"നീ പറ ഞാൻ കേൾക്കാം " ഇന്ന് പലരും കേൾക്കാൻ ആഗ്രഹിക്കുന്ന വാചകം ❤️❤️❤️
@minaaz49845 жыл бұрын
Joseph ettante fans ivide like cheyo
@muhsinat_10325 жыл бұрын
@@ali_a_rahman__ Thanum oru ezhthkaranano boradikknnay ella ninde varikal theeraruthenn thonnippoyi ninde anubhavan ande anubhavam pole kannil theliyunnu keepit up dear ali
@ali_a_rahman__5 жыл бұрын
@@muhsinat_1032 ikkaa... thanks for your good words ❤️😍
@jubin7045 жыл бұрын
നീ ഒരു ലൈക്കോളി തനെടേയ്...
@binithavp79214 жыл бұрын
I'm a talkative person....I was a talkative person literally ....sorry...now I'm trying to be a reserved one......nowadays....I'm feared of myself...my life made me to try to become a reserved one...l'm afraid of meeting people around me...I don't know wat to say....my dear brother ....by watching ur videos...I'm getting a little bit relaxed..at the same time..I'm too much afraid of myself again....a few years back I was like u....the people around me got relaxed n became happy atleast for a few minutes....but now everything changed a lot....now I used to hear from you....thanks a lot....
@rithikstalin64464 жыл бұрын
Hi
@SABIKKANNUR5 жыл бұрын
*_എന്താണെന്നറിയില്ല താങ്കളുടെ സംസാരം കേൾക്കാൻ തന്നെ ഒരു ഒരു രസം_* 😊😊😊😊😍😍✌✌✌
@sojivs55805 жыл бұрын
Sabik Kannur Sathyam 😝
@manimanikandan39744 жыл бұрын
Sathyam...😊
@binibiji18484 жыл бұрын
Sathyam
@sree_kuttan_sree24433 жыл бұрын
ഒരു രസം 😂
@sebigeorge83643 жыл бұрын
@@sojivs5580 Q
@monuvsudarsan81615 жыл бұрын
നിങ്ങളിൽ നിന്ന് വല്ലാത്തൊരു ദൈവികത പ്രവഹിക്കുന്നുണ്ട്... മറന്നുപോകുന്ന ചില കാര്യങ്ങൾ ഓര്മിപ്പിക്കുന്നതിനും അവയുടെ സൗന്ദര്യം ഇത്ര ഭംഗിയായി അവതരിപ്പിക്കുന്നതിനുo... നന്ദി..
@phoenixcreations29245 жыл бұрын
Really
@vishnulal29675 жыл бұрын
Correcta..
@prabhavikraman36895 жыл бұрын
Really..................
@Anagh.a5 жыл бұрын
Sathyam
@OURFAMILYTREASURESOfficial3 жыл бұрын
Really ❤️🙏🙏
@amisfoodworldamisfoodworld46703 жыл бұрын
ഞാൻ +2 പഠിക്കുമ്പോൾ എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. അവന്റെ ഉമ്മ മരണപെട്ടു, ഉപ്പ അവനെയും അവന്റെ അനുജത്തിയേയും തനിച്ചാക്കി ഗള്ഫിലേക് തിരിച്ചുപോയി. ഒത്തിരി സങ്കടങ്ങൾ ഉണ്ടായിരുന്നു അവന്റെ മനസ്സിൽ. ഞാൻ അവനെ പരിചയപ്പെട്ട അന്നുമുതൽ ഇന്ന് വരെ 2011 to 2021 അവന്റെ സങ്കടങ്ങൾ എന്നോട് പറയും. ഞാൻ എല്ലാം കേൾക്കും. അവൻ ഒത്തിരി ഒത്തിരി സംസാരിക്കും. അങ്ങനെ അവന്റെ ഒരുപാട് സങ്കടങ്ങൾ മാഞ്ഞു പോയിട്ടുണ്ട്.
സമയമുണ്ടോ മനുഷ്യ ഒന്ന് കേൾക്കാൻ, നിന്നോട് എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് നിനക്ക് ചുറ്റും
@ilyaziyaziya89415 жыл бұрын
👍
@noufalchacken8175 жыл бұрын
തീർച്ചയായും.. ഞാൻ കേൾക്കാറുണ്ട്. എല്ലാരേയും. ഞാൻ വല്യ മഹാനായത് കൊണ്ടല്ല. മറിച്ചു ആ കേൾവി കൊണ്ട് പറയുന്നവർക്ക് ഒരു സന്തോഷം നൽകാൻ പറ്റിയാലോ എന്ന ചിന്തയാണ്
@fayistanur56705 жыл бұрын
@@noufalchacken817 ഒരു കേൾവിക്കാരൻ വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേർ ഉണ്ട് നമ്മുടെ നാട്ടിൽ. അവർക്ക് ഒരു ആശ്വാസം നൽകാൻ തൽപ്പര്യമുണ്ടെകിൽ അടുത്തുളള പാലിയേറ്റീവ് കെയർ മായി ചേർന്നു പ്രവർത്തിക്കുക.
@unnikrishnannp11445 жыл бұрын
❤️❤️❤️
@noufalchacken8175 жыл бұрын
@@fayistanur5670 ഉണ്ട് bro. എന്റെ നാട്ടിലും ഉണ്ട് 2 എണ്ണം
@Sai_Shyam5 жыл бұрын
നമ്മളെ കേൾക്കാൻ നമ്മുക്ക് ചുറ്റും ആരെങ്കിലും ഒക്കെ ഉണ്ടാവുക എന്നുള്ളത് ഒരു അനുഗ്രഹമാണ്.... 💫
@Sai_Shyam5 жыл бұрын
@@ali_a_rahman__ അനുഗ്രഹിക്കപ്പെട്ട കൈകളാണ്... ഇനിയും എഴുതുവിൻ.🙌
@ali_a_rahman__5 жыл бұрын
@@Sai_Shyam Thanks for your good words
@amritharadhakrishnan96692 жыл бұрын
Correct👍🤗
@abdulrinshad1011 ай бұрын
💯
@_Albert_fx_6 ай бұрын
Yaa 🙂 But avar okke illathey avumbole athilum valiya sagadavum anu athu 🙃🤧
@spacemarley1405 жыл бұрын
" കേൾക്കാൻ നല്ലൊരു മനസ്സിണ്ട് അത് മാത്രേ സ്വന്തമായി ഉള്ളൂ "
@Labeeba2005-uz1zt Жыл бұрын
ഞാൻ ഒരു ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ്. ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഓർത്തത് എന്റെ ടീച്ചേരെയാണ്. ഞാൻ depression ആയി ഇരിക്കുമ്പോൾ ആരും എന്റെ പ്രശ്നങ്ങളെ കേൾക്കാതെ ഇല്ലാതിരുന്ന സമയത്ത് എന്റെ അരികെ വന്ന് എന്റെ പ്രശ്നങ്ങൾ എല്ലാം കേൾക്കുകയും അതിന് പരിഹാരം പറഞ്ഞു തന്നതും എന്റെ ടീച്ചറാണ്. എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടുണ്ട് ടീച്ചറോട്.
@jyothiathi78635 жыл бұрын
കേൾക്കാൻ ആളുണ്ടായിരുന്നെങ്കിൽ രക്ഷപെടുമായിരുന്ന ഒരുപാട് ജീവിതങ്ങളുണ്ട്.....
@phoenixcreations29245 жыл бұрын
സംസാരിക്കാൻ ഞാൻ കുറച്ച് purakilaayirunnu അതുകൊണ്ട് തന്നെ ഒറ്റപ്പെട്ടിരുന്നൂ . പിന്നീട് ഞാൻ കേൾക്കാൻ തുടങ്ങി ഇപ്പൊൾ സംസാരിക്അന്ഉം . ♥️
@OURFAMILYTREASURESOfficial3 жыл бұрын
Great 🙏👍🏻👍🏻നമ്മിലെ കുറവുകൾ നിറവുകൾ ആകും 👍🏻🙏❤️
@soumyamathew56555 жыл бұрын
പരസ്പരം തുറന്ന് സംസാരിക്കാൻ ഒരാളുണ്ടാകുക എന്നത് ഏറ്റവും വലിയ കാര്യമാണ് ❤
@zeymshaab1884 жыл бұрын
Feelings aanalle😔
@sindhugautham66633 жыл бұрын
ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ബല്ലാത്ത പഹയൻ
@insightsofinside96945 жыл бұрын
First time ആയി ഒരാൾക്ക് കേൾക്കാൻ കൂടുതൽ സമയം കൊടുത്തു എങ്കിൽ അത് ജോസഫ് ചേട്ടായികാണു..💕💕
@kurianthomaslive5 жыл бұрын
ഇത്ര സമയം ഒരാളുടെ കണ്ണിൽ മാത്രം നോക്കി ഇരിക്കുന്നത് കുറെ നാളുകൾക്കു ശേഷം ആണ്.. ഒത്തിരി നന്ദി ഉണ്ട് ജീവിതത്തിന്റെ പറ്റിയും മനസുകളെ പറ്റിയും സംസാരിക്കുന്നതിന്
@aleenajames84334 жыл бұрын
😊
@rranimoljrani60964 жыл бұрын
Same to you
@ss_sarath5 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഞാൻ ഒരു ജനപ്രതിനിധിയാണ് ദിവസവും നിരവധി പേരെ കേൾക്കുന്നയാളാണ്... അതു കൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം എനിക്ക് നന്നായിട്ട് അറിയാം. very good bro
@Sai_Shyam5 жыл бұрын
ഒരു വിളിക്കപ്പുറത്തിരുന്നു എന്നെ കേൾക്കുന്ന എന്റെ അമ്മയ്ക്കും, പ്രിയ സുഹൃത്ത് സിദ്ധാർത്ഥിനും, അമലിനും നന്ദി പറയാൻ ഞാൻ ഈ നിമിഷം ആഗ്രഹിക്കുന്നു... ഇനിയും കേൾക്കാൻ കാതോർത്തിരിപ്പുണ്ട് എന്ന വിശ്വാസത്തോടെ....💫
@aidajose7645 жыл бұрын
Did they see this comment🤔
@ananya69715 жыл бұрын
ഞാനും ഇങ്ങനെ ഒരു അവസ്ഥയുടെ കടന്നുപോയിരുന്നു.. അന്ന് എനിക്ക് പറയാൻ ഉള്ളത് കേൾക്കേണ്ടയാൾ കേട്ടില്ല. പക്ഷെ അന്നെനിക്ക് മനസ്സിലായി ആരാണ് യഥാർത്ഥ കൂട്ടുക്കാരെന്നു.. അന്ന് ആ ഒരാൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ ചിലപ്പോ ചത്തു പോയേനെ...Thank you Achu..for being that one person...Thank you എന്നെ കേട്ടത്തിന്🙂❤
@srrosilit86743 жыл бұрын
പ്രിയ സഹോദര ഈ അടുത്ത ദിവസം ആണ് അങ്ങയുടെ ഒരു ടോക്ക്കിന്റെ ലിങ്ക് കിട്ടിയത് അന്നുമുതൽ സമയം കിട്ടുമ്പോൾ ഒക്കെ ടോക്ക് കേൾക്കും വളരെ ഇൻസ്പിയർആണ് 👍👍👍👍ദൈവത്തിന്റെ വലിയ ഒരു അനുഗ്രഹമാണ് ജോസഫ് 🙏
@shemishameela17114 жыл бұрын
കേൾക്കാൻ ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്😢
@canvas_of_warrior5 жыл бұрын
അന്നകുട്ടി ചേട്ടാ ഈ വീഡിയോ കണ്ടതിനു ശേഷം.. ഏകദേശം 10 ലധികം FRIENDS ന്റെ സങ്കടം കേട്ടു അവരുടെ depression മാറ്റാൻ കഴിഞ്ഞു.. ഞാൻ വളരെ അധികം സന്തോഷവാനാണ്.. 😍
@aswathythilakan16995 жыл бұрын
അതുൽ.. ma best buddy💯 എന്നെ കേൾക്കാൻ അവനും അവനെ കേൾക്കാൻ ഞാനും ഉള്ളിടത്തോളം കാലം ഞങ്ങൾ ഒറ്റപ്പെടലിന്റെ വേദന അറിയുന്നില്ല.. ♥🔥♥🔥♥
@Flicks__cut5 жыл бұрын
"തോമസ് ചാക്കോയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കേൾക്കാതെ പോയതുകൊണ്ടാണ് അവിടെ ഒരു ആടുതോമ ഉണ്ടായത്....."
@ശ്രീ-sree5 жыл бұрын
Genius 😍🍬
@naveenbenny53 жыл бұрын
❤️❤️
@__lady._.spellbinder__76063 жыл бұрын
😂😂
@Shahina20253 жыл бұрын
True
@shabeershabi83264 жыл бұрын
നിങ്ങളില്‍ നല്ലൊരു മനുഷ്യന്‍ ഉണ്ട്... ഹൃദയത്തിൽ കണ്ണുള്ളവൻ... ❤️❤️❤️
@bismifathima8175 жыл бұрын
നീ പറ ഞാൻ കേൾകാം 🙂.....Let's Talk🔥
@kadumkappi-asr54485 жыл бұрын
നമ്മളെ കേൾക്കാൻ ആരെങ്കിലും ഉണ്ടങ്കിൽ അത് ഏറ്റവും വലുതാണ്... ചേട്ടൻ supar ആണ്... ❤😊😍
അത് പോലെ നമ്മിൽ നിന്ന് സ്വർഗത്തിൽ പോയ ചെറിയാൻ നേരെവീട്ടിൽ അച്ചന്റെ അതേ സ്വരം ❤️❤️style 🙏🙏
@dicroozgaming98823 жыл бұрын
ഇരുട്ടിൽ ഇരുന്നു ജീവിതത്തെ വെളിച്ചമകുന്ന ഓരോ കാര്യം പറയുന്ന ജോസഫ് ഏട്ടാ ഒരായിരം നന്ദി ❤️
@Jabjer5 жыл бұрын
നമുക്ക് കേൾക്കുവാൻ സമയം ഇല്ലാത്തതല്ല പലപ്പോഴും നാം അതിനു ശ്രമിക്കാറില്ല എന്നുള്ളതാണ് സത്യം.
@sobiworld72945 жыл бұрын
horegallu enna sudha murthyde story undu..... athil ingane kelkkunnavare horegallu aayittanu upamichittullathu...and its true ennu ippo joppan chettan theliyichu......ee kadhayiloode.we should salute them.
@sabiqp50145 жыл бұрын
+2 english അല്ലേ??
@sobiworld72945 жыл бұрын
@@sabiqp5014 yes dude
@aleenaaluzzz6905 жыл бұрын
ഇത് കണ്ടപ്പോ ഞാൻ ആ ചാപ്റ്റർ ഓർത്തു.
@sobiworld72945 жыл бұрын
@@aleenaaluzzz690 oooo
@insighttalkz24245 жыл бұрын
Plus one english arrnu..... 😍
@shineshyn11665 жыл бұрын
Oh my Jesus ..such a beautiful sentence " let's talk".. eniku kittatu ente husband il ninu just seconds matram ulla call .. chilapol 2, 3 mins ,ottiri try cheytu 100 times vilichalum edukilla..entu paranjalum ozhinjupokum..enta cheyka ..ethu kettapol ente kannu niranju.. jeevitatile nalla samayam nastapettu poyal ,eni entanu life ennu ariyilla..no conversation n no time ..
@leenalawrence5 жыл бұрын
ഇതാണ് വേണ്ടത്....😍👍 ഹൃദയത്തിൽ കൊണ്ടു.... കണ്ണുകൾ നിറഞ്ഞു....
@abinshanabi47494 жыл бұрын
എനിക്കറിയാം നിങ്ങളുടെ വാക്കുകൾ പലരുടെയും ജീവിതം മാറ്റിമറിക്കാൻ കാരണമാകുന്നുണ്ട്... god bless you
@amalvasopanam36825 жыл бұрын
ഇപ്പോൾ ജോസഫ് ചേട്ടന്റെ വാക്കുകൾ കേട്ട എല്ലാവർക്കും നന്ദി 🙏
@prasadprasu69844 жыл бұрын
ജോസേട്ടാ നിങ്ങളുടെ വാക്കുകൾ വളെരെ വലുതാണ് നിങ്ങൾ ദൈവമാണോ ദൈവപുത്രനാണോ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ മനം നൊന്ത് പ്രാർത്ഥിക്കുന്നു എന്നെങ്കിലും എന്റെ മെസ്സേജ് കാണുകയാണെങ്കിൽ ഒരു ഹായ് തരണം 🤟🤟🤟🤟🤟🤟🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹⚽️⚽️⚽️⚽️⚽️
@febinalias82735 жыл бұрын
ഏട്ടാ ....ഇന്നു ഏട്ടൻ പറഞ്ഞ കാര്യങ്ങൾ ഓരോ വ്യക്തിയേയും ഒരുപാടു സ്വാധീനിക്കുന്നതാണ് ....thank u...for giving such a gd msg ..god bless you ..❤️
@nihalanasar63275 жыл бұрын
ജോപ്പൻ bro പറഞ്ഞത് ശരിയാണ്. ആർക്കും തന്നെ നമ്മളെ കേൾക്കാൻ സമയം ഇല്ല. നമ്മളെ കേൾക്കാൻ ഒരാൾ ഉണ്ടാകുമ്പോൾ നമുക്ക് ചില ആത്മവിശ്വാസം തരും. Be a good listener
@najmanajeema55975 жыл бұрын
കേൾക്കാൻ ഒരാളുണ്ടായിരുന്നു എല്ലാവരും കൂടെ തെറ്റാണെന്നു പറഞ്ഞ് അതില്ലാതാക്കി ഇപ്പൊ ഞാനും എന്റെ മൗനങ്ങളും മാത്രം.
@maqzoodpp27745 жыл бұрын
Hey, don't be sad ഇയാളെ കേൾക്കാൻ ഒരാളെ ഇനിയും കിട്ടും.... ആത്മവിശ്വാസത്തോടെ മുന്നേറുക
@JH-rb7yq5 жыл бұрын
Lokathulla 90% prashnavum nammal areyum kelkkan... athpole avarde avastha manassilakkathath kond thanneyanenn vishwasikkunnavarum joseph chettaneyum ishtamullavar adi like
@Achayan535 жыл бұрын
*സമയം അത് നമ്മുക്ക് ആയി കത്തുനിക്കുവാ ഇല്ലെന്ന് ബോദ്ധ്യം നമ്മുക്ക് എല്ലായ്‌പോഴും ഉണ്ടാകണം ഒരിക്കൽ കൈവിട്ടുപോയൽ അത് എന്നെന്നേക്കും ആയി നഷ്ട്ടപ്പെട്ട പോകും കയ്യിൽ ഉള്ള സമയത്തെ നല്ല രീതിയിൽ ഉപയോഗിക്കാൻ നമ്മുക്ക് ഓരോരുത്തർക്കും കഴിയട്ടെ...... ജോപ്പോ.....ഒരുപാട് ഇഷ്ട്ടം.....Love you......❤️😘😍 👌👍🙏*
@sarusuresh43575 жыл бұрын
പതിനഞ്ച് മിനുട്ട് എനിക്ക് വേണ്ടി കേൾക്കാൻ നിന്നതിനു എനിക്ക് തന്ന സപ്പോർട്ടിന്, എനിക്ക് കിട്ടിയത് "എന്റെ സ്വപ്നത്തിലേക്കലുള്ള രണ്ടാം ജന്മം ആണ്". "എന്റെ ജീവിതത്തിൽ നിങ്ങളും ഒരു "ദൈവത്തിന്റെ ചാരനാണ്". ഒരുപാട് സ്നേഹം.... നന്ദി....
@jinupr91144 жыл бұрын
Sir, your parents are really blessed to have a son like you!!!
@AmbilySasidharan-wj1sb7 ай бұрын
It's impossible to love the beautiful soul in u.. ur mother is so divine for having given birth to a wonderful human being like u..u surely motivate so many. Thanks for being so genuine.
@shafnak48944 жыл бұрын
സത്യമാണ്. ജോസഫേട്ടന്റെ ശ്വാസം വരെ മോട്ടിവേഷൻ ആണ് .........🤩🤩🤩🤩🤩🤩
@salmaan_saabiq5 жыл бұрын
കേൾക്കാൻ ഒരാളുണ്ടാകുന്നത് ഒരു നല്ല കൂട്ടാണ് ഇങ്ങള് പൊളിയാ 👍
@beloved_son_jish5 жыл бұрын
Oru story oru life experiences athil ninnu oru message... Ithuvare super anu
@dr.ashaa.philip2525 жыл бұрын
വളരെ സത്യമാണ് .. Good story..മറ്റുള്ളവരുടെ കാര്യം കേൾക്കാൻ ആർക്കും ഇപ്പോൾ time ഇല്ല .. നമുക്കു ഏതെങ്കിലും രീതിയിൽ depression വന്നാൽ ആരോടെങ്കിലും എന്തെങ്കിലും ഒന്ന് പറഞ്ഞാൽ തന്നെ അത് വല്യ ആശ്വാസം ആകും . നമ്മുടെ വിഷമങ്ങൾ തന്നെ പറഞ്ഞു അവരെ ബോറപ്പിക്കണ്ട. എന്തെങ്കിലും സംസാരിച്ചു cool ആകുക .. Just talk to someone... 😊
@peakyblinders27165 жыл бұрын
ഒരു മുൻവിധിയിലൂടെ ആണ് ഇപ്പോളത്തെ കാലത്തു അപരിചിതമായ ആൾക്കാരെ കാണുന്നത്. അതുകൊണ്ടാണ് അവൻ/അവൾ പറയുന്നത് കേൾക്കണോ സംസാരിക്കാനോ ഇപ്പോളത്തെ മനുഷ്യർക്കു സാധിക്കാത്തത്.
@ashiqbinnoushad82155 жыл бұрын
പുള്ളിടെ തന്നെ ഒരു talk ഉണ്ട് അതിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.... Have an extra ear to hear the unheard..... അന്നു അത്യമായി അതു കേട്ടപ്പോൾ ജീവിതത്തിൽ വല്ലാതെ സ്വത്തിയണം ചെലുത്തിയിരുന്നു അതു.... എപ്പോഴും ഇതാ വീണ്ടും നിങ്ങളുടെ വീണ്ടും ഒരു സ്വാധീന പ്രഭാവലയം.....💐
@habingeorgebabu17555 жыл бұрын
Feeling reliefed .....i dont have many things to say..I'm speechless ...Just wanted to thank u ......you have a beautiful gift🤗🤗
@meenumathew83745 жыл бұрын
Njan ഏറ്റവും adhikam സംസാരിക്കുന്നതു ഈശോയോടു annu. മുഴുവനും kelkukayum thirichu എന്നോട് samsarikukayum cheyunnu. ❤. Enne കേൾക്കുന്നുണ്ട് എന്ന് എനിക്ക് വ്യക്തമായി manasilavunnu. അപ്പോൾ കിട്ടുന്ന ആശ്വാസം paranju അറിയികാൻ ആവാത്തത് annu 😍
@sebinbaby8655 жыл бұрын
Beautiful
@augustinka22804 жыл бұрын
God bless you...
@dalinkuriandk6335 жыл бұрын
എന്തുകൊണ്ട് ചേട്ടായിക്ക് എല്ലാദിവസവും വീഡിയോ ചെയ്തുകൂടാ... So nice to hear you..😍
@NeethuSMohan5 жыл бұрын
Venda..boring akum...ithupole vallapolum moke oronnu varumbo athinu value kooduthala
@falsafakhaja7395 жыл бұрын
കേൾവിയില്ലാത്തവരെ കേൾക്കാൻ കൂടി കഴിഞിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. അവരെ കേൾക്കാനും അറിയാനും ഇതിനേക്കാൾ ചിലപ്പോഴൊക്കെ പ്രയാസപ്പെടാറുണ്ട്. ഈ സംസാരം ഇരുത്തി ചിന്തിപ്പിക്കുന്നു.. നന്മകൾ നേരുന്നു.
@Inki_Smiles5 жыл бұрын
Joseph,you're a gem I should say,Lucky are those you know you personally because you create a divine happiness .your words and thoughts arise from a beautiful soul in you.May God create more sensitive and sensible men like you!
@aparnanair56595 жыл бұрын
കേൾക്കാൻ ആരെങ്കിലും ഉള്ളതിനേക്കാളും വലിയ ഒരു അനുഗ്രഹം മറ്റെന്താണ്... let's talk💝
@shanahussain96555 жыл бұрын
When i was depressed i used to watch ur vdos....thank u for ur powerful vdos...sometimes ur words r the best medicine to reveal..thanks alot
@jamshujamshad12585 жыл бұрын
ഒരുപാട് അര്ഥവത്താകുന്നു ഇത് കേൾക്കുമ്പോൾ ..ശരിക്കും ഇതുപോലുള്ള അവസ്ഥയിലൂടെ നമ്മൾ കടന്നു പോകുന്നതാണ് നമുക്ക് ഇനി കുറച്ചു കേൾക്കാം എന്നിട്ട് തീരുമാനങ്ങൾ എടുക്കാം
@Orubangloremalayali5 жыл бұрын
One of the greatest gift of God to society ...
@aleenaaluzzz6905 жыл бұрын
പല പ്രശ്നകൾക്കും ഉള്ള കാരണം ആർക്കും ആരെയും കേൾക്കാൻ സമയമില്ല എന്നുള്ളത് ആണ്. അങ്ങനെ ഒരാൾ പറയുന്നത് കേൾക്കാൻ സമയം കണ്ടെത്തിയൽ ഏറെ കുറെ പ്രശ്നം പരിഹരിക്കാൻ പറ്റും. Josephettan thakarthu 😍😍😍
@saiamrutha92705 жыл бұрын
6'o clock avan wait chythirikuvaaa❤
@nishaashik68443 жыл бұрын
എടൊ മാഷേ താനൊരു അത്ഭുതം ആണെടോ ❤
@ashhbabu5 жыл бұрын
How many of u have the patience to even listen this completely .....!!!! , The little patience
@reenajohn97005 жыл бұрын
ഹൃദയം കൊണ്ട് കേൾക്കേണ്ട വാക്കുകൾ. കേൾക്കാൻ ആരുമില്ലാത്തത് കൊണ്ട് മാത്രം പൊലിഞ്ഞു പോയ എത്രയോ ജീവിതങ്ങൾ ഉണ്ടാവും
@shabhank31915 жыл бұрын
ഇത്തിരി നേരം ഒത്തിരി കേൾക്കാൻ 😘😘👍🏻....ഈ വാക്കുകൾ മതി 😘👍🏻
@ajeesh3604 жыл бұрын
കഥകൾ നിറഞ്ഞ ജീവിതത്തിൽ ഇനി ഇത് പോലെ കഥകൾ കേൾക്കാൻ ആയി ആഗ്രഹിക്കുന്നു.
@mithuanna5 жыл бұрын
വാക്കുകൾക്ക് വല്ലാത്ത മാന്ത്രികത🔥🔥
@yorkermedia5 жыл бұрын
Ningade സംസാരം കേൾക്കാൻ നല്ല ഇഷ്ടം ആണ്.... Positive vibe oru രക്ഷയും ഇല്ല....
@remmiajp5 жыл бұрын
Good one Joseph! Most required thing in today’s life. Nammude manasu thurannu samsaarikkan oraal undaavuka ennath thanne oru anugraham aan
@sreethukrishna5735 жыл бұрын
Enne kelkkaan munponnum aarum undaayirunnilla...college ilokke aavumpo oru public dicsussionil nammal opinion paranjaal athu aarum ketta bhaavam nadikkaarilla...pinne thonnaarund; "Never cry for someone who hurts you, just smile and say: thanks for giving me a chance to find someone better than you". Now I have the option to talk freely to my PARENTS and SIBLINGS....Great happiness😘😘😘
@Summerstories_G5 жыл бұрын
Lets talk... Everytime I hear your talk there is something I can relate it with... Thank you... If there is no one to hear you... I will recommend to write letters and keep it somewhere for a period of time and then tear it apart... and pretty much sure that it will help you lot to overcome your depression or loneliness.
@SandraSambhu5 жыл бұрын
It won't. U need to get a rply to overcome this
@fathimajaseela29865 жыл бұрын
നിങ്ങളുടെ വാക്കുകളിൽ അത്ഭുതം പ്രവഹിക്കുന്നുണ്ട്
@trissurgadiz87275 жыл бұрын
എന്നെ കേൾക്കാനും എനിക്ക് കേൾക്കാനും ഞാൻ മാത്രേള്ളൂ... 🙂
@artifex73765 жыл бұрын
Njn angane chetante oru vdosinum comment idarilla.. ath ntha nnu vechal paranj ariyikkan Patunnillla ninglde oro vdos kanumpozhum ulla aa oru feeling.. no words.... really u r grt...
@aiswaryaj5075 жыл бұрын
Each story is giving me a new lesson... Lesson of life♥
@vijichelattuchelattu35662 жыл бұрын
Correct....every story teaches some lessons
@rahulsvlog2495 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ്... ഞാൻ എല്ലാവരുടെയും വിഷമങ്ങൾ കേൾക്കാറുണ്ട്.... കാരണം എന്റെ വിഷമത്തിൽ ഞാൻ ഒറ്റപ്പെട്ടപ്പോൾ ഉണ്ടായ വിഷമം മറ്റൊരാൾക്കും ഉണ്ടാവരുത്..... Superb.... You are കിടിലം....
@jinujoseph3184 жыл бұрын
Beautiful.. I have an elder brother.. you know the pain i feel.. even before sharing with you . I hope you can help heal more lives..
@shabnasajid5061 Жыл бұрын
Joseph sir your all stories are giving me so much happiness ❤❤
അന്നംക്കുട്ടി ചേട്ടാ അഹ് ചേട്ടന്റെ കുറച്ച് കാര്യങ്ങൾ കേട്ടപ്പോൾ കണ്ണൊന്നു നനഞ്ഞു. ഇ വീഡിയോയുടെ അവസാനം നിങ്ങളും ഉള്ളില്നിന്നും കരഞ്ഞത് പോലെ തോന്നി. എല്ലാർക്കും നന്മ വരട്ടെ പടച്ചവൻ രക്ഷിക്കട്ടെ !
@shalijasifshahala21185 жыл бұрын
Tnx u brother. Njan vishamamichirikkuayirunu. Pettenannu notification Vannathe. Super video
@midhunjoseph70395 жыл бұрын
Oru divasam valare apoorvamaii njn joseph ettante oru talk kettatha pinne vendum vendum kelkan thonii!! Valare nannaii manasilakkanum chinthippikkanum ee joseph ettante talks nu power ond!! Joseph etta god bless uu!!!
@subilan46975 жыл бұрын
സത്യമാണ് നമ്മളെ കേൾക്കാൻ ആരെങ്കിലും ഉണ്ടാകുക എന്നത്.
@swapnasapien.73475 жыл бұрын
ഇമവെട്ടാതെ കണ്ടും കേട്ടും ഇരുന്നു പോയി. നന്മയുടെ പാഠങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു '
@anjusibi84243 жыл бұрын
A real heart to heart talk❤️👍
@sayoojyajayakumar62535 жыл бұрын
മറ്റൊരാളുടെ കാര്യങ്ങൾ കേൾക്കുവാനും അവരുടെ വിഷമങ്ങൾ മനസ്സിലാക്കാനും സാധിച്ചാൽ നമ്മളെയും കേൾക്കുവാനും മനസ്സിലാക്കുവാനും ആരെങ്കിലും ഒക്കെ ഉണ്ടാവും. It's a continuous process of life.....Thank you chetta for your awesome video...🙏❤️
@keziahjohn82505 жыл бұрын
So inspiring annamkutty chetta....u r making a peaceful mind through ur amazing words...
@mother15804 жыл бұрын
എന്ത് പറയുന്നു എന്നതിൽ അല്ല എങ്ങനെ പറയണം എന്നതിനാണ് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ
@sreethukrishna5735 жыл бұрын
Nammale kelkkaan oraalu mathi...athu ammayavaam ettnaavam..achanaavaam aarumaavam...that is best for us
@aayishamuhammed.a45015 жыл бұрын
Chachaa... Chachan paranje pakka aanu... Kelkkan aalundel nammalu pakuthiyum free aakum... Angane oru bhagyam ellavarkkum kittanamennillla.... Luv U Chacha...
@MaryMariyam12345 жыл бұрын
നമ്മളെ കേൾക്കാൻ കടപ്പെട്ടിരിക്കുന്നവർപോലും കേൾവിക്കാരാകാൻ ആഗ്രഹിക്കുന്നില്ല......ഒരു പരിധിവരെ ഒന്നു ചെവികൊടുത്താൽ അടങ്ങാവുന്ന പ്രശനങ്ങളേ നമുക്കുളളൂ.....
@bhagyaaz5 жыл бұрын
I usually don't comment on KZbin videos... Perhaps one of my first comments on a youtube channel/ video... This was an eye-opener... Ariyunna karyam aanengil polum, Joseph paranja style and presentation made a great impact... Great going... Am a fan of yours since I began listening to you through radio mirchi...yours was the only program i used to listen to regularly on radio... God bless you abundantly... Thank you for your videos... Lots of love!!
@AnjaliEmmanual5 жыл бұрын
If someone is there to here you,your life is blessed.Revealed a pleasant truth of life in an interesting way. All the best for the video
@signapaulson81274 жыл бұрын
ഈ parents നോട് വഴക്കിടുമ്പോൾ എനിക്ക് തോന്നാറുള്ളത്... ഇതാണ്.... ഈ ദേഷ്യം നാളെ വരെ നീട്ടി കൊണ്ടുപോക്കേണ്ട ആവശ്യമുണ്ടോ.. നാളെ സോറി പറയാൻ അവർ ഉണ്ടോ എന്ന് നിനക്ക് ഉറപ്പുണ്ടോ... അതാണ് എന്നെ അതിൽ നിന്ന് പിന്തിരിപ്പികുന്നത്.....
@aswathymenonkr59324 жыл бұрын
I am interospecting over this....after Sushant's ....😔💔
@rijilchumman35844 жыл бұрын
ഏട്ടൻ പറഞ്ഞത് ശരിയാണ് നമ്മളുടെ വാക്കുകൾ കേൾക്കാൻ ആർക്കും ക്ഷമയില്ല ......
@ammujayaprasad94435 жыл бұрын
Chettante Ella vidoes ente kannu nanakarund
@treesagreshma91245 жыл бұрын
ഇൗ വാക്കുകൾ ചിന്തിക്കാനും ചിന്തിപ്പിക്കാനും ഇടവരുത്തുന്നു..👌👌
@amrithaammu53555 жыл бұрын
You are so amazing brother and so nice to hear you .... super 👌👌 Njan aadhyamayi chettante videos kanumbol bayankara excited aayirunnu,karanam ee oru agil ithrem anubavangalo enn ... Pinneed 2 books athum vaayichu , athil ezhuthiyirikunna oro words polum nammalil ororutharkkun undakunna anubavangal aanu .... Thanks alot , Enik thanna oro thiricharivinum ellam . Still waiting for the next story , wish you all the best 👍👍
@chinjuchinjoos27715 жыл бұрын
തീർച്ചയായും നമ്മളെ കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്