ടിബറ്റ്കാരുടെ ആചാരങ്ങളെപ്പറ്റി ആധികാരികമായി ഇത്രയും വിവരങ്ങൾ പകർന്നു തന്നതിന് വളരെ നന്ദി... Thank you so much Sir..🙏🙏🙏🙏
@RajanRajan-hd2gw3 жыл бұрын
തന്ത്രത്തെപ്പറ്റി കാര്യമായ വിവരങ്ങൾ നമ്മുക്ക് കുറവാണ്. എവിടുന്ന്? എങ്ങനെ? എന്ത്? എന്നുള്ളതിൻ്റെ ഉത്തരം സാറിൽ നിന്ന് കിട്ടുന്നു . നന്ദി സാർ.
@ramabhadran25492 жыл бұрын
തന്ത്രത്തിന്റെ ഉല്പത്തിയാകട്ടെ സിന്ധു നദീ തട സംസ്കാരത്തോളം പാഴക്കമുള്ളതും.
@nishithomas70302 жыл бұрын
Please do change the intro music, it is so scary
@anilkumarks7689 ай бұрын
Nice explanation... Thanks ❤️
@rrkammath3 жыл бұрын
ഒരു വലിയ അറിവാണ് പകർന്നു കിട്ടിയത്..thank you sir.
@gopa86952 жыл бұрын
Your speech is superb in all videos.
@harikrishnant5934 Жыл бұрын
Please avoid that intro bgm... Palarum bhayannu ozhivaakum... Aalukalileku sir nte speech Ethikkande
@RamabhadranNeelakantaPillai9 ай бұрын
ഉപനിഷത്തുകളാണ് അദ്വൈതദർശനത്തിന്റെ ഉറവിടം.
@alliswell55963 жыл бұрын
കൂടുതൽ കാര്യങ്ങൾ ഇനിയും സാർന്റെ അടുത്തുനിന്നു അറിയാൻ ഉണ്ട്. ഈ കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രെദീശിക്കുന്നു.
@ramabhadran25492 жыл бұрын
ബുദ്ധനും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായ ഉപനിഷത്തുകളിൽ അദ്വൈതം ഉണ്ട്.
@lakshmis58472 жыл бұрын
Ella arradhana sabhradhayagalum vedagale adisthana peduthiyullathanu
@lakshmis58472 жыл бұрын
Ramayan parayanathil koodi mathangamuniye ariyam
@AdvJuan2 жыл бұрын
Sakthi chakrate kurichu parayo. Buthan marude levitation ne kurichu cheyyamo?
@albins37603 жыл бұрын
❤️❤️❤️
@santhoshthonikkallusanthos90822 жыл бұрын
എല്ലാം ചേർത്ത് ഒരു പുസ്തകം രചിക്കുക 🙏
@jayasuryasugathan18013 жыл бұрын
നമ്മൾ തേടികൊണ്ടിരിക്കുന്നതിന് ഉത്തരം ടിബറ്റ് കാരുടെ കയ്യിലുണ്ട് എന്ന് ഉറപ്പാണ് . 👌
@jayasuryasugathan18013 жыл бұрын
സാർ അത്രയും ഉറപ്പിലും ആഴതിലും ആധികാരികരതി യിലും ആദ്യമായിട്ടാണ് ഒന്നിനെ ചൂണ്ടികാണിച്ചത് 🙏😄
@premkumarg77512 жыл бұрын
നമ്മൾ തേടിക്കൊണ്ടിരിക്കുന്നത് നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.
@silence-selfenquiry78122 жыл бұрын
@@premkumarg7751 അതെ
@Ihsankallai Жыл бұрын
അദ്ദേഹത്തിന്റെ മലയാള പുസ്തകങ്ങൾ വല്ലതുമുണ്ടോ
@anilbhaskar1971 Жыл бұрын
English Only .
@avp192Күн бұрын
With all do respect , i think your knowledge about this topic is misleading . It is bealived that Gauthama used ana pana sathi meditation technique from vignana bhairava tantra to become the Budha. tantric practices were developed by the yogis to attain enlightment or to raise the kundalini energy to attaim that state of mind . Gauthama budha came long after all this . This knowledge dates back from more than 15 to 20k years or more for sure