ദൈവത്തിൻ്റെ പുത്രന്മാർ അഥവ ദൂതന്മാർ?മന്ത്രവാദത്തിന്റെ തുടക്കം ?Where does witchcraft begin?

  Рет қаралды 9,581

BC Talks

BC Talks

Күн бұрын

Пікірлер: 102
@SunilJoseph-d8e
@SunilJoseph-d8e 2 ай бұрын
അടിപൊളി . ബൈബിൾ വായിക്കുമ്പോൾ ചില സൂചനകൾ മാത്ര അതിലുള്ളു ഇത്രയും വലിയ വിശാലമായ അർത്ഥതലങ്ങൾ ഇതിനുണ്ട് എന്ന് എനിക്കറിയില്ലായിരുന്നു കുടുതൽ അറിയാൻ താത്പര്യമുണ്ട്
@bellasabu2235
@bellasabu2235 Ай бұрын
Great
@annammamathew3812
@annammamathew3812 Ай бұрын
Thanks for sharing this Hidden information..Eagerly waiting for the next...
@SunilJoseph-d8e
@SunilJoseph-d8e 2 ай бұрын
താങ്കളുടെ . ദൂദായി പഴത്തിന്റെ പിന്നാമ്പുറ കഥ അടിപൊളിയായിട്ടുണ്ട് കുടുതൽ പ്രതിക്ഷിക്കുന്നു
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
Tthanks
@shebaannkoshy3150
@shebaannkoshy3150 Ай бұрын
Beautiful..Keep going!!
@johncyvesily1314
@johncyvesily1314 2 ай бұрын
പുതിയ അറിവുകൾ. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 👍. God bless...
@SindhuParamu
@SindhuParamu 2 ай бұрын
ഈ സുന്ദരികളായ സ്ത്രീകളെ ഭ്രമിച്ചത് തന്നെയാണ് സകല വിനാശത്തിന് യും കാരണമായിത്തീർന്നത് അത്യാഗ്രഹം തന്നെയാണ് മനുഷ്യൻറെ വിനാശത്തിന് കാരണ
@MATHEWS-w9k
@MATHEWS-w9k 2 ай бұрын
ഇയ്യോബ് 38:31-32
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
@@SindhuParamu ആ സ്ത്രീകളിലുണ്ടായ മക്കൾ രാക്ഷസന്മാർ ആയിരുന്നു. അവരെ മന്ത്രവാദവും മറ്റും പഠിപ്പിച്ച് ദൈവത്തിനും സ്വർഗ്ഗരാജ്യത്തിനും എതിരെ ഒരു സൈന്യത്തെ ഉണ്ടാക്കുക എന്നുള്ളതായിരുന്നു പിശാചിൻറെ ലക്ഷ്യം. ദൈവം അതിന് അനുവദിച്ചില്ല.
@lillyabraham3994
@lillyabraham3994 2 ай бұрын
Thank you brother. Great information
@ashermathew4494
@ashermathew4494 2 ай бұрын
Excellent and informative
@annakuttyjohn5225
@annakuttyjohn5225 2 ай бұрын
Great...... ഇതിന്റെ തുടർചരിത്രം കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
Urappayum undakum ..
@Elizabeth-pi7vu
@Elizabeth-pi7vu Ай бұрын
Njan makayiram nannay jeevichittum oru prathibhalavum kittathe poy ennal chia darsanangalum daivanugrahavumundayirunnuthanum
@ShencyJohn-s3h
@ShencyJohn-s3h 2 ай бұрын
wow excellent
@JoseMathewklmg
@JoseMathewklmg 2 ай бұрын
puthiya arivukal ... superb . sir evedeninnu anennum ningal paryunundallo .reference nu thanks
@devassypl6913
@devassypl6913 Ай бұрын
👌🏽🙏🏽👌🏽🙏🏽👌🏽🙏🏽👌🏽❤🙏🏽👌🏽🙏🏽👌🏽
@annammamathew3812
@annammamathew3812 Ай бұрын
John the Baptist....Who Baptised him??
@BC-Talks-KL31
@BC-Talks-KL31 Ай бұрын
one rebi among them
@sebastianthomas9893
@sebastianthomas9893 Ай бұрын
കിളി പോകുന്ന അറിവുകൾ ഒപ്പം വിശ്വാസവും വർദ്ധിപ്പിക്കുന്നതു
@mercybenny1266
@mercybenny1266 2 ай бұрын
👍
@georgetk2952
@georgetk2952 2 ай бұрын
ബ്രദർ. പുതിയ അറിവുകൾ തരേണമേ ❤
@merlinroy8712
@merlinroy8712 2 ай бұрын
ഞാൻ അറിയണമെന്ന് ആഗ്രഹിച്ച അറിയാത്ത കാര്യങ്ങൾ ഇപ്പോൾ അറിയാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി. ഉല്പത്തി -5മുതലും, ജോബ് 9ലും, 33,38 ഈ ഭാഗങ്ങളിൽ എഴുതപെട്ടിരിക്കുന്നു.പറഞ്ഞതെല്ലാം എന്റെ ബൈബിളിൽ ഇല്ല 👍🏻👌🏻❤🙏🏻🌈🌍. ഈ ബുക്ക്‌ വേടിക്കണമെന്നുണ്ട് കിട്ടുമോ
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
online available anu .. classic English anu
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
Book of Enoch എന്ന് നെറ്റിൽ സെർച്ച് ചെയ്യുക. ധാരാളം versions കിട്ടും. മൂന്നു ഭാഗങ്ങൾ ഉണ്ട്. അതിൽ ആദ്യഭാഗം വിശ്വസനീയമാണ്. എന്നാൽ രണ്ടും മൂന്നും ഭാഗങ്ങൾ അത്ര വിശ്വസനീയമല്ല എന്ന് പറയുന്നു.
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
yes its challenged ..
@Babu-o7h
@Babu-o7h Ай бұрын
Plesse read Lukose chapter 20 w ord 36 .there youcan see dead people are like angels not like love and sex . Then how it is possiblel Angels marry ladies??
@BC-Talks-KL31
@BC-Talks-KL31 Ай бұрын
Please read book of Jude in deferent versions
@Artozandcraftozbygladys
@Artozandcraftozbygladys 2 ай бұрын
Super achaachaa❤
@soul77744
@soul77744 2 ай бұрын
Pastor MA Varghese ന്റെ msg ഇൽ കേട്ടിരുന്നു ഇത്.
@aneesh8233
@aneesh8233 2 ай бұрын
Yes me to
@rosekuriakose
@rosekuriakose 2 ай бұрын
@@soul77744 കേട്ടല്ലോ 👍. അതിവിടെ എഴുതിയപ്പോൾ ഒരു മഹാന് സംശയം "മുറി ബൈബിൾ വായിക്കുന്ന പാസ്റ്ററിനു എങ്ങനെ അറിയാമെന്നു "
@rosekuriakose
@rosekuriakose 2 ай бұрын
@@soul77744 അതെ പാസ്റ്റർ MA Varghese ഇതൊക്കെ പഠിപ്പിച്ചു തരാറുണ്ട്.
@ameerasworld3077
@ameerasworld3077 2 ай бұрын
സൂപ്പർ❤️❤️❤️❤️ കഥ കേൾക്കാൻ എനിക്കിഷ്ടമാണ്🩵🩵🩵
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
thank you ... thanks for supports
@devassypl6913
@devassypl6913 Ай бұрын
യേശുവിന്റെ സഹോദരങ്ങളെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്
@BC-Talks-KL31
@BC-Talks-KL31 Ай бұрын
yes.. noted .. cheyam
@jacobkoshy4351
@jacobkoshy4351 2 ай бұрын
ആത്മരൂപികളായ ദൂതന്മാർക്ക് എങ്ങനെയാണ് കാമം ഉണ്ടാകുക..?
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
athmaroopiyaya pischachinu thonnunathupole thanne
@jacobkoshy4351
@jacobkoshy4351 2 ай бұрын
@@BC-Talks-KL31 പക്ഷേ, പിശാശിന് ലൈംഗീക മോഹം ഉണ്ടായതായി Bible ളിൽ പറയുന്നില്ലല്ലോ..? 🤔
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
ബൈബിൾ മാത്രം അല്ലല്ലോ നമ്മൾ അവലംബകമായി എടുത്തത് . സൈറ്റാനിക്‌ ബൈ**ൾ ആമുഖം മുതൽ ഇക്കാര്യം പറയുന്നുണ്ട്. യഹൂദ റബാനിക് സാഹിത്യങ്ങളിലും എല്ലായിടത്തും കാണാം
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
അന്നത്തെ മനുഷ്യർക്ക് ഇന്നത്തെ മനുഷ്യ DNA ആയിരുന്നില്ല. ദുതന്മാർ വെറും ആത്മാക്കളും അല്ല. അവർക്ക് ഒരു ശരീരമുണ്ട്. നമ്മുടേത് പോലെ മാംസ ശരീരമല്ല എന്നേയുള്ളു. അതിനാൽ അവർക്ക് വികാരങ്ങളും വേഴ്ചയുൾപ്പെടെുള്ള ആഗ്രഹങ്ങളും ഉണ്ട്. അങ്ങനെയാണ് അവർക്ക് മനുഷ്യസ്ത്രീകളോട് താൽപര്യമുണ്ടായത്. ഇത് പുതിയ കാര്യം അല്ല, ഭാരതീയ-ഗ്രീക്ക് പുരാണങ്ങളിൽ ഗന്ധർവ്വന്മാരും മറ്റും മനഷ്യസത്രീകളുമായി വേഴ്ചനടത്തുന്ന വിവരണങ്ങളുണ്ട്. അതെല്ലാം പുരാതനകാലത്ത് നടന്ന കാര്യങ്ങളാണ്. പിന്നീട് (ജലപ്രളയത്തിന് ശേഷം) ദൈവം മനുഷ്യരുടെ DNAഘടനയിൽ മാറ്റമുണ്ടാക്കി. അതോടെയാണ് ആയുസ്സും പ്രകൃതവും മാറിയത്.
@jacobkoshy4351
@jacobkoshy4351 2 ай бұрын
ലൈംഗീക താൽപര്യത്തിൻ്റെ ഉദ്ദേശം പ്രത്യുല്പാദനം ആണല്ലോ.., ദൂതന്മാർക്ക് പ്രത്യുല്പാദനം ഇല്ലല്ലോ... പിന്നെ, വെറുതേ സുഖത്തിന് വേണ്ടി മാത്രം ആണോ ദൂതന്മാരുടെ ലൈംഗീകത..? 🤔
@samthomas9468
@samthomas9468 2 ай бұрын
Background music is very loud!
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
thanks .. will take care ...
@MrJijo2012
@MrJijo2012 2 ай бұрын
The Book ENOCH, I think Bible complete with This book,
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
Many quotes
@shantiblesson3629
@shantiblesson3629 2 ай бұрын
👍🏻👍🏻👍🏻👍🏻
@manjutj1199
@manjutj1199 2 ай бұрын
👍👍
@ronaldthomas2326
@ronaldthomas2326 2 ай бұрын
ഈ ചരിത്രം എവിടെ നിന്നു ലഭിച്ചു. എനിക്ക് ഉൽപത്തി തൊട്ടുള്ള ചരിത്രം പഠിക്കുവാൻ താൽപര്യം ഉണ്ട്. ചരിത്ര പുസ്തകങ്ങൾ എവിടെ ലഭിക്കും.
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
thalmud, loast books of bible , forgotten books of bible , lost books of prophets, complete works of joesphus....etc
@NewSma-ne2rp
@NewSma-ne2rp 2 ай бұрын
അപ്പോ കൃസ്തുമതം ആണോ സത്യം അപ്പോ ഈ വീണ ദൂതർ ആണോ​ ഹിന്ദുമതം ഉണ്ടാക്കിയത്? @@BC-Talks-KL31
@jesusfollower03
@jesusfollower03 2 ай бұрын
ദൈവ നഗരം (THE MISTICAL CITY OF GOD ) ഗോദ്രയിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്ക് വെളിപ്പെടുത്തിയത്.. ഈ പുസ്തകം വായിച്ചാൽ ബൈബിളിലെ എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ഫ്യൂച്ചർ എന്താണെന്ന് പോലും തിരിച്ചറിയാം.. 400 RS
@usefulknots7698
@usefulknots7698 2 ай бұрын
​@@jesusfollower03maria volthortha യുടെ ദൈവമനുഷ്യന്റ്റ് സ്നേഹഗീത ആണോ
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
Hinduism is deferent
@VishnuMecheri-xz8iv
@VishnuMecheri-xz8iv 2 ай бұрын
Woow
@joic1203
@joic1203 2 ай бұрын
മത്സ്യകന്യകയുടെ story ഇതുമായി ബന്ധപ്പെട്ടല്ലേ,, അതൊന്നു പറയുമോ.....
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
noted
@BEN-mm9ki
@BEN-mm9ki Ай бұрын
Bro. No need. Of. Background music
@rock00023
@rock00023 Ай бұрын
വീണു പോയ ദൂതർ ആയിരിക്കുമോ അന്യ ഗ്രഹ ജീവികൾ
@BC-Talks-KL31
@BC-Talks-KL31 Ай бұрын
some theories says so..
@omanarajan6347
@omanarajan6347 2 ай бұрын
സ്വർഗ്ഗത്തിലെ ദൂതന്മാ൪ വിവാഹം കഴിക്കുന്നില്ല എന്നാണ് ബൈബിളിൽ പറയുന്നത്. അതു ദുഷ്ടനായ കായേ൯റ സന്തതിപരമ്പരകളായവരു൦ ശേത്തിന്റെ പരമ്പരയു൦ തമ്മിൽ വിവാഹം കഴിച്ചതുകൊണ്ടാണ് ദൈവത്തിനു അനിഷ്ടമായത്.
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
ITHU NJAN ENGUM KANDITTILLA EE ARIVINTE SOURCE PARAYAMO
@su84713
@su84713 Ай бұрын
സത്യമാ ..... പാസ്റ്റർ എം.എ വർഗ്ഗീസ് ഇതിനെ പറ്റി വിശദ്ധമായി പഠിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തിൻെ ബുക്ക്കളിലും അത് ഉണ്ട്
@maryisaac3528
@maryisaac3528 2 ай бұрын
Fallen angels taught sll witchcraft.
@MATHEWS-w9k
@MATHEWS-w9k 2 ай бұрын
ഇയ്യോബ് 38:31
@mmvaliyamackal3913
@mmvaliyamackal3913 Ай бұрын
കൃഷിയിറക്കാൻ വന്ന അവരെ, മനുഷ്യ പുത്രിമാർ അമുൽ ബേബിയെ പോലെ ജട്ടിയും പെറ്റിക്കോട്ടും ഇടാൻ പഠിപ്പിച്ചു അല്ലേ??😜
@mmsaju1
@mmsaju1 Ай бұрын
Melkizadech ആരാണെന്ന് പറയാമോ
@mmsaju1
@mmsaju1 Ай бұрын
Ella padhanangalum super ആണ്. ദൈവം അനുഗ്രഹിക്കട്ടെ
@basileiasdeliveranceministries
@basileiasdeliveranceministries 2 ай бұрын
പ്രളയത്തിന് മുൻപ് ഉള്ളവർ മുഴുവൻ മരിച്ചു പോയപ്പോൾ പിന്നെ ആരാണ് മനുഷ്യരെ മന്ത്രവാദം പഠിപ്പിച്ചത്.
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
coming on next episodes...
@jesusfollower03
@jesusfollower03 2 ай бұрын
Bro.. സ്വർഗ്ഗത്തിൽ നിന്ന് വീഴ്ത്തപ്പെട്ട ദൂതന്മാർ മാരായ പിശാശുക്കൾ... അവർക്ക് ഒരിക്കലും മരണമില്ല...
@jesusfollower03
@jesusfollower03 2 ай бұрын
ഇവർ ഇന്നും ലോകത്തിലുണ്ട് ഈശോയുടെ രണ്ടാം വരവ് വരെ... ഈശോയുടെ രണ്ടാം വരവിന് ശേഷം അവരെ ബന്ധനത്തിൽ ആക്കുന്നു 1000 വർഷത്തേക്ക്..
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
പ്രളയത്തിന് മുൻപാണ് മന്ത്രവാദം പഠിച്ചതും പഠിപ്പിച്ചതും. പഠിപ്പിച്ചത് മനുഷ്യരല്ല, വഴിതെറ്റിയ ദുതന്മാരാണ്. പഠിച്ചത് സ്ത്രീകളും, അവരിൽ ദുതന്മാർക്കുണ്ടായ രാക്ഷസക്കുഞ്ഞുങ്ങളും (ദുതന്മാരുടെ കുഞ്ഞുങ്ങൾ). ഇത് ഇല്ലതാതാക്കാനാണ് ദൈവം പ്രളയത്തിലൂടെ എല്ലാവരെയും നശിപ്പിച്ചത്.
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
@@jesusfollower03 മന്ത്രവാദം പഠിപ്പിച്ച ദുതന്മാർ ഇന്ന് ലോകത്തിലില്ല. അവരെ ദൈവം ബന്ധിച്ച് അനങ്ങാൻ വയ്യാത്തത് പോലെയാക്കി. അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ. അവർകൂടി ലോകത്തുണ്ടായിരുന്നെങ്കിൽ ഈ ലോകത്തിന്റെ ഗതി ഭയാനകമായിരുന്നു. ഒരു മനുഷ്യരും ജീവിച്ചരിക്കുക പോലും ചെയ്യുമായിരുന്നില്ല.
@SajeevanT-s1d
@SajeevanT-s1d 2 ай бұрын
സ്വയം എഴുതിയ കഥ
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
പുസ്‌തകം ഓൺലൈനിൻകിട്ടും. ഇംഗ്ലീഷ് ആണ് ..റഫറൻസ് chapter പറയുന്നുണ്ടല്ലോ വായിച്ചു നോക്കാം...
@NiyaSusan-v5o
@NiyaSusan-v5o 2 ай бұрын
Go and search for book of Enoch and read it 😊 Then you can know whether it is true or not 😊
@BC-Talks-KL31
@BC-Talks-KL31 2 ай бұрын
@@NiyaSusan-v5o yes, explained book and chapter too .
@ShanMathew-q9s
@ShanMathew-q9s 2 ай бұрын
Superb
@Domlivenewdelhi
@Domlivenewdelhi 2 ай бұрын
👍
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 17 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 8 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 19 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
ഹാനോക്ക്  | Enoch | Saju John Mathew
1:13:17
Sanctuary Word Media TV
Рет қаралды 32 М.
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 17 МЛН