"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7
@vargheseambattu57377 ай бұрын
"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29
@rajusara27507 ай бұрын
Very blessed message amen god bless Paster. Sthothram.
@thegospelofjesuschrist51196 ай бұрын
🙏🙏
@m.jthomas69328 ай бұрын
Praise the Lord🙏Amen
@sampaul22337 ай бұрын
Blessed massage truth
@mzjaviour72438 ай бұрын
Good message Amen
@aldrinejoebai22628 ай бұрын
Praise the Lord
@PrasadMavelikara-o6g7 ай бұрын
പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽപ്പിന് ഈ സംസാരിക്കുന്നവനും അവിടെ പിറകിൽ ഇരിക്കുന്നവനും എല്ലാവരും പിശാചിന്റെ മക്കളാണ് അതായത് മാമോന്റെ മക്കളാണ് വിശ്വാസികളുടെ പൈസ പിടിച്ചു മക്കളെ അമേരിക്കയിലും ഇംഗ്ലണ്ടിലും വിട്ട് പഠിപ്പിച്ചു സന്തോഷത്തോടുകൂടി ദൈവത്തിന്റെ ദോഷം സമ്പാദിച്ചു ജീവിക്കുന്ന ജനമാണ് ദൈവദാസന്മാർ വിശ്വാസികൾ മൊണ്ണകളാണ്
@JosephkuttyMathew8 ай бұрын
Blessed message.
@vargheseambattu57377 ай бұрын
"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3
@simimathew74747 ай бұрын
Ameen 🙏🙏🙏
@varghesekochumon91296 ай бұрын
Paris the lord
@thegospelofjesuschrist51196 ай бұрын
🙏🙏
@EldhoseNv-e4n8 ай бұрын
❤❤❤❤❤God
@shantyaneeshshanty1657 ай бұрын
സത്യം ആമേൻ
@thegospelofjesuschrist51196 ай бұрын
🙏🙏
@vargheseambattu57377 ай бұрын
"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5
@@fr..thomaskurianthazhayil276 ചോത്യത്തിനു ചോദിയം കൊണ്ട്. ഓട്ട അടക്കാൻ ശ്രമിക്കുന്ന മൊണ്ണക്കുട്ടൻ ത്രിത്തം എന്ന ലോക കളവിനെ വിഷദീകരിക്കാൻ ശ്രമിച്ചു വിയർത്തു തളർന്നു പോകുന്ന മൊണ്ണ പാസ്റ്റർ പലവിധം മൊണ്ണകൾ ഒരുവിധം തനിക് എത്ര ദൈവം ഉണ്ട് ഒന്നോ രണ്ടോ മൂന്നോ അതല്ല മൂന്നും കൂടി ഒന്നോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂