കണ്ടതിൽ വെച്ചു അടിവേര് സഹിതം പ്രദർശിപ്പിച്ച നല്ല സൂപ്പർ പ്രഭാഷണം
@sizyjohn63482 жыл бұрын
ഊള ടോണി
@josephkm3514 жыл бұрын
നല്ല പ്രഭാഷണം ആയിരുന്നു. അഭിനന്ദനങ്ങൾഈ ലോകത്ത് യാതൊരു വസ്തുക്കളും ഉത്തമമായ രീതിയിൽ ഉണ്ടാക്ക പെട്ടിട്ടില്ല ഉണ്ടായിട്ടുമില്ല അതിൽ തന്നെ മനസ്സിലാക്കാം ദൈവം എന്ന് സർവ്വശക്തൻ ഇല്ല . മനുഷ്യനുണ്ടാക്കിയ കഥകളും കഥ സാഹിത്യ ം
@sizyjohn63482 жыл бұрын
ഊള ടോണി ചേട്ടൻ
@sreekumarannair97284 жыл бұрын
Dear Tomy, your talk with material evidence is a great service to the blind religious people of India.It will help the new generation to come out from fake religious stories and work to transform the world from dark religious deeds
@dolphinstudio792 Жыл бұрын
nair......................🤗🤗🤗🤗🤗
@rugmavijayanrugmavijayan51322 жыл бұрын
"കഥയറിയാതെ" എന്നത് എല്ലാ അർഥത്തിലും വളരെ ഉപകാരപ്രദം ആയി,വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തു,മതങ്ങൾ മനുഷ്യനെ മയക്കുന്ന കറുപ്പ് ആയത് പൊളിച്ചടുക്കി,എന്നും കുഞ്ഞാടുകൾ കഥയറിയാതെ പൗരോഹിത്യത്തിൻ്റെ ബിസിനസ് അറിഞ്ഞും അറിയാതെയും പിന്തുടരുന്നു, ടോമി സെബാസ്റ്റ്യൻ എങ്കിലും ഇതിൽ നിന്നും പുറത്തേക്ക് വന്നു എന്നത് അംഗീകരിക്കേണ്ടിയിരിക്കുന്നു, മത നവീകരണം മതത്തിൽ നിന്നു തന്നെ വേണം, വളരെ നല്ല മാതൃക esSense ഇനിയും പതറാതെ മുന്നോട്ട് പോകണം
@midhunbabus35394 жыл бұрын
വളരെ അരോചകമാണ് ആ കുഞ്ഞിന്റെ ശബ്ദം. ശ്രദ്ധ മാറി പോകുന്ന കാരണം റീവൈൻഡ് അടിച്ചു കാണേണ്ടി വന്നു... ഇനിദയവായി ശ്രദ്ധിക്കണം...
@vipinvs83864 жыл бұрын
Athee
@liyastellajohn19902 жыл бұрын
Sathyam
@amaljose1704 Жыл бұрын
Ponneeee
@ajitnair3916 Жыл бұрын
Please keep children from mic bro
@lijanjames26044 жыл бұрын
സംഭാഷണ രീതി വളരെ നന്നായിട്ടുണ്ട് ഇത്തരം പഠനങ്ങൾ അവതരിപ്പിക്കുമ്പോൾ ഈ രീതി വളരെ നല്ലതാണ്
@sizyjohn63482 жыл бұрын
ഊള ടോണി ക്കൂട്ട
@thajudeenpk4 жыл бұрын
നന്ദി സർ ..!! പതിവു പോലെ നല്ല അവതരണം..., വളരെ നല്ല വിഷയം..!! നന്ദി സ്നേഹം..!!😍😍👍👍
@sizyjohn63482 жыл бұрын
ഊള ടോണി ക്കൂട്ട
@hariiyer1809 Жыл бұрын
Beautiful speach.. very well explained.. above all, explained it in the best possible way
@jyothiroopan23334 жыл бұрын
കുട്ടികളുമായി വരുന്ന വരെ മൈക്രോ ഫോണിന്റെ പരിധിയിൽ നിന്നും മാറ്റി ഇരുത്തുവാൻ ശ്രദ്ധിയ്ക്കു ക !
@manuutube4 жыл бұрын
pilleralle potte
@mohammadkrishnanmohammad71054 жыл бұрын
@@manuutube എടൊ മൈരേ ആ പിള്ളേർ അവിടെ സ്വയം വന്നിരുന്നതാണോ അതിന്റെ തന്ത കൊണ്ടു വന്നു വച്ചതല്ലേ മൈര് ആകെ എരപ്പായി
@manuutube4 жыл бұрын
@@mohammadkrishnanmohammad7105 nalla samskaram
@manuutube4 жыл бұрын
@@mohammadkrishnanmohammad7105 nalla samskaram
@seasalt94424 жыл бұрын
നിങ്ങൾ പ്രസംഗിക്കുന്ന യേശു പറഞ്ഞിരുന്നു ..ശിശുക്കളെ എന്‍െറ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.
@aromalkalathil51254 жыл бұрын
വീണ്ടും ഞങ്ങടെ ടോമിച്ചൻ.. ഒടുവിൽ കാത്തിരിപ്പിന് വിരാമം. വളരെ നന്നായിരിക്കുന്നു ടോമിച്ചേട്ടാ - ആരോമൽ
@sizyjohn63482 жыл бұрын
ആരോമൽ ,, പാവം ഊള ടോണി ചേട്ടൻ
@Tingtong-f1t3 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല അറിവ്. എന്നെ വല്ലാതെ ആകർഷിച്ചു
@rajeshr4352 Жыл бұрын
Good sir, വളരെ നന്നായിരുന്നു, സർന്റെ അറിവ് മാനവിഗതയുടെ മുന്നോട്ടുള്ള പക്വമായ യാത്രയാ ണ്
@ravindrannair13704 жыл бұрын
Informative and superb talk
@bnlboss95914 жыл бұрын
Good speech.only few people will give appreciation .just dont bother . You people are realy our light house sir please goahead.
@vijayanporeri38476 ай бұрын
ഉഗ്രൻ പ്രഭാഷണം
@MathewCm-yd8zv3 ай бұрын
Pplll0
@philipc.c40574 жыл бұрын
very good, thanks
@ManojManoj-ft5qn Жыл бұрын
ലോകം, കഥകൾ, നിറഞ്ഞ, പുസ്തകം, ദൈവം, മനുഷ്യൻ ഉണ്ടാക്കിയത്, മനുഷ്യൻ നന്നായി തീരാൻ അവർ കണ്ട വഴി, മാജിക്ക് വലിയ മജിസിഷൻ 👍👍👍👍
@johnpramodjohn99933 жыл бұрын
One of the best talk 👍
@purappad4 жыл бұрын
സൂപ്പർ ,100%സത്യം
@Manjapra4 жыл бұрын
kzbin.info/www/bejne/qpzdlX-gh7uWoqc
@reazkalathiltk28984 жыл бұрын
വളരെ നന്നായിട്ടുണ്ട്. തുടരണം
@Kevinmathewmanayil4 жыл бұрын
Poli saanam....
@gospeloutreachministriesgo46495 ай бұрын
Be filled with the Holy Spirit. 👍
@TheRanju0014 жыл бұрын
Very good presantation
@nithin4314 жыл бұрын
ഇഷ്ടപ്പെട്ടു...
@baburajankalluveettilanarg22224 жыл бұрын
A research paper on the origin of the story of Christ and Christianity.
@narayanannair55014 жыл бұрын
Excellent talks with evidence
@sizyjohn63482 жыл бұрын
ഊള ചേട്ടാ
@jasirm90473 ай бұрын
Last part of your presentation was amazing <a href="#" class="seekto" data-time="66">1:06</a>:45
@jais99904 жыл бұрын
Very good speech
@sizyjohn63482 жыл бұрын
ഊള കുട്ട
@jopanachi606 Жыл бұрын
കലക്കി
@avner52874 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു 😍😍😍😍
@vasuvennukkaran95544 жыл бұрын
Excellent
@mkaslam83043 жыл бұрын
Super presentation sir
@natarajanp24564 жыл бұрын
പുരാണങ്ങളെല്ലാം കഥയും കഥയുടെ കൂമ്പാരങ്ങളുമാണ് ഇതുപോലെ പലരും ചരിത്രകാരന്മാരെല്ലാവരും തന്നെ ഇതൊക്കെ വീണ്ടുംവീണ്ടും ആവർത്തിച്ചാവർത്തിച്ചു പറയാതെന്തുചെയ്യും .സമകാലീനരായിട്ടുള്ള വിഡ്ഢിത്തരങ്ങൾ ചിന്തിക്കുന്നവരായിപ്പോയി ലോകത്തിൽ മഹാഭൂരിപക്ഷവും ഇവരൊക്കെ എന്തെങ്കിലുമൊക്കെ ആയിക്കൊള്ളട്ടെ ആക്കിക്കൊള്ളട്ടെ എന്നുവിചാരിച്ചാലോ .അതിന്റെ പരിണതഫലമെന്താകും ലോകത്തെ ഇരുണ്ടയുഗത്തിലേക്കു തിരിച്ചു വിടുന്നതിനു വഴിവെക്കും .അത് വിവേകബുദ്ധിയുള്ളവർക്ക് മാനവികതയുള്ളവക്ക് കഴിയുകയില്ല .അതുകൊണ്ടു ഇതൊക്കെ കേട്ടിട്ട് ഒന്നുംമനസ്സിലാകാത്ത പാവങ്ങളോട് സഹതപിക്കുകയല്ലാതെന്തു ചെയ്യാനാണ് .
sir thomas kerala thil vanathine kurich oru video cheyamo ,like ee historical facts koode relate cheyth , ith sirnte second vdo anu njn kanunne othiri aryan sahayichu,ettam kidu mathangalude parinamam daivangaldeyum enna vdo aanu
നല്ല പ്രസന്റഷൻ ആയിരുന്നു പക്ഷെ ശബ്ദം വല്ലാത്ത ഡിസ്റ്റർബിങ് ആയി തോന്നുന്നു
@krishnankutty5179 Жыл бұрын
🎉🎉🎉
@maneshp13064 жыл бұрын
Please do more videos...
@abhilash.94783 жыл бұрын
😍🔥
@drsabiqkmbds4 жыл бұрын
Well done ..
@johdev12484 жыл бұрын
Liked the video, enjoyed it. We need more of such videos of awareness, but the reasons suggested for the progress of the Scandinavian countries are not exactly right. In Norway, Until 2012 parliamentary officials were required to be members of the Evangelical-Lutheran Church of Norway, and at least half of all government ministers had to be a member of the state church. As state church, the Church of Norway's clergy were viewed as state employees, and the central and regional church administrations were part of the state administration. Members of the Royal family are required to be members of the Lutheran church. On 1 January 2017, Norway made the church independent of the state, but retained the Church's status as the "people's church". While Kerala has a govt. "independent" of the religions from the beginning. Many communist countries could not progress much even though they didn't uphold a god or religion. One of the major reasons for Chinese progress is - it could become the factory of American corporates in a timely, efficient way. The concept of progressive, social-democratic process is the key, In Scandinavian countries and in Germany, the church also was/is a main part of it. Bhutan has a better happiness index, though it is predominantly a Buddhist country. Everything is an idea, religious views are an idea, so as atheistic/agnostic/view - also an idea, and we must uphold progressive views and scientific temper. Different views do not need to fight each other or do not need to convince each other. They just need to work with empathy. Atheists deserve empathy, so as the religious and people of various religions- they deserve (may be more) empathy . The idea of "The void of god" should not become a god, as it happened in some autocratic countries. Nobel laureate Amartya Sen said, development as freedom and he empirically proved in his economics. When skills, knowledge, ideas flow freely without fears the nation will prosper. India's "ancient" caste system (one of the world's longest slavery system) was such a barrier of fear. And historically we had many other fears and barriers. In the new India, there are many such fears. Such fears and barriers take away GDP growth of 3-4 percentages. Hopefully, there will be meaningful measures from the Government to allay such fears and break such barriers.
ദയവായി അടുത്ത തവണ കുട്ടികളുമായി വരുന്നവരെ മൈക്രോഫോണിന്റെ അടുത്തു നിന്നും ദൂരെ മാറ്റി സീറ്റ് കൊടുത്തു ക്രമീകരിക്കുക .... നല്ലരു പ്രഭാഷണം but കുഞ്ഞിന്റെ കരച്ചിൽ വല്ലാതെ disturbing ആകുന്നു
@josepj4874 Жыл бұрын
💯
@prasadks86744 ай бұрын
സാരില്ല. നമ്മുക്ക് അട്ജെസ്റ് ചെയ്യാമെല്ലോ ?നെമ്മുക്ക് പ്രധാനം മാറ്റില്ലേ? നമ്മുക്ക് ആ പോയിൻ്റിലേക്ക് പോകാം.❤❤❤
@mohammedsharief43323 жыл бұрын
Mr. Tomy, your presentation is nice but there is some abnormal sounds getting from your area pls try to care and avoid next time
സൂചിക്കുഴ ജറുസലേം ദേവാലയത്തിലെ ഒരാൾക്ക് മാത്രം കയറാവുന്ന ചെറിയ വാതിൽ ആണ് എന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്
@Ajeesdan Жыл бұрын
😂
@sajancherian27734 жыл бұрын
Kochu pillaruday chilampal veiedeo odaneelam. Entha bhai. Oru seriousness veanday.
@manjukumar68012 жыл бұрын
ഇന്നുള്ള പ്രമുഖ മതങ്ങൾ കാലത്തിനൊത്തു സ്വയം നവീകരിക്കണം. അല്ലെങ്കിൽ പ്രസക്തി നഷ്ടപ്പെട്ട് അപ്രത്യക്ഷമാകും. യൂറോപ്പിൽ ക്രിസ്ത്യൻ പള്ളികൾ അടച്ചുപൂട്ടുന്നു എന്ന വാർത്തകൾ ഇതുമായി ചേർത്തു വായിക്കുക.
@haris7135 Жыл бұрын
ഫോഡാ പുള്ളേ,, ഫ്റോഡേ
@rajeshkuttan24742 жыл бұрын
സെബാസ്റ്റ്യൻ sir 👌👌👌👌
@rameshanu94383 ай бұрын
അറിവില്ലാത്തവൻ എല്ലാം അൽഭുതമാണ് അറിവുള്ളവനും ഒന്നും അൽഭുതമില്ല
@raveendhrannair86643 жыл бұрын
ദേവാലയങ്ങളിൽ പോകാതിരിക്കുക പുരോഹിതരെ കാണാതിരിക്കുക അപ്പോൾ തന്നെ മതങ്ങൾ ഷെയിക്കാൻ തുടങ്ങും
Juthamatha acharangal angane copy adicha matham fil in the blanks (10 mark question) 😁😁😁😁😁😁
@seasalt94424 жыл бұрын
രണ്ടായിരം വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു യഹൂദ മനുഷ്യൻ. ലോകം ഇപ്പോൾ അവനെക്കുറിച്ച് ചർച്ച ചെയ്യുകയും അവനെക്കുറിച്ച് വാദിക്കുകയും ചെയ്യുന്നു. ചില ഗ്രൂപ്പുകൾ അദ്ദേഹത്തെ വിമർശിക്കുന്നു. ധാരാളം ആളുകൾ ദൈവമായി വിശ്വസിക്കുന്നു. അവനുവേണ്ടി ധാരാളം ആളുകൾ മരിക്കുന്നു. അവൻ തിരിച്ചുവരുമെന്ന് ധാരാളം ആളുകൾ പറയുന്നു. കോൺവെന്റിലെ കന്യാസ്ത്രീകൾ പറയുന്നത് അദ്ദേഹം ഞങ്ങളുടെ വരനാണ്.
@honeybadger63884 жыл бұрын
So ?
@mohammadkrishnanmohammad71054 жыл бұрын
@@honeybadger6388 സത്യമല്ല ക്രിസ്തു അത് തന്നെ .. അയാൾ ജീവിച്ചിരുന്നു പക്ഷെ ഒരു സാധാരണ മനുഷ്യൻ ആയിരുന്നു
@honeybadger63884 жыл бұрын
@@mohammadkrishnanmohammad7105 ക്രിസ്തു സാധാരണക്കാരന് ആണേലും അല്ലേലും നമുക്ക് എന്താ പ്രശനം ? ജീവിച്ചിരുന്നാലും ഇല്ലേലും എന്താ പ്രശനം ?
@Manushyan_1233 жыл бұрын
Annu tricks channel undaayrne yeshuvine poottiyene🤣
@jishasarajohn49445 ай бұрын
Ippo chodikkamonnu ariyilla.. Rohini nakshathrathil piranna rakshakan alle malakalkkappurathunnu varunnath???
@mralwyngeorge4 жыл бұрын
ഇത് labor roomil വച്ചാണോ നടത്തിയത് ?
@mohammadkrishnanmohammad71054 жыл бұрын
ഹ്ഹ്ഹ്ഹ്ഹ് കൊല്ലം
@sinilkumman5614 жыл бұрын
എനിക്കും തോന്നി
@prijukumar342 жыл бұрын
സാർ സാറ് എല്ലാം പഠിച്ചു പഠിച്ചതിൽ പഠിക്കാൻ കഴിഞ്ഞില്ല എന്നാണ് തോന്നുന്നത് യേശുവിന് മുൻപ് വർഷത്തിൻ്റെ ആരംഭം അസ്ട്രോളജി പ്രകാരം കാർത്തികനക്ഷത്രത്തിൽ ആയിരുന്നു യേശു ജനിച്ചപ്പോൾ ഉതൃട്ടാതി നക്ഷത്രത്തി ആണ് വർഷം ആരംഭിക്കുന്നത് എന്ന് അപ്പോൽ മനസ്സിലാക്കണം മറിയത്തിൻ്റെ ഗർഭപാത്രം ആണ് കല്ലറ അകല്ലറയിൽനിന്നാണ് യേശു പുറത്ത് വരുന്നത് അപ്പോൾ നക്ഷത്രം ഉതൃട്ടാതി ആണ് അതും മനസ്സിലാക്കണം പുതുവർഷം മേടം ഒന്ന് സൂര്യൻ്റ സഞ്ചാരം ആരംഭിക്കുന്നദിവസം ആണ് വൃഷഭം അങ്ങനെ സൂര്യൻ പന്ത്രണ്ട് മാസം സഞ്ചരിച്ച് മീനത്തിൽ അസ്ഥമിക്കുന്നദിവസം ആണ് ഉതൃട്ടാതി നക്ഷത്രം ഉദിക്കുന്നത് സൃര്യൻ ഇല്ലാതിരുന്ന ദിവസമാണ് യേശു ജനിക്കുന്നത് അതുകൊണ്ടാണ് കൃസ്തുവിന് പിതാവിന്റെ സ്നേഹം ഉണ്ടാകാത്തത് ഈസ്റ്റർ ആയപ്പോൾ പൂതത്രനെയും കൊണ്ട് പിതാവ് മേടത്തിൽ ഉയർന്ന് പോകുന്നതാണ് ഈസ്റ്റർ ഈസ്റ്റ് കിഴക്ക് ഈസ്റ്റർ കിഴക്കിന്റെ പ്രതിനിധാനം ചെയ്യുന്നവൻ ആരാണ് സൂര്യൻ സൂര്യൻ ആണ് യഹോവ സൂര്യൻ ആണ് ശിവൻ സൂര്യൻ ആണ് ഇല്ലോഹി അള്ളാഹു ഇതെല്ലാം അസ്ട്രോളജി ആണ് യദാർത്ഥത്തി യേശു എന്നൊരാൾ ഇല്ലാ ഒരു ദൈവവും ഭൂമിയിൽ വന്നിട്ടില്ല പിന്നെയെങ്ങനെ യാണ് ഇത്രയധികം ദൈവങ്ങൾ എല്ലാം നക്ഷത്രങ്ങളും ഗ്രഹങ്ങളും ആണ് ശനിയെ ഭൂമിയിൽ കൊണ്ട് വരണം അവനാണ് പ്രപഞ്ചത്തെ അസുരൻമാരുടെകൈയ്യിൽനിന്ന് രക്ഷിച്ചത് അതുകൊണ്ടാണ് സൂര്യൻ്റെ മകനെ കൃസ്ത്യാനികൾ യേശു എന്നപേരിൽ ഭൂമിയിൽ അവതരിപ്പിച്ചത് ഉതൃട്ടാതി ആരുടെ നക്ഷത്രം ആണ് ശനിയുടെ നക്ഷത്രം അത് മീനം രാശിയിൽ ആണ് ചന്ദ്രൻ പ്രസവിക്കുന്നത് പറഞ്ഞാൻ ഒരുപാട് ഉണ്ട് നിർത്തുന്നു എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയണെ🙏🙏🙏🙏🙏🙏🙏🙏
@radhakrishnanpm924 Жыл бұрын
Root channel പഴഞ്ഞതു മുഴുവൻ തെറ്റാണ് മനസ്സിലായുമില്ല
@skv1764 жыл бұрын
വെളിപാടുകൾ മാതാവ് പ്രതിശപ്പെട്ടട് ഈശോയെ കണ്ടു ഇതിനെ കുറിച്ചുള്ള ഒരു speech ടോമിച്ചൻ ചായമോ.. വിളിപാടുകൾ എൻവയെ കുറിച്ചും ഒരു prestation ചായമോ ടോമി സാർ
@joej70282 жыл бұрын
Catholics not allowed Bible since they do not want people to know it. Ten commandments says that idol worshippers punished upto 3 or 4 generations. Then how they put saint idols throughout.
@ashviralcut4 ай бұрын
ക്രിസ്ത്യൻ മതവിശ്വാസം റോമൻ കഥകളും, ഗ്രീക്ക് കഥകളും പിന്നെ ലേബനോൻ, സിറിയ,മിസ്സർ, ബേബിലോണിയ, ടൈഗ്രിസ് നദീക്കര എന്നിവിടങ്ങളിൽ ഉള്ള കഥകൾ കൂട്ടിച്ചേർത്തു കാലാ കാലങ്ങളിൽ പല പിറവി പോപ്പുകളും മാറ്റം വരുത്തി ഒരു അപ സർപ്പക കഥ പോലെ തോന്നിക്കുന്നത് കൊണ്ടാണ് അമേരിക്കയിലും, യൂറോപ്പിലും ഉള്ള ആളുകൾ ദിവസേന നാലായിരം ആളുകൾ എന്ന നിലയിൽ അതിൽ നിന്നും വിട്ട് ഇസ്ലാം മതം സ്വീകരിക്കുന്നത്, ഒരു ദൈവ പുത്രനെ ആർക്കും കുരിശിൽ ഒന്നും ഇടാൻ പറ്റില്ല സാധാ മനുഷ്യനെ കുഞ്ഞിനെ ആരെങ്കിലും ഉപദ്രവിച്ചാൽ തന്നെ വെറുത വിടില്ല എന്നിട്ടാണ് 😂😂😂😂
പിച്ച വെച്ച് തുടങ്ങിയ ശാസ്ത്രലോകത്തിലെ കുഞ്ഞു ശാസ്ത്രജ്ഞന്മാർ അറിയപ്പെടാത്ത സത്യങ്ങൾ കണ്ടു പിടിക്ക്... ശാസ്ത്രം വളരുമ്പോൾ കാണപ്പെടാത്തതു കാണും കേൾകാത്തവ കേൾക്കും അത് വരെ അഹങ്കരിക്കാതെ മുന്നേറു ശാസ്ത്രലോകം വളർത്തു... ടോമി സെബാസ്റ്റ്യൻ ഇന്ന് നീ വിശ്വസിക്കുന്നത് നാളെ മാറും കാരണം ശാസ്ത്രം വളരുകയാണ് വികസിക്കുകയാണ് ഇപ്പൊ നിങ്ങൾ ചിന്തിക്കുന്ന നിലവാരം ഉയരുമ്പോൾ ഇന്നു പറഞ്ഞതൊക്കെ മാറ്റി പറയും താങ്കൾ, അതു വരെ കാത്തിരിക്കുവിൻ...
@abdulnazar20714 жыл бұрын
ന്യൂനപക്ഷ അവകാശം എടുത്ത് കളയുക
@AbdulKareem-ig8wl Жыл бұрын
ലോക ഭൂരിപക്ഷമാണ് നോക്കേണ്ടത് -
@johnkoshy3000 Жыл бұрын
Kingdom of God അല്ലേ വിഷയം... ഈ ponganmaarkku എന്തു അറിയാം
@eldhosevarghese50544 жыл бұрын
വാട്ട്സാപ്പിലേക്ക് ഷെയർ ചെയ്യാൻ പറ്റുന്നില്ല ...
@santiagosantiago49164 жыл бұрын
Open this talk ( by googling Kadhayariyathe - Tomy Sebastian + neuronz + KZbin video ) in the internet browser in your phone and from press the share button below the video to share it to WhatsApp
@eldhosevarghese50544 жыл бұрын
@@santiagosantiago4916 thanks dude...
@byjugypsy54824 жыл бұрын
All fairy tales GODs had a connection with the former GODs, where it originated
@damodarji82002 жыл бұрын
Good speech . but the kid make very irritating noise
@mariasimon20884 ай бұрын
ഗുണമേറിയ ജീവിതത്തിനു മതത്തിനു ഒരു വലിയ പങ്കുണ്ട്. ആരോ ഉണ്ടാക്കിയ കഥകൾ ആണെങ്കിലും അനേകരുടെ ഉപ ജീവനം മതം ആകുന്നു
ദയവായി മിസ്റ്റർ ടോമി ഈ പ്രപഞ്ചത്തെ ഒന്നു നിയന്ത്രിച്ച് നോക്ക്! എല്ലാം ശരിയാകുമായിരിക്കും! താങ്കളുടെ എല്ലാം പിരിവെട്ടിക്കിടക്കുന്ന ഒരവസ്ഥയിലാണല്ലോ മി. ടോമി സർ?
@jaleelchand82332 жыл бұрын
ഈ ദൈവകഥകൾ എഴുതിയവർക്കൊന്നും ഈ ഭൂമിയെക്കുറിച്ചും ആകാശത്തെ കുറിച്ചും prbanjathe കുറിച്ചും ഒന്നും ഒന്നും അറിയില്ല. അതിനു ഉദാഹരണം നക്ഷത്രം വഴികാട്ടി എന്ന ഒറ്റ കാര്യം മതിയല്ലോ?