ദൈവമേ!!ഇത് ഇന്ത്യ തന്നെ ആണോ?? |ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിൽ!|Richest village in Asia

  Рет қаралды 84,748

The Rise Of Kerala

The Rise Of Kerala

Күн бұрын

ദൈവമേ!!ഇത് ഇന്ത്യ തന്നെ ആണോ?? |ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിൽ!|Richest village in AsiaThe Rise Of Kerala
Malayalam Defense News
#theriseofkerala
#india

Пікірлер: 69
@Arayan-n1c
@Arayan-n1c 8 күн бұрын
കരുവന്നൂർ ബാങ്കിന്റെ ഒരു ശാഖ ഉടൻതന്നെ അവിടെ തുടങ്ങുന്നതാണ്.
@ravindranparakkat3922
@ravindranparakkat3922 27 күн бұрын
അത്ഭുതം അല്ലാതെന്തു പറയാൻ🥰👍
@prebhacv2433
@prebhacv2433 26 күн бұрын
തിരുവല്ലയിലും ഉണ്ട് നിറയെ ബാങ്കുകൾ 😊😊
@mundethallhomegarden7162
@mundethallhomegarden7162 27 күн бұрын
ഉമയപ്പൻ മറ്റൊരു രൂപത്തിൽ വാർത്തയുമായി വന്നു😀
@cochinsuresh8653
@cochinsuresh8653 25 күн бұрын
Umayappa Real Estate. അശരീരി😂
@trafficm4035
@trafficm4035 17 күн бұрын
😂😂
@pradeepm.p395
@pradeepm.p395 26 күн бұрын
പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ സമ്പത്ത് 60 ലക്ഷം കോടിയിലധികം. അത് 5 മടങ്ങ് കൂടുതലായിരിക്കുമെന്ന് ഇപ്പോഴും കണക്കാക്കിയിട്ടില്ല. അതുകൊണ്ട് കേരളം ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലമാണ്😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@my-te-ch-cruise4733
@my-te-ch-cruise4733 26 күн бұрын
sathyathilu athinakthu 100₹ enghilum indodai korae nallayi ee thallu kelkan thudghitu😂
@sethunairkaariveettil2109
@sethunairkaariveettil2109 22 күн бұрын
അതെങ്ങിനെ ബ്രോ കേരളം. കേരളത്തിലെ ഹിന്ദുക്കൾ ലോകത്തെ ഏറ്റവും സമ്പന്നർ...ദ്രവ്യൻ കൊണ്ടും തത്വശാസ്ത്രങ്ങൾ കൊണ്ടും...പദ്മനാഭ സ്വാമിയുടെ സമ്പത്ത് ഹിന്ദുവിന്റെ മാത്രമാണ്...സത്യം അതല്ലേ....❤ ആ സാമ്പത്തു മറ്റാർക്കും തൊടാൻ ആവില്ല....😂😂😂
@pradeepm.p395
@pradeepm.p395 22 күн бұрын
@@sethunairkaariveettil2109 yes
@pradeepm.p395
@pradeepm.p395 22 күн бұрын
@@sethunairkaariveettil2109 അത് കൊള്ളയടിക്കാൻ ബ്രിട്ടീഷുകാർ പരാജയപ്പെട്ടു, കാരണം അത് രഹസ്യമായി സൂക്ഷിച്ചു.പല രാജ്യങ്ങളും ബ്രിട്ടൺ, ചൈന, ഗൾഫ് രാജ്യങ്ങൾ ഇന്ത്യയുടെ സഹായത്തോടെ ജീവിച്ചു. എപ്പോഴാണ് ഗൾഫ് സമ്പന്നമായത്.ഇന്ത്യയിൽ ഒരു മദാമ്മയുണ്ട്, അവൾ വളരെ മിടുക്കിയും നിഗൂഢവുമാണ്.
@pradeepm.p395
@pradeepm.p395 22 күн бұрын
@@sethunairkaariveettil2109 അതെ ശരിയാണ്, ബ്രിട്ടൻ, ചൈന, ഗൾഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ജീവിച്ചത്. എപ്പോഴാണ് ഗൾഫ് സമ്പന്നമായത്? ബ്രിട്ടീഷ് ക്ഷേത്രസമ്പത്ത് കൊള്ളയടിച്ചത് പരാജയപ്പെട്ടു. ഒരു യൂറോപ്യൻ സൈന്യത്തെ പരാജയപ്പെടുത്തിയ ഏക ഏഷ്യൻ രാജാവായിരുന്നു മാർത്താണ്ഡ വർമ്മ. ഇന്ത്യയുടെയും നമ്മുടെ മഹത്തായ രാജ്യത്തിൻ്റെയും സമ്പത്ത് സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നുഎന്നാൽ ഒരു മദാമ്മയെയും അവൻ്റെ മകനെയും കുറിച്ച് നമ്മൾ സൂക്ഷിക്കണം.
@rajagopalank1661
@rajagopalank1661 26 күн бұрын
ഒരു പുതിയ അറിവ് 👍👌
@siljavasudev9931
@siljavasudev9931 27 күн бұрын
Enthu nediyittum kariyamilla Sir avasanam verum six adimannil poyalle pattu ! avide rich &poor onnu milla ! athu kondu valiya rich avan ambitionum milla ! enthayalum egane oru information njangalk pass cheyithathinu thanks ! Sirinu fever adicho ? voicenu change !!
@vijayanc.p5606
@vijayanc.p5606 26 күн бұрын
Eee ghana gambheera voice? Athe athu Umayappa-yude kanddathil ninnu varunnathaanu.
@TKTechKottarakkaramalabary
@TKTechKottarakkaramalabary 26 күн бұрын
കേരളത്തിലെ കുമ്പനാട് ഗ്രാമത്തിൽ 10000 കോടിയുടെ NRI നിക്ഷേപമുണ്ടെന്ന് കേട്ടിട്ടുണ്ട്. near തിരുവല്ല പത്തനംതിട്ട. ഇന്ത്യയിൽ ഏറ്റവും കൂടുകൾ ഫോറിൻ NRI കൾ
@mathaisamuel7795
@mathaisamuel7795 26 күн бұрын
Yes you are right
@sinoj609
@sinoj609 26 күн бұрын
അത് ഈ ചേട്ടൻ അറിഞ്ഞിട്ടില്ല.
@aleyammarenjiv7978
@aleyammarenjiv7978 22 күн бұрын
@@TKTechKottarakkaramalabary so many crores are not claiming
@krishnakumarhariharan9175
@krishnakumarhariharan9175 21 күн бұрын
അവരൊക്കെ ഇപ്പോൾ നാട് വിട്ടു
@chellappanpappu1042
@chellappanpappu1042 11 күн бұрын
Pode Thante oru kumpanadu.
@mansoormattil1264
@mansoormattil1264 17 күн бұрын
Wonderful 😊
@SunilKumar-zk6iz
@SunilKumar-zk6iz 27 күн бұрын
👌👌👌👌👌♥️🌹🌹🌹🌹♥️♥️♥️
@apulse2apluskmkasim769
@apulse2apluskmkasim769 26 күн бұрын
മറ്റു ഗ്രാമങ്ങളുടെ അവസ്ഥ കൂടി പറഞ്ഞാൽ ഗുജറാത്തിനെ പ്പറ്റി കൂടുതലറിയാം.
@anoopjohn8859
@anoopjohn8859 25 күн бұрын
അത് കേരളത്തെ പറ്റി പറഞ്ഞാലും മതി
@afzal_1655
@afzal_1655 19 күн бұрын
കേരളത്തിൽ അവിടെ ഉള്ള അത്ര ദരിദ്രർ​ ഇല്ല@@anoopjohn8859
@Arayan-n1c
@Arayan-n1c 8 күн бұрын
@@apulse2apluskmkasim769 അവരുടെ മുഖ്യ തൊഴിൽ രംഗം നോക്ക് കൂലി ബക്കറ്റ് പിരിവ് കൊട്ടേഷൻ സ്വർണം കടത്ത് സ്വർണം പൊട്ടിക്കൽ ഗുണ്ടപ്പണി വ്യവസായം പൂട്ടിക്കൽ എന്നിവക്ക് പുറമെ ഗ്രാമങ്ങളിൽ സ്റ്റീൽ ബോംബ് നിർമാണം വടിവാൾ നിർമ്മാണം പാതയോരങ്ങളിലും കവലകളിലും വൻ തോതിൽ കൊടികൃഷി ഒക്കെയാണ്. പോരെ മിത്രമെ.
@satyamsivamsundaram143
@satyamsivamsundaram143 26 күн бұрын
ഉമയപ്പആ, താങ്കളുടെ തിരുമുഖം ദർശിക്കാൻ ആഗ്രഹമുണ്ട്
@AgnesCleetus-y6f
@AgnesCleetus-y6f 24 күн бұрын
👍🌹
@Sugathan-g7d
@Sugathan-g7d 25 күн бұрын
Gujarathil olla alkara gold business eallam gulf countries ilum
@aleyammarenjiv7978
@aleyammarenjiv7978 26 күн бұрын
Why they are not showing the village?
@jayarajanp3291
@jayarajanp3291 21 күн бұрын
ബാങ്ക് ഉണ്ടായിട്ട് കാര്യമില്ല, എന്റെ നാട്ടിൽ 15 ബാങ്കുകൾ ഉണ്ട്
@USA6rz
@USA6rz 27 күн бұрын
❤❤👍👍
@krishnakumarkv3003
@krishnakumarkv3003 26 күн бұрын
അപ്പോൾ നമ്മുടെ സ്വന്തം സർക്കാർ ഭരിക്കുന്ന കേരളം നംബർ വൺ ആണെന്ന് പറയുന്നത്, ഏഷ്യയിലെ ഏറ്റവുമധികം സമ്പന്നരായ നമ്മുടെ സ്വന്തം രാഷ്ട്രീയ നേതാക്കൾ താമസിക്കുന്ന സംസ്ഥാനം എന്ന നിലയിൽ ആയിരിക്കും അല്ലെ, നമ്മൾ വോട്ട് ചെയ്യുന്നത് തന്നെ നമ്മുടെ പാർട്ടി യെ കഷ്ടപ്പെട്ട് വളർത്തുന്ന നേതാക്കളും അവരുടെ കുടുംബങ്ങളും കോടീശ്വരൻ മാരായി കാണുവാൻ വേണ്ടി മാത്രം അല്ലേ.
@geeshmadas9208
@geeshmadas9208 13 күн бұрын
അതെന്നെ.. Correct
@JollyXavier-x5k
@JollyXavier-x5k 26 күн бұрын
കേരളത്തിൽ ബിസനസ്സ് NRI തുടങ്ങിയെങ്കിൽ എപ്പോഴേ താഴ് ഇട്ടേനേ
@user-pq2tn9ll6x
@user-pq2tn9ll6x 26 күн бұрын
കേൾക്കാൻ ഒരു സുഖം
@aleyammarenjiv7978
@aleyammarenjiv7978 26 күн бұрын
Rather many Malayalees became multimillionaires because of these countries
@justinwilfred400
@justinwilfred400 16 күн бұрын
Jai hind
@banukv1086
@banukv1086 26 күн бұрын
Politics
@Sreejithsnair1729
@Sreejithsnair1729 25 күн бұрын
സത്യമാണ് ഞാൻ ഇതിനടുത്താണ് താമസിക്കുന്നത്
@sinoj609
@sinoj609 26 күн бұрын
അവിടെ പണിത് സമ്പന്നർ ആയതു അല്ലല്ലോ. അന്യ രാജ്യത്തു പോയി സംബന്ധിച്ച് ഉണ്ടാക്കിയതാണ് 😂😂😂. അതിനും ഒരു തള്ള്.
@jeneshthomas831
@jeneshthomas831 24 күн бұрын
Another fake news
@MidlajVk-ze1qm
@MidlajVk-ze1qm 27 күн бұрын
ബാങ്ക് കൊള്ളയടിച്ചാൽ ചാനൽ ഉത്തരവാദിയല്ല😂
@varghesethomas2427
@varghesethomas2427 15 күн бұрын
തള്ളി മറിക്കുന്നതിനു ഒരു ലിമിറ്റ് വേണ്ടേ...
@afzal_1655
@afzal_1655 19 күн бұрын
കേരളം ആയിട്ട് compare ചെയ്യണ്ടേ കേരളത്തെ പോലെ തന്നെ അന്യ രാജ്യത്തിൽ നിന്ന് ഉണ്ടാക്കുന്ന അതേ പണം തന്നെ ആണ്..
@Eesanshiva
@Eesanshiva 23 күн бұрын
അപ്പോൾ കക്കുന്ന പണം മുഴുവനും പോകുന്നത് ഈ ഗ്രാമത്തിൽ ആണ്.
@AbdulRazak-c4f
@AbdulRazak-c4f 21 күн бұрын
ഇന്ത്യയിൽ ആരും അറിഞ്ഞില്ല
@vijaymediaayarkad7613
@vijaymediaayarkad7613 26 күн бұрын
ഈ ഗ്രാമത്തിന്റെ പേര് എന്താണ്, ബോണ്ട്‌ ഗ്രാമമാണോ
@satyamsivamsundaram143
@satyamsivamsundaram143 26 күн бұрын
അതെ, മസാല ബോണ്ട്, കിഫ്ബി മസാല ബോണ്ട് ഗ്രാമം. കൺസോർഷ്യം ഗ്രാമം എന്നും പറയാം. ക്ഷേമ പെൻഷൻ കൺസോർഷ്യം, കെഎസ്ആർടിസി പെൻഷൻ കൺസോർഷ്യം, പാഡി കൺസോർഷ്യം എന്നിവയും ഇവിടെയുണ്ട്, ഇനി പേര് പറയൂ
@AbdulHameed-iq6nx
@AbdulHameed-iq6nx 26 күн бұрын
Modani india. ..2014 adani assets 8 .6 billions. .2024 206 billions ...!!!!! Its world record. ..poor rss bpl people other states
@RejiradhaReji
@RejiradhaReji 27 күн бұрын
😂
@mohammednil1452
@mohammednil1452 25 күн бұрын
Bank cash adanikkum ambanikkum Neeraj modikkum kodukkum avar mungunnu
@sandhyadevitv4805
@sandhyadevitv4805 25 күн бұрын
അദാനിയും അംബാനിയും എന്ത് പൈസയും കൊണ്ടാണ് പോയത്
@jahamgeerc
@jahamgeerc 21 күн бұрын
ഏറ്റവും ദാരിദ്ര്യം നിറഞ്ഞ ഗ്രാമം ആവാൻ പോവുന്നത് കോട്ടയം ആണ് ....കാരണം അറിയോ... 1. എല്ലാവരും വിദേശത്തആണ്. ആരും നാട്ടിലേക്ക് പണം അയക്കുന്നില്ല. 2 ? 3 ? 4 ? 5 ?
@ashvlogs1115
@ashvlogs1115 25 күн бұрын
😂😂😂😂
@renjithkumarci9015
@renjithkumarci9015 26 күн бұрын
ഭാരത മക്കളുടെ കഷ്ട പാട് കൊണ്ട് ഗൾഫ് വളർന്നു ഇറാക്ക് നു ട്രയിൻ തൊട്ടു bus വരെ ഇന്ത്യൻ മുതൽ കൂട്ട് കൂടാതെ മലയാളി എഞ്ചിനീയർ &ഡോക്ടർ മ്മാര് ഉള്ളത് കൊണ്ട് ഗൾഫ് വളർന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾
@aleyammarenjiv7978
@aleyammarenjiv7978 26 күн бұрын
Oil drilling was done by Americans and British. Aramco was and is the richest company in the world. But Americans came and stayed in tents and stared drilling with 🇺🇸 technology . Americans used have a separate camp and every facility. Female employees and seniors grade employees from the other countries were allowed. There was separate beach also. Their hard paid off. Same with other Arab countries. Once they had money job opportunity came. Every one from different parts of the world started working here. So Malayalees became a part of building this nations
@sameeran-pb2cm
@sameeran-pb2cm 22 күн бұрын
Bangali ഇല്ലെങ്കിൽ ഗൾഫും കേരളവും Narum
@AtkareemAt
@AtkareemAt 21 күн бұрын
ഗൾഫിൽ എണ്ണ കാണുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് റഷ്യയിലും അസർബൈജാനിലും ഓയിൽ റിഫൈനറികളുണ്ട് - എല്ലാം അമേരിക്കയുടെ ടെക്നോളജിയൊന്നുമല്ല = പരമ്പാഗത രീതിയിലും എണ്ണയും കൃഷിയും ഗൾഫ രാജ്യങ്ങളിലുണ്ടായിരുന്നു - ഇന്നും ഇസ്രയേലിൻ്റെ നൂറിരട്ടി കൃഷി ഗൾഫ് രാജ്യങ്ങളിലുണ്ട് - കുരുടൻ ആനയെ കണ്ടത് പോലെയാണ് ചിലർ കാര്യങ്ങൾ പറയുന്നത് = ഹിറ്റ്ലറുടെ ജർമനിയിൽ നിന്നും ശാസ്ത്രജ്ഞരെ കടത്തിക്കൊണ്ട് പോയി നേടിയതാണ് ഇപ്പോൾ കാണുന്ന ടെക്നോളജി എന്നതാണ് നഗ്നസത്യം =
@rafeekkaniyarakkal9156
@rafeekkaniyarakkal9156 19 күн бұрын
ഗുജറാത്തിഫ്രോഡ്kal
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 94 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 112 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 94 МЛН