കർത്താവെ നിന്റെ കല്പനകളെ നിവർത്തിക്കാൻ എന്നെ സഹായിക്കണേ. പരിശുതത്മാവിനെ എന്നിൽ നിരക്കണേ. 🙏🏼🙏🏼🙏🏼
@pushpamary30633 жыл бұрын
കർത്താവേ ! ഞാൻ നിന്നെ കേട്ടിട്ടേയുള്ളു . പാപിനിയായ എന്റെ കണ്ണു കൊണ്ടു ഞാൻ നിന്നെ കണ്ടിട്ടില്ല . കർത്താവേ നിന്നെ പൂർണമായും വിശ്വസിക്കുന്നു . കർത്താവേ എന്റെ മക്കൾക്കു വിശ്വാസം കുറവാണു . അപ്പാ എന്റെ വിശ്വാസത്തിന്റെ മുദ്ര കൊണ്ടു എന്റെ മക്കളെ , വിശ്വാസത്തിലും , വിശുദ്ധിയിലും , ദൈവ ഭക്തിയിലും വളർത്തണമേ . എന്റെ മക്കളെ കൂടുതൽ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ . ഒരോ നിമിഷവും ഞങ്ങളെ കാത്തു പരിപാലിക്കണമേ . ഈശോയെ , ഞാൻ ഹോം നേഴ്സ് ആയി ജോലി ചെയ്യുന്ന, വീട്ടിലുള്ള മക്കളെ വിശ്വാസത്തിൽ വളരാൻ കൃപ നൽകണമേ . വിശുദ്ധ കുർബാനയുടെ മഹിമയെ, ഈ മക്കൾക്ക് വെളിപ്പെടുത്തി കൊടുക്കണമേ . ഈശോയെ ദേവാലയത്തിൽ കാഴ്ചക്കാരെ പോലെപോലെ ഇരിക്കാതെ ഭക്തിയോടു ചെലവഴിക്കാൻ , ഞങ്ങൾക്കു കൃപ നൽകി അനുഗ്രഹിക്കണമേ . അപ്പാ എന്റെ കൗസല്യ ചേച്ചിയെയും , മക്കളെയും അനുഗ്രഹിക്കണമേ . ഈ മക്കൾക്കു സത്യ ദൈവം ആരാണെന്നു മനസിലാക്കി കൊടുക്കണമേ . അമ്മേ അവർക്ക് സത്യ ദൈവം ആരാണെന്നു അറിയില്ല . കർത്താവേ , വല്ലപ്പോഴും ദേവാലയത്തിൽ പോകാൻ അവർക്ക് മനസു കൊടുക്കണമേ . കർത്താവേ ആ സമയത്തു ഈ മക്കളെ സ്പർശിക്കണമേ . എന്റെ സഹോദരങ്ങളെ സത്യ ദൈവ വിശ്വാസത്തിൽ നയിക്കണമേ . ആമേൻ... ഹാലേലുയ്യാ...
@sherinjose20339 ай бұрын
Amen
@ashafrancismemerlin20858 ай бұрын
Amen Amen Amen Halleluya Halleluya Halleluya
@marysebastian14372 ай бұрын
Pray for me, my husband and children and relatives.
praise the lord thank you very much for the english message (translation),glory to god
@ClodiyaMs8 ай бұрын
🙏🙏🙏🙏🙏🙏🙏
@jollykuriakose48474 жыл бұрын
Amen praise the Lord hallelujah sthothram
@georgephilip9144 жыл бұрын
Daniel acha God bless uu abounds
@valsalakrishnadas92474 жыл бұрын
Praise the Lord
@binijosemathew25674 жыл бұрын
Amen🙏🙏🙏🙏
@minipaul8209Ай бұрын
Holy Spirit please come to me.
@vilasinivilasini760912 күн бұрын
Ente husband nte mathyapanam mattitharaname Amen
@c.kjames1694 жыл бұрын
Amen Hallelujah
@josep.v27213 жыл бұрын
praise theLord
@lizafranklin15344 жыл бұрын
Amen
@marypaul17429 ай бұрын
Lord, my God manage theeconomic and spiritual and social aspects of our construction of the house
@sherlycheriyan6774 жыл бұрын
എന്റെ മക്കൾക്കു എക്സാം നടന്നു കൊണ്ടിരിക്കുന്നു അച്ചാ, നല്ല വിജയത്തിനായി പ്രാർത്ഥിക്കണേ അച്ചാ
@aajose39464 жыл бұрын
Instead of praying for your own children, if you can develop your heart & mind to pray for all children, certainly your children will succeed with flying colours too. Try to get rid of our own selfishness.
@ancykokatu52488 ай бұрын
🎉
@vanirockkey14529 ай бұрын
🙏🙏🙏🙏🙏🙏🙏✝️🙏🙏😭😭
@alicexavier11194 жыл бұрын
Daivame stuthi
@BrigitGeorge-xv4fb2 ай бұрын
Esoye please have karuna on my daughter and remove the issues in her promotion
@josejoseph83344 жыл бұрын
യേശുക്രിസ്തുവിന് എന്നേക്കും മഹത്വമുണ്ടാകട്ടെ കുറ്റിക്കലച്ചന്റെ മാതൃക എത്ര ധന്യം !
@beenaabraham68184 жыл бұрын
Easoye kunjungalude practical exam eluppamakane
@nancythomas59624 жыл бұрын
Res. Fr.... Can u pls explain Mathew chap 23
@aajose39464 жыл бұрын
Perhaps you immediately needs to attend a retreat of Rev.Fr.Daniel . Another short cut for you is to carefully read Mathew chapter-7 before reading Mathew 23.