ദൈവത്തിന്റെ പേരിൽ ക്രൂരത കാട്ടുന്നവർ അറിയാൻ

  Рет қаралды 11,471

Bharatha Darshanam

Bharatha Darshanam

2 жыл бұрын

Paraloka niyamangal audio book#laws of spirit world #spiritual #God #spirit #laws #love #punishment #religion

Пікірлер: 53
@divyavijayan3318
@divyavijayan3318 2 жыл бұрын
ഇത്രയും മഹത്തായ അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് നന്ദി പറയാൻ വാക്കുകളില്ല. 🙏🙏🙏☺️. ആദ്യമായാണ് ഇത്തരം കാര്യങ്ങൾ ഇത്രയും വ്യക്തമായി അറിയുന്നത്. ☺️🙏🙏🙏
@pushpasaju9814
@pushpasaju9814 Жыл бұрын
🌹
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
🙄
@Manoj-wd5vd
@Manoj-wd5vd Жыл бұрын
ഇത്രയും മഹത്തായ അറിവുകൾ പകർന്ന് തരുന്നതിന് നന്ദി🙏 ഞാൻ അല്പം പോലും പക്വതപ്പെട്ടിട്ടില്ല എന്ന് ഇത് കേട്ടപ്പോൾ മനസ്സിലായി. എനിക്ക് ഒരു പാട് തെറ്റുകൾ പറ്റിയിട്ടുണ്ട്. ഈശ്വരൻ എന്നോട് പൊറുക്കട്ടെ . നല്ല ഒരു വ്യക്തിയാവാൻ എനിക്ക് കഴിയുമാറാകട്ടെ. ഈശ്വരാ എന്നോട് ക്ഷമിക്കണേ 🙏
@geethapillai5417
@geethapillai5417 2 жыл бұрын
These are the same things Bhagavan Krishna told Arjuna 5000 years ago. The knowledge of Santana Dharma has immense values, especially in this current circumstances of the world. There is 3 different kinds of karma. Sanchit karma is the sum total of all the karmic actions done by a soul in multiple life times. Prapanchika karma is the one brought by the soul for the current birth and arjita karma is the one we do at the present birth. Thank you very much for reading this book for us. God bless you!!
@indirak8897
@indirak8897 Жыл бұрын
ശ്രീബുദ്ധന്റെ ആനാപാനസതി,അല്ലെക്കില് വിപസന മെഡിരരേഷന് നല്ലതാണ്,How to do meditate, youtube ല് അടിച്ചാല് കിട്ടും, താല്പര്യം ഉങങവര്ക്ക് നോക്കാം9മാസമായി ഞാനത് ചെയ്യുന്നുണ്ട്
@santhiamurkunnath5200
@santhiamurkunnath5200 11 ай бұрын
Thank you 🙏🏻
@user-xm4wx8xg5m
@user-xm4wx8xg5m 5 ай бұрын
ജയ് ശ്രീ റാം
@sajinibs1699
@sajinibs1699 Жыл бұрын
Thanks ❤❤🌹🌹🙏🙏
@manojkerala7900
@manojkerala7900 2 ай бұрын
Vispi, Rithu, you have done greate job. I think no depareted souls didnt do such a wonderful work form hevean ever.
@anthonyouseph6490
@anthonyouseph6490 2 жыл бұрын
Very useful. Carry on.
@josephinegeorge2585
@josephinegeorge2585 Жыл бұрын
Thank you for this reading.
@shyamalasasidharan905
@shyamalasasidharan905 9 ай бұрын
❤❤❤
@sunithavrsunithavr9168
@sunithavrsunithavr9168 2 жыл бұрын
Thank you so much
@monfortkurian9263
@monfortkurian9263 Жыл бұрын
നന്ദി... വളരെ നന്നായി.. ❤️
@rajeevanc3692
@rajeevanc3692 8 ай бұрын
Pranam
@adithyanv6182
@adithyanv6182 Жыл бұрын
🙏🙏
@animohandas4678
@animohandas4678 2 жыл бұрын
🙏🙏🙏
@vimalkrishnan7418
@vimalkrishnan7418 Жыл бұрын
🙏🙏🙏🙏❤️
@manojkerala7900
@manojkerala7900 7 ай бұрын
It is touch for the human being to know that their thoughts also have karma. If I say a person dont think about monkey, he will always think about monkey. This is the nature of the human mind.
@prasannap7267
@prasannap7267 6 ай бұрын
Om Sai Ram ❤
@manojkerala7900
@manojkerala7900 2 ай бұрын
We don't feel subconscious mind most of the waking state. I think we know its presence or came to know subconscious mind is there in a situation when we go for sleep to waske up early morning 5 am without keeping alarm. But we wake up around that time. This time Only we know that subconscious mind Is there and it is waking us up.
@sinduganga4454
@sinduganga4454 4 ай бұрын
🙏🙏🙏😊
@anusreetp282
@anusreetp282 Жыл бұрын
മനസിനെ പൂർണമായി സൂന്യമാക്കുവാൻ ഉള്ളതാണ് ഉറക്കം പ്രത്യകം ബലം പിടിച്ച് സൂന്യമാക്കണ്ടതില്ല
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
ഉറക്കത്തിൽ മനസ് ശൂന്യ മാണോ ? 🙄🙄🙄
@indirak8897
@indirak8897 Жыл бұрын
ഉറക്കത്തിന് ഞാനെന്നും അറിഞ്ഞില്ല, ഗാഢമായ നിദ്ര, അപ്പോൾ മാത്രം ശൂന്യം
@rajeshkumar-xp5zx
@rajeshkumar-xp5zx 2 жыл бұрын
🙏💚🙏💚🙏💚🙏🌹🌹🌹💐💐💐
@saijuvas481
@saijuvas481 2 жыл бұрын
ഒരുപാട് തെറ്റുപറ്റി ഇത് അറിയാൻ വൈകിപ്പോയി
@bharathadarshanam
@bharathadarshanam 2 жыл бұрын
ഇന്നലെകളിലെ തെറ്റ് തിരുത്താൻ ഇന്നും നാളെയും ഉണ്ടല്ലോ ❤️😊
@devisasi4698
@devisasi4698 Жыл бұрын
Ithupolulla arivukal veendum paranjutharanam v❤️❤️❤️👍
@reenajose5528
@reenajose5528 2 жыл бұрын
Plz prayer me my famkly
@vysakhvsheela4715
@vysakhvsheela4715 2 жыл бұрын
Mam possitive vibration ,negative vibration eva engane thiricharium
@bharathadarshanam
@bharathadarshanam 2 жыл бұрын
നമുക്ക് നന്മ തോന്നുന്ന, നല്ല ചിന്തകൾ മനസ്സിൽ വരുന്ന സ്ഥലങ്ങൾ അല്ലെങ്കിൽ മനസ്സിൽ ഒരു ചിന്തയും ഇല്ലാതെ light ആയി തോന്നുന്ന അവസ്ഥ ആണ് പോസിറ്റീവ്. നേരെ തിരിച്ചാണ് നെഗറ്റീവ്. അങ്ങനെയുള്ള സ്ഥലങ്ങളിൽ ചെന്നാൽ depression, നെഗറ്റിവിറ്റി ഒക്കെ തോന്നും 😊❤️🙏
@surajs4560
@surajs4560 2 жыл бұрын
Bookstall medikan kittumo
@bharathadarshanam
@bharathadarshanam 2 жыл бұрын
അറിയില്ല. ഞാൻ online വാങ്ങിയതാണ്
@geethapillai5417
@geethapillai5417 2 жыл бұрын
It is a available in Amazon Kindle. I am not sure about the Malayalam version. I got the English version. The hardcover copy is very expensive...
@lekharavindran3068
@lekharavindran3068 2 жыл бұрын
എന്റെ കയ്യിലുമുണ്ട് ആമസോൺ kindle ഇംഗ്ലീഷ് വേർഷൻ
@sobhanapavithran352
@sobhanapavithran352 2 жыл бұрын
The Laws of the Spirit world എന്ന ബുക്കും ഇതു തന്നെയാണ് പറയുന്നത്.
@Manoj-wd5vd
@Manoj-wd5vd Жыл бұрын
പറ്റിപ്പോയ തെറ്റുകൾ എങ്ങനെ തിരുത്തും?
@bharathadarshanam
@bharathadarshanam Жыл бұрын
നല്ല കർമങ്ങൾ കോണ്ട്. ചിന്തയിലും വാക്കിലും പ്രവർത്തിയിലും നല്ലത് ചെയ്യുക. തെറ്റുകൾ മനുഷ്യ സഹജ്ജമാണ്. അത് തിരുത്തുവാനും മനുഷ്യർക്ക്‌ ശക്തി ഉണ്ട്. പ്രാർഥന, പശ്ചാത്താപം ഒക്കെ ദുഷ് കാര്യത്തിന്റെ ഫലം കുറക്കാൻ സഹായിക്കും 🙏
@vysakhvsheela4715
@vysakhvsheela4715 2 жыл бұрын
Mamne contact cheyyan pattumo no.kittumo
@bharathadarshanam
@bharathadarshanam 2 жыл бұрын
നമ്പർ ഇവിടെ share ചെയ്യൂ. ഞാൻ വിളിക്കാം.
@balachandrannambiar1957
@balachandrannambiar1957 Жыл бұрын
ഒരു സാധകൻ ഒരു സ്ഥലം സാധനകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്നു !! ഒരു പക്ഷെ അത് സ്വന്തം വീട്ടിലെ ഒരു മുറി ആയിരിക്കാം !! അത് പോസിറ്റീവോ നെഗറ്റീവോ ആണെന്ന് സാധകന് എങ്ങിനെ മനസ്സിലാകും !! സാധനകൾ ചെയ്യാൻ ഏതെങ്കിലും പ്രത്യേക ദിശകൾക്ക് അഭിമുഖമായി ഇരിക്കേണ്ടതുണ്ടോ !! സുഖാസനത്തിൽ ഇരുന്നാൽ മതിയോ 🙏🙏
@bharathadarshanam
@bharathadarshanam Жыл бұрын
കിഴക്ക് വടക്കു ദിക്കുകൾക്ക് അഭിമുഖം ആയിരിക്കുന്നത് ആണ് ഉത്തമം. സ്വന്തം വീട്ടിൽ ഒരേ സ്ഥാനത്തു ഇരുന്നു സാധന ചെയ്താൽ അവിടം ക്രമേണ പോസിറ്റീവ് ആയിതീരും 🙏
@bharathadarshanam
@bharathadarshanam Жыл бұрын
അവരവർക്കു പറ്റുന്ന രീതിയിൽ ഇരിക്കുക. നമ്മുടെ മനോഭാവം ആണ് മുഘ്യം
@sreenivasan9182
@sreenivasan9182 Жыл бұрын
ബോധമനസ്സും ഉപബോധമനസ്സും അല്ലാതെ മനസ്സിന്റെ ഏറ്റവും അടിത്തട്ടിൽ അബോധ മനസ്സുമുണ്ടല്ലോ.
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
ഉണ്ടാവും..
@reenajose5528
@reenajose5528 2 жыл бұрын
Ponnu thamburaaanea Jathi veanda Matham veanda Sneaham Sneaham Sneaham
@Boss20001.
@Boss20001. 2 жыл бұрын
🙏
@gayathribalaram2037
@gayathribalaram2037 Жыл бұрын
🙏🙏🙏
@sheejarajendran6643
@sheejarajendran6643 11 ай бұрын
🙏🙏
@user-di3rp1ls6u
@user-di3rp1ls6u 5 ай бұрын
🙏🙏🙏
@jayapradeep7530
@jayapradeep7530 Жыл бұрын
🙏🙏🙏
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 45 МЛН
The Laws Of the Spirit World (Khorshed Bhavnagri)
9:56
vrrpsplearning
Рет қаралды 98 М.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН