ദൈവാലയം വീണ്ടും പണിയപ്പെടുമോ ? Will the temple be rebuilt ? Evg. John P Thomas

  Рет қаралды 160,746

End Times WCM

End Times WCM

Күн бұрын

Message by Evg. John P Thomas
Subscribe to our channel for more Bible Studies and Messages
/ @endtimeswcm7093
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Music from freetousemusic.com
‘Find’ by ‘Hotham’
‘ • Hotham - Find ‘
Music from freetousemusic.com
‘November’ by ‘Limujii’
‘ • Limujii - November [FT... ‘
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
➤ Intro Song
------------------------------
Track: November by Hydroferric
Watch: • Video
Free Download/Stream: www.toneden.io/freetousemusic...
Link - • Limujii - November [FT...
-------------------
-------------------------------------------
Music by Scott Buckley - www.scottbuckley.com.au
-------------------------------------------
This video is Copyright Protected by Wakeupcall Ministries. Unauthorized reproduction or distribution of this video is prohibited by Law.
Wakeupcall Ministries Production - ©️®️ All Rights Reserved.
For more details:
www.wakeupcallministries.org
endtimeswcm

Пікірлер: 390
@anilnavarang4445
@anilnavarang4445 3 жыл бұрын
സത്യം ജയിക്കട്ടെ കർത്താവെ നിന്റെ മഹത്വം ജനങ്ങൾ കാണട്ടെ നിന്റെ ജനങ്ങൾക്ക് ശക്തി നൽകേണമേ
@jamestagreenmount5252
@jamestagreenmount5252 9 ай бұрын
Nindeyo
@haanavanddi
@haanavanddi 8 ай бұрын
Luokathu vechu theevaravadikal vargiyavadikal cristan rajagal aan vaibil kurhan njan divasavum kekunnu Adil koodudalom Muslim virodam aan vaibil padipikkunnadu
@beenawinson8418
@beenawinson8418 4 ай бұрын
Amen
@stephenjacob4379
@stephenjacob4379 11 ай бұрын
നമ്മുടെ കർത്താവിന്റെ ഹിതം നിറവേറട്ടെ എന്നു മാത്രം നമുക്ക് പറയാൻ സാധിക്കും കർത്താവേ അതിവേഗം വരേണമേ ഞങ്ങളെ കൃപയോട് താങ്ങേണമേ ശുദ്ധി തരേണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു
@maryjoseph3846
@maryjoseph3846 7 ай бұрын
യഹോവയുടെ ഹിതം നിറവേറട്ടെ നമ്മുടെ ദൈവത്തിന് സ്തുതി യേശുവേ ആരാധന
@akthankachan3767
@akthankachan3767 3 жыл бұрын
കർത്താവിന്റെ വരവും മഹത്വവും കാണാൻ ഞങ്ങളുടെ കണ്ണുകൾക്കു ഭാഗൃം തരണമേ
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 3 жыл бұрын
Sir, angayute research apaaram thanne..... Njangalute deivaadheenam. We are fortunate enough to have you like this. A big salute to you my respected sir.
@alexsilvestor3154
@alexsilvestor3154 3 жыл бұрын
Jesus Christ bless you my dear brother
@madpsychiatrist6485
@madpsychiatrist6485 3 жыл бұрын
Jesus, devalayethakal valiyvan.
@chackonerramplackal6177
@chackonerramplackal6177 3 жыл бұрын
@@alexsilvestor3154 until
@daughterzionros2136
@daughterzionros2136 3 жыл бұрын
സ്വർഗ്ഗ രാജ്യം ഭൂമിയിൽ വരുവാൻ നാം ആഗ്രഹിക്കണം /അതിനായി സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കണം എന്ന് കർത്താവു നമ്മളെ പഠിപ്പിച്ചു ; കർത്താവു രാജാധി രാജാവായി ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ നാം കർത്താവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കണം , കർത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം വരവിന്റെ സുവിശേഷം /നല്ല വാർത്ത നമുക്ക് ചുറ്റും ഉള്ളവരെ അറിയിക്കണം (Matt 11v29; 24v14; ); സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ ഈ ഭൂമിയിൽ മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങളും ദുരിതങ്ങളും ദുഷ്ടതകളും എല്ലാം അവസാനിച്ചു ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വരാതിരിക്കുവാൻ വേണ്ടി അദൃശ്യ ദുഷ്ട രാജ്യ ശക്തി തടസ്സം ആകുന്നു (Matt 23v13; 23v15; ); ദുഷ്ട പിശാച് മനുഷ്യരെ നരകത്തിലേക്ക് കൊണ്ടുപോകുവാൻ ആഞ്ഞു ശ്രമിക്കുന്നു ( Rev 12v12; ).....അദൃശ്യ ദുഷ്ട രാജ്യ ശക്തി നമ്മെ വചനസത്യം ഗ്രഹിപ്പിക്കാതിരിക്കുവാൻ വേണ്ടിയും , സ്വർഗ്ഗത്തിലെ പിതാവിനോട് ക്രിസ്തുയേശുവിൽ അടുത്തുവന്ന് പ്രാർത്ഥിക്കാതിരിക്കുവാൻ വേണ്ടിയും വളരെ ശക്തിയോടെ പ്രവർത്തിക്കുന്നു ( Matt 13v19; 2 Corinthians 4v4; ) ; പിശാചിന്റെ തന്ത്രം ആണിത് ( 1 Peter 5v8; Eph 6v11; ) ;വിലപ്പെട്ട മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കുന്ന ദുഷ്ട്ടരാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണിത് ; ..... ഒരു വ്യക്തിയെങ്കിലും സത്യം ഗ്രഹിച്ചു പിതാവിനോട് അടുത്തുവന്നു പ്രാർത്ഥിച്ചാൽ സ്വർഗ്ഗരാജ്യം ഭൂമിയിൽ വരും , ദുഷ്ട്ടരാജ്യം നശിച്ചു അവസാനിക്കും എന്ന് ദുഷ്ട പിശാചിന്റെ രാജ്യത്തിന് നന്നായി അറിയാം, അതുകൊണ്ടാണ് വചനസത്യവും സ്വർഗീയവാഗ്ദത്തവും മനുഷ്യർ ഗ്രഹിക്കാതെയിരിക്കുവാൻ തടയുന്നതു (Gs John 14v6; James 4v8;) ;...... പിശാച് നമ്മെ ഈ താൽക്കാലിക ഭൂമിയിലെ പുഴു അരിക്കുന്നതും തുരുമ്പു പിടിക്കുന്നതും ഒക്കെയായ വസ്തുവകകളിലേക്കു ആകര്ഷിപ്പിക്കുന്നു, ഈ ഭൂമിയിലെ വസ്തുവകകൾക്കു വേണ്ടി ദോഷം ചെയ്യുവാനും അടിപിടി അക്രമം നടത്തുവാനും ഏതു ദുഷ്ടതയും പ്രവർത്തിക്കുവാനും അനേക മനുഷ്യരെ പ്രേരിപ്പിക്കുന്നു ( Matt 6v19; ) ; പിശാചിന്റെ ഈ തന്ത്രങ്ങളെ നാം മനസ്സിലാക്കി, നാം നീതിയും സമാധാനവും സത്യവും ആത്മ സ്വാതന്ത്ര്യവും [[പിശാചിന്റെ കെണിയിൽ നിന്നും ആത്മസ്വാതന്ത്ര്യം ]] ഉള്ള സ്വർഗം വാഗ്ദത്തം ചെയ്ത സ്വർഗ്ഗരാജ്യം ഭൂമിയിൽ ഇപ്പോൾ തന്നെ വരുവാൻ വേണ്ടി ആഗ്രഹിക്കയും പിതാവിനോട് പ്രാർത്ഥിക്കയും വേണം എന്ന് കർത്താവു പഠിപ്പിച്ചു (Matt 6v10; Rev 22v17,20; ); ...കർത്താവു പറഞ്ഞു , ഞാൻ എന്റെ സഭയെ പണിയും ഒരു ദുഷ്ട ശക്തിക്കും എന്റെ സഭയെ തടയുവാൻ പറ്റില്ലെന്ന് (Matt 16v18);...... കർത്താവിന്റെ വരവ് ആസന്നം ആയി ; കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ നമുക്ക് ആഗ്രഹിക്കാം ,പിതാവിനോട് പ്രാർത്ഥിക്കാം; വേഗം വരുന്ന നീതി വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ നമുക്ക് വസിക്കാം ( 2 Peter 3v13; );.... കർത്താവിന്റെ വരവ് ആഗ്രഹിച്ചു കൊണ്ട് കർത്താവിന്റെ വരവിന്റെ നല്ല വാർത്ത/സുവിശേഷം നമുക്ക് ചുറ്റും ഭൂമിയുടെ അറ്റം വരെ അറിയിക്കാം ; അനുസരിക്കുന്നവരെ /താഴ്മയുള്ളവരെ കർത്താവു തന്റെ സഭയോട് ചേർത്തുകൊള്ളും (Acts 2v47) ;.... നാളെ രാവിലെ നേരം വെളുക്കുന്നതു കാത്തിരിക്കുന്നതിനേക്കാൾ , കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ പ്രാർത്ഥിക്കാം ( Psalms 13v6) ;....... അനേക സുവിശേഷകരും സ്വർഗീയ മക്കളും തന്നെ, കർത്താവിന്റെ വരവിനെ ആഗ്രഹിക്കുന്നതിനേക്കാളും കൂടുതലായി, നാളത്തേയ്ക്കുള്ള പ്രസംഗവിഷയങ്ങളും കാര്യ പരിപാടികളും തയ്യാറാക്കുന്നതിൽ ഉത്സാഹം കാണിക്കുന്നവർ ആകുന്നു; ഈ ഭൂമിയിൽ പല സംരംഭങ്ങളും കെട്ടിപൊക്കുവാൻ ശ്രമിക്കുന്നു; അതും ദുഷ്ട ശക്തിയുടെ തന്ത്രം ആകുന്നു ; കുറച്ചൊക്കെ നല്ലതു തന്നെ; ...മരണശേഷം സ്വർഗത്തിൽ പോകും എന്ന് പഠിപ്പിക്കുന്നതും പിശാചിന്റെ തന്ത്രം ആകുന്നു ; നാം ജീവിച്ചിരിക്കുമ്പോൾ ഇപ്പോൾ തന്നെ കർത്താവിന്റെ വരവ് ആഗ്രഹിക്കുവാൻ ആണ് കർത്താവു പഠിപ്പിച്ചത് (Mark 9v1; Gs John1v51; 11v26; 15v52; 1Thess 4v17;) ;....... "സമയമാം രഥത്തിൽ ", ആദിയായ മനോഹരമായ പാട്ടുകൾ സ്വർഗീയ നഗരത്തിൽ നാം വസിക്കുവാൻ പോകുന്നതു ഓർത്തു സന്തോഷിക്കേണ്ടുന്ന പാട്ടുകൾ ആകുന്നു ; പക്ഷെ അനേകർ അത് അടിച്ചു മാറ്റി ശവ സംസ്കാര ചടങ്ങിൽ മൂക്ക് ചീറ്റുവാന് ഉപയോഗിക്കുന്നു ;... എന്ന് വേണ്ട , ദുഷ്ട ശക്തികൾ ബലഹീന മനസ്സുകളെ സത്യം ഗ്രഹിപ്പിക്കാതെ കുരുടാക്കുന്നു (2 Cori 4v4; Matt 15v14; ) ; ... Amen!!!!!
@standwithtruth2993
@standwithtruth2993 3 жыл бұрын
വളരെ നല്ല എസ്പ്ലനേഷൻ . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നമ്മുടെ ദൈവം വരുന്നു
@johncheckattuabraham4360
@johncheckattuabraham4360 3 жыл бұрын
Our Lord Jesus Christ is coming soon.Praise the Lord!
@jessybabu9671
@jessybabu9671 3 жыл бұрын
Praise God for this wonderful words
@jishajacob8913
@jishajacob8913 5 ай бұрын
Thank you Evg. John P Thomas for this gracious class on building the Third Church at the Jerusalem. Each explanation connecting them from the Bible and History of mankind. All Glory to our JESUS CHRIST, Amen.
@mercyjohn6141
@mercyjohn6141 3 жыл бұрын
Very beautiful and eye opening study. Praise God.
@Themanwithholywounds
@Themanwithholywounds Жыл бұрын
Final Church we need in Jarusalem
@manuelchacko4599
@manuelchacko4599 2 жыл бұрын
Thank you Brother. God bless you and keep you in his will
@sunnysunny944
@sunnysunny944 3 жыл бұрын
PRAISE THE LORD.... God bless you sir.
@Lifelinetruth
@Lifelinetruth 3 жыл бұрын
പിശാചിന്റെ മതം ഉടനെ തകരും പിശാച് എത്ര വിറളി പിടിച്ചാലും ദൈവമക്കളെ തലയറുത്ത് കൊന്നാലും അവർ ഉയിർക്കും യേശു വീണ്ടും ഉടനെ വരും
@shajidammam8542
@shajidammam8542 2 жыл бұрын
Kurushu.matham Thagarunnath. Nee.kanunnille Loghath.kurushu. Mathamubeshichu Islamilek.varunnath.nee.kanunnille
@ntlgaming7034
@ntlgaming7034 2 жыл бұрын
Ne potan anno da
@darkfacts5154
@darkfacts5154 9 ай бұрын
​@@shajidammam8542mm 😂😂😂 kannude....
@RR-vp5zf
@RR-vp5zf 8 ай бұрын
പിശാചിന്റെ മതം അതല്ലേ പൗലോസ് ന്റെ മതം.. Jesus ന്റെ അധ്യാപനത്തിൽ നിന്നും വ്യതിചലിച്ചു ഉണ്ടായ മതം.. യൂറോപ്പ് ലൊക്കെ തകർന്നോണ്ടിരിക്കുന്നു.. തലയാറുക്കന്നതിനേക്കാൾ ക്രൂരതകളാല്ലേ.. തീ കൊണ്ട് ചുട്ട് കൊല്ലുന്നത്..
@haanavanddi
@haanavanddi 8 ай бұрын
Esrail Ulla Muslim palli thkarnaal luokathu kurisukal thakarum keralathil 😂😂😂pinne esrail Enna rajam ellavarum koodi adikkum
@wilsonvarghese3770
@wilsonvarghese3770 3 жыл бұрын
Praise the lord Hallelujah.
@georgekutty8772
@georgekutty8772 3 жыл бұрын
Thank you brother for the good message. Praise the Lord. Amen.
@pr.babuvarghese8631
@pr.babuvarghese8631 Жыл бұрын
Excellent message sir excellent. God bless you abundantly.
@daisyvarghese5807
@daisyvarghese5807 3 жыл бұрын
🙏🙏Thank you Brother..for this Very Blessed message. May God bless all..AMEN..HaleluYah. 🙏
@rosammamathew6525
@rosammamathew6525 3 жыл бұрын
Praise god ❤❤🙏🙏💕💕💕
@lordmasterministries5071
@lordmasterministries5071 Жыл бұрын
Praise The Lord, Wonderful Explanation...
@daisyyohannan1179
@daisyyohannan1179 2 жыл бұрын
Praise the Lord
@mercyjohn6141
@mercyjohn6141 3 жыл бұрын
Really mind blowing
@shaijuvmathew4450
@shaijuvmathew4450 2 жыл бұрын
Praise the Lord sir 🙏
@snehappuassuntha423
@snehappuassuntha423 3 жыл бұрын
God bless you 🙏
@aby85tvm
@aby85tvm 3 жыл бұрын
Amazing teaching 🙏🙏🙏
@reenafrancis1930
@reenafrancis1930 3 жыл бұрын
Thank u pastor
@yesudasanh8609
@yesudasanh8609 Жыл бұрын
Thank you brother 🙏
@simonsemayoon6709
@simonsemayoon6709 3 жыл бұрын
Ho, praise be to the Lord. innadyamayi oraal Daivalayamennu parayunnathu ketu,
@ajjoseph5051
@ajjoseph5051 9 ай бұрын
Wonderful information. Praise the Lord
@jojojoseph5308
@jojojoseph5308 2 жыл бұрын
God bless you
@ANTONY........
@ANTONY........ 3 жыл бұрын
praise the christ
@thomaskmathai6449
@thomaskmathai6449 3 жыл бұрын
Sir ആവേശഭരിതരായി Wonderful study
@ghoshk.m8262
@ghoshk.m8262 2 жыл бұрын
Thank s. Uncle
@gigojohn6222
@gigojohn6222 3 жыл бұрын
God bless
@sujathafrancis5383
@sujathafrancis5383 Жыл бұрын
യേശുവേ🙏🙏🙏
@christudasgabriel6142
@christudasgabriel6142 3 жыл бұрын
Very beautiful explain
@joesworna2266
@joesworna2266 3 жыл бұрын
നല്ല ചരിത്ര ആവിഷ്കാരം 👍👍✋️✋️✋️✋️🙏🙏🙏🙏🌴🌴🌴🌴
@prasannathomasthomas5920
@prasannathomasthomas5920 3 жыл бұрын
കർത്താവിന്റെ വരവിൽ എന്നേ കൂടി ചേർക്കണമേ ആമേൻ.
@maruthunayagam7199
@maruthunayagam7199 3 жыл бұрын
രണ്ട് ലോകമഹായുദ്ധങളുടെയും പിന്നിൽ യഹൂദന്മാരായിരുന്നു. അണുബോംബ് ഉണ്ടാക്കിയതും പ്രയോഗിച്ചതും യഹൂദ-ക്രൈസ്തവ ഭീകരവാദികൾതന്നെ. 9/11 ആക്രമണത്തിന് പിന്നിലും യഹൂദ-ക്രൈസ്തവ ഭീകരവാദികൾതന്നെ. Setting stage to invade Arab-Muslim world. ഈ വംശീയ ഭീകരസംഘത്തെ നിയന്ത്രിച്ചില്ലെങ്കിൽ മൂന്നാം ലോക മഹായുദ്ധം ഇവന്മാർ ഉണ്ടാക്കും. ഒരുവംശത്തിനുവേണ്ടിയോ മറ്റുള്ളവർ ജീവിക്കേണ്ടത്? ലോകം മുഴുവനും ഉള്ള വംശീവർഗ്ഗീയ ഭീകര സംഘങ്ങൾക്കും പിന്നിൽ ഇവന്മാരാണ്. അധിനിവേശ പലസ്തീനെ വലയംവച്ചുകൊണ്ടു സ്വാതന്ത്ര്യ പോരാളികൾ എത്തി കഴിഞ്ഞു. 48ലും 67 ലും ഉളള നിരായുധരായ പാവങ്ങൾ അല്ലാ ഇപ്പോൾ അവിടുള്ളത്. Settlers should go back home for their safety.
@maruthunayagam7199
@maruthunayagam7199 2 жыл бұрын
@@merinrajuthomas9395 കർത്താവ് കൊള്ളക്കാരായ വംശീയ ഭീകരരുടെ കൂടല്ല. കർത്താവ് എപ്പോഴും മർദ്ദിതന്റെ കൂടാണ്. ബൈബിൾ ശരിക്കു പഠിക്കാത്തത് കൊണ്ടാണ് Zionist Satanic powerനെ support ചെയ്യുന്നത്.
@ramanychandy1918
@ramanychandy1918 2 жыл бұрын
@@maruthunayagam7199 m
@maruthunayagam7199
@maruthunayagam7199 2 жыл бұрын
@@ramanychandy1918 അബ്രഹാമിന്റെ മതം അല്ലാത്തതെല്ലാം പിശാചിന്റെ മതങ്ങൾ ആണെന്ന് വേദ പുസ്തകത്തിലുണ്ട്.
@rejikuruvila3455
@rejikuruvila3455 2 жыл бұрын
God bless you brother.
@user-lk5lx2ds4i
@user-lk5lx2ds4i 9 ай бұрын
Praise the Lord, Yes the almighty God will rebuild that temple
@sunuraj5856
@sunuraj5856 3 жыл бұрын
Thank U Sir 4 this wonderful message, may God bless U
@sebastianarakkal7065
@sebastianarakkal7065 Жыл бұрын
ആമേൻ ആമേൻ
@maryphilips6251
@maryphilips6251 3 жыл бұрын
Bro. താങ്കൾ ഈ യുഗത്തിലെ നോഹയാണ്. എത്ര നാളായി കർത്താവിന്റെ വരവിനെക്കുറിച്ച് പ്രസംഗിയ്ക്കുന്നു. ഏതെല്ലാം സ്ഥലങ്ങളിൽ പ്രസംഗിച്ചു. എത്ര ആത്മാക്കൾ ഒരുങ്ങിക്കാണും. ദൈവം എല്ലാവർക്കും സുബോധം നൽകട്ടെ. പ്രാർത്ഥനയോടെ.....
@usephc5559
@usephc5559 3 жыл бұрын
"മിശിഹായുടെ ആകാശത്തു നിന്നുള്ള ഇറക്കം വെറും ഒരു വ്യാമോഹം മാത്രമാണ്. ആകാശത്തുനിന്നും ആരും തന്നെ ഇറങ്ങി വരുന്നതല്ലെന്നു നല്ലവണം ധരിച്ചു കൊള്‍വിന്‍. ഇന്ന് ജീവിച്ചിരിക്കുന്ന എന്റെ എല്ലാ എതിരാളികളും മരിച്ചൊടുങ്ങും. എന്നാലവര്‍ക്ക് ആകാശത്തുനിന്നു മറിയമിന്റെ മകന്‍ യേശു (ഇബ്നുമറിയം) ഇറങ്ങി വരുന്നതായി കാണാന്‍ സാധിക്കുന്നതല്ല. അതിനുശേഷം അവരുടെ സന്താനങ്ങളും മറിയമിന്റെ പുത്രന്‍ ഈസാ ഇറങ്ങുന്നതായി കാണാതെ നിരാശരായി മരണമാടയുന്നതാണ്. അപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ ഭയവും പരിഭ്രമവും ഇറക്കും. കാരണം അന്നു കുരിശിന്റെ മേധാവിത്വ കാലം കഴിഞ്ഞു പോകുകയും ലോകം ഒരു നവീന ഘട്ടത്തില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. ഇന്നു മുതൽ മൂന്നു നൂറ്റാണ്ടു പൂർത്തിയാകുമ്പോൾ ലോകത്ത് ഒരു മതവും ഒരു നേതാവും മാത്രമായിരിക്കും. എന്റെ കയ്യാൽ ഒരു ബീജാവാപം ചെയ്യപ്പെടാനായി ഞാൻ അയക്കപ്പെട്ടിരിക്കുന്നു. അത് യഥാകാലം വളരുകയും പുഷ്പിക്കുകയും ഫലം നൽകുകയും ചെയ്യും. ആർക്കും അതിനെ തടയാൻ സാധ്യമല്ല." - (രണ്ടാം മിശിഹ ഹസ്രത്ത് അഹമദ് [അ])
@womensfellowshipskd7406
@womensfellowshipskd7406 Жыл бұрын
@@usephc5559 Allah is Satan. Read Quran in any translated language 🙏
@maryjacob2413
@maryjacob2413 9 ай бұрын
@jinsonmj3422
@jinsonmj3422 Жыл бұрын
ആമേൻ
@renjitreji9652
@renjitreji9652 3 жыл бұрын
MARANATHA
@jijokurisinkal9958
@jijokurisinkal9958 3 жыл бұрын
❤❤
@sunnymathew516
@sunnymathew516 9 ай бұрын
സർ താങ്കൾ ആരാണെന്ന് എനിക്കറിയില്ല പക്ഷേ താങ്കളുടെ ക്ലാസ്സ് കേട്ട് കണ്ണുചിമ്മാതെ ചെവി വേറൊന്നും കേൾക്കാതെ നിങ്ങളുടെ പഠിപ്പിക്കൽ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു അതിമനോഹരമായ ദൈവവചന ക്ലാസ് ദൈവമായ കർത്താവ് താങ്കളെ വാഴ്ത്തി അനുഗ്രഹിക്കട്ടെ
@mayabobby1843
@mayabobby1843 3 жыл бұрын
Amen
@amminiedison9441
@amminiedison9441 6 ай бұрын
Prise. The lord.. God. Bless, sir
@merbyvipin9106
@merbyvipin9106 3 ай бұрын
God bless u sir
@savithirisavi8013
@savithirisavi8013 15 күн бұрын
alaluya alaluya alaluya sothream amen🙏
@leelaabraham1682
@leelaabraham1682 3 жыл бұрын
Shibu pastor explained what all things happened befor and after destruction of Jerusalem earlier in his episode.
@ootyjoseseban
@ootyjoseseban 3 жыл бұрын
ഈ പ്രസ്താനവും, ഭയപ്പെടുത്തലും ഇയാളുടെ വയറ്റിൽ പിഴപ്പാണ്.
@bijoy6124
@bijoy6124 3 жыл бұрын
മണ്ടത്തരങ്ങൾ ആണ് ഷിബു ചേട്ടൻ പറയുന്നത്
@leelaabraham1682
@leelaabraham1682 3 жыл бұрын
@@bijoy6124 Mr.Shibu peediakal has great knowledge in theology,'about the root of church,and well versed in all Christian orthodoxy and he is not earning any thing by contributing true gospel.
@bijoy6124
@bijoy6124 3 жыл бұрын
@@leelaabraham1682 Theology njanam mathram undayittu karyamilla.. Daiveeka njanam nashtappettu.. ipol pottathrama parayunne pulli America yil poyi
@HeartandFaith
@HeartandFaith 2 жыл бұрын
ഷിബു പീടിയെക്കൽ മ്യാരക കൾട് ആണ്.
@reesamichaelson6039
@reesamichaelson6039 3 жыл бұрын
❤️🌷👍
@josejacob7279
@josejacob7279 3 жыл бұрын
👍👍👍
@geethaissackandathil715
@geethaissackandathil715 3 жыл бұрын
ഇതിന്റെ മറ്റു episode കൾ കൂടി കാണണമെന്നുണ്ട്। link ?
@accammasibijohn1993
@accammasibijohn1993 28 күн бұрын
God,.god Bless
@shajik.m9410
@shajik.m9410 3 жыл бұрын
🙏🙏🙏🌷🌷🌷
@roypkoshy2973
@roypkoshy2973 3 жыл бұрын
🙏🙏🙏🙏🌹🌹🌹🌹🌹
@josejeromejerome6989
@josejeromejerome6989 11 ай бұрын
🙏🙏
@lissythomas158
@lissythomas158 9 ай бұрын
Preisethe lord amen
@lalyjohnson7354
@lalyjohnson7354 3 жыл бұрын
Thank you sir
@kjjoseph7347
@kjjoseph7347 Жыл бұрын
Yes, Holy Mass by facing people or facing Alter ?
@sheejopjoseph2196
@sheejopjoseph2196 5 ай бұрын
Amen 🙏🙏🙏 karthave
@geethaissackandathil715
@geethaissackandathil715 3 жыл бұрын
Praise The LORD.
@dailynewtestament
@dailynewtestament 3 жыл бұрын
Praise the Lord. Ameen Ameen
@samuelkutty7283
@samuelkutty7283 Жыл бұрын
🙏✝️
@antonyd7109
@antonyd7109 7 ай бұрын
Amen🙏
@gladsonparayil7218
@gladsonparayil7218 2 жыл бұрын
Jerusalem Tour Trip started again 2022?
@prethyasa7114
@prethyasa7114 2 жыл бұрын
Praise you Jesus. Hallelujah❤ 🙏
@nainastephenfernandez6291
@nainastephenfernandez6291 3 жыл бұрын
Praise the Lord br ee al aqsa mosque ulla sthalathano br jerusalem devalayam paniyappedunnathu? Muslimukkal vazhakkundakkugayille avide thanneyalle adhyam devalayam undaayirunnathu
@svarghese9424
@svarghese9424 9 ай бұрын
Am so happy to listen your bible class and coverage in depth. But the 3rd Jerusalem is physical or after redemption. ? 2/3rd of Jews were destroyed during hollow-cost, is that the prophecy fulfilled by this way?
@franciscaraphael6284
@franciscaraphael6284 8 ай бұрын
Daivame🙏
@joysamuel7909
@joysamuel7909 13 күн бұрын
Revaluation 11 verse 19 says about the niyamapettakam
@babyma12
@babyma12 3 жыл бұрын
Acts 17 24-25
@sebastianka7373
@sebastianka7373 4 ай бұрын
My god what a surprise 🙏💯
@Elkkanah-
@Elkkanah- 8 ай бұрын
😊❤
@josetk2271
@josetk2271 Ай бұрын
സാറിന്റെ ക്ലാസ്സ്‌ വളരെ ഗുണകരമാണ്. എങ്കിലും ഒരു ചെറിയ പോയിന്റ് ചൂണ്ടി കാണിയ്ക്കുകയാണ്. ജെറുസലേം ദേവാലയം എന്നല്ല, ശരിയായ പ്രയോഗം. ജെറുസലേം അമ്പലം എന്നാണ് എന്നോർക്കുക. ടെംപിൾ എന്നാൽ അമ്പലം അഥവാ ക്ഷേത്രം. ഹോളി ടെംപിൾ എന്നാൽ പുണ്ണ്യ ക്ഷേത്രം എന്നർത്ഥം. അത് സൃഷ്ടാവിന്റെ അമ്പലം ആണ്. സാർ എഹൂദരോട് തന്നെ ചോദിയ്ക്കൂ. അമ്പലമാണോ പള്ളിയാണോ എന്ന്. അവര് പറയും അമ്പലം ആണെന്ന്.
@daughterzionros2136
@daughterzionros2136 3 жыл бұрын
Amen!!!!!!സ്വർഗ്ഗ രാജ്യം ഭൂമിയിൽ വരുവാൻ നാം ആഗ്രഹിക്കണം /അതിനായി സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കണം എന്ന് കർത്താവു നമ്മളെ പഠിപ്പിച്ചു ; കർത്താവു രാജാധി രാജാവായി ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ നാം കർത്താവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കണം , കർത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം വരവിന്റെ സുവിശേഷം /നല്ല വാർത്ത നമുക്ക് ചുറ്റും ഉള്ളവരെ അറിയിക്കണം (Matt 11v29; 24v14; ); സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ ഈ ഭൂമിയിൽ മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങളും ദുരിതങ്ങളും ദുഷ്ടതകളും എല്ലാം അവസാനിച്ചു ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വരാതിരിക്കുവാൻ വേണ്ടി അദൃശ്യ ദുഷ്ട രാജ്യ ശക്തി തടസ്സം ആകുന്നു (Matt 23v13; 23v15; ); ദുഷ്ട പിശാച് മനുഷ്യരെ നരകത്തിലേക്ക് കൊണ്ടുപോകുവാൻ ആഞ്ഞു ശ്രമിക്കുന്നു ( Rev 12v12; ).....അദൃശ്യ ദുഷ്ട രാജ്യ ശക്തി നമ്മെ വചനസത്യം ഗ്രഹിപ്പിക്കാതിരിക്കുവാൻ വേണ്ടിയും , സ്വർഗ്ഗത്തിലെ പിതാവിനോട് ക്രിസ്തുയേശുവിൽ അടുത്തുവന്ന് പ്രാർത്ഥിക്കാതിരിക്കുവാൻ വേണ്ടിയും വളരെ ശക്തിയോടെ പ്രവർത്തിക്കുന്നു ( Matt 13v19; 2 Corinthians 4v4; ) ; പിശാചിന്റെ തന്ത്രം ആണിത് ( 1 Peter 5v8; Eph 6v11; ) ;വിലപ്പെട്ട മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കുന്ന ദുഷ്ട്ടരാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണിത് ; ..... ഒരു വ്യക്തിയെങ്കിലും സത്യം ഗ്രഹിച്ചു പിതാവിനോട് അടുത്തുവന്നു പ്രാർത്ഥിച്ചാൽ സ്വർഗ്ഗരാജ്യം ഭൂമിയിൽ വരും , ദുഷ്ട്ടരാജ്യം നശിച്ചു അവസാനിക്കും എന്ന് ദുഷ്ട പിശാചിന്റെ രാജ്യത്തിന് നന്നായി അറിയാം, അതുകൊണ്ടാണ് വചനസത്യവും സ്വർഗീയവാഗ്ദത്തവും മനുഷ്യർ ഗ്രഹിക്കാതെയിരിക്കുവാൻ തടയുന്നതു (Gs John 14v6; James 4v8;) ;...... പിശാച് നമ്മെ ഈ താൽക്കാലിക ഭൂമിയിലെ പുഴു അരിക്കുന്നതും തുരുമ്പു പിടിക്കുന്നതും ഒക്കെയായ വസ്തുവകകളിലേക്കു ആകര്ഷിപ്പിക്കുന്നു, ഈ ഭൂമിയിലെ വസ്തുവകകൾക്കു വേണ്ടി ദോഷം ചെയ്യുവാനും അടിപിടി അക്രമം നടത്തുവാനും ഏതു ദുഷ്ടതയും പ്രവർത്തിക്കുവാനും അനേക മനുഷ്യരെ പ്രേരിപ്പിക്കുന്നു ( Matt 6v19; ) ; പിശാചിന്റെ ഈ തന്ത്രങ്ങളെ നാം മനസ്സിലാക്കി, നാം നീതിയും സമാധാനവും സത്യവും ആത്മ സ്വാതന്ത്ര്യവും [[പിശാചിന്റെ കെണിയിൽ നിന്നും ആത്മസ്വാതന്ത്ര്യം ]] ഉള്ള സ്വർഗം വാഗ്ദത്തം ചെയ്ത സ്വർഗ്ഗരാജ്യം ഭൂമിയിൽ ഇപ്പോൾ തന്നെ വരുവാൻ വേണ്ടി ആഗ്രഹിക്കയും പിതാവിനോട് പ്രാർത്ഥിക്കയും വേണം എന്ന് കർത്താവു പഠിപ്പിച്ചു (Matt 6v10; Rev 22v17,20; ); ...കർത്താവു പറഞ്ഞു , ഞാൻ എന്റെ സഭയെ പണിയും ഒരു ദുഷ്ട ശക്തിക്കും എന്റെ സഭയെ തടയുവാൻ പറ്റില്ലെന്ന് (Matt 16v18);...... കർത്താവിന്റെ വരവ് ആസന്നം ആയി ; കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ നമുക്ക് ആഗ്രഹിക്കാം ,പിതാവിനോട് പ്രാർത്ഥിക്കാം; വേഗം വരുന്ന നീതി വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ നമുക്ക് വസിക്കാം ( 2 Peter 3v13; );.... കർത്താവിന്റെ വരവ് ആഗ്രഹിച്ചു കൊണ്ട് കർത്താവിന്റെ വരവിന്റെ നല്ല വാർത്ത/സുവിശേഷം നമുക്ക് ചുറ്റും ഭൂമിയുടെ അറ്റം വരെ അറിയിക്കാം ; അനുസരിക്കുന്നവരെ /താഴ്മയുള്ളവരെ കർത്താവു തന്റെ സഭയോട് ചേർത്തുകൊള്ളും (Acts 2v47) ;.... നാളെ രാവിലെ നേരം വെളുക്കുന്നതു കാത്തിരിക്കുന്നതിനേക്കാൾ , കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ പ്രാർത്ഥിക്കാം ( Psalms 13v6) ;....... അനേക സുവിശേഷകരും സ്വർഗീയ മക്കളും തന്നെ, കർത്താവിന്റെ വരവിനെ ആഗ്രഹിക്കുന്നതിനേക്കാളും കൂടുതലായി, നാളത്തേയ്ക്കുള്ള പ്രസംഗവിഷയങ്ങളും കാര്യ പരിപാടികളും തയ്യാറാക്കുന്നതിൽ ഉത്സാഹം കാണിക്കുന്നവർ ആകുന്നു; ഈ ഭൂമിയിൽ പല സംരംഭങ്ങളും കെട്ടിപൊക്കുവാൻ ശ്രമിക്കുന്നു; അതും ദുഷ്ട ശക്തിയുടെ തന്ത്രം ആകുന്നു ; കുറച്ചൊക്കെ നല്ലതു തന്നെ; ...മരണശേഷം സ്വർഗത്തിൽ പോകും എന്ന് പഠിപ്പിക്കുന്നതും പിശാചിന്റെ തന്ത്രം ആകുന്നു ; നാം ജീവിച്ചിരിക്കുമ്പോൾ ഇപ്പോൾ തന്നെ കർത്താവിന്റെ വരവ് ആഗ്രഹിക്കുവാൻ ആണ് കർത്താവു പഠിപ്പിച്ചത് (Mark 9v1; Gs John1v51; 11v26; 15v52; 1Thess 4v17;) ;....... "സമയമാം രഥത്തിൽ ", ആദിയായ മനോഹരമായ പാട്ടുകൾ സ്വർഗീയ നഗരത്തിൽ നാം വസിക്കുവാൻ പോകുന്നതു ഓർത്തു സന്തോഷിക്കേണ്ടുന്ന പാട്ടുകൾ ആകുന്നു ; പക്ഷെ അനേകർ അത് അടിച്ചു മാറ്റി ശവ സംസ്കാര ചടങ്ങിൽ മൂക്ക് ചീറ്റുവാന് ഉപയോഗിക്കുന്നു ;... എന്ന് വേണ്ട , ദുഷ്ട ശക്തികൾ ബലഹീന മനസ്സുകളെ സത്യം ഗ്രഹിപ്പിക്കാതെ കുരുടാക്കുന്നു (2 Cori 4v4; Matt 15v14; ) ; ... Amen!!!!!
@arunjoseph7788
@arunjoseph7788 Жыл бұрын
Amen
@haanavanddi
@haanavanddi 8 ай бұрын
Russia Ukraine adikunnu adu cristan joodan aan avide yeshu verunnille para😂
@haanavanddi
@haanavanddi 8 ай бұрын
Nigalode yeshu Muslim galode eesa Nabi aan 😂😂😂😂
@haanavanddi
@haanavanddi 8 ай бұрын
Avide joodapalli paniyanakil Pani tharum Muslim rajagal adu urappaan
@haanavanddi
@haanavanddi 8 ай бұрын
Yeshu vine kunnu tharayil adichadu joodan aan adinu pakaram joodare luokathu vechu illadaki crsthanikal
@kjjoseph7347
@kjjoseph7347 2 жыл бұрын
God, I am a sinner. Please forgive me Lord.
@johnvarghese9927
@johnvarghese9927 5 ай бұрын
Dear Brother, it’s almost a year ago you placed this post, so, I believe you already found answers for your questions and have become a child God. If not Please , have a Bible. Read John 1 . Read several time. We need understand who Jesus is, why He took the form of human and dwelled among men and finally died on the cross. Then, if you believe it, and accept that death was for “you too, to free you from your sin” . Then you becomes born again child of God. That new birth makes you a member of God’s family. Thus you becomes a brother of Jesus Christ.
@rosammamathew2919
@rosammamathew2919 3 жыл бұрын
KarthavayaYashuva.vagam.varana.Annu.prarthykkunnuThankyou.paster.Good.study
@usephc5559
@usephc5559 3 жыл бұрын
ആകാശത്തുനിന്ന് ആരും വരില്ല: "വാഗ്ദത്ത മസീഹിന്റെ ആകാശത്തു നിന്നുള്ള ഇറക്കം വെറും ഒരു വ്യാമോഹം മാത്രമാണ്. ആകാശത്തുനിന്നും ആരും തന്നെ ഇറങ്ങി വരുന്നതല്ലെന്നു നല്ലവണം ധരിച്ചു കൊള്‍വിന്‍. ഇന്ന് ജീവിച്ചിരിക്കുന്ന എന്റെ എല്ലാ എതിരാളികളും മരിച്ചൊടുങ്ങും. എന്നാലവര്‍ക്ക് ആകാശത്തുനിന്നു മറിയമിന്റെ മകന്‍ യേശു (ഇബ്നുമറിയം) ഇറങ്ങി വരുന്നതായി കാണാന്‍ സാധിക്കുന്നതല്ല. അതിനുശേഷം അവരുടെ സന്താനങ്ങളും മറിയമിന്റെ പുത്രന്‍ ഈസാ ഇറങ്ങുന്നതായി കാണാതെ നിരാശരായി മരണമാടയുന്നതാണ്. അപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ ഭയവും പരിഭ്രമവും ഇറക്കും. കാരണം അന്നു കുരിശിന്റെ മേധാവിത്വ കാലം കഴിഞ്ഞു പോകുകയും ലോകം ഒരു നവീന ഘട്ടത്തില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. ഇന്നു മുതൽ മൂന്നു നൂറ്റാണ്ടു പൂർത്തിയാകുമ്പോൾ ലോകത്ത് ഒരു മതവും ഒരു നേതാവും മാത്രമായിരിക്കും. എന്റെ കയ്യാൽ ഒരു ബീജാവാപം ചെയ്യപ്പെടാനായി ഞാൻ അയക്കപ്പെട്ടിരിക്കുന്നു. അത് യഥാകാലം വളരുകയും പുഷ്പിക്കുകയും ഫലം നൽകുകയും ചെയ്യും. ആർക്കും അതിനെ തടയാൻ സാധ്യമല്ല." - (രണ്ടാം മിശിഹ ഹസ്രത്ത് അഹമദ് [അ])
@aneesh7395
@aneesh7395 3 жыл бұрын
ഇനി ഒരു ദൈവാലയം പണിതാലും ദൈവം അതിൽ പ്രസാധിക്കത്തില്ല
@g.o.a.t4674
@g.o.a.t4674 2 жыл бұрын
No way, he will.
@g.o.a.t4674
@g.o.a.t4674 2 жыл бұрын
Jesus itself will build it again
@user-mn2md8ou9w
@user-mn2md8ou9w 6 ай бұрын
❤ Good ❤ Good
@francisxavier5955
@francisxavier5955 Жыл бұрын
Inri,evakuaghikarichalisaelilsamadhanamundakum
@georgepthomas483
@georgepthomas483 3 жыл бұрын
Holy spirit
@womensfellowshipskd7406
@womensfellowshipskd7406 Жыл бұрын
Praise the Lord 🙏
@rachelcd8515
@rachelcd8515 Жыл бұрын
Will David rise from the dead for the Jews? Please explain
@emmanuelvaz3281
@emmanuelvaz3281 3 жыл бұрын
those who believe in the Bible live a life that we will not do any more sins, repent and ready to receive the death in a unexpected time. the explanation really tell us the truth of living God and Jesus Christ don't give any time to waste with muslims becos they will not understand what Christ said in the Bible.Amen.
@krupakiran9344
@krupakiran9344 3 жыл бұрын
Brother please translate the message into English also. I can't understand malayalam. Please please I miss the messages.
@PointerToEternity
@PointerToEternity 3 жыл бұрын
Strategic trends update episodes in English are available on the Pointer to Eternity channel. Check it out.
@jacobvalayil
@jacobvalayil 3 жыл бұрын
പാസ്റ്റർ ദേവാലയം എന്ന വേദപുസ്തകത്തിൽ ഇല്ല ദൈവാലയം ഉണ്ട്
@sssasimon
@sssasimon 3 жыл бұрын
കേട്ടിട്ട് രോമാഞ്ചം വരുന്നു !!! വിലാപ മതിലില്‍ തലയടിച്ചു കരയുന്ന യൂദന്മാരുടെ വിലാപം ദൈവം കാണാതിരിക്കുമോ !!! ക്രിസ്ത്യാനികളെയും യൂദരേയും കൊന്നു മുടിച്ച സ്മാരകംമായി പച്ചകള്‍ കെട്ടി പൊക്കിയിരിക്കുന്ന ആ രണ്ടു മിനാരങ്ങളും തച്ചുടച്ചു യഹൂദന്മാര്‍ ആ മന്ദിരം പണിയുക തന്നെ ചെയ്യും !!!
@saleenajohnson9395
@saleenajohnson9395 5 ай бұрын
😊 37:12
@geobasil3074
@geobasil3074 3 жыл бұрын
ഒരിക്കൽ പോലും ഒരിടത്തും ദേവാലയം പണിയുമെന്നതിന്റെ സൂചന തന്നിട്ടില്ല. കൂടുതൽ പറയുന്നില്ല.
@ootyjoseseban
@ootyjoseseban 3 жыл бұрын
ജൂതൻ ദൈവത്തിൻ്റെ 1st grade Citizen ഉം ബാക്കി ഉള്ളവർ Second grade ഉം ആണൊ? ദൈവത്തിന് എന്താ ഇവിടെ ജൂതനോട് ഒരു Side വലിവ് .
@geobasil3074
@geobasil3074 3 жыл бұрын
@@ootyjoseseban ഒരു അറിവും ഇല്ല ബൈബിൾ വായിച്ചു നോക്കുക. എന്തെങ്കിലും കാണാതിരിക്കത്തില്ല.
@ootyjoseseban
@ootyjoseseban 3 жыл бұрын
ഇവനെ പോലത്തെ പാസ്റ്റർമാർ ആളെ വിഡിയാക്കുന്നു. waste ജൂതൻമാർ ആണ് അവിടെ balance ആയിട്ട് ഉള്ളത്. ആദിമസഭ ആദ്യപത്ത് വർഷം ജൂതർ മാത്രമേ ഉണ്ടായിരുന്നുള്ളു. സുവിശേഷം കേട്ടവർ സഭയിൽ ചേർന്നു. Just sample ന് ടൈറ്റസ് മതിലിൻ്റെ ഒരു കഷണം നിർത്തി. സകല പാസ്റ്റർമാരും അവിടെ നിന്ന് നൃത്തം ചെയ്യുന്നു. ദൈവം തകർത്ത ജൂതൻ്റെ ഓഫീസ് തിരിച്ച് കെട്ടി മൃഗബലി പുനസ്ഥാപിക്കുമെന്ന് പറയരുത്. ഇയാൾ പറയുന്നത് ദൈവദൂഷണമാണ്. അത് ഇയാളുടെ വയറ്റിൽ പിഴപ്പാണ് പക്ഷ അനേകർ തെറ്റി ധരിക്കുന്നു.
@ajeeshjohn3709
@ajeeshjohn3709 2 жыл бұрын
om G
@ajeeshjohn3709
@ajeeshjohn3709 2 жыл бұрын
OMKV...
@minijoseph678
@minijoseph678 3 жыл бұрын
പുതിയ ജറുസലേം യേശുവിന്റെ 2ആം വരവോടെ സ്വർഗത്തിൽ നിന്നും ഇറങ്ങിവരും. 2times ദൈവാലയം തകർക്കപ്പെട്ടു. 3ആമത് അത് ദൈവത്തിന്റെ തീരുമാനത്തിൽ സ്വർഗത്തിൽ നിന്നും വരും. മേലിൽ ആരും അത് നശ്ശിപ്പിക്കില്ല.
@roythomas7792
@roythomas7792 3 жыл бұрын
വെളിപ്പാട്ട്. 21, 22, അദ്ധ്യായങ്ങൾ യാതൊരു മുൻ വിധിയുമില്ലാതെ പഠിച്ചു നോക്കു.പുതിയ യെരുശലേം വന്നു കഴിഞ്ഞു.. ഗലാത്യ ലേഖനം പറയുന്നു അവൾ തന്നെ നമ്മുടെ അമ്മ
@theworldviewer2390
@theworldviewer2390 2 жыл бұрын
രേഖയില്‍ ഇങ്ങനെയും കാണുന്നു: ദൈവത്തിന്റെ അരുളപ്പാടനുസരിച്ച്‌ കൂടാരവും പേടകവും തന്റെ പിന്നാലെകൊണ്ടുവരാന്‍ പ്രവാചകന്‍ കല്‍പിച്ചു. ദൈവം നല്‍കുന്ന അവകാശഭൂമി കാണാന്‍ മോശ കയറിയ മലയിലേക്ക്‌ അവന്‍ പോയി. 2 മക്കബായര്‍ 2 : 4അവിടെ ജറെമിയാ ഒരു ഗുഹ കണ്ടു. കൂടാരവും പേടകവും ധൂപപീഠവും അതില്‍വച്ച്‌, പ്രവേശനദ്വാരം അടച്ചു ഭദ്രമാക്കി. 2 മക്കബായര്‍ 2 : 5അനുയായികളില്‍ ചിലര്‍ അങ്ങോട്ടുള്ള വഴി അടയാളപ്പെടുത്താന്‍ മുതിര്‍ന്നെങ്കിലും വഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. 2 മക്കബായര്‍ 2 : 6ജറെമിയാ ഇതറിഞ്ഞ്‌ ശകാരിച്ചുകൊണ്ടു പറഞ്ഞു: ദൈവം തന്റെ ജനത്തെ വീണ്ടും ഒരുമിച്ചുകൂട്ടുകയും അവരോടു കരുണ കാണിക്കുകയും ചെയ്യുന്നതുവരെ ഈ സ്‌ഥലം അ ജ്‌ഞാതമായിരിക്കും. അന്ന്‌ കര്‍ത്താവ്‌ ഇതു വെളിപ്പെടുത്തും. 2 മക്കബായര്‍ 2 : 7മോശയുടെ കാര്യത്തിലും, സ്‌ഥലത്തെ പവിത്രീകരിക്കണമെന്നു പ്രാര്‍ഥി ച്ചസോളമന്റെ കാര്യത്തിലും സംഭവിച്ചതുപോലെ, കര്‍ത്താവിന്റെ മഹത്വവും മേഘവും അന്നും പ്രത്യക്‌ഷപ്പെടും. 2 മക്കബായര്‍ 2 : 8
@santhoshpb3307
@santhoshpb3307 Жыл бұрын
യേശു സകലതും പുതിയതായി പഴയതു കഴിഞ്ഞുപോയി
@santhoshpb3307
@santhoshpb3307 Жыл бұрын
യേശു സകലതും പുതിയതാക്കി പഴയതു കഴിഞ്ഞുപോയി .,..ഇനി അവനെ കൈ കൊണ്ട് അവൻ്റെ നാമത്തിൽ വിശ്വസിച്ചു അവൻ്റെ കല്പനകൾ പാലിച്ച് അവൻ്റെ വരവിന് കാത്തിടുക പോയത് പോലെ അവൻ വരും പരിശുദ്ധ സഭ അതുവരെ നിലനിൽക്കും കളകളോടുകൂടി തന്നെ കൊയ്തുകാർ അത് നീക്കം ചെയ്യും ഏതാണ് സത്യ സഭ????ഞങ്ങളോ നിങ്ങളോ ഇന്നിൻ്റെ പ്രശ്നം ഇതാണ് .1000കണക്കിന് ജ്ഞാനികളാണ് .എല്ലാം കർത്താവിനെ കുളിപ്പിച്ചവർ വരെ ഉണ്ടിവിടെ. യൂദാസിനുവരെ കർത്രു മേശകൊടുത്തവനാണീശോ ആസഹനം ആർക്കുണ്ട് കൂടെ ചുമക്കാൻ ആരുണ്ട് സ്നേഹമില്ലാതെ ദൈവത്തിൻ്റെ ഒരു നിയമവും പൂർത്തിയാവില്ല ശിശുക്കൾക്ക് അതെല്ലാം വെളിപ്പെടുത്തിക്കഴിഞ്ഞു കർത്താവിൻ്റെ കരുണയാണ് രക്ഷക്ക് കാരണം എൻ്റെ യോഗ്യത അവൻ്റെ ദാനവും ഭിന്നിച്ചു ഭിന്നിച്ചു സഭ ഇന്ന് ദൈവത്തെ മറന്നു സ്തുതി പാടകരായി സമ്പത്ത് വർധനക്കായി പരക്കം പായുന്നു 5വീട്,5 കാർ, ബാങ്ക്‌ ലോക്കർ,ഓഹരിനിക്ഷേപം,എല്ലാം കർത്താവു വരുമ്പോൾ കൊണ്ട് പോകുമായിരിക്കും
@nimmypereira5258
@nimmypereira5258 3 жыл бұрын
Sir, Muslim Religious history പറ്റി ഒരു class എടുക്കാമോ
@mammadolimlechan
@mammadolimlechan 3 жыл бұрын
പിശാചിന്റെ കൊതം അതാണ് ഇസ്ലാം
@abdulbasheer8207
@abdulbasheer8207 3 жыл бұрын
@@mammadolimlechan അറിവില്ലായിമ ഒരു അലങ്കാരം അയി കൊണ്ട് നടക്കരുത്... ബ്രറോ
@funnfunfun4932
@funnfunfun4932 3 жыл бұрын
In two words, the community is the outcome of rapes. In fact they are victims of islam 😢
@maruthunayagam7199
@maruthunayagam7199 3 жыл бұрын
രണ്ട് ലോകമഹായുദ്ധങളുടെയും പിന്നിൽ യഹൂദന്മാരായിരുന്നു. അണുബോംബ് ഉണ്ടാക്കിയതും പ്രയോഗിച്ചതും യഹൂദ-ക്രൈസ്തവ ഭീകരവാദികൾതന്നെ. 9/11 ആക്രമണത്തിന് പിന്നിലും യഹൂദ-ക്രൈസ്തവ ഭീകരവാദികൾതന്നെ. Setting stage to invade Arab-Muslim world. ഈ വംശീയ ഭീകരസംഘത്തെ നിയന്ത്രിച്ചില്ലെങ്കിൽ മൂന്നാം ലോക മഹായുദ്ധം ഇവന്മാർ ഉണ്ടാക്കും. ഒരുവംശത്തിനുവേണ്ടിയോ മറ്റുള്ളവർ ജീവിക്കേണ്ടത്? ലോകം മുഴുവനും ഉള്ള വംശീവർഗ്ഗീയ ഭീകര സംഘങ്ങൾക്കും പിന്നിൽ ഇവന്മാരാണ്. അധിനിവേശ പലസ്തീനെ വലയംവച്ചുകൊണ്ടു സ്വാതന്ത്ര്യ പോരാളികൾ എത്തി കഴിഞ്ഞു. 48ലും 67 ലും ഉളള നിരായുധരായ പാവങ്ങൾ അല്ലാ ഇപ്പോൾ അവിടുള്ളത്. Settlers should go back home for their safety.
@womensfellowshipskd7406
@womensfellowshipskd7406 Жыл бұрын
Allah 😈
@varghesec1106
@varghesec1106 3 жыл бұрын
They will start to build but unable to complete
@somarajanks6969
@somarajanks6969 Жыл бұрын
To live in this earth no Mandir Charch or Mazjit required. Only humanity and brotherhood is required
@mini_minnie
@mini_minnie 2 жыл бұрын
No verses as Eze 4:21&23
@jijopunalur1781
@jijopunalur1781 2 ай бұрын
പുരോഹിതന്റെ കൈവൈപിന്റ തുടർച്ച എങ്ങനെ സംഭവിക്കും സർ
@Nelson-yh4cc
@Nelson-yh4cc 9 ай бұрын
യേശുക്രിസ്തു എവിടെ വരുംഎപ്പോൾ വരും എന്തിനാണ് വരുന്നത് ഇനി വരുമ്പോൾ ഏത് നാമത്തിലാണ് അറിയപ്പെടുന്നത്
@babuthomaskk6067
@babuthomaskk6067 5 ай бұрын
വിലാപ മതിലിൽ ഞാൻ കൈവച്ച്പ്പോൾ മനസ്സിലേക്ക് ഒരു സന്ദേശം വന്നു ഞാൻ ഇവിടെ വരും അത് സത്യമാകും കാരണം ഏറ്റവും വലിയ ദൂരയാത്ര എറണാകുളം തിരുവനന്തപുരം മാത്രം ചിന്തിച്ചിരുന്ന എന്നെ ഒരാൾ നിർബന്ധിച്ച് നിർബന്ധിച്ച് പാസ്പോർട്ട് എടുപ്പിക്കുന്നു തികച്ചും യാദൃശ്ചികമായി മറ്റൊരാൾ നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയതോ ജറുസലേമിലെ ക്ക് അതേ ആ സ്വരം സത്യമാകും
@babuthomaskk6067
@babuthomaskk6067 5 ай бұрын
അന്ന് ലോകം മുഴുവൻ യേശുവിങ്കൽ മുഴങ്കാൽ മടക്കി എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് ഉദ്ഘോഷിക്കും പ്രപഞ്ചത്തിന്റെ ഏകദൈവം എന്ന് ലോകം തീർപ്പ് കല്പിക്കും ലോകത്തിന്റെ കണ്ണും കാതും ജറുസലേമിന് നേർക്ക് തുറന്നിരിക്കും അന്ന് ബലിയും കാഴ്ചയും അവസാനിക്കും കണ്ണിന് പകരം കണ്ണ് എന്ന് നിയമം ഇല്ലാതാകും യേശു നാഥന്റെ പുതിയ നിയമം ലോകത്തിന്റെ വെളിച്ചമായി മാറും ഓരോ മനുഷ്യനും പുതിയ രക്തവും മാംസവുമായി നവീകരിക്കപ്പെടും ദൈവിക സന്തോഷം ലോക മനസ്സാകെ അലയടിക്കും ഏവരും തന്നെപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കും എല്ലാവരും നല്ല അയൽക്കാരനായി മാറും
@samkuttyb
@samkuttyb Жыл бұрын
നമ്മൾ ഏത് ഗോത്ര കാരാണ്
@sajiamboori346
@sajiamboori346 2 жыл бұрын
ഇതു കേട്ടിട്ട് ഭയം തോന്നു
@symolsam1259
@symolsam1259 9 ай бұрын
Oru purohithano pasterso parayathathu ningal paranjuthannu ningal aaranu bahumanikkunnu
@Joseph-re2jx
@Joseph-re2jx 9 ай бұрын
Kalla pravachakan ennu udheshichathe arayanu
@koshypjacob5923
@koshypjacob5923 3 жыл бұрын
Brotheron potten...
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН