പിശാച് ആരാണ് ? പിശാച് എങ്ങനെ ഉണ്ടായി ? ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി..| REV DR THOMAS VAZHACHARICKAL

  Рет қаралды 195,945

Shekinah News

Shekinah News

Күн бұрын

പിശാച് ആരാണ് ? പിശാച് എങ്ങനെ ഉണ്ടായി ? ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി ഭൂതോച്ചാടനത്തിൽ ഡോക്ടറേറ്റ് നേടിയ ഇന്ത്യയിലെ ഏക വൈദികൻ.|REV DR FR THOMAS VAZHACHARICKAL | PRIEST
#FrThomasVazhacharickal #MountNeboRetreatCenter
Rev. Dr. Thomas Vazhacharickal
Director Mount Nebo Retreat Center
#shekinahnews #shekinahlive
► For more videos SUBSCRIBE SHEKINAH NEWS youtube.com/@S...
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
Reach Us On
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 575
@rigin777
@rigin777 7 ай бұрын
ഈ അഭിപ്രായങ്ങൾ ഇട്ടുകൊണ്ടിരിക്കുന്ന എല്ലാവരും ബൈബിൾ അര മണിക്കൂർ ദിവസവും വായിക്കുക.... മിനിമം രണ്ട് മൂന്ന് മാസങ്ങൾക്കു ശേഷം വരുന്ന ദൈവിക പരിവേഷം അത് വേറെ ലെവൽ ആണ്.....❤❤❤❤❤❤❤❤❤❤❤❤❤
@sibimichael3149
@sibimichael3149 Жыл бұрын
ദൈവം എന്ന് കരുതി മനുഷ്യൻ ആരാധിക്കുന്ന എല്ലാ വിഗ്രഹങ്ങളിലും കുടികൊള്ളുന്നത് പൈശാചിക ശക്തിയാണ്
@ranjithrpj
@ranjithrpj Жыл бұрын
Ninte ammede poo ilum pisachu aanu ookiyathu ninne undakkan 😂😂
@jomyadd9123
@jomyadd9123 Жыл бұрын
മുഴുവൻ കേട്ടപ്പോൾ കാര്യം മനസിലായി.... മനുഷ്യൻ.... നന്മയാണ് എല്ലാത്തിന്റെ അടിസ്ഥാനം...... മാലാഖമാർ ദൈവത്തെ പോലെ ആകാൻ പിശാശ് ആയി മാറിയ അതേ രീതിയിൽ മനുഷ്യരും ഇന്ന് തുടർന്നുകൊണ്ടിരിക്കുന്നു..... 🙏🙏🙏... എല്ലാം മനുഷ്യരും നന്മയുള്ള മാലാഖമാരായി മാറട്ടെ മാറട്ടെ
@Hitman-055
@Hitman-055 Жыл бұрын
ഇത്രമാത്രം ദൈവങ്ങൾ നോക്കിയിട്ടും ഈ സാത്താനെ തളക്കാൻ കഴിഞ്ഞില്ലേ?😂😂
@mathews5143
@mathews5143 Жыл бұрын
മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്ന എല്ലാ തിൻമയുടെയും പിന്നിൽ പ്രവൃത്തിക്കുന്ന ശക്തി പി ശാചിന്റെ ശക്തിയാണ്
@binujohn111
@binujohn111 Жыл бұрын
ആ പിശാശാണ് മമ്മദ്
@joymj7954
@joymj7954 Жыл бұрын
ഈബീലീസുകളുടെ ലോകം. ത്രിത്വയ്ക ദൈവമേ രക്ഷയായിരികേണമേ ❤✝️💞🙏🎯
@Directlite664
@Directlite664 Жыл бұрын
ത്രിതല ദൈവങ്ങളേ എന്ന് പറയൂ. 3 എണ്ണം ഉണ്ടല്ലോ.
@ranjithmgdi8611
@ranjithmgdi8611 Жыл бұрын
@@Directlite664 ഇബിലീസ്.ജയിക്കട്ടെ
@shadowmedia1214
@shadowmedia1214 10 ай бұрын
​@@Directlite664 teriyaki dhevam
@marykuttychacko4859
@marykuttychacko4859 5 ай бұрын
888​@@shadowmedia1214
@georgeyohannan3994
@georgeyohannan3994 Жыл бұрын
Beautiful,honourable rev father, I salute you, and i love you, let god bless with his marvellous and aboundent grace and wisdom to use you for the blessings of your congregation and your believers, humbly I will tell you , the same is revealed by all anointed Pentecostal pastors or preachers, or the true Christian faith holders, how ever, there also the same satan is misleading mankind, let god bless you our lord and saviour Jesus Christ, amen
@renjithmenon7285
@renjithmenon7285 Жыл бұрын
പെന്തക്കോസ്ത്കാർ യഥാർഥ ക്രിസ്ത്യാനികൾ അല്ല. ക്രിസ്തുവിന് 1500 വർഷം മുമ്പ് എഴുതപ്പെട്ട തോറയിലെ കെട്ടുകഥകൾ വിശ്വസിച്ച് വിവരവും വിവേകവും ഇല്ലാത്ത ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവരാണ് അവർ. (വിദ്യാഭ്യാസമുള്ളവരെല്ലാം വിവേകമുള്ളവരായി കൊള്ളണമെന്നില്ല.)
@kunjamma4546
@kunjamma4546 Жыл бұрын
True.
@anniebaby3035
@anniebaby3035 Жыл бұрын
Deepest explanation father Thanks
@realthink7500
@realthink7500 Жыл бұрын
Father, realy correct 👏👏👏👏
@daviskidangath9740
@daviskidangath9740 4 ай бұрын
ദൈവത്തെ ദിഖരിച്ച മാലാഖാമാരെ ദൈവം ശിക്ഷിച്ചു പുറത്താക്കി. അവരുടെ ശക്തി ഇല്ലാതാക്കിയില്ല. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ച മനുഷ്യരുടെ ഉള്ളിൽ പോലും വസിക്കാനുള്ള അവരുടെ കഴിവുകളെ ഇല്ലാതാക്കിയില്ല. ഇങ്ങനെ പിശാചിനെ വളർത്തുന്നത് ദൈവത്തിനോ മനുഷ്യർക്കോ വല്ല ഉപകാരവും ഉണ്ടോ. പിശാചുക്കളെയില്ലാതാക്കി മനുഷ്യരെ രക്ഷിക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്തിക്കാം.❤
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ Жыл бұрын
Mar Joseph kallarangatt ❤❤ lots of love from KURAVILANGAD
@jeromvava
@jeromvava Жыл бұрын
ഹമാസ് 10:02
@MohandasMohan-vb6kf
@MohandasMohan-vb6kf 6 ай бұрын
ഈ അച്ഛൻ നാലു വേദങ്ങളും സുന്ദരമായി പഠിച്ച് ഡോക്ടറേറ്റ് എടുത്ത ആളാണ്
@pcjineesh2986
@pcjineesh2986 Жыл бұрын
1 കൊരിന്ത്യർ 6:10 കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 8:19 8:20 8:22
@chirackenjoseph1916
@chirackenjoseph1916 Жыл бұрын
അപ്പോൾ ദൈവരാജ്യം അവകാശപ്പെടാൻ സാധിക്കുന്നുവർ ഇപ്പോഴത്തെ ഭൂമിയിൽ വളരെ വളരെ കുറച്ച് ആളുക്കാരെ ഉണ്ടാകു ,തക്ക ആളുകൾ ഉണ്ടാകുമോന്ന് സംശയമാണ് .
@ABRAAMKHURESHI
@ABRAAMKHURESHI Жыл бұрын
1 കൊരിന്ത്യർ 6:9 അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, 6:10 കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. ഇതിലെ വിഗ്രഹരാധികളെ പറ്റി പറയുന്നതും കൂടി വെച്ച് നോക്കിയാൽ പിന്നെ ഭൂരിഭാഗം വെറും പേരിൽ ക്രിസ്തുമതംകൊണ്ട് നടക്കുന്നവർ കാണില്ലല്ലോ സ്വർഗത്തിൽ...!
@Nofa972
@Nofa972 Жыл бұрын
​@@chirackenjoseph1916 theerchayam bro
@deadlysailor3739
@deadlysailor3739 Жыл бұрын
കേരളവിജയൻ സാത്താൻ്റെ ഏത് വിഭാഗത്തിൽപ്പെടും അച്ചോ..?😢
@sureshsuresht9257
@sureshsuresht9257 Жыл бұрын
😂😂😂😂😂
@Libin_Jacob777
@Libin_Jacob777 Жыл бұрын
ഏതോ കൂടിയ ഇനമാ 😅😅
@tibintomy668
@tibintomy668 Жыл бұрын
കുട്ടിച്ചാത്തൻ
@MarkRevStryker
@MarkRevStryker Жыл бұрын
Satan Mandrake
@anilkumarvasudevanpillai8081
@anilkumarvasudevanpillai8081 Жыл бұрын
രക്ത ദാഹിആയ ഡ്രാക്കുള 😂😂😂
@babyemmanuel853
@babyemmanuel853 Жыл бұрын
വഴിതെറ്റിയക്കുന്നവനാണ് അള്ളാ. അതുപോലെ വഴിതെറ്റിയവനാണ് ജിന്നെന്നു വിളിക്കുന്ന പിശാച്. /ഇബ്‌ലീസ്..
@jamesvarghese6374
@jamesvarghese6374 Жыл бұрын
പല കാര്യങ്ങളിൽ വത്യസ്ഥ ചിന്തകൾ ഉൺടാകുന്നു......🙏
@denniaj5913
@denniaj5913 10 ай бұрын
Excellent Talk Father
@jayeshkunjuAntony
@jayeshkunjuAntony 9 ай бұрын
👍🏻👍🏻❤️❤️
@anoopangel3442
@anoopangel3442 10 ай бұрын
ഒളിഞ്ഞിരിക്കാനാണ് വേട്ടക്കാരനിഷ്ടം. അവനെ വെളിവാക്കുന്നത് അവൻ്റെ ഇഷ്ടക്കാരിൽ അസ്വസ്ഥത ഉളവാക്കുന്നു
@reethajackson6711
@reethajackson6711 Жыл бұрын
Amen Eashoye 🙏🙏❤️
@Jose-gg8zn
@Jose-gg8zn Жыл бұрын
ഇന്നാണ് (8/12/2023) ഈ video കണ്ടത്. ഇന്റർവ്യൂ ചെയ്ത അദ്ദേഹം, നന്നായി ഒരുങ്ങി, നല്ല ചോദ്യങ്ങൾ തന്നെ കൊണ്ടുവന്നു. അച്ഛന്റെ മറുപടികൾ പ്രത്യേകിച്ച്, കേമം എന്നു പറയുന്നില്ല, കാരണം, ഈ പ്രത്യേക വിഷയത്തിൽ, PHD എടുത്ത അദ്ദേഹം, മറുപടികൾ പരിശുദ്ധരൂപി നിറഞ്ഞതല്ലേ ആകുകയുള്ളു. ഈ, ഇന്റർവ്യൂ, വെറും ഒരു interview അല്ല, ഒരു ധ്യാന പ്രസംഗം തന്നെ യാണ്... മറ്റുള്ളവരുടെ ക്ഷേമിക്കാൻ, ഈ, interview കേട്ടാൽ നന്നായി മനസിലാകും 🙏🙏🙏
@rod9046
@rod9046 Жыл бұрын
സംശയം ഒന്നും വേണ്ട . പിശാച് അവതരിച്ചത് മുഹമ്മദായിട്ടാണ് . ആ സാത്താൻ ഇപ്പോൾ ഭൂമിയിൽ നാശം വിതച്ചു കൊണ്ടിരിക്കുകയും ആണ് 😢
@rasandindia2799
@rasandindia2799 Жыл бұрын
Nink serkum pranthaaaa
@annammavarughese6410
@annammavarughese6410 Жыл бұрын
Eda ponne nee arayalum nee parangathu pacha sathiyam mone❤
@annammavarughese6410
@annammavarughese6410 Жыл бұрын
Evañoke andiyude thumbe enthinu arakkunnu athupole arakkappedan vendio athupole mattullavareum arakkan vendio.nammude papam kungu makkal hospital athutalayanhal veedu Athinte ellam keezhe ie nayattu veeranmar enthu kanikkunnu ie _____&___&&.makkale unmoola nasham varuthanam.iniyum ivanonnum kalu pokkaruthe aringu veeshthanam
@rasandindia2799
@rasandindia2799 Жыл бұрын
@@annammavarughese6410 pinnalla
@bangtanhome9104
@bangtanhome9104 Жыл бұрын
@@rasandindia2799 Nee poda
@jomonjoy1980
@jomonjoy1980 Жыл бұрын
ഈശോ മിശിഹായ്ക്കും എന്നല്ല, ഈശോ മിശിഹാ ക്ക് സ്തുതി ആയിരിക്കട്ടെ എന്നാണ് പറയേണ്ടത്
@JamesJHsst
@JamesJHsst Жыл бұрын
കുറെ പിശാചിനെ പിടിച്ച കഥകൾ കേൾക്കാൻ വന്ന njaan😜😜😜😜😜
@darknight5182
@darknight5182 Жыл бұрын
അള്ളാഹ് ഇവർക്ക് ഹിദായത് നൽക് നീ 🤲🤲🤲 ഇവർ അറിയുന്നില്ല ഇവർ പൈശാചികഥയിൽ ആണെന്നുള്ളത് 🤲🤲
@LazzerLazzer
@LazzerLazzer 6 ай бұрын
അച്ഛന്റെ തൊട്ട് പുറകിൽ മാതാവിന്റെ വിഗ്രഹം
@prajithk123
@prajithk123 Жыл бұрын
Pavamanu pisach annan. Lokathil daivathinu vendiyanu yudham undakkunnathu. Ennal pisachinu vendi yudhamilla. Paavam pisachu. ❤
@wilsonkp7052
@wilsonkp7052 Жыл бұрын
സാത്താൻ ആയ അള്ളാഹു
@Toms.George
@Toms.George Жыл бұрын
അപ്പോൾ ഇബ്‌ലീസ് ആരാണ് 🤣
@Toms.George
@Toms.George Жыл бұрын
തന്റെ ദൈവത്തേക്കാൾ 🤔ഭേദം സാത്താൻ ആണ്
@wilsonkp7052
@wilsonkp7052 Жыл бұрын
നിങ്ങൾ കു ശരി യായിരിക്കും കാരണം നിങ്ങൾ ള്ളുടെ ചിന്ത യും പ്രവർത്തി യും അവനെ പോലെ യായിരിക്കും
@voldime
@voldime Жыл бұрын
​@@Toms.Georgeഇബ്ലീസ് അല്ലാഹുവിൻറെ സഹോദരൻ.... പോയി നിന്റെ കിതാബ് ഒക്കെ പോയി വായിക്ക്...😂
@YeshuvaIssaviour
@YeshuvaIssaviour Жыл бұрын
​@@Toms.Georgeനിന്റെ അല്ലാഹ് സ്വർഗത്തിൽ പെണ്ണ് ഊട്ടികൊടുന്നവൻ അല്ലെ..??
@georgemathew-lg3qi
@georgemathew-lg3qi Жыл бұрын
എന്നാൽ. രക്ഷപെടും
@vfortech8480
@vfortech8480 Жыл бұрын
ഈ അചന്റെ നബർ കിട്ടാൻ എന്നാ വഴി അത്യവശ്യം ആയിരുന്നു
@georgemathew-lg3qi
@georgemathew-lg3qi Жыл бұрын
അച്ചോ പ്രസംഗം അടിപൊളി എന്റെ അഭിപ്രായം. ഇനി വിഗ്രഹം കൂടി ഉപേക്ഷിക്കാമോ. സ്നാനം പെടാമോ വേർപാട് നോക്കാമോ അഭിഷേഹം പ്രാവിക്കാമോ
@user-mmdark
@user-mmdark 7 ай бұрын
Exactly ❤
@hunderoo336
@hunderoo336 5 ай бұрын
നിങ്ങൾക്ക് പ്രത്യേക ദൈവമോ സ്വർഗ്ഗമോ വല്ലോം ഉണ്ടോ . 😄
@regims6572
@regims6572 Жыл бұрын
ഈ ദൈവ ബാധ പിശാച് ബാധ പോലെ തന്നെ അപകടകരമായ അവസ്ഥയാണ്
@adamprince6296
@adamprince6296 Жыл бұрын
Right information god bless you❤
@JesusOurSaviour477
@JesusOurSaviour477 Жыл бұрын
Amen 🙏🏼..what Father said is 💯wisdom.. Only people who knows Bible well can discern what Father said..What Father said here is 💯correct. 👉🏻1 Corinthians 2:14 “The person without the Spirit does not accept the things that come from the Spirit of God but considers them foolishness, and cannot understand them because they are discerned only through the Spirit.”
@bp7225
@bp7225 Жыл бұрын
Even I don't think you really understand the God, even though you know everything wriiten in the Bible. One who wants to know the creator should have an idea about 'HIS' creations. Do you have a clear cut idea about the universe around you and within you...?? അതെയോ, മേലെ ആകാശവും താഴെ ഭൂമിയുമാണോ...?????
@scigen4411
@scigen4411 Жыл бұрын
🤢
@കടയാടിതമ്പി-ത2ര
@കടയാടിതമ്പി-ത2ര Жыл бұрын
❤❤❤❤
@ponnunews4645
@ponnunews4645 Жыл бұрын
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കാട്ടെ ... ഇതിനെ കുറിച്ച് ഒരു വിവരം പറയണം .
@luzypa6466
@luzypa6466 Жыл бұрын
Father please pray for my family members remove all devil's spirit
@wilsonvarki4213
@wilsonvarki4213 Жыл бұрын
പ്രിയപ്പെട്ട ഈ മുംബൈയിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും പിശാശ് ബാധ ഉണ്ടെന്നാണ് കേൾക്കുന്നത്. കഴിയുന്നത്ര വേഗത്തിൽ അച്ഛൻ ഇതിനൊരു നീക്കുപോക്ക് എന്ന് ഉണ്ടാക്കിയെങ്കിൽ.
@JosephDk-n4b
@JosephDk-n4b 8 ай бұрын
മും പ യെ ൽ ഇന്ത്യയുടെ എല്ലാം പ്രതേസതം ഉള്ള നല്ല മനിഷ്യറും ഉണ്ട് ചീത്ത മാ നുഷ്യറും തങ്ങൾ ചെയുന്നത് ചീത്ത കാര്യം ആണ് എന്ന് അറിജ്ജു കൂടാത്തവരും ഉണ്ട് ഉണ്ടാകാരണം കർണാടകത്തിൽ നിന്നും വന്ന ദേവദാസിക കൾ പി അല്ലാതെ വന്ന ദേവ ദസികളും അങ്ങനെ വേണ്ടുവോളം ചുവന്ന തെരുവ് കൾ ഉള്ള നാട് പിന്നെ മറ്റെല്ലാ തിന്മകളും അതിനു മനുഷ്യനെയാ അച്ഛന് എന്ത് ചെയ്യാൻ കഴിയും
@flamingo5900
@flamingo5900 6 ай бұрын
പിശാച് ഇല്ലാത്ത സ്ഥലങ്ങൾ ഒരിടത്തും ഇല്ല. മുഴുവൻ ഭൂമിയും അവൻ്റെ അധീനതയിൽ കിടക്കുന്നു.
@annammamlavil8217
@annammamlavil8217 Жыл бұрын
മുഴുതിന്മ, ക്രൂരത,കൊല, ദൈവത്തോടുള്ള പക നുണ, വൈരാഗ്യം അതാണ് പിശാച് എന്ന് മനസ്സിലായി.
@somanlissy3322
@somanlissy3322 Жыл бұрын
Iva pisachinte swabhavam aanu. Avan appolum oru vyakthi aayi nilanilkkunnu.
@paulkokken5239
@paulkokken5239 Жыл бұрын
Thank you Fr. Father clearly said and gave me Right information Good.
@jimmiacv6899
@jimmiacv6899 Жыл бұрын
🙏🙏🙏
@Lulu-777-m4l
@Lulu-777-m4l 8 ай бұрын
Father, Archangel uriel ne kurichu parayumo? Archangel and angels ne kurichu detail ayi video cheyumo?
@jibinzzzzzzzz
@jibinzzzzzzzz Жыл бұрын
Thanks father for explaining wisdom God gifted you ...
@shanthamma1902
@shanthamma1902 Жыл бұрын
മനുഷ്യ മനസ്സിൽ സ്വന്തം പ്രവർത്തിയാലോ മറ്റുള്ളവരുടെ ചെയ്തികളാലോ ഉണ്ടാവുന്ന ഭയം ദൈവത്തിലുള്ള അച ഞ്ച ലമായ വിശ്വാസം ചാഞ്ചാടുമ്പോഴാണ് പ്രേതം, പിശാച്, ബാധ എന്നൊക്കെയുള്ള കാര്യങ്ങളിലേക്കു മനുഷ്യൻ തിരയുന്നത്. ഈ പ്രപഞ്ചത്തിന്റെ അദ്മവായ ഈശ്വരനല്ലാതെ അദൃശ്യമായ ഒരു ശക്തിയുമില്ല. അതിൽ മാത്രം വിശ്വസിക്കുക 🙏
@flamingo5900
@flamingo5900 6 ай бұрын
എന്തിനാണ് അറിവില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത്. അന്ധൻമാരുടെ രാജ്യത്ത് മാത്രമേ കോങ്കണ്ണന് രാജാവാകാൻ കഴിയൂ.
@shanthamma1902
@shanthamma1902 6 ай бұрын
@@flamingo5900 എനിക്ക് രാജാവൊന്നും ആകാൻ ഒട്ടും താല്പര്യമില്ല സ്വന്തം പേരുപോലും വെളിപ്പെടുത്താൻ ഭയപ്പെടുന്ന നിങ്ങളെ പോലുള്ളവർ കാപട്യങ്ങളിലൂടെ മറ്റുള്ളവരെ പറ്റിക്കും. ആ സുഖലോലുപതയുടെ ഉതുങ്ങതയിൽ എല്ലാം മറന്നറടുമ്പോൾ ദൈവം പാതാളത്തിലേക് തള്ളിവീഴ്ത്തും. രക്ഷപെടാനാവില്ല 😀
@flamingo5900
@flamingo5900 6 ай бұрын
@@shanthamma1902 വെറുതെ വാക്കുകൾ കൊണ്ട് അമ്മാനമാടുന്നവരുടെ പൊള്ളത്തരത്തിൽ വീണുപോകരുതെന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
@thomasthomas-ny6km
@thomasthomas-ny6km 10 ай бұрын
Make a vedio about Bishop Franco.
@JinsonPt
@JinsonPt 11 ай бұрын
അച്ഛാ ഈ പാശാസിക വന്ദനങ്ങൾ നിന്നും രക്ഷപ്പെടാനുള്ള പ്രാർത്ഥനകൾ ഉണ്ടോ
@flamingo5900
@flamingo5900 6 ай бұрын
അത് ബൈബിൾ വചനങ്ങൾ തന്നെയാണ്. ബൈബിൾ ദിവസവും വായിക്കുക.
@pvmathew27
@pvmathew27 Жыл бұрын
ദൈവം ഉണ്ടായതു പോലെ പിശാചും ഉണ്ടായി.
@user-mmdark
@user-mmdark 7 ай бұрын
പിശാച് ഉണ്ടായതല്ല..അവനും ദൈവ സൃഷ്ടി തന്നെയാണ്....ദൈവം ആകണം അവനെയും ആരാധിക്കണം എന്ന ആഗ്രഹം/ചിന്ത മനസിലുദിച്ചു , ദൈവം ചവിട്ടി പുറത്താക്കി ..അവൻ സാത്താനായി ദൈവമാക്കളെ ദൈവത്തിൽ നിന്ന് അകറ്റി ശിക്ഷക്ക് യോഗ്യരാക്കുന്നു
@francisd8621
@francisd8621 Жыл бұрын
ആ പിശാചാണ് ആലയത്തിൽ ദൈവം എന്ന് നടിച്ചിരിക്കുന്നത്. ഈ സതൃം തിരിച്ചറിയുന്നവൻ ഭാഗ്യവാൻ
@Lissy117
@Lissy117 10 ай бұрын
അത് നിന്റെ ദൈവം തള്ളാഹു
@futbal433
@futbal433 Жыл бұрын
ബാബു ആന്റണിയുടെ സൗണ്ട് 😊😊❤❤
@Albertshaiju
@Albertshaiju Жыл бұрын
I am a man with science but as a person who born In an Christian family first I studied theology but later I turned to science and astrophysics fully but time moves I realised that there is something that can't answerable by science it's beyond the science and our consciousness so in my theory Some paranormal activities poltergeist are real not alll
@ranjithrpj
@ranjithrpj Жыл бұрын
Spirituality explains it not religions
@eshamebd6213
@eshamebd6213 Жыл бұрын
Allahu aekanan ningl avane matram aradhikku bakki muzhuvanm avnde srishtikalan
@flamingo5900
@flamingo5900 6 ай бұрын
ഇത് പിശാചിൻ്റെ വഴി തെറ്റിക്കുന്ന സന്ദേശമാണ്. അള്ളാഹു ഗണപതി പോലെ ഒരു അറബി ദൈവം മാത്രമാണ്.
@eshamebd6213
@eshamebd6213 6 ай бұрын
@@flamingo5900 arabiklude matrm alla judanmarum vishwasikunnd allahuvil but prophetl vishwasm illa Semitic religion muzhuvan vishwasikunund
@flamingo5900
@flamingo5900 6 ай бұрын
@@eshamebd6213 ജൂതൻമാരുടെ ദൈവം യഹോവയാണ്.
@jjk3240
@jjk3240 Жыл бұрын
When we see today s world, we feel sathan is more powerful than god. Which means neither god nor sathan exist
@ambilysanthosh2296
@ambilysanthosh2296 Жыл бұрын
അച്ചോ കേരളത്തെ ഇത്രയും നശിപ്പിച്ചു കൊണ്ടിരിക്കുന്ന മാൻഡ്രേക് നെ ഒഴിപ്പിക്കാൻ പറ്റുമോ?
@sabugeorge5545
@sabugeorge5545 Жыл бұрын
🤣
@anandradhakrishnan1302
@anandradhakrishnan1302 Жыл бұрын
അതിനുള്ള ഉത്തരം Sherlock Holmes the hound of Baskervilles ഇൽ പറയുന്നുണ്ട്- ““I have hitherto confined my investigations to this world,” said he. “In a modest way I have combated evil, but to take on the Father of Evil himself would, perhaps, be too ambitious a task.”🤣
@5satya
@5satya Жыл бұрын
Sathane pidichu jayilil adakkanam.
@darknightedition3.079
@darknightedition3.079 Жыл бұрын
100 % correct✅
@subairsidhique7245
@subairsidhique7245 Жыл бұрын
ദൈവത്തിനു രൂപം ഉണ്ട് മരണ ശേഷം നാം ദൈവത്തെ നേരിട്ടു കാണും. ദൈവം, (അല്ലാഹു )നമ്മെ വിചാരണ ചെയ്യും.
@ByYOU24
@ByYOU24 Жыл бұрын
അതെന്ത് അല്ലാഹു എന്ന് പറഞ്ഞാൽ എന്ത് എന്ത് സാധനമാണ് കള്ള പിശാശ്
@YeshuvaIssaviour
@YeshuvaIssaviour Жыл бұрын
അവനാണ് ക്രിസ്തു
@SabuKp-yz8in
@SabuKp-yz8in Жыл бұрын
ദൈവത്തെയും പ്രേതത്തെയും കാണുന്നവരെ ചികിൽസിച്ചാൽ ഭേദം ആകും
@abinjose8735
@abinjose8735 Жыл бұрын
Nee sabu alleda
@anilpk7717
@anilpk7717 Жыл бұрын
ഒരുപാട് മാലാഹമാർ ഇല്ല ഫാദർ ഒന്നുമാത്രം സഭ അല്ല ബൈബിൾ പഠിക്കു നരച്ചല്ലോ ഇതുവരെ പഠിച്ചില്ലേ
@georgevtr9025
@georgevtr9025 Жыл бұрын
Fr.pl.come to Kadamattom& begin an Academy for others
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
കടമറ്റം എന്ന് പറയുന്ന പിശാചിൻറെ കേന്ദ്രം ആണല്ലോ ഏറ്റവും വലിയ പിശാചിൻറെ സന്തതിയായിരുന്നു കടമറ്റത്ത് കത്തനാർ
@AleenaBenny-nt9mi
@AleenaBenny-nt9mi Жыл бұрын
​@@christochiramukhathu4616How do you know
@indikuzhiyil
@indikuzhiyil Жыл бұрын
ആദ്യത്തെ 7 മിനിറ്റ് വേസ്റ്റ്.
@josephkurian3394
@josephkurian3394 Жыл бұрын
ഏഴ് മിനിറ്റെല്ലാ മുഴുവനും വേസ്റ്റ്
@abinjose8735
@abinjose8735 Жыл бұрын
Dhe randu waste
@NICHOLASNICHOLAS-rp3xu
@NICHOLASNICHOLAS-rp3xu 10 ай бұрын
Oru pisajine njan pidichu kettiyittitundu.
@realthink7500
@realthink7500 Жыл бұрын
സ്വർഗത്തിൽ നിന്ന് വീണുപോയ, അതായത് ദൈവം തള്ളികളെഞ്ഞ ദുതേന്മാരാണ് പിശാച്ക്കൾ. അവർ ആയിരമായിരമാണ്. അവർ ലോകത്തിൽ ജീവിക്കുന്നു.
@Spiritualp
@Spiritualp Жыл бұрын
അച്ചൻ എന്തെല്ലാം മണ്ടത്തരങ്ങളാണ് ഇവിടെ വിളിച്ചു പറയുന്നത്?? 🤔 "ദൈവം" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് അച്ചൻ ആദ്യം മനസ്സിലാക്കണം, എന്നാൽ, മാത്രമേ സാത്താൻ എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാവുകയുള്ളൂ!!🙆‍♂️ കാരണം, സാത്താൻ ദൈവത്തിന്റെ വിപരീതമാണ്!! സർവ്വശക്തനായ ദൈവത്തിന് മാലാഖമാരുടെയോ മനുഷ്യരുടെയോ സഹായം ആവശ്യമില്ല! ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന് ഇന്ന് ഭൂമിയിൽ സ്കൂളോ, കോളേജോ, യൂണിവേഴ്സിറ്റിയോ ഒന്നുമില്ല!🙆‍♂️ ദൈവത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ സ്വയം കണ്ടെത്തുകയെ മാർഗ്ഗമുള്ളൂ! ദൈവത്തെ കണ്ടെത്തുന്നതിന് ആവശ്യമായ ഒരു രഹസ്യമുണ്ട്, ഈ രഹസ്യം കണ്ടെത്തണമെങ്കിൽ "ദൈവം" ഏകനാണ് എന്ന് പറയുന്നതിന്റെ "കാരണം" കണ്ടെത്തണം!!👍
@AjithAjith-dm8qq
@AjithAjith-dm8qq Жыл бұрын
@@Spiritualp What you are saying is wrong. Yes, God is almighty, and he is the creator of all things, living or non-living, and he was the only one from the beginning. Satan was not there from the beginning and can't be compared to God's power. "God is higher than anything and anyone, outshining everything you can see in the skies. Who can compare with God, our God, so majestically enthroned " Psalms 113:4-5 Yea, we can say that in nature Satan is the opposite of God, and it is true that God doesn't need the assistance of humans or angels. The reason why God created them is because he wanted to share his love with us so those who didn't want to stay in his care got away. That is Satan because he was kicked out of heaven and doomed to eternal fire. He wants to deceive us so that he can take us away from God's love to eternal fire (Hell).I hope you understand
@josejo507
@josejo507 Жыл бұрын
in everyone blood
@armygirl_dream-team_.7
@armygirl_dream-team_.7 Жыл бұрын
The father in the number
@Mukesh42wgmil
@Mukesh42wgmil Жыл бұрын
Phd ചെയ്യാൻ ആഗ്രഹം ഉണ്ട്‌.. യൂണിവേഴ്സിറ്റി ഒന്ന് പറയണേ
@jayakumartr2141
@jayakumartr2141 Жыл бұрын
സ്വർഗ്ഗത്തിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ദൈവം മനുഷ്യനെ സ്റ്ഷ്ടിച്ചതെങ്കിൽ - മനുഷ്യൻ അതിൽ നിന്ന് മാറിപ്പോകുന്നെങ്കിൽ അത് ദൈവത്തിൻ്റെ കഴിവുകേടാണ് -
@bobbyjoseph1271
@bobbyjoseph1271 Жыл бұрын
ദൈവത്തിന്റെ കഴിവ്കേട് അല്ല. മനുഷ്യന്റെ സ്വന്തന്ത്രബുദ്ധിയും അവന്റെ തെരെഞ്ഞെടുക്കാൻ ഉള്ള അവകാശവും ദൈവം നിഷേധിക്കാത്തതും ആണു കാരണം. ദൈവം മനുഷ്യന് സ്വയം നന്മയും തിന്മയും തെരെഞ്ഞിടുക്കാൻ അവകാശം നൽകുന്നു. മനുഷ്യൻ സ്വയം തീരുമാനിക്കണം. എല്ലാ അറിവും അവനു ലഭിച്ചിരിക്കുന്നു.
@jayakumartr2141
@jayakumartr2141 Жыл бұрын
@@bobbyjoseph1271 ദൈവം തിൻമ ഉണ്ടാക്കാതിരുന്നാൽ പോരായിരുന്നോ.
@bobbyjoseph1271
@bobbyjoseph1271 Жыл бұрын
@@jayakumartr2141 തിന്മ ദൈവം ഉണ്ടാക്കുന്നില്ല. വിവേചനബുദ്ധിയും, സ്വാതന്ത്ര്യവും മനുഷ്യന് ദൈവം നൽകി. മനുഷ്യൻ ആണു നന്മ വേണോ തിന്മ വേണമോ എന്നു തീരുമാനിക്കേണ്ടതു. തിന്മ മനുഷ്യൻ സൃഷ്ടിക്കുന്നു. നന്മ തിരിച്ചറിയാൻ, ദൈവത്തെ തിരിച്ചറിയാൻ പറ്റാതെ സ്വയം ദൈവം ആകാൻ ശ്രമിക്കുന്ന മരണം ഉണ്ടാക്കുന്ന മനുഷ്യൻ ആണു തിന്മ.
@mercyharvestmissionsociety2758
@mercyharvestmissionsociety2758 Жыл бұрын
God 's wisdom is powerful enough to make use of the enemies to purify his people. How many times God left the Israelis in to the hands of their enemies inorder to purify them. Even the Devils God will make use for the benefit of god's people
@mariamsunny4371
@mariamsunny4371 Жыл бұрын
നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്‌ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്‌ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഏശയ്യാ 14 : 13 ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആ കും. ഏശയ്യാ 14 : 14 എന്നാല്‍, നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു. ഏശയ്യാ 14 : 15
@Spiritualp
@Spiritualp Жыл бұрын
അച്ചൻ എന്തെല്ലാം മണ്ടത്തരങ്ങളാണ് ഇവിടെ വിളിച്ചു പറയുന്നത്?? 🤔 "ദൈവം" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് അച്ചൻ ആദ്യം മനസ്സിലാക്കണം, എന്നാൽ, മാത്രമേ സാത്താൻ എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാവുകയുള്ളൂ!!🙆‍♂️ കാരണം, സാത്താൻ ദൈവത്തിന്റെ വിപരീതമാണ്!! സർവ്വശക്തനായ ദൈവത്തിന് മാലാഖമാരുടെയോ മനുഷ്യരുടെയോ സഹായം ആവശ്യമില്ല! ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന് ഇന്ന് ഭൂമിയിൽ സ്കൂളോ, കോളേജോ, യൂണിവേഴ്സിറ്റിയോ ഒന്നുമില്ല!🙆‍♂️ ദൈവത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ സ്വയം കണ്ടെത്തുകയെ മാർഗ്ഗമുള്ളൂ! ദൈവത്തെ കണ്ടെത്തുന്നതിന് ആവശ്യമായ ഒരു രഹസ്യമുണ്ട്, ഈ രഹസ്യം കണ്ടെത്തണമെങ്കിൽ "ദൈവം" ഏകനാണ് എന്ന് പറയുന്നതിന്റെ "കാരണം" കണ്ടെത്തണം!!👍
@paedroalberto2555
@paedroalberto2555 Жыл бұрын
​@@SpiritualpAccording to Christian faith 3=1 it cannot be understood logically that means In God there are 3 persons( Abba Father, Jesus Son, Holy Spirit) but they are inseparable, there are bounded in love. Even though there are 3 persons there is only one God 🙏🙏🙏
@antostep
@antostep Жыл бұрын
​@@paedroalberto2555വെളിപാട് അധ്യായങ്ങൾ അനുസരിച്ച്, ദൈവത്തിന് 7 ആത്മാക്കൾ ഉണ്ട്, ക്രിസ്തു ദൈവത്തിൽ നിന്ന് വരുന്നു, ന്യായവിധി ദിവസത്തിന് ശേഷം ദൈവം തന്റെ മുഖം കാണിക്കും.
@godmaker5681
@godmaker5681 Жыл бұрын
​@@Spiritualpഎല്ലാ വികാരങ്ങളുടെയും ആകെ തുകയാണ് ലൈംഗികവികാരം.😂 ലൈംഗികതയിൽ നിന്നും കോപം വെറുപ്പ് അസൂയ...etcഎല്ലാം ഉണ്ടാകുന്നു എന്ന് ബൈബിളിൽ തന്നെ ഉണ്ടല്ലോ അച്ചോ .?😂 ദൈവം ആത്മാവാകുന്നു എന്നല്ലേ അച്ചോ ബൈബിളിൽ പറയുന്നത്..? 😂 അക്കാലത്ത് ആത്മീയ രീതിയിൽ പറഞ്ഞുവെങ്കിലും എല്ലാം സൈക്കോളജിക്കൽ ആണ് അച്ചോ ..😂 ദൈവാത്മാവ് ദുരാത്മാവ് രണ്ടും ആത്മാവാണ് അച്ചോ.😂 ഏതൊരു വികാരത്തിനും അതിൻറെ മൂർദ്ധന്യ ഭാവമുണ്ട് (പാനിക് അല്ലെങ്കിൽ ഓർഗാസം) എന്നും പറയാം അച്ചോ..😂 അതിന് ഭൂതം, പ്രേതം , പിശാച്, ബാധ,ഇബിലീസ്, അള്ള എന്തുവേണമെങ്കിലും വിളിക്കാം അച്ചോ 😂. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാം എന്നാൽ അത് അന്ധവിശ്വാസമായി മാറരുത് അച്ചോ😂 ദൈവം സ്നേഹമാകുന്നു എന്ന് കേട്ടിട്ടില്ലേ അച്ചോ.? സ്നേഹമെന്ന വികാരം ഉണ്ടാവുമ്പോൾ മറ്റ് വികാരങ്ങൾക്ക് നിലനിൽക്കാൻ കഴിയില്ല അച്ചോ 😂 കരയുകയും ചിരിക്കുകയും ഒന്നിച്ച് ചെയ്യാൻ കഴിയുമോ എന്ന് അച്ഛൻ ഒന്ന് നോക്കിക്കേ അച്ചോ 😂 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നും ബൈബിളിൽ ഉണ്ടല്ലോ അച്ചോ😂 യേശുവിൻറെ ജ്ഞാനത്തെ മനസ്സിലാക്കൂ അത് വളരെ വലുതാണ് അച്ചോ അത് വികലമായി വ്യാഖ്യാനിക്കരുത്
@xavierkaitharath9288
@xavierkaitharath9288 Жыл бұрын
​@@Spiritualpwhat is your problem?
@afsalt9601
@afsalt9601 Жыл бұрын
Created.god
@baburadhakrishnan8165
@baburadhakrishnan8165 Жыл бұрын
പിശാച് പാവമാണ് ക്രൂരൻ ക്രൂരൻ മനുഷ്യജീവികൾ
@thomasjoseph283
@thomasjoseph283 Жыл бұрын
Charchil niraye vigrahamalle
@BijuJoseph-yy9kb
@BijuJoseph-yy9kb Жыл бұрын
യേശുവിനെക്കാൾ കൂടുതൽ വചനപ്രഘോഷണ ത്തിൽ പിശാചിനാണ് മുൻതൂക്കം നമുക്ക് യേശു ഉള്ളപ്പോൾ പിശാചിന് നമ്മെ ഒന്നും ചെയ്യാൻ പറ്റില്ല
@JesusOurSaviour477
@JesusOurSaviour477 Жыл бұрын
If you walk as per His (Jesus’s) commandments satan has no authority on you.. 1 John 1:6-7 “If we claim to have fellowship with him and yet walk in the darkness, we lie and do not live out the truth. But if we walk in the light, as he is in the light, we have fellowship with one another, and the blood of Jesus his Son cleanses us from all sin.”
@JesusOurSaviour477
@JesusOurSaviour477 Жыл бұрын
1 Peter 1:14-17-As obedient children, do not conform to the evil desires you had when you lived in ignorance. But now YOU MUST BE HOLY IN EVERYTHING YOU DO (MORAL WORKS), just as God who chose you is HOLY. For it is written, “YOU MUST BE HOLY BECAUSE I AM HOLY.” Since you call on a Father who judges EACH PERSON’S WORK IMPARTIALLY, live out your time as foreigners here (on earth) in REVERENT FEAR.
@alexmathew6613
@alexmathew6613 Жыл бұрын
Nammal nammude marichupoya mathapithakkalude photo.roopam muthalayava veettil veykkarille athuavare anusmarikkan aanu .like wise when we place the photo .roopam of yeshu we are remembering and adoring the God behind the photo and roopam. that is all .
@martintherattil1739
@martintherattil1739 Жыл бұрын
ദൈവത്തിന്റെ ഛായ , ആകൃതി , നിറം ശരീര പ്രകൃതി തുടങ്ങി പല ഘടകങ്ങൾ നമുക്കറിയില്ല . അതുകൊണ്ട് തന്നെ നമ്മുടെ വീടുകളിൽ ഉള്ള ഫോട്ടോ ദൈവത്തിന്റെ അല്ല .
@abdushukoorthalathil9827
@abdushukoorthalathil9827 Жыл бұрын
പ്രപഞ്ചത്തിൽ പോസറ്റീവും നെഗറ്റീവും ഉള്ളത് പോലെ നന്മയും തിന്മയും ഉണ്ടല്ലൊ. ഓരോ മനുഷ്യന്റെയും മനസ്സിൽ രണ്ട് എനർജികളുണ്ട്. അതാണ് നന്മയിലേക്കും തിന്മയിലേക്കും നയിക്കുന്നത്. സാത്താനും മാലാഖയും മനുഷ്യ മനസ്സിലുള്ള രണ്ടു ഭാവങ്ങൾ മാത്രമാണ്.
@7estudioscochin
@7estudioscochin Жыл бұрын
ശെരിയാണ്. പക്ഷെ വെറും ഭാവം അല്ല മറിച്ചു രണ്ട് മനസാണ്.... ഇരുമനസുള്ളവരാണ് നാം എല്ലാവരും നന്മയും തിന്മയും നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്...
@joseka1135
@joseka1135 Жыл бұрын
ചില സാത്താന്മാർ വളി ഇടും
@7estudioscochin
@7estudioscochin Жыл бұрын
@@joseka1135 dhe Epo ittorennam 😂
@georgejoseph660
@georgejoseph660 10 ай бұрын
Manaslailla
@nitheeshkv4590
@nitheeshkv4590 Жыл бұрын
മനുഷ്യനാണ് യഥാർത്ഥ പിശാജ് .. പണ്ട് സോവിയറ്റ് റഷ്യ നടത്തിയ ഒരു പരീക്ഷണം അതിനു ഉദാഹരണമായെടുക്കാം..
@sureshsabdhasabdha6825
@sureshsabdhasabdha6825 8 ай бұрын
ഈ അച്ഛന് ബൈബിൾ മാത്രമേ അറിയൂ എല്ലാ മത ഗ്രന്ഥങ്ങളും പഠിച്ചാലെ യഥാർത്ഥ സത്യം അറിയാൻ കഴിയൂ...!!
@SreethuT-zy6ei
@SreethuT-zy6ei Жыл бұрын
ഇന്ന് ഏറ്റവും കൂടുതൽ പിശാച് സ്വദിനിക്കുന്നത് ക്രിസ്ത്യനികളുടെ ഇടയിലാണ് അവരാണ് വിഗ്രഹ ആരാധന നടത്തുന്നതും വിഗ്രഹങ്ങളെ വന്ദിക്കുന്നതും
@winway_communications
@winway_communications Жыл бұрын
God himself created Sathan. My humble question is who to be blamed for sins. God or satan ?
@ShijuK-jh4tr
@ShijuK-jh4tr Жыл бұрын
പിശാചിന്റെ പിതാവ് മനുഷ്യൻ ആണ് മനുഷ്യന്റെ വിവരക്കേട്
@mehazniyas9535
@mehazniyas9535 Жыл бұрын
തെറ്റായ ചിന്ത, പ്രവൃത്തി, അതിന് പ്രേരിപ്പിക്കുന്ന ആളുകൾ, നന്മയിൽ നിന്ന് തടയുന്നത് ഈ ലക്ഷണങ്ങളിൽ ആരൊക്കെ കാണുന്നുവോ അത്തരം nagattivine പിശചെന്ന് ചുരുക്കി പറയാം
@Dailybiblewords68
@Dailybiblewords68 Жыл бұрын
Amen 🙏🙏🙏
@joejim8931
@joejim8931 Жыл бұрын
സാത്താനും സൈന്യവും ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടത് AD 632ൽ അറേബ്യ യിൽ ആണ്.
@manjusaju2713
@manjusaju2713 Жыл бұрын
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് പറയുന്നത് അല്ലെ ശരി.ഈശോ മിശിഹായ്ക്കും എന്ന് പറയുന്നത് തെറ്റല്ലെ.
@jijijosephjoshi8378
@jijijosephjoshi8378 Жыл бұрын
Kure perundakum
@vijayakariyappa8853
@vijayakariyappa8853 Жыл бұрын
ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ പ്രേതത്തെയും വിശ്വസിക്കുന്നു ഇതു ഒരു സങ്കൽപം മാത്രമാണ് ആകാശം ഉണ്ട് എന്ന് നാം കാണുന്നു എന്നാൽ ശൂന്യമാണ്
@flamingo5900
@flamingo5900 6 ай бұрын
സംസാരിക്കുമ്പോൾ അറിവുള്ള കാര്യങ്ങൾ സംസാരിക്കുക. പ്രേതം എന്നത് സങ്കൽപ്പം മാത്രമാണ് എനത് താങ്കളുടെ അറിവാണൊ അതൊ വിശ്വാസമാണൊ? പ്രേതം യാഥാർത്ഥ്യമാണെന്ന് അറിവുള്ള ധാരാളം ആളുകളുണ്ട്.
@thomasjoseph283
@thomasjoseph283 Жыл бұрын
Sathane niyanthrikan Daivam sakthanalle
@tomsimon301
@tomsimon301 Жыл бұрын
പിശാച് ആരാന്ന് ഇന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. അത് സാക്ഷാൽ "അള്ളാഹു". കുട്ടി പിശാച് "മുഹമ്മദ്‌".
@flamingo5900
@flamingo5900 6 ай бұрын
അത് പിശാചിൻ്റെ ഒരു ഡിപ്പാർട്ട്മെന്റ് മാത്രം. അങനെ എത്ര ഡിപ്പാർട്ട്മെന്റ് ഹെഡ്ഡുമാർ പിശാചിനുണ്ടെന്നറിയുമൊ?
@ranjithmgdi8611
@ranjithmgdi8611 Жыл бұрын
സാത്താൻ ജയിക്കട്ടെ
@abrahamcm9681
@abrahamcm9681 Жыл бұрын
How to remove sathan from any person.
@thomasjoseph283
@thomasjoseph283 Жыл бұрын
Luciphar name evide parayunnu
@selishxavierselish7743
@selishxavierselish7743 Жыл бұрын
അല്ലാഹു says Jesus nee എന്നെ namaskarichal e lokam muzhuvanum ninakku tharam... But jesus denaied.. All muslim accepted that offer daily 5 time namaskarikkunnu. Sathane
@keyaar3393
@keyaar3393 Жыл бұрын
ഇതിനൊക്കെ ഡോക്ടറേറ്റ് വരെ ഉണ്ടോ...? ഏതാ University?
@jbabu5403
@jbabu5403 Жыл бұрын
വത്തിക്കാൻ
@jamesxavier978
@jamesxavier978 Жыл бұрын
How can i see lucifer
@jayakumarannairs3480
@jayakumarannairs3480 Жыл бұрын
ദൈവഹിതം അല്ലാത്ത കർമ്മങ്ങൾ എല്ലാം തന്നെ സാത്താൻ,പിശാച്, കുട്ടി ചാത്തൻ സേവകൾ, ദുർമന്ത്രാദം എല്ലാം ഇതിൽ പെടും. ദൈവം സ്നേഹം ആണ്, ഈ കൊള്ള, കൊല, ചതി,കൊതി, അന്യ സ്ത്രീ ബന്ധം ഇത് ഒന്നും ആരും അറിയാൻ പാടില്ല. ഇതിന് വേണ്ടി ഒരു സംഘം തന്നെ ഉണ്ട്, ഇവർ നിയമം,നീതി, ന്യായം,കോടതി അതുക്കും മേലെ ആണ്, ഇവർ പൊതു സമുഖം ആയി ബന്ധം കാണില്ല. ഏജൻ്റുമാർ മുഖേന ആകുന്നു എല്ലാ ഒത്താശയും ചെയ്തിട്ട് മിണ്ടാതെ നടക്കും. ഒരു തരം പൂച്ച സന്യാസിമാർ ആയിരിക്കും. ഈ മുന്ന് മതത്തിലും ഉണ്ട്, പൂജ,പ്രാർഥന, ജിന്ന ഇവർ ആണ് ത്രിമൂർത്തികൾ, സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി. ❤.
@robinjose9970
@robinjose9970 Жыл бұрын
ദൈവം എങ്ങനെ ഉണ്ടായി ?
@depam3268
@depam3268 5 ай бұрын
Prov. 16 :- 4..
@vijayanpillai1076
@vijayanpillai1076 Жыл бұрын
മാലാഘക്കും മനുഷ്യനും മാത്രമേ ദൈവം തിരിച്ചറിവു കൊടുത്തിട്ടുള്ളു എന്ന് അച്ഛൻ പറയുന്നു. വൃക്ഷത്തിരുന്ന ജീവി പാമ്പായിരുന്നല്ലൊ ആ ജീവിക്കെങ്ങനെ അറിവു വന്നു മനുഷ്യരെ തെറ്റിക്കണമെന്ന് , എവിടെയോ ഒരു വശപിശകില്ലെ?.😁
@thefitgirlnxtdoorbysnehach8309
@thefitgirlnxtdoorbysnehach8309 Жыл бұрын
Sathan pambinte roopathil vannu ennanu parayunnath.... Angane anel he can communicate. I'm still confused about the theory of evolution . If that's the case not even single monkey become human being until now. So according to my understanding beyond human knowledge and science there is something else in the world which can b untouched!!!
@rejy92
@rejy92 Жыл бұрын
What coconut did i get recommended
@justinethomast
@justinethomast Жыл бұрын
സാത്താനെ സൃഷ്ടിച്ചത് ദൈവം കൊല്ലാതെ സംരക്ഷിച്ച് നിർത്തുന്നതും ദൈവം ദൈവം വിചാരിച്ചാൽ സാത്താനെ കൊല്ലാം പക്ഷെ പുള്ളിക്ക് മനുഷ്യൻമാരെ തട്ടാനെ അറിയൂ ഒരു നേരത്തേക്ക് ഈ അധികാരം നൽകിയാൽ ഞാൻ ലവനെ അങ്ങ് പൂശിത്തരാം ഈ ലോകം മനോഹരമാക്കാം
@martinoverseas2744
@martinoverseas2744 Жыл бұрын
എൻറെകർത്താവേ അച്ചനായിട്ട് ഇന്നേക്ക് 1038 വർഷം ആയല്ലോ ?..... ഇനിയും ആയുസ് കൊടുക്കട്ടെ !!
@chackochanchackochan9739
@chackochanchackochan9739 Жыл бұрын
Though it's tough to understand what he said in its entirety certain points about satan and dominance of its influence upon human being is clear. Expect more discourse on the topic similar to the one next time. Also explain the role of confession to ward off satanic influence effectively.
@JosephDk-n4b
@JosephDk-n4b 8 ай бұрын
സ ഭകൾ കുറച്ചു കൂടെ സഭാ വിശുവാസികളിൽ ഇടപെട്ടാൽ കുറേക്കൂടെ പിസാസ് സിന്റെ പിടിയിൽ നിന്നും ഉ രാ ൻ സാധിക്കും അതായതു വിശ്വാസികൾ തമ്മിൽ ഉള്ള പ്രശ്നം സഭയും പുരോഹിതാനും ഇടപെട്ടു പരിഹാരം കാണുക തമ്മിൽ തമ്മിൽ സഹായം ചെയുന്നതിനുള്ള സംവിതാ താനം ചെയുക സഭാ ജനങ്ങളിൽ സുര ക്സി താ ബോധം വളർത്തുക ഇങ്ങനെ വളരെ കാര്യം ഉണ്ട് അപ്പോൾ യേശു പറഞ്ഞത് പോലെ സ്വർഗ്ഗ രാജിയം നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ട്
@thambycherian9435
@thambycherian9435 Жыл бұрын
പാസ്റ്റർ, മനു മേനോൻ ഈ വിഷയത്തിൽ dr, എടുത്തിടുണ്ട്,
@thommyshelby4825
@thommyshelby4825 Жыл бұрын
Pulli ippo bishop aan, pastor pand aayirunn
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН