⭕️Sooraj palakaran te video kandu vannavar like adi👍⭕️
@vishnuvm3530 Жыл бұрын
ഈ വീഡിയോ കണ്ട ഞങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 😆😆
@sheela5462 Жыл бұрын
എന്നെയും 🤣🤣🤣
@pradeepank9453 Жыл бұрын
@@sheela5462 അനുഗ്രഹിച്ചിരിക്കുന്നു ...🤚
@sheela5462 Жыл бұрын
@@pradeepank9453 😁😁😁😁
@SN-no3gv Жыл бұрын
രണ്ടു ദിവസമായിട്ട് ഉത്തരയുടെ കല്ല്യാണ വീഡിയോ കാണുകയാണ് എന്റെ പണി. പക്ഷെ ഇത്രയും ഭംഗിയായി ആദ്യം മുതൽ സദ്യ വരെ മോനാണ് കാണിച്ചു തന്നത്. നന്ദി ട്ടോ മോനെ നിനക്ക് എങ്ങനെയാണ് ഇവരെ ഒക്കെ പരിചയം ഒന്ന് പറയാമോ അറിയാനുള്ള ആ കാoക്ഷ കൊണ്ടാ
@KadalMachanByVishnuAzheekal Жыл бұрын
Orusam kand enne ishtayiii😻
@jainyjohn4701 Жыл бұрын
Ningal thammil enthenkilum connection undo… anyway lucky you and family 🥰
@safeerktk1117 Жыл бұрын
👍
@vanajamukundan7145 Жыл бұрын
കല്യാണം പല വീഡിയോ കണ്ടു എന്നാൽ ഇത് ചുരുക്കി പറഞ്ഞു കല്യാണം മുഴുവൻ കണ്ട പോലെ തോന്നി ❤😂
@Adiey Жыл бұрын
നീ എല്ലാരേം കണ്ടു 😂 മനസിലായി, ഉഫ് എജ്ജാതി self promotion
@rejipnair9762 Жыл бұрын
Vishnu super super.. Sandhya ammakkum അനിയത്തി കുഞ്ഞിനും ഒരായിരം സ്നേഹം❤
@ashahari7811 Жыл бұрын
വിഷ്ണുച്ചേട്ടന്റെ ഭാഗ്യം ❤
@rajujohn8363 Жыл бұрын
Wow...very good presentation❤👌👌
@thankachanm.j8512 Жыл бұрын
ജീവിത വഴിത്താരയിൽ എല്ലാ നന്മകളും നേരുന്നു. ഹൃദയം നിറഞ്ഞവിവാഹ ആശംസകൾ .
@Imin-ze5hd Жыл бұрын
ഇവനെയും ഇവന്റെയും ഫാമിലിയും വിളിച്ചപ്പോൾ തന്നെ ആ function ന്റെ തിളക്കം പോയി
@jessybenny7175 Жыл бұрын
Super video❤orupad santhosham
@nishidha-t-positive-thoughts Жыл бұрын
Super presentation... Kalynam neritu kandathu pole thonni... Thank you
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
ഞാൻ ചേട്ടനെയും അമ്മയെയും കല്യാണത്തിന് കണ്ടിരുന്നു ❤️❤️
@FarhanaAsain Жыл бұрын
ഈ വീഡിയോ യിൽ ദിലീബ് കാവ്യാ ഇവരുടെ കൂടെ ഉള്ള ആ time... അതാണ് ഒത്തിരി ഇഷ്ട്ടായത്..ഞാൻ കുറേ നാളായി ആഗ്രഹിക്കുന്ന ഒന്നാണ് അവരുടെ കൂടെ ഒന്നിച്ചുള്ള ഒരു ഫോട്ടോ...ഇനി ഫോട്ടോ എടുത്തില്ലെകിലും അവരെ ഒന്നിച്ചു കാണണം എന്നാഗ്രഹിക്കുന്നു..love u ദിലീബേട്ടൻ കാവ്യേച്ചി😍
@vaikundambhagavatam Жыл бұрын
🙏🙏🙏
@ushasu7116 Жыл бұрын
Sandama adipoli. Monutanum pelachiyum. Mosamallato. Allakanichu. Valaresandosham. DA I am. Anugrahikatte❤❤❤❤❤😂😂
@sujanair2673 Жыл бұрын
ആശ ശരത് ഒരു നല്ല മനുഷ്യ സ്നേഹി ആണ് ചെറുത് വലുത് ഒന്നുമില്ല എല്ലാവരും ഒരു പോലെ 👍🙏
@akhila4860 Жыл бұрын
Trissur alla ernakulam ankamali 😆njn um poyirunn.
@shijabinu1270 Жыл бұрын
മച്ചാനെ കല്യാണത്തിന് ഞാനും ഉണ്ടായിരുന്നു മച്ചാന്റെ കൂടെ ഫോട്ടോയും എടുത്തു ഓർമ്മയുണ്ടോ സന്ധ്യാ മിനി മുത്തിന് വലിയ ഇഷ്ടമാണ് എനിക്ക് മച്ചാനെ തൃശ്ശൂർ അല്ല അങ്കമാലി കറുകുറ്റിയിൽ ആണ് കല്യാണ നടന്നത് മച്ചാനെ ഫോട്ടോ എടുക്കാൻ വിളിച്ചപ്പോൾ മച്ചാനെ ആദ്യം മടിച്ചു നിന്നു പക്ഷേ സന്ധ്യാമ്മ ഓടിവന്ന് കെട്ടിപ്പിടിച്ച് ഫോട്ടോ എടുത്തു
കല്യാണത്തിന് വന്നതും വീഡിയോ ഇഷ്ടമായി പക്ഷേ കോവാലന്‍ കോഴിയമ്മയെയും കണ്ടപ്പോൾ ഉള്ള മൂട് പോയി കോഴിയമ്മയെ എഴുന്നള്ളിച്ച് നടക്കുകയാണ്
@purnochetry9714 Жыл бұрын
Big fan brother love from Assam ❤️👍👍
@soulful_living_asmr64056 ай бұрын
Kadal mama!
@shijabinu1270 Жыл бұрын
മച്ചാന്റെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ടായിരുന്നു അപ്പോൾ സന്ധ്യാമേ മുത്തിന് മച്ചാനെ കാണണമെന്ന് മോഹമുണ്ടായിരുന്നു കണ്ടത്തിൽ സന്തോഷം സന്ധ്യാമേ എന്റെ ഹൃദയത്തോട് ഞാൻ ചേർത്തുവച്ചിട്ടുണ്ട് അത്രയ്ക്കും എനിക്കിഷ്ടമാണ്
@cicimolsebastian2893 Жыл бұрын
Go to their house and see the attitude
@bluevalley7991 Жыл бұрын
Kadal Machan, your presentation was excellent. Of course, this is the first time I watch. In fact, you have a resemblance with our great cricketer Sanju. I misunderstood with your face with him.
@rajidavid6728 Жыл бұрын
സൂപ്പർ വീഡിയോ 👍🥰
@sukumarakurup369 Жыл бұрын
Kavya chechi & dileep ettan❤😍
@bindhuvipin1360 Жыл бұрын
😏😏😏😏😏
@sobhas8206 Жыл бұрын
ഒരുപാട് സന്തോഷം ❤️❤️❤️🌹🌹🌹
@binduchandrasekharan7475 Жыл бұрын
Ningalude costume adipoli
@shijabinu1270 Жыл бұрын
എന്റെ വീട് പെരുമ്പാവൂർ ആണ് ആശ ചേച്ചിയുടെ വീടിന്റെ അടുത്ത് തന്നെയാണ് എന്റെയും വീട് എന്റെ മകളെ ഡാൻസ് പഠിപ്പിക്കുന്നത് എന്റെ പ്രിയപ്പെട്ട സുമതി ടീച്ചറാണ്
@priyarojin5214 Жыл бұрын
Congrats mone God bless you
@dratheist3859 Жыл бұрын
Bayangara maaana aaaal🙄🙄🙄👍👍👍
@sheelajoy4299 Жыл бұрын
ദിലീപ് , കാവ്യാ ഒഴിവാക്കാമായിരുന്നു എങ്ങനെ ആ രാക്ഷസി ഒരു കുടുംബം നശിപ്പിച്ചു എന്നിട്ടു പല്ലിളിച്ചു ഇറങ്ങി നടക്കുന്നു നിനക്കോ നിന്റ പെങ്ങൾക്കോ ഇങ്ങനെ വന്നിരുന്നെങ്കിൽ ഓർത്താൽ മതി , ആ തടാകയുടെ ഫോട്ടോ ഇല്ലായിരുന്നെങ്കിൽ എത്ര നന്നായെനേം