ഈശ്വര വിശ്വാസമില്ലാത്ത വയലാർ എത്രമാത്രം ഭക്തി ഗാനങ്ങൾ ആണ് എഴുതിയിരിക്കുന്നത്
@rajeshsuma65682 жыл бұрын
ദൈവവിശ്വാസി അല്ലാത്ത വയലാർ ഭക്തി ഗാനങ്ങൾ എഴുതുമ്പോൾ ആ തൂലികയിൽ ദൈവം നേരിട്ട് വന്നു ഗാനങ്ങളായി ജനിക്കും.. അദ്ദേഹം ദൈവത്തിനെ ഒരിക്കലും ശല്യംചെയ്തിരുന്നില്ല 🙏🙏💐
@rajan3338 Жыл бұрын
BIBLE ARACHU KALAKKIKKUDICHA VAYALAR!💟🤍🙏👍💛
@Xenoz4444410 ай бұрын
@@rajan3338iiii
@Vishwaguruvishnu8 ай бұрын
Jai Shree Ram 🙏🙏🙏 Yes you are 100% Jai mahaguru Shrikalki Raman 🙏🙏🙏
@dvisions164Ай бұрын
Really ❤
@sreekumarkariyad39605 жыл бұрын
എത്രമനോഹരമായാണ് വയലാര്‍ ഗാനത്തിലൂടെ കഥ പറയുന്നത് ! ദേവരാജന്‍ മാസ്റ്ററാകട്ടെ ആ കഥയില്‍ സ്വരരാഗവൈദ്യുതി കലര്‍ത്തി ! ! ! പി സുശീലയുടെ മണിസ്വനത്തില്‍ അത് മുഴങ്ങി !!!..
@ramosjakes3 жыл бұрын
satyam
@surendranathpk85912 жыл бұрын
@@ramosjakes ⁷6h b6y
@lisytskaria9270 Жыл бұрын
😅
@gopinadhannk15052 жыл бұрын
കുട്ടികൾക്ക് ഇതുപോലെ കഥപറഞ്ഞുകൊടുക്കുന്ന ആപഴയകാല൦ എത്ര മനോഹര൦
@beenacs74587 ай бұрын
❤
@axandithraanto27 күн бұрын
👍
@sivarajans94064 ай бұрын
ഷീല ചേച്ചി വർണ്ണനാതീതയായ സുന്ദരി.... വയലാർ സർ ലോകം കീഴടക്കിയ കവി 🙏
@cprateeshninan45835 жыл бұрын
എന്തൊരു വരികൾ 'എത്ര ലളിതം. എന്തൊരു ലാളിത്യമുള്ള സംഗീതം.ഇങ്ങനെയൊക്കെയുള്ള ഗാനങ്ങൾ ഇനി സ്വപ്നങ്ങളിൽ മാത്രം .ഇങ്ങനെയുള്ള ഹൃദയസ്പർശ്ശിയായ ഗാനങ്ങൾ ഇവിടെ ഒഴുകി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മറക്കില്ലൊരിക്കലും ആ കാലഘട്ടം
@nazeerabdulazeez88962 жыл бұрын
👍👍
@vidyasagarsivaraman30912 жыл бұрын
ദേവരാജൻ മാസ്റ്ററുടെ വിശ്വ സംഗീതം ഒരു ബൈബിൾ കഥ പറഞ്ഞു തന്ന മഹാകവി വയലാർ ❤❤🙏🙏🙏🙏🙏🙏🙏
@johnsonzacharia241 Жыл бұрын
52കാരൻ സത്യന്റെ അപ്പനായി 48 കാരൻ കൊട്ടാരക്കര ജീവിച്ച ചിത്രം. അരനാഴികനേരം.❤
@satheeshrg917610 ай бұрын
58
@satheeshrg91766 ай бұрын
1970 പടം,സത്യന് 58 വയസ്സ്,71 ൽ 59 വയസ്സിൽ മരിച്ചു
@narayanancs9248 күн бұрын
സത്യൻ സാറിന് അന്ന് പ്രായം 52 അല്ല അതിൽ കൂടും-1912 ൽ സത്യൻ ജനിച്ചതെന്ന് തോന്നുന്നു -- ഈ പടം 1970 ൽ നിർമ്മിച്ചതാണ് -അങ്ങിനെ നോക്കിയാൽ 58 കാരൻ സത്യൻ്റെ അപ്പനായി 48 കാരൻ കൊട്ടാരക്കര ജീവിച്ച ചിത്രം - ഇത് എൻ്റെ അറിവിലുള്ളതാണ് -
@santhoshissac8812Ай бұрын
ഇത് സത്യ വേദപുസ്തകം വായിച്ചു നന്നായി മനസ്സിലാക്കി എഴുതിയതാണ് ... ❤❤❤❤❤❤
@udhayankumar98627 ай бұрын
കേൾക്കാൻ ആഗ്രഹിച്ച പാട്ട് ഈ 2024ലും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@SajiSajir-mm5pg6 ай бұрын
ഹിയ്യാ..2024 ഏപ്രിൽ 15
@pushpalathacp64874 ай бұрын
ഉണ്ട്. നല്ല ഇഷ്ട്ടമാണ്. ❤
@satheeshsnmp8425Ай бұрын
ശബ്ദം എങ്ങനെ!!.
@AnjuSubash-d1o27 күн бұрын
ഉണ്ട്
@jollyasokan122410 күн бұрын
ഉണ്ട് 2024 october
@vasandhakumar72972 жыл бұрын
എല്ലാംകൊണ്ടും ബുദ്ധി മുട്ടനുഭവിക്കുന്ന ഈകാലഘട്ടത്തിലും മനസിന് കുളിർമ യേകുന്നത് ഇതുപോലത്തെ പഴയ ഗാനങ്ങൾ തന്നെയാണ്
@narayananpp25362 жыл бұрын
ഗാനത്തിന്റെ ശില്പികളെ നമിക്കുന്നു 🙏
@Sunilkumar-kt1ek4 жыл бұрын
സുശീലമ്മയുടെ ശബ്ദം മനോഹരം
@rajeshkarappalli24323 жыл бұрын
വയലാർ - ദേവരാജൻ കൂട്ടു കെട്ടിൽ പിറന്ന മനോഹര ഗാനം
@GeorgeKC-ee3bc7 ай бұрын
What a wonderful song of vayalar
@saji86843 жыл бұрын
കൊച്ചു കുട്ടിയായിരിക്കുമ്പോൾ ആദ്യമായി കണ്ട സിനിമ..... നടുവണ്ണൂർ പ്രകാശ് ടാക്കീസിൽ വെച്ച്... ഇന്ന് അവിടെ ബസ് സ്റ്റാൻഡ്.
@ManojKumar-db3ge2 жыл бұрын
Fine
@gurjap1014 жыл бұрын
പാട്ടിലൂടെ അതിമനോഹരമായി കഥ പറയുന്ന പോലെയുള്ള അവതരണം.......,🙏🙏
@todaymedia4362 жыл бұрын
എത്ര തവണ കേട്ടു കാണും ..... ഇനിയും കേട്ടുകൊണ്ടേയിരിയ്ക്കുന്നു ..... തിരമാല പോലെ .....അലകൾ പോലെ ...... ........ ഇഷ്ട ഗാനം ...... ഒരുപാടിഷ്ടം ......
@sathianesan7 жыл бұрын
പാറപ്പുറത്തിന്റെ നോവൽ അരനാഴി കനേരത്തിലെ മനോഹരമായ ഗാനം
@Arun6119884 жыл бұрын
നാല് വരി കൊണ്ട് ബൈബിൾ എന്താണെന്ന് പറഞ്ഞു തന്ന മഹാകവി..
@prakashrp5513 жыл бұрын
Very right
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@prakashrp551 Bible Says Four lines This Song
@rajanvarghese6432 жыл бұрын
YES!
@rajanvarghese6432 жыл бұрын
YES!
@remanibalan9149 Жыл бұрын
കേൾക്കാൻ കൊതിച്ച ഗാനം❤❤
@GopaKumar-kx1gt10 ай бұрын
🎉Great Vayalar Ramavarma
@vinodsivadasan19862 жыл бұрын
അന്ന് സലോമിയെ ദൈവം ശപിച്ചു കണ്ണിൽ കനലുകളോടെ'....
@SajiSajir-mm5pg6 ай бұрын
അയ്യോ.. അങ്ങനെ പറയരുത് 😢
@rkparambuveettil46034 жыл бұрын
ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്നാപകയോഹന്നാന്‍ വന്നൂ ആയിരമായിരമാലംബഹീനരെ ജ്ഞാനസ്നാനം ചെയ്യിച്ചു ആ സ്നാപകന്റെ സ്വരം കേട്ടുണര്‍ന്നു യോര്‍ദ്ദാന്‍ നദിയുടെ തീരം ചക്രവാളംതൊട്ടു ചക്രവാളം വരെ ശബ്ദക്കൊടുങ്കാറ്റുയര്‍ന്നു .... അക്കൊടുംകാറ്റിന്‍ ചിറകടിയേല്‍ക്കാത്ത ചക്രവര്‍ത്തീപദമില്ല അക്കൊടുംകാറ്റില്‍ ഇളകിത്തെറിക്കാത്ത രത്നസിംഹാസനമില്ല ഹേറോദിയാസിന്റെ അന്ത:പുരത്തിലെ രാജകുമാരി സലോമി യോഹന്നാന്റെ ശിരസ്സറുത്തന്നൊരു മോഹിനിയാട്ടം നടത്തീ ..... അന്നു സലോമിയെ ദൈവം ശപിച്ചു കണ്ണില്‍ കനലുകളോടെ നിത്യദു:ഖത്തിന്റെ മുള്‍ക്കിരീടങ്ങളേ നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ എന്നും നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ ദൈവപുത്രനു വീഥിയൊരുക്കുവാന്‍...
@cherianjohn48002 жыл бұрын
Vayalar one of the eternal lyrist and living legend. Old is gold.
സുശീലമായുടെ ആലാപനം ഒരു രക്ഷയും ഇല്ല. രചന സംഗീതം എല്ലാം ❤
@christopherm20392 ай бұрын
All
@spssbtvpmrangetvpm74962 жыл бұрын
Universal music of Devarajan Master.
@mjvarghes2 жыл бұрын
മഹാകവി യുടെ വരികൾ സ്രേഷ്ടം.
@cvsreekumar91205 жыл бұрын
One of the most beautiful songs voice & visuals excellent!
@sudhikumar2909 Жыл бұрын
Valayar, sir, namovakam, heart 💓 touching song sudhi
@sajishtbhaskaran76912 жыл бұрын
Devarajan l Vayalar l Suseela 🔥🔥🔥
@gokzjj5947 Жыл бұрын
ഇത് എന്താ ഫിലിം കൊട്ടാരക്കര എന്ന നടൻ ഒരു രക്ഷയും ഇല്ലാത്ത അഭിനയം സത്യത്തിൽ ഓസ്കാർ അവാർഡ് കൊടുക്കണം ഒരു ഉഗ്രൻ film adipoli.. പറയാൻ :വാക്കുകളില്ല ❤❤❤❤
@sureshtvm91487 ай бұрын
❤❤❤❤❤Sudharamaaya movies Aanu And Song Excellent 🎵 👌 ♥️ 💕 ❤️ 🎉.
@radhagopi3939 Жыл бұрын
No singer in India can sing like Susheela
@raghuthamankp73702 жыл бұрын
Lot of thanks to the uploader. Very Lucky to hear this beautiful song
@jsreedharanjovel48246 жыл бұрын
P susheela mega hit singing
@NKPNair-j1n6 ай бұрын
"കൊട്ടാരക്കര " എന്ന സ്ഥലപേരിൽ മാത്രം ഇന്നും, എന്നും അറിയപ്പെടുന്ന ആ മഹാനടൻ്റെ , അല്ല അഭിനയ ഭീഷ്മാചാര്യൻ്റെ പാവന സ്മരണയ്ക്കു മുൻപിൽ "ശതകോടി പ്രണാമം" ! പകരം വയ്ക്കാനില്ലാത്ത "അഭിനയ പ്രതിഭ " !!!
@neenaneerajj77333 жыл бұрын
ഒരിക്കലും മറക്കാത്ത ഗാനം.🌟
@kuttyvijay91355 жыл бұрын
Om. Really heart touching song. God bless the uploader
@vijayankozhikode47994 жыл бұрын
വയലാർ രാമവർമക്കു പകരം വയലാർ രാമവർമ്മ തന്നെ.. ഇന്ത്യൻ കമ്മ്യൂണിസ്റ് പാർട്ടിയുടെ ഒരു വിശ്വസ്തൻ.. (CPI )...
@bindhujamalppan94763 жыл бұрын
🚩🚩🚩🚩
@Snair2693 жыл бұрын
ഇന്ന് വയലാർ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ കാനം രാജേന്ദ്രനെ പറ്റിയും ബിനോയ് വിശ്വത്തെ പറ്റിയും ഒന്നു ചോദിച്ചാൽ എന്ത് പറയുമായിരിക്കും? 😴
@vijayankozhikode47992 жыл бұрын
@@Snair269 ഇതിനുള്ള മറുപടി PKV മുൻപ് പറഞ്ഞിരുന്നു.. ഒരു മുതലാളിത്ത വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യത്ത് ഒരു പക്ഷെ കമ്മ്യൂണിസ്റ്റ്‌കാരനും അഴിമതിയിൽ പെട്ടേക്കാം.. എന്ന്.. അപ്പോൾ കാനവും ബിനോയ് വിശ്വവും അഴിമതിക്കാരൻ ആണെന്ന് അർത്ഥമാക്കരുത്.. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച നാൾ മുതൽ അതിന്റെ അമരത്ത് ഇന്നേവരെ ഇരുന്ന ഒരാളും അഴിമതിയുടെ പേരിൽ പേര് ദോഷം വരുത്തിയിട്ടില്ല... അത് കേരളമായാലും മറ്റു ഇന്ത്യൻ സംസ്ഥാനമായാലും.. അവരൊക്കെ കുടുംബം പോലും സോഷ്യലിസം കണ്ടവരായിരുന്നു..ഇപ്പോൾ ഞാൻ ഓർക്കുന്നത്.. ഭൂപേശ് ഗുപ്‌ത, രാജേശ്വര റാവു എന്നിങ്ങനെയുള്ള കേരളത്തിൽ എല്ലാ സിപിഐ നേതാക്കളും.. ആശാൻ തൊട്ട് കാന്തലോട്ട് കുഞ്ഞമ്പു വരെ..ഇനിയും ഇനിയും ധാരാളം.. ആരും അഴിമതിക്ക് പിറകെ പോയിട്ടില്ല... ഇത് എഴുതുന്ന ഞാൻ സിപിഐ ക്കാരൻ അല്ല... പക്ഷെ സംശുദ്ധ രാഷ്ട്രീയത്തിനു ഉടമകൾ ആയിരുന്നു ഈ പറഞ്ഞ സിപിഐ ക്കാർ...
@Snair2692 жыл бұрын
@@vijayankozhikode4799 Today CPI is struggling to exist. They are at the mercy of CPM. They are afraid to question CPM's atrocities. They don't have intellectuals such as MN, PKV, CA.
@ManojKumar-db3ge2 жыл бұрын
Legend touch of P. Susheela
@rknair995 Жыл бұрын
The most authentic and exceptionally lovely and beautiful uniqu song
@sivadasanpk62-fg6ceАй бұрын
പെറ്റമ്മയുടെ ശബ്ദവും താരാട്ടും പോലെ ആസ്വദിക്കുന്നു❤🙏🙌
@krishnakumarmp94502 жыл бұрын
Evergreen superhit Devotional song
@MohanLal-in8qx2 жыл бұрын
വയലാർ ആണ് യെതാർത്ഥ പോപ്പ് ബാക്കി ആരും ഒരു കോപ്പും അല്ല ഇതുപോലെ ഒരു ഗാനം ഒരു പോപ്പിനും എഴുതാൻ പറ്റില്ല
@Snair26911 ай бұрын
❤
@sasidharannair71332 жыл бұрын
ഈശ്വരാ എന്തൊരു ഗാനം ?! ഈശ്വരസമക്ഷംനില്‍ക്കുംപോലെ.
@jessythomas594Ай бұрын
Most beautiful song!!
@pnarayanannampoothirisoupa16394 жыл бұрын
Very very nice. Thanks to the uploader
@josekmathew681516 күн бұрын
ഞാൻ ഒരു നിശിശ്വരവാദിയാണ് എങ്കിലും ഈ ഗാനം ഞാൻ കേൾക്കും
@taniamariamjose14425 жыл бұрын
Adipoli paata
@chitradevan70849 ай бұрын
Beautiful song ❤
@bharatkizhakoott82810 ай бұрын
എനിക്ക് ഇഷ്ട പെട്ട ഗാനങ്ങളിൽ ഒന്ന്❤
@sasidharannadar15174 жыл бұрын
(അരനാഴിക നേരം) പാറപ്പുറം, അൽഭുത० ചൊരിഞ്ഞ് പറഞ്ഞ കഥ. സേതുമാധവന്റെ സർഗ്ഗവൈഭവ० വിളക്കി വലുതാക്കിയ സിനിമ. കൊട്ടാരക്കരയുടെ കൈയൊപ്പ് ചാർത്തിയ സിനിമ. താര നിര നിറഞ്ഞ സിനിമ. മഞ്ഞിലാസ്സ് മലയാളത്തിനു നൽകിയ മഹത്തായ സിനിമ...
@AnilKumar-no8ke2 жыл бұрын
ഭക്തി പരമായ മനസ്സ് 🙏🙏
@sulabhas87747 жыл бұрын
nalla moviyanu ellarum kananam
@psmohamed31355 жыл бұрын
ആദ്യമായി ഷേണായി fill പോയി കണ്ട പടം
@mathewmg18 жыл бұрын
Very Good Classic Song. Please upload more songs of 1970's.
@ranjithchandran72737 жыл бұрын
Good song
@devassyps83925 жыл бұрын
Mathew MG
@rkkho4 жыл бұрын
it was one of the super old songs
@jubyrajan72355 жыл бұрын
nithya dhukathinte mulkiridangale..........i like these lines.
@indian63464 ай бұрын
മനോഹരം.
@prajeeshtk87284 жыл бұрын
Vayalaar mash 🙏🙏🙏
@Snair2693 жыл бұрын
വയലാർ ഏതോ ഒരു കോളേജിൽ അദ്ധ്യാപകനായിരുന്നില്ലേ?
@abhijithanil9100Ай бұрын
Anyone after abc news❤israel❤❤❤
@jayalekshmilechu63923 жыл бұрын
Beautiful song
@sensonelsa2257 Жыл бұрын
Beautiful ❤️
@jsreedharanjovel48246 жыл бұрын
Sathyan sheela ragini kottarakara best actors best movie
@muralidharanmurali20296 жыл бұрын
ethra vrithiketta speakeriloode ketalum p susheelayude sabdam spadikam pole sundaram sweet voice
@jayakumarbr526 Жыл бұрын
തീർച്ചയായും
@antonyvarghise682Ай бұрын
ഇനി ഒരിക്കലും ഒരു വയലാർ ഒരു ദേ വരാജൻ ഒരു പി. സുശീല നമുക്ക് കിട്ടില്ല
@majeedvadakkethazha25425 жыл бұрын
Super song
@nandakumarap5182 жыл бұрын
Beautiful song.
@appuappukv51542 жыл бұрын
Nice song 👍🏻👍🏻💖
@kunhumonkjАй бұрын
രാഗിണി അമ്മയുടെ സൂപ്പർഹിറ്റ്
@TintujohnJohn4 ай бұрын
Favourite song 💙💙💙
@AnilKumar-no8ke2 жыл бұрын
🙏🙏 ഭക്തി 🙏🙏
@nadakumarap84996 жыл бұрын
beautiful song my favourite song
@nationalist6045 Жыл бұрын
സംഗീതമാണ് മികച്ചു നിൽക്കുന്നത്
@hamdhanhabeeb26952 жыл бұрын
Super=parayanvakkukalilla
@progressivebuildingmateria45688 жыл бұрын
super
@jsreedharanjovel48245 жыл бұрын
Malayali illath am raja n suheela ethra bhangi ayit pattu padi
Devarajan master's favourite singer was Susheela he has given chances to others also not much When Madhuri has started singing majority of songs were given to her Other music directors were not prepared to give chances to Madhuri Devarajan master lost his kingdom because of this When Chithra started singing all singers lost their chances
@venkitachalamnh3639 Жыл бұрын
It is not proper to say that they lost because of Chitra. They were singing even before Chitra was born. As we grow in age our body appearances also changes. Most of the singers had crossed their prime age with decades of singing behind them. Also in those days there was perfection and the song had to be recorded in one go. And in case there is any wrong note by any one in the orchestra everything had to be rerecorded again. Just imagine how much strain their vocal chords would have undergone. When chitra came technology had advanced. Chitra of course sang beautifully but unlike earlier singers she need not to go into different bhavas... especially song of pathos. In those days Pictures were based on novels and the song had to be sung according to the characters or situation.
@MohanMohan-o1l7 ай бұрын
അനശ്വരമായത്
@rajankaryamkode19597 жыл бұрын
ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്നാപകയോഹന്നാന്‍ വന്നൂ ആയിരമായിരമാലംബഹീനരെ ജ്ഞാനസ്നാനം ചെയ്യിച്ചു ആ സ്നാപകന്റെ സ്വരം കേട്ടുണര്‍ന്നു യോര്‍ദ്ദാന്‍ നദിയുടെ തീരം ചക്രവാളംതൊട്ടു ചക്രവാളം വരെ ശബ്ദക്കൊടുങ്കാറ്റുയര്‍ന്നു ദൈവപുത്രനു വീഥിയൊരുക്കുവാന്‍... അക്കൊടുംകാറ്റിന്‍ ചിറകടിയേല്‍ക്കാത്ത ചക്രവര്‍ത്തീപദമില്ല അക്കൊടുംകാറ്റില്‍ ഇളകിത്തെറിക്കാത്ത രത്നസിംഹാസനമില്ല ഹേറോദിയാസിന്റെ അന്ത:പുരത്തിലെ രാജകുമാരി സലോമി യോഹന്നാന്റെ ശിരസ്സറുത്തന്നൊരു മോഹിനിയാട്ടം നടത്തീ ഓ....... ദൈവപുത്രനു വീഥിയൊരുക്കുവാന്‍... അന്നു സലോമിയെ ദൈവം ശപിച്ചു കണ്ണില്‍ കനലുകളോടെ നിത്യദു:ഖത്തിന്റെ മുള്‍ക്കിരീടങ്ങളേ നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ എന്നും നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ ദൈവപുത്രനു വീഥിയൊരുക്കുവാന്‍...
വയലാറിന് തെറ്റുപറ്റിയെന്ന് പറഞ്ഞാൽ നമ്മളെ ആളുകൾ കളിയാക്കും പക്ഷേ വയലാറിനു തെറ്റുപറ്റിയെന്ന അഭിപ്രായത്തോട് 100% യോ ജിക്കുന്നു - ആ വരികൾ കൊണ്ട് അദ്ദേഹം എന്താണുദ്ദേശിച്ചത് എന്നു മനസ്സിലാകുന്നില്ല.