Рет қаралды 514,711
ദൈവം എന്റെ സങ്കേതവും എന്റെ കോട്ടയും, അതിശക്തമായ പ്രാർത്ഥന, ഇത് നീ മുടക്കരുത്
#healingprayers2
#malayalamprayer
#miracleprayermalayalam
PSALM 91 × 91 TIMES
ദൈവം എന്റെ സങ്കേതവും എന്റെ കോട്ടയും, അതിശക്തമായ പ്രാർത്ഥന, ഭവന വിശുദ്ധീകരണ പ്രാർത്ഥന 91സങ്കീർത്തനം 91തവണ, ഇത് മുടക്കരുത്
ഭവനവിശുദ്ധീകരണം, കുടുബ വിശുദ്ധീകരണം,
മക്കളുടെ ഉയർച്ച, ശാപദോഷങ്ങൾ, പൈശാചിക പീഡകൾ, വിവാഹതടസം, കടബാധ്യത, തോൽവി, പരാജയം, രോഗപീഡകൾ, ഗർഭഛിദ്രം, കുടുംബ തകർച്ച ഇവയ്ക്കെല്ലാം പരിഹാരം, ഏറ്റവും ശക്തമായ സങ്കീർത്തനം, ഇത് മുടങ്ങാതെ പ്രാർത്ഥിക്കൂ, കുടുംബത്തിൽ സമാധാനം, ആശ്വാസം, അഭിവൃദ്ധി, ഐശ്വര്യം, ആരോഗ്യം, സന്തോഷം പുനസ്ഥാപിക്കപ്പെടും.
അത്യുന്നതന്റെ സംരക്‌ഷണത്തില്‍ വസിക്കുന്നവനും, സര്‍വശക്‌തന്റെ തണലില്‍ കഴിയുന്നവനും, കര്‍ത്താവിനോട് എന്റെ സങ്കേതവും
എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും. അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്‌ഷിക്കും. തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു
നിന്നെ മറച്ചുകൊള്ളും; അവിടുത്തെ
ചിറകുകളുടെ കീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത
നിനക്കു കവചവും പരിചയും ആയിരിക്കും. രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
അസ്‌ത്രത്തെയും നീ ഭയപ്പെടേണ്ടാ. ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
നട്ടുച്ചയ്‌ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ.നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചുവീണേക്കാം;
നിന്റെ വലത്തുവശത്തു പതിനായിരങ്ങളും;
എങ്കിലും, നിനക്ക് ഒരനര്‍ഥവും സംഭവിക്കുകയില്ല.ദുഷ്‌ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടു തന്നെ നീ കാണും. നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല;
ഒരനര്‍ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല.നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും. സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും. അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്‌ഷിക്കും;
അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്‌ഷിക്കും.അവന്‍ എന്നെ വിളിച്ചപേക്‌ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്‌ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും;
ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്‌തനാക്കും; എന്റെ രക്‌ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും. സങ്കീര്‍ത്തനം 91 : 1-16
✝️ ഇംഗ്ലീഷിലുള്ള പ്രാർത്ഥനകൾക്ക് ഞങ്ങളുടെ ഇംഗ്ലീഷ് ചാനൽ കാണുക, സബ്സ്ക്രൈബ് ചെയ്യുക, കൂടുതൽ അനുഗ്രഹം പ്രാപിക്കുക / @mountainmovingprayers...
👆🏼OUR ENGLISH CHANNEL LINK👆🏼
👉Follow us
Instagram: / healingprayers123
Facebook:
/ healingprayers123
🛑പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമുള്ളവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിലൂടെ അറിയിക്കുക, അല്ലെങ്കിൽ templeofgod14@gmail.com ലേക്ക് മെയിൽ അയയ്ക്കുക. തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Teresa Salvadore
ഹീലിംഗ് പ്രയേഴ്സ് (Mal)
Healing Prayers 2 (Mal)
Mountain Moving Prayers (Eng)
#saaksyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanammathavinodullasakhyangal #kripasanamsahyagal #joseph
fr vp joseph kreupasanam
kreupasanam marian shrine
kripasanam
kreupasanam live
കൃപാസനം
കൃപഭിഷേകം
kreupasanamathavu
kreupasanam
kripasanam live
mary miracle
kreupasanam udampadi prayer in malayalam
kripasanam udambadi prarthana
കൃപാസനം സാക്ഷ്യങ്ങൾ
kripasam
kreupasam
kreupasanam live today
kreupasanam candle light prayer
kreupasanam candlelight prayer
ജോസഫ് അച്ചൻ
goodness tv live
kripasanam sashyagal
shalom tv live
മരിയൻ ഉടമ്പടി
സായാഹ്‌ന പ്രാർത്ഥന കൃപാസനം
shalom tv
ജോസഫ് അച്ചൻ കൃപാസനം
മരിയൻ ഉടമ്പടി കൃപാസനം
കൃപാസനം മരിയൻ ഉടമ്പടി
sashyagal
kripasana mathavinodulla sashyagal
krupabhishekam
malayalamprayer
miracleprayer
christanprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sashyangal
anubhava sashyangal
bible quotes malayalam
kripasana dhyanagal
fr vp joseph
light a candle preyer
marian udampadi prarthana
fr daniel poovannathil latest
goodness tv
ente amma
kripasanan
kreupasam prayer
kreupasam udampadi
kreupasam udambady
gloria vision
kreupasam latest testimony
shekinah live
healing prayers
healing prayers channel
healing prayer malayalam
healing prayer today
healing prayers latest
healing prayers malayalam today
systematical studies on psalms
biblical studies on Psalms
messages on Psalms
Systematical studies on psalms
understand the depth of psalms
Learn the Psalms very well
know your Psalms thoroughly
continues studies on Psalms
New Testament reflections on Psalms
spiritual lessons from Psalms
Contemporary values on Psalms
What you know about Psalms
spiritual understandings from Psalms
malayalam messages on Psalms
A series of Psalms studies
spiritual meanings of Psalms
Christian perspectives on Psalms
the real meanings of Psalms
revealing the mysteries of Psalms
healing prayers malayalam sankeerthanangal
healing prayers Psalms
healing prayers Sankeerthanangal
healing prayer Psalms
healing prayers channel Psalms
healing prayers malayalam
healing prayers Psalms