It has been brought to my notice that the syllogism that I state at 30:22 affirms the consequent. On introspection, I agree. The deductive form can be better stated as follows: P1: If God of the Bible doesn't exist, then the survival and success of the Jews is a happy coincidence. P2: The survival and success of the Jews is not a happy coincidence. C: Therefore, the God of the Bible exists. Alternatively, and perhaps even better, the argument can be stated in an inductive format. That is to say that the best explanation for the survival and success (and the scattering and gathering) of the Jews is the God of the Bible. Note that my case is primarily inductive and stands intact as such unless an adequate naturalistic account for the phenomenon can be furnished. As I mention in the debate, rival theories that attempt to explain the phenomenon through nurtural or natural factors lack in explanatory power. Although the original syllogism does not undermine the evidence from Jewish history, I thought it essential to reword the argument in a deductive form. Again, the evidential force of Jewish success and survival is independent of whether or not it could be arrived through deduction.
@thafseer3893 Жыл бұрын
Brother, നിരീശ്വര വാദികളുടെ വായടപ്പിക്കുന്ന പ്രകടനം കണ്ടു. ഇനിയും തുടർന്ന് കൊണ്ടേയിരിക്കുക..സർവ ശക്തനായ ദൈവം ഖുർആനിൽ അല്ലാഹു നിങ്ങൾക്ക് യഹോവ എലോഹിം എന്നൊക്കെ കാണാം ആ സൃഷ്ടാവായ ദൈവം ഹിദായത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,ഏതാണോ നേരായ മാർഗം അതിലേക്ക് സർവ ശക്തനായ ദൈവം നമ്മെയെല്ലാം നയിക്കട്ടെ,,ആമീൻ..
@SD-pz5pt Жыл бұрын
@@thafseer3893 ഖുറേഷിദേവനു മൂന്നു പെണ്ണ് മക്കളുടെ കാരൃം മറന്നു പോയോ. ആദൃം പോയി അവരേ set അക്. മുഹമ്മദിൻറ്റേ ഉടായിപ്പ് മതം. മുഹമ്മദിൻറ്റേ കാമഭ്രാൻത് വെളുപ്പിക്കലേ
@adamphilipshone Жыл бұрын
If survival and success of the Jews are the proof for god of the bible, you have proved that Jewish god exist. If the Jewish god exist Christianity Become a cult and the Jesus of the bible become the creator of a most succesfull cult. Jewish Expectations of the Messiah Why is it that the vast majority of Jews has always rejected that Jesus is the one who was predicted-a savior sent from God in order to suffer for others, so as to bring salvation, and then be raised from the dead? The answer is actually quite simple. In the Jewish tradition, before the appearance of Christianity, there was no expectation of a suffering Messiah. But doesn’t the Bible constantly talk about the Messiah who would suffer? As it turns out, the answer is no. Since the beginning, Christians have frequently cited certain passages in the Old Testament as clear prophecies of the future suffering Messiah, passages such as Isaiah 53 and Psalm 22, in which someone suffers horribly, sometimes expressly for the sins of others. These passages, Christians have claimed, are clear statements about what the Messiah would be like. Jews who do not believe in Jesus, however, have always had a very effective response: the Messiah is never mentioned in these passages. You can check it out for yourself: read Isaiah 53 or Psalm 22 (I’ll quote the relevant verses later in this chapter). The term “Messiah” never occurs in them. In Jewish tradition, these passages refer not to the Messiah but to someone else (or to lots of someone elses). Before Christianity there were no Jews that we know of who anticipated a Messiah who would suffer and die for the sins of others and then be raised from the dead. What then would the Messiah be like? We know from Jewish documents written around the time of Jesus that there were various expectations of what the Messiah would be like. In none of these expectations was he anything like Jesus. The term “Messiah” literally means “anointed one.” It was used of various figures in the Old Testament-for example, priests and kings-who wereceremonially anointed with oil as a symbol of divine favor, indicating that God had set them apart to perform their tasks (1 Samuel 10:1; Leviticus 4:3, 5). The classical Jewish view of the Messiah derived from the ancient Israelite view of kingship. According to traditions found in ancient Israel, God promised King David that there would always be a descendant of David sitting on the throne of Israel (1 Samuel 7:14-16). But the vicissitudes of history created a disconfirmation of this promise. The nation of Judah, over which the Davidic monarch had reigned for over four hundred years, was destroyed by the Babylonians in 586 BCE. There was no longer a Davidic king sitting on the throne. But God had promised that there always would be. How could the promise be reconciled with the historical reality? Some Jews thought that God would make good on his promise by restoring an anointed king to rule Israel when he was finished punishing his people for their disobedience. This would be the Messiah, the newly anointed one, a great warrior-king like David who would overthrow the enemies of Israel and establish Israel once again as a sovereign state in the land. This hope ebbed and flowed over the years, as the Babylonians were succeeded by the Persians, then the Greeks, then the Egyptians, then the Syrians, then the Romans: all of them controlling the land of Israel, and no descendant of David on the throne, down to the time of Jesus. In the days of Jesus, many Jews were probably not thinking much about a future Messiah, just as most Jews today aren’t. Those Jews who were expecting a Messiah, however, believed that God would fulfill his promise, a promise found in such messianic passages as Psalm 2:1-9 in the Hebrew Bible: Why do the nations conspire and the peoples plot in vain? The kings of the earth set themselves and the rulers take counsel together, against the LORD and his anointed [literally “Messiah”], saying, “Let us burst their bonds asunder, and cast their cord from us.” He who sits in the heavens laughs; the LORD has them in derision. Then he will speak to them in his wrath, and terrify them in his fury, saying, “I have set my king on Zion, my holy hill.” I will tell of the decree of the LORD: He said to me, “You are my son; today I have begotten you. Ask of me and I will make the nations your heritage and the end of the earth your possession. You shall break them with a rod ofiron, and dash them in pieces like a potter’s vessel. The obvious expectation is for a great and powerful king in the line of David who will be the Son of God just as David’s successors were (see 2 Samuel 7:14). That this expectation of a future political Messiah was alive and well in the days of Jesus is evident from Jewish writings of the time. One particularly clear statement of the expectation of this Messiah comes from outside the Bible, in a book called the Psalms of Solomon, written some decades before Jesus’ birth. Notice what kind of person the Messiah would be: See, Lord, and raise up for them their king, the son of David, to rule over your servant Israel in the time known to you, O God. Undergird him with the strength to destroy the unrighteous rulers, to purge Jerusalem from gentiles, who trample her to destruction; in wisdom and in righteousness to drive out the sinners from the inheritance; to smash the arrogance of sinners like a potters’ jar; to shatter all their substance with an iron rod; to destroy the unlawful nations with the word of his mouth…. He will gather a holy people whom he shall lead in righteousness…. And he will have gentile nations serving him under his yoke, and he will glorify the Lord in a [place] prominent [above] the whole earth. And he will purify Jerusalem and make it holy as it was even from the beginning…. And he will be a righteous king over them, taught by God. There will be no unrighteousness among them in his days, for all shall be holy, and their king shall be the Lord Messiah. (Psalms of Solomon 17:21-32) That the Messiah would be a powerful warrior-king was the expectation of many Jews in Jesus’ day.
@thafseer3893 Жыл бұрын
@j s സഹോദര,സത്യ മാർഗം അത് ദൈവത്തിന്റെ വെളിപാട് കിട്ടിയ പ്രവാചകൻമാരുടെ മാർഗം ശരിയാണ്.യേശുവിന്റെ മോശയുടെ അബ്രഹാമിന്റെ അവസാനം അന്ത്യ പ്രവാചകൻ മുഹമ്മദ് നബി സ്വാ യുടെ..ആ മാർഗത്തെയാണ് അറബിയിൽ ഇസ്‌ലാം എന്ന് വിളിക്കുന്നത്. ഇസ്‌ലാം എന്നാൽ ദൈവത്തിലേക്കുള്ള സമർപ്പണം എന്നാണ് അർത്ഥം..എല്ലാ പ്രവാചകൻമാരെയും ഞങ്ങൾ സ്നേഹിക്കുന്നു,അവരിൽ ഒരു വിവേചനവും ഞങ്ങൾ കാണിക്കില്ല.. അറിവില്ലാത്തതു കൊണ്ടാണ് ബ്രദറെ 😊 തിരിച്ചറിവുണ്ടാകട്ടെ യേശു,മോശ,മുഹമ്മദ് നബി,എബ്രഹാം, എല്ലാം അല്ലാഹുവിന്റെ സന്ദേശവുമായി കടന്നുവന്ന വന്ന പ്രവാചകന്മാരാണ്. ദൈവം നൽകിയ വേദങ്ങളിലെ അന്തിമ വേദമാണ് വിശുദ്ധ ഖുർആൻ. ആ ഖുർആൻ പറയുന്നു👇 كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം ( അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, ( നിഷേധികള്‍ക്ക് ) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ ( ജനങ്ങള്‍ ) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ( വേദവിഷയത്തില്‍ ) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു. 'قُولُوا آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا وَمَا أُنْزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ وَنَحْنُ لَهُ مُسْلِمُونَ നിങ്ങള്‍ പറയുക: അല്ലാഹുവിലും,അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും,മോസസ്, യേശു എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു.
@mathewvarghese6591 Жыл бұрын
What you are actually 'trying' to 'prove' in effect, at best, is that this god you are referring to is a tribal god of the Jews among many other gods which your 'god' itself acknowledge, even by the words written by man 'pretending' to be from this 'god', thereby misleading the readers including you! You assume that by doing so, your argument validate the existence of a universal god as you claim, since your audience unknowingly align themselves to a monotheistic 'god' while making the argument, all the while vehemently denouncing any other gods just like your god was trying to do! Did it ever occur to you that your god DO NOT need and SHOULD NOT be needing your proof for existence? If you or anyone else is trying to 'prove' the existence of your god, it only establish the non-existence of such an omniscient god, as you claim, because no one will be able to escape the control and the permeating eminence of such a god entity! Therefore, if man has to prove the existence of any god, that cannot be god at all, as claimed but merely the creation of man who is trying to 'prove' such an existence of a non-existent god. Now, you or anyone else do not need any proof to 'believe' in any gods. Neither do those who do not hold such beliefs. So, what is purpose of this debate? While anyone can 'believe' whatever they want, it's wrong to try to assert the validity of such beliefs to others, which, at that point, becomes an attempt to knowingly mislead others. Try to have bright future by finding something better to accomplish for the advancement of humanity, than to knowingly mislead others.
@ComeLetUsReason101 Жыл бұрын
അനുപുമായുള്ള ചോദ്യോത്തരങ്ങൾ ഒഴികെയുള്ള സംവാദം മുഴുവൻ ഞാൻ കണ്ടു. യഥാർത്ഥത്തിൽ അനൂപിൽ നിന്ന് വിശ്വസനീയവും ഉറച്ചതുമായ ചില വാദങ്ങൾ ഞാൻ പ്രതീക്ഷിച്ചിരുന്നു. അനൂപിനോടുള്ള എന്റെ നിർദ്ദേശം, നിങ്ങൾ ഒരു പൊതു സംവാദത്തിന് വരുമ്പോൾ, ദയവായി നിങ്ങൾ സംവാദത്തിൽ ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന എതിർപ്പുകൾ അന്വേഷിക്കുക എന്നതാണ്. അനൂപ് നീ പറയുന്നത് കേട്ടപ്പോൾ എനിക്ക് നിന്നോട് വല്ലാത്ത സഹതാപം തോന്നി. താങ്കൾ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങൾക്കും പണ്ഡിതന്മാർ ഉത്തരം നൽകിക്കഴിഞ്ഞു. നിങ്ങൾ ചക്രം വീണ്ടും കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ആഷർ തന്റെ എതിരാളികൾ ഉയർത്തിയേക്കാവുന്ന മിക്ക എതിർപ്പുകളെയും കുറിച്ച് മികച്ച ഗവേഷണം നടത്തിയിരുന്നു. അതാണ് സത്യത്തിലേക്കുള്ള ശരിയായ യാത്ര. തീർച്ചയായും, അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളിൽ എനിക്ക് വിയോജിപ്പുണ്ട്, പക്ഷേ അദ്ദേഹം ഒരു മികച്ച ജോലി ചെയ്തുവെന്ന് ഞാൻ പറയേണ്ടതുണ്ട്. എന്റെ ചിന്തകൾ ഇതാണ്: രണ്ട് സംവാദകരും പ്രശ്നങ്ങൾ രണ്ട് തരത്തിലാണ് എടുത്തത്. സമവാക്യം തെറ്റായതിനാൽ, സമവാക്യം നിലവിലില്ല എന്ന അർത്ഥത്തിൽ അനുപിന്റെ രീതിശാസ്ത്രം വളരെ മോശമാണെന്ന് തോന്നുന്നു. ഇതൊരു മണ്ടൻ വാദമാണെന്ന് ഞാൻ കരുതുന്നു. സമവാക്യം പൊരുത്തപ്പെടുന്നില്ലെങ്കിൽ, സമവാക്യം നല്ലതോ തെറ്റോ അന്നൂ, അതാണ് ഒരാൾക്ക് എത്തിച്ചേരാവുന്ന ഏക നിഗമനം. സമവാക്യം നിലവിലില്ലെന്ന് പറയുന്നത് തികച്ചും വിഡ്ഢിത്തമാണ്. അതിനാൽ, അനുപ് നിർദ്ദേശിക്കുന്ന രീതി തന്നെ വിഡ്ഢിത്തവും അബദ്ധജടിലവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പോസ്റ്റിൽ ചില അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും നിങ്ങൾ കണ്ടെത്തിയേക്കാം. അതിനർത്ഥം ഞാൻ ഈ പോസ്റ്റ് എഴുതിയിട്ടില്ല എന്നാണോ? അതോ പോസ്റ്റ് നിലവിലില്ല? എന്റെ പോസ്റ്റിൽ അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും അടങ്ങിയിരിക്കുന്നു എന്നേയുള്ളു. അല്ലെ? ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ബൈബിൾ പാഠം വായിക്കുന്നതിലൂടെ, അനൂപ് ഉന്നയിച്ച പല ആരോപണങ്ങളും അപ്രത്യക്ഷമായേക്കാം. ഉദാഹരണത്തിന്, ലൂക്കോസ് 21:32 പറയുന്നു, "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോകുകയില്ല." ഈ പുസ്‌തകത്തിൽ പരാമർശിച്ചിരിക്കുന്ന അവസാനത്തെ സംഭവങ്ങളെ അഭിമുഖീകരിക്കുന്ന തലമുറയാണ് യേശു സംസാരിച്ചിരുന്ന ഈ ‘തലമുറ’. യേശുവിന്റെ ശിഷ്യന്മാരല്ല. നിങ്ങളുടെ സാമാന്യബുദ്ധി ഉപയോഗിക്കേണ്ടതുണ്ട്. ആഷർ ഒരു നല്ല ജോലി ചെയ്തോ? രണ്ട് കാരണങ്ങളാൽ അദ്ദേഹം അനുപിനെക്കാൾ വളരെ നന്നായി ചെയ്തു. അദ്ദേഹം വാദങ്ങൾ ഉന്നയിച്ചു. അവയിൽ ചിലത് വളരെ വിശ്വസനീയവും പ്രാധാന്യമർഹിക്കുന്നതുമാണെന്ന് ഞാൻ പറയും, എന്നാൽ ചിലത് ഇത്തരം ചർച്ചകൾക്ക് ഞാൻ ഉപയോഗിക്കില്ല. അത് പറഞ്ഞതിന് ശേഷം, രീതിശാസ്ത്രം, ഉള്ളടക്കം, വാദങ്ങൾ, യുക്തിസഹമായ സാധുത എന്നിവയിൽ, അനുപിന് ഉത്തരമില്ലാത്ത ഉറച്ച വാദങ്ങൾ അദ്ദേഹം കൊണ്ടുവന്നു. ആഷറിന്റെ വാദങ്ങളും നിലപാടുകളും അനുപ് പലപ്പോഴും തെറ്റിദ്ധരിച്ചിരുന്നു. അനൂപിന്റെ രീതിശാസ്ത്രത്തെ നിരാകരിക്കാൻ ആഷറിന് കുറച്ച് സമയം ചെലവഴിക്കാമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഉദാഹരണത്തിന്, ദൈവത്തിന്റെ സർവ്വശക്തിയും പരിമിതിയും എങ്ങനെ പ്രവർത്തിക്കുന്നു: ദൈവം സർവ്വശക്തനായതിനാൽ, യുക്തിപരമായി അസാധ്യമായത് സാധ്യമാക്കാൻ അവനു കഴിയില്ല. ഉദാഹരണത്തിന്, ദൈവത്തിന് 1+3=9 ഉണ്ടാക്കാൻ കഴിയില്ല. ചർച്ചയുടെ വികലമായ വശം, ഈ വിഷയത്തെ കൈകാര്യം ചെയ്യാൻ ഇരുവരും വ്യത്യസ്ത സമീപനങ്ങൾ സ്വീകരിച്ചുവെന്നതാണ്. വിഷയവുമായി ബന്ധമില്ലാത്ത അപകീർത്തികരമായ അഭിപ്രായങ്ങൾ പറയുന്നതിനുപകരം ആഷർ കൊണ്ടുവന്ന വാദത്തെ നിരാകരിക്കാൻ അനുപ് സമയം ചെലവഴിക്കേണ്ടതായിരുന്നു, അനുപ് ഉപയോഗിച്ച ഈ വാദങ്ങളെല്ലാം വികലമായ രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരെങ്കിലും അനൂപിന്റെ വാദം അംഗീകരിച്ചാൽ പോലും, ബൈബിൾ ദൈവവചനമല്ലെന്ന് തെളിയിക്കുന്നു, എന്നാൽ ബൈബിളിലെ ദൈവം ഇല്ലെന്ന് അത് ഒരിക്കലും തെളിയിക്കുന്നില്ല. എന്നിരുന്നാലും, ആഷർ നല്ല വാദങ്ങൾ കൊണ്ടുവരാൻ ഒരു നല്ല ജോലി ചെയ്തു, പക്ഷേ അദ്ദേഹം ഇതിനകം ചർച്ചയിൽ അവതരിപ്പിച്ച വാദങ്ങൾ ഉൾപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് മറ്റൊരു സമീപനം സ്വീകരിക്കാമായിരുന്നുവെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. എന്നിരുന്നാലും, ശ്രമങ്ങൾക്ക് നന്ദി!
@kumarmj95387 күн бұрын
ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങാ എന്ന് ഉത്തരം പറയുന്ന അഷർ 😂 സിപിൽ ആയി ബൈൽബിൾ നിന്നും അനൂപ് ചോദിച്ചിട്ടും ഒരു അഷർ ഒരു ഉത്തരവും പറഞ്ഞില്ല 😂😂😂
@arunpallippuram1153 Жыл бұрын
ഇതുവരെ കണ്ടതിൽ നിന്ന് ഒരു കാര്യം മനസിലായി Anup sir നു പറ്റിയ ഒരാളല്ല Asher. Bcz.. Asher is Special one 🔥 വെച്ച arguments എല്ലാം 🔥 ആയിരുന്നു 👌 ഇതിൽ നിന്ന് മനസിലാക്കാം കേരള നിരീശ്വര വാദികൾ അക്കാഡമിക്കലി അപ്ഡേറ്റ് അല്ലാ എന്നുള്ളത് 👍 എന്തായാലും greycell നു എന്റെ അഭിനന്ദങ്ങൾ ❤
@varghesevarghese964 Жыл бұрын
എല്ലാ നിരീശരന്മാരും അല്ല, അനൂപ് ഐസക്, അവൻ ഒരു മണ്ടൻ ആണ്.
@smartman5280 Жыл бұрын
@@varghesevarghese964 അനിൽ കൊടിത്തോട്ടപറയും യുക്തി വാദി എന്ന് പറഞ്ഞാൽ എന്തോ അറിയുന്ന ഉന്നത പണ്ഡിതർ ആണ് എന്ന് ഒരിക്കലും ചിന്ദിക്കരുത് കാരണം പൊതുവെ വിഡ്ഢികൾ ആണ്
@forsaji Жыл бұрын
His position was rationality based... And debate was on the bible based.
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിയിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല
@eldhoselife6412 Жыл бұрын
@@forsaji Bible is not rational ?
@abeyjacob6471 Жыл бұрын
Kudos to Asher and team 👍🏼. We need more debates like this.
@apologeticsmedia6988 Жыл бұрын
ചുമ്മാ പേരിനെങ്കിലും രണ്ടു സ്കോളറിന്റെ പേര് പറയാൻ അനുപിന് അറിയില്ലേ പിന്നെ എന്ത് ശാസ്ത്രത്വരയാണ് നിങ്ങൾ ഇവിടെ പറഞ്ഞു നടക്കുന്നത് കേരള നിരീശ്വരവാദികൾ അക്കാദമിക്കൽ നിലയിൽ വട്ട പൂജ്യമാണ് എന്ന് ഈ ഡിബേറ്റ് തെളിയിച്ചു... ആഷറിന് ചേർന്നൊരു എതിർ സംവാദകൻ അല്ലാ അനുപ്.. ആഷറേ താങ്കളുടെ arguments ന് മറുപടി പറയാൻ നിലവാരമുള്ള ഒരൊറ്റ നിരീശ്വരവാദിയും കേരളത്തിലില്ലാ.. Greycells ഒരേ പൊളി 🔥
@abeyjacob6471 Жыл бұрын
100 ശതമാനവും യോജിക്കുന്നു. കേരളത്തിലെ നിരീശ്വരവാദികളിൽ ബഹുഭൂരിപക്ഷത്തിൻ്റെയും അക്കാദമിക് നിലവാരം വട്ടപ്പൂജ്യമാണ്, പരിഹാസമല്ലാതെ വേറെ ഒന്നും പ്രതീക്ഷിക്കരുത്.
@helloenthund4408 Жыл бұрын
കേരളത്തിലെ നിരീശ്വര വാദികൾക്ക് ശാസ്ത്ര ബോധം ഇല്ല. സമ്മതിച്ചു. പക്ഷെ ബൈബിളിൽ പറയുന്ന മണ്ടത്തരത്തിന് ഒരു ശരിയായ മറുപടി പോലും നിങ്ങൾക്ക് പറയാൻ സാധിക്കുന്നില്ലല്ലോ
@mathaimathew7289 Жыл бұрын
The fool has said in his heart , there is no God😂 what a shame Anup 😂😂😂😂😂
@mathaimathew7289 Жыл бұрын
Ok
@adamphilipshone Жыл бұрын
അഷർ പഠിച്ച ഫിലോസഫി ഒക്കെ കൊണ്ടുവന്നു ഛർദിച്ചു, ബൈബിളിലെ പോരായ്മകൾ സെമിനാരിയിൽ പഠിപ്പിക്കാത്തത്കൊണ്ട് അനൂപിന്റെ വാദങ്ങൾക് ontolgical മറുപടി ഒന്നും പറഞ്ഞില്ല
@womensfellowshipskd7406 Жыл бұрын
Congratulations Mr.Asher✌️ May God bless you more 🙏
@servuschristi7330 Жыл бұрын
Second argument of asher🔥❤️, existence of Israel ❤️
@thoughtvibesz Жыл бұрын
അത് ഒരു argument ആവുന്നത് എങ്ങനെ ആണ്. ലോജിക്കലി ആ വാദം എങ്ങനെ നിലനിൽക്കും
@Goat-e3g Жыл бұрын
Even Orthodox Jews believe they believe in Same God of Islam as Judaism. Will any Jew say they believe in same God of Christianity.
@servuschristi7330 Жыл бұрын
@@thoughtvibesz it's a data supporting Bible
@servuschristi7330 Жыл бұрын
@@Goat-e3g their beliefs doesn't matter.
@Goat-e3g Жыл бұрын
@@servuschristi7330 why not?
@stephiaann Жыл бұрын
Asher brother god bless you കർത്താവിൻ്റെ നാമം ഉയർത്താൻ പരിശുദ്ധാത്മാവ് ബ്രദർനെ ശക്തിപ്പെടുത്തിയതോർത്ത് ദൈവത്തിന് മഹത്വം 🙏🙏🙏🛐
@jjk3240 Жыл бұрын
When you talk about god why do you bring in Jesus or Mary. God one and for all. Why Christianity in here
@tigerjetin4 ай бұрын
Poor ആണ്
@kumarmj95387 күн бұрын
അഷർ ബ്രദർഉം, കാർത്തവും, ദൈവവും കണ്ടം വഴി ഓടി 😂
@jaison4500 Жыл бұрын
Acadamic refererence വച്ച് debate എങ്ങനെ build ചെയ്യണം എന്നുപോലും essence global ലെ ആൾക്ക് അറിയില്ല... ☹️...01:10:00 ഇടയ്ക്ക് സെൽഫ് ഗോളും.....
@varghesevarghese964 Жыл бұрын
Mr. Asher ur arguments are excellent.
@ashikkoshy6406 Жыл бұрын
Asher broh...you nailed the show...All glory to God...
@joelv24 Жыл бұрын
Well done grey cells team 👍🏻
@GreyCells Жыл бұрын
😍
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിയിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല
@joshuajohn1779 Жыл бұрын
@@dna2359 born from the father of the world. Word of god born in flesh that is Jesus Christ the messiah
@dna2359 Жыл бұрын
@@joshuajohn1779 imagination
@joshuajohn1779 Жыл бұрын
@@dna2359 kid proof is available all over the internet. A human with half the chromosome number, the nails used for crucification is found and the blood stain on it were tested also the blood found beneath his foot on the hills were stored safely between the rocks, scientist from all over the world came tested it found a human blood with half the chromosome number. The historical evidences notes everything concluded that there was a man lived named Jesus of Nazareth who was a preacher, a rabbi performed miracles, healed many disease, even rosed people who died due to deadly disease. Even though everything is available people like you will never read or understand anything but pretend to know everything and will never beleive. I am not a blind believer but i seek to the root of things to understand the atom. Better go read research and then we will go for a debate
@tescpvtltd3094 Жыл бұрын
എന്നാ speech ആണ് ആഷേർ 👍👍👍
@lionofjudahjesuschrist3034 Жыл бұрын
Wawooo What An outstanding Ministry. Its Gods plan. Congratulations my dear Asher bro and Team. One of the best debate in the history of Malayalam debates. Psalms 108:13With God on our side we will win; he will defeat our enemies.
@charlsjoseph Жыл бұрын
Definitely.. it is the God’s plan to solidify everyone with faith brought by the Bible. Anup sir oru nimitham mathram.. God bless him. 🙏
@Muhammad-w1o9e Жыл бұрын
Uff best debate in the history? 😂
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിയിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല
@emilemil7826 Жыл бұрын
@@dna2359 what a cry
@dna2359 Жыл бұрын
@@emilemil7826 ബുദ്ധി ഉളളവരോട് പറഞ്ഞിട്ട് കാര്യം ഉള്ളൂ...2023ലൂം കുഞ്ഞാടുകളുടെ നയിക്കാന്‍ ആളുവേണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും...വെളളഅടിച്ച കുഴിമാടങ്ങള്‍ പറ്റിച്ച് ജീവിക്കുന്നു...അടുത്ത generation മാറി ചിന്തിക്കും....അവര്‍ തിരിഞ്ഞ് നിന്ന് മണ്ടന്‍മാര്‍ എന്ന് വിളിക്കും...പ്രസംഗികന് പൈസകൊടുക്കണം....അയാള്‍ക്ക് കൂലി പണി അറിയില്ല....ആകെ ഉളള പ്രതിക്ഷ മൊണ്ണവിശ്വാസികള്‍
ജോസഫിന്റെ ജനാവലിയിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല
@shahshamon5996 Жыл бұрын
Utter ഫ്ലോപ്പ്
@catserxxx-007 Жыл бұрын
@@dna2359അറിയാത്ത കാര്യങ്ങൾ ചെലകാണ്ട് ഇരിക്ക്
@fakrudeenali5437 Жыл бұрын
അഷർ വളരെ നന്നായി അവതരിച്ചു. നല്ല അറിവ്. അഭിനന്ദനങ്ങൾ. അനൂപ് കുറച്ചുകൂടി ആഴത്തിൽ പഠിക്കാൻ ശ്രമിക്കുക. ആരും തോല്ക്കുകയോ ജയിക്കുകയോ അല്ല സംവാദം.ഓരോരുത്തരും കൂടുതൽ മെച്ചപ്പെടുകയാണ്. രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@molotov7000 Жыл бұрын
God bless you Asher John❤️❤️👍👌💪💪
@SanjuJacob Жыл бұрын
ദൈവം ജീവിച്ചിരിക്കുന്നു എന്നതിന് യഹൂദരുടെ അതിജീവനം ഒരു ഉദാഹരണമാണ്.
@ajith887 Жыл бұрын
ലോകം മുഴുവനും വ്യാപിച്ചു കിടന്ന യഹൂദ മതം പലസ്തീനിൽ മാത്രം ഒതുക്കിയത് അല്ലാഹുവിന്റെ വിജയം ആണ് 🤣.....
@symphonynaturesmusic20973 ай бұрын
@@ajith887ആര് വിചാരിച്ചാലും യഹൂദനായി ജനിക്കുന്ന ഒരുവന് മാത്രമേ ആ മതത്തിൽ അവർ ചേർക്കത്തുള്ളൂ അല്ലാതെ പൊന്നാനി ചെയ്യുന്നത് പോലെ പറ്റില്ല. പിന്നെ അല്ലാഹുവിന്റെ തലച്ചോർ ഇല്ലാത്ത അണികളെ ഒട്ടും വേണ്ട അവർക്ക് 😂
@mrwhite7787 Жыл бұрын
Well said Asher...... Keep the good work......
@ajaysouri4535 Жыл бұрын
Asher John, you are doing excellent. Proud of you. God bless you 🙏🏻 ❤️ 🙌
@crescendofurioso3675 Жыл бұрын
Yes The God of the Bible exists❤
@PETER_PARKER_95 Жыл бұрын
Not only God of the Bible, The God of every living and non living creature exists
@tinotomy1521 Жыл бұрын
@@PETER_PARKER_95🔥
@christthoughts Жыл бұрын
Amen❣️
@jibish7999 Жыл бұрын
അപ്പോൾ ശിവൻ ഒക്കെ ദൈവം അല്ലെ 😅
@Muhammad-w1o9e Жыл бұрын
Unfortunatly people even exist lakhs of years before bible
@foronline5937 Жыл бұрын
Through this we can see the deplorable state of the new Atheism in Kerala
@KnowTheTruth_AK Жыл бұрын
Dear Br. Asher, you were so strong and confident with your points and arguments.. Definitely Holy Spirit has moved you to present with so much Grace and strength. Mr. Anup kept repeating his inconsistent and absurd points. Way to go team Grey Cells!!
@GreyCells Жыл бұрын
👍👍
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിയിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല
@KnowTheTruth_AK Жыл бұрын
@@dna2359 In Luke’s narrative of the birth of Jesus, we are given Mary’s genealogy (Luke 3:23-38). Probably the best way to interpret verse 23 is like this: Jesus “was thought to be the son of Joseph, the son-in-law of Heli.” Then the genealogy continues all the way back to David, Abraham, and Adam. This establishes Mary as the physical descendant of David, so it can be stated that Jesus truly was “the Son of David” through the lineage of David’s son Nathan. Matthew’s genealogy of Jesus (Matt. 1:1-16), from Joseph’s perspective, is also important because it clearly demonstrates Jesus’ legal right to the throne of David. According to Judaism, Jesus, as the adopted son of Joseph, would have all the legal rights of a biological heir. Joseph descended from David through Solomon, and that was the chosen line of David for someone to be considered king. Hence, the Lord Jesus was the son of David by biological descent through Mary and the king of Israel by legal right through Joseph.
@dna2359 Жыл бұрын
@@KnowTheTruth_AK ജോസഫിന്റെ DNA അല്ല....ദത്തെടുത്താല്‍ സ്വന്തം രക്തം ആകില്ല...DNA ആകില്ല...
@jobsonjose8268 Жыл бұрын
Well done Asher👍🏻God bless you
@Nostalgicvibes-84 Жыл бұрын
Asher John your explanations and narrations are outstanding. Your knowledge level is superb👌👌👌👍. Yes this debate bring me back more confidence and belief. 👌👍
@GreyCells Жыл бұрын
Thanks a ton
@RK-xp9oy Жыл бұрын
അങ്ങനെ ആണെങ്കിൽ കാര്യമായിട്ടെന്തോ പ്രെശ്നം ഉണ്ട്😁 ബൈബിളിലെ ടൈബത്തിനെ കുറിച്ച് അണ്ണന് പോലും നല്ല ഉറപ്പില്ല 😆
@sumangm7 Жыл бұрын
ഓ കഷ്ടം... ദൈവം ഉള്ളതിനു ജൂതന്മാരുടെ development നെ കൂട്ടുപിടിച്ച Asher... തൊലിക്കട്ടി അപാരം തന്നെ... He doesn't even realize how fallacious the argument is... And some how the Christian believers like to believe he is most updated. He is silly, frivolous and childish...in his arguments. Like a kid, he argues like a small kid gets adamant for his favourite toy. 😅😂
@Nostalgicvibes-84 Жыл бұрын
@@sumangm7 The jews are one of the most persecuted people in the world, yet they were able to achieve so much in the world with 9 million people in this desert, it is proof that God is with them then,now and always. As a person living with among with them, even if it doesn't work as they believe, I just pray that give me some faith. Those who think will understand who is talking about the defects of justice. The universe has space to expand, God can't dominate the universe 🤭😄. You can believe that the universe is a demon in a bottle and you shouldn't ask who unshield it😜
Asher bro... You are awesome. Completely nailed the show 🔥🔥🔥
@PETER_PARKER_95 Жыл бұрын
Waited for this debate video
@sampilgrim7839 Жыл бұрын
Asher John , it was a fantastic presentation
@vincentlobovincent4602 Жыл бұрын
Asher bro you are most brilliant, thanks
@glaisnathus6116 Жыл бұрын
Asher u speak very well...God is with u
@cls439 Жыл бұрын
Debate cheyumbol facts and figures anu important, it’s not about mocking the other. Asher did an excellent job
@bensonjoseph3 Жыл бұрын
അന്ന് മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും അവനിൽ കുറ്റം കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് അനൂപ് ഐസക്കിനും അവനിൽ കുറ്റം കണ്ടെത്താൻ കഴിഞ്ഞില്ല. യേശുക്രിസ്തു പരിശുദ്ധൻ.
@daughteroflivinggod9659 Жыл бұрын
Yes
@michaelav2413 Жыл бұрын
correct 👍
@thafseer3893 Жыл бұрын
അന്ന് അവർക്ക് യേശുവിൽ കുറ്റം കണ്ടെത്താൻ കഴിഞ്ഞില്ല കാരണം യേശുവിനെ എപ്പോഴും ദൈവം സഹായിച്ചു. ആ ക്രിസ്തുവിന്റെ സൃഷ്ടാവ് സർവ ശക്തനായ ദൈവം എത്രയോ പരിശുദ്ധൻ എന്ന് പറയൂ 😊
@sujinsunu8446 Жыл бұрын
@@thafseer3893 മുഹമ്മദ് പരിശുദ്ധൻ ആണോ
@Botteshpp Жыл бұрын
@@thafseer3893 yeshu thanne aado daivam
@mariabanerjee6171 Жыл бұрын
അനുപ്നുവേണ്ടി പ്രത്യക നരകം ഉണ്ടാകേണ്ടിയിരിക്കുന്നു. ദൈവവചനം വിശ്വാസക്കാതെ ദൈവത്തെ ഉപദേശിക്കാൻ പോന്നവൻ.. "As the heavens are higher than the earth, so are my ways higher than your ways and my thoughts than your thoughts.
@womensfellowshipskd7406 Жыл бұрын
Seek God 'faithfully' then you could find Him. May God bless you all🙏❤️
@jessyb.a.4918 Жыл бұрын
God blessed🙏 Asher.
@binuraj9581 Жыл бұрын
Thanks Brother Asher
@faithfighter8014 Жыл бұрын
Welldone 👍👍 നിങ്ങളുടെ പ്രായത്നത്തെ അഭിനന്ദിക്കുന്നു..
@sicilyjoseph1767 Жыл бұрын
Asher...God bless you! You are chosen one!
@faithwire1645 Жыл бұрын
Anup Isac പറഞ്ഞത് എന്തെങ്കിലും മനസിലായവർ ഉണ്ടോ? Purely illogical arguments. പല യുക്തിവാദി സംവാദങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഇയാളുടെ അത്ര വിവരമില്ലാത്ത ഒരാളെ കണ്ടിട്ടില്ല...!
@arunpallippuram1153 Жыл бұрын
😂 സത്യമാണ്
@manuvarghese9915 Жыл бұрын
പുള്ളിയുടെ arguments കേട്ട് ചിരിച്ചു ഒരു വഴി ആയി.🤣🤣 അയാൾക് കൃസ്തു മതത്തെ പറ്റി ഒരു വിവരവും ഇല്ല
@shijumonelias9116 Жыл бұрын
എന്താണ് ഇല്ലോജിക്കൽ. Give an eg plz
@stevemartin9165 Жыл бұрын
Bible alle bro illogical
@johnkv2940 Жыл бұрын
May our LORD strengthen you more
@GreyCells Жыл бұрын
😍
@TheSanteesam11 ай бұрын
😂
@riksunsolutions Жыл бұрын
We can clearly observe that Anoop bro is trying to argue against Christianity or the Bible, not against the God existence. He is trying to debunk the misunderstood verse from bible but he utterly failed, bcoz what he told was only his state of mind or his views on bible, not universal or atheist views. Diverted the actual topic. Asher bro you proved once again the truth. God bless you 🙏💐💐
@Muhammad-w1o9e Жыл бұрын
Ha ha 😆. Asher didn't have the guts to answer illogical things in bible and claimed that he answered everything 😆
@crescendofurioso3675 Жыл бұрын
@@Muhammad-w1o9e why should Asher Answer those stupid questions < the debate was not on that topic..if you have guts reply those three Arguments from Asher,
@ReinRein-bx5db Жыл бұрын
@@Muhammad-w1o9e If Asher stands on a case that A (God) = B (Let's say, Omnipotent), A = C, A = D etc with the help of hundred Bible verses and proofs, and if Anoop self interprets a single Bible verse and says that A (God) = ¥, then the burden of proof to prove ¥ = A, ¥ = B and ¥ = C is upon Anoop over 100 Bible verses of Asher.
@Muhammad-w1o9e Жыл бұрын
@@crescendofurioso3675 what argument his arguments are nothing but myth. God will not die and whatever dies will not come back that is scientific. Asher is claiming stupid unscientific arguments 😆. How can omnipresent god will become a man who is limited to space and time? Asher is afraid to touch Bible especially old testament that i know 😆
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിയിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല
@BlessingThroughTheScripture Жыл бұрын
Proud of you brother Asher👍and greycells🙏
@stephiaann Жыл бұрын
Praise the LORD 🙏 🙏 🙏 🛐
@sreeraj3600 Жыл бұрын
Praise The Lord....Jesus is alive
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിയിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല
@linojohn989 Жыл бұрын
@@dna2359 kallavedi mary🤣🤣🤣
@thafseer3893 Жыл бұрын
@@linojohn989 ഈ പ്രപഞ്ചം മുൻ മാതൃകയില്ലാതെ ഉണ്ടാക്കിയ ദൈവത്തിനു ഈ ഭൂമിയിൽ ജീവ ജാലങ്ങളെ മുൻ മാതൃകയില്ലാതെ ഉണ്ടാക്കിയ ദൈവത്തിനു ആദമിനെ മണ്ണിൽ നിന്നും ഉണ്ടാക്കിയ സർവ്വ ശക്തനായ ദൈവത്തിനു ഒരു സ്ത്രീയിൽ പുരുഷസ്പരശനം ഇല്ലാതെ ഒരു കുഞ്ഞിനെ നൽകാനും കഴിയും..marry (മറിയം )വിശുദ്ദിയുള്ളവളാണ്,സ്ത്രീകളിൽ ഉന്നതിയിൽ ആണ് അവരുടെ സ്ഥാനം...സർവ്വ ശക്തനായ അല്ലാഹു (ദൈവം )marry യിലും അവളുടെ പുത്രൻ ആയ പ്രവാചകൻ ആയ യേശുവിലും എന്നും സമാദാനം നൽകട്ടെ...
@indian3424 Жыл бұрын
Yeshu jeeviknu not a god a human
@benneykanatt609 Жыл бұрын
Asher you are simply amazing.
@jobk1990 Жыл бұрын
യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നത് കൊണ്ട് ലോകത്തിന് എന്ത് ഗുണം ഉണ്ടായെന്നു അനൂപ്. ഈ ക്രിസ്തു സ്വാധീനിച്ച് മിഷനറിമാർ കേരള മണ്ണിൽ വന്നില്ലെങ്കിൽ ഇന്ന് ഈ സ്റ്റേജിൽ നിൽക്കാൻ അനൂപിനെ പോലെ അക്ഷരാഭ്യാസം ഉള്ള തലമുറ ഉണ്ടകുമയിരിക്കുമോ? സംസ്കാര ശൂന്യമായ ഒരു ജനതയെ ക്രിസ്തുവിൻ്റെ സ്നേഹം പഠിപ്പിച്ചു , ചേർത്ത് നിർത്തി , ത്യാഗങ്ങൾ അനവധി സഹിച്ചു , അയൽക്കാരനെ തന്നെപ്പോലെ സ്നേഹിക്കാൻ പഠിപ്പിച്ചു. ഇപ്പൊൾ പുരോഗമനത്തിൻ്റെ നെറുകയിൽ എത്തിയപ്പോൾ ചോദിക്കുന്നു. ക്രിസ്തു ലോകത്തിന് എന്ത് നേട്ടം നൽകിയെന്ന്! കഷ്ട്ടം സഹോദരാ. God Still loves you! Praying for you.
@antojosephparackal3124 Жыл бұрын
Asher..... Excellent..... ♥️♥️♥️♥️♥️♥️
@ajimedayil6216 Жыл бұрын
ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം കുരങ്ങ് പരിണാമം വന്നു ഉണ്ടായ അനൂപ് ഐസക്ക് ന് ക്രിസ്ത്യന്‍ സഹോദരന്‍ കൊടുത്തത്,, 🤔asher John God bless you 👌👌👌👍👍
@prakashpachan10 ай бұрын
അതൊക്കെ നമ്മടെ ദൈവം.. വെളിച്ചം ഉണ്ടാക്കി ക്കഴിഞ്ഞപ്പോഴാ ഓർത്തത് സൂര്യനെ ഉണ്ടാക്കിയില്ല എന്നു ഉടനെ സൂര്യനേം ഉണ്ടാക്കി.. ടോ
@sijonettoor8441 Жыл бұрын
Good work Asher , congrats 👏👏
@jobymathew6322 Жыл бұрын
എബ്രഹാമിന്റെയും..... ഇസഹാക്കിന്റെയും...... യാക്കോബിന്റെയും.... ദൈവമായ..... കർത്താവായ... യേശുക്രിസ്തു...... അവൻ... തന്നെ.... എന്റെ..... ദൈവം... 💞 JESUS IS MY LORD 💕
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിയിലുളള യേശു...പക്ഷേ ജോസഫിന്റെ DNA അല്ല.....അപ്പോള്‍ യേശു ആര്?
@vincentthankachanvarghese6459 Жыл бұрын
@@dna2359 Start praying, God will reveal 🙏
@dna2359 Жыл бұрын
@@vincentthankachanvarghese6459 അസുഖം വരുത്തുന്ന ദൈവമോ?
@danielkingston909 Жыл бұрын
@@dna2359 എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ ബൈബിൾ
@joshyjose4085 Жыл бұрын
God bless Asher👍
@teamelimmedia8236 Жыл бұрын
Congratulations to Asher & team. You did the best
@vijidaniel Жыл бұрын
Asher outstanding....well done 👏👏👏👏👏👏
@rickmorty40 Жыл бұрын
What all Anup sir saying is making sense... explaining in structured manner.. expecting more debates like this.
@minimat4974 Жыл бұрын
Asher, congratulations. Superb presentation.... God bless you abundantly. You had an upper hand throughout the debate. Anup ' arguments were totally vague and irrelevant.
@thankachenkizhakkedathu2135 Жыл бұрын
br AS HER JOHN bless you in the name of LORD,SAVIOR JESUS CHRIST Almighty give you long life healthy life
@anoopthomas4214 Жыл бұрын
കർത്താവ് ആയ യേശു ക്രിസ്തുവിന്റര് നാമം മഹത്വ പെടട്ടെ ✝️💪
@bbgf117 Жыл бұрын
ഇല്ലെങ്കിൽ എന്താപ്പോ കൊഴപ്പം
@bbgf117 Жыл бұрын
ഇല്ലെങ്കിൽ എന്താപ്പോ കൊഴപ്പം
@trollbrutto Жыл бұрын
ഇനി ഇവൻ പറഞ്ഞാലേ മഹത്വപ്പെടു. അപ്പോൾ മഹത്വമില്ലാത്തവനായിരുന്നു അല്ലെ 🤣
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല.....അപ്പോള്‍ എങ്ങനെ ജനാവലി ഉണ്ടായി?
@anoopthomas4214 Жыл бұрын
@@trollbrutto മഹത്വം ആദി മുതലേ ഉണ്ടായിരുന്നു. ബൈബിൾ വായിച്ചാൽ മതി കുരങ്ങുവാദികളെ 🤣🤣
@thomasmt6829 Жыл бұрын
അഷർ, എന്തൊരു അറിവ്.. 👍👍👍🌹.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏
@baiju7422 Жыл бұрын
ഇവൻ ഒരു പൊട്ടൻ എന്ന് ആർക്കും മനസിലാവും ഐസക് ദൈവം കെട്ടുകഥ എന്ന് തെളിയ്ക്കുമ്പോൾ ഈ ചെറുക്കൻ എപ്പോഴും ടോപ്പിക്ക് അല്ല എന്ന് പറയുന്നു... അവനു വെടി പൊട്ടിക്കാൻ ഉള്ള മരുന്നില്ല ഇതിനെ അറിവ് എന്ന് പറയുന്ന താൻ പ്രാകൃത മനുഷ്യന് ഉദാഹരണം പോടാ പൊട്ടൻ പാസ്റ്റർ..... അയ്യാൾ പറഞ്ഞ ഒരു case ഉം തൊടാൻ പറ്റിയില്ല
Hats off to br asher john. May god help you to affirm the truth .
@alanrozario Жыл бұрын
തീ 🔥 🔥 🔥
@crescendofurioso3675 Жыл бұрын
1:15:57 revolutionary
@iabinrejipappachan Жыл бұрын
ഇത്തരത്തിലെ ചർച്ചകൾ ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണ്. Brother Anoop Isaac, ഇദ്ദേഹം പ്രധിനിധീകരിക്കുന്ന നിരീശ്വരവാദി സംഘത്തിന്റെ തന്നെ ആശയമില്ലായ്മയുടെയും, സ്വാർത്ഥതയാൽ തെളിവില്ലാതെ തൊണ്ട തൊടാതെ വിഴുങ്ങി ചിന്തിച്ചിരിക്കുന്ന - വിശ്വസിക്കുന്ന ആശയങ്ങൾക്ക്, തെളിവ് വിശുദ്ധ ബൈബിൾലൂടെ / ചരിത്രത്തിലൂടെ മുന്നോട്ടു വായിക്കുമ്പോൾ ഉണ്ടാകുന്ന പരിതാപകര അവസ്ഥകൾ എത്രയോ വ്യക്തം.!! Team Grey Cells and brother Asher God bless 🙏
@thankachenkizhakkedathu2135 Жыл бұрын
AS HER br LORD give you strength to continue this service for years to come
@brittoalosious544 Жыл бұрын
nailed it asher bro
@ajaybabu9458 Жыл бұрын
അനൂപിന് ഡിബേറ്റ് ഉപകാരപ്രദമായിരുന്നു. Appeal to Authority എന്താണെന്ന് പഠിക്കാൻ പറ്റി. സമയമുണ്ടെങ്കിൽ ആ രവീന്ദ്രനും, കൂടെയുള്ള ഫാലസി പ്രേമികൾക്കും, ക്ലബ് ഹൗസ് നാസ്തികർക്കും കൂടെ ഒന്ന് പഠിപ്പിച്ചു കൊടുക്കണം
കഷ്ടപ്പെടുന്നവന്റെ മുന്നിൽ കൊടുക്കാൻ ഒന്നുമില്ലെങ്കിലും ഒര് വാക്ക് കൊണ്ടെങ്കിലും ആശ്വസിപ്പിക്കാൻ ഒരാൾക്ക് കഴിഞ്ഞാൽ ഞാൻ ആ മനുഷ്യനിൽ ദെയ്യ്വത്തെ കാണുന്നു ❤️❤️. നിങ്ങള്ക്ക് എങ്ങനെ വേണമെങ്കിലും വേഖ്യാനിക്കാം
@rajendranpillai2763 Жыл бұрын
പാഴ്വാക്ക് കൊടുക്കരുത്..
@josephilip5788 Жыл бұрын
നാസ്തികമതത്തിന്റെ അടിവേരിളക്കിയ br.ആശിഷിന് അഭിനന്ദനങ്ങൾ 🎉God bless u
@GreyCells Жыл бұрын
Asher ആണ് Ashish അല്ല.
@BrahmasriVivekanandan5 ай бұрын
ഇല്ലാത്ത വസ്തുവിനെ ഇല്ല എന്ന് തെളിയിക്കുന്നതെങ്ങനെ?
@thankachenkizhakkedathu2135 Жыл бұрын
br AS HER you are genius you are proud of. all Christian's
@alfredjoseph9573 Жыл бұрын
Asher John you nailed it man🔥🔥🔥
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിയിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല
@dalysaviour6971 Жыл бұрын
@@dna2359 ദാവീദിന്റെ വംശത്തിൽ പിറന്നവരുടെ listൽ ആണ് ജോസഫും മറിയവും ഉണ്ടായിരുന്നത് ‼️ പ്രവചനം പൂർത്തിയായി ❕💓
@dna2359 Жыл бұрын
@@dalysaviour6971 ജോസഫിന്റെ DNA ഇല്ല..
@sissyjacob5927 Жыл бұрын
My dearest brother Asher, We're really pleased with you. Your performance in the argument was so excellent that it looked as though God was with you the entire time. Great presentation. Despite the language barrier, your Malayalam words were really accurate, and each statement was well-structured. It simply proves that the living God was present with you. Thanks a lot. May the Almighty continue to use you for His glory. God's grace be with you always.🙏
@womensfellowshipskd7406 Жыл бұрын
Atheists have hopeless end But believers have endless hope in Jesus 👍🏻✌️🙏❤️
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിയിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല
@linojohn989 Жыл бұрын
believers are endi-less🤣🤣🤣
@processcontroltechnics4958 Жыл бұрын
DNA test of Jesus required
@thepalebluedot4171 Жыл бұрын
മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് മതപരമായ ഒരു സോമ്പിയായി മാറിയ ഒരാൾ മാത്രമാണ് അഷർ
@thomasv.varghese8434 Жыл бұрын
യെശയ്യാ-Isaiah :55 8 എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.🙏
@sagarkottapuram9048 Жыл бұрын
ആഷേറിനു അനൂപിന്റെ ചില വിമർശനങ്ങൾക്കെങ്കിലും നല്ല മറുപടി പറയാൻ സാധിച്ചു എന്നാൽ അനൂപ് തിരിച്ചു ഒരു നല്ല മറുപടി പോലും ആഷർ പറഞ്ഞതിനോട് പറഞ്ഞു കണ്ടില്ല. വിഷയവതരണം ഉള്ളതുകൊണ്ടായിരിക്കാം ആഷർ എല്ലാ വിമർശനങ്ങളും ചർച്ച ചെയ്യാഞ്ഞത്.എന്തായാലും ഈ ഡിബേറ്റിൽ മുൻതൂക്കം ആഷറിന് തന്നെ.
@ken456 Жыл бұрын
Debate in nutshell:- Anoop Issac- Biblical God doesn't have morality that's why biblical God doesn't exist. Asher - Cosmological arguments (Big bang) quoting scholars, Prophesy for jew's survival quoting scholars and showing historical evidences, Ressurection of Christ quoting scholars, historians etc. Le anoop issac* enthokke paranjalum daivam illa. Atre ollu. Njn sammadich tharathilla dee hihihihi...
@sv6686 Жыл бұрын
Well done brother Asher 🤝
@ebenezerinstitute4981 Жыл бұрын
GOD exists
@wellwisher71 Жыл бұрын
Wonderful debate Asher. Asher's talks are exceptional. Anoop cannot compete with him. Anoop Isaac ariyaathe aanenkil polum thiruvachanam ennu parayunnu. So he knows it is God's Word. I really wish He will really find the value of Thiruvachanam
@shajithankachan3003 Жыл бұрын
സങ്കിർത്ഥന പുസ്തകത്തിൽ പറഞ്ഞത് വളരെ ശരിയാണ് 14:1 ദൈവം ഇല്ല എന്ന് " മൂdan" തന്റെ ഹൃദയത്തിൽ പറയുന്നു. ഇത് പരസ്യമായീ പ്രഖ്യാപിക്കുന്നവൻ മഹാ മൂടൻ.
@gaiusreji12 Жыл бұрын
Excellent presentation 🔥❤. Well defined 3 points by Asher❤🔥
@GreyCells Жыл бұрын
🤝
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിയിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല
@aadammichael1778 Жыл бұрын
@@dna2359 ഇവിടെ കിടന്ന് മോങ്ങാതെ സംവാദത്തിന് ചെന്ന് ചോദിക്ക്
@catholicjoe4948 Жыл бұрын
Congrats dear brother ✝️
@vijidaniel Жыл бұрын
Several men worked diligently with Paul, but many women did too. They are “workers in the Lord” such as Mary, Tryphaena, Tryphosa, and Persis “who has worked hard in the Lord” (Romans 16:6, 12). Going a step further, Priscilla and Aquila were essential partners, left behind to maintain the church when Paul departed for a different city (Acts 18).
@marko9131 Жыл бұрын
Great work 👍👍
@GreyCells Жыл бұрын
Thanks ✌️
@andersonantony6845 Жыл бұрын
Salute to Asher sir
@vazhipokka Жыл бұрын
എന്തെങ്കിലും വാല്യൂ ഉള്ള ഒരു കാര്യം ഉന്നയിക്കാൻ അനൂപ് ഐസക്കിന് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു പക്ഷേ അതുണ്ടായില്ല എന്താണ് അവിടെ ചർച്ച ചെയ്യുന്ന വിഷയം എന്നുപോലും പുള്ളിക്ക് വ്യക്തമായി മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു...
@gigiissac8416 Жыл бұрын
If Asher believe in God he has to explain what it is. Then he have to come to that point to prove that specialities that holding God. Here, Asher is a failure. But Anup already said his reference is from Bible which tells about God.
@frensjose315 Жыл бұрын
Gigi isaac... Your argument is fallacy. If asher can explain God, then he cant be God
@gigiissac8416 Жыл бұрын
@@frensjose315 Dear , so you are telling Asher don't know about God, but he will participate these like debates to prove God exixt.
@renjuscaria9359 Жыл бұрын
@@frensjose315 ഒരു നിരീശ്വര മന്ദബുദ്ധി യുടെ രോദനം 😄😄😄
@gigiissac8416 Жыл бұрын
@@renjuscaria9359 Then why didn't you mourn intelligently
@sujaalex6260 Жыл бұрын
Brilliantly done Asher. Thank you Jesus & Holispirit ❤
@justingeorgy5408 Жыл бұрын
It was a neat debate...randu perum manyamayi debate cheyyunnu....
@ReinRein-bx5db Жыл бұрын
Well done Asher Brother. You presented and debated all your points with great power and authority. It's not easy to stand up there but I am sure that the Holy Spirit was with you. May God use you mightly for his Glory more and more. Love you💓
@dna2359 Жыл бұрын
ജോസഫിന്റെ ജനാവലിയിലുളള യേശു....പക്ഷേ ജോസഫിന്റെ DNA അല്ല
@ശാലോംഫ്രെയിംസ്പൂവാർ Жыл бұрын
ടോമി സെബാസ്റ്റ്യന് ശേഷം അഷറിന്റെ അടുത്ത ഇര അനുപ് ഐസക് 😄 #ഇരയോടപ്പം
@servuschristi7330 Жыл бұрын
#ഇരയോടോപ്പം
@faithwire1645 Жыл бұрын
#ഇരയോടൊപ്പം #അനൂപിനോടൊപ്പം
@jesusistheonlytrueGod7 Жыл бұрын
#ഇരയോടൊപ്പം #അനുപിനൊപ്പം ❤️
@jaimonjj5966 Жыл бұрын
ഞാനും ഇരയോടൊപ്പം 😂😂😂
@jacksonjoseph7856 Жыл бұрын
#ഇരയോടപ്പം
@niswinwilson5003 Жыл бұрын
Asher always had upperhand every phase of debate👍
@Muhammad-w1o9e Жыл бұрын
😂
@Sajankeethara Жыл бұрын
Yes indeed expert in serving foolishness
@Sajankeethara Жыл бұрын
Asher opponent of humanity
@Sajankeethara Жыл бұрын
Asher the blunder master
@Sajankeethara Жыл бұрын
Asher always had upperhand in vomiting blunder
@shinerobinson8794 Жыл бұрын
God bless you Asher brother ❤
@bensonjoseph3 Жыл бұрын
1:30:49 53 യേശു അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല. 54 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. 55 എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു. 56 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. 57 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും. 58 സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. 59 അവൻ കഫർന്നഹൂമിൽ ഉപദേശിക്കുമ്പോൾ പള്ളിയിൽവെച്ചു ഇതു പറഞ്ഞു. 60 അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു. 61 ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽതന്നേ അറിഞ്ഞു അവരോടു: “ഇതു നിങ്ങൾക്കു ഇടർച്ച ആകുന്നുവോ? 62 മനുഷ്യപുത്രൻ മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ? 63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. പകുതി വായിച്ചിട്ടു തെറ്റിദ്ധാരണ പരത്താൻ യുക്തിവാദികൾക്കെ കഴിയൂ. യുക്തിവെറിയന്മാർ
@vineethavarghese1728 Жыл бұрын
പക്ഷെ കത്തോലിക്ക സഭയിൽ, കുർബാന മദ്ധ്യേ, "ഇത് എന്റെ ശരീരം ആകുന്നു".....എന്നും "ഇത് എന്റെ രക്തമാകുന്നു" എന്നും പറഞ്ഞ് കൊടുക്കുന്നത് വചനമല്ലല്ലോ, ഒരു കഷണം അപ്പമല്ലേ ? തന്നെയുമല്ല, ഒരു വൈദീകൻ ഈ അപ്പവും വീഞ്ഞും എടുത്ത് വാഴ്ത്തുമ്പോൾ, അത് യഥാർത്ഥത്തിൽ യേശുവിന്റെ രക്തവും മാംസവും ആവുന്നതായിട്ടാണ് അവർ വിശ്വസിക്കുന്നത്. എങ്കിൽ കത്തോലിക്ക സഭ ചെയ്യുന്നത് തെറ്റാണെന്നാണോ ??
@bensonjoseph3 Жыл бұрын
@@vineethavarghese1728 കത്തോലിക്കാ സഭയെന്നല്ല. വചനവിരുദ്ധം ആര് പഠിപ്പിച്ചാലും തെറ്റാണ് .
@gracessmallworld1851 Жыл бұрын
എൻെ കർത്താവേ എൻെ ദൈവമേ 🙏🙏
@trvlogbyraina9848 Жыл бұрын
ചർച്ചയുടെ മദ്ധ്യഭാഗത്ത് എത്തിയപ്പോൾത്തന്നെ അനൂപിന്റെ confidence level എല്ലാം താഴെപ്പോയിരുന്നു .... 😁 അല്ലെങ്കിൽ Asher -ന്റെ മനോഹരമായ അവതരണ ശൈലി അനൂപിനെ ആ നിലയിലേക്ക് തള്ളിവിട്ടു എന്നു പറയുന്നതാണ് കൂടുതൽ ശരി ... 😁😀 അതാണ് ആഷെർ ചരിത്രകാരന്മാരെ (നീരീശ്വരവാദികളായവരേയും ) ഉദ്ധരിച്ച് പറഞ്ഞ് കഴിഞ്ഞ് അനൂപ് തുടങ്ങുമ്പോൾ എനിക്കൊന്നും പറയാനില്ല ... ഇതിൽ നിന്ന് മാത്രം എന്ന് ബൈബിൾ ഉയർത്തിപ്പിടിച്ചിട്ട് പിന്നെ അത് തെറ്റായി വ്യാഖ്യാനിച്ച് പൊട്ടത്തെറ്റുകൾ മാത്രം പറഞ്ഞത് ... പാവം ... 😁😀😆
@shonevarughese4131 Жыл бұрын
Awesome work brother
@devilox1166 Жыл бұрын
Our God is an awesome God
@manuvarghese9915 Жыл бұрын
1:41:00, 1:50:00 Jephthah set his daughter aside for the tabernacle service according to the principle of Leviticus 27:2-4, where persons set apart to God in a vow were not required to be sacrificed (as animals were) but were “given” to the tabernacle in monetary value. We know that there were women who were set apart for the tabernacle service; they were called the women who assembled at the door of the tabernacle of meeting (Exodus 38:8; 1 Samuel 2:22). Jephthah’s daughter became one of these women who served at the tabernacle.