ദൈവത്തിന്റെ മുൻപിൽ വച്ച് അവൻ അവളെ സത്യം ചെയ്യിപ്പിച്ചു | പേടിച്ചരണ്ട കാമുകി പിന്നെ ചെയ്ത കടുംകൈ

  Рет қаралды 53,722

Master Brain 2.0

Master Brain 2.0

Күн бұрын

Follow us at: / masterbrainofficial
/ itsmasterbrain
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Пікірлер: 124
@MINIkKMINI
@MINIkKMINI Жыл бұрын
ചില സത്യം പുറത്തു നമ്മളെ പോലുള്ളവർ എങ്ങനെ അറിയും. ഇതിലെ ചിലകാര്യങ്ങൾ സമൂഹത്തിൽ അറിയുന്നത് നല്ലതാണ്. അത് ബിനോയ്‌ ചേട്ടനെ കുറ്റം പറയാൻ പറ്റില്ല
@yyhhh2943
@yyhhh2943 Жыл бұрын
കൊച്ചു കുഞ്ഞുങ്ങളിൽ ദൈവവിശ്വാസവും ദൈവഭയവും കുത്തിവയ്ക്കുന്നതിന്റെ ഗുണം.
@m-m-kannur7310
@m-m-kannur7310 Жыл бұрын
താങ്കൾകാണിക്കുന്നത് വളരെ മോശമാണ്. തന്റെ സ്വന്തം കുട്ടി മരിച്ച ഏതാനും ദിവസം പോലും ആയില്ല അതിനിടയിൽ യൂട്യൂബ് വരുമാനം ഉണ്ടാക്കാൻ ഇങ്ങനെ പോയി സംസാരിക്കരുത്.
@royjoy6168
@royjoy6168 Жыл бұрын
നല്ല വിമർശനം.. തനിക്ക് ഇത് ഇരുന്ന് കാണാം. അല്ലേ? വിമർശനത്തിന് തരക്കേട് ഒന്നും ഇല്ല...കഷ്ടം. 😭
@renukat6
@renukat6 Жыл бұрын
എന്തായാലും താൻ ഇത് എല്ലാം കണ്ട് തീർത്തല്ലോ ഹേ
@m-m-kannur7310
@m-m-kannur7310 Жыл бұрын
@@royjoy6168 കണ്ട് കഴിഞ്ഞാൽ അല്ലേ അഭിപ്രായം പറയാൻ പറ്റുകയുള്ളൂ. കാണാതെ അഭിപ്രായം പറയണം എന്നാണോ താങ്കൾ ഉദ്ദേശിച്ചത്
@Unni678
@Unni678 Жыл бұрын
Ithu kanumbol Alle satyam ariyan pattu
@rajalekshmir6162
@rajalekshmir6162 Жыл бұрын
Correct aanu
@PraveenPraveen-tq6ro
@PraveenPraveen-tq6ro Жыл бұрын
ഇത്രയും വയസ്സുള്ള അവനാണ് ഈ ചെറിയ കുട്ടിയെ പ്രേമിച്ചത് പീഡനത്തിന് കേസെടുക്കണം അവൾ ചെറിയ കുട്ടിയാണ് അവനും ഇല്ലേ ഒരു പെങ്ങൾ ആ കുട്ടി ഇങ്ങനെയാണോ സംസാരിക്കേണ്ടത്
@shafeekkannur4659
@shafeekkannur4659 Жыл бұрын
ഈ വീട്ടുകാർക്ക് ക്ഷമ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻😢എന്തൊരു വിധി ആണ് റബ്ബേ 🤲🏻ഒരു മക്കളും ഇങ്ങനെ ചെയ്യല്ലേ 🤲🏻പ്രേമിക്കാൻ പോകുന്ന ആണുങ്ങളോട് 🤲🏻ഒരു അപേക്ഷ 🤲🏻😢😢😢നിങ്ങൾക്കും കുടുംബം ഉണ്ട് 🤲🏻😢😢😢ഈ ഗതി നിങ്ങൾക്കും വരും 🤲🏻😢വരാതെ ഇരിക്കട്ടെ 🤲🏻
@ramesankm3802
@ramesankm3802 Жыл бұрын
9. V
@rejisd8811
@rejisd8811 Жыл бұрын
Varanam.
@shafeekkannur4659
@shafeekkannur4659 Жыл бұрын
@@rejisd8811 🤔
@sudheesvk
@sudheesvk Жыл бұрын
Ne igane rubine prarthichondirikaathe pillere undaak😂
@shafeekkannur4659
@shafeekkannur4659 Жыл бұрын
@@sudheesvk എന്നിട്ട് നിനക്ക് എത്ര എണ്ണം ഉണ്ട് 🤔പിള്ളേരെ ഉണ്ടാക്കാൻ മാത്രം ആണോ നീ കല്യാണം കഴിച്ചത് 🤔അങ്ങനെ എങ്കിൽ നീ നിന്റെ ഭാര്യയോട് ചോദിച്ചു നോക്കണം എപ്പോൾ എങ്കിലും ഓക്കേ ആണോ നീ എന്ന് 🤔അതും വേണ്ട അമ്മയോട് ചോദിച്ചു നോക്കിയാലും മതി അമ്മ നിന്നെ ഉണ്ടാക്കിയത് കൊണ്ട് എന്ത് ഉണ്ടായി എന്ന് 🤔
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Жыл бұрын
Mr ബിനോയ് നിങ്ങളുടെ തമിഴ്നാട് അന്തവിശ്വാസികളുടെ രസകരമായി ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു 👍ഈ വീഡിയോ ഇട്ടു 4മിനിറ്റ് ആയി ആദ്യം അതൊന്നു കാണട്ടെ. എല്ലാ വിദ ആശംസകൾ നേരുന്നു 👍ഈ ചാനല് കോടി സ്ബ്സ്ക്രൈബ് ആകട്ടെ നിങ്ങളെ നേരിൽ അറിയില്ല നിങ്ങളോടു ഉള്ള സ്നേഹം അല്ല പക്ഷെ ഈ ചാനൽ സമൂഹത്തിൽ ഒരുപാട് അല്ലങ്കിലും കുറച്ചു എഗിലും മാറ്റം ഉണ്ടാകും ഉറപ്പ് ❤
@Lekshmiammuh
@Lekshmiammuh Жыл бұрын
കൊച്ചിന് മാനസികമായി തകർന്നു പോയിട്ട് ഉണ്ട് അതാവും പാവം മോള്........... 🌹🌹🌹🌹🌹
@saraswathienambiar9841
@saraswathienambiar9841 Жыл бұрын
Very sad I feel for the girl’s parents At the same time cannot blame the boy or his parents 😮Very sad. 😢😢
@AbduSamad-nr3xw
@AbduSamad-nr3xw Жыл бұрын
പാവം ആ അമ്മയുടെയും അച്ഛന്റെയും ഒരു മാനസിക അവസ്ഥ😢
@VidhyaM.V-lf5iy
@VidhyaM.V-lf5iy Жыл бұрын
Chetta അവതരണ രീതി സൂപ്പർ
@anusreetk
@anusreetk Жыл бұрын
Oru love vitil pidikubo allengil namml thanne vitil parayubo annu muthal ah vitil kuzhapam thodagum achan ammamar bandhukkal ellam vazhak parayum ah timeil namlk veetukar oke sathrukkal ayii marum Avr nallath ayerikum parayunath nammlk ath mosam ayee thonnum Vituukarude kuttapeduthal koodubo namalk thanne chatha madhii enna avstha akkum Ah avstha vannaoo njn angot olichodii 😅 2 kollam ayee adipoly ayeet pokund life ipo ante veetukarum ok ayee 😊
@akhilskumar767
@akhilskumar767 Жыл бұрын
Ath seri
@nasiya111
@nasiya111 Жыл бұрын
Chetayee 😍paavam aa molu.😢enthinaanu ingane oke oru jeevan illandaakunnath...enik thonnunnath veetukarude pressure karanm aavum jeevikandaann vechath...avarude rand perudem mesege vaayichit sankadaavunnu😢😢
@shafeekshafi642
@shafeekshafi642 Жыл бұрын
Kurach maryadha kaanikaayirunnu binoy
@JeenaJoyJeena-fe8tb
@JeenaJoyJeena-fe8tb Жыл бұрын
She had pressure from her parents side that she couldn't bear i think... BTW hope god will give peace for both fam... Heartful condolences
@keralarocket9435
@keralarocket9435 Жыл бұрын
സയൻ്റിഫിക് ട്ടെമ്പർ എന്ന ഒരു സംഗതി ഉണ്ട്..സ്കൂളുകളിൽ അത് പഠിപ്പിക്കാൻ ഒരു സംവിധാനം ഇന്നും ഇല്ല,,
@kavithachannel953
@kavithachannel953 Жыл бұрын
28വയസുള്ള പയ്യൻ പ്രേമിച്ചത് 15വയസുള്ള kuttyeyoo
@ambadiananthabhadhrn8026
@ambadiananthabhadhrn8026 Жыл бұрын
എന്താ കുഴപ്പം
@kavithachannel953
@kavithachannel953 Жыл бұрын
ഇത് തന്നെ കുഴപ്പം
@rejisd8811
@rejisd8811 Жыл бұрын
Yes , mental.
@rejisd8811
@rejisd8811 Жыл бұрын
​@@ambadiananthabhadhrn8026 ninte mool aane ethu parayumo ? Ninte sister aane parayumo ?
@philozoic-1630
@philozoic-1630 Жыл бұрын
​@@ambadiananthabhadhrn8026entha kozhpam enno it's posco...kashtam...
@hookncatchncook8024
@hookncatchncook8024 Жыл бұрын
ബിനോയ് cheta ഒരു ഹായ് പ്രതീക്ഷിക്കുന്നു
@maneeshamaneesharajesh3492
@maneeshamaneesharajesh3492 Жыл бұрын
ഇതെല്ലാം. കണ്ടു സങ്കടം..ഇല്ലാത്ത. ബിനോയ്‌........... പ്രേത. കഥ. നോക്കി പൊയ്ക്കോ. ദയ. ഇല്ലാത്ത. ബിനോയ്‌......
@sunoth277
@sunoth277 Жыл бұрын
ശാരങ്ങര അല്ല, ശാർക്കര ദേവീ ക്ഷേത്രം. പോലീസ് ആസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്. എന്റെ വീടിനടുത്തു നടന്ന സംഭവം ആണിത്..
@mtvlog9543
@mtvlog9543 Жыл бұрын
അർജുൻ നല്ല കുട്ടിയാ 👍
@hookncatchncook8024
@hookncatchncook8024 Жыл бұрын
വല്ലാത്തൊരു സംഭവം aayipoyi
@rejisd8811
@rejisd8811 Жыл бұрын
Just analysis: A parents lost their only child. They are still crying and will continue to cry. Because they lost their world. Look at the other side, they have no regrets, no compassion, no tears, they are still supporting their dirty act. How come a person can think about 15 yrs old girl in their life as wife place, how come they can encourage their kaama boy to think about a 15 yrs old girl in his life ???? 10 or 20 yrs age gap is not a problem if the girl crossed her age limit min 23 yrs. .. Below of any age, always consider the age gap of the relationship. A 15 yrs old can affair with her classmates, no wrong in that But surely a 21 urs above boy thinking about a girl below 16 yrs little girl a criminal act. That guy must get punishment else Karma will turn back a day to that family.
@MCKannan1
@MCKannan1 Жыл бұрын
Well said. The boy must be punished for trapping a 15 year old school girl.
@philozoic-1630
@philozoic-1630 Жыл бұрын
Well said❤❤
@jayamenon1279
@jayamenon1279 Жыл бұрын
APAKUAMAYA PRAYATHINTE EDUTHUCHATTAM Allathenthu Parayan PAAVAM KUTTY 😭
@Anusum-thumbisum-
@Anusum-thumbisum- Жыл бұрын
ഞങ്ങളുടെ നാട്ടിൽ വരെ എത്തി അല്ലെ ബിനോയ്‌ ചേട്ടായി
@krishnapriya2952
@krishnapriya2952 Жыл бұрын
😢 പ്രേമം. ഒരു കുടുംബം കൂടെ നശിച്ചു..... ഫോൺ ഉപയോഗം കൂടി കാണും മക്കളെ ആത്മാർത്ഥമായി വിശ്വസിച്ചാലും ........ പെൺകുട്ടി ടെ മനസ്സ് താങ്ങി കാണില്ല...
@cateditz8031
@cateditz8031 Жыл бұрын
മതവും അനാവശ്യ വിശ്വാസങ്ങളും കാരണം ഇങ്ങനെ ഒക്കെ സംഭവിക്കുന്നു പലർക്കും ... ബുദ്ധി ഉണ്ടായിട്ട് കാര്യമില്ല വിവേകം വളരെ പ്രധാനപെട്ടതാണ്..
@vipinm5769
@vipinm5769 Жыл бұрын
തന്നെ മതം കയറി കടിച്ചോ 🤔🤔🤔🤔
@sureshsaga9070
@sureshsaga9070 4 ай бұрын
എടുത്തു ചാട്ടക്കാരിയായ കുട്ടി.12 വയസ്സായ കുട്ടിയെ പ്രേമിക്കാൻ നടന്നവന് അതിന്റെ ചെറിയ മനസ്സ് കാണാൻ കഴിഞ്ഞില്ല.
@sudheerzaman3659
@sudheerzaman3659 Жыл бұрын
👍അണ്ണാ
@sebanphilip5231
@sebanphilip5231 7 ай бұрын
Eppol ulla mikka kuttikalum veruthe jeevidam homikunnu 😢😢
@riyarahul362
@riyarahul362 Жыл бұрын
Master ❤❤
@vysakhkannan476
@vysakhkannan476 Жыл бұрын
Halo binoy chetta
@radhikakurup9787
@radhikakurup9787 Жыл бұрын
കുട്ടികളെ നല്ല ശിക്ഷണം കൊടുത്തു തന്നെ വളർത്തണം പഠിക്കുന്ന സമയത്ത് പ്രേമബന്ധം പറ്റത്തിലെല്ലന്ന് തന്നെ പറയണം അവര് തമ്മിൽ കാണാനും ഫോൺ ചെയ്യാനും അവസരം നമ്മളുണ്ടാക്കിക്കൊടുക്കരുത് പoനം കഴിഞ്ഞ് ജോലി കിട്ടിയ ശേഷം പ്രേമിക്കാം അപ്പോ പ്രേമിക്കാൻ കുട്ടികൾ സത്യത്തിൽ പോകില്ല
@ldwqod
@ldwqod 10 ай бұрын
elatinum middukki aayirunedh kaarannom parents inu bhayengara karyavum vishvaasavum vannitt undaavum kuttiyil adhothod oppem amithem aaya preetheesha um. kuttik oru vishamavum varaatha reethiyil amitha laalana um swathenthrevum koduth kaannum enal kutti adh dhur uppayogem cheytho enn chodhichal " every actions have equal or opposite reactions" enn annelo. teenage praayem ale budhi um kazhivi um od oppem vivekom oth pokkunna praayem ala.
@sureshnair2393
@sureshnair2393 Жыл бұрын
Really sad story
@abdullrazak4070
@abdullrazak4070 Жыл бұрын
കാണാന് പറ്റുന്നില്ല 😢
@ratheeshiruvetty3392
@ratheeshiruvetty3392 Жыл бұрын
ഇത്ര ചെറിയ കുട്ടിയെ പ്രേമിച്ച അവനെ വെറുതെ വിടാൻ പാടില്ല ഫോക്സോ കേസ് എടുത്ത് അകത്തിടണം
@beenachacko4113
@beenachacko4113 Жыл бұрын
Suicide cheyyan aval athraku pottiyano Police case reopen cheyattu Age oru facror alla Love epozanrlum undakam Result vannu kazinju alle aa kutti marichadhu Mentally torture kittandu suicide arum cheyilla if it is a suicide then, otherwise murder aano ennu police check cheyattu Aa grandfather paranja dailogue notice cheidho avalu poyenkil pokattu enikku ente molude kariyathil aanu sankadam ennu Y that statement.....???
@rejisd8811
@rejisd8811 Жыл бұрын
Because he is a father. Every father and mother think about their children. They won't think about grand children that time. That is the universal truth'.
@hamsterkombatofficiallcall
@hamsterkombatofficiallcall Жыл бұрын
Society and parents killed her… moral and parental preassure .. stupid peoples.. athrem open ayt karyngal paranjirunna oru kuttiye jaathi matham samooham enna karyngalde peril mansilakan kaziyand preassure koduthit ninn mongunnu .. avale mansilaki koode ninirunnel ipo e karyenda avastha varilarnu.. shame on you society
@ShivadasanKavungal
@ShivadasanKavungal Жыл бұрын
ഈ ചേട്ടന്റെ നമ്പർ ആരെക്കിലും കൈയിൽ ഉണ്ടോ. ഉണ്ടെകിൽ തരുമോ
@a12bd23
@a12bd23 Жыл бұрын
Valiya sangadam athu kanunnthu Tanna
@freaks2290
@freaks2290 7 ай бұрын
ദുർബല മനസ്സുള്ളവർ പ്രേമിക്കാൻ പോകരുത്
@ramachandranp8965
@ramachandranp8965 2 ай бұрын
എല്ലാം കാപ്ടാ മീശക്കാർ ആണല്ലോ, ബിനോയുടെ അച്ഛൻ ആ വഴിക്കെങ്ങാനും പോയോ? 😄😂😂😅😃😆
@vysakhkannan476
@vysakhkannan476 Жыл бұрын
Comady ude king
@mallikamallika1357
@mallikamallika1357 Жыл бұрын
Hai anna ❤
@mafidarasheed3174
@mafidarasheed3174 Жыл бұрын
Stop binoy 😡😡😡 ithra nal nalla support an njn ningakk thannath ee manushyatham illatha thankalude prakadanam kandit thangale njn undescrib akki 😡😡😡😡
@chinnuz-vlog
@chinnuz-vlog Жыл бұрын
😂
@chinnuz-vlog
@chinnuz-vlog Жыл бұрын
Binoy bro is right
@shareeftdu8965
@shareeftdu8965 Жыл бұрын
Hi machu 😮😮😮😮
@rahmathk-ze8dj
@rahmathk-ze8dj Ай бұрын
Eattan stori paranjal madi. Kaanilkalla 😢😢😢
@NisamudeenK-in3rq
@NisamudeenK-in3rq Жыл бұрын
Enthinaaaveegem chavunnneee
@prabhachristaphor3463
@prabhachristaphor3463 Жыл бұрын
Payyanod chothikku
@rishamathew7978
@rishamathew7978 Жыл бұрын
Pavam Achanum, Ammayum
@rahmathk-ze8dj
@rahmathk-ze8dj Ай бұрын
Enthu sunthari mol
@rejisd8811
@rejisd8811 Жыл бұрын
This incidents broken my heart. People must respect growing kids. Please do not play with their emotions and immaturity. This age group kids live in the fancy world. They don't know the reality. That guy and sister must gets some sex education. . They must gets some training about how to treat a small kids as small kids.. if that girl is belongs to their own children, will they encourage the little girls to exchange love letter at the tender age of 15 ???? (Im not a married person but i always respect to the small children under age 20, i always think we should care the children. Being a part of this society , it is our duty to respect the growing children.. if they do mistakes, guide them into the right path if possible. Kids deserved more love, care, and compassion ! They tells they know everything...be compassionate to them, care them, never insult a kids in from of anyone. My heart and thoughts goes to that girls family. Hope they will come out from this truma soon. !
@sethulakshmi9647
@sethulakshmi9647 Жыл бұрын
Hii chetta
@sujithanugraham8394
@sujithanugraham8394 Жыл бұрын
അവന്റെ വീട്ടുകാർക്ക് എല്ലാവർക്കും നല്ല അടി കിട്ടാതതിന്റെ സൂക്കേടാ പാവം ഒരു കൊച്ചി നേയും കൊന്നിട്ട് ഇങ്ങനെ ചില ക്കുന്നത്
@Kanakkath
@Kanakkath Жыл бұрын
പ്രേമം മണ്ണാംകട്ട
@nithajomon9063
@nithajomon9063 Жыл бұрын
👍👍👍
@abdullrazak4070
@abdullrazak4070 Жыл бұрын
😢😢
@shre121
@shre121 Жыл бұрын
10 l full a plus vangiya kuttide maranampzhi full spelling mistake analo malayalam and english words tooo 🤔 ith vere aro write cheythe ano ini
@ajimuhammed7560
@ajimuhammed7560 Жыл бұрын
എന്തൊക്കെ ആണെങ്കിലും ആത്മഹത്യ ഒരു പരിഹാരമല്ല മാതാപിതാക്കളെ വല്ലാതെ മക്കളേ നിങ്ങൾ ഇങ്ങനെ കണ്ണീരിലാക്കരുത്
@krishnapriya2877
@krishnapriya2877 Жыл бұрын
Ippol ellarkkum full A plus alle
@firstwriters9850
@firstwriters9850 Жыл бұрын
ഇരട്ടത്താപ്പ ചാനൽ അവിടെ ഒന്ന് പറയും ഇവിടെ വന്നു ഒന്ന് പറയും 🧐
@vipinm5769
@vipinm5769 Жыл бұрын
അതാണ്.... 👍
@ratheeshratheess2896
@ratheeshratheess2896 Жыл бұрын
മാനസിക രോഗികൾ
@shareefdud
@shareefdud Жыл бұрын
Bro a amma karayumboll than avede chirikkunu anthondo😂
@Rajunamo20100
@Rajunamo20100 Жыл бұрын
Pocso case
@jayakumarijayakumari1528
@jayakumarijayakumari1528 5 ай бұрын
. ചെറുക്കനെ കാണിക്കാമായിരുന്നു.
@suchisuchi6705
@suchisuchi6705 Жыл бұрын
എൻറെ മോൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു മാസം ആകുന്നു എട്ടു വയസ്സ്😔😔
@devishdev6981
@devishdev6981 Жыл бұрын
😔😔😔
@philozoic-1630
@philozoic-1630 Жыл бұрын
Enth patiy chechy😢😢
@MCKannan1
@MCKannan1 Жыл бұрын
15 വയസ്സ് മാത്രമായ ഈ സ്കൂൾ കുട്ടിയെ പഠിക്കേണ്ട സമയത്ത് പ്രലോഭിപ്പിച്ച്‌ മാനസികനില തെറ്റിച്ച ആ പയ്യന് പരമാവധി ശിക്ഷ കൊടുക്കണം. അല്ലെങ്കിൽ അവൻ ഇനി 10 വയസുള്ള വേറെ കുട്ടിയെ വഴി തെറ്റിക്കും. 10ൽ പഠിക്കുന്ന കുട്ടി പ്രേമം കളിച്ച് നടക്കുന്നത് ചോദ്യം ചെയ്ത അവളുടെ മാതാപിതാക്കളെ കുറ്റം പറയാൻ പറ്റില്ല. അവന്റെ ഫോട്ടോ എന്താണ് കാണിക്കാത്തത് ബിനോയ്‌? അവന്റെ അടുത്ത സ്കൂൾ കുട്ടി കാണട്ടെ.
@kimiko347
@kimiko347 Жыл бұрын
എന്തൊരു ചോദ്യം..അമ്മ കുഴിമാടത്തിൽ പോയിരിക്കുവാണോന്ന്.. സ്റ്റുപ്പിഡ്
@rejisd8811
@rejisd8811 Жыл бұрын
A little girl! She lost her life because of a kaama bhandran.
@mskalim8409
@mskalim8409 Жыл бұрын
Paniyeduthu jeevichu koode do
@navasah4529
@navasah4529 Жыл бұрын
അവതരണം സൂപ്പർ
@hookncatchncook8024
@hookncatchncook8024 Жыл бұрын
1st
@lineeshdp1084
@lineeshdp1084 Жыл бұрын
പോയത് പോട്ടെ
@cdshyfbfgvf
@cdshyfbfgvf Жыл бұрын
ഇത് വളരെ മോശമാണ്
@sujeendrakumarks52
@sujeendrakumarks52 Жыл бұрын
നെ റ്റി. എ വിട നിന്റെ. 😃😃😃😃😃😃😃
@earnmony2255
@earnmony2255 Жыл бұрын
Eanthoru prehasanam aanu saji aakochu eazhuthiya letter kandal veettukarude Thani swabavam ariyaam
@radhikakurup9787
@radhikakurup9787 Жыл бұрын
ചെറുക്കൻ്റെ വീട്ടുകാര് പച്ചക്കള്ളമാണ് പറയുന്നത് പെങ്ങള് ഭയങ്കര തൻ്റെ ടിയാണ്
pumpkins #shorts
00:39
Mr DegrEE
Рет қаралды 74 МЛН