നന്ദി ഈശോപ്പച്ചാ അങ്ങ് തന്നെ അനുഗ്രഹങ്ങൾക്ക് ഒത്തിരി നന്ദി
@jessybenny790717 күн бұрын
ഞങ്ങളുടെ കുടുംബത്തിന്മേലുള്ള ബന്ധനം ആഴ്യ്‌ക്കണമേ പരസ്പര വിശ്വാസം ക്ഷമ സ്‌നേഹം ദൈവഫയം നൽകണേ എന്റെയപ്പാ എന്റെ അപേക്ഷ കേൾകാനേ അനുഗ്രഹിക്കണേ അപ്പാ അപ്പാ അപ്പാ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@shantythomas3313 жыл бұрын
എനിക്കു പരിശുദ്ധതമാവിനെ ലഭിക്കുവാൻ വേണ്ടി prarthikkaname
@ancyjames710119 күн бұрын
ഈശോയെ പാപബോധവും പശ്ചാത്താപവും നല്കി അനുഗ്രഹിക്കണമെ..... ആമ്മേൻ❤
@rosejose154013 күн бұрын
എന്റെ യേശുവേ എന്റെ മക്കളെ ഇരുവരെയും എത്രയും വേഗം ജോലിയും നല്ല ദൈവ ഭയമുള്ള rrandu പെണ്മക്കളെ avarkku പങ്കാളികളായി ഒരുക്കി തന്നു നല്ല ഒരു കൂടും ബ ജീവിതവും നല്കി എത്രയും വേഗം അനുഗ്രഹിക്ക ണമെ🙏🙏🙏
@sindhusunny320820 күн бұрын
അച്ഛന്റെ വാക്ക് കേട്ട് ഞാൻ 4മാസവും 10ദിവസം കൊണ്ടു ബൈബിൾ മുഴുവൻ വായിച്ചു. അഞ്ചു വർഷം ആയി ഞാൻ ബൈബിൾ കൊണ്ടു ആണ് ജോലിക്കു പോകുന്നത്. ഞാൻ ഹോം നേഴ്സ് ആണ്.. ബൈബിൾ കെട്ടിപിടിച്ചു ആണ് ഞാൻ ഉറങ്ങുന്നത്.. അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. എന്റെ മക്കൾ ബൈബിൾ വായന തുടങ്ങി. എന്റെ ദൈവം എന്റെ കുടുമ്പത്തെ രക്ഷിച്ചു എന്റെ ദൈവത്തിനു ഒരായിരം നന്ദി ആമേൻ
@raphaelpm8912 жыл бұрын
ഈശോയേ, ഈ ഭവനത്തിലെ എല്ലാവരെയും അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🌱
@leelaku-qy1sq9 ай бұрын
യേശുവേ. എന്റെ. വിശ്വാസം. ഇനിയും. അത്യന്തമായി. വർധിപ്പിക്കണമേ. എന്റെ. പ്രാർത്ഥനക്കു. മറുപടി. തരണമേ. ആമേൻ. ആമേൻ. ആമേൻ. 🙏🙏🙏🙏🙏🙏
@jaisonmathew87972 ай бұрын
കർത്താവിന്റെ വചനത്തിൽ ഞാൻ വിശ്വാസി ക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@raphaelpm8912 жыл бұрын
നന്ദി യേശുവേ, സ്തോത്രം യേശുവേ, സ്തുതി യേശുവേ, ആരാധന യേശുവേ, മഹത്വം യേശുവേ, ഹല്ലെലൂയ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🙏🌱
@annammajoseph49209 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kaithakulam2 ай бұрын
@@annammajoseph4920😮
@nanbans988916 күн бұрын
കർത്താവേ എന്നെയും മറ്റുള്ള മനുഷ്യരെയും സഖപ്പെടുത്തണെ അങ്ങയോട് ഒത്ത് ജീവിക്കാനുള്ള ദൈവാനുഗ്രഹം തരണവേ💞🌷🙏🏻😊💫🕊️
ഈശോയേ, ഈ ഭവനത്തിലെ എല്ലാവരുടെയും ഉണങ്ങാത്ത മുറിവുകൾ സുഖപ്പെടുത്തണമെ, ആമേൻ 🙏🙏🌱
@raphaelpm8912 жыл бұрын
ഈശോയേ, പ്രാർഥന സഹായം ആവശ്യപ്പെട്ട എല്ലാവരുടെയും നിയോഗങ്ങൾ ഈ ആരാധനയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവരെ സ്പർശിച്ചു വേഗം സുഖപ്പെടുത്തി തരണേ എന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🙏🌱
@rosilykunjachankunjachan63282 ай бұрын
ഈശോയെ അച്ഛനെ അഭിഷേകം കൊണ്ട്നിറയ്ക്കണമേ
@dollymathew96902 ай бұрын
Praise your name Esopappa 🔥🔥🔥🔥 please send your Word of Truth and save this nation and the whole world 🙏🔥🙏🔥🙏🔥
@VidhyaGirish-p3u9 ай бұрын
Ente ഈശോ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ എന്റെ മോന്റെ പരീക്ഷയിൽ എല്ലാം വിഷയത്തിലും നല്ല മാർക്ക് തന്ന് അനുഗ്രഹിക്കേണമേ 😭😭😭🙏🙏
@tashijerome1956Ай бұрын
Thank you Jesus, praise you Jesus, Love you Jesus 🙏🙏🙏
@saniyageo8599 Жыл бұрын
ഒരായിരം നന്ദിയുണ്ട് ഫാദർ ഞങ്ങൾക്കായി ഉള്ള ഓരോ വചന പ്രഘോഷഞങ്ങൾക്കും മുന്നിൽ ആമേൻ 🙏🙏🙏
@pushpamary30633 жыл бұрын
കർത്താവേ !പ്രപഞ്ചത്തെ മുഴുവനെയും താങ്ങി നിർത്തുന്ന നിന്റെ , പരിശുദ്ധ കരം കൊണ്ടു എന്നേയും , എന്റെ മക്കളെയും , ജീവിത പങ്കാളിയെയും താങ്ങി നിർത്തികൊള്ളണമേ . കർത്താവേ , ഹൃദയ ശിഖരങ്ങളിലെല്ലാം തുളച്ചു കയറുന്ന തിരു വചനത്തിന്റെ , ഈ വചനം പങ്കു വയ്ക്കുന്ന ഒരോ വചന പ്രഹോഷണവും , ലോകത്തിന്റെ എല്ലാ മേഖലകളിലും വ്യാപിക്കാൻ ഇടയാക്കണമേയെന്ന് പ്രാർത്ഥിക്കുന്നു . ആമേൻ.... ഹാലേലുയ്യാ....
@sindhusunny320820 күн бұрын
പരിശുദ്ധ ആത്മാവിന്റെ അഭിഷേകം നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി ആമേൻ ഈ അഭിഷേകം കൊണ്ടു എല്ലാ മക്കളെയും നിറകേണമേ ആമേൻ
@marygeorge89683 жыл бұрын
ദൈവ പിതാവിന്റെ മക്കളായ ലോകം മുഴുവന്‍ holy spirit കൊണ്ടു നിറയട്ടെ
@thressiamajohny87052 ай бұрын
കർത്താവേ ആത്മാവിൽ എളിമയും അനുതാപവും തന്ന് എന്നെ അനുഗ്രഹിക്കണേ . എന്റെ ആവശ്യങ്ങൾ അങ്ങ് അറിയുന്നുവല്ലൊ. എന്നോട് കൃപ തോന്നണേ. ഇതുവരെ അങ്ങ് നൽകിയ എല്ലാ അനുഹങ്ങൾക്കും നന്ദി പറയുന്നു. യേശുവേ നന്ദി നന്ദി നന്ദി. ആരാധന. മഹത്വം
Strengthen my knees ,so that I too can kneel before' you Lord
@SudeRosammaer8 ай бұрын
അച്ചാ എൻ്റെ മരുമകൾ കുടുംബം അധകാരത്തിൻ ഉള്ള വിട്ക്കുള് എൻ്റെ മകൾ വേണ്ടി ഞാൻ എല്ലാം പള്ളിയിൽ കുർബന സമർപ്പിച്ചും മകളെയും കുഞ്ഞുങ്ങളെയും ബദ്ധനത്തിൽ നിനു വിടുവിച്ചും അപ്പോൾ മരുമകൾ ചോതികാവാ ചോച്ചി എ ടിയാണ് പോയതുപ ഇന്ന് മകമകരുൾ അവളുടെ വീട്ടിൽ പേ യിരിക്കുകയാണി അച്ചാൻ എൻ്റെ മകളെയും ഭാർത്താവിനെയും കുണുങ്ങ ഉണ്ടം ഈശോയുടെ കരവലയത്തിൽ പെന്നിഞ്ഞ് പ്രർത്ഥക്കണമേ
@susammasusamma19659 ай бұрын
ഞങ്ങളുടെ രൂപതയിൽ ഉള്ള എല്ലാ ദേവാലയത്തിലുള്ള എല്ലാവരെയും സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു എല്ലാ വരുടെയും ഹ്യാദയങ്ങളെ തുറക്കണമേ എന്ന് ദൈവത്തോട് അപേഷിക്കുന്നു ഇങ്ങനെയുള്ള സന്ദേശങ്ങൾ ഒത്തിരി ഫലപ്രദമാണ് ദൈവം അനുഗ്രഹിക്കട്ടെ
@SusilaSusila-c5vАй бұрын
God bless you
@sheelalukose93829 ай бұрын
Lord Jesus have mercy upon me to forgive me for all my sins and hear all my prayers and bless us all AmenAppa Amen Hailellujah ❤
@sukuamma94393 жыл бұрын
Amen, ameñ👍👍👍❤❤❤👌👌👌🌹🌹🌹🌹🌹🌹😘
@seemaalex84494 жыл бұрын
Praise you , love you Jesus. Thanks Father for your efforts in preaching. God bless you.
@ligytomy23524 жыл бұрын
I love your videos 👍👍👍make them holy 🙏🙏🙏🙏🙏🙏🙏🙏
@salycs276112 күн бұрын
Ammen
@MaryThomas-v8j2 ай бұрын
Esoye rogasanthi tharename
@jamesthrikkukaran43194 жыл бұрын
Great, thanks to Acha
@User.gjjjdsa10 ай бұрын
Eshoyae baby family sussamma udae navinae thodanamae...manasantharam kodukenae...
@amalureji80704 жыл бұрын
Good thankyou
@ligytomy23524 жыл бұрын
Fr.
@simikuriakose15823 жыл бұрын
Hallelujah
@rosejose154014 күн бұрын
ദൈവമേ എന്റെ മക്കളെ എത്രയും വേഗം ജോലി നല്കി അനുഗ്രഹിക്ക ണമെ🙏🙏🙏🙏
@ritaanthony95274 жыл бұрын
I believe in you Jesus
@sophyjohn99274 жыл бұрын
Praise d Lord, hallelujah
@sincyxavior40364 жыл бұрын
Oh Jesus almighty please save us
@mayflowerbloom933314 күн бұрын
Haleuyua amen
@elizabethanto90004 жыл бұрын
We hear your speech everyday Daniel acha
@aeibalakv31314 жыл бұрын
Very good talk God bless u
@gracycherian35284 жыл бұрын
Thankyou.acha
@sheelalukose93829 ай бұрын
Lord Jesus have mercy upon me to do a complete confession as soon as possible appa, please bless me appa Amen Hailellujah ❤
@renisaju9214 жыл бұрын
Praise the Lord .Hallelujah Aaradhikkamnamukkaradikkam .God have Mercy on us .
@susammawillbert40019 ай бұрын
Ente husbend ne pidekudeyirikunna ashudhamayne nashipikkeneme.Amen.❤❤
@alphonsaiype80044 жыл бұрын
Amen Halleluya 🙏🙏🙏
@renisaju9214 жыл бұрын
Thank you Acha .God bless you .
@susanphilipose56639 ай бұрын
ആമീൻ
@lissylissy50914 жыл бұрын
I liked this preaching .Tjhank you Dear Daniel Acha
Dear acha. Very powerful and graceful message thank you Jesus
@pushpamary30633 жыл бұрын
കർത്താവേ ! കാലങ്ങളെയും , സർവ്വ ചരാചരങ്ങളെയും ഒരൊറ്റ നിമിഷം കൊണ്ടു മാറ്റി മറിക്കുന്ന എന്റെ ദൈവമേ നിന്നെ ഞാൻ ആരാധിക്കുന്നു . നിന്നെ ഞാൻ മഹത്വപ്പെടുത്തുന്നു . കർത്താവേ എന്റെ സങ്കടം പറയാൻ നീ അല്ലാതെ വേറെ ആരുമില്ല . ഈശോ സഹായിച്ചവരെല്ലാം എന്നെ ചതിച്ചു . എല്ലാവരോടും എനിക്കു ഒരു അകൽച്ച തോന്നുന്നു . അപ്പാ ഞാൻ എന്തു ചെയ്യണം . പരിശുദ്ധ അമ്മേ, നിനക്കു അറിയാമല്ലോ ? എന്നെകുറിച്ചു എല്ലാം.. എല്ലാം... ഞാൻ ഹിന്ദു മാതാപിതാക്കൾക്ക് , വിവാഹ ജീവിതത്തിലൂടെ ജനിച്ചതാണ് . അല്ലാതെ എന്റെ ഭർത്താവിന്റെ വീട്ടിൽ ഉള്ളവർ പറയുന്ന രീതിയിൽ ജനിച്ചതല്ല . ഈശോ എന്റെ 12-) മത്തെ വയസിൽ നീ എനിക്കു നൽകിയ മാമോദിസായുടെ ചൈതന്യം ഞാൻ നഷ്ടപ്പെടുത്തി . ഈശോ ഞാൻ പശ്ചാത്തപിക്കുന്നു . കർത്താവേ , നഷ്ട്ടപ്പെട്ട ആ മാമ്മോദിസായുടെ ചൈതന്യം ഇപ്പോൾ ഈ ആരാധനയിൽ , ഞാൻ online വഴി പങ്കുകൊള്ളുന്ന എന്റെ നഷ്ടപെട്ട ആ ചൈതന്യം, ഈ ദാനിയേൽ അച്ഛന്റെ പരിശുദ്ധ പൗരോഹിത്യത്തിന്റെ ആശിർവാതത്തിലൂടെ എനിക്കു നൽകി എന്നെ അനുഗ്രഹിക്കണമേ . കർത്താവേ എന്റെ കോപത്തെ നിയന്ത്രിച്ചു , മാമോദിസാ സ്വീകരിക്കുന്ന ഒരു പൈതലാക്കി എന്നെ മാറ്റേണമേ . ഈശോ വിവാഹത്തോടെ ചതിക്കപ്പെട്ടവളാണ് ഞാൻ . ഇപ്പോഴും എനിക്കു ഒന്നും മറക്കാൻ പറ്റുന്നില്ല . എല്ലാം എല്ലാവരോടും പൊറുക്കാനും , എല്ലാം മറക്കാനും എനിക്കു കൃപ നൽകണമേ . എല്ലാവരോടും പൂർണമായി ക്ഷെമിക്കാൻ കൃപ നൽകണമേ . എന്റെ വായ്ക്ക് ലോക്ക് ചെയ്യണമേ . ആമേൻ.... ഹാലേലുയ്യാ....
@celinbenny521117 күн бұрын
😅😮😢❤❤❤❤❤❤❤❤
@amalakuchapuram-rm1tm13 күн бұрын
Pushpamary ethippol ekadesam ende kathapolundu.mathavu kripa tharum.
@rosilykunjachankunjachan63282 ай бұрын
പരിശുദ്ധ അൽമാവേ വചനം ഗ്രഹിക്കാനുള്ള ക്രപതരണമേ ഡാനിലയച്ഛനെയും ധന്യകേദ്രത്തെയും അനുഗ്രഹിക്കണമേ