ഹാരിസിനെ എല്ലാ വീഡിയോകളും പ്രത്യേകതകൾ ഉള്ളതാണ് താങ്കളുടെ അവതരണ ശൈലിയും നിഷ്കളങ്കതയും ഏത് വിഷയം എടുത്താലും അത് പൂർണമായി അനാവരണം ചെയ്ത് അവതരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് താങ്കളുടെ ശൈലി... അതാണ് താങ്കളുടെ ചാനൽ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഘടകം❤❤❤❤❤❤❤❤❤❤❤❤❤❤
@HarishThali4 ай бұрын
🥰🥰
@Yashodharak-nk8fu4 ай бұрын
In 0:57 and 1:18 it's my father❤🎉
@balkrishnapatel44813 ай бұрын
Please give mobile number i need plant
@babukvkdy4 ай бұрын
പത്തനം തിട്ട. ട്രിവാൻഡ്രം ഒക്കെ ഉണ്ട് 4 ഏകർ തോട്ടം. മലപ്പുറം ഉമ്മർ കുട്ടി 3 ഏകർ dragan ചെയ്യുന്നുണ്ട്
@ShahulHameed-tv8xw4 ай бұрын
പൊളിച്ചു കൃഷിക്കാർ മുത്താണ് ❤❤❤
@TastyGarnish4 ай бұрын
Ee fruit fridge il vachu thanuthittu kazhikkanam..adipoli yannu..It's a healthy fruit
@KLtraveller-v3e4 ай бұрын
Yes. Taste koodum
@thahiraalummoodus17784 ай бұрын
പത്തനംതിട്ട റാന്നിയിൽ ജോസഫ് ചേട്ടന്റെ dragon fruit farm ഇണ്ട്. അതും 4 acr ആണ് 😊
@ajaysridurga19584 ай бұрын
Welcome sir to our Dakshinakannada ❤️
@rajane82274 ай бұрын
എല്ലാവരും ഇതു തന്നെ കൃഷി ചെയ്താൽ വില ഇടിയും. മാത്രമല്ല ആർക്കും ലാഭം ഇല്ലാതെയാകും
കോട്ടയം ബേക്കർ സ്കൂളിനോട് ചേർന്ന് CSI സ്‌ഥലത്തു ഇപ്പോൾ കൃഷി ചെയ്തു വിളവെടുക്കാൻ തുടങ്ങിയിട്ടുണ്ട്.
@subairkarumalloor62544 ай бұрын
സൂപ്പർ ഇനിയും ആളുകൾ മുന്നോട് വരട്ടെ നല്ല മാർക്കറ്റിങ് ഉള്ള സാധനം ആണ് എല്ലാവർക്കും കഴികല്ലോ ഒരുപാട് പേര് ഇതു കഴികാത്തവർ ഉണ്ട് അവരുടെ ആഗ്രഹം നടക്കട്ടെ 🙏🙏🙏🥰🥰
ആ രാത്രിയുടെ ലൈറ്റിംഗ് എടുക്കാമായിരുന്നു❤❤❤❤ miss ആക്കിയില്ലേ😂😂
@mathewsjose65404 ай бұрын
കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്, പാല, തിരുവനന്തപുരം, റാന്നി അത്തിക്കയം, വലിയ തോട്ടങ്ങൾ ആണ്
@saseendranp46664 ай бұрын
The effort taken by the farmer is great. Congratulations.
@ShijoJohn-bh9sh3 ай бұрын
❤❤അടിപൊളി
@rashid58854 ай бұрын
Chekkan super👌
@ummerkolakkad32694 ай бұрын
നമ്മുടെ മലയാളികൾ ഇങ്ങനെയാ നിരുത്സാഹപ്പെടുത്തും എന്നിട്ട് മറ്റു നാടുകളിൽ പോയി വല്ലവന്റെയും തോട്ടത്തിൽ ആട് ജീവിതം നടത്തും ഇത്തരം കാര്യങ്ങൾ കാണുമ്പോൾ നമുക്കൊരു തെയ്യാറെടുപ് നടത്തിക്കൂടെ
@lilymj23584 ай бұрын
@@ummerkolakkad3269 ഇവിടെ ഒരുപാട് problems undu. Paisa ഇറക്കി, പണി എടുത്തു sales nu പോകുമ്പോൾ കാണാം.
@miltonjosephpias40264 ай бұрын
WADRFULL MASSAGE 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤
@musthafamuhammad22024 ай бұрын
Super Video orupad Krishi Varatte
@ziyadjiyyakalladka88344 ай бұрын
Welcome to Karnataka ' Harish thali ' 🎉
@santhisekhar86304 ай бұрын
അയ്യവ സൂപ്പർ👌
@De-tw7by4 ай бұрын
The young boy is using organic fertilizer which is very good for us to eat his farm product.
@philipmervin69674 ай бұрын
Milky white ലൈറ്റ് അല്ല ചെടികൾക് വേണ്ടത് Sun light നു സാമ്യം ഉള്ള lamps ആണ് ആവശ്യം, ഒരു പ്രത്യേക yellow color
@faisal551984 ай бұрын
❤❤❤🎊 മോനും മിടുക്കൻ 👍🏻
@jayamenon12794 ай бұрын
Nice Video 👌👌Swantham Sthalam Ella Lease Nu Sthalam Eduthu Krishy Cheyyan Pattumo
@Saraswati5124 ай бұрын
Athiyamayi kanuvanu bai santhoshamanu
@nishadmkd-6794 ай бұрын
Chekkan poli anallo 😅
@shijuzamb83554 ай бұрын
അട്ടപ്പാടിയിലെ അബ്ബന്നൂരിൽ ഉണ്ട് ഈ കൃഷി. എത്ര സ്ഥലം ഉണ്ടെന്ന് . 1 to 2 ഏക്കർ വരെ ഉണ്ടാകും എന്നാണ് തോന്നുന്നത്,
@Shaluvlogs1234 ай бұрын
ഇത് വെറും mass അല്ല മരണ mass 👌
@ziyavlogs974 ай бұрын
ഇക്ക ഞാൻ കുറച്ചു സ്ഥലത്തു പരീക്ഷിച്ചു ഒരു വർഷം ആയപ്പോൾക്കും കായ ആയി അടിപൊളി ആയി ഉണ്ണ്ടാക്കാൻ കഴിയും ഞാൻ നിങ്ങളെ വൈഫിന്റെ കൂട്ടുകാരി അഫീഫ ന്റെ താത്ത ആണ് മേഴത്തൂർ വഴി വരുബോൾ എന്റെ വീട്ടിൽ വരണo
@thomsonassociates71754 ай бұрын
Congratulations 🎉
@antonytr25714 ай бұрын
Thank you
@RajeshNair-nv6ly4 ай бұрын
അടിപൊളി ❤️❤️❤️
@ABDULRASHEED-ke6pw4 ай бұрын
MashaAllah Thabarakkaallah ❤
@rajitheshthekkedath60964 ай бұрын
സൂപ്പർ 🥰🥰🥰🥰🥰🥰
@RatheeshRatheesh-lm3jh4 ай бұрын
സൂപ്പർ
@raheesvp83654 ай бұрын
Keralathil und .. edappal aduth manamalkaavu enna sthalath und keto
@philipmervin69674 ай бұрын
Plants use all colors of light for photosynthesis, but different colors can help plants achieve different goals: Violet-blue light (400-520 nanometers): Encourages chlorophyll absorption, photosynthesis, and growth Red light (610-720 nanometers): Promotes flowering and budding, and supports stem growth, leaf expansion, germination, and dormancy Blue light: Responsible for chlorophyll production, root growth, and leaf thickness Green light (500-600 nanometers): More photosynthetically efficient than blue light, and helps plants regulate their growth and development. It's also beneficial for plants that grow in shady areas.
@ashrafkh3214 ай бұрын
Supper👍
@sulu9234 ай бұрын
ഐ വാ അടിപൊളി 😋
@PeterMDavid4 ай бұрын
പരീക്ഷിക്കാൻ സ്ഥലം വേണ്ടേ??? 😂 ഡ്രാഗൺ ഫ്രൂട്ട് എല്ലാം നല്ലതല്ല 🤔 ഇതിൽ കാണിച്ച റെഡ് കളർ 👌👍സൂപ്പർ ❤️
@sangeethanair68824 ай бұрын
കേരളത്തിൽ സ്ഥലം ഇല്ലേ
@lilymj23584 ай бұрын
Terrace il cover, chedi chatti, എന്നിവയിൽ മണ്ണിട്ട് parapet ലേക്ക് വെച്ച് കൊടുത്താൽ മതി. Weekly twice വെള്ളംകുറച്ചു mathi. Two numbers ഇവിടെ വെച്ച്. 6 സെൻ്ററിൽ വീട്.
@johnvarghese51234 ай бұрын
ഇതിൻടെ കട്ടിങ്സ് കിട്ടുമോ
@adhilnaizam92234 ай бұрын
Kammi problem @@sangeethanair6882
@719SevenStar4 ай бұрын
പണി എടുക്കാൻ താൽപര്യം ഇല്ലാത്തവർ ഇങ്ങനെ ഉടായിപ്പ് കാരണം പറഞ്ഞ് നടക്കും.. കറക്റ്റ് ആയി ജോലി ചെയ്യുന്നവർക്ക് ഭൂമി ഒരിക്കലും ചതിക്കില്ല എവിടെ ആയാലും
@Uzumaki-304 ай бұрын
Bro video wide angle upload cheyyumo🙄
@narayanapillaitk55504 ай бұрын
I am all set to plant dragon fruit in one acre land at Pandalam next month .
@Muth-jc6vz4 ай бұрын
ഞാൻ ഇത് എങ്ങനെ വിൽക്കും എന്ന് ആലോചിച്ചു നിക്കുവാ വാങ്ങാൻ ആളില്ല 😢
@noushadusman90314 ай бұрын
ഇതിന് നല്ല മധുരമുണ്ടെന്ന് പറഞ്ഞല്ലോ... കടയിൽ വിൽക്കുന്നത് import സാദനമല്ലേ...
@anvartkanvarpasha80534 ай бұрын
13:15
@SherlyCk-o9b4 ай бұрын
ഹായ് ഹരീഷ് സോദരാകുറേ നാളായല്ലോ കണ്ടിട്ട് ' കർണ്ണാടകയിലെത്തി അല്ലേ. ഹരീഷ് നിൻ്റെ ഐവാ..ഇതെനിക്ക് വളരെ ഇഷ്ട മാണ്
@JayJay-yg8lgАй бұрын
ഇക്കാ വനമുതസിയുട ഒരു വിഡിയോ ഇടുമോ പിസ് എനിക്ക് എത്ര കണ്ടാലും മതിയാകില്ല ഒരുവട്ടം കുടി ഇടുമോ പ്ലീസ്
@sabeedar44944 ай бұрын
Ujire ❤
@Sabira_saidalavi4 ай бұрын
Sthalam enghineyanu. Paadam aano
@MohammedkhaniMohammadkhani3 ай бұрын
Evidannu kittum
@JayatechnologiesJayan4 ай бұрын
വാങ്ങിയവർ വീണ്ടും വാങ്ങാത്ത കാണാൻ ഭംഗി ഉള്ള പഴം
@lyjuk.r61964 ай бұрын
വില കൂടുതലാണ് വിഷയം. വരുംകാലങ്ങളിൽ നല്ല മാർക്കറ്റ് ആകും
@KLtraveller-v3e4 ай бұрын
തണുപ്പിച്ച് കഴിക്കൂ
@husainkuttikkadavu164 ай бұрын
കാണാൻ രസമാണ്. തിന്നാൻ രസല്ല
@telmaharris3154 ай бұрын
Joby ചുവന്നമണ്ണിന്റെ അതെ voice and style
@midhun31924 ай бұрын
Ingerude video irangi ethra kalam kazhnja pulli video m ayi ethiyathu?
@ammuthrikkakara28244 ай бұрын
Excellent
@vasanthiram57894 ай бұрын
Bro super❤❤❤❤😂😂😂😂
@FrancisBangalore4 ай бұрын
Average 5% Returns per month, Labours expenses and maintenance extra.
@ba.ibrahimbathishabadhu26934 ай бұрын
Poli💞💞
@tisanp.a38914 ай бұрын
ഞങ്ങടെ നാടാണ് ഭായ്
@eenarajan77294 ай бұрын
മരുന്ന് അടിക്കണമോ വളരാൻ?
@mansoormansoor77544 ай бұрын
Adipoli
@loveyouuuuuuuuuuall4 ай бұрын
ആന്റണി മൊതലാളിക്ക് പാര വെച്ചു... ഇനി എല്ലാരും ഇത് ചെയ്താൽ വെല കൊറയും
@oneteam56194 ай бұрын
Keralathil undu
@VishnuVishnu-kh1xz4 ай бұрын
Super bro
@IsraZuber-gq2nq4 ай бұрын
Manglore ujire❤
@RajappanAliyanYoutubechannel4 ай бұрын
Nice
@lilymj23584 ай бұрын
Solar bulb വയ്ക്കാം
@Nandhinivk-hx6sh4 ай бұрын
Vellam, velicham, verd onnum Seriyakunnilla, oru help kittiyirunnenkil
@ashamol39924 ай бұрын
❤super❤️
@Marykutty-ls6pl4 ай бұрын
Hai😊
@lilymj23584 ай бұрын
വെള്ളം കുറച്ചു മതി. വെയിൽ വേണം. കൂടുതൽ പണി ഇല്ല. ഇടക്ക് ചേന വൈക്കാം. കള വരില്ല.
@EggmanVentures4 ай бұрын
Hi How’s things?
@Abdul-ei8pp4 ай бұрын
ജെയ് കിസാൻ👍👍👍
@mohammedsageer81824 ай бұрын
കേരളത്തിൽ,പതിനെട്ട് ഏക്കർ dragon fruit തോട്ടം ഉണ്ടല്ലോ,അട്ടപ്പാടിയിൽ... അത് അറിഞ്ഞില്ലേ ഈ U tuber
@KLtraveller-v3e4 ай бұрын
അട്ടപ്പാടിയിൽ എവിടെ
@SudheerCs-u3b4 ай бұрын
കേരളത്തിൽ ഉണ്ട് കേട്ടോ 5 ഏക്കർ ഞാൻ പോയി തൈകളും പഴവും വാങ്ങി തൃശൂരിൽ നിന്നും 12 കിലോമീറ്റർ
@SudheerCs-u3b4 ай бұрын
40ലക്ഷമോ അപ്പോൾ ഒരേക്കാരിൽ 10 ലക്ഷമോ? ഒരുപാട് കൂടുതൽ ഒരേക്കാരിന് ഏറ്റവും കൂടിയാൽ 2 ലക്ഷം ഞാൻ 10സെന്ററിൽ ചെയ്യുന്നുണ്ട്
@HaneefMuguroad4 ай бұрын
Kollam
@muhmmadaslam79164 ай бұрын
ഇത് വയനാട്ടിൽ ഉണ്ടല്ലോ
@bindhusajeev76994 ай бұрын
Hi harish
@mashoodmashood3614 ай бұрын
മക്കരപ്പറമ്പിൽ ഉണ്ട് മൂന്ന് ഏക്കർ കേരളത്തിലെ ആദ്യത്തെ തോട്ടം
@torpidotorpido30814 ай бұрын
കേരളത്തിൽ ആദ്യത്തെ ട്രിവാൻഡറും ആണ് പാങ്ങോട് വിജയൻ, അവിടെ പോയി കണ്ടു പഠിച്ചത് ആണ് ഉമ്മർ കുട്ടിയും മറ്റുള്ളവരും