ദൈവത്തിന്‍റെ കയ്യൊപ്പുള്ള വിജയം; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ | Jomon Puthenpurakkal

  Рет қаралды 69,441

Manorama News

Manorama News

Күн бұрын

Пікірлер: 116
@colourworld3638
@colourworld3638 4 жыл бұрын
ജോമോൻ പുത്തൻ പുരക്കലിനെ കേരളത്തിന്റെ ജനസമൂഹം സംരക്ഷിക്കണം...big Salute
@jaasjose
@jaasjose 4 жыл бұрын
അടയ്ക്ക രാജുവിന് ഒരു ബിഗ് സല്യൂട്ട്...
@satharsmsatharsmsatharmanz1498
@satharsmsatharsmsatharmanz1498 4 жыл бұрын
അഭയാകേസ് എന്നും മൂടി വെക്കാനാണ് മനോരമ ശ്രമിച്ചിട്ടുള്ളത്🤩
@stefysyefy9178
@stefysyefy9178 4 жыл бұрын
True
@lpkp3398
@lpkp3398 4 жыл бұрын
True
@basil7835
@basil7835 4 жыл бұрын
True.
@shahanadkottayi5380
@shahanadkottayi5380 4 жыл бұрын
കോടതി വിധിയിൽ സന്തോഷം, എന്നാലും ഞാനൊക്കെ ജനിക്കുന്നതിന്റെ മുൻപേ ഉള്ള കേസ് ഇത്രകാലം കഴിഞ്ഞു എന്നുള്ളതിനെ സങ്കടമുള്ളു. ആ ഒരു രീതി നമ്മുടെ രാജ്യത്തിൽ നിന്ന് മാറേണ്ടതുണ്ട്.ജോമോൻ സാറിനു ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ,
@anoopa.p574
@anoopa.p574 4 жыл бұрын
കോടതി ശക്തമായ എടപെടലുകൾ നടത്തണം കേസുകൾ നീണ്ട് പോവുന്നതിന്
@democracyreturn67
@democracyreturn67 4 жыл бұрын
Delayed justice in denied justice
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
ജോമോൻ പുത്തൻപുരയ്ക്കലിനോട് പൊതുസമൂഹം കടപ്പെട്ടിരിക്കും.അദ്ദേഹത്തിൻ്റെ അക്ഷീണ പ്രയത്നമൊന്നു കൊണ്ട് മാത്രമാണ് ഈ കേസ് സജീവമായതും വർഷങ്ങൾക്കിപ്പുറം നിർണ്ണായക വിധിയിലേക്ക് എത്തുന്നതും...⚖️
@prittykunjumon2182
@prittykunjumon2182 4 жыл бұрын
qqqqqqqqqqqqqqqqqqqqqqqqq
@lailaantu6338
@lailaantu6338 4 жыл бұрын
Q at
@ktnchemmaniyod4104
@ktnchemmaniyod4104 4 жыл бұрын
ജോമോൻ പുത്തൻപുരക്കൽ - കോടി അഭിനന്ദനങ്ങൾ
@bijukc150
@bijukc150 4 жыл бұрын
മനോരമ നിങ്ങൾ എത്ര പ്രാവശ്യം സത്യം മൂടിവെക്കാൻ ശ്രമിച്ചു... സത്യം പുറത്ത് വരും ഇന്നല്ലെങ്കിൽ നാളെ 🤐
@santos7589
@santos7589 4 жыл бұрын
ദൈവത്തിൽ വിശ്വസിക്കാത്ത ഞാൻ പറയുന്നു നിങ്ങളൊക്കെയാണ് ദൈവം
@BibinVenugopal
@BibinVenugopal 4 жыл бұрын
കൊലക്ക് കൂട്ട് നിൽക്കുന്ന ദൈവ വിശ്വാസികൾ, അടിപൊളി
@democracyreturn67
@democracyreturn67 4 жыл бұрын
Congratulations jomon puthenpurakkal 👏👏👏 എത്ര വൈകിയാലും സത്യം വിജയിക്കും. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുക god bless you
@alameenmedia7698
@alameenmedia7698 4 жыл бұрын
Salute ജോമോൻ👍 ഡിസ്‌ലൈക്ക് for മനോരമ
@mathewvarghese5538
@mathewvarghese5538 4 жыл бұрын
സിസ്റ്റർ അഭയയെ കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിക്കണം... Please Share
@naturelover1571
@naturelover1571 3 жыл бұрын
Mariya Kutty case attimarichavarano cheyyendath
@entekeralam56
@entekeralam56 4 жыл бұрын
പുരോഹിതരെ നിങ്ങളുടെ ശുഭ്ര വസ്ത്രത്തിലിതാ രക്തപ്പാടുകൾ.. കാലമെത്ര കഴിഞ്ഞിട്ടും അവയുടെ ചുവപ്പേരി വരുന്നു.. നാളെ ദൈവരാജ്യത്തിൽ അന്തിമ വിധിക്ക് കാതോർത്തു നിൽക്കുമ്പോൾ അവിടുന്ന് നിങ്ങളെ നരകത്തിലേക്ക് പറഞ്ഞു വിടട്ടെ.. കാലമേ നീ തന്നെ കർമ്മ സാക്ഷി..
@arunmohan4012
@arunmohan4012 4 жыл бұрын
പരമാർത്ഥം
@rakumon7096
@rakumon7096 4 жыл бұрын
Ningale oke venam aksharam thettathe sir nu vilikan❤️👍
@ALLAHmuhammed786
@ALLAHmuhammed786 4 жыл бұрын
കൂട്ടത്തിൽ ഒന്നേ കാണൂ, വിട്ടുകളയരുത് ചേർത്ത് പിടിച്ചോളാം. 👍👍
@മയ്യനാട്മാധവൻ-ന1ധ
@മയ്യനാട്മാധവൻ-ന1ധ 4 жыл бұрын
👍👍👍👍❤❤❤❤❤❤🌹🌹🌹🌹🌹🌹
@jazmin1240
@jazmin1240 4 жыл бұрын
അടക്ക രാജു എന്ന് വിളിക്കരുത് ഇനി, അടക്ക രാജുവിന് സംസ്ഥാന ബഹുമതി കൊടുക്കണം, ഒരു വിട്നെസിനു ഒരു ബഹുമതി കൊടുക്കുന്നത് നല്ലത്
@praveenmenon6140
@praveenmenon6140 4 жыл бұрын
സതൃം ജയിക്കും !! ഉയിർക്കുമൊരിനാൾ സതൃം.
@Rinso.
@Rinso. 4 жыл бұрын
Dislike അടിച്ച 2 പേർ തോമസ് കോട്ടൂരും സെഫിയും ആയിരിക്കും 🔥
@aswathyachu2294
@aswathyachu2294 4 жыл бұрын
Powliche
@ushaajithkumar6696
@ushaajithkumar6696 4 жыл бұрын
😁😁
@rahnaazmi2222
@rahnaazmi2222 4 жыл бұрын
correct
@jobinjosephjoseph7194
@jobinjosephjoseph7194 4 жыл бұрын
4 പേർ, കെന്നഡി, ബിനു ചാക്കോ
@Manoj4-v5y
@Manoj4-v5y 4 жыл бұрын
Annu 5th standard il aayirunnu ippo ente kutti 5thil aayi ...Indian niyamam vallatha niyamam
@seyadrawther6385
@seyadrawther6385 4 жыл бұрын
adakka raju and jomon puthenpurakkal.........daivathinte manavattikayi kayyopu charthiyavar....hats off to them............
@SreeN-i9x
@SreeN-i9x 4 жыл бұрын
മനോരമക്ക് എന്താ ഒരു ദുഃഖം
@archana9822
@archana9822 4 жыл бұрын
അദ്ധേഹം പറഞ്ഞത് correct ആണ്. ദൈവം ഇറങ്ങി വന്നു. ഇനി പ്രതികാരം ചെയ്യും
@SreeN-i9x
@SreeN-i9x 4 жыл бұрын
Big salute Jomon sir
@maryphilip2948
@maryphilip2948 4 жыл бұрын
Thanku god. .thanku..sir...God bless you. ..
@LORRYKKARAN
@LORRYKKARAN 4 жыл бұрын
ജോമോൻ പുത്തൻപുരയ്ക്കൽ മറ്റൊരു "ദൈവം"👍
@musicworld8802
@musicworld8802 4 жыл бұрын
സത്യം യെനങ്കിലും തെളിയുംഅത്എത്രമൂഡിവച്ചിട്ടുംകാര്യംഇല്ല
@hariparameswaran4063
@hariparameswaran4063 4 жыл бұрын
അ ഗ്രേറ്റ് hero ജോമോൻ പുത്തൻ പുരയ്‌ക്കൽ 👍👍👍👍👍👍👍🌹🌹🌹🌹✌️✌️✌️
@renieldh3997
@renieldh3997 4 жыл бұрын
Big salute for jomon puthenpurackal
@shanoopvengad8167
@shanoopvengad8167 4 жыл бұрын
Jomon..puthanpurakkall❤️❤️
@levijoseph3582
@levijoseph3582 4 жыл бұрын
Big salute to the great warrior Jomon.
@binifrancis7467
@binifrancis7467 4 жыл бұрын
Big salute ,Thank God
@sherinshaju.c6045
@sherinshaju.c6045 4 жыл бұрын
👏👏 god bless you ദൈവത്തിന്റെ (god) നീതി നടപ്പിലാക്കപ്പെട്ടു. അവിടെ വിധി വായിച്ചത് ജഡ്ജി അല്ല ദൈവം ആണ് 😇😇
@dentogist
@dentogist 4 жыл бұрын
പല മാധ്യമങ്ങൾ അന്ന് ഇത് മൂടി വെക്കാൻ നോക്കി എന്നുള്ള വസ്തവം സ്മരിക്കാതിരിക്കാൻ വയ്യ. ഏതായാലും കള്ളന്റെ രൂപത്തിൽ ദൈവം പ്രത്യക്ഷപെട്ട് നീതി നടപ്പാക്കിയത് അഭയുടെ ആത്മാവിന് ശാന്തി നൽകും . അതേ പോലെ കേസിന്റെ അവസാനം വരെ അക്ഷീണ പ്രയത്നം ചെയ്ത ജോമോൻ പൂത്തൻപുരക്കലിന് എന്റെ salute
@shahs4580
@shahs4580 4 жыл бұрын
A Big Salute sir..... Hats of you sir👍👍👍👍👍
@ss45117
@ss45117 4 жыл бұрын
Hats off to judiciary and jomon sir
@303386
@303386 4 жыл бұрын
Good news
@rickyvarughese5448
@rickyvarughese5448 4 жыл бұрын
Congrats jomon puthanpurakkal sir⚡️⚡️⚡️
@rickyvarughese5448
@rickyvarughese5448 4 жыл бұрын
ഈ ഇടെ കിണറ്റിൽ മരിച്ച DIVYA P JOHN എന്ന SISTER NE എല്ലാരും മറന്നോ എവിടെ പോയി ആ കേസ്?
@cracygirlsaaru4460
@cracygirlsaaru4460 4 жыл бұрын
Athinem aarelum konnathakum
@rickyvarughese5448
@rickyvarughese5448 4 жыл бұрын
@@cracygirlsaaru4460 yes aarikkum tiktokil oru aal athinu prathikarichapol ayalkku bheeshani vannu.. Kollum enn😳
@cracygirlsaaru4460
@cracygirlsaaru4460 4 жыл бұрын
Oh ente daivame🙏
@abythomas5201
@abythomas5201 4 жыл бұрын
സൂപ്പർ 💪💪💪💪💪
@heavenly9716
@heavenly9716 4 жыл бұрын
Jomon chetta orupad nanni abhaya sister nte koode ninnathinu
@SreeN-i9x
@SreeN-i9x 4 жыл бұрын
നാളെ മനോരമ പത്രം ഉണ്ടാകുമോ??
@shshaz5731
@shshaz5731 4 жыл бұрын
Big salute
@JiGeo
@JiGeo 4 жыл бұрын
God bless you
@eye2eye514
@eye2eye514 4 жыл бұрын
ഈ വിധിക്ക് 28 വർഷം കാത്തിരിക്കേണ്ടി വന്നല്ലോ... കോടതി വ്യവസ്ഥയോട് പുച്ഛം,ജോമോൻ 👍
@velaudhanthampi3104
@velaudhanthampi3104 4 жыл бұрын
Great work jomon Puthenpurakel
@clearthings9282
@clearthings9282 4 жыл бұрын
Jomon puthanpurakkaline padachoon kaakkatte😢😢🤝🤝👍👍👍🙏🙏🙏🙏
@nandukrishnab5098
@nandukrishnab5098 4 жыл бұрын
Hats off Jomon sir...
@ഞാൻസുമറാണി
@ഞാൻസുമറാണി 4 жыл бұрын
കോട്ടൂരാണ് യഥാർത്ഥ കൊലപാതകി എന്നു തോന്നുന്നു... അയാൾ രക്ഷപെടാൻ പാടില്ല
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 жыл бұрын
Daivam kuude undu chettaa👍👍..
@cyriljohns
@cyriljohns 4 жыл бұрын
ഇദ്ദേഹത്തെ പോലെയാകണം നമ്മൾ.
@hariparameswaran4063
@hariparameswaran4063 4 жыл бұрын
സിസ്റ്റർ അഭയയെ വിശുദ്ധയായി പ്രക്യവിക്കണം കത്തോലിക സഭ... അങ്ങെനെയെങ്കിലും ഈൗ പാപത്തിനു പരിഹാരമാവട്ടെ....
@idukkikaari3736
@idukkikaari3736 4 жыл бұрын
Chumma orale vishudha aayi prakyapikan onnum pattilla... Athinu okke orupaadu kadambal und.. ee kuttavaalikalude sabha vasthram thirech vaanganam.. athannu sabha ipol cheyendath
@jiyamaria7639
@jiyamaria7639 4 жыл бұрын
🥰🥰
@shajitk8197
@shajitk8197 4 жыл бұрын
very good bro
@flyzasas2095
@flyzasas2095 4 жыл бұрын
Big salute jomon
@Hoonigan18
@Hoonigan18 4 жыл бұрын
Hats off
@praveenmenon6140
@praveenmenon6140 4 жыл бұрын
മനോരമ എന്ന മഞ്ഞ പത്രം 🤮🤮🤮🤮
@rishiraj4500
@rishiraj4500 4 жыл бұрын
💗
@lekscan81
@lekscan81 4 жыл бұрын
Great...God will come in various forms to prove the truth...be it jomon or Raju...may every innocent be saved like this
@mithichoco518
@mithichoco518 4 жыл бұрын
THE STONE THAT PEOPLE IGNORED BECAME THE CORNER STONE.......GOD BLESS YOU FOR BEING A BEACON ....
@ichapikannurmayyil1620
@ichapikannurmayyil1620 4 жыл бұрын
Big salute sir
@sukumaransuku7448
@sukumaransuku7448 4 жыл бұрын
വൈകിയാണെങ്കിലും ആ കുട്ടിയ്ക്ക് നീതി ലഭിച്ചല്ലോ സന്തോഷമുണ്ട് ജോൺ പുത്തൻപുരയ്ക്കലിനു ഇതിനു പിന്നിൽ നീതിയ്ക്കായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ കള്ളനാണെങ്കിലും അടയ്ക്കാ രാജു മനസാക്ഷിയുള്ളവനാണ്
@safiamk789
@safiamk789 4 жыл бұрын
Manorama. ??
@rasputin7880
@rasputin7880 4 жыл бұрын
ജോമോൻ 👍👍👍
@kjjoseph7347
@kjjoseph7347 4 жыл бұрын
God is Great.
@sureshvijayan6696
@sureshvijayan6696 4 жыл бұрын
🙏🙏🙏🙏🙏
@kadapuramunited-reloaded7143
@kadapuramunited-reloaded7143 4 жыл бұрын
28 kollam ee case lag adipicha daaivathinte perilum caseidukenam...
@praveenjayakumar2645
@praveenjayakumar2645 4 жыл бұрын
കൊണകൊണ സഭ.. "സാത്താന്റെ സന്തതികൾ.."
@ajmalmuhammad6070
@ajmalmuhammad6070 4 жыл бұрын
ദൈവം കള്ളന്റെ രൂപത്തിൽ വന്നെങ്കിൽ അഭയയെ രക്ഷിച്ചാൽ പോരായിരുന്നോ? എന്തിനാണ് സാക്ഷി പറയാൻ വേണ്ടി കള്ളന്റെ രൂപത്തിൽ വന്നത് നല്ല അടിപൊളി ദൈവം 😏😏
@akheeshkm8969
@akheeshkm8969 4 жыл бұрын
Point....
@factsonly2677
@factsonly2677 4 жыл бұрын
Good comment man👍
@babyjoseph8970
@babyjoseph8970 4 жыл бұрын
Wages of sin
@shibinsnshibin3807
@shibinsnshibin3807 4 жыл бұрын
Tvm cbi court judge kiduvaanu
@RajuRaju-du9jg
@RajuRaju-du9jg 4 жыл бұрын
Big salute sir
@noanxious4jesuscan568
@noanxious4jesuscan568 4 жыл бұрын
Media People maintain the discipline
@anuanasanuanas4686
@anuanasanuanas4686 4 жыл бұрын
👍👍👍👍👍
@pattupettiful
@pattupettiful 4 жыл бұрын
Madhyamangalude thirakku kandittu pucham, evidepoyi Covid protocol
@hashimvt9785
@hashimvt9785 4 жыл бұрын
Goad sees the truth but waits.
@ByeByeSeeYou
@ByeByeSeeYou 4 жыл бұрын
Truth is truth and never can hide....
@ഞാൻസുമറാണി
@ഞാൻസുമറാണി 4 жыл бұрын
പിന്നെ ഒരു പിതൃകയിൽ ഉണ്ട്.... അവൻ മുങ്ങി...തെളിവില്ലെന്നു പറഞ്ഞ് തെളിഞ്ഞു നടക്കുകയാണ് കയ്യിലിരിപ്പ് ശരിയല്ലാത്ത പിതൃക്കയിൽ..
@jazmin1240
@jazmin1240 4 жыл бұрын
കാനായ സഭ മറുപടി പറയണ്ടേ
@kpn82
@kpn82 4 жыл бұрын
മനോരമ. ടെ ... ക്യാമറ പിടിച്ച ചേട്ടാ...😃😃
@feminasaleem9638
@feminasaleem9638 4 жыл бұрын
Great sir
@abdul9087
@abdul9087 4 жыл бұрын
Sathyam pularum ethra moodivechaalum.
@hajshajs7867
@hajshajs7867 4 жыл бұрын
ഇതുപോലെ എല്ലാ പള്ളിലച്ചൻ മാരുടെ യും കാമകേളി പുറത്തു കൊണ്ടുവരണം. അതുപോലെ ബിഷപ്പ് ഫ്രാങ്കോ യുടെ കാമ വിശപ്പ് മാറ്റി കൊടുക്കണം. അച്ഛന്മാർക്ക് ഇത്രയും കാമം ഉണ്ടെങ്കിൽ കല്യാണം കഴിച്ചാൽ പോരേ വെറുതെ എന്തിനാ ആവശ്യമില്ലാത്ത പണിക്കു പോകുന്നത് അച്ഛന്മാരുടെ കാമദാഹം തീർക്കാൻ വേണ്ടി മാത്രമാണ് കന്യാസ്ത്രീ മഠങ്ങളും കോൺവെൻറ് കൾ നിലകൊള്ളുന്നത്. എന്നിട്ട് അതിനു കൂട്ട് പിടിക്കാനും മുഴുവൻ സഭകളും സഭ അധ്യക്ഷൻ മാർ എല്ലാവരും ഉണ്ടാകും എല്ലാ സഭകളും ഈ വിഷയത്തിൽ കണക്കാണ്. കാരണം എല്ലാവർക്കും കാമദാഹം തീരണം അതിന് കന്യാസ്ത്രീ മഠങ്ങൾ വേണമല്ലോ. ക്രിസ്ത്യൻ സമുദായം ഇപ്പോഴും ഈ കന്യാസ്ത്രീ മഠങ്ങളുടെ പുറകെ പോകരുത്. ദൈവത്തിന് കന്യാചർമം നഷ്ടപ്പെട്ട സ്ത്രീകളെ.
@sanoobadimali1965
@sanoobadimali1965 4 жыл бұрын
മനോരമ'ക്ക് സങ്കടം ഉണ്ടട്ടോ
@arunrharisree
@arunrharisree 4 жыл бұрын
Pala Naal Kallan Orunaal kudungum
@AshaTn-i3w
@AshaTn-i3w 2 ай бұрын
Jomon. Puthan. Purackal. Swantham. Samudhayam. Aaittu. Polum vargeeyathakku. Vendi. Nila. Kollathe sathyathinu vendi. Nila. Kollukayanu. Cheythathu. Athanu addehathe. Mattullavaril. Ninnu vythysthamaakkunnathu
@naveensivan6124
@naveensivan6124 4 жыл бұрын
Manoramma idiot channel
@sanalpaul8693
@sanalpaul8693 4 жыл бұрын
Big salute
@shemeerpa517
@shemeerpa517 4 жыл бұрын
Big salute sir
@silvymathew2565
@silvymathew2565 4 жыл бұрын
Big salute jomon
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН