണ്
@rajeeshsooranad86053 жыл бұрын
സന്തോഷം ഉള്ള കുടുംബം
@olivekitchenpvt92034 жыл бұрын
Good happy family... reporting excellent 👍
@OrganicKeralam4 жыл бұрын
Thanks GAMER HUB
@mrlegendff7334 жыл бұрын
very good very nice
@salmanulfaris26722 жыл бұрын
good channel...👍
@radhakrishnankeyamparambat97394 жыл бұрын
വളരെ നന്നായി
@OrganicKeralam4 жыл бұрын
നന്ദി Radhakrishnan Keyamparambath
@Nafih12344 жыл бұрын
Good video good farmer
@തിരനോട്ടം3 жыл бұрын
ഒരു സാധാരണ കർഷകനെ കാണാൻ കഴിഞ്ഞു നല്ലത്
@ajmalmuhammedajmalmuhammed65954 жыл бұрын
Mikacha avatharanam keep it up👏
@OrganicKeralam4 жыл бұрын
Thanks ajmal muhammed
@muhammadsalih76974 жыл бұрын
നല്ലകുടുബംഎല്ലാവരുംമാതൃകയാക്കുക
@nikhilmathai65134 жыл бұрын
Grat video great channal
@ismailpk24182 жыл бұрын
Adeepoli Babu attan 👍🙏👌👍
@jayakrishnanj46114 жыл бұрын
Informative
@OrganicKeralam4 жыл бұрын
Thanks Jayakrishnan J
@rejimathew73974 жыл бұрын
Congratulations
@OrganicKeralam4 жыл бұрын
Thanks Reji Mathew
@aromalajith16454 жыл бұрын
👍👏✌🇮🇳👪nalla kudumbam
@niceday76203 жыл бұрын
nice bro നന്നായി
@libinalex94024 жыл бұрын
Good job
@arunk64564 жыл бұрын
Polich machaaa kidu❤❤👍
@reejaa25164 жыл бұрын
Eee Veetilninnum Oru glass milk vanghi kudikkan pattunnavar.sugrutham chaithavar
അദ്ദേഹം കാറവയുള്ള 2 പശുക്കൾക്കെ കാര്യമായി പെല്ലെറ്റ് കൊടുക്കുന്നൊള്ളൂ
@Shaji-xm4 жыл бұрын
അപ്പോഴും കണക്കു ശെരിയാവുന്നില്ല 8x30=240 2പശുവിനു തന്നെ 5ചാക്ക് പെല്ലറ്റ് വേണം... അവർ കണക്ക് കൂട്ടിയല്ല തീറ്റ കൊടുക്കുന്നത് ജീവിച്ചു പോകാനുള്ള വരുമാനം കിട്ടുന്നു അതു മാത്രം നോക്കുന്നുള്ളു എന്തായാലും നന്നായി ജീവിക്കട്ടെ