Daivame njangal ange vazhthunu...

  Рет қаралды 130,454

Anto Charles

Anto Charles

7 жыл бұрын

Пікірлер: 45
@JohnKunnathu
@JohnKunnathu 2 жыл бұрын
ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു അങ്ങേക്കായെന്നും സ്തോത്ങ്ങൾ പാരിതിന്നധിനാഥനാമങ്ങേ ഞങ്ങൾ എന്നും സ്തുതിക്കുന്നു നിത്യസൽപിതാവാകുമങ്ങയെ ആരാധിക്കുന്നു പരാകെ ആരാധിക്കുന്നു പരാകെ.... ദൈവദൂതന്മാരേവരും പിന്നെ സ്വര്ഗ്ഗ വാസികൾ സർവരും സ്വര്ഗ്ഗ വും കോവോസാപ്പേൻവൃന്ദവും സ്വര്‍ഗ്ഗ സംഗീതം മീട്ടുന്നു മീട്ടുന്നു സൈന്യാധീശനാം ദൈവം സംശുദ്ധൻ സംശുദ്ധൻ നിത്യം സംശുദ്ധൻ സംശുദ്ധൻ നിത്യം സംശുദ്ധൻ.... ഭൂവും വാനവും തൻ മഹിമയാൽ തിങ്ങിടുന്നല്ലോ സന്തതം ശ്രീയെഴും ദിവഽപ്രേതർ ധന്യ- ദിവ്യന്മാർ വേദസാക്ഷികൾ നിത്യാനന്ദ പ്രതാപവാനങ്ങേ വാഴ്ത്തിടുന്നു നിരന്തരം വാഴ്ത്തിടുന്നു നിരന്തരം.... നിസ്തുലൻ പ്രഭാപൂരിതൻ താതാ നിത്യനാം ഏകസൂനുവേ പാവനാത്മാ, ത്രിയേകദൈവമേ സ്തോതമെന്നുമെന്നേക്കുമേ ലോകമാകവേ പാവനം സദാ കീർത്തിക്കുന്നങ്ങേ സാദരം കീർത്തിക്കുന്നങ്ങേ സാദരം..... പ്രാഭവമെഴും രാജനാണു നീ ക്രിസ്തുനാഥാ മഹോന്നതാ ഉന്നതനായ താതൻ തന്നുടെ ദിവ്യനാം സൂനുവാണു നീ മർത്തൃ രക്ഷയ്ക്കായ് കനൃകയിൽ നി - ന്നങ്ങുമന്നിടേ ജാതനായ് അങ്ങുമന്നിടേ ജാതനായ്..... മൃതഽവെ ജയിച്ചങ്ങു മക്കൾക്കായ് സ്വര്ഗ്ഗ വാതിൽ തുറന്നഹോ ദൈവത്തിൻറ് വലതുഭാഗത്തായ് വാഴവൂ നീ ഭവൃശോഭയിൽ അങ്ങുതാൻ വിധിയാളനായ് വരൂ- മെന്നും വിശ്വസിക്കുന്നിവർ എന്നും വിശ്വസിക്കുന്നിവർ.... നിന്നനർഘമാം ശോണിതത്തിനാൽ വീണ്ടെടുത്തൊരീ ദാസരിൽ നിൻകൃപാമൃതം ചിന്തണേയെന്നും യാചിപ്പു ഞങ്ങൾ സാദരം നിത്യാന്ദത്തിലങ്ങേ സ്നേഹിത - രൊത്തു ചേരാൻ കനിയണേ ഒത്തുചേരാൻ കനിയണേ... കാത്തിടൂ നാഥാ നിൻ ജനങ്ങളെ ആശിസ്സേകണേ നിതൃവും നീ ഭരിക്കുക നിൻ ജനങ്ങളെ ഉന്നതിയവർക്കേകണേ നിത്യവും ഞങ്ങളങ്ങേ വാഴ്ത്തും നിൻ പാവനനാമവും സദാ പാവനനാമവും സദാ.... ഇന്നു ഞങ്ങളിൽ പാപമേശായ് വാൻ നിന്നനുഗ്രഹം നൽകണേ ആശ്രയിച്ചിവർ തീവ്രമായങ്ങിൽ തിങ്ങും കാരുണ്യം പുൽകുവാൻ അർപ്പിച്ചു നിന്നിലാശ സർവ്വവും ലേശം ലജ്ജിക്കയില്ല ഞാൻ ലേശം ലജ്ജിക്കയില്ല ഞാൻ....
@elvihjh9544
@elvihjh9544 6 жыл бұрын
Revelation 5-12,13, revelation 4-8, revelation 7-12
@binduam8465
@binduam8465 Жыл бұрын
Thank you Jesus Love you dear father
@tresapaul5376
@tresapaul5376 3 жыл бұрын
Othiri ishtapetta song
@lawrelgregorygregory78
@lawrelgregorygregory78 Жыл бұрын
Thank you Was searching for this 🙏❤️
@Sebastian-kh5dr
@Sebastian-kh5dr 7 жыл бұрын
thank u may the good god bless you
@sachinsprasad5989
@sachinsprasad5989 5 жыл бұрын
ആമ്മേൻ
@joshygc8527
@joshygc8527 5 жыл бұрын
Good devotional song
@sherinannajames803
@sherinannajames803 6 жыл бұрын
Beautiful lonely songs
@anusony3222
@anusony3222 2 жыл бұрын
Super, Thank you,God blessed
@vtvscreations5735
@vtvscreations5735 9 ай бұрын
அருமையான பதிவு அண்ணா
@bijomathewcheenothu8066
@bijomathewcheenothu8066 2 жыл бұрын
Good song എപ്പോഴും കേൾക്കും
@jineshthomas3978
@jineshthomas3978 2 жыл бұрын
A very good song
@vimalawilfred5879
@vimalawilfred5879 2 жыл бұрын
Amen 🌹🙏🙏🌹🌹nice song 👍
@maryj4310
@maryj4310 Жыл бұрын
Heart touching song ❤️💜
@betramvaz
@betramvaz 6 жыл бұрын
Loved it !!
@rinijohn4108
@rinijohn4108 5 жыл бұрын
Karaoke undo
@jessymathew1227
@jessymathew1227 2 жыл бұрын
Suppr 🌹☺🌹☺🌹☺
@Ennardxx123
@Ennardxx123 2 жыл бұрын
Eeshoppachaa ente koode undavane
@hellisemptyandallthedevils1474
@hellisemptyandallthedevils1474 2 жыл бұрын
Great.. rendition...🥰🥰🥰🥰
@cyriljoseph2546
@cyriljoseph2546 2 жыл бұрын
Supper sound
@smitha5193
@smitha5193 3 жыл бұрын
Okay
@smithraju5642
@smithraju5642 2 жыл бұрын
Beautiful ❤️❤️❤️
@minimathew8942
@minimathew8942 Жыл бұрын
🙏
@gladstonlouis2236
@gladstonlouis2236 Жыл бұрын
What a great
@selwynmarakacherry8923
@selwynmarakacherry8923 2 жыл бұрын
@niosregistration4211
@niosregistration4211 7 ай бұрын
Karthave papiyaya enne ange veendedukaname
@sr.dyssammaantony4465
@sr.dyssammaantony4465 2 жыл бұрын
Thank you 🙏
@rojithk9920
@rojithk9920 2 жыл бұрын
Good song
@remyajinesh9355
@remyajinesh9355 2 жыл бұрын
I like It
@sr.dyssammaantony4465
@sr.dyssammaantony4465 2 жыл бұрын
A complete prayer
@aneeshapm6340
@aneeshapm6340 Жыл бұрын
🙏🙏🙏
@thomasthomas9212
@thomasthomas9212 11 ай бұрын
A good song to sing before going to bed.
@daisythamby7973
@daisythamby7973 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@silvyantony8342
@silvyantony8342 2 жыл бұрын
Lirecs
@amalthomas6680
@amalthomas6680 2 жыл бұрын
🥰
@thomasthomas9212
@thomasthomas9212 7 ай бұрын
😮
@thomasthomas9212
@thomasthomas9212 Жыл бұрын
😢
@jewel555
@jewel555 Жыл бұрын
🙏
@thomasthomas9212
@thomasthomas9212 11 ай бұрын
@thomasthomas9212
@thomasthomas9212 Жыл бұрын
@jofinlorance6657
@jofinlorance6657 Жыл бұрын
❤️
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 74 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 41 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
ദൈവമേ  ഞങ്ങൾ  അങ്ങേ  വാഴ്ത്തുന്നു......
5:57
𝓐𝓷𝓲𝓼𝓱 𝓳𝓸𝓼𝓮𝓹𝓱
Рет қаралды 107 М.
Daivame njangal ange vazhthunnu Shalom TV
4:23
MOTHER OF CHRIST
Рет қаралды 289 М.
Anthyakala Abhishekam | Theepole Iranganame | Persis John | Reji Narayanan |Malayalam Christian Song
7:11
Christian Devotional Manorama Music
Рет қаралды 2,1 МЛН
Приостановили веселуху😨 #симпсоны
0:59
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 34 МЛН
Inside Out Babies (Inside Out Animation)
0:21
FASH
Рет қаралды 17 МЛН