@@Athul-v9l പറയണം പക്ഷെ പൂർണ അറിവോടെ ആവണം അത് പറയുവാൻ ഇത് മുഴുവനും ആയിട്ടില്ല. ബ്രമശിരസ് ദ്രോണാർ അർജുനനും, അശ്വത്മാവിനും ആണ് ഉപദേശിച്ചിട്ടുള്ളത് സാധാരണ വില്കളിൽ കുലയ്ക്കാൻ പറ്റാത്ത അസ്ത്രങ്ങൾ ഉണ്ട് അസ്ത്രങ്ങളുടെ സംഹാരശേഷി കൃയമായി പറയുന്നുമുണ്ട് അതൊന്നും അറിയാതെ ഇങ്ങനെ വീഡിയോ ചെയ്യരുത്
@arunkumar-xs1ol4 ай бұрын
യഥാർത്ഥ മഹാഭാരതം എവിടെ കിടക്കുന്നു
@albertkv143 ай бұрын
വൈശാഖ് നന്നായിട്ടുണ്ട് അസ്ത്രശസ്ത്രങ്ങളെക്കുറച്ച് എനിക്കൊരേകദേശരൂപംപിടികിട്ടി എന്റെ അഭിനന്ദനങ്ങൾ 🌹🌹👍🌹🌹
ലെ നാരായണസ്ത്രം: മര്യാദയ്ക്ക് ആണെങ്കിൽ ഞാൻ മാന്യനാ. ഇല്ലെങ്കിൽ ഞാൻ മഹാ ചെറ്റയാ, എല്ലാം കത്തിക്കും ഞാൻ
@jayK9144 ай бұрын
ലേ ഭീമൻ : എന്നാൽ അങ്ങ് കത്തിക്കെടാ ധൈര്യമുണ്ടെങ്കിൽ! അപ്പൊ ലേ കൃഷ്ണൻ : ഡേയ് ഡേയ് ചുമ്മാ ഇരിയടെ!
@SOLO-b2k4 ай бұрын
This is the best comment ever💪
@SOLO-b2k4 ай бұрын
@@jayK914 😂😂
@Ahmadimu4 ай бұрын
ഗതം
@sayanth.s764 ай бұрын
@@jayK914 പിന്നല്ല but arjunante വരുന്നസ്ത്രം ഭിമന്റെ മേൽ shied ആയി active ആകുന്നുണ്ടാരുന്നു
@padmaprasadkm29004 ай бұрын
ഒരുപാടിഷ്ടം ഇത് പോലുള്ള കാര്യങ്ങൾ കേൾക്കാൻ❤
@vivarevolution35274 ай бұрын
അർജുനനോടുള്ള മുൻവിധി മാറ്റിയത് വൈശാഖണ്ണനാണ് 😊, ഇപ്പോൾ ഞാനൊരു അർജുനൻ ആരാധകനാണ്
@sreeharim71624 ай бұрын
മഹാഭാരതം വായിച്ചല്ലേ
@sheelan6234 ай бұрын
After virada yudham 😂
@sayanth.s764 ай бұрын
മഹാഭാരതം വായിക്കുന്നത് vare ഞാനൊരു karnan fan ആയിരുന്നു 🙂
@gokulnarayanang51994 ай бұрын
In tv series and shot stories Arjuna is over shadowed by karna. In real Mahabharata not like that... I am always an Arjun fan since my childhood
@Ghost-r9h3t4 ай бұрын
Njan ippozhum oru karnnan and bhima fan aanu but everyone should have to understand the character of Arjuna...palappozhum Arjunane thazhthi kettiya kadhakal maathrame njan arinjirunnollu...but after i read Mahabharat kore misinterpretations maari kitti ...but still ettavum nalloru character development olla character karnnan thanne aanu...oru adaptation story ezhuthukayanenkil he can be portrayed as a villain, a broken hero and aslo a protagonist....
@sreeharim71624 ай бұрын
🔥പിനാകധാരി മഹാദേവൻ🔥 🔥ഗാണ്ടിവധാരി അർജുനൻ🔥
@Mahadev-srs774 ай бұрын
Har har mahadev 🙏
@sreeharim71624 ай бұрын
@@Mahadev-srs77 💪💪🔱
@herox6024 ай бұрын
Vijayadhari karnan
@sreeharim71624 ай бұрын
@@herox602nee mahabhartham vayichittanno ഇപ്പോഴും കർണ്ണനെ ഇഷ്ട്ടപെടുന്നെ
@herox6024 ай бұрын
@@sreeharim7162 yes
@jishnuthrikkassery49434 ай бұрын
ബ്രോ അർജുനനെ കുറിച്ച് പറയുമ്പോൾ.. എന്റെ മോനേ ഇജ്ജാതി feel 🔥🔥🔥🔥രോമാഞ്ചം ❤❤❤അർജുനൻ ഇഷ്ട്ടം ❤❤❤❤❤
@adwinsebastian404227 күн бұрын
സത്യം 🔥🔥🔥
@arjun28654 ай бұрын
അർജുൻ🗿🐐🏹
@arjunk74094 ай бұрын
🧘
@ArjunVB6664 ай бұрын
Hehe boi😂😂 arjun maarude petta aanu😂😂😂
@aruntpsailor66794 ай бұрын
Bravov brother. Your videos are like Divyasthra 🔥🔥🔥🔥 Great narration.
@WOJoyboy4 ай бұрын
ഈ ചന്ദ്ര വംശത്തെ പറ്റി oru video chey avarude orginum family tree യും okke
@ananthakrishnanr9844 ай бұрын
ചന്ദ്ര വംശം ആണ് ഇന്നത്തെ മുസ്ലിംസ്
@adarshvenugopal91094 ай бұрын
Gandeevadhari ARJUNA 🔥🔥
@rahulgkrishna48784 ай бұрын
Karnan ❤️
@adith18354 ай бұрын
Bro character analysis series continue cheyyooo..... Animated characters and animie charactersineyum include cheyyuvo.......
@the_hellemperor4 ай бұрын
മഹാപാശുപതം🔥
@Nithin_raj114 ай бұрын
മഹാവളിപതം 🍢വേണോ നിനക്ക്..... എന്നേ തപസ്സു ചെയ്യ്താൽ മതി തരാം നിനക്ക്
Vaisakh etta balaramane kurichoru video cheyuoi.. It will be the best in this series (pattuel krishnanekurichum).
@vk.369ffgamer94 ай бұрын
അർജുനൻ poli❤️
@Mahadev-srs774 ай бұрын
Broo മഹാദേവന്റെ ത്രിപുരദഹനം ഒരു വിഡിയോ ചെയ്യുമോ
@arjug19974 ай бұрын
Arjun ki jaaaaiiii ❤❤❤
@robitv49024 ай бұрын
Kurujunan ki jaiii
@abhinav-te8nm4 ай бұрын
@@robitv4902sony puthran ki jay
@Nithin_raj11Ай бұрын
@@robitv4902churnnan ki pirr
@sankarrajesh39844 ай бұрын
17:49 ദ്രോണരുടെ കൊടിയടയാളം ഒരു പീഠം ആയിരുന്നു. അതിൽ കമണ്ഡലുവും വില്ലും ആയിരുന്നു വെച്ചിരുന്നത്. അത് യഥാക്രമം ദ്രോണരിലെ ബ്രാഹ്മണണനെയും യോദ്ധാവിനെയും സൂചിപ്പിക്കുന്നു.
@maheshv74584 ай бұрын
Karnaputran vrishasenane kurich oru video cheyumo adutha thavana please 😭
@jithinjanardhanan4644 ай бұрын
ബലരാമൻ ഹസ്ഥിനപുരത്തെ കലപ്പ കൊണ്ട് ഇളക്കികൊണ്ടുപോയ കഥ പറയുമോ ?
@justinjoji31003 ай бұрын
Bro appo arjun inte kayil vyshanavastram bhramaahirastra mahapashupatham eni ayudhangel undayitum arjunane athi maha rathi ayi kanathath entha
@kavyadivya45084 ай бұрын
Will you do a video about Lord shiva ?
@Nandhanam2184 ай бұрын
Nice explanation brother .keep it up👍
@drmgk19704 ай бұрын
07: 34 ഇൽ പറയുന്നത്, nuclear weapon like.😊
@asinabin8204 ай бұрын
Inniyum mahabharata kadhakkal cheyanam bro❤
@sudheeshnairKannuz86144 ай бұрын
ഞാൻ ആവിശ്യംപെട്ട വിഡിയോ. ❣️
@geethudevi77834 ай бұрын
Abimanyu son of Arjuna full story cheyumo please 😢😢
@soubhagyuevn37974 ай бұрын
കുറച്ചു ദിവ്യാസ്ത്രങ്ങൾ വിട്ടു പോയി നാഗാസ്ത്രം മഹേന്ദ്രാസ്ത്രം സമ്മോഹനാസ്ത്രം ഗാന്തർവ്വാസ്ത്രം .
@0ru_vazhipokan4 ай бұрын
Bro next can u explain about hindu scriptures according to thier chronological order..
@AmbilySatheesh-y7u4 ай бұрын
ബ്രോ കർണനെ കുറിച് ഒരു വീഡിയോ ചെയ്യാമോ കർണനും വിജയ ധനുസ്സും
@anumtz27154 ай бұрын
മഹാ പാശുപതം🔥അതെങ്ങാനും അർജ്ജുനൻ ഉപയോഗിച്ചിരുന്നെങ്കിൽ😮
ഇന്ന് വരെ ആരും പ്രയോഗിച്ചിട്ടില്ല ബ്രമശിരസു പോലും ഒരു പ്രാവിശ്യം ആണ് പ്രയോഗിച്ചതായി പറയുന്നുള്ളു അശ്വതമാവ് ആണ് തിരിച്ചു അർജുനനും അത് തിരിച്ചെടുത്തിട്ട്ട്
@karthikmr54274 ай бұрын
ഇതിഹാസത്തിൽ ഇല്ലായിരിക്കാം പക്ഷേ പുരാണത്തിൽ ഉണ്ട്! ശ്രീ ലളിതാദേവി ഭണ്ഡാസുരനുമായുള്ള യുദ്ധത്തിൽ മഹാപാശുപതാസ്ത്രം പ്രയോഗിച്ചാണ് അസുര സൈന്യത്തെ വധിക്കുന്നത്. മാത്രമല്ല മഹാപാശുപതാസ്ത്രത്തെക്കാൾ ഘോരമായ കാമേശ്വരസ്ത്രം പ്രയോഗിച്ചാണ് ദേവി ഭണ്ഡാസുരനെയും അവൻറെ ശൂന്യകം എന്ന നഗരത്തെയും നശിപ്പിക്കുന്നത് .ഈയൊരു അസ്ത്രം പരാശക്തിയുടെ കയ്യിൽ മാത്രമേ ഉള്ളൂ
@drmgk19704 ай бұрын
08:53 ല് പറഞ്ഞത് resembles, ഇന്നത്തെ ആധുനിക മിസൈലുകൾ.😊 എവിടെ പോയാലും ചൂട് പിന്തുടർന്ന് നശിപ്പിക്കുന്നു.😊
@BABINBABU-o5l4 ай бұрын
ദേവലോകത്ത് പോയി വിദ്യ പഠിച്ചിട്ടില്ല അദ്ദേഹത്തിന്റെ കയ്യിൽ വജ്രായുധം ഉണ്ടായിരുന്നില്ല കൊടിക്കൂറയിൽ ബലവാനായ ഹനുമാൻ ഉണ്ടായിരുന്നില്ല തേരാളിയായി മാധവൻ ഉണ്ടായിരുന്നില്ല,ദാന ധർമനായ അദ്ദേഹം ചതി ആണെന്ന് അറിഞ്ഞിട്ടും സ്വ ശക്തിയായ കവജ കുണ്ഡലം ദാനം ചെയ്തു എന്നിട്ട് പോലും അദ്ദേഹത്തെ വധിക്കുവാൻ ചതി വേണ്ടി വന്നു…അദ്ദേഹത്തിന്റെ നാമം വിസ്മരികപ്പെടാത്ത ചരിത്രമാവും… രാധേയൻ വൈകർത്തനൻ കർണൻ❤
@@M._A._Z endh undayalum last chathikandi vanille.. Itrem kayil ulavanu. Nee tirich chindivh nokk da
@ananthakrishnanananthu47704 ай бұрын
@@ajaymenon8766 enth arinjattanu mone parayane ni ii parayana karnan ithe chathiyiloode aanu abhimanyuvine parajayapedutheeth appo athupole thanne karnane konnenu oru ithumilla pinne aayudham illathapol konnath veendum ii yudham neend poya swantha vijayathinu vendi enthu thendi tharam kaanikkanum ii paranja kurnan madikkila appo avan bramatram ubayogikkum appo arjunante kayyil ulla onn illel ath allel athinekkal shakthiyulla pashubatham use cheyyandi varum appo ii boomi thanne nashikum alland arjunanu karnane kollan oru ithum venda
@ajaymenon87664 ай бұрын
@@ananthakrishnanananthu4770 😂😂😂
@vijeshvijayakumar41594 ай бұрын
ഇന്ദ്രജിത്തിനെ കുറിച്ച് ശെരിയായ വസ്തുതകൾ മാത്രം വച്ച് ഒരു വീഡിയോ ചെയ്യോ am അ big fan you
@NandanaRose-xm8wf4 ай бұрын
🔥🔥🔥🔥🔥 Arjunan🔥🔥🔥🔥
@ajithpraju99454 ай бұрын
bro war sequence detail aye one explain cheyavo
@_Shahar_Shan_DQ4 ай бұрын
Machaane karnane patti oru vedio cheyy ❤
@arjunms64809 сағат бұрын
ചെയ്യില്ല ആള് അർജുനന ഫാന
@abhiramappu55124 ай бұрын
Bro mahabharat full detailed video cheyoo please 🙏
@Mubarak-b9k4 ай бұрын
Bro or request ind . Chatta nigal ee alukalde ororo kazhivum yudhavum pala pala video chyathe . Kazhinnathum.or series pole athyavashyam details ayt onnn mahabharatham onn parayo bheeshmar muthal yudhishtiranre swarga preveshnam vare
@sreecreations79874 ай бұрын
മഹാഭാരതം കഥകൾ എല്ലാം ഒരു playlist ആക്കാമോ bro
@LEVI-f6f3v4 ай бұрын
Ramayana charecters ine pati vedio cheyoo example meghanaadan
@sarangsarang33574 ай бұрын
Plzz continue this type of video s❤
@soorajus88584 ай бұрын
Bhishma 💛💛
@abhijithu10454 ай бұрын
Karnan💥
@binukumar.sangarreyalsupar97034 ай бұрын
മഹാനായകൻ അർജ്ജുനൻ❤❤❤
@anandtr43464 ай бұрын
Please do more mahabharata videos its soo amazing
@alameeni57774 ай бұрын
Bro ബലരാമൻ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നു 👍
@josephashiksalvin4 ай бұрын
Balarama patti parayamo... I think he is so underrated...
@creativetech88264 ай бұрын
Ravanane kurich oru video cheyumo ❤ ???
@justinjoji31004 ай бұрын
Bro karnante astrangele patti oru video cheyumo
@ajithv31294 ай бұрын
Chandravamsham and sooryavamsham the kurich oru vedio chyu?
@abhijitha59334 ай бұрын
Bro ഘടോൽഘജനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@jibicena66304 ай бұрын
അർജുനൻ ❤❤❤
@SanthoshTg-u9l4 ай бұрын
Bro next video ill warriors inde real age parayuvo
@minivenu75944 ай бұрын
Interesting 👍👍👍
@safinkuttan35464 ай бұрын
Bro ekalavyane patti oru video cheyamo
@blackhawk87534 ай бұрын
*Indrajith nnea pattii video cheyyoo*
@sankarrajesh39844 ай бұрын
18:10 സർപ്പത്തിനെ മാത്രമല്ല, ആനയേയും സംസ്‌കൃതത്തിൽ നാഗമെന്ന് വിളിക്കാറുണ്ട്.
@adithyan08084 ай бұрын
Gajam ആണ് ആന
@sankarrajesh39844 ай бұрын
@@adithyan0808 സംസ്‌കൃതത്തിൽ ആനയ്ക്ക് നാഗം എന്നും പറയും. പല വാക്കുകൾക്കും ഒരുപാട് അർഥങ്ങളും പര്യായങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഹരി എന്ന വാക്കിന് മഹാവിഷ്ണു എന്നും സിംഹം എന്നും കുരങ്ങൻ എന്നും അർഥം ഉണ്ട്.
@shalwinp.s49664 ай бұрын
Bro please make a video only about karnan please please 🙏 reply