Daivame njangal ange vazhthunnu Shalom TV

  Рет қаралды 285,670

MOTHER OF CHRIST

MOTHER OF CHRIST

4 жыл бұрын

For the Greater Glory of God
Dhanyan fr.joseph vithayathil teleserial From:Shalom tv
സ്തോത്രഗീതം🙏
ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു
അങ്ങേക്കായെന്നും സ്തോത്രങ്ങൾ
പാരിതിന്നധിനാഥനായങ്ങേ
ഞങ്ങൾ എന്നും സ്തുതിക്കുന്നു
നിത്യസൽപിതാവാകുമങ്ങയെ
ആരാധിക്കുന്നു പരാകെ
ആരാധിക്കുന്നു പരാകെ....
ദൈവദൂതന്മാരേവരും പിന്നെ
സ്വർഗ്ഗ വാസികൾ സർവരും
സ്വർഗ്ഗവും ക്രോവേസാപ്പേൻവൃന്ദവും
സ്വര്‍ഗ്ഗ സംഗീതം മീട്ടുന്നു
സൈന്യാധീശനാം ദൈവം സംശുദ്ധൻ
സംശുദ്ധൻ നിത്യം സംശുദ്ധൻ
സംശുദ്ധൻ നിത്യം സംശുദ്ധൻ....
ഭൂവും വാനവും തൻ മഹിമയാൽ
തിങ്ങിടുന്നല്ലോ സന്തതം
ശ്രീയെഴും ദിവ്യപ്രേഷിതർ ധന്യൻ
നിവ്യന്മാർ വേദസാക്ഷികൾ
നിത്യാനന്ദ പ്രതാപവാനങ്ങേ
വാഴ്ത്തിടുന്നു നിരന്തരം
വാഴ്ത്തിടുന്നു നിരന്തരം....
നിസ്തുലൻ പ്രഭാപൂരിതൻ താതാ
നിത്യനാം ഏകസൂനുവേ
പാവനാത്മാ, ത്രിയേകദൈവമേ
സ്തോത്രമെന്നുമെന്നേക്കുമേ
ലോകമാകവേ പാവനം സദാ
കീർത്തിക്കുന്നങ്ങേ സാദരം
കീർത്തിക്കുന്നങ്ങേ സാദരം.....
പ്രാഭവമെഴും രാജനാണു നീ
ക്രിസ്തുനാഥാ മഹോന്നതാ
ഉന്നതനായ താതൻ തന്നുടെ
ദിവ്യനാം സൂനുവാണു നീ
മർത്ത്യ രക്ഷയ്ക്കായ് കന്യകയിൽ നിന്നങ്ങുമന്നിടേ ജാതനായ്
അങ്ങുമന്നിടേ ജാതനായ്.....
മൃത്യുവെ ജയിച്ചങ്ങു മക്കൾക്കായ്
സ്വർഗ്ഗ വാതിൽ തുറന്നഹോ
ദൈവത്തിന്റെ വലതുഭാഗത്തായ്
വാഴവൂ നീ ഭവ്യശോഭയിൽ
അങ്ങുതാൻ വിധിയാളനായ് വരൂമെന്നും വിശ്വസിക്കുന്നിവർ എന്നും വിശ്വസിക്കുന്നിവർ....
സൈന്യാധീശനാം ദൈവം സംശുദ്ധൻ
സംശുദ്ധൻ നിത്യം സംശുദ്ധൻ
സംശുദ്ധൻ നിത്യം സംശുദ്ധൻ....
____________________________________________
#christiandevotionalsongs #dhanyanfrjosephvithayathil #mother_of_christ

Пікірлер: 229
@ANDERSONALAPPUZHA
@ANDERSONALAPPUZHA 3 жыл бұрын
ഈഗാനം ആലപിക്കുവാനും ഓർക്കസ്ട്രഷനും ചെയ്യാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏☺
@jameskokoth7272
@jameskokoth7272 3 жыл бұрын
God bless you
@deepumaria2386
@deepumaria2386 3 жыл бұрын
god bless u
@jismonkuriakose4060
@jismonkuriakose4060 3 жыл бұрын
GOD Bless you 🙏🙏
@peterdominic2930
@peterdominic2930 3 жыл бұрын
Anderson stay blessed,
@josephinepreenu7701
@josephinepreenu7701 4 жыл бұрын
നമ്മുടെ കർത്താവായ ക്രിസ്തു വിനു നിത്യവും സ്തുതിയും പുകഴ്ചയും ആരാധനയും !
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@shantianthony4212
@shantianthony4212 2 ай бұрын
എത്ര കേട്ടലും മതിവരുനില്ല ദൈവത്തിന് നന്ദി
@baisalpanamoottil2898
@baisalpanamoottil2898 3 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്ന്ന്നു
@jessyjames9636
@jessyjames9636 10 ай бұрын
ഇന്നത്തെ ദിവസത്തിനു നന്ദി യേശുവേ... 🙏
@rosilychacko6187
@rosilychacko6187 2 күн бұрын
PPraise the Lord Beautiful song
@josephinepreenu7701
@josephinepreenu7701 4 жыл бұрын
ഈ മനോഹര ഗീതകത്തിൽ ക്രിസ്തീയ രഹസ്യങ്ങൾ എല്ലാം അടങ്ങിയിരിക്കുന്നു !അതിനാൽ തന്നെ നമ്മുടെ വിശ്വാസത്തെ കുറിച്ചു അറിയാൻ ആഗ്രഹിക്കുന്ന വ്യക്തികളെ സംശലേശമന്യേ ഈ ഗീതകം കേൾപ്പിക്കാം... ഇതു കേൾക്കുന്നവരേ ദൈവം അനുഗ്രഹിക്കട്ടെ.. ഇതു കേട്ടിട്ട് പുളകം കൊള്ളാത്ത ഒന്നും ഉണ്ടാവരുത് !
@augustinetj5430
@augustinetj5430 Жыл бұрын
വെരി വെരി ഗുഡ് അഭിനന്ദനങ്ങൾ
@philominasundarasekaran6772
@philominasundarasekaran6772 Жыл бұрын
All the Glory to God🙏, since childhood I like this glorious song. Always iamsinging and listening. Love this song and lyrics, so wonderful, praise to Lord
@vargheseiaf
@vargheseiaf 4 жыл бұрын
എത്ര മനോഹരം, ആത്മ നിർവൃതിയിൽ നിറഞ്ഞ ഒരു ഗാനം...
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@josephinepreenu7701
@josephinepreenu7701 4 жыл бұрын
Hence this hymn is not been executed by flesh and blood, but the Holy Spirit which The Father gave us.. Refer.. New Testament, St. Mathew16:16, 17
@reubenjoseph1375
@reubenjoseph1375 9 ай бұрын
വളരെ മനോഹരമായ ഈ പഴയ ഗാനം നല്ല ദൃശ്യ മനോഹരതയിലും ആലാപനത്തിലൂടെയും പുനരവിഷ്കരിച്ച Anderson Alappuzha ക്കു എല്ലാവിധ പ്രാർത്ഥന ആശംസകൾ ❤
@MyPaulose
@MyPaulose 24 күн бұрын
I listen to this song regularly
@user-ui4dw8tm2d
@user-ui4dw8tm2d 2 жыл бұрын
My favourite song
@josephinepreenu7701
@josephinepreenu7701 4 жыл бұрын
All glory to The Only God.. and His Only Begotten Son born of Virgin Mary.. Only Glory to You The Lord alone ever and ever.. AMEN
@josephrockey2336
@josephrockey2336 3 жыл бұрын
ക്ഷമിച്ചും, ത്യാഗം സഹിച്ചും, പരസ്നേഹ പ്രവർത്തിയിലുടെ ദൈവമേ അങ്ങയേ വാഴ്ത്തുവാനുളള ശക്തിയും കൃപാവരങ്ങളും ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ ആമേൻ !
@reenasabu8996
@reenasabu8996 4 жыл бұрын
The best song to worship our Lord Almighty. Thank you Lord.
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@jollygeorge1725
@jollygeorge1725 3 ай бұрын
❤heart touching song
@neenajacob9890
@neenajacob9890 5 ай бұрын
50 Varsham munpu Roman Catholic church il ee paatu paadiyirunnu... ...after along period ee paatu keetappol enthennariyatha santhosham...
@SaintJohndeBritto
@SaintJohndeBritto 4 жыл бұрын
Te Deum (Thee, O God, we praise) is a Latin Christian hymn in Roman Catholic Church. It is believed that Saint Ambrose wrote this.
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@josemoozhayil8359
@josemoozhayil8359 3 жыл бұрын
How can we hear the original Latin hymn( Song) Te Deum
@josemoozhayil8359
@josemoozhayil8359 3 жыл бұрын
Is there any English version of this song .And the original Latin version also .we like to hear both versions.
@lalimolgeorge3755
@lalimolgeorge3755 5 ай бұрын
I have b3n in search of this video ever since I heard it in Shalom. May be years back. Thank you for sharing it.
@stellasunny3691
@stellasunny3691 10 ай бұрын
യേശുവേ നന്ദി 🙏 യേശുവേ സ്തുതി 🙏 യേശുവേ സ്തോത്രം 🙏
@leelamani6292
@leelamani6292 3 жыл бұрын
നല്ല ശബ്ദം ദൈവം വരുന്നത് പോലെ ഫീൽ
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏☺
@ANDERSONALAPPUZHA
@ANDERSONALAPPUZHA 3 жыл бұрын
Thanks
@leelamani6292
@leelamani6292 3 жыл бұрын
@@ANDERSONALAPPUZHA daily e ganam kettathinu sheshame urangarullu welcome and god bless u
@alexisvaricakattu5109
@alexisvaricakattu5109 4 жыл бұрын
Daivame njangal ange vaazhthunnu Angekkay ennum sthothrangal Paarithin adhi nadhanam ange Njangal ennum sthuthikkunnu Nithya salpithaavakum angaye Aaradhikkunnu paarakke Aaradhikkunnu paarakke Daiva dhoothnamr eavarum pinne Swarga vaasikal sarvarum Swargavum vaana dhootha vrundhavum Swarga sangeetham meettunnu Sainyadheeshanam Daivam samshudhan nithyam samshudhan samshudhan nithyam samshudhan Poovum vaanavum than mahimayal thingidunnallo sanththam Shreeyezhum divya preshithan dhanyan Dhivyanmar vedsha saakshikal Nithyanandha prepavaan ange vaazhthidunnu nirantharam vaazhthidunnu nirantharam Nisthulan prebha poorithan Thatha nithyanam eaka soonuve Paavanathma thriyeka Daivame Sthothramennum ennekkume Lokamaakave paavanam sadha keerthikkunnange sadharam keerthikkunnange sadharam
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@sudhakurup4331
@sudhakurup4331 3 жыл бұрын
THANKS🙏
@lailafrancis1906
@lailafrancis1906 7 күн бұрын
So well sung. Loved the lyrics.
@minijoseph7671
@minijoseph7671 Ай бұрын
എത്ര കേട്ടാലും മതി വരുന്നില്ല വളരെ ഭംഗിയായി ചെയതു . സ്വര്‍ഗ്ഗീയ സംഗീതം ഹാ എത്ര സുന്ദരം ❤❤❤❤❤❤❤❤❤❤❤❤
@wilsonkulangaraantony4357
@wilsonkulangaraantony4357 5 күн бұрын
🙏🙏🙏🙏🌹❤🌹🙏🙏🙏🙏
@josephinepreenu7701
@josephinepreenu7701 4 жыл бұрын
Holy Father, Holy Son, Holy Spirit.. All glory is Yours, THE MOST HOLY TRINITY.. The Beginning and The End... ALPHA, OMEGA
@tejojosephantony9000
@tejojosephantony9000 4 жыл бұрын
Often sang in Latin churches on Feast days
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@praveenissacs
@praveenissacs 3 жыл бұрын
Te Deum (Thee, O God, we praise) is a Latin Christian hymn in Roman Catholic Church. It is believed that Saint Ambrose wrote this.
@berosealbert0777
@berosealbert0777 4 жыл бұрын
I only love this song, when the priesthood sing it... What a magical song it is,, did you feel... Thank you jesus for this lyrics..
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@sajimathew7798
@sajimathew7798 4 жыл бұрын
Very nice.song.
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@cobragaming_
@cobragaming_ 7 ай бұрын
Ee kalagatham enikku vellevili anenkilum ente koode daivam undu😂😂❤❤🎉🎉
@SajumonVT
@SajumonVT 2 жыл бұрын
Song കേട്ടിട്ടുണ്ട്, ഒരുപാട് ഇഷ്ട്ടമായി Brother ആണ് പാടിയത് എന്ന് ഇപ്പോൾ അറിഞ്ഞത് 👏god bless you
@alphaomega8769
@alphaomega8769 3 жыл бұрын
Te Deum.. latin hymn... frequently hear all the hymns in latin with the guidance of Holy Ghost... since each and every Latin hymn was done by Holy Ghost himself through great doctors and fathers of early church, St.Ambrose, St. Augustine, St. Thomas Aquinas... if such happens, nobody will quit Lord Jesus !!!
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏🙂
@vkwilson802
@vkwilson802 4 жыл бұрын
Very nice song
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@jithuzacharia2791
@jithuzacharia2791 4 жыл бұрын
Really glorious..I love this Song..Thank you Jesus..🌹
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@mathewsisac6331
@mathewsisac6331 3 жыл бұрын
ദൈവമേ...... അങ്ങേയ്ക്കു നന്ദി.....
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏😊
@mercyjohn885
@mercyjohn885 4 жыл бұрын
Amen
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@jostonjoy8665
@jostonjoy8665 3 жыл бұрын
Heart touching song
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏☺
@johnsantony4697
@johnsantony4697 3 жыл бұрын
Thank You Jesus .
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏☺
@bibinbibi2396
@bibinbibi2396 3 жыл бұрын
മനോഹരം
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏☺
@bibinbibi2396
@bibinbibi2396 3 жыл бұрын
@@MotherofChrist 🙏
@sojankp1924
@sojankp1924 4 жыл бұрын
very nice.....Art director ...ellaamm super.. god bless..
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@anonymous54326
@anonymous54326 4 жыл бұрын
Tq for uploading this song
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@ancyjohnson1693
@ancyjohnson1693 Ай бұрын
🙏🙏🙏
@assyrian7992
@assyrian7992 4 жыл бұрын
Te Deum
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@Leo-do4tu
@Leo-do4tu Жыл бұрын
May God bless the soul of JOB MASTER who did Music direction of this beautiful variant of "Te Deum Laudamus"
@martin_mulloth
@martin_mulloth 3 жыл бұрын
Heavy... 👌
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏☺
@martin_mulloth
@martin_mulloth 3 жыл бұрын
🙂
@johnfrancis7274
@johnfrancis7274 3 жыл бұрын
I love this song very much because god great god bless all workes this song
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏😊
@ferdnorbert14
@ferdnorbert14 3 жыл бұрын
Wow. Those Traditional Catholic Vestments of Priest!!!
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you 🙏😊
@linsiageorge169
@linsiageorge169 4 жыл бұрын
good work, done so creatively
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@daviskd2680
@daviskd2680 9 ай бұрын
Melodious Te Deu.
@daviskd2680
@daviskd2680 9 ай бұрын
Melodious Te Deum
@palakaran
@palakaran 4 жыл бұрын
praise the lord for this divine song and divine father. do pray for all of us..
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@mercyabraham7982
@mercyabraham7982 3 жыл бұрын
He is not a exact priest.He is acting as the great Joseph Vithayathil...
@palakaran
@palakaran 2 жыл бұрын
@@mercyabraham7982 i knew sister. The great father had gone to his heavenly abode much before tV was invented.
@rajuegs
@rajuegs 5 ай бұрын
@jacobjoseph1906
@jacobjoseph1906 9 ай бұрын
Halelooya........... Amen🙏🙏🙏🙏🥰💥🌹🌿 Isho Mishihacke Sthuthy ayirickatte🙏🙏🙏🙏
@vkjos5677
@vkjos5677 2 жыл бұрын
Really a celestial song. Excellent composition .Glory to Almighty God.
@aliceputhu2257
@aliceputhu2257 3 жыл бұрын
Very very beautiful song. God bless you.
@santhiraju6731
@santhiraju6731 2 жыл бұрын
ദൈവമേ അങ്ങേക്ക് സ്തുതി.
@bethel9844
@bethel9844 3 жыл бұрын
Amen ...
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏😊
@delphnvs5776
@delphnvs5776 Жыл бұрын
Very nice song. Heart touching. 🌹❤️🙏🙏🙏❤️🌹
@user-in2ds1bf7o
@user-in2ds1bf7o 6 ай бұрын
2023 thanna ella anugrahangalkum nandhiyayi amen
@jancymathew884
@jancymathew884 2 жыл бұрын
LordJesus BLESS every political leaders of the whole world
@sudhakurup4331
@sudhakurup4331 2 жыл бұрын
Blissful song🙏🙏🙏🙏🙏
@joseabraham1531
@joseabraham1531 3 жыл бұрын
Awesome and glorious song thanks Jesus 💝💖
@angeljiby4481
@angeljiby4481 4 жыл бұрын
💃💃💃 luv u jesuzzzz
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@soniachristo
@soniachristo 3 жыл бұрын
Orupadu thavana palliyil paadiyittundu we krithajnathasthothra gaanam. Ithu Anderson chettante sabdathil kelkan sadhichathil orupaadu santhosham..🙏🏼❤️💐
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you 🙏☺
@ANDERSONALAPPUZHA
@ANDERSONALAPPUZHA 3 жыл бұрын
Thanks
@princepaul521
@princepaul521 7 ай бұрын
Daivame ee song kelkumbo ulluil undakuna santhosham ethra parajalum theerillaa
@joyalbenny781
@joyalbenny781 3 жыл бұрын
I love this song 🤩😍
@sijo-qz8xm
@sijo-qz8xm Жыл бұрын
Satyadevamaya karthave my lord my...... ❤️💕💕
@jacobjoseph1906
@jacobjoseph1906 8 ай бұрын
Halelooya........... Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saogabriel6366
@saogabriel6366 3 жыл бұрын
Beautiful composition 🌿❤️
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 2 жыл бұрын
🙏🥰 Glorius song! good photography!🔥🙏
@juliemichael7937
@juliemichael7937 2 жыл бұрын
Glorious song... Praise The Lord...
@Josmyannjiji3968
@Josmyannjiji3968 3 жыл бұрын
Very touching song. 👍👍🙏🙏🙏👍👍👍
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you 🙏😊
@sinjokj8300
@sinjokj8300 3 жыл бұрын
Oru qurbana kanda feel ee song kettapoo
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏😊
@showersofblessing8175
@showersofblessing8175 3 жыл бұрын
I like this സോങ്....
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏😊
@jancymathew884
@jancymathew884 2 жыл бұрын
LordJesus BLESS every priests of the world
@sebilazar5108
@sebilazar5108 4 жыл бұрын
Nice
@MotherofChrist
@MotherofChrist 4 жыл бұрын
Thanks for watching God bless you🙏☺
@binilbinu6880
@binilbinu6880 Жыл бұрын
Shuparada
@georgegeorge4402
@georgegeorge4402 8 ай бұрын
Heavenly song. Thanks to the singer
@jancymathew884
@jancymathew884 2 жыл бұрын
LordJesus BLESS the people of the whole world
@jaraldmiranda2884
@jaraldmiranda2884 10 ай бұрын
അതിമനോഹര ഗാനം..
@anniefrancis7822
@anniefrancis7822 3 жыл бұрын
Praise the lord🙏🙏🙏
@mercybabe6764
@mercybabe6764 10 ай бұрын
The message, the lyrics, the voice, the tune, the clarity, the pronunciation,.. Perfection.. Melodious...i hope and pray making this song ful..
@jobymathew162
@jobymathew162 2 жыл бұрын
super
@thresiammajohn4241
@thresiammajohn4241 3 жыл бұрын
🔥🔥🔥✝️🙏
@jancymathew884
@jancymathew884 2 жыл бұрын
In the Name of JESUS CHRIST we can pray for the Peace
@jancymathew884
@jancymathew884 2 жыл бұрын
Thankfully for the Adoration song 🙏🙏🙏🙏🙏🙏🙏🙏
@vincyjoshy7299
@vincyjoshy7299 2 жыл бұрын
👍👍👍👍👍👍👍👍
@Ashokashok-fx7zn
@Ashokashok-fx7zn 3 жыл бұрын
amen
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏☺
@mariafrancis4617
@mariafrancis4617 3 жыл бұрын
💖💖💖
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏☺
@jencybaby8125
@jencybaby8125 3 жыл бұрын
Beautiful song with evergreen video
@MotherofChrist
@MotherofChrist 3 жыл бұрын
Thanks for watching God bless you🙏😊
@jissypeter239
@jissypeter239 Жыл бұрын
Thank you for sharing this spiritual song. Can't stop listening to it. Praise the Lord🙏🙏🙏🙏🙏
@jancymathew884
@jancymathew884 2 жыл бұрын
Thankfully Shalom TV for the song Dai vamae
@shainyjohny9201
@shainyjohny9201 2 жыл бұрын
I feel that priest is francis marppappa
@rinijustin7803
@rinijustin7803 2 жыл бұрын
Glory to almighty God 🙏
@franciskunjuman9244
@franciskunjuman9244 Жыл бұрын
Beautiful loving
@thomasstephen8292
@thomasstephen8292 10 ай бұрын
Marvelous song
@jancymathew884
@jancymathew884 2 жыл бұрын
I like this song very much 👍👍
@jobimathew3759
@jobimathew3759 Жыл бұрын
My.god.mylord
@claretianvoice
@claretianvoice 2 жыл бұрын
വളരെ നല്ല ഗാനം. ദൈവം അനുഗ്രഹിക്കട്ടെ
@sunilkumarvn9875
@sunilkumarvn9875 Жыл бұрын
❤️❤️❤️❤️
@marybaby5183
@marybaby5183 Жыл бұрын
I like it
@thresiammajohn4241
@thresiammajohn4241 3 жыл бұрын
🙏😍😍
@lijokjose749
@lijokjose749 Жыл бұрын
Heavenly song
@jilsonjoseph9050
@jilsonjoseph9050 2 жыл бұрын
BEAUTIFUL SONG
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 32 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 158 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН
Krooshil Kandu Njan Nin Snehathe | Samuel Wilson | Wilson Piravom | Malayalam Christian Songs
8:03
Christian Devotional Manorama Music
Рет қаралды 2,1 МЛН
Daivame njangal ange vazhthunu...
5:51
Anto Charles
Рет қаралды 121 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 32 МЛН