ദൈവത്തിന്റെ കിരീടം എന്നറിയപെടുന്ന പഴം കഴിച്ചിട്ടുണ്ടോ?

  Рет қаралды 52,746

Joby Chuvannamannu Vlogs

Joby Chuvannamannu Vlogs

Күн бұрын

Пікірлер: 33
@sadanandanvs6857
@sadanandanvs6857 Жыл бұрын
ജോബിസാർ അഭിനന്ദനങ്ങൾ 🌹🌹🌹
@georgekp586
@georgekp586 Ай бұрын
Ellarum medichi vacho 5000 kedakkum chettan kodisearan aanu nammude nattil manjium star fruit pinne palathum sugar insulin ini venda ma ka kotta super
@latheefibrahim4766
@latheefibrahim4766 11 ай бұрын
ജോബി ഏട്ട 👍❤️🌹
@sajikuriakose1096
@sajikuriakose1096 4 ай бұрын
ഈ പറയുന്ന മങ്കോട്ട ദേവ ശരിക്കും അവർ പറഞ്ഞത് കറക്റ്റ് ആണ് ഷുഗർ പ്രഷർ കൊളസ്ട്രോൾ എല്ലാത്തിനും ഒരു സമാധാനം ഉണ്ടാവും അതിനേക്കാൾ ഉപരി നമുക്ക് ഉണ്ടാകുന്ന ക്ഷീണം മാറി കിട്ടുന്നുണ്ട് ഞാനിപ്പോൾ ഒരു വർഷമായി ഇത് ഉപയോഗിക്കുന്നു എനിക്ക് ഇത് നല്ല അനുഭവം തരുന്നുണ്ട് ഞാൻ ഏകദേശം ഒന്നരവർഷം മുമ്പ് ഒരു 15 കുരു നാട്ടിൽ നിന്നും വരുത്തിച്ച് അത് ചെറിയ ഗ്രോ ബാഗിൽ കിളിപ്പിച്ച് എടുത്തു ഇപ്പോൾ എന്റെ വീട്ടിൽ ഏഴ് തൈ കായ്ക്കുന്നുണ്ട് ഒരു വർഷവും രണ്ടുമാസമായി ഇപ്പോൾ നിറച്ചു കായ്ച്ചിട്ടുണ്ട്
@MinisLittleWorld
@MinisLittleWorld Жыл бұрын
Adyam aye anu e fruits kanunathu
@ktjoseph9444
@ktjoseph9444 Ай бұрын
❤❤
@vijayanpulappadi8773
@vijayanpulappadi8773 Ай бұрын
Thaiayahutharumo
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
. നന്നായിട്ടുണ്ട്. ജോബി
@MunnaMunna-u8e9k
@MunnaMunna-u8e9k 10 ай бұрын
Ethranallubayoogikanam
@wilsonk.v.691
@wilsonk.v.691 Жыл бұрын
Who is buying this fruit ❓ Doubtful about the prize😮
@vadaykkakam
@vadaykkakam Жыл бұрын
E place evideya
@bsreeram118
@bsreeram118 Жыл бұрын
Maccottadeva for diabetic patients,dry and boil il and drink
@samprasad9004
@samprasad9004 Жыл бұрын
Kotayathu manarcadu churchntea adthu eden nurseryil 4feet kayyichea thaikk 40rs olllu
@VenuGopal-gn1gg
@VenuGopal-gn1gg Жыл бұрын
Ithu kazhichal kidney adichu pokum?
@geethasisupalan3770
@geethasisupalan3770 Жыл бұрын
Job in sir. Arivine nanni❤❤ 2 thye venu
@VenuGopal-bx8yb
@VenuGopal-bx8yb Жыл бұрын
3:00
@VenuGopal-bx8yb
@VenuGopal-bx8yb Жыл бұрын
3:00
@AnjuUllas-s6c
@AnjuUllas-s6c 11 ай бұрын
നമ്പർ ഒന്നു തരുമോ സാർ എന്റെ ഭർത്താവിന്റെ അസുഖം യു റ്റുബിൽ ഇടുന്നതിനാണ് സാ ർ ഇപ്പോൾ ആൾ ആശുപത്രിയിലാണ്
@eldhosemathew9622
@eldhosemathew9622 Жыл бұрын
Kidney problem undakkum ennu kelkkunnu
@vinayaanil2607
@vinayaanil2607 4 ай бұрын
കി ഡിണിക്ക് തകരാർ വരുമോ
@chandusvlogs2378
@chandusvlogs2378 Жыл бұрын
Super
@sreedharanpillai8912
@sreedharanpillai8912 Жыл бұрын
മഹ്കോട്ട ദേവ എന്നാണ് പറയുന്നത് കുരു poison ആണ് ഷുഗറിന് ഉത്തമം
@maamoos3626
@maamoos3626 Жыл бұрын
ചെയ്യുന്ന കാര്യം വളരെ നല്ലതാണ്.പക്ഷേ അവതരണ രീതി വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുത്താതെ നോക്കൂ...
@sumeshvlog8624
@sumeshvlog8624 Жыл бұрын
🥰👌
@sheejaks5481
@sheejaks5481 Жыл бұрын
ജോബി സൂപ്പർ
@smithaks6705
@smithaks6705 Жыл бұрын
Villakiya kani
@ptshineraj
@ptshineraj Жыл бұрын
ഇത് എവിടെ കൊടുത്താൽ എടുക്കും വീട്ടിൽ വെറുതെ നിലത്ത് വീണ് ചീഞ്ഞു പോകുകയാണ്....
@കണ്ടതുംകേട്ടതുംകേട്ടതും
@കണ്ടതുംകേട്ടതുംകേട്ടതും 8 ай бұрын
നമ്പർ തരൂ
@SujithKumar-y8c
@SujithKumar-y8c 6 ай бұрын
Evide aanu
@venkimovies
@venkimovies Жыл бұрын
കിഡ്‌നി 5മിനിറ്റിനുള്ളിൽ പോയിക്കിട്ടും കൈപ്പായതുകൊണ്ട് ഷുഗറിന് നല്ലതാണെന്നു ഒരു മണ്ടൻ വിശ്വാസം
@varghesethomas1463
@varghesethomas1463 Жыл бұрын
Joby , it's useless plant.
@RajuRaju-ek8zn
@RajuRaju-ek8zn 4 ай бұрын
ജോബി ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
@AnjuUllas-s6c
@AnjuUllas-s6c 11 ай бұрын
നമ്പർ ഒന്നു തരുമോ സാർ എന്റെ ഭർത്താവിന്റെ അസുഖം യു റ്റുബിൽ ഇടുന്നതിനാണ് സാ ർ ഇപ്പോൾ ആൾ ആശുപത്രിയിലാണ്
Medicinal plants Mahkotta Deva in Nattupacha  | Manorama News
23:25
Manorama News
Рет қаралды 352 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН