No video

ദൈവസങ്കല്പങ്ങളുടെ പരിണാമം | Evolution Of God Conceptions | Prof.V.George Mathew, Ph.D.

  Рет қаралды 3,795

Psychology4All

Psychology4All

Күн бұрын

THANKS FOR WATCHING.
Support the channel by subscribing, sharing, liking, commenting etc. for more videos.
You can also support the channel by joining our chess coaching and math classes.
ദൈവസങ്കല്പങ്ങളുടെ പരിണാമം | Evolution Of God Conceptions | Prof.V.George Mathew, Ph.D.
Talk by Prof.V.George Mathew, Ph.D.
Originator of Holigrative Psychology
(Former H.O.D., Dept.Of Psychology, University of Kerala, Kerala, India)

Пікірлер: 27
@kcpaulachan5743
@kcpaulachan5743 8 ай бұрын
Good knowledge 🙏👌👍👏
@sebastianjoseph8994
@sebastianjoseph8994 6 ай бұрын
വളരെ നന്നായി പറഞ്ഞു.. ❤
@ASARD2024
@ASARD2024 6 ай бұрын
ആരെങ്കിലും ഇദ്ദേഹത്തിന് ഒരു നല്ല മൈക്ക് സ്പോൺസർ ചെയ്യാമോ ?
@user-jd3gk5vj5q
@user-jd3gk5vj5q 6 ай бұрын
പ്രായം കാരണം ശബ്ദം ദുർബലമാണ്. മൈക്ക് മെച്ചപ്പെടില്ല
@RealtorROBINALEXANDER
@RealtorROBINALEXANDER 8 ай бұрын
Great insights...
@vijayadas3317
@vijayadas3317 8 ай бұрын
So useful and so informative, Thank you sir
@prasadwayanad3837
@prasadwayanad3837 8 ай бұрын
🙏🙏🙏🌹🌹🌹
@vineeshkumar9496
@vineeshkumar9496 8 ай бұрын
❤❤❤
@sreenivasansree417
@sreenivasansree417 8 ай бұрын
🙏🙏🙏🙏
@grinpea
@grinpea 8 ай бұрын
There is noise in audio
@rajeshkuttan8111
@rajeshkuttan8111 7 ай бұрын
❤❤️👌🙏
@Hunter-km2hr
@Hunter-km2hr 6 ай бұрын
Sir, ദൈവം ഉണ്ടോ ഇല്ലയോ എന്നത് കേവലം മനശാസ്ത്രത്തിലൂടെയല്ല മനസ്സിലാക്കേണ്ടത്. അത് അനുഭത്തിലൂടെ അറിയണം.🙏
@georgevarghese3210
@georgevarghese3210 6 ай бұрын
മനശാസ്ത്രത്തിലൂടെ ദൈവത്തെ തേടുന്നവർ വിഡ്ഢികളാണ്
@sudharashanbalakrishnan2079
@sudharashanbalakrishnan2079 8 ай бұрын
എന്ത് സങ്കല്പമായാലും അതിനു പിന്നിൽ ഒരു മനനം ഒരു സജിവത വേണമല്ലോ
@renjivk5410
@renjivk5410 8 ай бұрын
യുക്തിവാദികളെപ്പറ്റി ഒരു വീഡിയൊ ചെയ്യുമൊ
@Psychology4All_OnYT
@Psychology4All_OnYT 8 ай бұрын
It will take time as there are many other videos in the pipeline.
@prakasmohan8448
@prakasmohan8448 7 ай бұрын
Sir, Were Buddha and Jaina one and same person? Somewhere I read so.
@athultkt9069
@athultkt9069 8 ай бұрын
❤️🫂💫💓
@RameshBabu-oy4lj
@RameshBabu-oy4lj 6 ай бұрын
എങ്ങും കൂട്ടിമുട്ടിക്കുന്നില്ല
@sreekanthize
@sreekanthize 8 ай бұрын
എന്തുകൊണ്ടാണ് ഈ സങ്കല്പത്തിൻ്റെ പുറകിൽ എന്ത് എന്ന് സീക് ചെയ്യാൻ ഉള്ള ത്വര ഇല്ലാത്തത്.. അതോ അത് ചിന്തിക്കാൻ ആകുമ്പോൾ പേടിയിൽ അടിമപ്പെട്ടു കഴിയുന്ന കൊണ്ടാണോ.. , അതോ ഒരു ഉത്തരതിന് തെളിവ് വന്നാൽ ആണോ അടുത്തത് തിരയുക?
@90sthegoldenera84
@90sthegoldenera84 21 күн бұрын
വിശ്വാസം ആശ്വാസം നൽകുന്നത് കൊണ്ട് ആളുകൾക്ക് ദൈവമുണ്ടെന്നു കരുതാനാണ് ഇഷ്ടം
@sreekanthize
@sreekanthize 20 күн бұрын
@@90sthegoldenera84 ആശ്വാസം ഇല്ലായ്മ ഉണ്ടാക്ക്കി എടുത്തിട്ട് കൊടുക്കുന്ന ആശ്വാസം അല്ലെ.. ചെറുപ്പം മുതൽ പറഞ്ഞ് പഠിപ്പിച്ച് പറുവപെടുത്തി എടുത്ത ശേഷം തോന്നുന്ന മാറ്റാൻ പറ്റഴിക എന്നത് ആശ്വാസം ആയി കാണുന്നു.. എനിക്ക് അറിയില്ല എന്ത് ആശ്വാസം ആണ് ആളുകൾക്ക് വേണ്ടത് എന്ന്..
@narayanankuttykutty3328
@narayanankuttykutty3328 6 ай бұрын
ഭാരതീയ ദാർശനിക തത്ത്വചിന്തയുടെയും മനശ്ശാസ്ത്രവിശകലനങ്ങളുടേയും ഏഴ് അയൽപക്കത്തുപോലും വരില്ല പാശ്ചാത്യതത്വചിന്തകളും ചിന്തകരും. ദൗർഭാഗ്യവശാൽ നമ്മുടെ ആളുകൾ വിദേശികളെ കൂട്ടുപിടിച്ച് നടക്കുന്നു. കഷ്ടം!!
@90sthegoldenera84
@90sthegoldenera84 21 күн бұрын
ഭാരതീയ ജാതിസങ്കൽപ്പവും അടിച്ചമർത്തലും എത്ര മനോഹരം 🤣
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 202 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 70 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН
wow so cute 🥰
00:20
dednahype
Рет қаралды 26 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 202 МЛН